ഇത് എന്തു പരീക്ഷണം 😔

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 358

  • @bijuvellayil3729
    @bijuvellayil3729 2 місяці тому +3

    ഷിജി ചേച്ചി പേടിക്കേണ്ട എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കാം അത് മൈഗ്രൻ തലവേദന ഉണ്ടാവുമ്പോൾ വരുന്നതാണ്

  • @Sammlp
    @Sammlp 2 місяці тому +28

    എന്ത് ഉണ്ടായിട്ടും കാര്യം ഇല്ല. അസുഖങ്ങൾ വന്നാൽ പിന്നെ ഒരു സമാധാനം ഉണ്ടാവില്ല.. എല്ലാവരെ അസുഖവും നാഥൻ സുഖപ്പെടുത്തട്ടെ.. 🤲🏽🤲🏽

  • @shaharbanparayil9833
    @shaharbanparayil9833 2 місяці тому +22

    എല്ലാവരുടെയു അസുഖം എത്രയും പെട്ടെന്ന് സുഖമാവട്ടെ

  • @jayaramakrishnan6961
    @jayaramakrishnan6961 2 місяці тому +14

    ഷിജിയക്ക് 'ഒട്ടും വയ്യല്ലോ.ടെൻഷൻ കൊണ്ടായിരിക്കും.എല്ലാവരുടെയും വയ്യായ്ക 'മാറാൻ പ്രാർത്ഥിക്കാം ട്ടോ🙏♥️♥️♥️♥️♥️🥰🥰🥰🥰🥰

  • @minimols5944
    @minimols5944 2 місяці тому +1

    നിങ്ങളെ എല്ലാരേം സ്നേഹം ആണ് നമ്മൾ എപ്പോളും രോഗത്തെ കുറിച്ച് ചിന്തിച്ചു പ റഞ്ഞിരുന്നാൽ അത് കൂടുകെ ഉള്ളൂ പകരം നമുക്ക് സന്തോഷം ഉള്ള കാര്യങ്ങൾ ചെയ്തു നോക്കൂ. സുഖം ആകും വേഗം

  • @KrishnanDasan-qx3mt
    @KrishnanDasan-qx3mt Місяць тому

    Shijyude chirchukondulla samsaram nalla rasamane

  • @ramsheedanusrathnusrath5703
    @ramsheedanusrathnusrath5703 2 місяці тому +3

    അതു കുഴപ്പമില്ല സ്ഥിരമായി വീഡിയോ കാണുന്ന ഞങ്ങൾക്ക് നിങ്ങളുടെ വിശേഷങ്ങൾ അറിയണ്ടേ അപ്പോൾ അതിന്റെ കൂട്ടത്തിൽ അസുഖത്തിന്റെ കാര്യങ്ങളും പറഞ്ഞു എന്ന് വെച്ചിട്ട് ഞങ്ങൾക്ക് ബോറടി ഒന്നുമില്ലാട്ടോ അറിഞ്ഞിരിക്കാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട്. വിഷമിക്കണ്ട എല്ലാം ശരിയാവും....പ്രാർത്ഥന മാത്രം❤

  • @Amruthusandammus
    @Amruthusandammus 2 місяці тому +6

    ചേച്ചിയുടെ നിഷ്കളങ്കമായ മുഖത്തിനും ചിരിക്കും ദൈവം വച്ച ഒരു പരീക്ഷണം മാത്രമായിരിക്കും എല്ലാം മാറും ഞങ്ങൾ പ്രാത്ഥിക്കാം 🥰

  • @YousafNilgiri
    @YousafNilgiri 2 місяці тому +16

    പരീക്ഷണങ്ങളെല്ലാം നേരിട്ട് മുന്നേറുമ്പോഴാണ് നമ്മൾ വിജയം കൈവരിക്കുക ഇതിലും വലിയ ബുദ്ധിമുട്ടുമായി ഒരുപാട് ജനങ്ങൾ നമ്മൾ ക്കിടയിൽ ജീവിക്കുന്നത് നമ്മൾ കാണാതെ പോകരുത്
    ഈ ദിവസവും കടന്നുപോകും
    എന്ന ചിന്തയോടെ നല്ലൊരു നാളേക്ക് വേണ്ടി കാത്തിരിക്കുക കൂടെയുണ്ട് ഞങ്ങൾ എല്ലാവരും.😍♥️👍🏻

