വിപ്ലവം തകർത്ത ഈജിപ്തിന്റെ ഉൾനാടുകളിലൂടെ | Oru Sanchariyude Diary Kurippukal | Safari TV

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 288

  • @muhammedadeeb7162
    @muhammedadeeb7162 4 роки тому +19

    ഞാൻ ജനിക്കുന്നതിന്റെ മുന്നേ ലോകം കണ്ട പ്രതിഭ നിങ്ങളോട് എന്ത് ന്ന് ഇല്ലാത്ത അസൂയ തോന്നുന്നു 😍

  • @vinoystephen7806
    @vinoystephen7806 6 років тому +310

    സന്തോഷ് ചേട്ടന് ഒരു ഫാൻസ്‌ അസോസിയേഷൻ തുടങ്ങിയാൽ... സൂപ്പർ സ്റ്റാറുകളെക്കാൾ കാണും... ആളുകൾ....

    • @muhammedfasal3568
      @muhammedfasal3568 6 років тому +15

      ഇനി അങ്ങേരെ കൂടി നശിപ്പിച്ചാളെ കോപ്പേ... 🖕

    • @paulatreides6218
      @paulatreides6218 5 років тому +13

      ലാലിൻറേയും മമ്മൂട്ടിയുടേയും ടൈപ്പ് ഫാൻസ് ആണെങ്കില്‍ അതിനേക്കാൾ നല്ലത് നല്ല സമയത്ത് ചാവുന്നതാ...കുറേ മണ്ടശിരോമണികളുടെ പിന്തുണ കിട്ടി വെറുക്കപ്പെടുന്നതിനേക്കാൾ നല്ലത്...

    • @arunkumarv2523
      @arunkumarv2523 4 роки тому +1

      Yes, u r correct...

    • @vinoystephen7806
      @vinoystephen7806 4 роки тому

      @@muhammedfasal3568 🖕

    • @vishnur8110
      @vishnur8110 4 роки тому +3

      അതിലും നല്ലതാ മലന്നു കിടന്നു തുപ്പുന്നത് അല്ലേ, നല്ല ഒരു മനുഷ്യനെ നശിപ്പിക്കും

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 6 років тому +23

    ചരിത്രങ്ങൾ ഉറങ്ങുന്ന ഈജിപ്ഷൻ മണ്ണിലൂടെ നടന്ന് ശ്രീ.സന്തോഷ് ജോർജ്ജ് കുളങ്ങര അനുവാചകരായ പ്രേഷകരെ ആകാംഷയുടെ മുൾമുനയിലേറ്റി, മനോഹരമായ മലയാള ഭാഷയിലൂടെ, അവതരണ മികവിലൂടെ വീണ്ടും ഞെട്ടിപ്പിക്കുന്ന ഒരു ദൃശ്യാവതരണം.... അതി മനോഹരം.... പ്രസാദ് സാറിനും ഒരു ഹായ്.....

  • @govindudubai2934
    @govindudubai2934 6 років тому +24

    കുതിരവണ്ടി ക്കാരനെ ഓർത്തപോൾ നമ്മൾ എത്ര ഭാഗ്യവാൻമാർ എന്ന് ചിന്തിച്ചു പോയി ദൈവത്തിനു നന്ദി.,,, -

  • @vishnusunilramapuram1749
    @vishnusunilramapuram1749 6 років тому +85

    1=114k subscribers😍..
    2=എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കാത്തിരുന്നു കാണുന്ന ഒരേ ഒരു പരിപാടി 😍
    3=എത്ര കണ്ടാലും മതിവരാത്ത ഒരേ ഒരു പരിപാടി 😍
    കൊച്ചു കുട്ടികൾ കഥകൾ കേള്കുന്നതുപോലെ ഒരേ മനസോടെ ആയിരകണക്കിന് പ്രേക്ഷകർ sir പറയുന്ന ഒരേ വാക്കുകളും കേൾക്കുന്നു.. ഇങ്ങനെ ഒരു oru പ്രോഗ്രാം മലയാളത്തിൽ വേറെ എവിടെ ഉണ്ട്.. still love you SAFARI😍😍😍😍😍

