Suzuki Access 125 Malayalam Review || Activa 125 നെകാളും നല്ലതാണോ??

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 27

  • @carinfomalayalam9704
    @carinfomalayalam9704  Рік тому

    ua-cam.com/video/DCJdpPJXheU/v-deo.html TVS JUPITER 125 REVIEW 🔥

  • @DEEKSHIDPK
    @DEEKSHIDPK Рік тому +2

    NTORQ VARE THOTTU ITHINTE POWERINU MUNPIL 🎉

  • @shajanjoseph5338
    @shajanjoseph5338 Рік тому +7

    Suzuki Access failure വണ്ടി ആണ് , 5 വർഷം ഉപയോഗിച്ച അനുഭവം കൊണ്ടു പറയുകയാണ്. ഓയൽ കത്തിപ്പോവുകയാണ്. അല്ലെങ്കിൽ ആഴ്ച്ചയ്ക്ക് ഓയൽ മാറ്റേണ്ടിവരും. പഴയ മോഡൽ Access ഉം complaint ആണ് എന്നാണ് ഉപയോഗിക്കുന്നവർ പറഞ്ഞത്. ഓയൽ കത്തിപ്പോകുമ്പോൾ പിസ്റ്റൺ മാറ്റേണ്ടിവരും , ഇത് മാറ്റാൻ എന്നോട് കമ്പനി സർവ്വീസ് സെന്റർ 13000 രൂപയാണ് പറഞ്ഞത്

    • @carinfomalayalam9704
      @carinfomalayalam9704  Рік тому

      🥺

    • @midhungopan9270
      @midhungopan9270 Рік тому +2

      Varunna marchil achante access 4 yrs aavum, ith vare ingane oru issue undayitt illa, vaangi 3 maasathil thanne battery complaint aayi, 1 thavana compression kittand vandi roadil aayi pooyi ath just wrk shopil koduth 50 rsinte pani undayollu allathe basic services allathe oru paniyum undayitt illa......mineral oil aanengil within 2,000km thanne oil change cheyyan sradhikuka.....15,000km aayappol ulla oil changeinu njn engine flushum cheyth pea carbon cleanerum use cheythu carbon deposits ozhiv aaki eduthirunnu,ippozhum vandi nalla smooth and throttle response okke nalla poole kittunund oru noiseum illa

    • @thangachanpj5550
      @thangachanpj5550 Рік тому

      Piston.mattan.ake.5000.rs.mati

    • @carinfomalayalam9704
      @carinfomalayalam9704  Рік тому

      @@midhungopan9270 battery issue മിക്ക വണ്ടിക്കും ഉണ്ടാവാറുണ്ട് bro 🥲

    • @nihalvlogs998
      @nihalvlogs998 Рік тому +6

      ഇന്ത ഉലകത്തിലെ എല്ല വണ്ടികളും കമ്പലന്റ് ആണ്. ഒരു വണ്ടിയും കംപ്ലന്റെ ഇല്ലാത്ത വണ്ടികൾ ഇല്ല 😀

  • @jishnuchikku3960
    @jishnuchikku3960 Рік тому +1

    Bro New 2023 Ns 160 & 200 Review cheyyavo

  • @favasmohammed7423
    @favasmohammed7423 Рік тому

    Full complaints aan.. Vandik powet und athreyulloo.. Use cheydadanu

    • @carinfomalayalam9704
      @carinfomalayalam9704  Рік тому

      Suzuki Engine Refinement adipoli aan baki njn use cheythetilla bro appo enikk kooduthal parayan pattullalo🙂

  • @mhd_shafi7843
    @mhd_shafi7843 Рік тому +1

    31000 km cmpny service no such issues

    • @carinfomalayalam9704
      @carinfomalayalam9704  Рік тому

      Good👍

    • @jijindasr6989
      @jijindasr6989 Рік тому

      Bro Enikk Top varient suzuki access 125 vangan interest und brokk enganeya mileage kittunne please reply

  • @jineshab2048
    @jineshab2048 Рік тому

    Tv s ജൂപിറ്റരാണ് നല്ല വണ്ടി

  • @HariHaran-k1h
    @HariHaran-k1h 11 місяців тому

    Bro oru long drivenu pain ഇല്ലാതെ പോവാനും 55+ above മൈലേജ്ഉം service cost കുറവും വരുന്ന സ്കൂട്ടി ഏതാണ് bro ACCESS 125 BT version, ACTIVA 125 6G, JUPITER 125?ACCESS service kittan മുദ്ധിമുട്ട് ആണെന്നും activa frond ലൈറ്റ്റിനു അടുത്ത് speed ആയി പോവുമ്പോ അവിടെയുള്ള part ഇളകുന്നെന്നും jupiter ഹൈ വൈബ്രേഷൻ വരുമെന്ന് കൂറേ പേര് പറയുന്നു bro ശെരിയാണോ?ഇതിന്റെ സത്യാവസ്ഥ എന്താണ് bro? എനിക്ക് പറ്റിയ സ്കൂട്ടർ ഏതാണ് എന്ന് പറയാമോ bro weight 70 kg ഉണ്ടാവും FAMILY+MILEAGE+LONG DRIVE+less SERVICE cost?2023 പുതിയ ACCESS 125 ലെ DIGITAL metar rain+summer days ഇൽ എന്തെങ്കിലും പ്രശ്നം വരുമോ വന്നവർ ഉണ്ടോ ഇവിടെ?ഇപ്പോൾ ഇറങ്ങുന്ന എല്ലാ സ്കൂട്ടറുകളിലും പ്രശ്നം എപ്പോഴും പെട്രോൾ ടാങ്ക് dry ആകാൻ പാടില്ലെന്നും അങ്ങനെയാൽ self പ്രശ്നം വരുമെന്ന് പറയുന്നത് സത്യമാണോ bro?

    • @carinfomalayalam9704
      @carinfomalayalam9704  11 місяців тому +1

      Njn Oru Shorts Video Cheyyam detail aayitu Bro kku vendi🙂

    • @HariHaran-k1h
      @HariHaran-k1h 11 місяців тому +1

      @@carinfomalayalam9704 thanks bro 🙂

    • @arret
      @arret 10 місяців тому

      ​@@carinfomalayalam9704 Video ittille bro?

  • @akashsuku2793
    @akashsuku2793 Рік тому +1

    Bro Maruti Suzuki Jimmy dae review ♥️

  • @rajudevasya602
    @rajudevasya602 Рік тому

    ഇതിന് പോരായ്മകൾ ഉണ്ട് , ഒന്ന് എണ്ണ അടിക്കുന്ന ഭാഗം പിന്നെയും ഉണ്ട്