Це відео не доступне.
Перепрошуємо.

കോളേജിലേക്ക് മദ്യപിച്ചെത്തി; തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു | Bengaluru | Arrest

Поділитися
Вставка
  • Опубліковано 2 лип 2024
  • കോളേജിലേക്ക് മദ്യപിച്ചെത്തി; തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. കോളേജിലെക്ക് പ്രവേശനം നിഷേധിച്ചപ്പോൾ തൊട്ടപ്പുറത്തെ കടയിൽ നിന്ന് കത്തി വാങ്ങിവന്ന് കൊല്ലുകയായിരുന്നു
    #Bengaluru #Crime #Arrest #collegestudent
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 173

  • @ചന്ദ്രകാന്തം
    @ചന്ദ്രകാന്തം Місяць тому +255

    15 വർഷം കഴിയുമ്പോൾ ഒരു കൊടുംക്രൂരനായി പുറത്തു വരും....
    അതിന് നിൽക്കാതെ അങ്ങ് സ്പോട്ടിൽ തട്ടാൻ പറ്റിയ നിയമം വന്നാൽ ശുഭം...
    😢😢😢

    • @Aysha_s_Home
      @Aysha_s_Home Місяць тому +7

      സത്യം😢😢😢

    • @RAVAN-sv3yk
      @RAVAN-sv3yk Місяць тому +1

      @@Aysha_s_Home ഫോട്ടോ ഹറാം ആണ് പുള്ളേ 🤭🤭🤭🤭🤭

    • @user-sw3vd1jp4c
      @user-sw3vd1jp4c Місяць тому

      ​@@RAVAN-sv3ykതാലിബാനിലെല്ലല്ലോ
      ഭാരതത്തിലെല്ലേ
      സമാധാനം

    • @shahadkayanadath2997
      @shahadkayanadath2997 Місяць тому

      ​@@Aysha_s_Homeenthina Ithu Pelula kaattu Pottu Kalod Samsarikunnad ..... Parayunnad Kelkunnille Pacha Vargheeyatha parayunna Kure chetakal .....ivata kale onum thirunnunokarud .... Swantham Makalude Kal Kond Thane chatu pokum I Thoke

    • @renjithr2522
      @renjithr2522 Місяць тому

      SFI ക്കാരനാവും

  • @muraleedharannair2480
    @muraleedharannair2480 Місяць тому +99

    സൗദിയിൽ ഉള്ള അതെ നിയമം ഇന്ത്യയിൽ കൊണ്ട് വരണം

    • @Aysha_s_Home
      @Aysha_s_Home Місяць тому +3

      എപ്പോൾ ഈ പോക്കാണെങ്കിൽ എല്ലാവരും തീരും😢😢😢😢😢

    • @renjithr2522
      @renjithr2522 Місяць тому

      എന്നിട്ടെന്താ വ്യഭിചാരവും മയക്കുമരുന്ന് കച്ചവടവും രഹസ്യമായി സൗദിയിലെപോലെ എവിടെയും നടക്കുന്നില്ല എന്നതാണ് സത്യം.... ഞാൻ സൗദിയിലാണുള്ളത്

  • @Arunsyam504
    @Arunsyam504 Місяць тому +91

    ഒരു ശിക്ഷയും കിട്ടില്ല തെളിവോഡ് കൂടെ Arrest ചെയ്‌താലും. ജയിലിൽ കേറിയാൽ ഉടനെ അടുത്ത ദിവസം ജാമ്യം കിട്ടും 💯

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 Місяць тому +52

    ഇത്തരം ഭീകരർക്സപ്പോർട്ട് ചെയ്യുന്ന രാഷട്രീയക്കാരെ ആദ്യം ശിക്ഷിക്കണം

  • @user-sm6rk6tv7u
    @user-sm6rk6tv7u Місяць тому +62

    ഇവിടെ ശിക്ഷ കുറവാണു... ഇതിനൊക്കെ കടുത്ത ശിക്ഷയും, നിയമങ്ങളും വന്നാലേ ഇതിനൊക്കെ അവസാനമുണ്ടാകൂ...