    • @muhammedsinan413
      @muhammedsinan413 6 років тому

      True

    • @ilikerosesmell7133
      @ilikerosesmell7133 6 років тому +1

      100%correct.
      You said what I want to say

    • @sunilkgeorge
      @sunilkgeorge 6 років тому

      Njanum kathirikkunnatha 😍😍

    • @aahilaahi8628
      @aahilaahi8628 6 років тому

      മനസ്റ്റിഞ്ഞ് ഇഷ്ടപ്പെട്ട് കാണുന്ന ഒരേ ഒരു പ്രോഗ്രാം ......
      Tanku ... ഈ പ്രോഗ്രാമിന്റെ എല്ലാ പ്രവർത്തകർക്കും ... പ്രത്യേകിച്ച് സന്തോഷ് ജോർജ് കുളങ്ങരക്ക്.

    • @aneesh.augustine
      @aneesh.augustine 2 роки тому

      2.15 M subs

  • @Wings-fire
    @Wings-fire 6 років тому +96

    ആ മൂങ്ങയുടെ കരച്ചിൽ അതു കൊള്ളാം

  • @delasvas3338
    @delasvas3338 6 років тому +13

    നമ്മൾ തന്നെ സഞ്ചാരികൾ ആയി മാറുന്ന മനോഹരമായ ടീവി പ്രോഗ്രാം... അഭിനന്ദനങ്ങൾ...

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 6 років тому +87

    ഇന്ന് ഞാൻ താമസിച്ചു പോയ്‌, പക്ഷെ കണ്ടിട്ടേ ബാക്കി കാര്യമുള്ളൂ 😍😍😍

  • @velv6397
    @velv6397 6 років тому +65

    ഇവരെ ഒക്കെ മാതൃക ആക്കിയാൽ തീരാവുന്ന പ്രശ്നമേ ഒള്ളു ഇപ്പോൾ കേരളത്തിൽ....... ലവ് ദിസ്‌ പ്രോഗ്രാം

  • @muhammedkunju.7508
    @muhammedkunju.7508 6 років тому +46

    സന്തോഷിന്റെ ആ ഇരുപതുവര്ഷത്തിനുള്ളിൽ അമേരിക്കയുടെ ഉയർച്ചയും ഈജിപ്തിന്റെ തകർച്ചയും...
    മുസ്ലിം രാജ്യങ്ങളുടെ തകർച്ചകൾക്ക് കാരണം ബോധമില്ലാത്ത ചില വിഭാഗം മുസ്ലിങ്ങൾ തന്നെയാണ്.. (ചീവീടുകളുടെ സൗണ്ട് ഒഴിവാക്കാക്കിയല്ലോ.)
    ലോകത്തിന്റെ ഏത് കോണിൽ പോയാലും ഇത് എന്റെ കേരളീയർക്ക് എന്ന ഓർമ്മക്ക് 👍

    • @ഒരുയൂട്യൂബ്നിരീക്ഷകൻ
      @ഒരുയൂട്യൂബ്നിരീക്ഷകൻ 5 років тому +5

      Okke സാമ്രാജ്യത്വ രാജ്യങ്ങൾ മുസ്ലിങ്ങളുടെ പേരിൽ ഉണ്ടാക്കി വിട്ട ഓരോ സംഘടന... അവർ തെന്നെ ആയുധം കൊടുത്തു വളർത്തി വലുതാകുന്നു... പേര് മൊത്തം മുസ്ലിമിനും... ആഭ്യന്തര കലാഭം ഉണ്ടാക്കൽ തന്നെ ലക്ഷ്യം വെച്ച്.. aa നാടിനെ കുട്ടിച്ചോർ ആക്കൽ..

    • @abinthomas3673
      @abinthomas3673 3 роки тому

      @@ഒരുയൂട്യൂബ്നിരീക്ഷകൻ 🙏aadyam mattullavare kuttam parayunnat nirthiyitt thett kandupidikanum atu accept cheyyanum pattanam
      Engile aa problem solve cheyan kazhiyu
      Allengi antisemitism paranj ingane irikkam enne ollu
      West ondakiyat aanu terrorism engil atu illatakkan muslims nu kazhiyande... arengilum enthengilum paranja oodipoi ooronn cheyan matrem pottanmar aano sadarana muslims????
      Try to understand the issue brother

