എതിർക്കുന്തോറും വലുതാവുന്ന മോദി | NARENDRA MODI | TG MOHANDAS | ABC MALAYALAM

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 248

  • @muraleeharakaimal2160
    @muraleeharakaimal2160 10 місяців тому +64

    Adv. ജയശങ്കറിനുള്ള മറുപടിയാകാം ഇത് എന്ന് കരുതുന്നു. അദ്ദേഹത്തിന്റെ വീഡിയോകളിൽ മോദി വിരോധം വ്യംഗ്യമായി ഒളിച്ചു കാത്തുന്നത് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.
    ഈ വീഡിയോ ഏതായാലും യഥാസമയം ഉള്ള പ്രതികരണമായിട്ടുണ്ട്. Big Salute TG Sir....🙏🙏🙏

    • @999vsvs
      @999vsvs 10 місяців тому +9

      പകുതി കോൺഗ്രസും പകുതി കമ്യൂണിസ്റ്റുമാണ് ജയശങ്കർ. പരിഹാസച്ചുവയോടെയല്ലാതെ അദ്ദേഹം ബിജെപിയെയോ സംഘപരിവാറിനെയോ പരാമർശിക്കാറില്ല.

    • @sureshbtasb4060
      @sureshbtasb4060 10 місяців тому +1

      Jayasankar angane samadanichotte.

    • @sunilkumar-p5v9d
      @sunilkumar-p5v9d 8 місяців тому

      അതെ അതെ... അതി ബുദ്ധിമാൻ ചമയാ... വയറ്റി പെഴപ്പ് നിരീക്ഷണം.😂

  • @VijayKumar-ih6cs
    @VijayKumar-ih6cs 10 місяців тому +124

    വളരെ ശരിയാണ്
    ദൈവത്തിന്റെ വരദാനം
    മോദി........

  • @sivasankaranp37
    @sivasankaranp37 10 місяців тому +112

    മോദിജി പതിനൊന്നാം അവതാരം 🙏🙏🙏🙏🙏🎉

  • @vsomarajanpillai6261
    @vsomarajanpillai6261 10 місяців тому +36

    വളരെ വളരെ ശരിയായ കൃത്യമായ നിരീക്ഷണവും വിശകലനവും അഭിപ്രായവും

  • @Theeyanrajan
    @Theeyanrajan 10 місяців тому +169

    മോദി അവതാര പുരുഷൻ ആണ്..... ഭാരതത്തിൽ ധർമം..., സംരക്ഷിച്ചു കൊണ്ട് നിൽക്കും, 🚩🚩🚩

  • @srirajsreedharan901
    @srirajsreedharan901 10 місяців тому +50

    Tg മോഹൻദാസ് ❤❤❤❤❤❤❤

  • @dharishpallathoor3440
    @dharishpallathoor3440 10 місяців тому +45

    ഒരു കമ്മ്യൂണിസ്റ്റുകാരനാണ് പക്ഷേ മോദിയെ ഇഷ്ടമായിക്കൊണ്ടിരിക്കുന്നു

    • @ajo4129
      @ajo4129 10 місяців тому +1

      ആശയങ്ങളും വീക്ഷണങ്ങളും മാറട്ടെ രാജ്യം പുരോഗമിക്കട്ടെ ..... ഇന്നത്തെ നമ്മൾക്കു വേണ്ടിയും ഇനി വരുന്ന തലമുറക്കായും 👍

