From kadmat island 10.30 thudagiyatha video കാണാൻ ഇത് വരെ ഫുൾ ആയിട്ടില്ല, (net slow ) തിരതെ uragilla, നിങ്ങള vedio വന്നാൽ പിന്നെ തീർക്കാതെ കെടക്കൂല ♥ കടമത്തിലോട്ടു undooo ഇക്കാ
ഈ സീരീസിലെ ട്രെയിലർ വീഡിയോ കണ്ടപ്പോഴേ ഉറപ്പിച്ചിരുന്നു അഷ്റഫ് ബ്രോ ദ്വീപ് ജനങ്ങൾക്കിടയിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നു കിടിലൻ വീഡിയോസ് ചെയ്യുമെന്ന്. പ്രതീക്ഷ തെറ്റാതെ 17 എപ്പിസോഡും ❤️
പണ്ട് ആകാശവാണിയിൽ വൈകീട്ട് മിനിക്കോയിൽ നിന്നുള്ള സംപ്രക്ഷേപണം ഉണ്ടായിരുന്നു. വാർത്തകളും ദ്വീപിലെ കലാപരിപാടികളുമായി നല്ല രസമായിരുന്നു. മഹൽ ഭാഷ മനസ്സിലായില്ലെങ്കിലും കോഴിക്കോട് കടപ്പുറത്തിന് അപ്പുറം ഉള്ള ദ്വീപ് നവാസികളെ അന്നേ ഒരിഷ്ടമാണ്.
എത്തിപ്പെടുന്ന സ്ഥലങ്ങളിൽ ഏറ്റവും അനുയോജ്യരായ സുഹൃത്തുക്കളെ ലഭിക്കുക... ഏറ്റവും മനോഹരമായ ദൃശ്യങ്ങളും അറിവുകളും വിവരണങ്ങളും ലഭിക്കുക. മികച്ച ചിത്രീകരണത്തിലൂടെ ഞങ്ങളിലേക്ക് എത്തിക്കുക. അർഹതപെട്ട അംഗീകാരങ്ങൾ തേടി എത്തട്ടെ. നന്ദി.... ലക്ഷദ്വീപിലെ സുഹൃത്തുക്കൾക്കും. May God bless all of us.
യൂട്യൂബ് ചരിത്രത്തിൽ ഇത്രയും വിശദീകരിച്ച് ഒരു വീഡിയോ അഷ്റഫ് എക്സൽ ചാനലിൽ മാത്രം ഉള്ളൂ എന്നാണ് എൻറെ അഭിപ്രായം കേരളത്തിൽ നിന്നും പലരും ലക്ഷദ്വീപിൽ പോയി വീഡിയോ ചെയ്യുന്നുണ്ട് അവർ വിശദീകരിച്ചു വീഡിയോ ഇടാറില്ല പക്ഷേ അഷറഫിൻ്റേ ഓരോ വീഡിയോ സൂപ്പർ
സുപ്പർ അടിപൊളി...🥰👌 അഷ്റഫ് ബ്രോ ഈ ചാനലിൽ കൂടെ കൂടുന്ന ആളുകളെയെല്ലാം ആ വീഡിയോ കഴിയുന്നതോടെ വല്ലാതെ മിസ്സ് ചെയ്യും Fausar, Mahshooque and beautiful kiltan we will miss you....🥰❤️👍
❤️👏🏻... പുതിയ കുറച്ചു അറിവുകളാണ്.... നന്ദി... ഒരു പക്ഷേ നമ്മൾ ലക്ഷ ദ്വീപിൽ പോയാലും ഇങ്ങനെ ഒരു experience കിട്ടണം എന്നില്ല... അതിനൊക്കെ route records ൽ വരണം
Excellent..very informative. Have always enjoyed your vlogs..its unique and different from what others are doing. Thanks George Augustine South Carolina, USA
ഡോലിപ്പാട്ട് എന്ന് പറയണതിന് ശാസ്താം പാട്ടുമായി എന്തോ ബന്ധമുള്ളതുപോലെ. ചില ശൈലികൾ ഏതാണ്ട് ഒരേ പോലെ തന്നെ. പിന്നെ ഫൗസറിന് ഒരു big salute. ഒരു class room ൽ ഇരുന്ന് lecturer ഈ വിഷയം പഠിപ്പിക്കുമ്പോൾ ഇത്രയും interest topics ന് തോന്നില്ല. ഫൗസർ അത് കൃത്യമായ spot ൽ ചെന്ന് വളരെ pleasant ആയ അന്തരീക്ഷത്തിൽ scientific ആയി പറഞ്ഞു തന്നു. ഇതിപ്പൊ ഒരു ദ്വീപ് എല്ലാവരുടേയും മുന്നിൽ ഉണ്ടായി വരുന്നതു പോലെ ഒരു feel ആണ് ഫൗസർ തന്നത്. ഫൗസറിന് അഭിനന്ദനങ്ങൾ. അഷ്റഫിന് ലക്ഷദ്വീപിൽ നിന്ന് supporting ആയ നല്ലൊരു ടീമിനെ കിട്ടി. അതുകൊണ്ടാണ് ഓരോ വീഡിയോസും അതിമനോഹരമായത്.👏🤝👍🤓
