പുതിയ വീട്ടിലെ നാലുമണി വിശേഷം 🥰

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 345

  • @ahmedhussain6449
    @ahmedhussain6449 2 місяці тому +18

    പാവം കുഞ്ഞി അപ്പൂസ് അവനെ കൊണ്ട് കൂടുതൽ പണിയെടുപ്പിക്കല്ലെ നിങ്ങൾ നടു വേദന വരും അവൻ ചെറുതല്ലെ എനിക്കിഷ്ടം അവനെ😂

  • @mydailyprayers9682
    @mydailyprayers9682 2 місяці тому +3

    Pinne oru compound wall kettanam. Kure chedikalum vakkanam❤

  • @ahmedhussain6449
    @ahmedhussain6449 2 місяці тому +36

    വയനാട്ടിൽ മരിച്ചവർക്ക് എല്ലാം കിട്ടും എന്നാൽ മരിക്കാതെ ബാക്കിയായവരുടെ കാര്യമാ കഷ്ടം😢😢 എല്ലാം പോയി ഉറ്റവരില്ല ഉടയവരില്ല വീടില്ല കുടിയില്ല ജോലിയില്ല രേഖകളൊന്നുല്ല ദുരിത കയത്തിലാണവർ ഏവർക്കു വേണ്ടിയും പടച്ചോനോട് ദുആ ചെയ്യാം മനസ്സതുറന്ന് പ്രാർത്ഥിക്കാം അവർക്ക് ദൈവം ഒരു പാട് ക്ഷമ നൽകട്ടെ

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому +6

      🙏🏻🙏🏻🙏🏻🙏🏻😌😌😌😌അവരുടെ കഷ്ടപ്പാട് തീർത്ത് കൊടുക്കണമേ ഈശ്വരാ.... 😔😔😔

    • @JaseenaJassi-s5y
      @JaseenaJassi-s5y 2 місяці тому +2

      Karanchu prarthikkatha dhivasangalilla😢sathyam

    • @TreesaFernandez-j2b
      @TreesaFernandez-j2b 2 місяці тому

      🙏🙏🙏😭😭😭

    • @SakeenaSidheeq-v8g
      @SakeenaSidheeq-v8g 2 місяці тому +1

      മരിച്ചവർ പോയി അവർക്കല്ല കൊടുക്കുന്നത് ജീവിച്ചിക്കുന്ന എല്ലാം നഷ്ടപെട്ടവർക്ക് ആണല്ലോ കൊടുക്കുന്നത്. എന്ത് കിട്ടിയാലും ആ പഴയ സന്തോഷം ഇനി ഉണ്ടാവില്ലല്ലോ പാവങ്ങൾ. മുല്ല പെരിയാർ പൊട്ടി ഇനി നമ്മളും പോവും

    • @ahmedhussain6449
      @ahmedhussain6449 2 місяці тому +1

      @@SakeenaSidheeq-v8g അർഹരായവർക്ക് നേരിട്ടെത്തിക്കാനുള്ള സംവിധാനമാണ് വേണ്ടത് നമ്മുടെ നാട്ടിൽ ഇതൊക്കെ അത്രയ്ക്ക് സുതാര്യമായി നടക്കുമോ ഇതിന് മുമ്പും ഇത്തരം പ്രകൃതിക്ഷോഭം ഉണ്ടായല്ലൊ 🥲

  • @Harifa486
    @Harifa486 2 місяці тому +2

    ഇങ്ങനെ സന്തോഷം ആയി ഒരുമിച്ച് ജോലി ചെയ്യുമ്പോഴും അതൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തന്നെ ആണ് എന്നും ഇത് പോലെ സന്തോഷം ആയിരിക്കട്ടേ എല്ലാവരും 🤲🤲❤❤❤

  • @ThahiraSwaliha-pz1kh
    @ThahiraSwaliha-pz1kh 2 місяці тому

    ചേച്ചിയുടെയും അമ്മയുടെയും ചേട്ടൻ്റെയും മനസ്സ് ഒരുപോലെയാണ് എനിക്ക് ഭയകര ഇഷ്ടമായി നല്ല സ്നേഹം ഇതുപോലോത്ത മനസാണ് വേണ്ടത്

