മത ചിഹ്നങ്ങളുടെ അധിനിവേശവും മത വിദ്യാഭ്യാസവും | ജോസ് കണ്ടത്തിൽ |L Bug Media | Jose Kandathil

Поділитися
Вставка
  • Опубліковано 28 лип 2022
  • #Jose #ജോസ് #LBugMedia
    മത ചിഹ്നങ്ങളുടെ അധിനിവേശവും മത വിദ്യാഭ്യാസവും | ജോസ് കണ്ടത്തിൽ |L Bug Media | Jose Kandathil

КОМЕНТАРІ • 203

  • @basheenhassanhassan8251
    @basheenhassanhassan8251 2 роки тому +17

    സമൂഹത്തിന്നു് വെളിച്ചം നൽകുന്ന സന്ദേശം -Big SALut :Sir

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Рік тому +11

    ജോസ് ഒരു നിഷ്പക്ഷ ചിന്തയുള്ള മഹാവ്യക്തിയാണ്. അദ്ദേത്തെ അതിയായി ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ.

  • @bhadrakumarinair5528
    @bhadrakumarinair5528 11 місяців тому +3

    ഇത്രയും ധൈര്യം ഉള്ള ഒരു മഹാത്മാവിനെ ആദ്യമായിട്ടാണ് കാണുന്നത്

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Рік тому +10

    ഇദ്ദേഹം സത്യം തുറന്നു പറയുന്നു. ജോസ് സാറെ താങ്കൾ സൂക്ഷിക്കണം. മഹാനായ ചേകനൂർ മൗലവിയെ ഓർമ്മവേണം.

    • @emilbaby363
      @emilbaby363 Рік тому +1

      Sandeepanandaude asramam katicha lankashkr kalaburgi pansare mahtma gandi faisal chiridakutye madam mariyatinu vetikonnavr.

  • @sunilraj343
    @sunilraj343 2 роки тому +40

    ഈ ആത്മാത്ഥയും സത്യവും ജനങ്ങൾ അൽപ്പമെങ്കിലും ഉൾക്കൊണ്ടാൽ നമ്മുടെ സമൂഹം എത്രയേറെ മുന്നോട്ട് പോവുമായിരുന്നു

  • @kathalan162
    @kathalan162 2 роки тому +17

    വളരെ നല്ല പ്രസംഗം.
    super..
    അന്ധ വിശ്വാസങ്ങൾക്കെതിരെ.. സല്യൂട്ട് ജീ...

    • @georgenj2566
      @georgenj2566 2 роки тому

      ഈ സാധാരണകാർക്ക് ഒരു കുഴപ്പമുണ്ട് വഴിയേപോകുന്ന ചിലർ വായിൽവരുന്നത് തട്ടിവിടും അത് അതെപടി വിശ്വസിക്കും, ഒന്ന് ശ്രെദ്ധിക്കുന്നത് നല്ലതായിരി ക്കും.

    • @kathalan162
      @kathalan162 2 роки тому +1

      @@georgenj2566 🤣🤣 കുഞ്ഞാടിനെ കിട്ടീ.

  • @regimathew5699
    @regimathew5699 2 роки тому +22

    പുതിയ തലമുറ എങ്കിലും
    ഇതൊക്കെ മനസ്സിലാക്കി
    സ്വതന്ത്രമായും മനുഷ്യത്വപരമായും ജീവിച്ച് മതത്തിന്റെ
    ചട്ടകൂട്ടിൽ നിന്നും പുറത്തു
    വരട്ടെ.

  • @mosamaster
    @mosamaster 2 роки тому +12

    സത്യമാണ് സാര്‍, എല്ലാര്‍ക്കും പൈസ തന്നെ ദൈവം....

  • @MASTERMINDSindia
    @MASTERMINDSindia 2 роки тому +7

    ഇതൊക്കെ കേട്ടാൽ കൊടിത്തോട്ടവും പുന്നക്കലും ഒക്കെ വെള്ള പൈൻ്റ് വാങ്ങി പാപ്പർ ആകും 😂😂😂😂

  • @saradahari6032
    @saradahari6032 2 роки тому +9

    ജോസേട്ടൻ. 👍

  • @ummarmaradikal4919
    @ummarmaradikal4919 2 роки тому +6

    your monitoring is excellent.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Рік тому +6

    സർവ്വമതവും മിഥ്യവിശ്വാസം വെച്ചുപുലർത്തുന്നു.

