10 മാസം ഉപയോഗിച്ചപ്പോഴേക്കും Access125 പണിതന്നു

Поділитися
Вставка
  • Опубліковано 21 лис 2021
  • നിങ്ങൾ ഒരു സ്കൂട്ടർ വാങ്ങിക്കാൻ പോകുകയാണോ? ഇതൊന്നു കാണൂ
  • Наука та технологія

КОМЕНТАРІ • 146

  • @rameesh7047
    @rameesh7047 2 роки тому +45

    ഞൻ 2021 acess ഉപോയോകിക്കുന്നു ബാറ്ററി പെട്ടന്ന് ഇറങ്ങി പോകുന്നു എനിക്ക് ബാറ്ററി മാറ്റി തന്നു പിന്നെ ബോഡി ബാഡ്സ് കോളിറ്റി ഇല്ല😔അത്യാവശ്യം സ്പീഡ് കയറുന്നുണ്ട് മൈലേജ് പക്ക ആണ് 10മാസം ആയി ഇപ്പോൾ കുഴപ്പം ഒന്നുല്ല 🤗

    • @manumohan3272
      @manumohan3272 2 роки тому +1

      Bro battery common issue ആണ്
      Starting troublum ഉണ്ടാകും
      5 ah battery use cheythal mathi ...perfect ok

    • @maneeshtjtj4122
      @maneeshtjtj4122 2 роки тому +2

      Njan 2019 eduthatha 30000 kimter aayi vandi odi belttum tayer mattiyathallathe vere complaint onnum illa

    • @M.SAFVAN_
      @M.SAFVAN_ 2 роки тому

      Bro body metal nokki edukkande

    • @yedhu2428
      @yedhu2428 2 роки тому +1

      Bro ennum morning vandi edukumbo kicker use cheyuka night full vandi off ayi kedakuvalle pinne start cheyyumbo athrem work batteryku varunnu so battery pettannu kurayum 🙂

    • @hasi___
      @hasi___ Рік тому

      @@manumohan3272 ethra ah inde battery aan sherikkum accessil varunnath

  • @saifumt12
    @saifumt12 Рік тому +13

    ആക്സസ് പുതിയ വണ്ടിയെടുക്കുന്നത് ഒഴിവാക്കുക. പണി കിട്ടും , ക്യാഷ് പോകും, അനുഭവം

  • @sambhucs7797
    @sambhucs7797 Рік тому +12

    2018 മുതൽ ഉപയോഗിക്കുന്നു no problom 🔥

  • @MoiduMnknu
    @MoiduMnknu День тому

    ബാറ്ററി ഒരു വർഷം കൊണ്ട് പോയി ശബ്ദം കൂടുതലാണ് രണ്ടുപേർക്ക് യാത്ര ചെയ്യാൻ നല്ല സുഖമാണ്

  • @vimalbiju
    @vimalbiju 2 роки тому +1

    Where did you get that visor from ?

  • @arjundas432
    @arjundas432 2 місяці тому

    Automatic headlight nammak manual akki on akkan ulla buttons vekan patuley?

  • @ksd5971
    @ksd5971 9 місяців тому +1

    Ente kayilum zuzuki anu starting sound vallatha oru sound vandi smoth illa entha cheyanam ariyunavar parayuga

  • @purushothaman5269
    @purushothaman5269 2 роки тому +17

    ഞാൻ 2016 മോഡൽ ആക്സസ് 125 ഉപയോഗിക്കുന്നു. 4 വർഷം കഴിഞ്ഞാണ് ബാറ്ററി മാറ്റിയത് ! ഈ വണ്ടിക്ക് കിക്കറിൽ സ്റ്റാർട്ട് ചെയ്യാൻ ബാറ്ററിയുടെ ആവശ്യം ഇല്ല ! വണ്ടി നല്ല മൈലേജ്, സ്മൂത്ത് റണ്ണിങ് ! ലോങ്ങ് യാത്രക്ക് സുഖമുള്ള വണ്ടി !