    • @Aysha_s_Home
      @Aysha_s_Home Місяць тому

      ആരു ഭരിച്ചാലും രക്ഷയില്ല😢😢😢

    • @sajithk.s4885
      @sajithk.s4885 Місяць тому

      Sathiyam

  • @athuldominic
    @athuldominic Місяць тому +84

    മദ്യം, drugs ഒഴുകുന്നു.. ഒരു തലമുറ നശിക്കുന്നു 💯💯

    • @Aysha_s_Home
      @Aysha_s_Home Місяць тому +5

      ഏറ്റവും കൂടുതലും ബാഗ്ലൂർ

    • @athuldominic
      @athuldominic Місяць тому +6

      @@Aysha_s_Home കേരളത്തിൽ mdma കച്ചവടം... എത്രയാ ദിവസവും പിടിക്കുന്നത്?

    • @babup.r5224
      @babup.r5224 Місяць тому +1

      ​@@athuldominic😎😎
      എല്ലാത്തിനും
      കേന്ദ്രം
      കർണാടക 👍👍

    • @JesiIbrahim
      @JesiIbrahim Місяць тому +1

      😂😂

    • @RavindranV-ve9gg
      @RavindranV-ve9gg Місяць тому +1

      ഡ്രഗ്ഗ്സ് നിർഭാതം ഒഴുകുമ്പോൾ എന്ത് നിയമം എന്ത് പേടി.

  • @sukumarvengulam117
    @sukumarvengulam117 Місяць тому +29

    വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല വിവേകം എന്ന് പറയുന്ന ഒന്നുണ്ട് അത് ഇല്ലെങ്കിൽ പിന്നെ എത്ര പഠിച്ചിട്ടും കാര്യമില്ല.

  • @BinuPillai-no3pn
    @BinuPillai-no3pn Місяць тому +24

    ഇനിയുള്ള കാലം സുഖജീവിതം നേരുന്നു മാതാപിതാക്കാൾക്ക് നമ്മ വരട്ടേ

  • @ShajipalakkalCpy786
    @ShajipalakkalCpy786 Місяць тому +15

    അറസ്റ്റ് ചെയ്തു... റിമാന്റ് ചെയ്തു... എന്നിട്ട് എന്ത് കാര്യം...
    കൂൾ ആയി ഇറങ്ങി നടക്കും..
    നമ്മുടെ നാട്ടിലെ നിയമം ആണ്... ഈ തെറ്റ് കൾ കൂടാൻ കാരണം..
    നാണം കെട്ട നിയമം..

  • @sharatherrorz7898
    @sharatherrorz7898 Місяць тому +7

    പ്രതിക്കു കനത്ത ശിക്ഷ കൊടുക്കണം....

  • @Aysha_s_Home
    @Aysha_s_Home Місяць тому +9

    എന്തു തന്നെ ആയാലും നിയമം കണ്ണു തുറക്കില്ല😢😢😢😢😢

  • @DONX0-nv2wj
    @DONX0-nv2wj Місяць тому +12

    കേരളത്തിൽ ഇങ്ങനെ ആവാൻ അധികം സമയം വേണ്ടിവരില്ല 💯

    • @IADD932
      @IADD932 Місяць тому +2

      Ethil appuramalleee keralathil.

  • @Surrender793
    @Surrender793 Місяць тому +16

    എന്തിനാണ് ഞെട്ടുന്നത് കേരളത്തിൽ എസ്എഫ്ഐയുടെ ഇടിമുറികൾ ഇഷ്ടം പോലെയുണ്ടല്ലോ

  • @user-di2wy5vh8s
    @user-di2wy5vh8s Місяць тому +9

    വൈകുന്നേരം സ്റ്റേഷൻ ജാമ്യത്തിൽ വിട്ട് കാണും

  • @venugopalkv3467
    @venugopalkv3467 Місяць тому +4

    കർണാടകയിൽ സ്നേഹത്തിന്റെ കടകൾ ധാരാളം തുറന്നിട്ടുണ്ട്... അത് കൊണ്ട് മാരകയുധങ്ങളും കൊലപാതകവും ഒക്കെ സർവസാധാരണം ആയിക്കൊള്ളും....

