എസ്എന്‍ഡിപി യോഗത്തില്‍ ഇടപെടാന്‍ സിപിഐഎം | CPIM | SNDP
Вставка
- Опубліковано 10 лют 2025
- എസ്എന്‍ഡിപി യോഗത്തില്‍ ഇടപെടാന്‍ സിപിഐഎം | CPIM | SNDP
#CPIM #SNDP #LatestNews #ReporterLive #ReporterTV
CPIM to intervene in SNDP meeting
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
പിന്നെ ഇവന്മാർ വിളിച്ചാൽ ഓടി ചെല്ലാൻ ഇത് പാർട്ടിയുടെ വാർഡ് കമ്മറ്റി അല്ല.... ഇത് SNDP ആണ്.....
ബ്ലഡി ഗ്രാമവാസിസ്.....😂😂😂
കേരളത്തിലെ ഇസ്ലാമിക് സപ്പോർട്ട് ഹിന്ദു വിരുദ്ധ. കമ്മൂണിസ്റ്റുകളെ കേന്ദ്രം നിരോധിക്കണം
ഇപ്പോളും ഒട്ടുമിക്ക SNDP ഭരണം സിപിഎം നോമിനേറ്റ് ആണു .... യൂണിയൻ election varumbol ആണ് സിപിഎം പിന്തുണ കുറയുന്നത് 😂
നടേശ അടിമകൾ
@@Sob1mmmmവിഡ്ഢി സിപിഎം
@@JayaprakashTk-n6y വെള്ളാപ്പള്ളി നടേശൻ ആണെടോ ഈഴവ സമുദായത്തെ ഉയർത്തിക്കൊണ്ടുവന്നത്,
ഈഴവർക്ക് വിവരം വച്ചതു സിപിഐഎംന് മനസിലായി. പഴയ ഈഴവരല്ല യുവതലമുറക്ക് വിവരം ഉണ്ട്. ഇനി സിപിഐഎംന്റെ പിന്നാലെ പോകുന്നവരല്ല ഈഴവർ.
പഴയ ഈഴവർക്ക് എന്താ കുഴപ്പം
ശ്രീ നാരായണ ഗുരു കുമാരനാശാൻ dr പൽപ്പു
ഇവരക്കെ പഴയ ഈഴവർ ആണ്
Puthiya aalkar chaanakathil chavittathirikaan vendi
ഉള്ള വോട്ട് കൂടി പോകാനുള്ള പണി ഒപ്പിക്കുകയാണ്,
ഉള്ള വോട്ട് കൂടി പോകും 100% ഉറപ്പ്.സിപിഎമ്മിന്റെ അടപടല പൂട്ടും. മണ്ടൻ തീരുമാനം മാറ്റ്ന്നത് നല്ലത്.
ഇത് ഒരു മുന്നറിയിപ്പ് ആണ്
Ha ha ha..idapedanam illenkil chankathilotte sndp kaar pokum
ആർഎസ്എസ് ശാഖകളെ യും കൂടി ഒന്നു വിളിക്കാമായിരുന്നു
😂
😂
😂😂😂
എസ്എൻഡിപി സിപിഎമ്മിനെ തറവാട് വകയല്ല
Bjp yude tharavadu vakayano
@@pavithrantk8613bjp kkaru sndp yogam vilichillada kammi
@@baburajm.g.4326od malare bjds pimne oomban aano...chankathilotte aalukale kayatan vendi matram undakiyath
പണി കിട്ടിയെന്നു മനസ്സിലായിക്കാണും
നാണമില്ലല്ലോ പാർട്ടിക്കാർക്ക് ഒരു സമുദായത്തിന്റെ മീറ്റിംഗ് വിളിക്കാനും ശാഖ മീറ്റിംഗ് വിളിക്കാനും ഒക്കെ ആരും പോകാൻ സാധ്യതയുമില്ല രാഷ്ട്രീയമില്ലല്ലോ സമുദായത്തിന്റെ
നടേശൻ മകനെ BJP യുടെ ഘടകകക്ഷിയാക്കിയതോ
ചുണയുണ്ടെങ്കിൽ NSS കരയോഗങ്ങളിൽ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ ചങ്കൂറ്റം ഉണ്ടോ സിപിഎം ന്.....