  • @MrShameer143
    @MrShameer143 6 років тому +18

    ഞാൻ എന്ന് ഓഫീസിൽ ഇരുന്നു ഈ എപ്പിസോഡ് കാണുമ്പോൾ പുറകിൽ നിന്ന് ഒരു കമന്റ് " ഹഗ്ഗി ബിലാദ് "
    (എന്റെ നാട്) നമ്മുടെ മാനേജർ ആണ് പുള്ളി . ഈജിപ്തിൻ പൗരൻ ആണ് . അദ്ദേഹവും കാണാൻ കൂടി എന്റെ ഒപ്പം .. ഞാൻ വിശദീകരിച്ചു കൊടുത്തു. സ്വന്തം നാടിൻറെ കാഴ്ച കാണുമ്പോൾ എല്ലാം മറക്കും അത് എത്ര ദാരിദ്രം പിടിച്ചനാടാണെങ്കിലും.

  • @joejosepho-ve6984
    @joejosepho-ve6984 6 років тому +23

    Beeyar Prasad & Santhosh Goerge... both are very cool and simple guys... super presantion...

  • @sijuthodupuzha6157
    @sijuthodupuzha6157 6 років тому +46

    വർഗ്ഗീയതിൽ തമ്മിൽതല്ലിയാൽ നമ്മുടെ സുന്ദര കേരളത്തിന്‍റെയും അവസ്ഥ നാളെ ഇതാകും.

  • @rassal3749
    @rassal3749 6 років тому +178

    ദൈവ് ചെയ്തു സഞ്ചാരിയുടെ ഡയറിക്കുറിപ്പ് അപ്‌ലോഡ് ചെയ്യാത്ത പഴയ എപ്പിസോഡുകൾ ഒന്ന് പെട്ടെന്ന് അപ്ലോഡ്ചെയ്യൂ

    • @rassalpa5808
      @rassalpa5808 6 років тому

      അതേ

    • @ALTtered_CLIpsSs
      @ALTtered_CLIpsSs 6 років тому +2

      Ippol thanne cheyyam kettoo da.. Pinne enganaa evar 3100 rs vilayullaa CD vilkkunnath.. Idiots...

    • @rassal3749
      @rassal3749 6 років тому +6

      സഹോദരാ സഞ്ചാരിയുടെ ഡയറി കുറിപ്പ് വിൽപ്പനക്ക് വെച്ചിട്ടില്ല

    • @ALTtered_CLIpsSs
      @ALTtered_CLIpsSs 6 років тому

      @@rassal3749 ohhh srry

    • @rassal3749
      @rassal3749 6 років тому +3

      അറിയണ്ടല്ലോ കുഴപ്പമില്ല സഹോദരാ

  • @agentx5945
    @agentx5945 6 років тому +38

    Beeyar Prasad has the best job in this world 😊

  • @lithin123
    @lithin123 6 років тому +8

    സഞ്ചാരം എല്ലാ എപ്പിസോഡും കാണാൻ സാധിക്കാറില്ല..പക്ഷേ 'സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ' എല്ലാം എപ്പിസോഡും മുടങ്ങാതെ കാണാറുണ്ട്..😍

  • @mykingdom2263
    @mykingdom2263 6 років тому +25

    സഞ്ചാരിയുടെ ഡയറികുറിപ്പിനു ശേഷം ആ സഞ്ചാരം എപ്പിസോഡ് കണ്ടുനോക്കു....👌👌👌

  • @m.manoharanmanu876
    @m.manoharanmanu876 5 років тому +1

    ഒരുപാട് പഠിക്കാനുള്ള വലിയ പുസ്തകമാണ് സന്തോഷ് കുളങ്ങര. താങ്ക്സ്

  • @binubinumulanthuruthy4469
    @binubinumulanthuruthy4469 5 років тому +1

    ഓരോ എപ്പിസോഡും വളരെ ആകാംക്ഷയോടെ ഞാൻ കാണുന്നു ഇത് പോലെ ഇഷ്ട്ടപെട്ട ഒരു പരിപാടി വേറെ ഇല്ല

  • @shibilrehman9576
    @shibilrehman9576 6 років тому +12

    വ്യാഴവും ശനിയും എനിക്ക് പ്രിയപ്പെട്ട ദിവസങ്ങൾ...

