ഉരലിൽ ഇടിച്ചു അമ്മ ഉണ്ടാക്കിയ ഇടി ചമ്മന്തി | Roasted Coconut Chutney Powder | Chammanthi Podi

Поділитися
Вставка
  • Опубліковано 15 жов 2024
  • Ingredients
    Coconut - 6 portions grated.
    Garlic - 10 cloves.
    Shallots - 15nos.
    Ginger - 1 big.
    Dried chilies - 4 nos.
    Pepper - 2 teaspoons.
    Coriander - 1 teaspoon.
    Curry leaves - 2 stems.
    Method
    1) Grate coconut.
    2) Chop garlic, ginger, shallots, dried chilies.
    3) Saute in the chopped ingredients, pepper, coriander, and curry leaves to the coconut.
    4) In a heavy-based pan roast the mixed coconut mixture till it turns brown.
    5) In the stone-grinder add in tamarind, salt, and the browned coconut and powder it.
    Chutney ready…
    ആവശ്യമായ ചേരുവകള്‍
    തേങ്ങ- ആറ് മുറി ചിരവിയത്
    വെളുത്തുള്ളി - 10 എണ്ണം
    ചുവന്നുള്ളി- 15 എണ്ണം
    ഇഞ്ചി- ഒരു വലുത്
    ചുവന്നമുളക്- 4 എണ്ണം
    കുരുമുളക് - രണ്ട് ടീസ്പൂണ്‍
    മല്ലി- ഒരു ടീസ്പൂണ്‍
    കറിവേപ്പില- രണ്ട് തണ്ട്
    തയ്യാറാക്കുന്ന വിധം
    1. ആറു മുറി തേങ്ങ ചിരവിയെടുക്കുക.
    2 വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി, ചുവന്നമുളക്, എന്നിവ ചെറുതായി അരിഞ്ഞുവയ്ക്കുക.
    3 ചിരകിയ തേങ്ങയിലേക്ക് അരിഞ്ഞുവച്ച ചേരുവകളും കുരുമുളക്, മല്ലി, കറിവേപ്പില, എന്നിവയും ചേര്‍ത്തിളക്കുക.
    4 ചുവടുകട്ടിയുള്ള ഒരു ഉരുളിയിലേക്ക് തേങ്ങാ മിശ്രിതം ഇട്ട് നന്നായി ബ്രൗണ്‍ നിറമാകും വരെ വറുത്തെടുക്കുക.
    5 ഉരലില്‍ കുറച്ച് ചുവന്നുള്ളിയും വാളന്‍പുളിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചതയ്ക്കുക. ഇക്കൂട്ടത്തിലേക്ക് വറുത്തെടുത്ത തേങ്ങാക്കൂട്ട് ചേര്‍ത്ത് ഇടിച്ചെടുക്കുക.
    നല്ല നാടന്‍ ഇടിച്ചമ്മന്തി തയ്യാര്‍.
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Business : villagecookings@gmail.com
    Follow us:
    TikTok : / villagecookingkerala
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings
    Phone/ Whatsapp : 94 00 47 49 44

КОМЕНТАРІ • 288

  • @anithagopinath6800
    @anithagopinath6800 4 роки тому +187

    അനാവശ്യമായ വാചകമടി ഇല്ല അഭിനയമില്ല ഒത്തിരി ഇഷ്ടം.

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 4 роки тому +153

    *പണ്ടൊക്കെ ആര് വീട്ടിൽ നിന്ന് പുറത്ത് പോയാലും ആദ്യം ഉണ്ടാക്കി കൊടുത്ത ഐറ്റം ആണ് ഈ ചമ്മന്തിപ്പൊടി. തൈരും ചമ്മന്തിപ്പൊടിയും മാത്രം മതി ചോറ് ഉണ്ണാൻ👌👌❣*

  • @lolal.a9174
    @lolal.a9174 4 роки тому +45

    ഈ ചമ്മന്തി എനിക്ക് ഭയങ്കര ഇഷ്ടം ആണ്. ഉണ്ടാക്കാൻ അറിയില്ലായിരുന്നു. ഇപ്പോൾ മനസിലായി. നന്ദി അമ്മേ