  • @hamzanasi8648
    @hamzanasi8648 2 місяці тому +3

    അടുക്കള കെട്ടു മ്പോ ഈ ഓട് മേഞ്ഞാൽ മതി ഷീറ്റ് ഇട്ടാൽ ചൂട് കാലം വരുമ്പോൾ ഭയങ്കര ചൂട് ആയിരിക്കും

  • @sudhapk6610
    @sudhapk6610 2 місяці тому +6

    2 glows vaggamayirunnu Sadhoshe❤

  • @sureshsushama7604
    @sureshsushama7604 2 місяці тому

    ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു അല്ലേ 🎉

  • @farsanashafeeq3723
    @farsanashafeeq3723 2 місяці тому +2

    നിങ്ങളുടെ വിശേഷം കൺഡന്റ് ഇല്ലെലും കണ്ടു ഇരിക്കാൻ എനിക്ക് ഇഷ്ട്ടമാ മുത്തേ 🤗❤️🤗🥰🤗❤️❤️

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому +1

      🙋‍♀️🙋‍♀️🙋‍♀️🙏❤️❤️❤️❤️

  • @shahanasheenas328
    @shahanasheenas328 2 місяці тому +4

    ഒരു condentum ഇല്ലെങ്കിലും നിങ്ങളെ കാണാലോ അയിനാണ് വീഡിയോ കാണുന്നത്.. നിങ്ങളുടെ ആ ചിരി മതി ഞമ്മക്

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому

      ചേച്ചി 🙏🙏♥️♥️♥️🙋‍♀️

  • @lakshmidevicp2367
    @lakshmidevicp2367 2 місяці тому +4

    Appu nalla mon

  • @Rekhashibu7767
    @Rekhashibu7767 2 місяці тому +2

    പാവം അപ്പൂസ് ❤❤

  • @ShailajaP-d9s
    @ShailajaP-d9s 2 місяці тому +3

    ഓട് എടുക്കുമ്പോൾ ശ്രദ്ധിക്കണേ

  • @shaharbanparayil9833
    @shaharbanparayil9833 2 місяці тому +1

    അപ്പൂസ് അമ്മാ എല്ലാവർക്കും സുഖമാണെ

  • @muhammadshanavas8467
    @muhammadshanavas8467 2 місяці тому +16

    അപ്പു മോൻ നല്ല കുട്ടി ആണ് അവൻ പണി എടുത്തു ശീലിക്കട്ടെ ഭാരം ഉള്ള പണി വേണ്ട മോനെ ഇപ്പൊ ആൾ ക്ക് കുറച്ചൊക്കെ മടി മാറി ഇല്ലേ നിങ്ങളെ ചിരി ആണ് നിങ്ങളെ വിജയം 👌നിങ്ങളെ ക്കാൾ ഇപ്പൊ വീട് പണി തീരാൻ എനിക്ക് ആണ് ഇപ്പൊ തിടുക്കം 🥰വീടിരിക്കൽ വേഗം ആവട്ടെ പ്രാർത്ഥനയോടെ 🤲

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 2 місяці тому +1

    ഓട് എടുക്കുമ്പോൾ ശ്രെദ്ധിക്കണം കൂട്ടിയിട്ട ഓട്നടിയിൽ പാമ്പ് ഉണ്ടാവും നോക്കണേ

  • @SafreenaMansoorali
    @SafreenaMansoorali 2 місяці тому +2

    വീട് ആയില്ലേ എനി നിങ്ങളെ പ്രശ്നം തീരും സങ്കടം എപ്പോഴും പടച്ചോൻ തരൂല 👍എനി സന്തോഷം ആയിരിക്കും