  • @user-si6fv6zm7c
    @user-si6fv6zm7c Місяць тому +10

    പുതിയ കാമ്പസ് സംസ്കാരം ഗുരുത്വം ഇല്ലാത്ത കൂട്ടങ്ങളുടെ കാമ്പസ് ഇതിനെയും നേതാക്കന്മാർ പിന്തുണയ്ക്കണം ന്യായീകരണ തൊഴിലാളികൾ പ്രത്യേകിച്ച കലികാലം

  • @abdulkadher1141
    @abdulkadher1141 Місяць тому +8

    കടുത്തശ്ശിക്ചാനൽകി മാതൃക
    കാട്ടേണ്ടതാണ് കോടതി !!
    അതിനുവേണ്ട പഴുതുകളില്ലാത്ത പോലീസ് നടപടിയായിരിക്കണം കോടതിക്ക് പോലീസിൽനിന്നും
    കിട്ടേണ്ടത് എങ്കിലേ മേലിൽ
    ഇതാവർത്തിക്കാതിരികയുള്ളു!!!

  • @user-ck1ho4xr9j
    @user-ck1ho4xr9j Місяць тому +10

    ഇപ്പോൾ ഏറ്റവും വരുമാനം വക്കീലുമാർക്ക് 😀😀😀

  • @dinamanikesavan8756
    @dinamanikesavan8756 Місяць тому +2

    ഒരാളെ കുത്തി കൊന്നിട്ട് കോളേജിന്റെ അനുമതി വേണോ കേസ് എടുക്കാൻ? 😮😮

  • @davidkochukunju6943
    @davidkochukunju6943 Місяць тому +4

    അവൻ രക്ഷപെട്ടു സുഖം ആയി നല്ല ആഹാരം കഴിച്ചു തടിച്ചു കൊഴുത്തു പുറത്തു വരും 😒😒😒😒😒

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 Місяць тому +1

    പിണറായി സർക്കാറിനോട് ഒരു നാല് മദ്യഷാപ്പും കൂടെ തുറക്കാൻ പറയണം

  • @moidusir
    @moidusir Місяць тому +1

    ആവേശം...!

  • @highland9667
    @highland9667 Місяць тому +2

    ഇനി അവൻ പുറംലോകം കാണരുത്

  • @Moon123_4
    @Moon123_4 Місяць тому +1

    കൊലയ്ക്ക് തക്കതായ ശിക്ഷ എന്ന് നിലവിൽ വരും ഇങ്ങനെയുള്ള അനിഷ്ട സംഭവങ്ങൾക്ക് കാരണം ഇപ്പോൾ ലഭിക്കുന്ന ശിക്ഷയെ ഭയപ്പെടുന്നില്ല

  • @mythoughtsaswords
    @mythoughtsaswords Місяць тому +1

    അതൊക്കെയാണല്ലോ ഇന്നത്തെ വിദ്യ ആഭാസം😢😢😢😢😢😢😢😢😢- ഇനി jail- ഇല്‍ കിടന്നു പഠിക്കട്ടെ

  • @ManojManoj-zu7mh
    @ManojManoj-zu7mh Місяць тому

    കർണാടകത്തിൽ ആയോണ്ട് മോദി രക്ഷപെട്ടു. ഇതിപ്പോൾ ചെയ്തവനെ മാത്രമേ മാമകൾ കുറ്റംപറയൂ

  • @mukeshanandan5440
    @mukeshanandan5440 Місяць тому

    മക്കളെ കയറൂരി വിട്ടാൽ അവരെ ഒടുവിൽ ജയിലിൽ കിടക്കേണ്ടി വരുമെന്ന് മാതാപിതാക്കൾ ഓർത്താൽ നല്ലത്.