  • @muhammedmahroof7434
    @muhammedmahroof7434 6 років тому +27

    രാത്രിയെ മനോഹരമാക്കുന്ന പരിപാടി യാണിത്

  • @np1856
    @np1856 4 роки тому +2

    കുതിരകാരാന്റെ അവസ്ഥ കേട്ടപ്പോൾ എന്തോ സങ്കടം വന്നു...

  • @Allround-g7q
    @Allround-g7q 6 років тому +1

    ഞാൻ കണ്ടതിൽ ഏറ്റവും മികച്ച പരിപാടി. എല്ലാവിധ ആശംസകളും നേരുന്നു

  • @faas1425
    @faas1425 6 років тому +10

    18 varsham munb asianet globalil sancharathin vendi 10.30n ready aayi irikkarund. Oru episode nashtapettaal valiya sankadamayrnnu ann. Ann kanda arizona innum ormayilund.

  • @ayyoobm3497
    @ayyoobm3497 6 років тому +1

    കാത്തിരുന്ന് കാണുന്ന ഒരേ ഒരു പ്രോഗ്രാം ...ഒരുപാട് nanni und സർ ഞങ്ങൾക്കു ഇത് കാണിച്ചു തരുന്നതിന് ....

  • @chikkupattakulam3871
    @chikkupattakulam3871 5 років тому +1

    ഈജിപ്തിലെ വിശേഷങ്ങൾ നന്നായിട്ടുണ്ട്

  • @arunbaijuvg6295
    @arunbaijuvg6295 6 років тому +4

    എത്രപേരാണ് comments എഴുതുന്നത് , എല്ലാവരും നന്ദിയും സേ്നഹവും അറിയിക്കുന്നു. Negetive ഒരു comment-ലും ആരും എഴുതില്ല. അത്രമേൽ ജനങ്ങൾ SAFARI-യെ ഇഷ്ടപ്പെടുന്നു...

  • @unnipkv8818
    @unnipkv8818 6 років тому +2

    ഈജിപ്തിന്റെ ചരിത്രം ശരിക്കും അത്ഭുതം തന്നെ ഇത്രയും വലിയ കല്ലുകൾ എങ്ങനെ അവർ മുറിച്ചെടുത്തു അതും അയ്യായിരം വർഷങ്ങൾക്കു മുൻപ് . അത്ഭുതം, അവിശ്വസനീയം ഇപ്പോഴും അവിടെ അതെ കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ടെന്ന് തോന്നുന്നു.

  • @ZaajFamilyChannel
    @ZaajFamilyChannel 6 років тому +1

    എന്നെ inspire ചെയ്ത ഏക ചാനൽ. അത് കണ്ടു കണ്ടു ഞാനും ചെറുതായി സന്തോഷ് ആവാൻ വേണ്ടി (ഒരിക്കലും ആവില്ല, എന്നാലും) ഒരു ചാനലങ്ങു തുടങ്ങി. #ZaajFamily

  • @MrSyntheticSmile
    @MrSyntheticSmile 6 років тому +12

    An example of how religious fundamentalism and how majoritarian religious political parties can destroy nations. Examples galore, but still people do not learn.

  • @manikandank6359
    @manikandank6359 6 років тому

    എല്ലാ എപ്പിസോഡുകളും വളരെ ആസ്വാദ്യകരമാണ്. കാത്തിരുന്നു കാണുന്ന ഒരാളാണ് ഞാൻ!

  • @lexL2255
    @lexL2255 4 роки тому

    I am started to watch all the episodes of sanchariyude diary kiuripukkal

  • @blessintom8926
    @blessintom8926 6 років тому +2

    നൂലു പൊട്ടിയ പട്ടം പോലെ കാഴ്ച്ചകളുടെ മായിക ലോകത്തേക്ക് ഇതുപോലെ ഒരു സഞ്ചാരിയായി കടന്നു ചെല്ലാൻ കാലം എന്നെയും കനിയട്ടെ .............. താങ്കൾ പിന്നെയും വിസ്മയിപ്പിക്കുന്നു ...........