    • @akhilnv4891
      @akhilnv4891 10 місяців тому +1

      നന്ദി

  • @syamalasreedharan9200
    @syamalasreedharan9200 10 місяців тому +46

    അദ്ദേഹം ആരായാലും കുഴപ്പമില്ല, ഈ ഭാരതം മെച്ചപ്പെട്ടാൽ മതി. Thanks T. G. 🌹

    • @Sigma123-q4n
      @Sigma123-q4n 10 місяців тому

      Mecha pedunudallo,pinne entha😮

  • @manikandanmoothedath8038
    @manikandanmoothedath8038 10 місяців тому +41

    തമിഴിൽ പറഞ്ഞാൽ നല്ലവനക്ക് നല്ലവൻ. കെട്ടവനക്ക് കെട്ടവൻ. മോദിജിക്ക് പ്രണാമം 🙏

  • @jobinsjimsha7771
    @jobinsjimsha7771 10 місяців тому +15

    തകർക്കാൻ പറ്റാത്ത വിശ്വാസം

  • @jitheshpeter5790
    @jitheshpeter5790 10 місяців тому +25

    നരേന്ദ്രമോദി❤❤❤❤❤❤❤❤❤

  • @deepaktheLegend1991
    @deepaktheLegend1991 10 місяців тому +63

    Modiji is a Lion 👍

  • @bijeeshc5756
    @bijeeshc5756 10 місяців тому +14

    🙏 നല്ല കഥാവതരണo

  • @SajuSubramanyan-g8s
    @SajuSubramanyan-g8s 10 місяців тому +14

    Sir very good example ,you are
    More then 100% right..

  • @enlightnedsoul4124
    @enlightnedsoul4124 10 місяців тому +43

    3 സംസ്ഥാനങ്ങൾ ജയിച്ചപ്പോൾ എല്ലാരും മോഡിയെ വാനോളം പുകഴ്ത്തി, എന്നാൽ ടെലങ്ങാന ജയിച്ചപ്പോൾ ആരും പപ്പുവിനെ അഭിനന്ദിച്ചില്ല... 😂 അതാണ്‌ മോഡിയുടെ range

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 10 місяців тому

      തെലുങ്കാന ജയിച്ചത്‌ പപ്പു ന്റെ കഴിവ് അല്ല .. അത് ജനം തിരിച്ചറിഞ്ഞ കാര്യമാണ്...

  • @Malluseaman
    @Malluseaman 10 місяців тому +38

    അതാണ് മോദിജി.. ശ്രീരാമ അവതാരം 🙏🏼🙏🏼🙏🏼

  • @vinodmp8197
    @vinodmp8197 10 місяців тому +1

    സൂപ്പർ Sir...
    You are absolutly RIGHT!!

  • @sajipp3932
    @sajipp3932 10 місяців тому +19

    മോദിജി 🙏🙏🙏

  • @binuvelambil3335
    @binuvelambil3335 10 місяців тому +13

    T G Sir....... You are great

  • @vipinvijayan9088
    @vipinvijayan9088 10 місяців тому +26

    നരേന്ദ്ര ദാമോദർ ദാസ് മോദി 🔥🔥🧡🧡

  • @sujithsujith155
    @sujithsujith155 10 місяців тому +10

    ഒരു കാലത്തും അതേഹത്തെ എതിർക്കാൻ പോകരുത് sir rrrrrrrr 🔥🔥🔥🔥🔥🔥🔥🔥🔥

  • @jayasreesubramanian9962
    @jayasreesubramanian9962 10 місяців тому +8

    മരണം ഇപ്പോഴൊന്നും മോഡിജി യുടെ അടുത്ത് വരാതിരിക്കട്ടെ..ജയ് മോഡിജി,ജയ് ഭാരത് മാതാ.മോഡിജി ക്ക് ദീർഘ ആയുസ്സും ആരോഗ്യവും വിജയവും കിട്ടട്ടെ..പ്രാർത്ഥനയോടെ🙏🏻

  • @jayakrishnannair5425
    @jayakrishnannair5425 10 місяців тому +31

    Modi ji the great ❤❤❤…

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 10 місяців тому +7

    Thank you sir
    Very good speech
    quality language
    quantity information

  • @AKHILSANKAR-d1q
    @AKHILSANKAR-d1q 10 місяців тому +20

    മോദിജി ഉയിർ ♥️

  • @rajeev5693
    @rajeev5693 10 місяців тому +9

    നരസിംഹ അവതാർ Narendra Damodar Das Modi Ji 🎉🎉🎉

  • @manoharanmp875
    @manoharanmp875 10 місяців тому +31

    "Angushttamaathra purusho aathmani thishttathi". (This "Angushttan" is in the heart of all who loves this Nation). Vandematharam. Jai Modiji.

    • @harris566
      @harris566 10 місяців тому

      മലയാളത്തിൽ അർഥം കൂടി പറയൂ.