    • @lesjinjoe110
      @lesjinjoe110 Рік тому +1

      Old is Gold. But BS6 Engine ulla vandi with Features Pani tharuva. Suzuki is underrated nowadays

  • @vijayantk1440
    @vijayantk1440 Рік тому +2

    സസ്പെന്ഷന് വളരെ മോശം നടു ഒടിയും. എന്താ ചെയ്യുക? ഷോക്കർ മാറ്റിയിട്ടും ഫലമില്ല

  • @vishnuc5139
    @vishnuc5139 2 роки тому +1

    bs4 complaints undo

  • @aneeshnv7136
    @aneeshnv7136 5 місяців тому +1

    Bajaj nte vandi ennu idakkide parayunnundallo athinu bajaj ippo scooter segment il oru vandiyum irakkunnilla..

  • @monjathis1820
    @monjathis1820 2 роки тому +31

    സുഹൃത്തേ (സുഹൃത്തുക്കളെ ), നമ്മുടെ വാഹനങ്ങൾ രാവിലെ സെൽഫ് അടിക്കാതെ 1,കിക്കർ ഉപയോഗിച്ച് സ്റ്റാർട്ട്‌ ചെയ്യുക, 2,കുറഞ്ഞത് 5 മിനിറ്റ് അങ്ങനെ നിറുത്തുക
    3അതിന് ശേഷം ഓടിച്ചുപോവുക
    ഗുണം
    ബാറ്ററി ലൈഫ് കൂടും
    Engine സൗണ്ട് smooth ആവും
    ഓടിക്കുമ്പോൾ ലാഗ് ഒഴിവാകും
    Engine ലൈഫ് കൂടും
    അങ്ങനെ ചെയ്തില്ലേൽ തിരിച്ചും പണികിട്ടിക്കൊണ്ടിരിക്കും
    2017August Tvs wego, ഞാൻ New വാങ്ങി 03,01,2020ബാറ്ററി മാറിയത്
    2019 February glamour ഇന്നും ഓടികൊണ്ടിരിക്കുന്നു, ബാറ്ററി good ആണ്

    • @nizarnilambur
      @nizarnilambur  2 роки тому +3

      വളരെ ശരിയാണ്

    • @sandeeps9655
      @sandeeps9655 2 роки тому +2

      പരമാബദ്ധമാണ്...Fuel injection technology ആണ് bs6 വാഹനങ്ങൾക്ക് ഉള്ളത്...ഏത് low temperature ലും അതുകൊണ്ട് തന്നെ start ആവും..
      For starting the scooter just use suzuki easy start system switch, for exercise put the scootty in stand and walk for half an hour

  • @hakeemmuhammad710
    @hakeemmuhammad710 Рік тому

    Back brack pakuthiye kittu pinne brack kittilla suspension oru cashinu kollilla

  • @mottolabautoclinic...183
    @mottolabautoclinic...183 Рік тому +3

    5 amh battery idu

  • @volterdsouza5103
    @volterdsouza5103 2 роки тому +3

    Same problem with battery. I sold it. Bought jupiter zx.. no problems

  • @mohammedniyaskv7762
    @mohammedniyaskv7762 Рік тому +1

    New subscriber👍❤

  • @shinto6542
    @shinto6542 Рік тому +3

    Acces 125 bs6 model ano atho Jupiter new model ano btter

  • @neenuscooking7549
    @neenuscooking7549 2 роки тому +1

    താങ്ക്സ്

  • @arshadk926
    @arshadk926 2 роки тому +2

    👍🏻

  • @hakeemmuhammad710
    @hakeemmuhammad710 2 роки тому

    125 km vachu3.5 varsham oodiyaal engine life theerum nan anubhavasthanaanu ethe o9ttam nan mahindra yude 125 scooter oodichirunu engine oru kuzhapavum ellathe oodi brak sho life ella valare mosham service palarivattom

  • @razirockz
    @razirockz 2 роки тому +1

    Hero destini thallipolli vandi ane ful complinte

  • @sanasworld4769
    @sanasworld4769 2 роки тому +3

    Super video

  • @fouzanfaz867
    @fouzanfaz867 2 роки тому +1

    👍🏼👍🏼💥

  • @mr_asuran7320
    @mr_asuran7320 2 роки тому +1

    Brake naml pidikunna polyann speed ellam athil verum

  • @travelboy3010
    @travelboy3010 Рік тому +1

    Bs6വണ്ടി fi kk battery must aanu.. Full down aayal vandikk charge ula battery ittal matrame start aaku..

