മമ്മിയുടെ ഇപ്പഴത്തെ അവസ്ഥ.Btechmixmediatips

Поділитися
Вставка
  • Опубліковано 14 жов 2024
  • #btechmixmediatips #kneepain

КОМЕНТАРІ • 80

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 4 місяці тому +1

    ഡിയർ അമ്മാ സുഖായില്ലേ കാണാനില്ലല്ലോ വേഗം വായോ കാണാത്തപ്പോ സങ്കടം ഉണ്ട് കേട്ടോ 😭എത്രയും വേഗം സുഖായി വരാൻ പ്രാർത്ഥന ഉണ്ട് 🙏🙏🙏🙏❤️❤️

  • @sheejakr8994
    @sheejakr8994 5 місяців тому +9

    മമ്മിയ്ക്ക് ഇങ്ങനെ ഒരു മോളെ കിട്ടിയല്ലോ അത് തന്നെ ഒരു ഭാഗ്യം 🙏🏻🙏🏻🙏🏻

  • @lijimol1235
    @lijimol1235 5 місяців тому +8

    രണ്ടു പേരും സന്തോഷമായിരിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്കും വലിയ സന്തോഷം 🥰🥰🥰

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 місяців тому +5

    എത്രയും പെട്ടന്ന് സുഖാവട്ടെ പ്രാർത്ഥന ഉണ്ട് 🙏🙏🙏എന്റെ പൊന്നു മുത്തപ്പാ കാത്തോളണേ 🙏🙏🙏🙏

  • @geethakumarig238
    @geethakumarig238 5 місяців тому +1

    അമ്മാ, എത്ര യും പെട്ടെന്ന് സുഖമായി വരാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏

  • @elsyalias8236
    @elsyalias8236 5 місяців тому +2

    എത്രയും വേഗം വേദന മാറട്ടെ.❤ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @abuthahir3141
    @abuthahir3141 5 місяців тому +1

    Hair care video cheyyo

  • @shailajaharidas7595
    @shailajaharidas7595 5 місяців тому

    സുഗമായി എത്തി എന്നറിഞ്ഞതിൽ വളരെ സന്തോഷം സ്നേഹബന്ധം ഒരു വലിയ ബന്ധമാണ് with love ❤️

  • @ShaniyaARahim
    @ShaniyaARahim 5 місяців тому

    എല്ലാം പെട്ടെന്ന് സുഖമാക്കട്ടെ മമ്മി പ്രാർത്ഥിക്കുന്നു

  • @Nisha_Pillai
    @Nisha_Pillai 5 місяців тому

    Unexpectedly kanda video aanu ee channel nte. Swapnayude amma ayirunnalle. Evideyo kandu maranna chaaya thonni. Mummyude food njan orupad kazhichittind. Swapnayude lunch box il ninnum.. 🥰🥰🥰 get well soon Mummy..

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 5 місяців тому +4

    മമ്മി പെട്ടെന്ന് സുഖപ്പെടട്ടെ, പ്രാർത്ഥനയുണ്ട്🙏

  • @anilajoseph2297
    @anilajoseph2297 5 місяців тому +2

    മമ്മിയും, മോളും സുന്ദരികളായല്ലോ.....

  • @sreedeviprabhu3285
    @sreedeviprabhu3285 5 місяців тому +2

    Get well soon may God bless you always ❤❤❤

  • @thoshimerina3388
    @thoshimerina3388 5 місяців тому

    Unniii big salute 🔥🔥🔥🔥

  • @chinnutnr1232
    @chinnutnr1232 5 місяців тому

    വത്സ ചേച്ചീ.... പെട്ടന്ന് സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... 👍🏻

  • @rugminir8169
    @rugminir8169 5 місяців тому

    Prayers for speedy recovery. Rendu pereyum kandathil Valare sandhosham

  • @sathipn5839
    @sathipn5839 5 місяців тому +2

    Love You_ mummy, & mummy's_ lovable_ daughter_ Soniya...!( Mummy, ഇനിയും, വേഗം, സുഖം_ ആയി വരുവാൻ, ജഗ ദീശ്വര നോട്, pratthheikam_ പ്രാർത്ഥിക്കുന്നു...! വിഷ് യൂ _ All _ the BEST..., 😊, be_ Happy, Always...
    .!, Good_ luck..., by our's, beloved_ GOD...!❤,

  • @nishashaju105
    @nishashaju105 5 місяців тому

    May god bless you mummy,.... prayers and love..

  • @leelamathew4681
    @leelamathew4681 5 місяців тому

    Staying active is always good, the more you move safely you will heal faster.❤️🙏

  • @jago2603
    @jago2603 5 місяців тому

    മോൾക്ക് ആണ് എന്റെ 😘😘😘😘😘

  • @omanapurathur4405
    @omanapurathur4405 5 місяців тому

    Get well soon 🙏🙏, may God bless you and your family 🙏🙏🙏

  • @arworld6328
    @arworld6328 4 місяці тому

    Get well soon❤

  • @leelamathew4681
    @leelamathew4681 5 місяців тому

    Prayers for speedy recovery..❤️❤️❤️❤️❤️

  • @prasithakannan5300
    @prasithakannan5300 5 місяців тому +2

    Rest ഒക്കെ കഴിഞ്ഞ് വേഗം സുഖമായി നടക്കാൻ കഴിയട്ടെ....🙏🙏🙏

  • @bindu.binduxyz2907
    @bindu.binduxyz2907 5 місяців тому

    മമ്മി വേഗം സുഖം ആവട്ടെ

  • @annsabu8394
    @annsabu8394 5 місяців тому +2

    Get well soon mummy 💗💗💗

  • @treasajimmy9932
    @treasajimmy9932 5 місяців тому

    Better no need to do knee repplacement...... If infection comes then no need to say anything... ഞാൻ ഒരു നേഴ്സ് ആണ് ഇതുപോലത്തെ വാർഡിൽ work ചെയ്യുന്നു.. ഇൻഫെക്ഷൻ വന്നാൽ first stage റിവിഷൻ, second stage revision.. ആന്റിബയോട്ടിക്‌.... Difficult

