ബ്രിട്ടീഷുകാർ ഇന്ത്യയെ ആക്രമിച്ചു കീഴടക്കിയതല്ല !Jose Kandathil | Lbug media | Part 1

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 30

  • @jollyjohn9210
    @jollyjohn9210 Рік тому +3

    Though I know the history of West Bengal there are many things i learnt from this video. Thanks.

    • @asukesh4209
      @asukesh4209 Рік тому

      ചരിത്രം എന്നത് എഴുത്തുകാരുടെ സൃഷ്ടിയാണ്. സത്യത്തിന്റെ റിപ്പോർട്ട്‌ അല്ല.

  • @laluphilip2585
    @laluphilip2585 Рік тому +2

    Great explanation 👌👌

  • @mohammedsherief9377
    @mohammedsherief9377 Рік тому +3

    Now East India company is major share with Yousuf Ali. See one Indian is holding East India company

  • @rajajjchiramel7565
    @rajajjchiramel7565 Рік тому +2

    Good afternoon Sir. Nice to hear your interesting speech again

  • @gokulgguitar
    @gokulgguitar Рік тому +3

    With respect towards you i wanna tell you one thing.
    Angaparimithi ullavare patti parayumbol kurachukoodi nalla vaakkukal upayogikyan sredhikyuka... please🙏🏼

  • @pradeenkrishnag2368
    @pradeenkrishnag2368 Рік тому +1

    Very informative speech.

  • @samarth4054
    @samarth4054 Рік тому +4

    ആരാന്റെ സ്ഥലം സ്ത്രീധനം .

  • @adss5095
    @adss5095 Рік тому +1

    2

  • @marcelmorris6875
    @marcelmorris6875 Рік тому +7

    പതിവുപോലെ good information...സാറേ ഒരു സംശയം... ബ്രിട്ടീഷ് കാര് ഇവിടെ വരുമ്പോൾ ഇന്ത്യ എന്നു പറയുന്ന ഒരു രാജ്യം ഇല്ലായിരുന്നല്ലോ. അപ്പൊ പിന്നെ ഇവിടെ നിന്നുള്ള കയറ്റുമതി ഇവിടെ ഉണ്ടായിരുന്ന എല്ലാ നാട്ടു രാജ്യങ്ങളും ചെയ്തതല്ലേ.. അല്ലാതെ ഇന്ത്യ എന്ന ഒരു ഒറ്റ രാജ്യമായിട്ടു പറയുമ്പോൾ അത് വസ്തുതാപരമായി തെറ്റല്ലേ...

    • @asukesh4209
      @asukesh4209 Рік тому +2

      എഴുതപ്പെട്ട ചരിത്രകാലത്തിനും മുമ്പേ ഇന്ത്യ എന്ന ദേശത്തെക്കുറിച്ച് യൂറോപ്പിൽ അറിവുണ്ടായിരുന്നു. കച്ചവടക്കാരും യാത്രികരും അറബികളും ഈജിപ്തുകാരും ചൈനക്കാരും ഇവിടെ വന്നു പോയിരുന്നു.ബൈബിളിലെ പഴയനിയമത്തിൽ ഹിന്ദു ദേശം എന്നു പറഞ്ഞിരിക്കുന്നത് ഈ പ്രദേശത്തെകുറിച്ചാണ്. ബ്രിട്ടീഷ് കാർ വരുമ്പോൾ ഇവിടെ "മതേതര ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കും" അതിനൊരു പാർലമെന്റും ഉണ്ടായിരുന്നതായി ശ്രീ. ജോസ് കണ്ടത്തിൽ പറഞ്ഞിട്ടില്ല.എന്തു ദുരുദ്ദേശത്തിലാണ് ഈ വേവലാതി ?

    • @marcelmorris6875
      @marcelmorris6875 Рік тому +3

      @@asukesh4209 നമ്മൾ ഇന്ന് കാണുന്ന ഇന്ത്യ ഉണ്ടായത് 1947 ലാണ് സഹോദരാ... അല്ലെങ്കിൽ പിന്നെ ഏതാണ്ട് 500 ഇൽ പരം നാട്ടു രാജാക്കന്മാർ സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഡൽഹിയിൽ പോയി സ്വാതന്ത്ര്യത്തിനായി ക്യൂ നിൽകുമായിരുന്നോ...അങ്ങയുടെ വേവലാതി എന്താണെന്നു മനസിലാകുന്നില്ല.. ഇതെല്ലാങ്കുടെ ഒരു രാജ്യം, മതം, ഭാഷ സംസ്കാരം കൊണ്ട് ഏക സ്വഭാവം ഉള്ള ഒരു പ്രദേശമാണെന്ന് പറഞ്ഞു നടക്കുന്ന ദേശാസ്നേഹമാണോ... അത് വെറും ഭാവന മാത്രം അല്ലെ.
      താങ്കൾ മേൽ പറഞ്ഞ ഉദാഹരണങ്ങൾ ഒരു പ്രദേശത്തെ മനസിലാക്കാനും തിരിച്ചറിയാനും മറ്റുള്ളവർ വിളിച്ച പേരുകൾ മാത്രം അല്ലെ..
      പിന്നെ ബ്രിട്ടീഷ്‌ കാര് ഇവിടെ വരുബോൾ ഇവിടെ ഉണ്ടായിരുന്നത്.. സതിയും, ജാതിവിവേചനാവും, മുല കരവും, തൊടൽ, തീണ്ടൽ മുതലായ വളരെ സവിശേഷതകളുള്ള items ആണ്.....