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому

      🙋‍♀️🙋‍♀️🙋‍♀️❤️🙋‍♀️❤️🙏🙏🙏♥️

  • @AbidaMt
    @AbidaMt 2 місяці тому +2

    Appuss adipoli

  • @zulfazahid
    @zulfazahid 2 місяці тому +2

    നിങ്ങളെ വീഡിയോ കാണുമ്പോ മനസിന് ഒരു സന്തോഷം 😍🥰 അതികം ഒരുക്കങ്ങളൊന്നും ഇല്ലാതെ നിങ്ങളുടെ ജീവിധം ശൈലി ❤ ഞാൻ കണ്ണടം പഠിച്ചദ് കൊണ്ട് മലയാളം എഴുതുമ്പോ മിസ്റ്റിക് ഉണ്ടാവും 😄ക്ഷമിക്കണം അറിയാത്തദ് കൊണ്ടല്ല അക്ഷരം മിസ്റ്റെക് mathram

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому +1

      അത് കുഴപ്പമില്ല... 🙏😍😍

  • @sabicookingchanal
    @sabicookingchanal 2 місяці тому +1

    അപ്പൂസ് നല്ല കുട്ടിയാ അവൻ നന്നായി പണിയെടുക്കുന്നുണ്ട്

  • @RasheedMT-dl8zw
    @RasheedMT-dl8zw 2 місяці тому +1

    Anth thattikoott vedeo ayalum nammalkk adhoru valiya sampavam thannaya ningal vedeo chayth konda irikkuga
    Nammal kand kinda irikum
    No tention apposa nee vedeoyil vann ushar aganam katto god bless you

  • @sruthyviswanath9616
    @sruthyviswanath9616 2 місяці тому +1

    Ellavarum koodi odokke nalla bhangiyayi adaki vechalle, Appusnu padikyunnathinekkal panikal cheyyananu interest ennu thonnunnallo.Veedu pani full aayi kanan waiting.....❤❤❤❤❤❤❤

  • @hennafthma8419
    @hennafthma8419 2 місяці тому +4

    Pavam kyi ethraum petonn sugamavate😢😢😢

  • @jasmianwar3993
    @jasmianwar3993 2 місяці тому +5

    Hi നിങ്ങൾ എല്ലാരും സുഖമെന്ന് വിശ്വസിക്കുന്നു അപ്പൂസിന് നാണമാണല്ലേ ചില കുട്ടികൾ അങ്ങനെയാണ്

  • @sooraj6292
    @sooraj6292 2 місяці тому +1

    ഹായ് ചേച്ചി ഏതാവാർത്താനം

  • @SafreenaMansoorali
    @SafreenaMansoorali 2 місяці тому +1

    സൂപ്പർ വീട് നല്ല മോഡൽ ആണ്

  • @amarkrishna9224
    @amarkrishna9224 2 місяці тому +1

    Aluminium pathrangal arogyathinu keedanu.Pls athu matuka

  • @himashaibu5581
    @himashaibu5581 2 місяці тому +5

    ഓട് കൂട്ടി വെച്ചത് എടുക്കുമ്പോൾ മോനോട് ശ്രദ്ധിക്കാൻ പറയണം. പാമ്പ് വന്നു കേറിയിരിക്കും. അനുഭവം ആണ് പറയുന്നത്. കാട്ടിൽ കൂട്ടി വെച്ചിരിക്കുന്നതാണ് 🙏🏻🙏🏻pls മോൻ നോക്കാൻ പറയ്.ചുരുണ്ടാണ് ഇരിക്കുക അറിയില്ല. പുറത്തു നിന്നും നോക്കിയാൽ കാണില്ലാട്ടോ 🤔🤔

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому

      ഇപ്പൊ ഓർക്കുമ്പോൾ പേടി തോന്നാ.... 😔

  • @shijiorion1103
    @shijiorion1103 2 місяці тому +1

    Pavam appoos, kurach eduthal madhi, pinne appoosine kanan enthu bangiya, ❤️ nishkalangamaya mugham❤️

  • @Sunamass
    @Sunamass 2 місяці тому +1

    ഷിജി, അമ്മ, അപ്പൂസ്, സന്തോഷ്‌ ❤❤❤❤

  • @kishorekumarp2288
    @kishorekumarp2288 2 місяці тому +1

    അപ്പൂസിനെക്കൊണ്ട് അധികം പണി eduppikkalle❤❤

  • @HakimHakim-qq9be
    @HakimHakim-qq9be 2 місяці тому +1

    Shareefa pattaambi.nalla paniyaalle odedukkumbol nokkanatto santhoshettanu kayyura ittude kayyu vethanikkum allaahu kaakkatte