  • @lizygeorge4613
    @lizygeorge4613 5 місяців тому

    Praying for a quick recovery 🙏

  • @gayathrimenon6786
    @gayathrimenon6786 5 місяців тому

    God bless you ❤

  • @valsammaalex7616
    @valsammaalex7616 5 місяців тому

    Praying.......take care

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 місяців тому +2

    ❤️❤️❤️

  • @aniratheeshsurya2010
    @aniratheeshsurya2010 5 місяців тому

    Get well soon mammy🙏🙏

  • @sudharaj4484
    @sudharaj4484 5 місяців тому +1

    Andhayalum aal balam family support undallo
    Buisness super avatea

  • @minimolm7488
    @minimolm7488 5 місяців тому +1

    Love you Mummy n unni

  • @shalijudson7483
    @shalijudson7483 5 місяців тому

    Pray for speedy recovery

  • @seena8623
    @seena8623 5 місяців тому

    പാവം വേഗം സുഖം ആവട്ടെ

  • @Dencytony
    @Dencytony 5 місяців тому

    Take rest dear😊😊

  • @kanakamunni1954
    @kanakamunni1954 5 місяців тому

    ഞാൻ മുട്ട് ഓപ്പറേഷൻ ചെയ്തിട്ട് മൂന്ന് മാസമായി രാജഗിരി ആണ് ചെയ്തത് ഒരു വേദനയും ഇല്ലത് നട്ടെല്ലിൽ അനസ്തനേഷ്യ തരും പിന്നെ രണ്ട് തുടയിയിൽ തരും കാര്യമായ വേദനയില്ല നടക്കുന്നതാണ് സുഖം 5 ദിവസം തന്നെയെ കിടത്തുകയുള്ളു

  • @SunilSunil-yf1qf
    @SunilSunil-yf1qf 5 місяців тому

    🙏🙏

  • @leelarajan6926
    @leelarajan6926 5 місяців тому +1

    വിഷമിക്കേണ്ട....ഈ സമയവും കഴിയും... വേദന അറിയാതിരിക്കാൻ ഉള്ള drip ആണ് നടുവിൽ കുത്തിയിരുന്നത്.. physiotherapy okke kazhinjaal midukki aakum. Dont worry. God bless you.

  • @lino9181
    @lino9181 4 місяці тому

    മമ്മിക്ക് ഇപ്പോൾ എങ്ങനെയുണ്ട് സുഖം ആയി ഇരിക്കുന്നോ മമ്മിയെ ഇടക്ക് വീടിയോയിൽ കാണിക്കണെ

  • @sheebajose5386
    @sheebajose5386 5 місяців тому

    Aethu hospitalil anu chechi cheythathu?

  • @sheebasuman5283
    @sheebasuman5283 5 місяців тому

    Doctorude namme parayo Unnimole

  • @sobhasahadevan3727
    @sobhasahadevan3727 5 місяців тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ramlathtk2383
    @ramlathtk2383 5 місяців тому +1

    Veettilethiyallo sandhoshay

  • @sreeunni1299
    @sreeunni1299 5 місяців тому

    🥰👍🙏

  • @hemasmenon7471
    @hemasmenon7471 5 місяців тому

    Plz no onnu tharumo Jan velikkam

  • @fousiyarasheed285
    @fousiyarasheed285 5 місяців тому

    ❤❤❤😂

  • @SusammaMathew-td4zh
    @SusammaMathew-td4zh 5 місяців тому

    മമ്മിക്ക് വേഗം സുഖം പ്രാവിക്കേ ട്ട

  • @shajiphilip6366
    @shajiphilip6366 5 місяців тому +2

    തീയിൽ കുരുത്ത മമ്മി വെയിലത്ത്‌ വാടില്ലല്ലോ 🙏🏻

  • @udayasree1427
    @udayasree1427 5 місяців тому

    Choru കുറച്ചാൽ മതി മുട്ട നല്ലതാ

  • @hemasmenon7471
    @hemasmenon7471 5 місяців тому

    Don't worry eniku 2knee matti last year

  • @reenyjohn5833
    @reenyjohn5833 5 місяців тому

    Mummy ക് വേദന ഉണ്ടെങ്കിലും കുഴപ്പമില്ല...ഉണ്ണിമോൾ ക്ഷീണിച്ചു പോയ്....❤

  • @sumap2756
    @sumap2756 5 місяців тому

    Insurance എടുത്തിരുന്നില്ലേ

    • @btechmlxmediatips1669
      @btechmlxmediatips1669  5 місяців тому

      ഇല്ല ' ഒരു 4 വർഷം മുൻപ് ചേരാൻ നോക്കിയപ്പോ Health test പോയി അതോണ്ട് കിട്ടിയില്ല

  • @shinykumar5279
    @shinykumar5279 5 місяців тому

    Get well soon ❤

  • @nishanoushad4202
    @nishanoushad4202 5 місяців тому

    ❤❤

  • @gooddaymallu9570
    @gooddaymallu9570 5 місяців тому

    🥰👍

  • @jessymole8619
    @jessymole8619 5 місяців тому

    Get well soon God bless you ❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 5 місяців тому

    ❤️❤️❤️❤️❤️❤️

  • @salvaraj2236
    @salvaraj2236 5 місяців тому

    ❤❤❤❤