ഫൗസർ ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നു എന്താണ് എങ്ങനെ ആണ് കോറൽസ് എന്ന് പറഞ്ഞു തന്നു ഫൗസെറിന് ഇതിനോടൊക്കെ വലിയ സ്നേഹവും അറിവും ഉണ്ട് കോറൽസ് നശിക്കുന്നതിന്റ്റെ വിഷമം ഉണ്ട് കുറച്ചു വിജ്ഞാനം കൂടി പകർന്നു തന്ന ഒരു എപ്പിസോഡ് ആയിരുന്നു പാട്ടു എവിടെ എന്ന് നോക്കിയിരുന്നപ്പോൾ ലിങ്ക് കിട്ടി നല്ലതു ആവശ്യമുള്ളവർ കണ്ടാൽ മതിയല്ലോ 🥰🤩
ശെരിക്കും ലക്ഷദ്വീപ്നേ കുറിച്ചുള്ള ഒരു എൻസിക്ലോപീഡിയ ആണ് അഷ്റഫ് ബ്രോ ന്ടെ ഈ വീഡിയോസ് ഒക്കെ... ലക്ഷദ്വീപ് പോകുന്നതിനു മുൻപ് ഈ വീഡിയോ സേർച്ച് ചെയ്തിട്ടു പോയാൽ ആ യാത്ര ഒന്നൂടെ മനോഹരം ആയിരിക്കും എന്ന് 101% ഉറപ്പാ.. Thank u so so so much Ashraf bro❤❤❤🙏🏻
ബ്രോ താങ്കളുടെ വീഡിയോ കാണുവാന്നു പറഞ്ഞാൽ അത് ഒരു ഹരമാണ് 👍🏼👌🏻💕💕💕ലക്ഷദീപ് പോയ ഒരു ഫീൽ ഉണ്ടായി ട്ടോ ഓരോ വീഡിയോ യും തന്നെയല്ല ബ്രോ ആ നാട്ടിൽ അത് എവിടെ ആയാലും താങ്കൾക്ക് ഉണ്ടാവുന്ന ഫ്രഡ്ണ്ട്സ് ആ നാട്ടിലെ ആഹാരം കഴിച്ചു അവിടെ ഉള്ള ഒരാൾ ആവുന്ന ആ രീതി അങ്ങനെ പറഞ്ഞാൽ മതിയാവുമോ അറിയില്ല അവിടത്തെ ഒരാൾ അതാണ് കുറച്ചു കൂടി ചേരുവ ഓരോ വിവരണം അത് വേറെ ഒരു ലെവൽ ആണ് ഇനിയും ഒരുപാട് യാത്ര വിവരണ ങ്ങൾ പ്രതീക്ഷിക്കുന്നു 👍🏼👍🏼
He clearly explained about island formation and all are informative. He has more knowledge on geology..Please try to get more information..Congrats gelogyst 💐💐👍😊
എല്ലാം പൊരുത്തം 💕💕💕ഫൗസാർ 💕💕💕 ബാക്കി ലക്ഷദീപിലെ എല്ലാ ചങ്കുകൾക്കും ഒരു പാട് സ്നേഹം ❣️❣️🙏🙏🙏പാട്ട് വല്ലാത്ത ടച്ചിങ് 🤲🤲🤲 ലിനി ചേച്ചി കൂടി വേണമായിരുന്നു 💕💕💕
ലഗുണും കോറൽ റീഫും പിന്നെ വിവരണവും മനോഹരം.. ❤️ നിഷ്കളങ്കരായ ദ്വീപ് നിവാസികൾ അതിനേക്കാൾ മനോഹരം 🙏 അധ്യാപകനായ എന്റെ സുഹൃത്ത് സദഖ്, കുടുംബം കൂടാതെ ഓരോ ലക്ഷദ്വീപ് നിവാസികളോടും സ്നേഹം മാത്രം ❤️👍🏻
അഷ്റഫ് ഇക്കാ ദ്വീപിലെ കാഴ്ചകൾ അടിപൊളിയായിരുന്നു ഇനിയും നല്ല നല്ല യാത്രകൾ ചെയ്യാൻ സാധിക്കട്ടെ കട്ട സപ്പോർട്ട്❤️❤️🤗❤️🤗😍🤗😍🤗😊🤗😊🤗❤️🤗❤️🤗❤️❣️🤗❤️🤗❤️🤗❤️🥰❤️🥰🥰🤗❣️❣️🤗❣️🤗🤗❣️
Dear FO User you are a very good companion to our ashrafkka.. by the by കില്ത്താന് വിടുകയാണെന്ന് പറഞ്ഞപ്പോള് വല്ലാത്തൊരു വിഷമം. efforts you had taken is highly appreciable and really amazing videos ♥️✌
Island formation,lagoon,atoll ഇതെല്ലാം വളരെ വ്യക്തമായി തന്നെ പറഞ്ഞ് തന്നു...fouserea ni nammude fisheries karude manam kathu 😁well done dr 👌ithil ഇനിയും ninak നല്ലൊരു ഭാവിയുണ്ട്....