    • @HakimHakim-qq9be
      @HakimHakim-qq9be 2 місяці тому +2

      Innu.sinthu chechiyude aduthu poyille asugam kuravundo

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому

      പോയില്ല മുത്തേ... ഈ ഓട് വേഗം മാറ്റണം ന്ന് പറഞ്ഞപ്പോൾ പോയില്ല

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому

      ഒരു കയ്യുറ വാങ്ങണം

  • @JasimaheenMaheen
    @JasimaheenMaheen 2 місяці тому +1

    Shiji chechiyum sadoshettanum nalla jodiya❤

  • @nayanavijayan4155
    @nayanavijayan4155 2 місяці тому +2

    Molil paarappattaa ketteellallooo? Ennaaa chettaaa vioring thekkal okke thudanganath?

  • @jay.k586
    @jay.k586 2 місяці тому +1

    Vayyandaville ellavarum sooshikkane ❤

  • @HussainK-gc5nc
    @HussainK-gc5nc 2 місяці тому +4

    അപ്പൂസിന് വീഡിയോയിൽ വരാൻ മടിയുണ്ട്, സാരമില്ല, അത് ആ പ്രായത്തിൽ അങ്ങനെ ആണ്,

  • @leelakumari1588
    @leelakumari1588 2 місяці тому +1

    Odukazhukieduthu workareakettam

  • @nayanavijayan4155
    @nayanavijayan4155 2 місяці тому +1

    Muttam okke Chetan thanne level aaakkooo mannu okke level aaakkeett Vere aarum vendaaa athinu ennatt baakki Kallu kond Front lum side lum Mathilu kettaaalooo road nte bhaaagath onnoode safe aaavuallooo 😍

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому +1

      അതെ... അത് പറ്റും 🙏🏻👍🏻🥰

  • @NazimAts-s5g
    @NazimAts-s5g 2 місяці тому +2

    നിങ്ങളുടെ ടെ വീഡിയോ super❤❤

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому

      🙋‍♀️🙋‍♀️🙋‍♀️താങ്ക്യൂ ചേച്ചി

  • @GeethuShihas
    @GeethuShihas 2 місяці тому +1

    🥰🥰❤️❤️സൂപ്പർ 👍🏻👍🏻

  • @ahmedhussain6449
    @ahmedhussain6449 2 місяці тому +5

    ഓൻ്റെ എന്തെങ്കിലും ഒരു വിശേഷം ഓനെ കൊണ്ട് പറയിക്കണട്ടോ

  • @shajishaji4860
    @shajishaji4860 Місяць тому

    Appuse. Midukkan

  • @Kalyani-w6d
    @Kalyani-w6d 2 місяці тому +1

    അപ്പൂസ് നല്ല മോനെ എങ്ങനെ വേണം കുട്ടികൾ

  • @rafiy6538
    @rafiy6538 2 місяці тому +4

    സന്ത്യാ ചേച്ചി ക്ക് നാളത്തെ ഓടു എടുത്തു വെക്കൽ Game ലേ kku
    സ്വാഗതം😂😂😂

  • @PriyeshOv-e1h
    @PriyeshOv-e1h 2 місяці тому +7

    അമ്മയോട് കാലിനോട് അങ്ങനെ ചെയ്യല്ല പറയണം കാലിന് വല്ല മുറിവും പറ്റല്ലേ അമ്മ ശ്രദ്ധിക്കാൻ പറയുക ചേച്ചി സന്തോഷേട്ടാ

  • @mishidharahman7376
    @mishidharahman7376 2 місяці тому

    ഓട് കൊണ്ട്.വർക്. ഏരിയ ഉണ്ടാകിക്കൂടെ

  • @mayadevikn9706
    @mayadevikn9706 2 місяці тому

    Love you and family❤❤❤❤

  • @sheejavr-qs4ym
    @sheejavr-qs4ym 2 місяці тому +11

    നിങ്ങൾ ക്ക് എല്ലാവർക്കും സുഖമല്ലേ, അപ്പൂസിന് വീഡിയോ യിൽ വരാൻ നാണമാണ് ഈ പ്രായത്തിലുള്ള ചില കുട്ടികൾക്ക് മടിയാണ്

