വീട്ടിൽ 5 വര്ഷം മുൻപ് വാങ്ങിയ LED സ്റ്റാർ ഇപ്പഴും ഒരു കുഴപ്പവും ഇല്ല. മഴ നനയാത്ത ഭാഗത്തു തൂക്കണം അതുപോലെ ക്രിസ്മസ് സീസൺ കഴിയുമ്പോൾ നല്ല ഒരു കവറിൽ ഇട്ടു സൂക്ഷിച്ചു വച്ചാൽ മതി.
Led life kooduthal aanu. നീല led കണ്ട് പിടിച്ചതിന് നൊബേൽ സമ്മാനം വരെ കിട്ടിയിട്ടുണ്ട്. അത്രക്ക് ബുദ്ധിമുട്ടി ആണ് ലോകത്ത് നീല led വന്നത്. പച്ച ചുവപ്പ് അദ്ധ്യം ഉണ്ടാരുന്നു. നീല കണ്ട് പിടിക്കാൻ 30 വർഷം മറ്റോ എടുത്തു
Paper star fans ingottu poru
പേപ്പർ സ്റ്റാറിന്റെ വെട്ടത്തു വരുമോ ഇത്
Free ayi nammuk thanne undakam pakuthi paisak
മുളംകമ്പ് വച്ച് പേപ്പർ ഒട്ടിച്ചു ഉണ്ടാക്കുന്ന star ൻ്റെ look ഒന്നും ഒരു led സ്റ്റാറിനും കിട്ടില്ല
As electricity bill is arising led is better
തൃശൂർ കാരുടെ എല്ലാ കാര്യങ്ങൾക്കും ഒരു വേറിട്ട ഗുമ്മ് ആണ്... ഞങ്ങൾ കേരള ജനത അതിൽ അഭിമാനം ഉള്ളവർ ആണ് 🤗✋
എൻ്റെ കർത്താവേ 😮👌 what a tech savvy era ✨
What Benedict getting such things
Help some needy people and try to full their stomachs..
Will get blessings
Nice❤❤❤
ഇത് ഇയാൾക്ക് നഷ്ടം ആയി കാരണം 1000 രൂപക്ക് വാങ്ങാൻ വരുന്നവർ കുറവ് ആണ് 😂😂
😂
ക്രിസ്തുവിന്റെ ജനനം എളിമയുടെ കൂടെ സന്ദേശമാണ്. കഷ്ടം
Ernakulam kittumo
👌
Super
ഇത് റീ യൂസ് ചെയ്യാൻ കഴിയുമോ means next year??
Hha
ബൾബ് അടിച്ചു പോയില്ലെങ്കിൽ യൂസ് ചെയ്യാൻ പറ്റും
അടുത്ത വർഷം ഇതുക്കും മേലെയുള്ള സ്റ്റാർ വരും ഇത് ഔട്ടാകും.
വീട്ടിൽ 5 വര്ഷം മുൻപ് വാങ്ങിയ LED സ്റ്റാർ ഇപ്പഴും ഒരു കുഴപ്പവും ഇല്ല. മഴ നനയാത്ത ഭാഗത്തു തൂക്കണം അതുപോലെ ക്രിസ്മസ് സീസൺ കഴിയുമ്പോൾ നല്ല ഒരു കവറിൽ ഇട്ടു സൂക്ഷിച്ചു വച്ചാൽ മതി.
👍👏👏👏👏👏
❤❤❤❤❤❤
കർത്താവിനെ കാണിച്ച നക്ഷത്രം... അതിനും മലയാളി വക ഒരു കിടിലൻ ആപ് 😂
200 colours 😂
200 patterns ✅
ഈ ചേട്ടൻ്റെ ഫോൺ നമ്പറോ കിട്ടാൻ വഴിയുണ്ടോ ???
😍👌😍
*സംഭവം കൊള്ളാം പക്ഷെ ക്രിസ്മസ് വർഷത്തിൽ ഒരു തവണയല്ലേ വരുന്നത് അതു വരെ ഇതിന്റെ LED ബൾബുകൾ ലാസ്റ്റ് ചെയ്യുമോ* 🤔
Led life kooduthal aanu. നീല led കണ്ട് പിടിച്ചതിന് നൊബേൽ സമ്മാനം വരെ കിട്ടിയിട്ടുണ്ട്. അത്രക്ക് ബുദ്ധിമുട്ടി ആണ് ലോകത്ത് നീല led വന്നത്. പച്ച ചുവപ്പ് അദ്ധ്യം ഉണ്ടാരുന്നു. നീല കണ്ട് പിടിക്കാൻ 30 വർഷം മറ്റോ എടുത്തു
E star aviday kittum
I have
How to contact you?@@sjtechworld7939
ഫോൺ ഹാക്ക് ചെയ്യാനും ചൈനാക്കാർ മിടുക്കരാ..
Mm star itt app il design matti irikkan poovalle vere paniyonnum ille 😅
Phone no tharumo
Mobile naber tharamo
സഹോദരരെ ഇത് ഈ സ്റ്റാർ ഫരിദാബാദ് ഇൽ കൊറിയർ ആയി
കിട്ടാൻ മാർഗം ഉണ്ടോ 🙏🙏🙏
Beware of this star, mobile app may be harmful 😞
1000 onnum ela ake 580 ullu kochi il
Kochi yil evide ?
@TheNirmal007john electronic Street and mather bazar
കുറച്ചു led മാത്രം ചൈന.
Chinese app!!!china puthiya adavhai varunuu
കാര്യം പിടി കിട്ടിയോ അടുത്ത ഡീറ്റെയിൽസ് കളക്ട് ചെയ്യാനുള്ള കുറുക്കുവഴി ചൈനീസ് ആപ്പ് അടുത്ത് ഇനി എന്തെല്ലാം നഷ്ടപ്പെടുന്നു എന്ന് കണ്ടറിയാം 👍
Correct 😂
ജയ്സൺ ചേട്ടൻ്റെ മൊബൈൽ നമ്പർ തരമോ
Contact number
❤❤❤❤❤
Phone no tharumo