  • @ebisunny9590
    @ebisunny9590 6 років тому +6

    നല്ല ഭാഷാ ശൈലി

  • @ibrahimkoyi6116
    @ibrahimkoyi6116 6 років тому +1

    Mullappoo viplavam kond avideyulla pothu janangalkku onnum nedanayilla ennu manassilayi santhoshettanu orikkal koodi thanks adutha eppisodinaayi kaathirikkunnu

  • @csandosh
    @csandosh 6 років тому

    കണ്ട കാഴ്ചകൾ അതിമനോഹരമായി നിങ്ങൾ ശുദ്ധ മലയാളത്തിൽ ഞങ്ങൾക്ക് വിവരിച്ചു തരുമ്പോൾ അവിടം സഞ്ചരിച്ച പ്രതീതി.....അടുത്തത് വേഗം അപ്‌ലോഡ് ചെയ്യണം എന്ന് അപേക്ഷിക്കൂന്നു.....

  • @mukeshrmukeshr04
    @mukeshrmukeshr04 4 роки тому

    Ellaperum daily 10 min enkilum....itharamoru prgrmkanan mattivaykkanam....motivation thiricharivu ellam labhikkum...

  • @nivedsr
    @nivedsr 6 років тому +8

    Prasad chettante shirt kollaam

  • @arjunsmadhu810
    @arjunsmadhu810 2 роки тому

    നൈലിന്റെ ദാനം എന്ന ഈജിപ്റ്റ് 😍

  • @gokulsn9262
    @gokulsn9262 6 років тому +6

    Bonus episode nu orupaaad nani 😘😍

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 роки тому

    ഇവിടുത്തെ കോട്ടഷൻ ഗുണ്ടകളെക്കാൾ ധൈര്യം താങ്കൾക്കാണ് സന്തോഷേട്ടാ
    Excellent sir
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @wayfarerdreamz
    @wayfarerdreamz 6 років тому +5

    Beeyar prasad nice presentation..

  • @mryoutubrutus
    @mryoutubrutus 5 років тому +2

    മതം കുത്തിയാൽ മുളക്കുന്നത് യുദ്ധമാണ്...മതമൗലികവാദവും മതതീവ്രവാദവും മതഭീകരവാദവും തമ്മിൽ നേരിയ അതിര് വരമ്പുകളേയൊള്ളു... മതം ഒരൊരോ രാജ്യങ്ങളായി തകർത്തു എറിഞ്ഞിട്ടും നമ്മൾ ഒന്നും പഠിക്കുന്നില്ലല്ലോ എന്നതാണ് അത്ഭുതം !!

  • @beejinjosebeejinjose1406
    @beejinjosebeejinjose1406 6 років тому

    Yenikku valare ishttamulla program.....

  • @Abdullahashim786
    @Abdullahashim786 6 років тому

    ഒരു പാട് നന്ദി @സന്തോഷ് ഭായി

  • @M.A.Basith121
    @M.A.Basith121 4 роки тому +2

    ഈജിപ്ത് വികസന പാതയിലേക്കു കുത്തിക്കട്ടെ.. കേൾക്കുമ്പോൾ വിഷമം തോന്നുന്നു

  • @777shameem
    @777shameem 6 років тому +1

    ഇൻക് santhoshetan ഹായ്‌ താന ഇന്കു സന്തോഷായി 😘😘😘😘

  • @rafeeqvp4621
    @rafeeqvp4621 6 років тому

    super program sir , e eppisodile egyptile ason nagarathile sancharathile sirinte gaide ippol entte kudea Saudi riyadhil entte kudea work cheyyunnu. avene e video kanddapole bayangara sandhosham ithintea fuii video kitto ennu chodichu. sirinode anoweshanam parayan parunju

  • @e.g.m3983
    @e.g.m3983 6 років тому +3

    valare nannauitunde abhinandanagal

  • @spdrg86
    @spdrg86 6 років тому

    Santhosh paranjathu ethra sheriyanu. Pandu njangal Saudi il jeevicha kalathu, ellarum pokuna oru sthalam aayirunu egypt. Njanum poyitund. Pakshe ippo aa Egypt nte sthithi kanumbo valatha vishamam. Enthina manushyar ingane bhodhamilathe thammil thallunathu?? Ee cheriya jeevithathil ethra santhoshamayi jeevikaam!

  • @shabeerappy
    @shabeerappy 6 років тому +1

    katta Waiting for thursday & saturday♥✌✌✌

  • @shaminmanoharan
    @shaminmanoharan 6 років тому +1

    Safari Channel HD aakku santhoshettaaaa

  • @bajiuvarkala1873
    @bajiuvarkala1873 3 роки тому

    SUPER................SUPER.................