ഇതിനെ എങ്ങനെ നേരിടണം എന്ന് ഞങ്ങൾക്ക് അറിയാം
Athinu muttu knotting eidikkum
ഇതുപോലെ മുസ്ലിം ക്രിസ്ത്യൻ സംഘടനകളിൽ നടക്കുമോ?
വിനാശകാലേ വിപരീത... 😭🤣
അടുത്ത അസ്സെമ്പ്ളി, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം big സീറോ ആകാതിരുന്നാൽ... 😭🤣
Bro....athinu CPM oru prathyeka mathathinte sanghatana thanne alle🤔
Sndp religious sangadana alla funde
യോഗം വിളിച്ചിട്ടൊന്നും വലിയ പ്രയോജനംഉണ്ടെന്ന് തോന്നുന്നില്ല കാരണം ഓരോ വ്യക്തിയുടെയും മനസ്സിൽ പാർട്ടിയെപറ്റിയുള്ള ധാരണ അങ്ങിനെയാണ്....
ഹാമസ്.. നേതാവിനെ കൊണ്ട്... പരിപാടി.. ഉത്ഘാടനം.. ചെയ്യണം 😂
അടിപൊളി👍🌹🌹
കൊള്ളാമല്ലോ സുടാപ്പി മനസിൽ ഇരുപ്പു???
SNDP.യിൽ സിപിഎം കാർ അല്ലല്ലോ ഭരിക്കുന്ന
ത് ഈഴവർ ഇതിനു എതിരെ പ്രതികരിക്കണംഇപ്പോൾ മനസ്സിൽ ആയോ ഈഴവർ വോട്ട് ചെയ്ത് ഇല്ല എങ്കിൽ സിപിഎം എന്നാ പാർട്ടി ഇല്ല എന്ന് ജയ് SNDP
🙏
*BDJS യുവജന സംഘടനാ യോഗം കുന്നത്തുനാട് SNDP യൂണിയൻ ആഫീസ് കയ്യേറി നടത്തുവാൻ അനുവാദം നല്കിയ വെളളാപ്പള്ളി നടേശനല്ലേ രാഷ്ട്രീയ കക്ഷികളുടെ കാൽചുവട്ടിൽ SNDP യോഗത്തെ കൊണ്ടു വച്ച് നമ്മുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നത്?*
ശ്രീനാരായണ ധർമ്മത്തിനും പീത പതാകയിലെ സന്ദേശത്തിനും പുല്ലുവിലയിട്ട് മുന്നേറുന്ന വെള്ളാപ്പള്ളി തന്നയല്ലേ യഥാർത്ഥത്തിൽ അമ്മ പ്രസ്ഥാനത്തിൻ്റെ അന്തകൻ. *ദൈവം തിരികൊളുത്തിയ പ്രസ്ഥാനത്തിൻ്റെ വഴികളിൽ നടന്നവരാണ് ഡോക്ടർ പല്പ്പുവും കുമാരനാശാനും ടി കെ മാധവനും സഹോദരൻ അയ്യപ്പനും സി കേശവനും ആർ ശങ്കറും ഈ വി കൃഷ്ണൻ തുടങ്ങിയ മഹാരഥരൊക്കെ.ഗുരുവിൻ്റെ വഴിയിൽ നിന്ന് മാറി നടക്കുന്നവർ ആരൊക്കെയെന്ന് ആർക്കാണറിയാത്തത്?*
അങ്ങു വെള്ളാപ്പള്ളി മുതൽ ഇങ്ങു് കൃഷ്ണൻ്റെ വീട്ടിൽ ജനിച്ച കുട്ടി വരെ... കുഞ്ഞ് ഉണ്ണി വരെ അവരൊക്കെയല്ലേ ഗുരുവിൻ്റെ വഴികളിൽ നിന്ന് മാറി നടക്കുന്നവർ.