  • @mohamedniaz5445
    @mohamedniaz5445 2 роки тому +2

    ഇപ്പൊൾ BT edition with full fitment price 1.11 lk ആണ്...

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe3628 9 місяців тому +1

    2013.I bought Suzuki access. Poor milage 30/35..I became bankrupt.2018 I bought TVs Jupiter.40000 kms done 55 kms / little consistant milage zero maintaince. Basic model.

  • @magicsoul6672
    @magicsoul6672 2 роки тому +2

    Disc pad rate ethraya

  • @sarath4380
    @sarath4380 2 роки тому +2

    Vandi adipoliyann

  • @manumohan3272
    @manumohan3272 2 роки тому +2

    Bro 5AH battery use cheyyoo
    Complaint മാറും
    എന്റെ മാറി

  • @AbdulAziz-ul3vb
    @AbdulAziz-ul3vb Місяць тому

    ഞാനും പെട്ടു സഹോ ഞാൻ ഒന്നര വർഷം ഉപയോഗിച്ചു.6000താഴെ ഓടീട്ടുള്ളു.സെൻസർ പോയി അതിന് വാറണ്ടി തരുന്നില്ല 3000 രൂപ ആവും ചില വണ്ടികളുടെ പിസ്റ്റൺ പിടിക്കുന്നും ഉണ്ട് .ആരും വാങ്ങരുത്.മറ്റ് കമ്പനികൾക്ക് സെൻസർ ഇല്ല

  • @sandeeps9655
    @sandeeps9655 2 роки тому +4

    ഫ്യുവൽ ഇൻഡിക്കേറ്റർ മിനിമം 2 എങ്കിലും ഉണ്ടെങ്കിൽ ബാറ്ററി പ്രശ്നം ഉണ്ടാവില്ല...അതിൽ താഴെ ആകുമ്പോൾ ആണ് ഡൗണ് ആവുന്നത്

  • @mcskurup4778
    @mcskurup4778 Рік тому +2

    യമഹ ഫസീനോ .75 ന് മുകളിൽ. മൈലേജ് കിട്ടും. നല്ല സുഖം ആണ് ഓടിക്കാൻ 👍👍

  • @deendayalu
    @deendayalu Рік тому +2

    ആദ്യ സർവ്വീസ് കഴിഞ്ഞിട്ടും 43 മൈലേജ് എനിക്ക് കിട്ടുന്നത്.

  • @AbcdAbcd-gd2mo
    @AbcdAbcd-gd2mo 2 роки тому

    Bs4 എനിക്ക് സീൻ ഇല്ല

  • @jasirjas3360
    @jasirjas3360 2 роки тому +5

    Bro b6 vandikal എല്ലാം ഫ്യൂൽ ഇൻജെക്ഷൻ ആണ്... ഇൻജെക്ടർ വർക്ക്‌ ചെയ്യാൻ മിനിമം 10v വേണം... Self വർക്ക്‌ ചെയ്യാൻ 12v വേണം access ന്റെ case ഇൽ.... ഇൻജെക്ഷൻ ഉള്ള എല്ല vandikalum ബാറ്ററി വേണ്ട power ഇല്ലങ്കിൽ petrol pumb ചെയ്യാത്തോണ്ട് kicker il start ആവില്ല....അത് കൊണ്ടാണ് ഒട്ടു മിക്ക ബൈക്ക് കളിലും (FI) മോഡൽസ് KICKER കൊടുക്കാത്തത്.... അത് കൊണ്ട് PRATHEYEKICH കാര്യം ഒന്നുമില്ല.... പിന്നെ DISC PAD ന്റെ ഒരാളുടെ യൂസിങ് നെ DEPEND ചെയ്യതാണ്.... ACCES ഇൽ ഒക്കെ ഇപ്പോ COMBY ബ്രേക്ക്‌ ഉണ്ട്....ഫ്രണ്ട് ബ്രേക്ക് പിടിച്ചില്ലങ്കിൽ പോലും... BACK ബ്രേക്ക്‌ സപ്പോർട്ട് ചെയ്തു ഓടിക്കുന്ന ആളുകളിൽ ഫ്രണ്ട് DISC PAD പെട്ടന്ന് തേഞ്ഞു പോകും... ഒരു AVG സ്കൂട്ടർ PAD 7-10K KM ആണ് 15K VARE OKKE കിട്ടുന്നവരും ഉണ്ട്