  • @Laly-rj5qd
    @Laly-rj5qd 2 місяці тому +2

    മോളെ എല്ലാം മാറും. പ്രാർത്ഥിക്കാം. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @Sunamass
    @Sunamass 2 місяці тому +3

    മുത്തുമണികളെ എല്ലാപേരെയും ഒരുപാട് ഇഷ്ടം ❤❤❤സന്തോഷ്‌ ബ്രോയെ കുറച്ചു ഇഷ്ടം കൂടുതൽ ❤❤എല്ലാം ഓക്കേ ആകും ❤❤

  • @raj__7545
    @raj__7545 2 місяці тому +2

    അടുപ്പിലെ പുക dander ആണ്.അടുക്കളയില്‍ നിര്‍ബന്ധമായും Masc ധരിക്കൂ.ഇല്ലേല്‍ ശ്വാസം മുട്ടല്‍ കൂടും

  • @praseethasnair5476
    @praseethasnair5476 2 місяці тому +1

    Shiji sundari aayittund, dress super, Amma kazhutthil ethegilum oru mala idu ❤

  • @sobhanabalachandran1216
    @sobhanabalachandran1216 2 місяці тому +7

    ഷിജിക്ക് ഒരു കുഴപ്പവും ഇല്ല ഗ്യാസ് കേറിയാൽ ഇങ്ങനെയൊക്കെ ഉണ്ടാവും ഷിജിക്ക് മനസ്സിൽ എന്തോ ഒരു പേടി കിടപ്പുണ്ട് ഞാൻ ok ആണെന്ന് മനസിനോട് പറഞ്ഞു നോക്ക് 👍ok❤

  • @AbdulRasheed-rq8vn
    @AbdulRasheed-rq8vn 2 місяці тому +14

    ടെൻഷൻ ആയാലും ശ്വാസത്തിന് ബുദ്ധിമുട്ട് ഉണ്ടാവും ഒന്നും ഉണ്ടാവില്ല സാരമില്ല ❤🤲🤲

  • @praseethasnair5476
    @praseethasnair5476 2 місяці тому +1

    Ellaavarum thirakkinidakk avanavante aarogyam koodi sradhikku❤

  • @farsanashafeeq3723
    @farsanashafeeq3723 2 місяці тому +3

    മുത്തേ 😢😢😔സുഖമാവട്ടെ 🙏🙏❤️ഇടക്ക് ഇടക്ക് അസുഖം ആണല്ലോ 😔❤️

  • @faihanfadi2bmk632
    @faihanfadi2bmk632 2 місяці тому +1

    Chicken super❤ Sabira kottakal

  • @KrishnnanNaveen
    @KrishnnanNaveen 2 місяці тому +1

    അസുഖo വേഗം മാറട്ടെ 😢❤

  • @chandrashekharanp8477
    @chandrashekharanp8477 2 місяці тому +3

    എന്നും നല്ലത് വരട്ടെ 🙏🏻🙏🏻

  • @nsmrvlog7574
    @nsmrvlog7574 2 місяці тому +3

    സാരമില്ല..... എല്ലാവരുടെ അസുഖവും വേഗം മാറട്ടെ🤲🏻🤲🏻🤲🏻

  • @shymaak7048
    @shymaak7048 2 місяці тому

    ❤❤❤❤ellavàrkkum eggane ane chechhi kashettapatine oru saddhoshem uddakum chechhi jaggal ellavarum udde ❤❤❤❤😂 be happy 🥰👍👍👍👍

  • @sulaikak9534
    @sulaikak9534 2 місяці тому +1

    അമ്മ കണ്ടതിൽ സന്തോഷം 😍😍

  • @shahanasheenas328
    @shahanasheenas328 2 місяці тому +1

    എത്രയൊക്കെ ചിരിച്ചു പുറത്ത് കാണിച്ചാലും മനുഷ്യനല്ലേ ടെൻഷൻ ഉണ്ടാവും.. കയ്യുന്നതും ടെൻഷൻ ഒഴിവാക്കാൻ ശ്രമിക്കുക 🤲🏻