*അവർ അവസാന തുള്ളി രക്തം വരെ നല്കി രക്തസാക്ഷിയാകാനും തയ്യാറായി നില്ക്കുന്നത് ഏത് രാഷ്ട്രീയ കക്ഷികൾക്ക് വേണ്ടിയാണ്. ആ പാർട്ടി ഇടതായാലും വലതായാലും ഇനിയവർക്ക് നടുവിലുള്ളവരായാലും അത് വെള്ളാപ്പള്ളിയായാലും അവർക്കെതിരെ ശബദമുയർത്താനുള്ള ഊർജ്ജ സ്രോതസ്സാകണം ശ്രീ നാരായണമന്ത്രം*
ഗുരുദേവൻ നീണാൾ വാഴും
SNDP യോഗം സിന്ദാബാദ്.
പെട്ടെന്ന് യോഗം വിളിക്ക് ഇപ്പോൾ ഉള്ള വോട്ടും കൂടെ പോയി കിട്ടും
Cpim please note that sndp is not sdpi 😂😂
ഇതു പോലെ മറ്റു സമുദായത്തിൽ ഇടപെടുമോ സഖാവേ 😇😇😇
അങ്ങാടിയിൽ തോറ്റതിന് അമ്മയോട്.... 🙏
SNDP ശാഖാംങ്ങളുടെ യോഗം വിളിക്കാൻ CPIM ന് എന്തവകാശം. SNDP ക്കാർ മുഴുവൻ CPIM നെ കൈവിടുന്ന സാഹചര്യങ്ങൾ ആയിരിക്കും ഫലം. ഇപ്പോൾ SNDP ക്കാരുടെ വോട്ടിന് വിലയുണ്ട് എന്ന് തോന്നി തുടങ്ങി. MLA , MP ,സ്ഥാനാർത്ഥികളേ നിശ്ചയിക്കുമ്പോൾ SNDP യിൽ നിന്ന് എത്ര സ്ഥാനാർത്ഥികളെ നിർത്താറുണ്ട്. അപ്പോൾ നായർക്കും ക്രിസ്റ്റ്യനും ,മുസ്ളിമിനും മാത്രം പരിഗണന. അവരെ ഈഴവർ vote ചെയ്ത് ജയിപ്പിക്കണം. വരുന്ന പഞ്ചായത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തുമ്പോൾ ജനസംഖ്യാനുപാതികമായി ഈഴവർക്ക് സ്ഥാനാർത്ഥി ലിസ്റ്റിൽ ഇടം കൊടുക്കുമോ? എന്തായാലും പിണറായി എന്ന കാട്ടു കള്ളൻ ഭരിക്കുന്ന പാർട്ടിയുടെ പുറകെ നടക്കുന്നതിൽ അർത്ഥമില്ലെന്ന് ഈഴവർ ചിന്തിച്ചു തുടങ്ങി. ആദ്യം ഈ കള്ളനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റുക. വരുന്ന തിരഞ്ഞെടുപ്പുകളിൽ BJP യിലേക്ക് ഒഴുക്ക് ശക്തമാകും. ബംഗാളിലെയും ത്രിപുരയിലേയും സ്ഥിതി ഉടൻ കേരളത്തിൽ ഉണ്ടാകും. ഗോവിന്ദൻ SNDP യോഗം വിളിക്കണ്ട. അതിന് SNDP യിൽ ആൾക്കാർ ഉണ്ട്. ഇല്ലെങ്കിൽ വിവരമറിയും.
അത് ഒന്നും നടക്കുല്ല മകനെ ദിനേശാ
കാണാം.
പതിനെട്ടാമത്തെ അടവാണ്
ഈഴവർക്ക് അർഹത പെട്ട സീറ്റ് തരട്ടെ. എന്നിട്ട് ബാക്കി ചർച്ച ചെയ്യാം 😊
സിപിഎം കാർക്ക് sndpyil എന്താണ് കാര്യം...