  • @chinchus6711
    @chinchus6711 4 роки тому +5

    Samadhanathode ulla oru cooking...athanu ammede ella vdos.nte prathyekatha.. Athanu atavum enik ishtam...love u amma.... 😍😍😍😍😍😍😍😍😍

  • @mycandlelight7270
    @mycandlelight7270 4 роки тому +6

    Cheriya kuttiyayirunnappo shabarimalak povumbozhanu veetil chammanthippodi undakkarullad.pamba nadiyil kulich vannirunnu choodu kanjiyude koode chammanthippodi kooti kazhicha nalla ormakal.ammayod othiri sneham❤

    • @AnniePhilip_EliteLab
      @AnniePhilip_EliteLab 4 роки тому

      Malli cherkum,pacha ulli cherkilla.Ellamkoodi ,puli adakkam varukkum

  • @Yk-gj3sl
    @Yk-gj3sl 4 роки тому +59

    പണ്ട് സ്കൂളിൽ പോകുമ്പോൾ അമ്മച്ചി നല്ല ചൂട് വാഴയിലയിൽ ചമ്മന്തി പൊടിയും മുട്ട പൊരിച്ചതും കാന്താരി തൈര്..... ഹ എന്താ അന്തസ്സ്. Missing those days😪💥🖤

    • @aswathi___k
      @aswathi___k 4 роки тому +1

      Do... വിശന്നിരിക്കുമ്പോൾ ആ തന്റെ ഒരു കമന്റ്‌... 😭😭😭😭

    • @aryansiju3184
      @aryansiju3184 4 роки тому

      😪

    • @akhiachu5355
      @akhiachu5355 4 роки тому

      Enik ammumma chorinte koode thannu vidumayirunnu uchayik aa pathram thurakkuppol aa manam vannu mookki edukkuppol thanne kothi varum

    • @sumag5884
      @sumag5884 4 роки тому

      കൊതിപ്പിക്കല്ലേ

    • @sitharaanilkumar5593
      @sitharaanilkumar5593 3 роки тому

      😌😌

  • @bijuvlog9851
    @bijuvlog9851 2 роки тому +1

    അമ്മയുടെ എല്ലാം പരിപാടികളും കാണാറുണ്ട്, എല്ലാം വളരെ നാടൻ കേരളീയത ചേർന്നതാണ് 🙏🙏🙏

  • @ayswaryarameshbabu3480
    @ayswaryarameshbabu3480 4 роки тому +19

    I just love the traditional way of making... hats off amma

  • @trekcraft1005
    @trekcraft1005 4 роки тому +8

    സ്കൂളിൽ പഠിക്കുന്ന സമയത്തു വീട്ടിൽ 'അമ്മ ഉണ്ടാക്കിത്തരും ....അടിപൊളിയാണ്.....ഓരോ എപ്പിസോഡും വളരെ അടിപൊളി ആകുന്നുണ്ട്.......

  • @_tupil_3067
    @_tupil_3067 3 роки тому +2

    Oru fation show, abhinayam ,vajakamadi ,kadana kada, onnulla thani NADAN SUPER ayittu undakkum

  • @seenapadmanand4414
    @seenapadmanand4414 4 роки тому +11

    Love and admire your traditional and rustic way of cooking.. Amma, what is your name?

  • @shiriens1665
    @shiriens1665 2 роки тому

    Chuvannully pachakku idichal orupadu naal kedukoodathe irikkumo ?please reply me !Ammayude mixiyum grinderum vaachakavum onnumillatha ee chanen valare ishtammanu !thanks Amme !❤💯🔥

  • @vijay-fz5ln
    @vijay-fz5ln 4 роки тому

    Wont she chop her fingers???? Touchwood..... such a fast chopping

  • @sreejass2264
    @sreejass2264 4 роки тому +3

    കായപ്പൊടി യും ഉഴുന്ന് വറുത്തപൊടിച്ചതും ചേർത്താൽ സൂപ്പർ യാണ്

  • @sareeshmaas6537
    @sareeshmaas6537 3 роки тому +3

    എനിക്ക് അമ്മച്ചിയുടെ ഈ കത്തി ഭയങ്കര ഇഷ്ടവാ.... 😍😍😍

  • @remanink5368
    @remanink5368 3 роки тому +1

    എനിക്ക് ഇഷ്ടപ്പെട്ടു ഇങ്ങനെ യാവണം

  • @suchitrasahu9238
    @suchitrasahu9238 3 роки тому

    How to use this powder tell me? I will try once 🤤

  • @vasanthmmaria9056
    @vasanthmmaria9056 2 роки тому +1

    Hardworking hand, cutting style , amazing , sacrificed their beauty for family sake