  • @mayavill
    @mayavill 2 місяці тому

    നിന്ന് വെള്ളം kudikkan പാടില്ല അസുഖങ്ങൾ ഉണ്ടാവും

  • @nayanavijayan4155
    @nayanavijayan4155 2 місяці тому +3

    Chechide churidar nalla bangi nd ❤❤❤ innathe dress🥰👍

  • @shamshadcv9053
    @shamshadcv9053 2 місяці тому +1

    Ellavarayum asukangal Mari santhoshathode. Aavatte. ❤❤❤❤

  • @VijayalakshmiKV-k6k
    @VijayalakshmiKV-k6k 2 місяці тому +1

    Odukal.adukkivachthukode.nirkettayirikum.sukshikuka.

  • @ramlamishal4056
    @ramlamishal4056 2 місяці тому +1

    എത്രയുംപെട്ടന്ന്അസൂഖഠമാ
    റട്ടെ

  • @jaleelscout9436
    @jaleelscout9436 2 місяці тому +1

    ഗൾഫിൽ ഇതാണ് പരിപാടി. ഇവിടെ വിറകു അടുപ്പൊന്നും ഇല്ലാലോ 🤣

  • @sruthyviswanath9616
    @sruthyviswanath9616 2 місяці тому +1

    Innu chickente vila 95 aanivide. Shijide budhimutt kanumbol namukum vayyathavunnu. Vegam asugham okke marattennu prarthikyunnu 🙏🙏🙏🙏❤❤❤❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому

      ഓക്കേ... താങ്ക്യൂ.. 🥰🥰🙏🏻

  • @magicshort3670
    @magicshort3670 2 місяці тому +1

    അലർജി ഉ ള്ള വാ ർ ചെറു ചൂട് വേ ള്ള തി ൽ മ നങ്ങൾ കലക്കി കുടിച്ചോ അത് മാ റൂം ട്ടോ

  • @vilasinik5526
    @vilasinik5526 2 місяці тому +4

    ഷിജി ടെൻഷൻ ഉണ്ടെങ്കിൽ ഇങ്ങനെ വരും എനിക്ക് ഉണ്ടായതാ 2 മാസം ടെൻഷനുള്ള ഗുളിക കഴിച്ചപ്പോൾ മാറി

  • @adwaithp7377
    @adwaithp7377 2 місяці тому +2

    അലർജി പ്രശ്നം കൊണ്ട് ശ്വാസം മുട്ടൽ എനിക്കും ഇടയ്ക്ക് ഉണ്ടാകാറുണ്ട്. 'അലോപതി കഴിച്ച് കഴിഞ്ഞാൽ വിറയലും തളർച്ചയും ഉണ്ടാകും. അതുകൊണ്ട് ഞാൻ അലോപതി നിർത്തി, ഹോമിയോപതി തുടർന്നു. 'പിന്നെ വല്ലാതെ ഉണ്ടാകാറില്ല. പഴയ പൊടിയോ തണുപ്പോ അടിക്കുമ്പോൾ ഇടയ്ക്ക് ഉണ്ടാകും. hospitalൽ പോയി ആവി പിടിക്കും. അലർജി പ്രശ്നത്തിന് അലോപതി കഴിച്ചതു കാരണം 34 വയസിൽ തിമിരം വന്നു. Sergery യും കഴിഞ്ഞു.😢😢😢😢 എന്നും ഓരോരോ അസുഖങ്ങളാണ്. ഞാൻ വിചാരിച്ചു ഞാൻ മാത്രമേ ഇങ്ങനെയുള്ളു എന്ന്😢

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому

      എല്ലാവരെ സ്ഥിതിയും ഇത് തന്നെ... 😌😌

  • @jalajakoorkaparambil2081
    @jalajakoorkaparambil2081 2 місяці тому +1

    Enike ithupole swasa Tadasam undayitund onnukondum pedikanda onnum undavilla E. .C.G ellam aduthu kozhapam