  • @vijaykrishnan7887
    @vijaykrishnan7887 2 роки тому +7

    സൂക്ഷ്മമായ നിരീക്ഷണം

  • @abdurahimanarp6038
    @abdurahimanarp6038 Рік тому +8

    ബസ്സുകളിൽ മാത്രമല്ല പല പോലീസ് സ്റ്റേഷനുകളിലും മതചിന്യങ്ങൾ ഉണ്ട്

  • @Ashrafpary
    @Ashrafpary 2 роки тому +10

    Jose sir, glad to here your speech. You are a inspiration for me to think scientific way

  • @aravindakshanvaidyar1341
    @aravindakshanvaidyar1341 2 роки тому +15

    "ചരിത്രത്തിലൂടെ i i
    വിജ്ഞാനപ്രദമായ
    പ്രഭാഷണം
    കൂടുതൽ വെളിച്ചം നൽകുന്ന പ്രഭാഷണം നന്ദി നമസ്കാരം

  • @m.g.pillai6242
    @m.g.pillai6242 Рік тому +4

    പ്രഭാഷണം 101% വും correct 🙏👍👍👍👍👍👍👍👍👍👍👍👍👍👍

    • @bijumonp7347
      @bijumonp7347 Рік тому

      ഇതിയാൻ ചരിത്രത്തെ വളച്ചൊടികൂന്നു

    • @m.g.pillai6242
      @m.g.pillai6242 Рік тому +2

      @@bijumonp7347 വളച്ചൊടിച്ചത് ഒരെണ്ണം ഉദാഹരണസഹിതം
      പറയൂ!

  • @jacobpalaty2806
    @jacobpalaty2806 2 роки тому +6

    മനുഷ്യസക്കൽപ്പകഥ ദൈവം🎈🎈🎈🎈🎈🎈

  • @jasminbasheer5977
    @jasminbasheer5977 2 роки тому +32

    Big salute.താങ്കളെപ്പോലെ കുറച്ചു പേർ ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഈ നാട് നന്നാകുമായിരുന്നു. ഇന്ന് കുറെ മതഭ്രാന്തന്മാർ, അവരുടെ ഭ്രാന്ത് അടുത്ത തലമുറയെ കൂടി പഠിപ്പിക്കാനുള്ള തന്ത്രപ്പാടിലാണ്

    • @smp4989
      @smp4989 Рік тому +1

      മത ഭ്രാന്ത് കൂടുമ്പോൾ സിറിയ, അഫ്ഗാനിസ്ഥാന എന്നിവിടങ്ങളിലേക്കു പോകുന്നു

    • @sharafuvnr3455
      @sharafuvnr3455 Рік тому +3

      @@smp4989 ക്രസംങ്കി അപ്പോഴെക്കും സിറിയയിൽ പോയി❓❓❓ ഇവിടെ ഗോവയിൽ ഒന്നു തിരയു❓❓❓

    • @90sthegoldenera84
      @90sthegoldenera84 10 місяців тому

      ആറാം നൂറ്റാണ്ടിലെ അറേബ്യൻ ഭ്രാന്തൻ ലോകം നശിപ്പിച്ചു കൊണ്ടിരിക്കുന്നു

  • @abdulsalamabdul7021
    @abdulsalamabdul7021 2 роки тому +2

    വളരെ ഉപകാരപ്രദമായ വിശയം

  • @lailajoseph2759
    @lailajoseph2759 2 роки тому +7

    ഹോസ്പിറ്റലിൽ ലൗഡ്സ്പീക്കർ മുറിയിൽ വയ്ക്കുന്നത് തീർച്ചയായും ഒഴിവാക്കണം കാരണം, വേദനയും ആസ്വസ്ഥതയുമായിട്ടുള്ള രോഗികൾക്ക് ഒരു ചെറിയ ശബ്ദം പോലും വളരെ ബുദ്ധിമുട്ടുണ്ടാക്കും.

  • @jalajabhaskar6490
    @jalajabhaskar6490 2 роки тому +3

    Good one👍👍💚...a significant part of Bangalore city belongs to churches

  • @angry740
    @angry740 2 роки тому +6

    ജോസേട്ടാ ...... Truth Hurts!!

  • @alitm1843
    @alitm1843 2 роки тому +6

    അഭിനന്ദനങ്ങൾ

  • @joychacko6696
    @joychacko6696 2 роки тому +7

    ജോസ് സർ... കലക്കി... സൂപ്പർ.

  • @abhilashpa187
    @abhilashpa187 3 місяці тому +1

    Sir superrrr❤❤🎉🎉🎉

  • @josekmathew6815
    @josekmathew6815 2 роки тому +4

    കേരള വിദ്യാഭ്യസ ചട്ടമനുസരിച്ച് ദേശീയ ഗാനത്തേടെ വേണം സ്കുളിന്റെ ദൈനം ദിന പ്രവർത്തനം ആരംഭിക്കേണ്ടത്

  • @syedhisamuddeenmv5126
    @syedhisamuddeenmv5126 2 роки тому +5

    a very truthful assessment

  • @mohananneravathu3862
    @mohananneravathu3862 2 роки тому +3

    ജോസ്.ചേട്ടാബുദ്ധിമുട്ടാണ്.ചിഹ്നങ്ങളുടെകാര്യത്തിൽ..എല്ലാതട്ടിപ്പും.ഒഴിവാക്കേണ്ടതാണ്..ഇതിന്.വ്യക്തി.ബോധവാനാകുക.ഇതാണ്.എന്റെ.അഭിപ്രായം.