  • @valsalakumari90
    @valsalakumari90 2 роки тому +7

    ഈ അമ്മയെ കാണുമ്പോൾ എന്നെ വിട്ടുപോയ അമ്മയെ ഓർക്കുന്നു ❤️❤️🙏

  • @annierobin6029
    @annierobin6029 3 роки тому

    Njan undakkunnthu pole aane chechiyum undakkunnthe

  • @sujanad5946
    @sujanad5946 4 роки тому

    Nannaayittundu. ...ammaye arenkilum koodi help cheyyunnundo entho...

  • @abithaasuku5867
    @abithaasuku5867 4 роки тому +1

    Chammanthipodi undakiya Aa uralilek alpam chooduchoritu purati tharumayjrunnu ente ammumma😍pazhamayude ruchi

  • @gelrave6697
    @gelrave6697 4 роки тому +5

    She shows us the old traditional, authentic way for any recipe. Would love to eat just a spoonful of what she makes😊.

  • @shijibabu6930
    @shijibabu6930 3 роки тому +3

    യൂടൂബിൽ കണ്ട ചമ്മന്തിപ്പൊടിയിൽ ഏറ്റവും സൂപ്പർ.....

    • @sreelakshmik3079
      @sreelakshmik3079 2 роки тому

      ചമ്മന്തിയിൽ ഉള്ളി ചേർക്കൂല. കേടാവും

  • @oshkosh8619
    @oshkosh8619 2 роки тому +2

    ചേച്ചിയോട് ഒരു സംശയം. ചെറിയ ഉള്ളി വറുക്കാതെ ഇടിച്ചു ചേർത്താൽ ചമ്മന്തി പെട്ടെന്ന് ചീത്തയാകില്ലേ ??

  • @happygoams9479
    @happygoams9479 Рік тому

    I just made this today, simply superb..love it!

  • @sharisai1555
    @sharisai1555 2 роки тому

    Ethu ethra nal kedavathe erikkum

  • @Gkm-
    @Gkm- 4 роки тому +25

    ഞാൻ ഇന്നലെയും ഇതും ചോറും മോരും കൂടി കൂട്ടി കുഴച്ചു അടിച്ചതാ😍😘

    • @-dhronaraj-6842
      @-dhronaraj-6842 4 роки тому +1

      Ammayudakatisuper

    • @rprp7206
      @rprp7206 4 роки тому +1

      Uralil idichathanooo

    • @Gkm-
      @Gkm- 4 роки тому

      @@rprp7206 അതെ

    • @rprp7206
      @rprp7206 4 роки тому +1

      Vtil ural undoo

    • @Gkm-
      @Gkm- 4 роки тому

      @@rprp7206 ഉരലും ഒലക്കയും അമ്മിയും അമ്മികലും എല്ലാം ഉണ്ട്

  • @anithac4293
    @anithac4293 11 місяців тому

    പുളി ചേർക്കേണ്ടേ?

  • @bindhurajanbindhur6906
    @bindhurajanbindhur6906 3 роки тому

    എനിക്ക് ഇത്‌ ഉണ്ടാക്കാൻ അറിയില്ലായിരുന്നു ഇപ്പോൾ പഠിച്ചു താങ്ക്സ്

  • @soumya_gopinath
    @soumya_gopinath 4 роки тому +8

    അമ്മ പൊളിയാണ് വേറെ ലെവൽ എന്ന സ്ഥിരം ക്ളീഷെ പറയുന്നില്ല!!
    കണ്ടിട്ട് കൊതി പിടിച്ച് ചാവും എന്ന് തോന്നിപ്പോയി 😢😥. ഇതൊന്നും കണി കാണാൻ പോലും കിട്ടുന്നില്ല എനിക്ക്..