  • @diljithts5614
    @diljithts5614 5 років тому

    Prasad chettante samsarm kelkkam supper aanu

  • @misvark2412
    @misvark2412 6 років тому +5

    santhoshettan mess😍

  • @MegaShemil
    @MegaShemil 6 років тому +58

    ഒരായുസ്സ് മുഴുവൻ പറഞ്ഞാൽ തീരാത്ത അനുഭവം ഉണ്ട് താങ്കൾക്ക്. അതുകൊണ്ട് പിശുക്കാതെ ഈ പരിപാടി ഒരു മണിക്കൂർ ആക്കാൻ പറ്റുമോ ? ഇല്ലല്ലേ :൦

  • @shadeed007vlogs3
    @shadeed007vlogs3 6 років тому

    Sir evideee pooya story parannaalum avide ellaaam pooyi onn kaanaan thoonnaarund ♥️

  • @kaleshksekhar2304
    @kaleshksekhar2304 2 роки тому

    പൊളി 🥰

  • @rajeshp5615
    @rajeshp5615 5 років тому

    Santhosh sir libiya enna rajyathe sancharathil ulpeduthumo

  • @milanmarathe3413
    @milanmarathe3413 6 років тому +27

    Dislike അടിക്കുന്നവരുടെ മാനസിക അവസ്ഥ എന്തായിരിക്കും അരങ്ങിലും ഒന്ന് പറഞ്ഞു തരുമോ
    ഒരു കൗതുകം തിന്‍ ചോദിക്കുവാ

    • @noufalkadakot9273
      @noufalkadakot9273 6 років тому +2

      Milan Marathe. kayyabadham aayirikkum.chilappo ariyathe namukkum sambhavikkarund.it may be...

    • @prajith131
      @prajith131 6 років тому +1

      Kushumb

    • @shagintp
      @shagintp 6 років тому +1

      ee prgm ne manasilakkanamenkil cheriyoru bhodham venam..athkoode illathavarayirikkum.

    • @shutupandgo451
      @shutupandgo451 6 років тому +1

      Starting trouble aayirikkum. Nammalokke 10, 12 varshamaayitt addict aayathalle.
      Recently I recommend the key eppisode to my friend. First he ignored and after watching he say many thanks to me..

  • @777shameem
    @777shameem 6 років тому +1

    സന്തോഷേട്ടാ 😘😘😘😘

  • @captainsaleem
    @captainsaleem 6 років тому +7

    മുത്ത് വന്നേ

  • @tomlukose2211
    @tomlukose2211 4 роки тому

    Safari channel enikku jeevananu..

  • @rgokul76
    @rgokul76 6 років тому

    Wonderful presentation. Quite interesting to listen, more lively one.

  • @sreejithks6209
    @sreejithks6209 5 років тому

    Pls upload 1st to last episode (sanchariyude diary kuruppukal)

  • @mccp6544
    @mccp6544 6 років тому +1

    മറന്നു, notification കണ്ടപ്പോഴാണ് ഓർമ്മ വന്നത്

  • @wisetech2420
    @wisetech2420 6 років тому +1

    ahaaa ente fav.program.. ..wwww

  • @s9ka972
    @s9ka972 6 років тому

    Aswan episode kandathanu ...super anu

  • @danikuriakose2503
    @danikuriakose2503 6 років тому +19

    ജൂതൻ പരമ്പര ആദ്യം മുതൽ കാണാൻ എന്തു ചെയ്യണം

    • @rassal3749
      @rassal3749 6 років тому +1

      Safariyude web site unde

  • @muhammedsinan413
    @muhammedsinan413 6 років тому

    The only video which I like first and then watch the video

  • @goldjewellerydesigns5219
    @goldjewellerydesigns5219 6 років тому +1

    കണ്ടതിൽ വെച്ചു ഏറ്റവും നല്ല പ്രോഗ്രാം

  • @vineethvijayan8491
    @vineethvijayan8491 6 років тому +10

    Biased news channels will gradually loose its significance soon, it will be taken as silly as fair n lovely ads as no one believes there taglines yet vaguely listen and ignore them,channels like this will be relevant always

  • @abrahamrajashekar8548
    @abrahamrajashekar8548 6 років тому +4

    Sir, can you please make a trip to Pakistan if it's possible

  • @haseebali8015
    @haseebali8015 6 років тому +1

    Please update old episodes of his story

  • @axiomservice
    @axiomservice 6 років тому

    Sansthoshji I watched sancharam Taj..Agra...I visited there..but u explained more description..everloving moniment.. Taj.....thanku....
    Zeenu chungom east alpy

    • @axiomservice
      @axiomservice 6 років тому

      Great..Aswan...
      Zeenu chungom east alpy

  • @deepuchristy3597
    @deepuchristy3597 6 років тому +1

    Papua new Guinea sancharathil kanan kathirikunu....