  • @appumon8884
    @appumon8884 2 роки тому +2

    Collegil okke kondupokan kollamo

  • @ibrahimibu1010
    @ibrahimibu1010 2 роки тому +1

    Brother digital meter waterproofaa is any problem and normal speedometer bestaa

  • @true-way-kerala
    @true-way-kerala 2 роки тому +4

    ഞാൻ രണ്ടു വർഷമായി ഉപയോഗിക്കുന്നു ഒരു കുഴപ്പവുമില്ല ഒരു വർഷം ആയപ്പോൾ ബാറ്ററി മാറേണ്ടിവന്നു 62 മൈലേജ് കിട്ടുന്നു

  • @hakeemmuhammad710
    @hakeemmuhammad710 2 роки тому +1

    Suzuki scooter suspension valare mosham

  • @SamsungGALAXY-xj9ok
    @SamsungGALAXY-xj9ok 11 місяців тому +1

    19മോഡൽ ആക്സസ്സ് ന്റെ ബെൽറ്റ്‌ എത്ര കിലോമീറ്റർ ഓടിയാൽ ആണ് മാറ്റേണ്ടത് മാറ്റാതെ പോയാലോ

  • @shajicdlm287
    @shajicdlm287 Рік тому +1

    അതൊരു ഗുരുതര മായ കംപ്ലയിന്റ് ആണ്

  • @deendayalu
    @deendayalu Рік тому +1

    മൈലേജ് കിട്ടാത്ത വണ്ടിയാണ്

  • @jibin8730
    @jibin8730 2 роки тому +9

    Bro, ഇതിൻ്റെ Price google ൽ കാണിക്കുന്നത് 70,500 എന്നാണല്ലോ.
    അപ്പോ ഏത് Price ആണ് ശരിക്കിനും ഉള്ളത്? Plz reply

  • @Amal-pd3xw
    @Amal-pd3xw 24 дні тому

    ഇവിടെ ഒരു വർഷം പോയിട്ട് നാലുമാസം പോലും ആയിട്ടില്ല ഇപ്പോൾ തന്നെ ബാറ്ററി പ്രോബ്ലം തുടങ്ങി🤐🤐🤢🤢🤢

  • @rehumathullaka8112
    @rehumathullaka8112 2 роки тому +3

    Activa ...tharavadi....

  • @ASARD2024
    @ASARD2024 2 роки тому +2

    നമ്മൾ എങ്ങനെ കൊണ്ട് നടക്കുന്നോ അത് പോലിരിക്കും

  • @sumithsn5189
    @sumithsn5189 2 роки тому +1

    Poor quality .one year oru pattu problem.

  • @azadjubin1
    @azadjubin1 2 роки тому +1

    Da nammade vandi review chei, poliyaanu mone

  • @Bigboss.Malayalam.
    @Bigboss.Malayalam. 2 роки тому +4

    Entorq or ray zr

  • @shabilp5450
    @shabilp5450 Рік тому +1

    KL71 uyir

  • @jishnu3812
    @jishnu3812 2 роки тому +3

    Bro, battery ക് warranty ഉണ്ടോ plz replay ???

  • @mdcreation6171
    @mdcreation6171 2 роки тому +2

    Power എങനെ ഉണ്ട് ബ്രോ?