ലക്ഷദ്വീപിന്റെ ഡോലിപ്പാട്ട്: ua-cam.com/video/hsztfu9tev0/v-deo.html
റൂട്ട് റെക്കോർഡ്സിൽ ഇടാത്ത ചില വീഡിയോകൾക്കായുള്ള നമ്മുടെ രണ്ടാമത്തെ ചാനലാണ് Ashraf Excel Uncut, സബ്സ്ക്രൈബ് ചെയ്യണേ: ua-cam.com/video/hsztfu9tev0/v-deo.html
💪💪💪💪💪💪💪
Ok ikkka
From kadmat island 10.30 thudagiyatha video കാണാൻ ഇത് വരെ ഫുൾ ആയിട്ടില്ല, (net slow ) തിരതെ uragilla, നിങ്ങള vedio വന്നാൽ പിന്നെ തീർക്കാതെ കെടക്കൂല ♥ കടമത്തിലോട്ടു undooo ഇക്കാ
Pl
Athoke eppaloo subscribe cheythu
ദീപോൽപ്പതിയെക്കുറിച്ചുള്ള ഫൗസറിന്റെ വിവരണം ഒരു പാട് അറിവുകൾ നമുക്ക് സമ്മാനിച്ചു!ഫൗസറിനു നല്ല നമസ്കാരം!🙏🙏🙏
Fo user pwoli aan ...pinne thaggum
@@sirajpp2591 bvcrthg
എല്ലാം പൊരുത്തം 🥰
അവിടത്തെ കുട്ടികൾ വരെ എത്ര സൂക്ഷ്മതയിൽ ജീവിക്കുന്നു എന്നു പറഞ്ഞു തരുന്നു ആ ഒറ്റ വാക്കിലൂടെ..👍🥰🥰
അഷ്റഫ് ഭായ് താങ്കൾ പരിചയപ്പെടുത്തുന്ന ഓരോ വ്യക്തികളും എന്നും മനസ്സിൽ മായാതെ നിൽക്കുന്നു ഒരുപാട് സന്തോഷം താങ്കളുടെ വീഡിയോസ് കാണുമ്പോൾ ❤️
ഈ സീരീസിലെ ട്രെയിലർ വീഡിയോ കണ്ടപ്പോഴേ ഉറപ്പിച്ചിരുന്നു അഷ്റഫ് ബ്രോ ദ്വീപ് ജനങ്ങൾക്കിടയിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നു കിടിലൻ വീഡിയോസ് ചെയ്യുമെന്ന്. പ്രതീക്ഷ തെറ്റാതെ 17 എപ്പിസോഡും ❤️
❤️
സ്വാത്തികരായ മനുഷ്യർ, തികച്ചും ശാന്തശീലർ, പരാതികളും പരിഭവങ്ങളുമില്ലാതെ ജീവിതം നയിക്കുന്നവർ. ഫൗസർ ഭായിക്ക് നല്ല അറിവുണ്ട്. ♥
ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ് ഇതാണ് ഇതാണ് . എന്ത് സ്നേഹസമ്പന്നരായ മനുഷ്യർ.
ഇനി ലക്ഷദ്വീപ് പോകേണ്ട അത്രക്ക് ഡീറ്റെയിൽസ് ആയി കാണിച്ചു തന്നു. Thanks അഷ്റഫ് ബ്രോ 🙏🙏👍😊
ഇത് കാണുമ്പോൾ ആണ് അവരുടെ സ്നേഹം ഒന്ന് അറിയണം എന്ന് തോന്നുന്നത്
സത്യം
😂😂😂😂😂
പണ്ട് ആകാശവാണിയിൽ വൈകീട്ട് മിനിക്കോയിൽ നിന്നുള്ള സംപ്രക്ഷേപണം ഉണ്ടായിരുന്നു. വാർത്തകളും ദ്വീപിലെ കലാപരിപാടികളുമായി നല്ല രസമായിരുന്നു. മഹൽ ഭാഷ മനസ്സിലായില്ലെങ്കിലും കോഴിക്കോട് കടപ്പുറത്തിന് അപ്പുറം ഉള്ള ദ്വീപ് നവാസികളെ അന്നേ ഒരിഷ്ടമാണ്.