  • @bhadrakumarinair5528
    @bhadrakumarinair5528 11 місяців тому +1

    ഇത്രയും നിഷ്പക്ഷമായി തുറന്ന് പറയുന്ന അങ്ങയെ നമസ്കരിക്കുന്നു

  • @rajendrannair946
    @rajendrannair946 2 роки тому +4

    I salute Mr. Jose for daring to speak the truth. Let all the religions teach to love all the fellow human beings irrespective of their beliefs. All religions are neither inferior or superior to each other. Let's learn to respect others beliefs including that of non believers. All of us are creations of God.

  • @antonygeorge8274
    @antonygeorge8274 2 роки тому +7

    Josetta You Are Our Hero

  • @krishnankuttysankaran585
    @krishnankuttysankaran585 2 роки тому +9

    ഇവന്മാർ നന്നാവില്ല ചേട്ടാ,എങ്ങനെ പറഞ്ഞാലും ഇവർക്ക് മനസ്സിലാകില്ല.

    • @subramanniannk9610
      @subramanniannk9610 2 роки тому

      ശരിയാണ്. കൂടുതൽ പഠിച്ചവർക്ക് തീരെ മനസ്സിലാകില്ല. മതത്തിന്റെ ഇറ്റിക്കണ്ണികൾ,

  • @rajasekharanpb2217
    @rajasekharanpb2217 2 роки тому +5

    True fact said 🙏

  • @chandranck3091
    @chandranck3091 2 роки тому +1

    Congratulations dear Jose sir.
    Iam also yourfollover. Iam hearing most of your speech s . Thanks.

  • @den12466
    @den12466 2 роки тому +2

    True

  • @sherinepapali1887
    @sherinepapali1887 Рік тому +2

    👍👍👍

  • @rainytp
    @rainytp 2 роки тому +3

    Thanks Josettan 💖

  • @ashrafalipk
    @ashrafalipk 2 роки тому +6

    Highly informative talk.thank you 👍

  • @baburaj5482
    @baburaj5482 2 роки тому +1

    🙏

  • @gangadharannair9576
    @gangadharannair9576 2 роки тому +1

    മതം മാറുന്ന കീഴ്ജാതിക്കാരാണ് മാതാചിഹ്നം പുറത്തുള്ളവരെ കാണിക്കാൻ വേണ്ടി വസ്ത്രത്തിനു മേലെ വലിയ ചിന്ഹം തൂക്കിക്കൊണ്ട് നടക്കുന്നത്.

  • @nidheeshnarayanan902
    @nidheeshnarayanan902 Рік тому

    Kodungalloor bharani paattinte history ee channel il paranjathaayi orkunnu.. Athinte link onnu share cheyyaamo?

  • @semimonts1712
    @semimonts1712 2 роки тому +3

    മനുഷ്യരാക്ഷികൾ മനസിലാക്കേണ്ട മഹത്തായ കാര്യം,

  • @kollanurmk8585
    @kollanurmk8585 Рік тому

    👍

  • @binus3754
    @binus3754 2 роки тому +11

    സർ, താങ്കൾ പറയുന്നതുപോലെ കുട്ടിയായിരിക്കുമ്പോൾ അവൻ്റെ / അവളുടെ ചെവിയിലേക്ക് ഒഴിച്ചു കൊടുക്കുന്ന ദുഷിച്ച ചിന്തകൾ മനുഷ്യൻ മരിക്കുന്നതുവരെ ഉണ്ടാവും... മിക്സഡ് School ൽ പഠിച്ചു എന്നു കരുതി ഇവരെല്ലാം വിശാലചിന്താഗതിക്കാരാവണം എന്നില്ല .. പഠിക്കുന്ന Sylabus ഉം അതിനാനുപാതികവും ചിന്താദ്ദീപകവും ആയി തീരണം. എന്നാലും ഈഴവനെന്നും , ക്രിസ്ത്യാനിയെന്നും, മുസ്ലിമെന്നും പറഞ്ഞ് വേർതിരിഞ്ഞ് വിവേചനം കാണിച്ച് മറ്റ് ജാതികളും അങ്ങനെ തന്നെ നിൽക്കുകയാണെങ്കിൽ സാമൂഹിക സമത്വവും സാഹോദര്യവും നമ്മുടെ ഇടയിൽ ഒരിക്കലും നടപ്പിലാകാൻ പോകുന്നില്ല.'' കേരളത്തിൽ ഹിന്ദുക്കളിലെ ജാതീയത ഏറ്റവും കൂടുതൽ അതിരൂക്ഷമായി നിലനിർത്തുന്നത് പണമുള്ള കുറെ ക്രിസ്ത്യാനികളും മുസ്ലിങ്ങളുമാണ് .. അവർക്ക് ഹൃദയ ശ്യൂന്യത കൂടുതലാണ്. കാരുണ്യവും സ്നേഹവും ലെ വലേശം പോലും പ്രത്യാകിച്ച് ചിതറപ്പെട്ടുപോയ ഒരു സമൂഹത്തോട തീരെയില്ല ... എന്നിട്ടവർ ദൈവത്തെ വിശ്വസിക്കുന്നവരും ദൈവത്തിന്റെ പ്രമാണങ്ങളിൽ അടിയുറച്ച് നിൽക്കുന്ന വരുമാണെന്ന് ആരെയൊക്കെയൊ വിശ്വസിപ്പിക്കുന്നു. തികച്ചും പൊങ്ങച്ചം നിറഞ്ഞ സമൂഹങ്ങൾ മാത്രം മാണിവർ...