  • @shaharbanparayil9833
    @shaharbanparayil9833 2 місяці тому +3

    പാവം എന്താണ് എല്ലാവർക്കും ശ്വഷത്തിൻ്റെ ഓരോ പ്രശ്നങ്ങൾ

  • @VipinJosh-ut7jt
    @VipinJosh-ut7jt 2 місяці тому +3

    ഷിജിക്ക് വല്ലാതെ ശ്വാസംമുട്ട് ഉണ്ടല്ലോ കിതപ്പിൽ അറിയുന്നുണ്ട് 😔😔ഒന്നൊഴികെ ഒന്നായി വരികയാണല്ലോ വല്ലാത്ത പരീക്ഷണം തന്നെയല്ലേ.. അസുഖം പെട്ടെന്ന് ബേധമാവട്ടെ 🙏🙏പിന്നെ കുക്കർ ചിക്കൻ സൂപ്പർ 👌👌

  • @Nps188
    @Nps188 2 місяці тому +1

    Godblessyoushiji🎉familyblessing🎉

  • @user-iq2cc4mc7o
    @user-iq2cc4mc7o 2 місяці тому +8

    ചിക്കനിൽ നിന്ന് ഇറങ്ങുന്ന വെള്ളം ആണ്

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому +1

      🙋‍♀️🙋‍♀️🙋‍♀️🙋‍♀️♥️

  • @henmevlogsbyramsy9624
    @henmevlogsbyramsy9624 2 місяці тому +1

    മസിൽ പെയ്ൻ ആന്നെങ്കിലും നെഞ്ചുവേദന ഉണ്ടാകും
    റസ്റ്റ് എടുത്താൽ ശരിയാവും
    ടെൻഷൻ ആവണ്ട

  • @wkddraken4847
    @wkddraken4847 2 місяці тому +5

    പേടിക്കണ്ട.കുറച്ച്.റെസ്റ്.എടുക്കോൂ.ടെൻഷൻ.ആവല്ലേ.ഷിജി.ക്കുട്ടെ

  • @KadeejaA-bu7he
    @KadeejaA-bu7he 2 місяці тому +2

    തണുപ്പല്ലേ അതുകൊണ്ട് എല്ലാവർക്കും പച്ചവെള്ളത്തിൽ കുളിക്കുകയും കുടിക്കുകയും ചെയ്യരുത് സൂക്ഷിക്കുക അലർജിയുടെ ഗുളിക കഴിച്ചാൽ നല്ല ഉറക്കം ഉണ്ടാകും 0p

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому

      ഇത് വർഷങ്ങൾ പഴക്കം ഉള്ള അസുഖം ആണ് 😞

  • @shajithashamsudheen3367
    @shajithashamsudheen3367 2 місяці тому +2

    ഷിജി ടെൻഷനടിക്കല്ലേ, അതു കാരണം ശ്വാസമുട്ട് അനുഭവപ്പെടും അസുഖങ്ങളൊക്കെ പെട്ടെന്ന് ഭേദമാവട്ടെ 🤲🤲♥️♥️♥️

  • @RajeshKumar-he9qt
    @RajeshKumar-he9qt 2 місяці тому +1

    Hai.Amma.Chetta.Chechi.Appus.God blees youShijichechi🙏🙏🙏❤️❤️❤️

  • @SubaidaM-qr3gw
    @SubaidaM-qr3gw 2 місяці тому +1

    Ethraum pettonn sugamavate

  • @JaseenaJassi-s5y
    @JaseenaJassi-s5y 2 місяці тому +2

    Santhoshayirikk shiji, Amma, santhoshetta😊❤shijiyude churidhar yenikkishttappettu. Yevidennan vangiyath nalla vilayundo

  • @stellathomas7737
    @stellathomas7737 2 місяці тому +1

    സാധാരണ തറവാട് വീട് പൊളിച്ചാൽ അസുഖങ്ങൾ ഉണ്ടാകും

  • @alphonsakuniyil8482
    @alphonsakuniyil8482 2 місяці тому +12

    കൊറോണ ക് ശേഷം എല്ലാർക്കും ഉണ്ട് ഒരു പാട് അസുഖം

  • @jayasreevinod5699
    @jayasreevinod5699 2 місяці тому

    അലർജി ഉണ്ടെങ്കിൽ ഇങ്ങനെ വരും അത് ഒന്ന് ടെസ്റ്റ്‌ ചെയ്തു നോക്ക് എനിക്ക് അനുഭവം ഉള്ളതാ മാറും കേട്ടോ