മറ്റുള്ള യുട്യൂബ്ർസ് ലക്ഷദ്വീപ്പിന്റെ ഭംഗി കാണിച്ചതന്നപ്പോൾ അഷ്റഫ്ക്ക ലക്ഷദ്വീപ്പും അവരുടെ ജീവിതവും ചരിത്രവും അതിലേറെ മനോഹരമായി കാണിച്ചു തന്നു 😍😍😍😍😍
എത്തിപ്പെടുന്ന സ്ഥലങ്ങളിൽ ഏറ്റവും അനുയോജ്യരായ സുഹൃത്തുക്കളെ ലഭിക്കുക... ഏറ്റവും മനോഹരമായ ദൃശ്യങ്ങളും അറിവുകളും വിവരണങ്ങളും ലഭിക്കുക. മികച്ച ചിത്രീകരണത്തിലൂടെ ഞങ്ങളിലേക്ക് എത്തിക്കുക. അർഹതപെട്ട അംഗീകാരങ്ങൾ തേടി എത്തട്ടെ. നന്ദി.... ലക്ഷദ്വീപിലെ സുഹൃത്തുക്കൾക്കും. May God bless all of us.
കിൽത്താൻ ദ്വീപും ഫൗസറും എല്ലാവരും പോളിയാണ് ബ്രോ ❤️
യൂട്യൂബ് ചരിത്രത്തിൽ ഇത്രയും വിശദീകരിച്ച് ഒരു വീഡിയോ അഷ്റഫ് എക്സൽ ചാനലിൽ മാത്രം ഉള്ളൂ എന്നാണ് എൻറെ അഭിപ്രായം
കേരളത്തിൽ നിന്നും പലരും ലക്ഷദ്വീപിൽ പോയി വീഡിയോ ചെയ്യുന്നുണ്ട് അവർ വിശദീകരിച്ചു വീഡിയോ ഇടാറില്ല പക്ഷേ അഷറഫിൻ്റേ ഓരോ വീഡിയോ സൂപ്പർ
❤️
ഇവിടെ വീഡിയോ കണ്ടാൽ പഠിക്കുകയും ചെയ്യാം ആസ്വദിക്കുകയും ചെയ്യാം 😍
@@nisampothuvath9466 👏🏻👍❤️
കാഴ്ച 'വിരുന്നൊ'രുക്കി... ദ്വീപ്
മനസ്സ് നിറഞ്ഞു...😘😘😘😘😘😘
Thanks all team..
😮😮 ഇങ്ങനെ ഒരു സ്റ്റോറി ഞാൻ ആദ്യമായാണ് കേൾക്കുന്നത് നൈസ് ഇൻഫർമേഷൻ ബ്രോ ❤️❤️
മൊത്തത്തിൽ നല്ല കിടിലൻ വീഡിയോ😍😍😍
SABIK KANNUR 🥰
ashrafinte swantham aaal😁............
അശറഫ്ക്ക എല്ലാം Supper
ഒണും പറയാനില്ല യാത്രവീഡിയോ ഇതാണ് ഞാൻ ലക്ഷദീവിൽ പോയഫീൽ കിട്ടുന്നുണ്ട് ഇനിയും ഉഴരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മാസലാമ
സുപ്പർ അടിപൊളി...🥰👌 അഷ്റഫ് ബ്രോ ഈ ചാനലിൽ കൂടെ കൂടുന്ന ആളുകളെയെല്ലാം ആ വീഡിയോ കഴിയുന്നതോടെ വല്ലാതെ മിസ്സ് ചെയ്യും Fausar, Mahshooque and beautiful kiltan we will miss you....🥰❤️👍
B bro..miss
Mashooque's brother here🥰
@@mahsoomali8499 Hai bro.. Love from Kerala 🥰 ദ്വീപും ദ്വീപുകാരും ദ്വീപ് ഉണ്ടയും എല്ലാം അടിപൊളി 😍👍
Fouser pwoli 👌👌👌.