ഞാൻ SNDP പെട്ട ഒരാൾ ആണ് പക്ഷേ LDF പാർട്ടി നെ ഇഷ്ടം അല്ല എന്റെ വീട്ടിൽ പോലും ആർക്കു ഇഷ്ടം അല്ല
👏👍🏻
ഒരു സമുദായത്തിൻറെ മാത്രം പ്രത്യേക യോഗം വിളിക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത് എന്തുകൊണ്ടാണ് ഇതാണ് സിപിഎം നേരിടുന്ന ഇപ്പോഴത്തെ ആശയപരമായ ദാരിദ്ര്യം
ഈഴവർ ഏതു പാർട്ടിയിൽ വിശ്വസിക്കണം എന്ന് ഒരു പാർട്ടിക്കാരും തീരുമാനിക്കേണ്ട
സിപിഎം മാരുടെ എസ്എൻഡിപിയുടെ യോഗം വിളിക്കാൻ
അത് പൊളിക്കും 👍
പള്ളിയിൽ ഉസ്.... പറഞ്ഞാൽ മതി.. സുടു
നടക്കാത്ത കാര്യം. ഹമാസ് ശാഖ വിളിയ്ക്കൂ.'''
SNDP ആരുടെയും കൊടിക്കീഴിൽ അല്ല സ്നേഹിക്കുന്നവനെ എന്നും സ്നേഹിക്കുന്നചരിത്രമാണ് സമുദായത്തിന്ഉള്ളത് യുവതലമുറ കൊടിയുടെ നിറം നോക്കാറില്ല.....
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബാക്കി തരും
👍👍👍Good Move👍👍👍
സിപിഎം ഇതോടെ തീർന്നു😂😂😂
എസ്എൻഡിപി യോഗത്തിൽ രാഷ്ട്രീയപരമായി ഇടപെടാൻ ശ്രമിച്ചാൽ അതിന്റെ നഷ്ടം സിപിഎമ്മിന് തന്നെയായിരിക്കും. കാരണം മറ്റെല്ലാ രാഷ്ട്രീയപാർട്ടിയിലും വിശ്വസിക്കുന്നവർ. എസ്ഡിപിയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെ ഒരു നീക്കം വെളുക്കാൻ തേച്ചത് പാണ്ടാവും. കാരണം ഗോവിന്ദൻ മാഷിന്. എസ്എൻഡിപിയെ പറ്റി വലുതായി ഒന്നുമറിയില്ല പ്രവർത്തിക്കുന്നു
ഇത് എന്താണ് NSS ൽ നടക്കാത്തത്... എന്നിട്ടോ LDF നിർത്തുന്ന എല്ലാ സ്ഥാനർത്ഥി കളും 99% വും Nairs ....... പാർട്ടി സ്ഥാനങ്ങളും കൊടുക്കുന്നതും അങ്ങനെ തന്നെ... എന്നിട്ടോ അവിടെ നിന്ന് വോട്ടും ഇല്ല ....... എന്നിട്ടട്ടോ ഇപ്പോൾ SNDP നെഞ്ചത്ത്.... Best
കറക്ട് നിരീക്ഷണം
ഈഴവരും നായരും കൂടി സിപിഎം നെ മോശമാക്കി
വടക്കൻ ജില്ലകളിൽ സിപിഎം ഇത്രയും മോശമായത് SNDP NSS ഇല്ലാത്തത് കൊണ്ട്
കോഴിക്കോട് കണ്ണൂർ കാസർകോട് പാലക്കാട് ജില്ലകളിൽ സിപിഎം ന്റെ ഏറ്റവും കൂടുതൽ വോട്ട് നായർ ഇഴവരും ആണ്
കാന്തപുരമാണ് സിപിഎം നെ നിയന്ദ്രിക്കുന്നത്
വടക്കൻ ജില്ലകളിൽ SNDP യുടെയും NSS ന്റെയും പ്രവർത്തനം സിപിഎം വിലക്കുന്നു
എന്നാൽ കാന്തപുരത്തിന്റെ (അരിവാൾ സുന്നിയുടെ )പ്രവർത്തനത്തിന് നല്ല വളം നൽകുന്നത് സിപിഎം
കാന്തപുരത്തിന്റെ മാർക്കസ്സ്ലും പള്ളികളിലും നവോസ്ഥാനം നടത്താൻ സിപിഎം ന് ധൈര്യമില്ല
കാന്തപുരത്തിന്റെ ഒരു പള്ളികളിലും സ്ത്രീകൾക്ക് പ്രവേശനമില്ല
വടക്കൻ ജില്ലകളിൽ ഈഴ ർക്കും നായർക്കും വേണ്ടി സിപിഎം എന്ത് ഉണ്ടാക്കി
കുറേ പാർട്ടി ഓഫീസും സ്മാരകങ്ങളും രക്തസാക്ഷി മണ്ഡപങ്ങളും മാത്രം നിർമ്മിച്ചു
കുറേ ബോംബ് നിർമ്മാണശാലകൾ ഉണ്ടാക്കി കുറേ നായർ ഈഴവർ തമ്മിൽതല്ലി രക്തസാക്ഷികൾ ആയി
നായർ ഈഴവർക്ക് പഠിക്കാൻ ഒരു അംഗൻവാടിപോലും സിപിഎം നിർമ്മിച്ചോ?