  • @kesavadas5502
    @kesavadas5502 2 місяці тому +1

    സിനിമയിൽ ഒരു ജാതകയോഗം കാണുന്നു. പാവങ്ങളെ മറക്കല്ലേ 😂😂👍

  • @kamalakshikk6484
    @kamalakshikk6484 2 місяці тому +1

    അപ്പൂസ് പണി അടുത്തോട്ടെ വെയിറ്റ് എ ടുപ്പിക്കണ്ട❤❤❤❤

  • @nihalnajih9784
    @nihalnajih9784 2 місяці тому +2

    ഖുർആൻ തജ് വീദ് പ്രകാരം ഓതി പഠിക്കാൻ താല്പര്യം ഉള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്

  • @geethas7944
    @geethas7944 2 місяці тому +1

    ഷിജി, അമ്മ, സന്തോഷ്‌, അപ്പുസ് ❤️❤️❤️❤️❤️ വീടിന്റെ മുറ്റം ടൈൽസ് ഇട്ട് നിറച്ചു പൂവ്ച്ചട്ടി വയ്ക്കണം കേട്ടോ

  • @Smallkitchen-fc2ty
    @Smallkitchen-fc2ty 2 місяці тому +2

    ഇത്രെയും പെട്ടന്ന് പുതിയ വീട്ടിൽ ഇരിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ,

  • @ShylajaKomalan
    @ShylajaKomalan 2 місяці тому +1

    അപ്പു ഏത് ക്ലാസ്സിൽ പഠിക്കുന്നു. അപ്പുവിനെ വഴക്ക് പറയുമോ പുതിയ വീട് അടിപൊളി. വലിയ വീടാണ്. എത്രയും വേഗം കയറി താമസിക്കാൻ സാധിക്കട്ടെ 🙏 എല്ലാവരും എപ്പോഴും സന്തോഷം ആയിട്ടിരിക്കാൻ പ്രാർത്ഥിക്കുന്നു

  • @mumthaz5474
    @mumthaz5474 2 місяці тому +1

    Ante. Veedum. Nigalude. Achammante. Veedinte aduthan

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 2 місяці тому +1

    ഈ ഓട്ടകൾ കൊണ്ട് ഒരു വർക്ക് ഏരിയ കെട്ടാം

  • @lathakrishnan4998
    @lathakrishnan4998 2 місяці тому +2

    Good video molu 💞💞

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому

      താങ്ക്യൂ... അമ്മേ 😍😍😍😍🙏🙏🙏🙏

  • @ZeenathpaZeenathpa
    @ZeenathpaZeenathpa 2 місяці тому +1

    Onnu parayatte onakka.een nallathalla ozhivakkanam

  • @hashimsajeena9506
    @hashimsajeena9506 2 місяці тому +1

    ഷിജി ഹായ്‌❤❤❤

  • @jasmianwar3993
    @jasmianwar3993 2 місяці тому +2

    ഞാൻ കുറച്ചു ദിവസത്തേക്ക് നാട്ടിൽ വരുന്നുണ്ട്

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому

      ആണോ... ഇങ്ങോട്ടും വരൂ 🥰

    • @jasmianwar3993
      @jasmianwar3993 2 місяці тому

      ഞാനേ കുറച്ച് ദിവസത്തേക്ക് വേണ്ടിയിട്ട് ഞാനും ഹസ്ബന്റും ചെറിയ ചെറിയ മോളും അതായത് മൂത്ത മോളും മോനും ഇവിടെ തന്നെയുണ്ട് ഇവിടെ നിക്കാണ് ഹസ്ബൻഡ് തിരിച്ച് ഏഴു ദിവസം ഇങ്ങോട്ട് പോരും പിന്നെ ഞാൻ മാത്രമാണ് രണ്ട് മൂന്നാല് ദിവസം കൂടി കൂട്ടി ഞാനും മോളും ഇൻഷാ അള്ളാ ഞങ്ങളെല്ലാവരും കൂടി വരുമ്പോൾ നമ്മൾ വരാം യാത്ര ചെയ്യാൻ പറ്റിയ വല്ല പിന്നെ കുറച്ച് ബിസിയാണ് പെങ്ങടെ മോളുടെ കല്യാണം ഉണ്ട് ഹസ്ബൻഡ് പെങ്ങടെ മോള് ​@@orunaadanfamily6517