  • @pratheeshlp6185
    @pratheeshlp6185 6 років тому

    Suppppprrrrrrrrrrr talk...both are so nice and exclllllllllllllllllllllllntttttttt

  • @aravindpremkumar9554
    @aravindpremkumar9554 6 років тому +1

    Ee program ella divasavum aakan vella vazhi undo.ithu kanathe ipo urakam varilla😢

  • @fayaskk8928
    @fayaskk8928 5 років тому

    May god bless u sir...Lot of love❤❤

  • @kiranjith
    @kiranjith 6 років тому +1

    Kanunnathinu munbu kannum putti likunna ore Oru paripaadi

  • @mevinvarghese221
    @mevinvarghese221 6 років тому +1

    Pettennu theernnu poyallo..
    1 manikoor akan patto..?

  • @mordeart8698
    @mordeart8698 6 років тому

    It's really wonderful

  • @demon_salyer_
    @demon_salyer_ 3 роки тому

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ പഴേ Episode ഒന്നും Continuation ഇല്ലാ 😢

  • @moideenfawaz917
    @moideenfawaz917 6 років тому +8

    Cheta first view and comments

    • @adarshp6198
      @adarshp6198 6 років тому +2

      Bro first comt and like njan ane chrythathe

  • @rafeeqt7223
    @rafeeqt7223 6 років тому

    Wonder full explenation..

  • @naseemvlogs96
    @naseemvlogs96 5 років тому

    തിരുത്ത്: ഇന്ത്യയിലെ നാഗാസുര സാഗർ അണക്കെട്ട് ആണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത അണക്കെട്ട്. അസ്വാൻ ഡാം പതിനാലാമത് ആണ് .

  • @jayathomas2737
    @jayathomas2737 6 років тому +8

    👌👌👌👌👌👌☺️

  • @serialp00per
    @serialp00per 6 років тому

    Njanum pokum orunal, chutti kaanenam e lokam

  • @karthiknp9205
    @karthiknp9205 6 років тому

    can anyone reply the actual time of this program

  • @muhammeduvais8847
    @muhammeduvais8847 6 років тому

    ഈജിപ്തിൽ ഇന്നും സ്ഥിതി അതുപോലെ യാണ് (കുതിരവണ്ടി)

  • @collectionofnidhin
    @collectionofnidhin 4 роки тому +1

    Lockdown timil kanunnavar like

  • @priyavivisvlogs2905
    @priyavivisvlogs2905 5 років тому

    God bless you sir❤️❤️❤️❤️

  • @mimishiningstar4884
    @mimishiningstar4884 6 років тому

    nalllla oru programm ane...anubhaavangal ethra kettalum mathiyavila......

  • @jobinpallan6526
    @jobinpallan6526 6 років тому

    One of Best program

  • @yennarascalamindit2632
    @yennarascalamindit2632 6 років тому

    ma favourite programme

  • @arjuns4817
    @arjuns4817 6 років тому +2

    Good program

  • @SJ_India
    @SJ_India 6 років тому

    Hello Safari, could you please do this program covering Poland? As an Indian student living in Poland, I would like to see how you and your camera experienced Polish land, and its culture.

    • @cijoykjose
      @cijoykjose 6 років тому

      S J
      He did one before about Poland ..

    • @SJ_India
      @SJ_India 6 років тому

      +Cijoy K Jose Thank you. was that quite recently?

    • @cijoykjose
      @cijoykjose 6 років тому

      S J
      Nope a year ago or give or take 3 months ..

  • @indiaindia3625
    @indiaindia3625 6 років тому

    Ennum undayirunnekil kollarunnu. Plzzxz

  • @sunilku111
    @sunilku111 6 років тому

    Super episode...

  • @francisp.s283
    @francisp.s283 3 роки тому

    V - good