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому

      ഹിന്ദ് ദേശ൦ ഉണ്ടല്ലോ...
      അറേബ്യ൯ രാജ്യങ്ങൾ എന്ന് പറയുന്ന പോലെ...🙄 🙄 🙄

    • @asukesh4209
      @asukesh4209 Рік тому

      @@marcelmorris6875 സ്വന്ത ഛർദ്ദിക്ക്‌ തിരിഞ്ഞ നായെന്നും കുളിച്ചിട്ട് ചെളിയിൽ ഉരുളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലു പോലെ (ബൈബിൾ) താങ്കൾക്ക് സംഭവിച്ചു. താങ്കൾ അഴിക്കും ചെളിയും കണ്ടെത്താൻ അൽപ്പമാത്രമാണ് കുഴിക്കുന്നത്.സ്വർണവും രത്നവും കൽക്കരിയും പെട്രോളിയാവുമൊക്കെ കിട്ടാൻ കുറച്ചേറെ കുഴിക്കേണ്ടിവരും. യൂറോപ്പിലും അറേബ്യയിലുമൊക്ക ചെറിയ ഗോത്രങ്ങളും നഗര രാഷ്ട്രങ്ങളുമൊക്കെ തമ്മിലടിച്ചു കൊണ്ടിരുന്ന കാലഘട്ടം ഉണ്ടായിരുന്നു. ഇന്ന് അതൊക്കെ പോയി.വർഗ്ഗ, മത, പ്രാദേശിക ഭേതങ്ങളുമില്ലാത്ത ഒരു സമൂഹമായി മനുഷ്യൻ മാറിക്കൊണ്ടിരിക്കുന്നു. യൂറോപ്പിൽ പല രാജ്യങ്ങളുടെയും അതിർത്തി റോഡിലെ ട്രാഫിക് ലൈൻ പോലെ മാത്രമാണ്. അവർ പൊതുവായ കറൻസി ഉപയോഗിക്കുന്നു. അമേരിക്കൻ ഡോളർ ലോക കറൻസിയായി അംഗീകരിക്കപ്പെട്ടു കഴിഞു.ഇന്റർ നെറ്റിന്റെയും ഗോളാന്തര യാത്രയുടെയും ഇക്കാലത്ത് പഴയതും ചീഞ്ഞതും ചികഞ്ഞു മണപ്പിക്കുന്ന താങ്കൾക്ക് ബൈബിളിലെ ഉപമ മാത്രം യോജിക്കും.

    • @asukesh4209
      @asukesh4209 Рік тому

      @@floccinaucinihilipilification0 അറേബ്യൻ രാജ്യങ്ങൾ എന്ന പോലെ ഇല്ല. അറേബ്യ എന്നെ ഉള്ളു.

  • @manasachakravarthi743
    @manasachakravarthi743 Рік тому +4

    രണ്ടാം ഈസ്റ്റിന്ത്യാ കമ്പനി തന്നെയാണ് മോദിസർക്കാർ എന്ന് ചരിത്രം വിലയിരുത്തും,,,,!!!

    • @asukesh4209
      @asukesh4209 Рік тому +2

      എന്ന് മാമി ഒപ്പ്.

    • @kailas170
      @kailas170 Рік тому

      വിലയിരുത്തി കൊണ്ട് ഇരിക്കുക അല്ലേ ജനങ്ങൾ വോട്ട് ചെയ്തു കൊണ്ട്

  • @sebastiancharley
    @sebastiancharley Рік тому

    British varubol india ella. Eppozhathe india orupadu nattu rajyangal ayirunnu. Appo enganeyanu eppo ulla indian pradeshangalude muzhuvan sambath india sambath akunnath. British bharanam anu ethrayum valiya rajyam akkiyath. Keralam orikkalalum eppozhathe north india ude bhakkam ayittilla

    • @lastpaganstanding
      @lastpaganstanding Рік тому

      Victorian mindset

    • @parameswaranpillairadhakri9135
      @parameswaranpillairadhakri9135 Рік тому

      Just listern some youtube channel's of Preveen mohan"" you may get some knowledge about of old bhartham and sanadanadharmam

    • @lastpaganstanding
      @lastpaganstanding Рік тому

      Samureen al hind ennu kettitundo ?? Kozhikode anu. Kora puzha anu athirthi sindhu nadi alla.