  • @rfrsa7909
    @rfrsa7909 4 роки тому

    Amma ke oru gold bangle vazhi koduku mone. Amma kalakki

  • @sujathakumar5051
    @sujathakumar5051 4 роки тому

    Thavanai podi valara nannayittu undu idli dosai sadhathukku nalla irukum

  • @rvrijikumar6851
    @rvrijikumar6851 Рік тому

    That old day's tasty recipe nice very nice amma

  • @sinusomanathan7315
    @sinusomanathan7315 3 роки тому

    Finger cover ഇല്ലാതെ അരിയുന്നത് കാണാൻ നല്ല രസം

  • @richuponnu6336
    @richuponnu6336 4 роки тому

    Nannayittund ummayude ooro pajakavum thani nadan usharakunnundu

  • @jithapk2977
    @jithapk2977 2 роки тому

    എത്ര ദിവസം വെക്കാം

  • @njaeelamgulati971
    @njaeelamgulati971 4 роки тому

    I love your all recipes ndall mitti ke bartan i like your hard work aunti ji

  • @jayakk7665
    @jayakk7665 3 роки тому +3

    അമ്മയെ ഒരുപാടിഷ്ട്ടമാണ് 👍🌹

  • @valsalakumari90
    @valsalakumari90 2 роки тому

    എന്റെ കുട്ടികാലത്തു അമ്മ ഇങ്ങനെ തയ്യാറാക്കിയിരുന്നു

  • @vasukisuryakala5010
    @vasukisuryakala5010 2 роки тому

    എനിക്കിഷ്ടപ്പെട്ടു.....

  • @sheikabdullah3012
    @sheikabdullah3012 4 роки тому

    Hi grandma how many days use this chammadi

  • @jasminechurchil6870
    @jasminechurchil6870 4 роки тому

    Eee Amma ottakkaano ee paniyokke cheyyunnathu ..njanum varatte ammaye sahaayikkaan ..

  • @angelbinil6429
    @angelbinil6429 3 роки тому +2

    Super annalo 👍👍👍👍👍👍👍👍👏👏👏👏👏☺☺☺☺😊😊😊😊😊😊thank you for this dish

  • @vinishaniju1607
    @vinishaniju1607 3 роки тому

    Ethra dhivasam ithu irikum? Aarenkilum parayoo

    • @TraditionalTreats
      @TraditionalTreats 3 роки тому

      jalamsham illathe nannayi fry cheith podichathanel masangalolam irikum.. njan cheithitund recipe, onnu kand noku

  • @Santhipriya-i2x
    @Santhipriya-i2x Рік тому

    Super

  • @jayaps2558
    @jayaps2558 4 роки тому

    Amazing amma!! Kanditu thane vayil vellam varunu... Ithu pole oru kathi vangikan kituo?

  • @happygoams9479
    @happygoams9479 Рік тому

    Tq amma..

  • @saidumanzil9863
    @saidumanzil9863 4 роки тому

    1 Kg chammandhi podi undakkan ethra cup coconut aanu vendath....???

  • @prajithasasidharan9967
    @prajithasasidharan9967 4 роки тому +45

    ആ അമ്മ തനിയെ ആണോ അത്രയും തേങ്ങാ ചിരകിയത്? ആരെങ്കിലും ഒന്നു സഹായിക്കൂ

    • @AshiqAzad
      @AshiqAzad 4 роки тому +2

      Pandathe ammamarku athonum oru prashnamalla epozhathe penkuttykalkalle naduvedanayum madiyum ellam ullath

  • @aswathyretheesh2243
    @aswathyretheesh2243 4 роки тому

    Amma adipoli kandittu chorum kooti kazhikkan thonnunnu 😋😋😋parayan vakkukal Illa 😘😘😘nadan palaharangal ineyum cheyyane amma 💓 U Amma

  • @sreekala7690
    @sreekala7690 Рік тому

    അമ്മ ജോലി ചെയുന്നത് കാണാൻ തന്നെ ഒരു resamanu

  • @beenachandra7814
    @beenachandra7814 4 роки тому

    Where located in kerala, very nice to see the traditional cooking

  • @minimanoj2412
    @minimanoj2412 4 роки тому +2

    Malli cherkkilla puli cherkkanam

  • @nisaajivudeen2796
    @nisaajivudeen2796 4 роки тому +1

    സൂപ്പർ ചമ്മന്തി ആരും സഹായിക്കാൻ ഇല്ല ഈ അമ്മേയെ

  • @anjanamadhu8137
    @anjanamadhu8137 4 роки тому +14

    Cheriya ulli pachakku cherthal chammanthi podi adhikadivasam erikkathilla

    • @prajeeshkannan4436
      @prajeeshkannan4436 4 роки тому

      Athu ethra paranjalum chilapol chyum

    • @abrahamamy1514
      @abrahamamy1514 4 роки тому

      Eatten with tosa n iddli those days , ulli as to satta in oil n mix with coconutn fry

    • @priyajane172
      @priyajane172 4 роки тому

      Currect. അന്വേഷിച്ച ആൻസർ കിട്ടി.