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 роки тому +2

      മത പഠനം എന്നത് ഒരു പീഡനം അത് കൊണ്ടു എന്തെങ്കിലും പ്രയോജനം കുട്ടികൾക്ക് കിട്ടില്ല മറിച് അവരെ അടിമകളയും ഭയ ചകിതർ ആക്കിയും വളർത്തുന്നു, ക്രിസ്ത്യൻ ഹിന്ദു വിഭാഗത്തെ ക്കാൾകൂടുതൽ ഈ പ്രശ്നം മുസ്ലിം കുട്ടികൾക്കാണ് നേരിടേണ്ടി വരുന്നത്. പിന്നെ ജാതീയത ക്കു ഉത്തരവാദിത്തം ക്രിസ്ത്യൻ മുസ്ലിം വിഭാഗം ആണോ, എവിടെ ആണ് ജാതി ഇല്ലാത്ത ഒരു സ്ഥലം, ജാതി ഇല്ല എന്ന് പറയുന്നവർ മാട്രിമോണി നോക്കുക, ഏത് ജാതി ആകാം എസ്ക്യൂസ്‌ Sc /st എന്നെക്കെ പച്ചക്ക് തട്ടി വിടുന്നു

    • @premaa5446
      @premaa5446 2 роки тому

      വളരെ വളരെ സത്യം. മതമില്ലാത്ത ലോകം ആണ് എൻ്റെ dream'.

  • @ManishKumar-mc6oq
    @ManishKumar-mc6oq Рік тому

    Good mesage

  • @naturalbeauty198
    @naturalbeauty198 2 роки тому +3

    മതം എന്ന കച്ചവടം കൊണ്ടല്ലേ ഇവിടെ എല്ലാം നടക്കുന്നെ

  • @mathewkrobin
    @mathewkrobin 2 роки тому +3

    പരിണാമ ശാസ്ത്രം കുട്ടികളെ വ്യക്തമായി പഠിപ്പിക്കാൻ വേണ്ട ശ്രമമാണ് നടത്തേണ്ടത് എന്ന് ഞാനൊരു പ്രസംഗത്തിൽ പറഞ്ഞപ്പോൾ പരിണാമത്തിന് എന്തെങ്കിലും തെളിവുണ്ടോ എന്ന് ചോദിച്ചു എന്നെ തല്ലാൻ വന്ന ആളാണ് .വെറും പേരിനും പ്രശസ്തിക്കും വേണ്ടി മാത്രം സഭയെ തെറി പറഞ്ഞു നടക്കുക . ഞാനും ഒരു വിശ്വാസി ഒന്നുമല്ല .പക്ഷേ വിശ്വാസമില്ലാത്ത എല്ലാത്തിനെയും നമ്മൾ പുച്ഛിക്കുമ്പോൾ അവരും നമ്മളും തമ്മിൽ ഒരു വ്യത്യാസവും ഇല്ലെന്നായി പോവുകയാണ്.

  • @RDdggrd
    @RDdggrd Рік тому

    👏👏

  • @josesebastian5120
    @josesebastian5120 Рік тому +1

    hai josetta

  • @Blueboy723
    @Blueboy723 6 місяців тому

    മാതാപിതാക്കൾക്ക് ഇന്ന് ഭയമാണ്..മക്കളെ ഓർത്ത്. പുറത്തുനിന്നു വരുന്ന വാർത്തകൾ അങ്ങനെയാണ്.. അത് നായരായാലും. നസ്രാണികുടുംബത്തിൽ ആയാലും. മതത്തിനുമപ്പുറം കാര്യങ്ങൾ ആ രീതിയിൽ ആണ്

  • @jonhappachery3843
    @jonhappachery3843 2 роки тому

    Ellavarum.maramandanmara.mashe.oralkum.thalayku.velivum.vekkayumI'll..Ulla.nerathinu..Vallarta.vishavum.kazhichu.marikkan.nokkoo.mashe.ee.janthukkalude.koode.jeevikkathirikkayanu.nallathu

  • @thomaskj6361
    @thomaskj6361 Рік тому

    👌👌👌

  • @hareeshmoideenmoideen9100
    @hareeshmoideenmoideen9100 2 роки тому +4

    He reveals reality of Christianity
    free thinking

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Рік тому +1

    മതവും, മത ചിഹ്നം അതൊരു തട്ടിപ്പാണ് സർ. അമിതമായ വികാരം തെറ്റായ വഴികാണിക്കും.