  • @mohammedsajankizhakkethala1805
    @mohammedsajankizhakkethala1805 2 місяці тому +1

    എന്താ അസുഖം 😮

  • @Sabu-k7v
    @Sabu-k7v 2 місяці тому +1

    ഹായ് ഷിജി🙋‍♂️🙋‍♂️❤️❤️❤️ സാബു

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому

      🙋🏻‍♀️... സാബുചേട്ടാ... 🥰🥰

  • @lizziejohny8730
    @lizziejohny8730 2 місяці тому +2

    Beautiful vlog ❤

  • @Hima-r8n
    @Hima-r8n 2 місяці тому +2

    വെള്ളം ഒഴിക്കണ്ട. ചിക്കനിൽ നിന്നും വെള്ളമിറങ്ങി വരും കേട്ടോ

  • @habi.basheer_1512
    @habi.basheer_1512 2 місяці тому +1

    ഷിജിയെ. പേടിക്കണ്ട. അത്. ഗ്യാസ് ആയിരിക്കും
    എനിക്കും ഉണ്ടാവാറുണ്ട്
    അലർജിയും ഉണ്ടാവും രാത്രി നേരെത്തെ food കഴിക്കണം

  • @zulfazahid
    @zulfazahid 2 місяці тому +1

    എനിക്കും ഇല്ല ഉമ്മ ഉപ്പ😔 അമ്മനെ കാണുമ്പോ സമാദാനം

  • @ayshav9329
    @ayshav9329 2 місяці тому +1

    ഷിജി ടെൻഷൻ കൂടുതൽ ഉണ്ടോ ഉള്ളിൽ ഉണ്ടാവും പുറത്ത് അറിയില്ല. എനിക്ക് ഉണ്ടാരുന്നു ഇതുപോലെ ശ്വാസം മുട്ടൽ. കുറെ മരുന്ന് kazhichu പിന്നെ അക്യുപ്രഷർ ചെയ്തപ്പോൾ കുറഞ്ഞു. അക്യുപങ്ജർ അല്ല. ഞാൻ എറണാകുളം ജോലി ചെയ്തപ്പോ ആരുന്നു ഇപ്പൊ ഒട്ടും ഇല്ല കുറെ relax ചെയ്യാൻ നോക്കു. എല്ലാം ശെരിയാവും

  • @hennafthma8419
    @hennafthma8419 2 місяці тому +2

    Ethraum petonn sugamavate❤❤❤

  • @jijipv8203
    @jijipv8203 2 місяці тому +2

    Hii
    Videos daily kanarund👍

  • @sureshbabump2225
    @sureshbabump2225 2 місяці тому +1

    ചില 'പ്പോ നിങ്ങ നിൽക്കുന് വീടിൻ്റ ദോഷമായേക്ക o

  • @mikhaelizabethmathew5817
    @mikhaelizabethmathew5817 2 місяці тому +1

    Ellam nallathine vendyy anee chechi ellam marum vishamikkada oru vijayathinte munnody ayi karuthiyal mathyy

  • @ShahiraO-y2p
    @ShahiraO-y2p 2 місяці тому

    Shiji 😢❤❤

  • @0k935
    @0k935 2 місяці тому +1

    Pandikad firos drano kanikkar

  • @Rekhashibu7767
    @Rekhashibu7767 2 місяці тому +3

    Rest എടുക്ക് ചേച്ചീ... ടെൻഷൻ അടിക്കാതിരിക്ക് എല്ലാരുടെ പ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ട് പെട്ടന്ന് സുഖാവട്ടെ... ഏട്ടന് help cheithoode ചേച്ചിയെ 🙄

  • @nayanavijayan4155
    @nayanavijayan4155 2 місяці тому +7

    Chettaaa Channel okke reach aaayilleee ipo onn drushti uzhinj idoooo Ningalu viswasikkunnoralleeee parayaan pattillaa orootharu just onnum vijaaarikkaand oroonn paranjaalum drushti pattum onnu uzhinj ittoloooo, pinne allergy ulla ningalk thekkaatha Veedu aayondum ndaaavum, dust allee athaaanu njn paranajth suggestion Ellaa panim kazhinj poyaaa Mathi new veettil tiles nte pani vare kazhinjitt poyaaa Mathi ellengi podi adich allergy koodum Amma kku praayam ullathalleee😢