Very informative video👍👍
ദീപ് വിക്കി പീഡിയ
ഫൗസർ അടിപൊളിയാണ്😍
ഒരുപാട് ഉയരത്തിലെത്തട്ടെ…
ശരിക്കും അവിടെ തെ ആളുകൾ എന്തൊരു സ്നേഹമാണ് 🥰🥰🥰🥰🥰🥰
ദ്വീപ് വിശേഷങ്ങൾ കണ്ടിട്ടും കേട്ടിട്ടും മതി വരുന്നില്ലല്ലോ❤️👍💐
എന്റെ നാട് 😊 വീഡിയോ കണ്ടിട്ട് വല്ലാത്ത സന്തോഷം.. 🥰ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോ വല്ലാത്ത ഒരു ഫീൽ.. Thank u Ashraf Bro and Team🥰
ദ്വീപ് കാഴ്ചകൾ മനോഹരം... അവിടെത്തെ ആളുകൾ അതിമനോഹരം..... താങ്കളുടെ അവതരണം അതുക്കും മേലെ.... 😍😍👍🏻👍🏻
ഓരോ വ്ളോഗർമാരും ഒരേ പ്രദേശത്തിന്റെ വേറിട്ട കാഴ്ചകൾ . Different experience ആണ് തരുന്നത്. thanks bro
Fausare❤❤🥰🥰 vegam kanaatto
❤️👏🏻... പുതിയ കുറച്ചു അറിവുകളാണ്.... നന്ദി... ഒരു പക്ഷേ നമ്മൾ ലക്ഷ ദ്വീപിൽ പോയാലും ഇങ്ങനെ ഒരു experience കിട്ടണം എന്നില്ല... അതിനൊക്കെ route records ൽ വരണം
Excellent..very informative.
Have always enjoyed your vlogs..its unique and different from what others are doing. Thanks
George Augustine
South Carolina, USA
Real vloger ആണ് അഷറഫ് എക്സൽ... വളരെ informative ആയ കാര്യം.. ദീപ് എങ്ങനെയുണ്ടായി.. 👏👏👏❤
Oh my god what a beautiful and vast beach. Blue lagoons and restless wave s of kiltan. Nice description stay blessed🙏
ഡോലിപ്പാട്ട് എന്ന് പറയണതിന് ശാസ്താം പാട്ടുമായി എന്തോ ബന്ധമുള്ളതുപോലെ. ചില ശൈലികൾ ഏതാണ്ട് ഒരേ പോലെ തന്നെ. പിന്നെ ഫൗസറിന് ഒരു big salute. ഒരു class room ൽ ഇരുന്ന് lecturer ഈ വിഷയം പഠിപ്പിക്കുമ്പോൾ ഇത്രയും interest topics ന് തോന്നില്ല. ഫൗസർ അത് കൃത്യമായ spot ൽ ചെന്ന് വളരെ pleasant ആയ അന്തരീക്ഷത്തിൽ scientific ആയി പറഞ്ഞു തന്നു. ഇതിപ്പൊ ഒരു ദ്വീപ് എല്ലാവരുടേയും മുന്നിൽ ഉണ്ടായി വരുന്നതു പോലെ ഒരു feel ആണ് ഫൗസർ തന്നത്. ഫൗസറിന് അഭിനന്ദനങ്ങൾ. അഷ്റഫിന് ലക്ഷദ്വീപിൽ നിന്ന് supporting ആയ നല്ലൊരു ടീമിനെ കിട്ടി. അതുകൊണ്ടാണ് ഓരോ വീഡിയോസും അതിമനോഹരമായത്.👏🤝👍🤓
ദ്വീപും ദ്വീപ് ജനതയും സുന്ദരം👌👌👌
കളങ്കമില്ലാത്ത സ്നേഹസമ്പന്നരായ ദ്വീപ് മനുഷ്യർ ❤️❤️❤️
ഫൗസർ ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നു എന്താണ് എങ്ങനെ ആണ് കോറൽസ് എന്ന് പറഞ്ഞു തന്നു ഫൗസെറിന് ഇതിനോടൊക്കെ വലിയ സ്നേഹവും അറിവും ഉണ്ട് കോറൽസ് നശിക്കുന്നതിന്റ്റെ വിഷമം ഉണ്ട് കുറച്ചു വിജ്ഞാനം കൂടി പകർന്നു തന്ന ഒരു എപ്പിസോഡ് ആയിരുന്നു പാട്ടു എവിടെ എന്ന് നോക്കിയിരുന്നപ്പോൾ ലിങ്ക് കിട്ടി നല്ലതു ആവശ്യമുള്ളവർ കണ്ടാൽ മതിയല്ലോ 🥰🤩
❤️
Super 💕
എന്നും യൂട്യൂബിൽ തിരയുന്നത് ആദ്യം അഷ്റഫ് ഭായിയുടെ വീഡിയോ വന്നോന്നാ ❣️
ൻ്റെ ..... അനിയൻ തകർത്തു .... അതിമനോഹരമാണ് ലക്ഷദ്വീപ് വീഡിയോകൾ .......