  • @AmisYummyKitchen1
    @AmisYummyKitchen1 4 роки тому

    Kanumbol thanne kothiakunnu😍😍😍😍😍😍😍😍😍😍😍😍

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 4 роки тому

    Payasam ondakkumbathenum ee uruliyil ondakkane, charuvathil ondakkaruth

  • @kavithajoy5674
    @kavithajoy5674 3 роки тому

    Correct Anitha... I second you...

  • @flynbeyondhighestfly7216
    @flynbeyondhighestfly7216 4 роки тому

    Amme ammayude pere yatha ammayude NAD yavideya

  • @Aadhtyan34567
    @Aadhtyan34567 4 роки тому +3

    ഈ ഉരലൊക്കെ ഇപ്പോ ഏതെങ്കിലും വീട്ടിലു ണ്ടോ

    • @tincyjos3199
      @tincyjos3199 2 роки тому

      ഞങ്ങളുടെ വീട്ടിൽ ഉണ്ട്.

  • @geescorner543
    @geescorner543 4 роки тому +49

    ഈ അമ്മേനെ കൊണ്ട് കുറേ പണിയെടുപ്പിക്കുന്നുണ്ട്.

  • @rejithamolpk1070
    @rejithamolpk1070 4 роки тому +4

    നാടൻ തനിമ കാണിച്ചു തന്ന അമ്മക്ക് ചക്കര ഉമ്മ

  • @gayuzworld2821
    @gayuzworld2821 4 роки тому +12

    Ammachii poliyaa😍

  • @bini_rejy
    @bini_rejy 3 роки тому

    Puli evide......???????

  • @radhakrishnanks6843
    @radhakrishnanks6843 4 роки тому

    Kurichu vaallan puliyumu cheerthhaal onnumu koodi nannayeyney

  • @kunjumolcp2468
    @kunjumolcp2468 2 роки тому

    Amma super.👍

  • @naveenasam1689
    @naveenasam1689 4 роки тому

    Idhunna dry coconut kondu cheyyam pattumo

  • @vereshchek
    @vereshchek 2 роки тому

    വൃത്തിയോടെ ഉണ്ടാക്കുന്നു .അതാണ് ഹൈലൈറ്റ്

  • @athulyaneju6517
    @athulyaneju6517 4 роки тому +2

    ചമ്മന്തിപൊടി ഇഷ്ട്ടം

  • @krishnasanilkumsr399
    @krishnasanilkumsr399 4 роки тому +11

    ചമ്മന്തി ഇടിച്ച ഉരലിൽ അല്പം ചോറ് ഇട്ട് കഴിക്കാണം 😋😋😋

  • @rajninair511
    @rajninair511 Рік тому

    Nice amma

  • @deepuranjini4891
    @deepuranjini4891 4 роки тому

    Super ammee chammandhi...vaayil vellamoorunnuu....

  • @sudhakaran.k.ksudhakaran.k3459
    @sudhakaran.k.ksudhakaran.k3459 4 роки тому

    Aaa kathi evidunna amme vangiche.

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 4 роки тому

    Chechikurachengilumsamsarikkanam

  • @kukkusreekuttan129
    @kukkusreekuttan129 2 роки тому

    Amaude
    Kathi
    Kakkayepoleund

  • @ganasheehsanag4123
    @ganasheehsanag4123 4 роки тому

    അമ്മേ എനിക്ക് മുപ്പത് വയസ്സുണ്ട് പക്ഷേ എന്നെക്കൊണ്ട് ഇരുന്നുകൊണ്ട് തേങ്ങ തിരുവാൻ എനിക്ക് പറ്റില്ല ആട്ടുകല്ലിൽ ഇടിക്കാൻ ഒന്നും എനിക്കറിയില്ല ചെയ്യണം എന്ന് എനിക്ക് ആഗ്രഹമുണ്ട് അമ്മേ ഡിഷ് സൂപ്പറാണ് ഐ ലവ് യു അമ്മേ