  • @AD-65
    @AD-65 10 місяців тому +14

    TG sir ❤❤❤❤❤

  • @shylaswamidas4926
    @shylaswamidas4926 10 місяців тому +10

    ❤T.G.❤❤❤❤

  • @ajithprasadajith5577
    @ajithprasadajith5577 10 місяців тому +26

    Modi is great

  • @radhakrishnant7626
    @radhakrishnant7626 10 місяців тому +26

    I was sceptical about modiji, but now he is my hero 🙏

  • @sreejithsree1629
    @sreejithsree1629 10 місяців тому +7

    ജയിക്കാൻ വേണ്ടി മാത്രം ജനിച്ചവൻ മോദിജി ♥♥♥

  • @abdullahkappil7941
    @abdullahkappil7941 10 місяців тому +5

    താങ്കളുടെ വിശകലനം ഏറെകുറെ ശരിയാണ്‌ എന്ന് തോന്നുന്നു

  • @girijadevi3869
    @girijadevi3869 10 місяців тому +16

    നരേന്ദ്ര മോദി ബുദ്ധിമാൻ : ശക്തിമാൻ🎉
    യുക്തിമാൻ🎉
    സ്നേഹവാൻ🎉
    പിന്നെ അജയ്യനും❤🎉❤
    നരേന്ദ്ര മോദി നീണാൾ വാഴ്ക.👍🙏🔥🙋👌💥👋🙋

    • @harris566
      @harris566 10 місяців тому +3

      മോഡി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഏക സെക്കുലർ പ്രധാനമന്ത്രി ആണ്.
      തെളിവ്.....
      മോഡിയുടെ നൂറ്റൻപതിൽ അധികം സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഒന്ന് പോലും ജാതി മതാടിസ്ഥാനത്തിൽ ഇല്ല തികച്ചും മതേതരവും തുല്യ നീതിയും തുല്യ അവസരവും മാത്രം.
      മോഡി മതേതരത്വത്തിന്റെ കാവൽക്കാരൻ പ്രീണനഭരണം അവസാനിപ്പിച്ചു.

    • @girijadevi3869
      @girijadevi3869 10 місяців тому

      @@harris566 🌹🙏

  • @karthikgmenon6851
    @karthikgmenon6851 10 місяців тому +12

    ഭാരതത്തിൻ്റെ ഭാരത് രത്നം ആണ് മോഡിജി❤❤❤

  • @pradeepankk3736
    @pradeepankk3736 10 місяців тому +47

    ഭാരതം എപ്പോഴൊക്കെ തകർച്ചയെ നേരിടുന്നു അപ്പോഴൊക്കെ അതിൻ്റെ രക്ഷക്ക് ഒരു യുഗപുരുഷൻ ഉയർന്ന് വരും.മോഡി അങ്ങനെയുള്ള ഒരു യുഗപുരുഷനാണ്.

  • @saharalc
    @saharalc 10 місяців тому +14

    MY PM ❤❤🎉🎉

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx 10 місяців тому +8

    മോദിജി ഭാരത പുത്രൻ....
    ഭാരത ത്തെ രക്ഷി ക്കാൻ അവതരിച്ചമഹാ പ്രഭു....
    ഭാരത ത്തിന്റെ സൂര്യ തേജസ്‌...
    മോദിജി.... മോദിജി മാത്രം

  • @nareshnair1977
    @nareshnair1977 10 місяців тому +5

    Well said TG

  • @girijadevi3869
    @girijadevi3869 10 місяців тому +4

    Good and Brilliant story narration. Great Sir🎉❤

  • @renjithej8906
    @renjithej8906 10 місяців тому +48

    മോഡിയെ തെറി പറഞ്ഞു നടന്ന പലരും വായിലെ വെള്ളം വറ്റിച്ചത് മിച്ചം 😂

  • @krishnankuttyk158
    @krishnankuttyk158 10 місяців тому +3

    ഹിമാലയം പോലെ അജയ്യം!

  • @narayanankutty6126
    @narayanankutty6126 10 місяців тому +36

    Mohan ji,
    Please do not refer to Modi's death. No one dare to think of that. Though death is inevitable we WANT to refuse that reality. At least for 10 more years he should be our leading light! Let God bless Bharath!