  • @kesavadas5502
    @kesavadas5502 2 місяці тому +1

    ങ്ങടെ പുരേ നമ്മള് ബരുന്നുണ്ട് ഒരു ഡിസം നിങ്ങ നല്ല മനുചേര് ആണ് അമ്മ ഒരു നല്ല അമ്മ 😂👍

  • @SulaikaSulu-xg4ck
    @SulaikaSulu-xg4ck 2 місяці тому +1

    Apu is a good boy

  • @ahmedhussain6449
    @ahmedhussain6449 2 місяці тому +2

    അപ്പൂസ് ഇന്ന് സ്വാഗതം പറഞ്ഞെ......❤❤❤😂😂😂

  • @lishabalan2422
    @lishabalan2422 2 місяці тому +2

    Shiji appus amma ❤❤❤❤❤❤❤❤❤❤❤

  • @geethasasikumar6949
    @geethasasikumar6949 2 місяці тому +1

    ഓടിന്റെ ഉള്ളിലൊക്കെ പാമ്പ് ഒളിച്ചിരിക്കും കൈ ഇടുന്നത് നോക്കിട്ട് വേണം ട്ടോ

  • @shibuak3643
    @shibuak3643 2 місяці тому +1

    ചേച്ചി സൂപ്പർ 🥰🥰🥰❤️❤️

  • @sheebavasu3046
    @sheebavasu3046 2 місяці тому +1

    Veedint bakki pani vegom kazhiystte appumone onne videol va mone😂😂

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому

      😍😍😍മടിയനാ ഷീബേച്ചീ...... 🤗

  • @ShidaSha-b6m
    @ShidaSha-b6m 2 місяці тому +1

    Othiri ishtam❤

  • @JaseenaJassi-s5y
    @JaseenaJassi-s5y 2 місяці тому +2

    ♥️♥️♥️appoos🥰🥰👍🏼

  • @mikhaelizabethmathew5817
    @mikhaelizabethmathew5817 2 місяці тому

    Chechi amma apoose
    Hai mazha mariyoo safe allee

  • @vanajanath5041
    @vanajanath5041 2 місяці тому +1

    Hai super vedeo ❤

  • @anitharajeev2407
    @anitharajeev2407 2 місяці тому +2

    ഓട് വീടിൻ്റെ പരിസരത്ത് അടുക്കി വയ്ക്കരുത് പാമ്പ് കയറി ഇരിക്കും

  • @sulfiyoosufsulfi115
    @sulfiyoosufsulfi115 2 місяці тому +2

    Hi Bro❤

  • @naseeragafoorpararayil5487
    @naseeragafoorpararayil5487 2 місяці тому +1

    Shiji amaa 🎉🎉🎉🎉

  • @abhinandm4288
    @abhinandm4288 2 місяці тому +2

    അപ്പൂസ്❤❤❤❤❤

  • @shahanasheenas328
    @shahanasheenas328 2 місяці тому +1

    പഴയ വീട് പൊളിച്ചിട്ടാണോ നിങ്ങൾ പുതിയ വീട് ഉണ്ടാകുന്നദ്.. പഴയ ഓട് കണ്ടപ്പോ ചോയിച്ചതാട്ടോ

  • @alanvlogs3984
    @alanvlogs3984 2 місяці тому +1

    Hai

  • @sobhanak.v5415
    @sobhanak.v5415 2 місяці тому +2

    ഹായ് ❤

  • @johnphiliphos6666
    @johnphiliphos6666 2 місяці тому +2

    ❤❤❤❤

  • @vlogvalley9057
    @vlogvalley9057 2 місяці тому +1

    Super

  • @sheebavasu3046
    @sheebavasu3046 2 місяці тому

    Hai amma, sandhodh shiji appukutta sugom alle ellavarkkum shji chechiye vilikkumo