    • @nizarnilambur
      @nizarnilambur  2 роки тому

      ഗുഡ്

    • @shivancm1771
      @shivancm1771 10 місяців тому

      യ മഹ ആസി നോ
      പൂക്കട്ടർ

  • @sandrac3762
    @sandrac3762 3 місяці тому +2

    Etta vandii 3days aye ollu frontilnnu cheriya sound varunnu

  • @Amal-pd3xw
    @Amal-pd3xw 24 дні тому

    ഭംഗി കണ്ടിട്ട് ആരും എടുക്കണ്ട പണി പാളും😂💯🥺

  • @jibinkumbazhavlogs356
    @jibinkumbazhavlogs356 2 роки тому +2

    👍👍👍👍👍

  • @anianees9907
    @anianees9907 2 роки тому +9

    Battery power അറിയാൻ അതിൽ volte display yil കാണിക്കും..അപ്പൊൾ കിക്ക് ചെയ്താൽ start ആവും. കുറച്ചു ഓടിയാൽ ചാർജ് volte 12..14 nu ullil ആകും..ഇത് ഫുൾ സെൻസർ ആണ്..ബാറ്ററി പവർ കുറഞ്ഞാൽ വണ്ടി over raise ആകും..

  • @user-zp1ni2sn8b
    @user-zp1ni2sn8b 2 місяці тому

    Vandi matram alla.. Aynu kodukanda service... Pattikuva ollor motham.. Penpiler anu vandi kondu nadakunathenkilo ange attam pattikalu... Viswasich kodukan Patiye ota workshop illa.. Enna athinte thane service centre kondu poyalo avrum... Pavam nte vandi ipo vtl irikunu.. Brother nattil vanit nannakn vndit... Nthu manushyar anno.. Ethics ilathor..

  • @myworld-vt8dr
    @myworld-vt8dr 2 роки тому +2

    Access or activa

  • @vineeshbabu3729
    @vineeshbabu3729 Місяць тому +1

    Avenis നല്ല thano

  • @rashid4547
    @rashid4547 2 роки тому +3

    Access or jupiter ?

  • @binumon4137
    @binumon4137 2 роки тому +6

    ബ്രോ പറഞ്ഞത് വളരെ വാസ്തവം....
    ഇതെടുത്ത് പല പണികൾ കിട്ടി.
    ഒരു വർഷം കഴിഞ്ഞപ്പോ ബാറ്ററി മാറ്റേണ്ടി വന്നു..
    ബാക്ക് സസ്പൻഷൻ വളരെ മോശം. ഇട റോഡുകളിലൂടെ പോയാൽ , ഫുൾ ഷോക്ക് നടുവിനിട്ടാ കിട്ടുക ...
    സ്റ്റാർട്ടിംഗ് പ്രശ്നങ്ങൾ . കിക്കർ പലതവണ അടിച്ചാലേ സ്റ്റാർട്ട് ആ കു...
    മൈലേജ് കിട്ടും... അത് മാത്രമേ സമാധാനിക്കാൻ ഒള്ളു...
    2 വർഷം കഴിഞ്ഞപ്പോൾ , ഇഗ്നിഷൻ കോയിൽ മറ്റേണ്ടി വന്നു..
    വളവുകളിൽ പാളിപ്പോകന്ന പോലെ തോന്നും...
    ഇറക്കങ്ങളിൽ ഫ്രണ്ട് സസ്പൻഷൻ പറിഞ്ഞ് പോകുന്ന പോലെ തോന്നും...
    ബാക്ക് ടയർ പെട്ടെന്ന് തേഞ്ഞ് തീരും ..
    ബ്രേക്കിംഗിൽ പാളൽ ഉണ്ട് ...
    ഒട്ടും സ്റ്റേബിൾ അല്ല എന്നാണ് അനുഭവം..