  • @lazylucy1583
    @lazylucy1583 Місяць тому +1

    Very very sad incident 😢

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 Місяць тому +1

    ഇതിന്റെ കുറ്റങ്ങളൊക്കെ പിണറായി സർക്കാർ ഏറ്റെടുക്കണം

  • @ajeeshkannan8533
    @ajeeshkannan8533 Місяць тому +3

    Banglure lekk kuttikale padikkan vidunna parents vere level

  • @ajitharajan3468
    @ajitharajan3468 Місяць тому

    കഷ്ടം 🙏🏻🙏🏻🙏🏻ഒരു കുടുംബത്തിലെ പ്രദീക്ഷ 🙏🏻🙏🏻🙏🏻😢😢😢

  • @kambranmoidutty5385
    @kambranmoidutty5385 Місяць тому

    നമ്മുടെ കേരളത്തിന്റെ കര്യമായ വരുമാന മാർഗംമദ്ധ്യത്തെ ഒരിക്കലും വിടരുത്

  • @gafurb5160
    @gafurb5160 Місяць тому

    ഞെട്ടി കൊണ്ടിരിക്കാൻ നമ്മുടെ ജീവിതം ഇനിയും ബാക്കി എന്തൊരു കഷ്ടം😢😢😢

  • @user-ob2cz1ti3w
    @user-ob2cz1ti3w Місяць тому

    ഒരു വിധം എല്ലാ കോളജിലിo ഡ്രഗ്സ്o മദ്ധിപാനവുo ഉണ്ടു കാരണം ഞാൻ ബാംഗ്ലൂരിൽ 3കോളേജിൽ ഹോസ്റ്റൽ cheif വാർഡൻ ആയിരുന്നു എൻ്റെ അഭിപ്രായം ആണ് അനുഭവം ആണ്

  • @kvsurendran60
    @kvsurendran60 Місяць тому +1

    അവന്റെ പഠിത്തം കഴിഞ്ഞു, ജയിലിൽ ഉണ്ട തിന്ന് കഴിയാൻ ആണ് യോഗം

  • @jencygeorge2571
    @jencygeorge2571 Місяць тому

    Justice should be given.Severe punishment should be given.

  • @lissythomasthomas7808
    @lissythomasthomas7808 Місяць тому

    പിണറായി ഉത്തരം പറയു, സർക്കാർ 😢

  • @SHERRYBABU555
    @SHERRYBABU555 Місяць тому +2

    Kolapatheekeekalee thookkileettukaa naadeenee reksheekkukaa ❤😮

  • @RadhakrishnaPillai.k-ry1et
    @RadhakrishnaPillai.k-ry1et Місяць тому

    ഇത്തരം വിദ്യാർത്ഥി കളുടെ രക്ഷകർത്താവായി, സമത്വം, സ്വാതന്ത്ര്യം, ജനാധിപത്യം എന്നും പറഞ്ഞു നടക്കുന്ന കമ്മിക്കുഞ്ഞുങ്ങൾ പിന്തുണയുമായി വരും.

  • @muhammedbasheer2438
    @muhammedbasheer2438 Місяць тому

    ഇതുപോലൊരു കോളേജിൽ ഒന്നല്ലേ നടന്നുള്ളൂഅതുകൊണ്ടാ കുട്ടിയെ അറസ്റ്റ് ചെയ്യാതെ അവനൊരു പാവമല്ലേഅതുപോലെ കോളേജിൽ സ്വാതന്ത്ര്യം കൊടുത്താൽ മതിയല്ലോ നല്ലതല്ലേനമ്മുടെ ഈ രാജ്യത്തെ നമുക്ക് ഒരുപാട് സ്വാതന്ത്ര്യം വേണംഅതുകൊണ്ട് സർക്കാര് ഇതിനു വേണ്ട ഒത്താശകൾ ചെയ്തു കൊടുത്താൽ മതിഇതിനെയും ന്യായീകരിക്കാൻപുതിയ ആൾക്കാർ ഉണ്ടായിരിക്കുംഭാവന ഒക്കെ പിടിച്ച് കൈക്ക് കൈ കൊന്നു കളയണ്ടനിയമം ഈ രാജ്യത്ത് വരണംഭരിക്കുന്ന രാഷ്ട്രീയക്കാരൻ നന്നായിട്ട് വേണ്ടേ

  • @teenuteenu2669
    @teenuteenu2669 Місяць тому +1

    ഭാർഗ്ഗവ സംരക്ഷണ സമിതിക്കാര് മെഴുകാൻ തുടങ്ങി കമൻ്റിൽ..🥴

  • @mariyammaliyakkal9719
    @mariyammaliyakkal9719 Місяць тому

    ഭാർഗവാ ഭയങ്കരാ.. നീ ഇനി കോളേജിൽ വേണ്ടാ.