  • @sheelaathira2356
    @sheelaathira2356 4 роки тому

    Ammede veede evida

  • @remyasivasankar5952
    @remyasivasankar5952 4 роки тому +4

    പച്ച ഉള്ളി ചേർത്താൽ പെട്ടന്ന് കേട് ആകില്ലേ. അതോ പച്ച ഉള്ളി ചേർക്കുന്നത് കൊണ്ട് കുഴപ്പം ഇല്ലേ.

  • @artandsoul860
    @artandsoul860 4 роки тому

    Let me try this recipe love from tamilnadu.. Looking mouth watering chutney...

  • @ajikumar6429
    @ajikumar6429 2 роки тому

    വറുത്ത തേങ്ങ ഉരലിൽ ഇടിക്കുന്നതിന്ന്‌ മുന്നേ ചുവന്നുള്ളി ഉപ്പ് പിന്നെ എന്താണ് ചേർത്തത് ഇതുംകൂടി പറയണം.

  • @annetomy307
    @annetomy307 3 роки тому +2

    I love this Ammachi very innocent .May God bless her for her dedicated work.

  • @ancyannvarughese1104
    @ancyannvarughese1104 4 роки тому

    Alavud idu mashae

  • @pradeepsundaresan4901
    @pradeepsundaresan4901 3 роки тому

    Very nice

  • @Kutti1234-q1w
    @Kutti1234-q1w 4 роки тому +19

    ഇന്നലെകളെ തിരികെ വരുമോ

  • @meherunisakm9902
    @meherunisakm9902 4 роки тому

    Amma undakunnath kanumbol kodiyakunnu

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 роки тому +5

    അമ്മ വിരളുറ ഇടണം വീഡിയോക്കു വേണ്ടി ഒഴിവാക്കരുത് 😍😍😍

  • @aliyasajeev4823
    @aliyasajeev4823 4 роки тому +1

    Ee kathi evidenn kity😜

  • @rajeevkkmnd481
    @rajeevkkmnd481 4 роки тому +1

    അവസാനം വായിൽ വെള്ളവും നിറഞ്ഞു... 😋😋😋 subscribum ചെയ്തു...

  • @njaeelamgulati971
    @njaeelamgulati971 4 роки тому

    Aunti ji aap lajawab ho thounds time hats of you

  • @rejithamolpk1070
    @rejithamolpk1070 4 роки тому +1

    കുരുമുളക് ഇച്ചിരി മല്ലി പൊളിച്ചു അമ്മ

  • @aminanishad443
    @aminanishad443 4 роки тому +1

    Ennatha kalath aaru Eth pola arakkum

  • @sandragrace3028
    @sandragrace3028 4 роки тому +3

    Super mouthwatering recipe 👌👍

  • @bindhurajanbindhur6906
    @bindhurajanbindhur6906 3 роки тому

    ചുവന്നുള്ളി മാത്രം പച്ചക്ക് ചേർത്തത് എന്താണ് അമ്മെ

  • @renjiniravindren2206
    @renjiniravindren2206 3 роки тому +1

    Supper 👌

  • @shiranithewarapperuma9545
    @shiranithewarapperuma9545 4 роки тому

    Cutting is👌

  • @kidscartoonchannel2089
    @kidscartoonchannel2089 4 роки тому +5

    തനി നാടൻ രീതി.. കണ്ടിട്ട് കൊതിയാവുന്നു ഇപ്പോഴുള്ള വീട്ടിലൊക്കെ അമ്മി' ഒരൽ ഉപയോഗം വളരെ കുറവായിരിക്കും.. എന്തിനു പറയുന്നു. ഇ ഞാനടക്കം..

  • @sobhaprajeev3829
    @sobhaprajeev3829 4 роки тому +1

    Njan. Kathirunna receipe

  • @aenishpsn_gamer2370
    @aenishpsn_gamer2370 4 роки тому

    Super amma you ar great

  • @adarshjohnson7056
    @adarshjohnson7056 4 роки тому +1

    സൂപ്പർ