    • @muhammedmiqdad1905
      @muhammedmiqdad1905 2 роки тому

      🤔

    • @SamsungGALAXY-xj9ok
      @SamsungGALAXY-xj9ok 11 місяців тому

      ഒരു ദിവസം മുഴുവൻ ഇഗ്നിഷൻ ഓണാക്കിട്ടാൽ ബാറ്ററി ഡൌൺ ആകുമോ

  • @mujeebvpvp7281
    @mujeebvpvp7281 2 роки тому +1

    Upakarapradamaaya, vedio

  • @janthahotel2490
    @janthahotel2490 Рік тому +2

    ബേറ്റി എന്താ

    • @saleemakd1966
      @saleemakd1966 3 місяці тому

      ബേറ്റി battery ... മനസ്സിലായോ... Englishil r ഉച്ചാരണമില്ല.... മലയാളികൾ പറയുന്ന English പലതിൻ്റെയും ഉച്ചാരണം തെറ്റാണ്.... എന്നിട്ടും ഞാൻ പറയുന്നതാണ് ശരിയെന്ന് സ്വയം അഹങ്കരിക്കുന്ന മണ്ടൻമാരാണ് മല്ലൂസ് ..

  • @jayavishnu3537
    @jayavishnu3537 2 роки тому

    Bro access 125, ആണോ activa125 ആണോ നല്ലത്

    • @nizarnilambur
      @nizarnilambur  2 роки тому

      Access 👍👌

    • @jayavishnu3537
      @jayavishnu3537 2 роки тому

      @@nizarnilambur ഞാൻ ഉടനെ എടുക്കു

    • @M.SAFVAN_
      @M.SAFVAN_ Рік тому

      @@jayavishnu3537 ente ponne venda activa 125 bs6 edtho nalla smoooth super vandiyaa access nalla complaints varm

  • @premjithkarangal202
    @premjithkarangal202 2 роки тому +3

    Access / splender?

  • @reshmajustin3950
    @reshmajustin3950 Рік тому +1

    Nannayit vandi nokkanam...allenkil pani kittum 😁

  • @vishnusubramanian413
    @vishnusubramanian413 2 роки тому +6

    ഇത് ഈ വണ്ടിയുടെ മാത്രം complent ആണെന്ന് തോന്നുന്നു

  • @navaspsheriff4887
    @navaspsheriff4887 2 роки тому +4

    നമ്മുടെ നാട്ടിൽ സൗണ്ട് ഇല്ല ആക്സ്സെസിന് കാരണം നമ്മൾ ഹൈവേ അടുത്ത് തമാസിക്കുന്നവസർ ആണ് 24 മണികൂർ വണ്ടി സൗണ്ട്😂😂😂😂

  • @sivadasst2076
    @sivadasst2076 Рік тому +1

    എന്താണ് ഹെ ബാറ്റി , അതെന്ത് സാധനം . ഫ്രഷ് ബാറ്ററിയല്ല വാഹനം വാങ്ങുമ്പോൾ മിക്കവർക്കും ലഭിക്കുക അത് മാറ്റി പഴയത് ഫിറ്റ് ചെയ്താണ് തന്നു വിടുന്നത് . അതാണ് കുഴപ്പം . ബാറ്ററി മാത്രമല്ല പല സാധനങ്ങളും ചിലപ്പോൾ പുതിയതായിരിക്കില്ല വാങ്ങുന്ന വർക്ക് കിട്ടുന്നത് പറ്റിപ്പാണ് സർവ്വത്ര നടക്കുന്നത് . അല്ലങ്കിൽ വണ്ടി വലിയ കുഴപ്പമില്ല . സസ്പൻഷൻ മോശം . പട്ടി കുരയ്ക്കുന്ന സൗണ്ടും തോൽവി തന്നെ . ഫസീനോ കുറച്ചു കൂടി നല്ലത് . ആക്സസിനേക്കാൾ ഇരിപ്പ് സുഖം ഉണ്ട് , കിലോമീറ്ററും കൂടുതൽ ലഭിക്കുക ഫസീനോയ്ക്കാണ് . ആ വണ്ടിയുടെ " താറാവ് " ഷേയ്പ്പ് മാറ്റിയാൽ ആക്സസിനേക്കാൾ നല്ലതാണ് .

    • @nizarnilambur
      @nizarnilambur  Рік тому

      താങ്കൾ പറഞ്ഞത് 100%ശരിയാണ് ഫാഷിനോ ഷെയപ് ആണ് പ്രശ്നം, സൈലന്റാണ് 👍

  • @mbappe7140
    @mbappe7140 2 роки тому +1

    Access or ntorq?