  • @polachanvarghese9486
    @polachanvarghese9486 Місяць тому

    കേരളത്തിലും ഇത്തരം സംഭവങ്ങൾ വിദുരമല്ല.

  • @RemyaSree-cw7gb
    @RemyaSree-cw7gb Місяць тому +1

    Shoo pavam manushyan😢

  • @1942alovestory
    @1942alovestory Місяць тому

    കോളേജിൽ മദ്യം നിയമ വിദേയം ആക്കാൻ നടപടി ഉണ്ടാകുമോ എന്തോ

  • @asmabimaliyekkal2207
    @asmabimaliyekkal2207 Місяць тому

    അതൊക്കെ കൊമ്പത്തെ മോനായിരിക്കും അവന്മാർക്ക് ഒരെണ്ണത്തിനും ഒരു പോറൽപോലും ഏൽക്കാതെ നമ്മുടെ ഭരണകൂടം രക്ഷിക്കും 🤓

  • @krishnanunnivarier534
    @krishnanunnivarier534 Місяць тому

    അവിടെ ഒരുത്തനെ കുത്തികൊല്ലുന്നു ഇപ്പുറം ഒരുപെണ്ണുമായി ഒരു പോഴൻ ഫോട്ടോ എടുത്തു കളിക്കുന്നു 👌👌

  • @gvrsunilps
    @gvrsunilps Місяць тому +1

    സ്നേഹത്തിന്റെ പൂക്കടയിൽ കടന്നെല്ലോ...

    • @rafeeqrafi1702
      @rafeeqrafi1702 Місяць тому +1

      കുറു വടി ടീം ആണ്

  • @seluvm9160
    @seluvm9160 Місяць тому

    ശിക്ഷ യുണ്ടെങ്കിൽ അതുകഴിഞ്ഞു,,, സ്പോർട്സ് മന്ത്രി 😂

  • @HaneefaveetilKakkatti-we8jp
    @HaneefaveetilKakkatti-we8jp Місяць тому

    റിപ്പോർട്ടർ പറയുന്നത് കാണുക കൊച്ചുകുട്ടികളുടെ കയ്യിൽ പോലും ആയുധങ്ങൾ കിട്ടുന്ന ഭരണമാണ് കർണാടകയിൽ നടക്കുന്നത് എന്ന് 😂😂

  • @MpMp-wn2bo
    @MpMp-wn2bo Місяць тому

    ജാമ്യം കിട്ടിയാലുടൻ അവന് സെക്യൂരിറ്റി ജോലി കൊടുക്കും 😮

  • @user-hu9pv6dz7b
    @user-hu9pv6dz7b Місяць тому

    കലാലയ സംസ്കാരം എത്ര നശിച്ചു പോയി

  • @rajinair9240
    @rajinair9240 Місяць тому

    പാവ൦ സേകൃുറ്റി ഇങ്ങനെ ആയാൽ ഈ ജോലിക്ക് ആരു൦ വരില്ല കളളവിറ്റ് വരുമാന൦ വേ൬മ൭ല്ലാ സ൪കാ൪ക്

  • @maimoonayp8803
    @maimoonayp8803 Місяць тому

    😢 അവരെ നീ കോളേജിലേക്ക് തന്നെ അടുപ്പിക്കരുത് സർട്ടിഫിക്കറ്റും കൊടുക്കരുത് അവൻ എവിടെയും പോയി തുലയട്ടെ

  • @shabeerreebhas6435
    @shabeerreebhas6435 Місяць тому +1

    Ranga ...😂😂😂effects....