  • @aboobackerpk2710
    @aboobackerpk2710 2 роки тому +1

    Very-caracut

  • @aboobackerpk2710
    @aboobackerpk2710 2 роки тому +2

    Joshbrothr-beautiful.speech👍🌷

  • @rajeshvvbbpd1585
    @rajeshvvbbpd1585 2 роки тому +2

    കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും ഭൂമി ഇടപാടട്ടുകളും. ജോസ് കണ്ടത്തിൽ സംസാരിക്കുന്നു. Renaivision UA-cam ചാനലിൽ

  • @k.mabdulkhader2936
    @k.mabdulkhader2936 2 роки тому +2

    100

  • @krmadavan
    @krmadavan 9 місяців тому

    😟

  • @user-qe7yv7do9u
    @user-qe7yv7do9u 11 місяців тому

    😭

  • @aboobackerpk2710
    @aboobackerpk2710 2 роки тому +2

    Josar.sri.very.verygood.speech.👍💯

  • @sajithjohnson
    @sajithjohnson 2 роки тому +4

    ❤️❤️❤️👌

  • @Ahammedkuttyk
    @Ahammedkuttyk 7 місяців тому

    താങ്ക്ൾക്കു ഫുൾ സപ്പോർട് ഇടാണ് യദാർത്ഥ ജിഹാദ് സ്വർഗം താങ്ങൽ ക്കാണ്

  • @alexdevasia70
    @alexdevasia70 Рік тому

    Oru Christiany ayi 26 varsham ayittu ithu vare oru punnyalan marodum oradathum oru Roopa polum nercha idatha njan.Ente amma enne paranju padipichapole ente vishwasathil,njan ore oru daivathe matram vishwasikunnu.

  • @alandonsaji6673
    @alandonsaji6673 2 роки тому +3

    കന്യാസ്ത്രീ മഠത്തിൻ്റെ ഒരു episode. Jose കണ്ടതിൽ ചോദിക്ക്

  • @ravindrankt5977
    @ravindrankt5977 2 роки тому

    Koppan samskaria nayakal

  • @bhadrakumarinair5528
    @bhadrakumarinair5528 11 місяців тому

    അദ്ഭുതവും അതിശയവും തോന്നുന്നു

  • @basheer1023
    @basheer1023 Рік тому

    Hallo Mr kotithottam,
    Where are you 😄😄

  • @UnniK.M-sr6yd
    @UnniK.M-sr6yd Рік тому

    😅

  • @arshadsidhik7943
    @arshadsidhik7943 2 роки тому +2

    St mery veshyalayam😀😀😀😀🦮

  • @josetputhoor
    @josetputhoor Рік тому

    Tru

  • @habi7630
    @habi7630 2 роки тому +1

    He is not blinking the eyes !

    • @tmathew3747
      @tmathew3747 2 роки тому

      പഴയ പട്ടാളമാ ....ജാഗരൂഗത .. ഇപ്പോഴും മനസ്സ് അതിർത്തിയിൽ ആണ് 😔😁

    • @BadmaashCo
      @BadmaashCo 2 роки тому

      That's a result of electronics. The more you watch the more you don't blink. You have the same problem. Time to observe your own eyes as well.

    • @lailajoseph2759
      @lailajoseph2759 2 роки тому

      ശരിയാണല്ലോ! ആദ്യമായിട്ടാണ്‌ ഇങ്ങനെ ഒരാളെ കാണുന്നത്.

  • @biljokakkattil
    @biljokakkattil 2 роки тому +1

    രണ്ടു സ്വകാര്യ ബസ് ഉണ്ടാർന്നു

  • @sivadasvp1743
    @sivadasvp1743 Рік тому +1

    Religion is a blunder and the feeling of my believing religion is great is an elephant blunder. See the truth say the truth claim the truth and obey the truth because truth is God.