    • @essenk1956
      @essenk1956 10 місяців тому +5

      Exactly right

    • @akg_aroor
      @akg_aroor 10 місяців тому +3

      This man is anti BJP and anti Modi. . Like his guru Subrahmanyan Swami, he is also against Modi, for no reason.

    • @harris566
      @harris566 10 місяців тому

      ​@@akg_aroor...That is the secret of Modi's growth .

    • @sreerajsukumarannair2772
      @sreerajsukumarannair2772 10 місяців тому +1

      ​@@akg_aroor No, he is not. You have not followed him,thats why. Pls explain in this video where did he say anti modi things? Yes,he is അ subramanyam swami supporter but that is for extreme legal measures which others dont take up. Here He is referring to what other people are saying about Modiji. And also pls understand there is a narrative being created here as after Modi, there is no one,who is going to take charge? Modi wudnt complete next term etc etc.Also the modi haters are trying to bring up the bjp principle of nobody in power after the age of 75 yrs. Ofcourse there are others on the pipeline but the sold out media wudnt want to talk abt that. Modiji is our PM not because he wants it for himself but it is for us that he needs to be PM. Irrespective of anythg kerala voters are going to vote for him🙏🇮🇳💪🏻🙌🏻🙌🏻

    • @akg_aroor
      @akg_aroor 10 місяців тому

      @@sreerajsukumarannair2772 There are numerous instances where Mr. Mohandas criticizes Modi unnecessarily. In one video, he claimed that Modi is practicing the style of Indira Gandhi. This is a highly derogatory and deplorable comment as there is no valid comparison between Modi and Indira. In another video, he likened Modi to an intelligent thief whom the police can't catch. What is ur opinion on this ? Furthermore, he asserted that Modi never highlights state leaders. Is this true ? I could provide many more examples of the comments Mohandas has made against Modi and the BJP. For instance, he mentioned that in Tripura, the BJP obtained the state by toppling the existing government. What is the reality, Bjp won election there and thereby came into the power. All these comments are baseless and unfounded. Mohandas' analytical capacity seems low, and unfortunately, he appears unaware of it. Regrettably, the channel also doesn't seem to give importance to this matter, which eventually affects BJP’s performance.

  • @rajukunjupillai755
    @rajukunjupillai755 10 місяців тому +2

    Very nice explanation 👌 👍 👏 sree TGsir

  • @anjana9aabhianad6e53
    @anjana9aabhianad6e53 10 місяців тому +2

    100%സത്യം

  • @sasikumarn5786
    @sasikumarn5786 10 місяців тому +66

    മോദിയല്ല, RSS ആണ് യഥാർത്ഥ അങ്കുഷ്ട്ടൻ 🎉

    • @dasvenugopal7812
      @dasvenugopal7812 10 місяців тому +3

      NO, you still have pain in your A to accept and respect modi, modi is the only ankushtan of india, please accept him as that. Jai hind.

    • @SureshV-qq6xn
      @SureshV-qq6xn 10 місяців тому +1

      Rss ഒരു പ്രസ്ഥാനo മോദി ഒരു വ്യക്തി അംഗുഷുടനും ഒരു വ്യക്തി

  • @manikandanep1398
    @manikandanep1398 10 місяців тому +6

    മോദി ധർമ്മത്തിന്റെ അവതാരം ആണ് അദ്ദേഹത്തെ ആധാർമ്മികൾക്ക് ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല

  • @sreekumarkidangil9189
    @sreekumarkidangil9189 10 місяців тому +1

    നമസ്തേ ചേട്ടാ 🙏🏻❤️

  • @MadhusoodananAP
    @MadhusoodananAP 10 місяців тому +2

    Yes sir you are 100%correct ,a big salute to you you are genius.