  • @johnypa7388
    @johnypa7388 Місяць тому

    അതിനു കത്തിയും വടിയും കയിൽ ഉള്ള ഗൂർക്കായെ സെക്യൂരിറ്റി വയ്ക്കണം എല്ലായിടത്തും മാനേജ്മെൻ്റ് പെർമിഷൻ കൂടി വാങ്ങിച്ചിരിക്കണം.

  • @Truespeach123
    @Truespeach123 Місяць тому

    ആധുനിക കലാലയം കൊലാലയം...

  • @naseerabeevi4027
    @naseerabeevi4027 Місяць тому

    കഷ്ടം

  • @JGeorge_c
    @JGeorge_c Місяць тому +1

    See the dangers,
    drugs .etc.. isnt choice ,its crime.

  • @pvmuralidharan8027
    @pvmuralidharan8027 Місяць тому

    DON'T WORRY THE KERALA ATTITUDE FOLLOW THE STUDENTS

  • @rajeshkumarvs2281
    @rajeshkumarvs2281 Місяць тому

    Students become very cruel nowadays.....

  • @ashrafvallathashraf4594
    @ashrafvallathashraf4594 Місяць тому

    മദ്യം നിരോധിക്കും സുരക്ഷിതരാകും

  • @radhikasunil9280
    @radhikasunil9280 Місяць тому +1

    Congress ഭരണമല്ലേ''😂😂😂😂 സ്വാഭാവികം

  • @mohananvv2151
    @mohananvv2151 Місяць тому

    എന്താ.!എന്ത് എന്ത്...............

  • @abdulsubairpa945
    @abdulsubairpa945 Місяць тому

    Pidich thookilattanam ee vaga sadanathine ..ennale rajiyam nannavuu..ellavarkkum evide jeevikkanam nerode.. angane ayal ellavarkum oru bayam eppolum indaavum..

  • @appuz4160
    @appuz4160 Місяць тому

    🙏😢 Nala campus in Bangalore 👌

  • @razakpanadan6322
    @razakpanadan6322 Місяць тому

    നല്ല സംസ്കാരം ഉള്ള student

  • @happynessonly6571
    @happynessonly6571 25 днів тому

    അവൻ മദ്യം അല്ല അടിച്ചത് 😂

  • @xcfscccc
    @xcfscccc Місяць тому +1

    ഇതിന് പിന്നിലും ചനാധന ധർമക്കാർ എവിടെ നോക്കിയാലും ഇതു തന്നെ ശാഖ വിഷ്മയം

  • @royra4554
    @royra4554 Місяць тому +1

    Keralathil ninnu poya SFI kkaran akum..😂😂

    • @rajeevraajeev5369
      @rajeevraajeev5369 Місяць тому

      അതെ നിന്റെ മാമന്റെ മകൻ

  • @bensingbramanand5836
    @bensingbramanand5836 Місяць тому

    ജയ് കർണാടക
    ഹി ഹി ഹി ഹി ഹി ഹി ഹി

  • @cathomas3444
    @cathomas3444 Місяць тому

    Is he an SFI activist.Let us have a debate today.

  • @Truespeach123
    @Truespeach123 Місяць тому

    മദ്യം.. രാജ്യനന്മക്ക്

  • @georgypaul2947
    @georgypaul2947 Місяць тому

    👍👍

  • @thressiammajose1642
    @thressiammajose1642 Місяць тому

    ഇപ്പോൾ എ ല്ലാം ശരിയാക്കി മദ്വവും മയക്കു മരുന്നും കൊലയും കൊള്ളി വയ്പ്പും എന്റെ കേരളം എത്ര പുരോഗമിച്ചു nambr¹1

  • @rasheedev7528
    @rasheedev7528 Місяць тому

    സംഖി യുടെ ക്രൂരത :😢

  • @basheer450
    @basheer450 Місяць тому

    പാവം

  • @manoharankarumathil7613
    @manoharankarumathil7613 Місяць тому +1

    ഇങ്ങിനെ വേണം മക്കൾ ഒരു ത്രില്ലൊക്കെ വേണ്ടേ നിയങ്ങൾ മാറ്റി എഴുതേണ്ട കാലം അതിക്രമിച്ചെന്ന് ഇനിയെങ്കിലും മനസിലാക്കട്ടെ

  • @aaaultimatesincerity3094
    @aaaultimatesincerity3094 Місяць тому

    കേരളം എത്ര ഭേദം ...