  • @jaseenajamshith9365
    @jaseenajamshith9365 Рік тому

    Vote bank കുറക്കാൻ ഒരു പാർട്ടിയും ആഗ്രഹിക്കുന്നില്ല 🙂

  • @RANEESH_T_R
    @RANEESH_T_R 2 роки тому +2

    Nthina schoolil palli😞

  • @mahamoodvp9129
    @mahamoodvp9129 Рік тому

    don't use more time , complete within 15 minutes

  • @thsalim966
    @thsalim966 2 роки тому +3

    താങ്കളുടെ ഉള്ളിൽ സ്ഥിരമായി ചലിക്കുന്ന ആന്തരിക അവയവങ്ങൾ ഒരു നിശ്ചിത സമയം വരെ താങ്കളുടെ സഹായം കൂടാതെ ചലിക്കും.നിങ്ങളുടെ ആയുസ് തീരുംബോൾ അത് നിലക്കും.അതിന് മരണമെന്ന് പേർ. ഈ ചലനങ്ങളും നിലക്കലും നിങ്ങളുടെ ആജ്ഞപ്റകാരമല്ലല്ലോ.? പിന്നെ ആരാണ് അത് നടത്തുന്നത്? പത്തു മാസം ഗർഭത്തിൽ കിടന്ന നിങ്ങളെ നിങ്ങളുടെ അനുമതി ചോദിക്കാതെ ഭൂമിയിലേക്ക് തള്ളിയ ദൈവം നിങ്ങളുടെ അനുമതി കൂടാതെ തന്നെ പരലോകത്തേക്ക് അയക്കും.ഒരുമടിയു.ംകൂടാതെ നിങ്ങൾക്ക് ഈ ലോകത്ത് നിന്നും പോകേണ്ടി വരും. നിർദ്ദിഷ്ട അവധി _ആയുസ്_ നിശ്ചയിച്ച ആദൈവത്തിൻറ കല്പനക്ക് നിങ്ങൾ അറിയാതെ തന്നെ വശംവദനാകും. ഭൂമിയിലെ ജീവിതത്തിന് ഗർഭത്തിൽ വച്ച് ദൈവം നൽകിയ കണ്ണും കാതും മൂക്കും നാക്കും മറ്റ് അവയവങ്ങളും എങ്ങനെ നിങ്ങൾ ഉപയോഗിച്ചോ അതായത് ദൈവത്തെ അറിഞ്ഞ് അനുസരിച്ച് നന്മകൾ ചെയ്തു ജീവിച്ചു വോ അതല്ല അങ്ങനെ ഒരു ദൈവം തന്നെ യില്ല എന്ന് ദൈവം തന്ന നാക്ക് കൊണ്ട് വിടുവായത്തം പറഞ്ഞ് അവസാനം ആയുസ് ബുദ്ധി ശൂനൃമായി തുലച്ചു കളഞ്ഞാൽ താങ്കൾ ആയിരിക്കും ഏറ്റവും വലിയ ബുദ്ധിശൂനൃൻ എന്ന് അറിയുക. നിങ്ങളുടെ ഉള്ളിൽ മിടിക്കുന്ന ഹ്റുദയം തലച്ചോറ് ഇതൊക്കെ വെറുതെ ലഭിച്ച താണോ? നിങ്ങളുടെ ഓമന മകൻ എനിക്ക് ഒരു പിതാവേ ഇല്ല എന്ന് പറയുന്നത് ഓർത്തു നോക്കൂ. എന്താ യിരിക്കും നിങ്ങളുടെ പ്രതികരണം? മനുഷ്യൻ ഇന്നോളം നേടിയതും അറിഞ്ഞതും ഒന്നും ഒന്നുമല്ല എന്ന് പുതിയ ബഹിരാകാശ കൃമറ പറഞ്ഞു തന്നില്ലേ? ചിന്തി ക്കുക. നാം ആരാണ് പ്റപൻചത്തിൽ? ഒന്നും അല്ല.സ്റുഷ്ടാവിനെ പരിഹസിക്കുന്ന വെറും ്് ക്റുമികീടം മാത്രം. എത്റയോ പ്റവാചകൻമാരും മഹാമനീഷി കളും നമ്മളോട് ഏക ദൈവത്തെ കുറിച്ച് പറഞ്ഞു തന്നില്ലേ? അവരെല്ലാം കള്ളൻമാരാണെന്നാണോ വിചാരം? ഗർഭാശയത്തിലെ ശിശുവിനോട് പത്ത് മാസമായാൽ നീ മൂലയിലേക്ക് പോകണം.അതിനുള്ളതാണ് ഇവിടെ നിനക്ക് രൂപപ്പെട്ട ഈ അവയവങ്ങളെ ന്ന് പറഞ്ഞാൽ അവൻ വിശ്വസിക്കാത്ത പ്പോലെ കർമ്മഫലം അനുഭവിക്കുന്ന മറ്റ് ഒരു ലോകം ഉണ്ട് എന്ന് നിങ്ങളും വിശ്വസിക്കുന്നില്ല. പക്ഷേ യാഥാർത്ഥ്യം അതല്ല എന്ന് ഭൂമിയിൽ വന്നപ്പോൾ അവന് മനസിലായി.അതായിരിക്കും നിരീശ്വര വാദി കളുടേയും അവസ്ഥ നാളെ. ചിന്തി ച്ച് പ്റവർത്തിക്കുക.