Correct
പിന്നേ നീയൊക്കെ വിളിച്ചാൽ ആര് വരും നോക്കി ഇരുന്നോ
AK ആന്റണി യുടെ അവസ്ഥ വരും
ഇതോടെ CPIM തീരും
CPM.. ന്റെ പെട്ടിക്ക് അവസാനത്തെ ആണിയടി ആണത്
Sndp യിലും കയറി കട്ടു മുടിക്കനൊണോ
വർഗീയതക്ക് എതിരെ സദിയില്ലാത്ത പോരാട്ടം ത്തൂഫ്😅
നായര് പിടിച്ച പുലിവാൽ പോലെ ആകും
നടക്കുന്ന കാര്യം വല്ലതും പറ! അതിലുള്ളത് മുഴുവൻ CPM വിരുദ്ധരാണ്
സിപിഎമ്മിന് മനസ്സിലായി ഈഴവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറ എന്ന്, എന്നും ഇവരെ പറ്റിച്ച് മുൻപോട്ട് പോകാൻ പറ്റത്തില്ല എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മനസ്സിലായി, പുതിയ അടവുമായി വന്നിരിക്കുകയാണ് ഒരു എസ്എൻഡിപികാരനും ഒരു ഹിന്ദുവും ഇവരോട് സഹകരിക്കില്ല
Onnu malla aalapuzja kollam attingal. Thir chila salangalil c p m pettu
എന്റെ ഗുരു ദേവാ ഇവൻ മാർക്ക് വട്ട് മൂത്ത് പ്രാന്ത് ആയല്ലോ
Sndp സിപിഎം വകയാണോ,
പാർട്ടി കമ്മിറ്റികൾ പോലും ആരും പോകാതായി.എന്നിട്ടല്ലെ എസ്.എൻ.ഡി.പി ശാഖ യോഗം വിളിക്കാൻ. ആഗ്രഹം കൊള്ളാം
ഉള്ളവോട്ട് പോകുമോ😂🎉
നടേശൻ വായ തുറന്നപ്പോൾ സിപിഎം നു ഉറക്കം പോയി...
സുകുമാരൻ നായർക്ക് ആർജവം ഉണ്ടോ നടേശൻ പറഞ്ഞപോലെ പറയാൻ...
Adhehathinu sugudhooram alle?
ഇതോട് കൂടി ഒരു തീരുമാനമാകും 😂😂😂
Cpim വിളിച്ചാൽ ഓടി ചെല്ലാൻ നിങ്ങളുടെ വാർഡ് കമ്മറ്റി അല്ല ഗോവിന്ദ
1:40 ബാക്കി ഉള്ള വോട്ട് കൂടി കളയാൻ ഉള്ള ചരിത്രപരമായ മണ്ടത്തരം, വിനാശകാലേ വിപരീത ബുദ്ധി
മഹല്ല് കമ്മറ്റികളിൽ കൂടി യോഗം വിളിയ്ക്കാമായിരുന്നു, എന്താ സിപിഎം പാർട്ടിക്ക് പേടിയാണോ ?
Athu prathyekichu vilikkanundo? Randum onnalle?