  • @Ziyam-f8p
    @Ziyam-f8p 2 місяці тому +1

    Askam illatha veedonnu illaaaa idonnum kanikkan vedio vendathilla

  • @wkddraken4847
    @wkddraken4847 2 місяці тому +2

    Nale
    എന്തായാലും.അറിയിക്കണേ.മാറി.എന്നറിഞ്ഞ.മതി

  • @GeethuShihas
    @GeethuShihas 2 місяці тому +1

    🥰🥰അസുഖം ഒക്കെ പെട്ടന്ന് maaratte🙏🏻🙏🏻❤️❤️

  • @lathikapv2700
    @lathikapv2700 2 місяці тому +3

    ഗ്യാസ് കേറിയത് ആയിരിക്കും

  • @lakshmikuttyknair9179
    @lakshmikuttyknair9179 2 місяці тому +1

    ഒന്നും സാരമില്ല എല്ലാവര്ക്കും വയ്യാ എല്ലാം ശെരിയാകും

  • @SareenaSiraj-q6t
    @SareenaSiraj-q6t 2 місяці тому +1

    Ellaverkkum pettennu sugamavatte ennu prarthikkunnu...❤❤❤

  • @sunitha9783
    @sunitha9783 2 місяці тому +1

    God bless you 🎉🎉

  • @aadhys-l3u
    @aadhys-l3u 2 місяці тому +1

    Shini yutube varumanam mathramano veedu paniyunnathu like kond chodichatha❤❤❤❤❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому +1

      ആളുകളുടെ സഹായം ഉണ്ട്

  • @cakehub9606
    @cakehub9606 2 місяці тому +2

    എന്ന് വന്നു രോഗവും പ്രയാസവും പറയാൻ

  • @sudhaanand8038
    @sudhaanand8038 2 місяці тому +1

    ഷിജി ആവി പിടിക്കൂ. വേഗം കുറയും. മരുന്ന് കൂടെ കഴിക്കൂ

  • @yjcreationsvkm161
    @yjcreationsvkm161 2 місяці тому +1

    ഒരുപാട് നിന്ന് work ചെയ്യരുത് , മുട്ടു വേദന വരും ,ഇടക്ക് ഇരിക്കണം,excercise ചെയ്യണം

  • @bijisuresh2701
    @bijisuresh2701 2 місяці тому +1

    അസുഖം പെട്ടന്ന് മാറട്ടെ 🙏❤️❤️❤️

  • @shejaem785
    @shejaem785 2 місяці тому +1

    മൈക്കണ്ട പറ സോപ്പിങ്

  • @VargheseJames-yo9td
    @VargheseJames-yo9td 2 місяці тому +3

    അസുഖം മാറും... സുഖം ആകട്ടെ എന്നു പ്രാർത്ഥിക്കാം ❤

  • @dinnaaj2981
    @dinnaaj2981 2 місяці тому +1

    Onnum ellathirikkatte

  • @johnsondavidmadthil7072
    @johnsondavidmadthil7072 2 місяці тому +1

    Please pray ,fighting against the evils power Jesus chirst is running wayall evil power

  • @amnafathimak4112
    @amnafathimak4112 2 місяці тому

    Malappuram evideyan

  • @SujishaSreeni
    @SujishaSreeni 2 місяці тому +1

    Shijikkum swasamuttalano.theere vayyallo😢😢😢😢

  • @sudhapk6610
    @sudhapk6610 2 місяці тому

    Edhayalum uzhinjidu Shijiy Isaranod prarthikkam 🙏❤

  • @sarammavarkey5410
    @sarammavarkey5410 2 місяці тому +1

    Thiroyide onnu nokkikke

  • @gauriprasad5999
    @gauriprasad5999 2 місяці тому +1

    Oralku vayathirikumbol husband enna nilayil dhiram kodukkanam. Ninakoru kuzhappamilla.ninte thonnala emnu paranju samadhanippikanam.allathe avalude kannu kando kai thalarunnapole ennonnumm parayaruthu ninakku kuzhappamonnumilla ennu chirichu kondu parayanam.enthayalum athinokke doctormarille ennu parsyanam

  • @army12360anoop
    @army12360anoop 2 місяці тому +1

    ചേച്ചി ഒരു ആട് കറവ ചെയ്യാമോ?