  • @rajankm1499
    @rajankm1499 10 місяців тому +1

    വളരെ ഇഷ്ടപ്പെട്ടു

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 10 місяців тому +11

    അഗുഷ്ടൻ അല്ല.... ഹനുമാൻ സ്വാമി .... തന്നെ ...
    എതിരാളി വലുതായാൽ ആകാശത്തോളം ആകും അണുവിനെപ്പോലെ ചെറുതായാൽ അതിലും ചെറുതായി ആകും എന്നാണനുഭവം ....
    ഒന്നും പറ്റില്ല എന്നതാണ് ശരി......👈🏻👈🏻😄👌🏻

  • @sreejith_kottarakkara
    @sreejith_kottarakkara 10 місяців тому +2

    ധർമ്മോ രക്ഷതി രക്ഷിതഃ

  • @sandhyanair613
    @sandhyanair613 10 місяців тому +1

    ❤❤nalla vishakalanam....🙏🙏💯💯

  • @balachandranmenon716
    @balachandranmenon716 10 місяців тому +2

    അങ്ങ് ഈ കഥ മുൻപ് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ അതിലെ സന്ദേശം വളരെ സത്യമാണ്. മോദിയെ ചൊറിയാൻ പോയാൽ ഇവർക്ക് കുഴപ്പമാണ്.

  • @karthikeyanr5641
    @karthikeyanr5641 10 місяців тому +4

    🥰TG sr 🙏🙏🙏👍❤️❤️❤️❤️

  • @pranavvijay6093
    @pranavvijay6093 10 місяців тому

    Real evaluation... Ultimatel Truth 👍🙏

  • @narayankutty744
    @narayankutty744 10 місяців тому

    Absolutely true. keep up

  • @nanoopillai1
    @nanoopillai1 10 місяців тому

    I LOVE YOU Mohandas. you are great

  • @vaisakhdev8193
    @vaisakhdev8193 10 місяців тому +3

    Tg Goodmorning 🙋

  • @bineeshkuttan6878
    @bineeshkuttan6878 10 місяців тому

    Thanks sir rajyamanu valutthu

  • @narayanankuttykutty3328
    @narayanankuttykutty3328 10 місяців тому +3

    പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വം!! നരേന്ദ്രന് തുല്യം നരേന്ദ്രന്‍ മാത്രം!!

  • @vinodvarghees8831
    @vinodvarghees8831 10 місяців тому

    Exactly 👍

  • @pushpamukundan1091
    @pushpamukundan1091 10 місяців тому +1

    yes❤❤❤❤

  • @voiceofchristians6110
    @voiceofchristians6110 10 місяців тому +4

    Our great leader Modi ji ❤🌹🇭🇺🇭🇺🇭🇺

  • @vijaybijusagar7417
    @vijaybijusagar7417 10 місяців тому +11

    Modiji🐎

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 10 місяців тому +4

    🔥🔥🔥🔥

  • @shivadasp6908
    @shivadasp6908 10 місяців тому +1

    Very nice and acceptable story

  • @lathald8160
    @lathald8160 10 місяців тому +1

    👍👍👍

  • @VinodKumar-lo6nw
    @VinodKumar-lo6nw 10 місяців тому

    Right.....absolutely right......

  • @radhakrishnannair1176
    @radhakrishnannair1176 10 місяців тому +2

    Welsaid sir.😅Big salute.

  • @itstime1696
    @itstime1696 10 місяців тому +6

    Modi ji❤

  • @girijadevi3869
    @girijadevi3869 10 місяців тому +2

    ശ്രീകൃഷ്ണൻ🎉🎉🎉

  • @rajarajeswaryg8985
    @rajarajeswaryg8985 10 місяців тому

    Well said.

  • @rajajjchiramel7565
    @rajajjchiramel7565 10 місяців тому +2

    Good morning Sir

  • @ramabhadranramabhadran4673
    @ramabhadranramabhadran4673 10 місяців тому +2

    പേരുംകള്ളനെ തോൽപ്പിക്കാൻ പോലീസ് തന്നെ വേണം അരക്കള്ളന് അത് അവില്ല

  • @lekshmiknair6861
    @lekshmiknair6861 10 місяців тому +1

    Namo namo namo namo

  • @advtsk1963
    @advtsk1963 10 місяців тому +2

    TG, we all have been seeing Modi almost every day active in his duty towards our country. He is doing this hardwork without expecting any personal gains. None of his family members get any advantage. That is Modi, and his personality is so mighty that the entire opposition is like a drop in the sea before him. Let our so called leaders learn from him how to work for the country selflessly. The entire world now looks upon Modi as a true leader. Jai Bharat.