Cpm❤️🔥
Why they don't blame samasta for defeat even after appeasement
CPIM സ്വയം കുഴി തോണ്ടാൻ തുടങ്ങുന്നു
മുസ്ലിമിന്റെ കാര്യത്തിൽ ഇങ്ങനെ ചെയ്യുമോ...
സുഡാപികളുടെ നേതാവ് അവരുടെ ദൈവവും ... അവരുടെ പാർട്ടി മതവുമാണ്... ഇടതു വലതു നിന്നും അവർക്കു വേണ്ട കാര്യങ്ങൾ നേടി എടുക്കും... ഇതു മനസിലാക്കാൻ കമ്മികൾക്ക് മനസിലായില്ല
ആദ്യം സ്വന്തം തെറ്റ് പാർട്ടി തിരുത്താൻ നോക്കൂ...നിങ്ങളുടെ തെറ്റായ നീകം കണ്ട് പാർട്ടി വിട്ടവരെ യോഗം വിളിച്ചിട്ട് എന്ത് kaarym 😊
സിപിഎം വിളിച്ചാൽ ആരു പോകാൻ
SNDP യെ പോളിറ്റ്ബ്യൂറോയിൽ എടുക്കുമോ എന്തോ.😂😂😂
എല്ലാ സമുദായങ്ങളുടെ യോഗം വിളിച്ചില്ലെങ്കിൽ ഇനി നമ്മുക്ക് വോട്ട് കിട്ടില്ല.
Cpm ന് ഈഴവരുടെ വോട്ടു മതി പ്രീണനം മറ്റു വിഭാഗങ്ങൾക്കു
ഞങ്ങൾക്ക് വിഭാഗീയതകൾ ഇല്ല
വർഗീയത ഇല്ല
😂😂
സിപിഎം എസ്എൻഡിപിയുടെ യോഗം വിളിക്കാൻ ഇങ്ങുവന്നോരേ ടാ
SNDP ശാഖാ യോഗങ്ങളിൽ ചെന്നാൽ സ്ത്രീകൾ ചൂലുമായി ചകാക്കളേ ഓടിച്ചു ഇട്ടു അടിയ്ക്കും
❤❤❤
Cpim ന്റെ അടിമകളല്ല sndp ....
സുജയ്യ ഒരു കാര്യം ഓർക്കണം, രാഷ്ട്രീയ സ്വയം സേവാ സംഘം ഒരിക്കലും ഒരു സാമുദായിക സംഘടനയിലും പോയിട്ടില്ലാ,
എന്നാൽ ഇടതൻ ന്മ്മാർ അത് കട്ട് മുടിക്കും തീർച്ച
👍👍👍👍👍👍👍👍👍
S D P I യോഗം കൂടി വിളിക്കാം
എന്തുകൊണ്ട് വോട്ട് അവർക്ക് ചെയ്തു എന്ന് ആദ്യം അന്വേഷിക്കുക. ഇത് നിങ്ങൾക്ക് ചേർന്നതല്ല.
ഇനി NSS ന്റെയും യോഗം ഞങ്ങൾ വിളിക്കും
ഇത് നശിപ്പിച്ചേ ഇവൻ മാർ സമ്മതിക്കു '
കഷ്ടം
അടുത്തത് എൻ എസ് എസ്, അതുകഴിഞ്ഞാൽ മുസ്ലീം ലീഗ് , .
Ullathum poi kittum
അത് പോലെ മഹല്ല് കമ്മിറ്റി കളും Ap, സുന്നി, ജഫ്രി തങ്ങൾ ഇവരെ ഒക്കെ കൂടി വിളിക്കണം... നമ്മൾ സഗാക്കൾ ഓടിനടന്നു ഹമസിന് വേണ്ടി പരിപാടി ഒക്കെ വച്ചത് അല്ലെ...❤❤
വെള്ളാപ്പള്ളി വിളിച്ചാൽ പോകില്ല. പിന്നാണ് സിപിഎം.