    • @johnyv.k3746
      @johnyv.k3746 2 роки тому +2

      എല്ലാ മതങ്ങളും ഇതുതന്നെ ആണല്ലോ പറയുന്നത് സലീമേ . എന്നിട്ട് എന്തിനാ കാക്കത്തൊള്ളായിരം മതങ്ങൾ? ഏതെങ്കിലും ഒരു മതം പോരേ ?

  • @johnpg5095
    @johnpg5095 2 роки тому

    ARE u an educated person.if so what it is?

  • @remyaosmm284
    @remyaosmm284 Рік тому

    കുളച്ചൽ യുദ്ധം നടന്നത്
    1741 ൽ.സർ.

  • @sabastyansabastyan6558
    @sabastyansabastyan6558 Рік тому +1

    😠😠😬😠😠😠😠😠😠😠😬😬

  • @rajupatchu4440
    @rajupatchu4440 Рік тому

    ഇന്ത്യയിൽ അന്ധവിശ്വാസം പ്രോത്സാസാഹിപ്പിക്കുന്നത് സുപ്രീംകോടതി

  • @besantangilimoottil2229
    @besantangilimoottil2229 Рік тому +1

    താങ്കൾ ഒരു സംഭവം ആണ്. ഇത്രയും ചരിത്രസത്യങ്ങൾ അറിയുന്ന അതു തുറന്നു പറയാൻ തന്റേടം ഉള്ളവർ ഇവിടെ വേറെ ആരുണ്ട്. ചരിത്ര പണ്ഡിതൻ m g s നാരായണൻ വരെ സത്യം ആദ്യം പറഞ്ഞു പിന്നെ ഉരുണ്ടു കളിച്ചു. അദ്ദേഹത്തെ കുറ്റപ്പെടുത്തുകയല്ല പക്ഷെ കടുത്ത സമ്മർദ്ദങ്ങൾ പിന്നോട്ടടിപ്പിച്ചതാകാം. പറഞ്ഞത്‌ st thomas കേരളത്തിൽ വന്നതിനെക്കുറിച്ചു ആണ്

  • @BadmaashCo
    @BadmaashCo 2 роки тому +1

    Happiness Index Valere pradhaanapetta oru sambhavam aanu. Pakshe aa sambhavam oru survey aspadhaam aaki yaanu. It's biased to the western world. Some of these indexes have a heavy colonial mindset.

  • @KatholicRonin
    @KatholicRonin Рік тому +1

    വന്ദേമാതരം, ഭാരത്, അവാർഡുകളും അതിന്റെ പേരും, ഇതിനെക്കുറിച്ച് സംസാരിക്കുക. ചരിത്രം ഏകപക്ഷീയമല്ലെന്ന് പറയണോ ? ആരും വിശ്വസിക്കില്ല. എന്തുകൊണ്ട് (AIMIM) പാടാൻ വിസമ്മതിക്കുന്നു എന്ന് ദയവായി പറയൂ. നിങ്ങൾ മിടുക്കനാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇതിനെക്കുറിച്ച് സംസാരിക്കുക.

    • @KatholicRonin
      @KatholicRonin Рік тому

      നിങ്ങൾ പരിഹസിച്ച പ്രണയത്തെക്കുറിച്ച്, അതെ അവർ പോയാൽ അത് ഞങ്ങളുടെ തെറ്റാണ്, മറ്റുള്ളവരെ കുറ്റപ്പെടുത്തരുത്, അത് അവരുടെ ഇഷ്ടമാണ്, പക്ഷേ ഞങ്ങൾ ഉടൻ വെളിപ്പെടുത്തും ,നിങ്ങൾക്ക് പൂർണ്ണമായ അറിവില്ല, ആർക്കും ഇല്ല, എന്തുകൊണ്ടാണ് അത് പറഞ്ഞതെന്നും അതിന്റെ കാരണവും ഞങ്ങൾ നിങ്ങളെ ഉടൻ നിങ്ങളെ അറിയിക്കും

    • @KatholicRonin
      @KatholicRonin Рік тому

      അപ്പോൾ ഭൂട്ടാൻ ഭക്ഷണത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നുണ്ടോ?

    • @KatholicRonin
      @KatholicRonin Рік тому

      ഇവിടെ എനിക്ക് മറുപടി തരൂ, നമുക്ക് ചർച്ച ചെയ്യാം

  • @CreativePools
    @CreativePools 10 місяців тому

    ഇസ്ലാം അല്ലാത്തവരെ കൊല്ലണമെന്ന നുണ പറയരുത്.
    യുദ്ധ രംഗത്ത് മാത്രം ബാധകമായ ചില വാക്യങ്ങളെ ദുർവ്യാഘ്യാനം ചെയ്യരുത്.

  • @somucs6061
    @somucs6061 Рік тому

    അറഫ അൽ അമീൻ ഹലാൽ ഫുഡ്‌ ഇതൊക്ക വിട്ട് കളയരുത് 😂

  • @alexdevasia70
    @alexdevasia70 Рік тому

    St Sebastian kurichu bibleil parayunille.