  • @magicianbenkuravilangad8267
    @magicianbenkuravilangad8267 2 роки тому +1

    ഹേയ് മിസ്റ്റർ, ഇതിന്റെ സ്റ്റാൻഡിൽ വെച്ചാൽ അപ്പോൾ തന്നെ, engine off ആകും
    പിന്നെങ്ങനെ താങ്കൾ പറഞ്ഞപോലെ ബാറ്ററി ഇറങ്ങിപ്പോകുന്നുവെന്നു പറയുന്നത്?.

    • @nizarnilambur
      @nizarnilambur  2 роки тому

      ഇത് സ്റ്റാൻഡിൽ വച്ചാൽ ഓഫ്‌ ആകില്ല

    • @nadasherin9137
      @nadasherin9137 6 місяців тому

      എഞ്ചിൻ ഓഫ് ആയാലും ഹെഡ്ലൈറ്റ് പാർക്ക്ലൈറ്റ് ഡിസ്പ്ലേ എന്നിവ ഓണായിരിക്കും എനിക്ക് ഈ വണ്ടിയുണ്ട് 10മാസമായി കുഴപ്പമൊന്നുമില്ല

  • @noushadpv469
    @noushadpv469 2 роки тому +3

    ബാറ്ററി എല്ലാർക്കും പ്രശ്നം തന്നെ ഞാൻ 5 മാസത്തിൽ മാറ്റി

  • @akhilc4482
    @akhilc4482 2 роки тому +2

    ഷീൽഡ് ഗ്ളാസ് എവിടുന്ന് വാങ്ങി

    • @nizarnilambur
      @nizarnilambur  2 роки тому +1

      ഷോറോമിൽനിന്നും കിട്ടി

    • @mujeeba5609
      @mujeeba5609 2 роки тому

      ഷീൽഡ് ഗ്ലാസ് കൊണ്ടുള്ള ഗുണം എന്താണ്

    • @nasarkt6739
      @nasarkt6739 11 місяців тому

      ​@@mujeeba5609ഷോക്ക് വേണ്ടി

  • @user-kc9eh4sm6b
    @user-kc9eh4sm6b 2 роки тому +2

    Access 125 or Jupiter 125

  • @apkareemfaizy3139
    @apkareemfaizy3139 2 роки тому

    ഞാൻ എടുത്ത് കുടുങ്ങി....3 മാസം കൊണ്ട് ബാറ്ററി 2 തവണ മാറ്റി

    • @tomV7558
      @tomV7558 2 роки тому

      battery മാറാൻ പൈസ വേണോ

  • @madmaddy8743
    @madmaddy8743 2 роки тому +2

    2019 access , 40000 km , Still no battery and any other problem correct service ,mileage almost 45 my opnion good vehicle

  • @mohamedmurjan2692
    @mohamedmurjan2692 2 роки тому +10

    നിനക്ക് ജൂപ്പിറ്റർ പോയി എടുത്താൽ പോരായിരുന്നോ ടിവിഎസ് ജൂപ്പിറ്റർ നമ്മുടെ സൂപ്പർ വേണ്ടിയാണല്ലോ ഒരു കുഴപ്പവുമില്ല വണ്ടി എല്ലാംകൊണ്ടും പക്കാ

    • @alimon7342
      @alimon7342 2 роки тому

      ബാറ്ററി പോയാൽ ജുപിറ്ററും സ്റ്റാർട്ട് ആവില്ല 2017 മുതളുള്ളവണ്ടികൾ

  • @hakeemmuhammad710
    @hakeemmuhammad710 Рік тому

    Suzuki service maha mosham

  • @sarath4380
    @sarath4380 2 роки тому +1

    Ante review pora too

  • @shamsumecheri5875
    @shamsumecheri5875 2 роки тому +3

    ഞൻ 2017 ഉപയോഗിക്കുന്ന വളരെ മോശപ്പെട്ട വണ്ടി

  • @thalalathyfans1662
    @thalalathyfans1662 2 роки тому +1

    Potta vandi aano