തമാശ ഗോവിന്ദ ഗോവിന്ദ
ഇവൻമാർക്ക് എന്നാണോ വെളിവുണ്ടാക്കുന്നത്😂
ഗോവിന്ദാ. റിയാസിനേ വിളിച്ച് കൊണ്ട്. മാർക്കസ്സിലേക്ക് ചെല്ല്. കമ്മറ്റിയുണ്ടാക്കാൻ ...... നമുക്ക് ' അവിടേയും ഉണ്ടാക്കാം. ബെദൽ. കമ്മറ്റി'.....👹👹.. അപ്പോൾ : ണിക്കിണിയാ ....പോണി യാ...🤣🤣🤣🤣
ബിജെപി യെ വളർത്താൻ വേറെ ആരും വേണ്ടാ.. ഇതൊക്കെ ധാരാളം.🤕🤕🤕😮
അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പ് ഒരു തീരുമാനമായി
സമസ്തയുടെ കൂടെ കൂടി ഒന്നും കിട്ടിയില്ല എന്ന് മാത്രമല്ല, കൈയിൽ ഉള്ള വോട്ടും പോയി.
ഇനി sndp ആണോ.
ആദ്യം ദാസനെ സാദാ വിജയനാക്കാൻ നോക്ക്
ഇത് CPIM അറിഞ്ഞോ 😂??
ഇനി സിപിഎം നേതാക്കൾ ആർഎസ്എസ് നേണ്ടെ ട്രസ്വർ ഉടുക്കും 2:28
മൂന്നാമദ് എങ്ങനെ എങ്കിലും ഒന്നുകൂടി ഭരിക്കാൻ ഒരു മോഹം സാധാരണ ഗതിയിൽ അതു നടക്കില്ലെന്നു ഇപ്പോൾത്തന്ന മനസിലായി അപ്പോൾ പുതിയ ഒരു അടവ് sndp യെ കൂട്ട് പിടിക്യാം നല്ല വക്രബുദ്ധി ഇപ്പൊ ഉള്ള ഭരണം എധൊരു സാധാരണ പാവപെട്ടവനും മനസിലായി ഞാനും ഒരു അനുഭാവി ആയിരുന്നു ഇപ്പോൾ അല്ല
C p I m. Thirunnu 😢😢😢😢😢
SNDP ശാഖകളിൽ സനാതന ധർമ്മം അല്ല പഠിപ്പിക്കേണ്ടത്. പകരം ശ്രിനാരായണ ഹിന്ദു ധർമ്മം ആണ് പഠിപ്പിക്കേണ്ടത്
Sndp യോഗം എങ്ങനെ വിളിക്കും സിപിഎം?
ഇത് മാർക്സിസ്റ്റ് പാർട്ടിയുടെ വൃത്തികെട്ട പ്രവണതയുടെ അവസാനത്തെ വർഗീയതയുടെ ജാതീയതയുടെ പുതിയ മുഖം മറനീക്കി പുറത്തുവരുന്നു.... എന്നിട്ട് പുതിയ ശാഖയുടെ ജനറൽ സെക്രട്ടറിയായി എ.എ.റഹീമിനേയോ....എൻ സി മൊയ്തീനേയോ...ഏൽപ്പിക്കുക....... ഗോവിന്ദാ... ഗോവിന്ദ.....
കിട്ടിയത് പോരെ,
യോഗത്തിൽ കമ്മി അടിമകൾ ആരെങ്കിലും വന്നാലായി...
S NDP ശാഖാ അങ്ങൾക്ക് ഇഷ്ട്ടമുള്ള പാർട്ടീൽ പ്രവർത്തിക്കാം ഒരു പാർട്ടിയുടെയും വാലും ചൂലും അല്ല ഇഴവർ
ബിജെപി യെ വളർത്തിയേ അടങ്ങൂ..
ചി പി എം... വിളിക്കുമ്പോൾ ഓടി ചെല്ലാൻ ഇത് ലോക്കൽ കമ്മിറ്റി ഓഫീസ് അല്ല 😄😄😄
Aarum eekallakuttathinte koode pokaruthe😂😂😂😂😂😂😂😂😂😂😂🎉😂
Doorth nirthi janthinuvendi bharanam nadathu ellaperum koode kanum🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