  • @jayK914
    @jayK914 3 місяці тому

    പള്ളിയുടെ ആശുപത്രി.. പള്ളിയുടെ സ്കൂൾ... അവിടെ പള്ളിക് ഇഷ്ടമുള്ള പടങ്ങൾ വെക്കും. ബുദ്ധിമുട്ടുള്ളവർ അവിടെ വരേണ്ട. വേറെ സ്ഥലം നോക്കിക്കോ.
    പിന്നെ ക്രിസ്ത്യൻ പള്ളികളെക്കാൾ കൂടുതൽ മുട്ടിനു മുട്ടിനു മുസ്ലിം പള്ളികൾ ഉണ്ട് ഈ കേരളത്തിൽ... അതും നല്ല ഉറക്കെ വിളിച്ചു കൂവുന്ന ലൗഡ് സ്പീക്കിറുകളുമായി...
    അതിനെ പറ്റി താൻ ആദ്യം പറ

  • @tjkarimpanal8554
    @tjkarimpanal8554 2 роки тому

    ദൈവം കഴിഞ്ഞിട്ടേ മറ്റെ ന്തും വരികയുള്ളു.

    • @michuzvlog48
      @michuzvlog48 2 роки тому +4

      ഏതു ദൈവം?

    • @DrSpidey.999
      @DrSpidey.999 Рік тому

      അന്ധവിശ്വാസി😏😏😏

    • @RDdggrd
      @RDdggrd Рік тому

      Ella Manushyarkum chinthikan ulla kazhiv und. Angeykum und.

  • @SP-qo2lr
    @SP-qo2lr Рік тому

    Loose state of mind. Think what he proclaim alone is truth. Anyhow he has some followers.

  • @sabastyansabastyan6558
    @sabastyansabastyan6558 Рік тому +1

    😠😠😠😠😠😠😤😠😠😠

  • @PradeepKumar-ll4id
    @PradeepKumar-ll4id 2 роки тому

    Kripasanam palliyea onnum parayaruth.

  • @Linsonjacob2001
    @Linsonjacob2001 Рік тому +1

    Iyal chaakan kidakumbol sisters care cheyan kaanulu

  • @alexdevasia70
    @alexdevasia70 Рік тому +1

    Catholics pennungal Anya mathathil petta alukalude koode pokunundengil athinu oru karanam avarude karnokkan Maru thanneyanu karanam nalla prayathil ithungale kettichu viduvo oru jeevitham seeiyakki kodukkovo illa.ivide oru Christiany kudumbathile pennine kettikkunathu 30,31,32 vayasu akumbol annu athu vare avalkku joli velom undel prethyekichu nurse anengil pashunte karyam parayunna pole 2 karava eduthitte kettikuka ullu.Appol ivarude koode padicha palarum joli cheythavarum kudumbam ayittu sugamayittu jeevikkunna kanumbol ivarkkum angane jeevikkan thonum appol avar avarkku ishtapetta allude koode pokum athu chilappol vere mathathil ullathakam,angane Poyal avare matram kuttam paranjittu karyamilla ivide ettavum late ayi kalyanam kazhikunna oru community christian community anu.

    • @90sthegoldenera84
      @90sthegoldenera84 10 місяців тому +1

      അതിന് കല്യാണക്കാര്യം പറയുന്നത് സ്ത്രീവിരുദ്ധത ആണെന്നാണ് ഇപ്പോഴത്തെ പെണ്ണുങ്ങൾ പറയുന്നത്??? കാർണോന്മാർ എന്തോ വേണമെന്ന പറയുന്നേ??

  • @smp4989
    @smp4989 2 роки тому +1

    ജോസ് ഇപ്പോഴും കണ്ടത്തിൽ വീണു കിടക്കുകയാണ്

    • @MASTERMINDSindia
      @MASTERMINDSindia 2 роки тому +5

      കൊടിത്തോട്ടം കണ്ടം വഴി ഓടുകയാണ് 😂😂😂

    • @ManishKumar-mc6oq
      @ManishKumar-mc6oq Рік тому

      Mone kandam illenkil jeevikkan kazhiyilla...

    • @josephtj.thedeliveryservic9840
      @josephtj.thedeliveryservic9840 Рік тому

      Jose has find the truths as in Europe there no church's open somewhere you will see pubs and tuorist places l in church Buildings.

  • @georget.a.3228
    @georget.a.3228 2 роки тому

    Learn about St George history, your very views are misleading

  • @sabastyansabastyan6558
    @sabastyansabastyan6558 Рік тому +1

    👎👎👎👎👎👎👎👎👎👎👎

  • @augustinekarottupram8610
    @augustinekarottupram8610 2 роки тому

    Pure nonsense. What hatred, what lies, shame on you wicked old man