മമ്മിയുടെയും പപ്പയുടെയും വീട് Btechmixmediatips

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 31

  • @su84713
    @su84713 9 місяців тому +8

    സാരമില്ല വലിയ കുഴപ്പമൊന്നുമില്ലാത്ത വീട് ആരും ഇറങ്ങി പോകാൻ പറയില്ലല്ലോ ... ദൈവത്തെ സ്നേഹിക്കുന്നവർക്ക് നിർണ്ണയ പ്രകാരം വിളിക്കപ്പെട്ടവർക്കും സകലവും നൻമക്കായി കൂടി വ്യാപരിക്കുന്നു എല്ലാത്തിന്റെയും പുറകിൽ ഒരു നൻമ ഉണ്ട് ദൈവം ഒരു അത്ഭുതം ചെയ്യും ആന്റീ❤️❤️❤️😚😚😚😍😍😍

  • @lijimol1235
    @lijimol1235 9 місяців тому +7

    ശരിക്കും ഇതു തന്നെ ആണ് നമ്മുടെ സ്വർഗം 😘🤗❣️🥰

    • @btechmlxmediatips1669
      @btechmlxmediatips1669  9 місяців тому +1

      സാഹചര്യങ്ങൾ ആണ് സ്വർഗവും നരകവും തീരുമാനിക്കുന്നത് എന്നാ എനിക്ക് തോന്നുന്നത് ലിജിമോളെ

  • @jolypaul5420
    @jolypaul5420 9 місяців тому +2

    Pazaya veedo?

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 6 місяців тому

    God Bless You Take Care All The Best, Vishamikandato Veedu Valuthu Paniyan Pattum Daivam Anugrahikate Prarthikam 😊😍💗💞🙏

  • @sheejakr8994
    @sheejakr8994 9 місяців тому +3

    പാവം മമ്മിയേം പപ്പായേം കണ്ടപ്പോൾ എന്തോ ഒരു വിഷമം അവരുടെ സന്തോഷം തിരിച്ചുകിട്ടും തീർച്ചയായും ❤❤❤

    • @btechmlxmediatips1669
      @btechmlxmediatips1669  9 місяців тому

      കിട്ടട്ടെ അത് തന്നെയാണ് പ്രാർത്ഥന

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 6 місяців тому

    Appayudeyum, Ammayudeyum Asugham Vegham Maarate, AayurarogyaSoukyam Undavate Prarthikam God Bless You Take Care All The Best, Get Well Soon 😊😍💖💓♥️❤️❤️🙏🙏🙏

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 9 місяців тому +4

    എല്ലാം ശരിയാവും സമാധാനിക്കൂ. ഇതും ഇല്ലാത്തവരെ ഓർത്താൽ നമ്മക്കെ ഭാഗ്യവാൻമാരല്ലെ❤️❤️❤️

  • @anilajoseph2297
    @anilajoseph2297 9 місяців тому +1

    അടിപൊളി ആയല്ലോ വീട്.... 👍👍

  • @omanapurathur4405
    @omanapurathur4405 9 місяців тому +2

    Happy to see the small house,mom is very sad, God bless you all

  • @23477428
    @23477428 9 місяців тому

    Happy to see mummy and daddy. Don't worry about future God will surely bless you abundantly one day.

  • @vasanthasingh3255
    @vasanthasingh3255 9 місяців тому

    Kuzhappam illa etrayoperk itupolumilla ellam shariakum

  • @vimalajohny8606
    @vimalajohny8606 9 місяців тому +1

    Karthava karunayirikanama

  • @lilymj2358
    @lilymj2358 9 місяців тому

    വീട് sale aayo. വീടു ചെറുത് എങ്കിലും സമാധാനം ഉണ്ട്. മഴ നനയാതെ കിടക്കാൻ ഒരു കൂര വേണം . കുറച്ചു ദിവസം കഴിഞ്ഞാൽ അവർ ok അവും. Nalla oru simple aayi ജീവിക്കുന്ന അയൽകര്യേയും കിട്ടി. Thank god.

  • @seena8623
    @seena8623 9 місяців тому +3

    പാവം പപ്പയെയും മമ്മിയെയും കണ്ട് വലിയ സങ്കടം തോന്നി

  • @shailajaharidas7595
    @shailajaharidas7595 9 місяців тому

    ശരിയാണ് മോളെ ദൈവം പരീക്ഷിക്കുകയാണ് മറ്റേ വീട് വിറ്റോ സാരമില്ല പ്രാർത്ഥിക്കുന്നു

  • @ayishabeevi7251
    @ayishabeevi7251 9 місяців тому +1

    ❤😊

  • @udayasree1427
    @udayasree1427 9 місяців тому

  • @sreeunni1299
    @sreeunni1299 9 місяців тому

    😊🥰❤🎉

  • @lizygeorge4613
    @lizygeorge4613 9 місяців тому

    Very sad😢

  • @shynasanthosh1389
    @shynasanthosh1389 9 місяців тому

    🥰🥰

  • @treesajegan8606
    @treesajegan8606 9 місяців тому +1

    മമ്മിയുടെ മുഖത്തു neerullathupole തോന്നുന്നു 😢