ഫൗസർ നാണ് ഇന്നത്തെ എല്ലാ അഭിന്ദനങ്ങളും! അടിപൊളി! മഷുക്ക് നും ഉണ്ട് ട്ടോ! എന്താ ഒരു ഇതാ, ഭയങ്കര ഇഷ്ടപ്പെട്ടു എല്ലാം😍😍😍😍😍
Beautiful Island. Interesting and informative episode.
ശെരിക്കും ലക്ഷദ്വീപ്നേ കുറിച്ചുള്ള ഒരു എൻസിക്ലോപീഡിയ ആണ് അഷ്റഫ് ബ്രോ ന്ടെ ഈ വീഡിയോസ് ഒക്കെ... ലക്ഷദ്വീപ് പോകുന്നതിനു മുൻപ് ഈ വീഡിയോ സേർച്ച് ചെയ്തിട്ടു പോയാൽ ആ യാത്ര ഒന്നൂടെ മനോഹരം ആയിരിക്കും എന്ന് 101% ഉറപ്പാ..
Thank u so so so much Ashraf bro❤❤❤🙏🏻
ഇത് കണ്ടാൽ ലക്ഷദീപ് ഒരിക്കലെങ്കിലും പോകണം എന്ന് ആഗ്രഹിക്കും
അതാണ് 👍😍
ബ്രോ താങ്കളുടെ വീഡിയോ കാണുവാന്നു പറഞ്ഞാൽ അത് ഒരു ഹരമാണ് 👍🏼👌🏻💕💕💕ലക്ഷദീപ് പോയ ഒരു ഫീൽ ഉണ്ടായി ട്ടോ ഓരോ വീഡിയോ യും
തന്നെയല്ല ബ്രോ ആ നാട്ടിൽ അത് എവിടെ ആയാലും താങ്കൾക്ക് ഉണ്ടാവുന്ന ഫ്രഡ്ണ്ട്സ് ആ നാട്ടിലെ ആഹാരം കഴിച്ചു അവിടെ ഉള്ള ഒരാൾ ആവുന്ന ആ രീതി അങ്ങനെ പറഞ്ഞാൽ മതിയാവുമോ അറിയില്ല അവിടത്തെ ഒരാൾ അതാണ് കുറച്ചു കൂടി ചേരുവ ഓരോ വിവരണം അത് വേറെ ഒരു ലെവൽ ആണ് ഇനിയും ഒരുപാട് യാത്ര വിവരണ ങ്ങൾ പ്രതീക്ഷിക്കുന്നു 👍🏼👍🏼
❤️
He clearly explained about island formation and all are informative. He has more knowledge on geology..Please try to get more information..Congrats gelogyst 💐💐👍😊
കടലിനെ അറിയുന്ന
ദ്വീപിനെ നന്നായി അറിയുന്ന
ഫൗസറാണ്
ഈ വീഡിയോയിലെ താരം.
👍🏻😍
അഷ്റഫ് ഇക്കാ നിങ്ങളുടെ ലക്ഷദ്വീപിലെ യാത്ര ഭയങ്കരമായ ഒരു അനുഭൂതി താങ്ക്യൂ എല്ലാവിധ ആശംസകളും നേരുന്നു
മെഹഷൂക് ന്റെ ലൂക്കും attitude ഉം എല്ലാം ഇന്ത്യൻ വിക്കെറ്റ് keeper റിഷാബ് പാന്റ് നോട് വളരെ similar ആണ് 😃
അഷ്റഫ് ക്കാ 😘😘😘😘.പല ലക്ഷദ്വീപ് വീഡിയോ ഞാൻ കണ്ടുനോക്കി. എന്താ അറീല ഇങ്ങളെ വീഡിയോ🥰🥰🥰 ഞാനും നിങ്ങളുടെ കൂടേ ലക്ഷദ്വീപിൽ ഉള്ളപോലുള്ള ഫീല്.ലക്ഷദ്വീപിലെ ഒരോ മണൽത്തരിയും കണ്മുന്നിൽ കാണുന്നു 🌹🌹🌹🌹🌹🌹🌹
അടിപൊളി ❤❤👍❤, പുതിയ അറിവുകൾ തന്ന അഷ്റഫ് ബ്രോ, സൂപ്പർ ❤❤❤
പോയാൽ കിട്ടുന്നതിനേക്കാൾ അധികം വിവരങ്ങൾ ഈ വീഡിയോസ് കളിലൂടെ കിട്ടി😉😍 ♥️✌️
എല്ലാ വീഡിയോയും കണ്ട സ്ഥിതിക് ഞാനൊന്ന് പറയാം
ലിനി ചേച്ചി ആയിരുന്നു നിങ്ങളുടെ കൂടെ ഇവിടെ
വേണ്ടിയിരുന്നത്
ഇത്രയും വിശതമായി നമുക്ക് കാണിച്ചു തന്ന ഇക്കാക് ഒരുപാടു നന്ദി
എന്റെ ഫൗസാർ നിങ്ങൾ പോളിയാണ് മുത്തേ 🙏👌
So happy with in 2 minutes I am started to watch episode after upload
Very informative and beautiful. Your friend explained very well👍🏼👏🏼👏🏼👏🏼
.