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому

      🥰

    • @army12360anoop
      @army12360anoop 2 місяці тому

      @@orunaadanfamily6517 ചെയ്യുമോ ചേച്ചി ഞാൻ ആട് ഫാം തുടങ്ങാൻ പോവുകയാണ് ഒക്ടോബറിൽ

  • @Haneefa-o5r
    @Haneefa-o5r 2 місяці тому +2

    സർക്കാർ ഹോസ്പിറ്റലിൽ പോയി കാണിക്കയാണ് നല്ലത്. പ്രൈവറ്റ് ഹോസ്പിറ്റലി പോയാ അവർ ചുമ്മാ ഓരോ ടെസ്റ്റുക എഴുതും

    • @orunaadanfamily6517
      @orunaadanfamily6517  2 місяці тому

      എല്ലാം കാണിച്ച് മടുത്തു ഇപ്പോൾ അസുഖം കൂടിയപ്പോൾ പോയി 😞

    • @Haneefa-o5r
      @Haneefa-o5r 2 місяці тому

      @@orunaadanfamily6517ആ ok

  • @raj__7545
    @raj__7545 2 місяці тому +1

    എനിക്കും ചുമയാ😢

  • @needunida6556
    @needunida6556 2 місяці тому

    Nan പുതിയെ ആളാണ് ഇത് ആരുടെ അമ്മയാണ്

  • @sulaikak9534
    @sulaikak9534 2 місяці тому +1

    അപ്പൂസ് എന്ത് മിണ്ടാതെ

  • @KoroMan-n6e
    @KoroMan-n6e 2 місяці тому

    ഇങ്ങനെ ഷാൾ ഇട്ടാൽ നല്ല ഭംഗി ഉണ്ട് ശ്വാസം മുട്ടലിന് തിരൂർ അബ്ദു റഹ്മാൻ കുരിക്കൾ മരുന്ന് ഉണ്ട് യു ട്യൂബിൽ ഇ പേര് ടൈപ്പ് ചെയ്ത കിട്ടും

  • @BinduPravin
    @BinduPravin 2 місяці тому +3

    അലർജിയുടെ ആയിരിക്കും. 🙏🙏🙏♥️♥️♥️

  • @faseelashouku9991
    @faseelashouku9991 2 місяці тому +1

    വേഗം maratte അസുഖം

  • @SajithaHdjfnf
    @SajithaHdjfnf 2 місяці тому +1

    ❤❤

  • @AjuNiji
    @AjuNiji 2 місяці тому

    അസുഖം പെട്ടന്നു മാറട്ടെ ❤

  • @Avindkoduvally
    @Avindkoduvally 2 місяці тому +1

    ഹായ്❤❤❤

  • @SajithaSajitha345-mj3sd
    @SajithaSajitha345-mj3sd 2 місяці тому

    ചേട്ടാ കോട്ടക്കൽ H. M. S ഹോസ്പിറ്റലിൽ ഒന്ന് കാണിക്കു അവിടെ best ശ്വാസകോശ dr ഉണ്ട് dr അബ്ദുൽ നാസിർ. ഞാൻ 6വർഷമായി അനുഭവിച്ച ശ്വാസംമുട്ടൽ മാറി കിട്ടി.. ഗുഗിളിൽ നമ്പർ കിട്ടും

  • @SujishaSreeni
    @SujishaSreeni 2 місяці тому +1

    Ellarkkum asugangalanalle

  • @sheejavr-qs4ym
    @sheejavr-qs4ym 2 місяці тому +4

    ഒരു കുഴപ്പം ഒന്നും ഉണ്ടാകില്ല ഷിജി വിഷമിക്കാതിരിക്ക് ❤️

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 2 місяці тому +9

    നീർക്കെട്ടായിരിക്കും.... 🤔🤔🤔