  • @umeshpv8838
    @umeshpv8838 10 місяців тому

  • @mohennarayen7158
    @mohennarayen7158 10 місяців тому +3

    ❤ one small matter..Death is not a comedian...its a truth in the universe sir..v r bending to Him..👏

  • @jayajoseph1053
    @jayajoseph1053 10 місяців тому +1

    Super

  • @srirajsreedharan901
    @srirajsreedharan901 10 місяців тому +3

    ഉണ്ണിയേട്ടൻ ഫസ്റ്റ്

  • @shibeeshchandran7725
    @shibeeshchandran7725 10 місяців тому

    🙏🙏🌷

  • @soft9090
    @soft9090 10 місяців тому +5

    അംഗുഷ്ഠൻ അല്ല സാക്ഷാൽ ഭീഷ്മർ

  • @samvedvelur4993
    @samvedvelur4993 10 місяців тому

    🙏

  • @cheriyankannampuzha777
    @cheriyankannampuzha777 10 місяців тому

    Well said, excellent video, you are elaborating all aspects,💯🇮🇳

  • @sobhaprabhakar5388
    @sobhaprabhakar5388 10 місяців тому

    🙏🏻🙏🏻🙏🏻

  • @RajeshSreeji
    @RajeshSreeji 10 місяців тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prakashpv234
    @prakashpv234 10 місяців тому

    🙏🙏💓❤️🌹

  • @maheshh4636
    @maheshh4636 10 місяців тому +3

    മോദി സനാതന ധർമ്മം വിഭാവനം ചെയ്യുന്ന, തെളിഞ്ഞ ബുദ്ധിയുള്ള ഒരു ദാർശനികനാണ്. ദേശ പുരോഗതിയ്ക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള ഒരു കരുത്തുറ്റ നേതാവ്.

  • @jishnumegr
    @jishnumegr 10 місяців тому

    👍

  • @freelancetechnicalcleaning6237
    @freelancetechnicalcleaning6237 10 місяців тому +7

    MR TG. Correct. Now the Barath is fertile for him . Majority of Indians are not religious. But the geopolitic support and majority wake up from sleep. Still the process is going on. I read an article in the news paper during 1990 majority of Indians are like a sleeping tiger. Dot wake them .

    • @harris566
      @harris566 10 місяців тому

      Sleeping tiger ...to.....a stretching giant.

  • @satheeshbabu6466
    @satheeshbabu6466 10 місяців тому +3

    കോൺഗ്രസുകാർ പണിയെടുക്കാത്തിടതോളം കാലം മോദിക്കു വിജയം ഉള്ളു .

  • @mariajosy8528
    @mariajosy8528 10 місяців тому

    🙏🙏

  • @gopalgk5795
    @gopalgk5795 10 місяців тому +2

    എത്ര കണ്ട് വിമർശിക്കുന്നു , അത്ര കണ്ട് പാർട്ടിയും മോഡിയും വളർന്ന് പന്തലിച്ച് നിൽക്കുന്നു

  • @senmeena1
    @senmeena1 10 місяців тому +1

    My prime minister… my pride MODI JI 🙏🏽

  • @kalaparasuram2508
    @kalaparasuram2508 10 місяців тому

    മോദി🎉🎉

  • @DeepuAntonyNelson
    @DeepuAntonyNelson 10 місяців тому

    ❤ Narendra Modiji Ki
    Jai
    Jai Jai Modiji
    BJP ❤

  • @shahidafridi7365
    @shahidafridi7365 10 місяців тому +1

    TG

  • @PrakashKumar-d8u6p
    @PrakashKumar-d8u6p 10 місяців тому +5

    കോൺഗ്രസ്‌ ആയിരിക്കും

  • @sanjaynair369
    @sanjaynair369 10 місяців тому +6

    മോദി ജി തന്നെ 2024 ലും....ഈശ്വരതുല്യൻ ആയ മോദിജി തന്നെ ആവട്ടെ 2024 ലും നമ്മുടെ പ്രധാനമന്ത്രി.