കിൽത്താൻ ദ്വീപും അവിടുത്തെ ആളുകളും അടിപൊളി . നിങ്ങളുടെ അവതരണവും അടിപൊളി👍
അറിവുകൾ പകർന്നു നൽകിയതിന് ഫൗസലിന് ഒത്തിരി നന്ദി,
Thank you so much. I feel like I personally visited these places. No words can explain how much I enjoyed. Thank you again.
ഫൗസർ കുറേ സംസാരിച്ചുവെങ്കിലും അവന്റെ മുഖത്തൊരു മ്ലാനത അനുഭവപ്പെട്ടത് എനിക്ക് മാത്രമാണോ..
നന്മയുള്ളവർ നാഥൻ ഇരുലോകത്തും അനുഗ്രഹിക്കട്ടെ...
ഫൗസർ ന് നന്ദി അറിയിക്കുന്നു അറിവ് പകർന്നതിന്... 🙏
👌🏻👌🏻👌🏻വളരെ വിജ്ഞാന പ്രദമായ വീഡിയോ. 👌🏻👌🏻👌🏻
MAASHA ALLAH DEEPLY INFORMATIVE VIDEO. THANK YOU ASHRAF BAI
Wow. Science and detailed. Very informative 💕
ലക്ഷദ്വീപിലെ വ്ലോഗ് ഞാനും ചെയ്യുന്നുണ്ട് ❤ poly അഷ്റഫ് ഇക്കാ
🙋🏻♂️😍
പാട്ട് ഒരു രക്ഷയുമില്ല സൂപ്പർ ... ദ്വീപിൻറെ ജീവാശംമുണ്ട് സംഗീതത്തിൽ ... കാഴ്ചകൾക്കും കാഴ്ചപ്പെടലുകൾക്ക് കൂട്ടുനിന്ന എല്ലാവർക്കും ആശംസകൾ ..
എല്ലാം പൊരുത്തം 💕💕💕ഫൗസാർ 💕💕💕 ബാക്കി ലക്ഷദീപിലെ എല്ലാ ചങ്കുകൾക്കും ഒരു പാട് സ്നേഹം ❣️❣️🙏🙏🙏പാട്ട് വല്ലാത്ത ടച്ചിങ് 🤲🤲🤲 ലിനി ചേച്ചി കൂടി വേണമായിരുന്നു 💕💕💕
Ashraffka.. ❤️ നിങ്ങള് പൊളിയാണ് 🔥..
New information .. best bro..
ആദ്യം. ഒരു. നന്ദി. 🙏🙏🙏.. ഡോലിപ്പാട്ട് വിവരണത്തിന്.. ദ്വീപിന്റെ കാഴ്ചകളും. വിവരണങ്ങളും. അനുഭവങ്ങളും. പകുത്തുനൽകിയ. Ashraf. ബ്രോയ്ക്ക്. കോടാനുകോടി. Like. 👍...............................👌സുധി. എറണാകുളം.
sudhi❤️
Inhathe episode yil orupaad ariv kitty ..
Powli ikka..❤️😍😍😍😍
ലക്ഷദ്വീപിൽ പോയില്ലെങ്കിലും ഇപ്പോൾ ഞാൻ പോയത് പോലെയാണ് നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ👍
25 വർഷം മുമ്പ് കിൽത്താൻ ദ്വീപിലുള്ള ഒരു മുത്തുകോയയെ പരിചയപ്പെട്ടിരുന്നു. ഇപ്പോൾ ദ്വീപ് മുഴുവൻ കാണുകയും ചെയ്തു .അഷ്റഫ്ക്കാ നിങ്ങൾ പൊളിയാണ്😍
കിൽത്താൻ ദ്വീപ് വീഡിയോ കൾ കവരത്തി വീഡിയോകളെക്കാൾ മികച്ചതാരുന്നു... അഷ്റഫ് ബ്രോയുടെ ദ്യൂപ് യാത്രകൾ 😂🤭
ഇതാണ് ദ്വീപ്, ഇതിനെ കേന്ദ്ര പഹയൻമാർ നശിപ്പിക്കാതിരുന്നാൽ മതിയായിരുന്നു.