  • @AbdulGafoor-pl6iq
    @AbdulGafoor-pl6iq Місяць тому

    സാ ര മി ല്ല സെ യം ബോധം ഇ ല്ല ത്തത് കൊ ട് ആ ണ് 😢

  • @lovemykeralam8722
    @lovemykeralam8722 Місяць тому

    അങ്ങനെയെങ്കിൽ ഇന്ത്യയിലെ ക്രമസമാധാനം എപ്പോഴേ പോയി 😄😄

  • @adhins61
    @adhins61 Місяць тому

    ഭാഗ്യം SFI അല്ല 😂

  • @saneeshssathyan436
    @saneeshssathyan436 Місяць тому

    പൂറ്റിലാ നിയമം മാറ്റണം

  • @_real_truth
    @_real_truth Місяць тому

    Jayilil kidakkunna ellathine kollu enthina ee thertti pottinne

  • @absvlog7593
    @absvlog7593 Місяць тому

    30 വർഷം ജയിലിൽ കിടക്കട്ടെ. പിന്നെ ബോധം വന്നോളും

  • @user-ob2cz1ti3w
    @user-ob2cz1ti3w Місяць тому

    ഒരു ചാനൽ ചർച്ഛ്ക് തെയർ ആണ്

  • @dharmankallayil4729
    @dharmankallayil4729 Місяць тому +1

    Sfi kar alla

  • @Jayakumar-tj3uk
    @Jayakumar-tj3uk Місяць тому

    Yarada നീ എവിടെ അപ്പോ എന്നാ ഡിസ്ട്രിക് അഡ്വൈെ

  • @ashrafkidaran
    @ashrafkidaran Місяць тому

    Mama chanakame. Thottadutha kadayil ninnu katthi eduthennu parayukaytano ennittu adutthadaayi kuttikal aayudham kondu vannu... Endaanu chaanakame innum ithuvarunnillallo

  • @suaisubair5711
    @suaisubair5711 Місяць тому

    അവനെ വെറുതെ വിട്ടാൽ ഇന്ത്യ ജനസംഖ്യ ക്കു മാത്രമല്ല ഭാവിയിൽ ഗുണ്ടായിസത്തിനും ഒന്നാം സ്ഥാനത് ആയിരിക്കും.

  • @abcdas1098
    @abcdas1098 Місяць тому

    റംഗന്നാൻ കാണിക്കും പറഞ്ഞാൽ കാണിക്കും

  • @renjithr2522
    @renjithr2522 Місяць тому

    SFI ക്കാരനാവും

  • @sajukunnam1822
    @sajukunnam1822 Місяць тому

    ജയ് ജയ് SFI.

  • @LijoGeorge-hk3co
    @LijoGeorge-hk3co Місяць тому

    Kerala bharranam sarriyalla

  • @somansundaran1908
    @somansundaran1908 Місяць тому

    Pavam studant.

  • @Ambaan2.0
    @Ambaan2.0 Місяць тому

    Rangaanna ... Effect

  • @shamsudheenmukkannan8481
    @shamsudheenmukkannan8481 25 днів тому

    Ipoltanne raastreeyam kaddu pinne yevidannu sariyaavaana😊😊

  • @JohnSamuel01122
    @JohnSamuel01122 Місяць тому

    NOTHING VL HAPPEN, BCOZ NO MUSLIM NAMES OR THEY R NOT MUSLIMS

  • @shamsudheenmukkannan8481
    @shamsudheenmukkannan8481 25 днів тому

    M naale purathiragum😂

  • @madhuyes
    @madhuyes Місяць тому

    Ivanayonnum veruthay vidaruthu. Ithu kandu chithari odiya janam😂