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому

      വിളിക്കാം ട്ടോ... 🥰🥰🙏🏻തിരക്കായി പോയിട്ടാ ട്ടോ..,

  • @jayaramakrishnan6961
    @jayaramakrishnan6961 2 місяці тому +1

    എത്ര സെൻറ് സ്ഥലം ഉണ്ട്.സൈഡ് കെട്ടിയിരിക്കുന്ന അത്ര വരെയാണോ സ്ഥലം 'ഉള്ളത്.❤❤വീടിൻറെ പണിയെല്ലാം കഴിഞ്ഞ് 'ഓണത്തിന് താമസിക്കാൻ പറ്റുമോ.

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому

      6 സെൻറ്... ഓണത്തിന് ആവുമോ അറിയില്ല 🙏🙏😍

  • @sreedhabaijubaiju291
    @sreedhabaijubaiju291 2 місяці тому +1

    Pavam mon

  • @ananthuvieeshananthu4830
    @ananthuvieeshananthu4830 2 місяці тому +2

    ഷി ജീ അപ്പൂന് എന്താ നാണം

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому

      ആദ്യം തന്നെ അങ്ങനെയാണ്... 🥰🥰🥰🙏

  • @irshana839
    @irshana839 2 місяці тому +2

    Hi

  • @minnalagru
    @minnalagru 2 місяці тому +2

    Video super

  • @rajeshchembankavu3745
    @rajeshchembankavu3745 2 місяці тому +2

    ഹായ് 🧡🧡🧡

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому

      🙋‍♀️... Dear♥️♥️♥️♥️♥️🥰🥰🥰🥰

  • @jaleelscout9436
    @jaleelscout9436 2 місяці тому +1

    പഴയ ഓട് വിറ്റാൽ പൈസ കിട്ടൂലെ

  • @hisanvillan5239
    @hisanvillan5239 2 місяці тому +1

    സിജി രാവിലെ അമ്പലത്തിൽ പോകാറില്ലേ.

  • @user-Dibeesh
    @user-Dibeesh 2 місяці тому +2

    ഹായ് ❤❤❤❤😊

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому

      🙋‍♀️....... Dear❤️❤️❤️❤️❤️❤️❤️🤗🤗🤗🤗🤝🤝🤝

  • @famchannel21
    @famchannel21 2 місяці тому +1

    നിങ്ങൾ സൂപ്പർ ആണ്.. നല്ല ഫാമിലി.. ഫോൺ നമ്പർ അയച്ചു തരണം

  • @sheebajoshy3184
    @sheebajoshy3184 2 місяці тому +2

    Appuuse🥰🥰🥰❤️❤️❤️

  • @UshaKeloth
    @UshaKeloth 2 місяці тому +2

    Appaus❤❤❤🎉

  • @abdurahmanabduru3106
    @abdurahmanabduru3106 2 місяці тому +1

    ഹായ് ❤❤❤

  • @bijisuresh2701
    @bijisuresh2701 2 місяці тому +2

    ❤️❤🤍🤍💚💚❤❤uuuuuuuu family🥰🥰🥰

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому

      താങ്ക്യൂ.... 🤗🤗🤗🤗🙋‍♀️

  • @ligythomas9307
    @ligythomas9307 2 місяці тому +1

    ഹായ്

  • @AsikhBabu25885
    @AsikhBabu25885 2 місяці тому +1

    അ ങനൊ ഓ ട് ച്ചാൽ പാ ബ് വരുന്

  • @sajeevkumar1132
    @sajeevkumar1132 2 місяці тому +2

    Good videos

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому

      താങ്ക്സ് dear❤️❤️♥️♥️♥️🙋‍♀️

  • @akbarbushraalbarbushra8241
    @akbarbushraalbarbushra8241 2 місяці тому +1

    🥰👍🤲

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 2 місяці тому +1

    ഓട് ഇടുമ്പോൾ നല്ലോണം നോക്കണം പാമ്പ് ഉണ്ടാവും നിങ്ങൾ എടുക്കുന്നത് കണ്ടപ്പോൾ പേടി ആവുന്നു