Valuable information ഫൗസർ ❤️
FO-USER വിവരണം അടിപൊളി ആയി ❤️❤️
ചെന്ന് കണ്ട അനുഭൂതിയാണ്.. നിങ്ങളെ ചാനൽ കണ്ടാൽ..!❣️❣️
ഇത്ര സൂപ്പർ ആയി ദീപ് vdo കാണിച്ച . exel
Namaste. I am from Karnataka. I can understand Malayalam little bit. So much information we are getting. Thanks to all 🙏
ലഗുണും കോറൽ റീഫും പിന്നെ വിവരണവും മനോഹരം.. ❤️ നിഷ്കളങ്കരായ ദ്വീപ് നിവാസികൾ അതിനേക്കാൾ മനോഹരം 🙏
അധ്യാപകനായ എന്റെ സുഹൃത്ത് സദഖ്, കുടുംബം കൂടാതെ ഓരോ ലക്ഷദ്വീപ് നിവാസികളോടും സ്നേഹം മാത്രം ❤️👍🏻
Allahuvinte. Abaaramaya. Kaziwe. Athane. Egine. Ullath. Kanumbol. Manasilaawunnath
Masha Allah great knowledge about coral 💌 thank you
Very good knowledge of khoral etc.. Thankfull.
FA user done a great by explaining how the island is formed
സൂപ്പർ സൂപ്പർ അഷ്റഫ്
നല്ലദീപ്പും. നല്ല ജനങള്ളും ഏല്ല വർക്കും ഒരുപാട് നനമകൾ വരട്ടെ.....
അഷ്റഫ് ഇക്കാ ദ്വീപിലെ കാഴ്ചകൾ അടിപൊളിയായിരുന്നു ഇനിയും നല്ല നല്ല യാത്രകൾ ചെയ്യാൻ സാധിക്കട്ടെ കട്ട സപ്പോർട്ട്❤️❤️🤗❤️🤗😍🤗😍🤗😊🤗😊🤗❤️🤗❤️🤗❤️❣️🤗❤️🤗❤️🤗❤️🥰❤️🥰🥰🤗❣️❣️🤗❣️🤗🤗❣️
Dweep undakunnathu engine aanennu ipol arinjathu. Thanku somuchu.. Oro episodes kanumpolum theeralle theeralle ennu vijarikkunnathu. theernu ennu paranjapol😔
Dear FO User you are a very good companion to our ashrafkka.. by the by കില്ത്താന് വിടുകയാണെന്ന് പറഞ്ഞപ്പോള് വല്ലാത്തൊരു വിഷമം. efforts you had taken is highly appreciable and really amazing videos ♥️✌
Thank you ഫൗസർ ❤❤❤
Really super
ഫൗസർ 💙 Today's episode also 🥰👍
🌹👌👏👍😘🇮🇳 ഭയങ്കരമായിട്ട് ഒരു നൊസ്റ്റാൾജി ഫീൽ ചെയ്യുന്നു 👍🌹
How descriptive.
Congratulations....
🎈🎈🎈😊😊🔥🔥❤️❤️❤️ഡ്യൂട്ടി കൂടുതല് കാണാന് കഴിഞ്ഞില്ല 5 എപ്പിസോഡ് ❤️❤️❤️
എന്തു നല്ല കാഴ്ചകൾ.. wow സൂപ്പർ
Next episode pettann ponnootte😀 fo user super, ivide ninn poyal ningalkkum njangalkkum sherikkum fo userine miss cheyyum
Nalla arivukal nalla manushyar.
മഹ്ശൂഖ് നും നന്ദി... 🙏
FoUser👌🏻👌🏻brilliant man great👍 perfect💯💯💯💯 🙏🙏🙏🤝🤝🤝🤝
Island formation,lagoon,atoll ഇതെല്ലാം വളരെ വ്യക്തമായി തന്നെ പറഞ്ഞ് തന്നു...fouserea ni nammude fisheries karude manam kathu 😁well done dr 👌ithil ഇനിയും ninak നല്ലൊരു ഭാവിയുണ്ട്....
I am from tamilnadu super bro
ലഗൂൺ അവസാനിക്കുന്ന ഭാഗം കാണണം എന് മനസിൽ ആഗ്രഹിച്ചിരിക്കുമ്പോഴാണ് F O User അതും കൂടി കാണിക്കാമെന്ന് പറഞ്ഞത് ...
Thank You fousar and ashraf🌹🌹🌹
Iam from Lakshadweep.....but this is New Information really Very Good 👍 ....
ലക്ഷദീപ് എല്ലാ വീഡിയോയും സൂപ്പർ 👍