Microsoft Excel Tutorial for beginners - Malayalam

Поділитися
Вставка
  • Опубліковано 14 лип 2024
  • മൈക്രോസോഫ്റ്റ് എക്സൽ ഇത് വരെ ഉപയോഗിച്ചിട്ടില്ലാത്തവർക്കും, ഉപയോഗിച്ച് തുടങ്ങിയവർക്കും വേണ്ടി.
    Microsoft Excel Malayalam Tutorial for beginners.
    Intro (0:00)
    1. Open Excel and create a new workbook (0:50)
    2. Workbook & Worksheet (1:20)
    3. Cell and address of cell (2:33)
    4. Formula bar (5:11)
    5. Name box (6:36)
    6. Range (7:40)
    7. Enter, copy, move, replace and erase data (8:36)
    8. Excel Ribbon (13:26)
    9. Data Entry (16:26)
    10. Formatting data (22:30)
    Outro (28:04)
    മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...
    www.udemy.com/course/microsof...
    Subscribe to the channel ‪@AjayAnandXLnCAD‬ for more.
    / ajayanandxlncad
    #ExcelMalayalam #MalayalamExcel #MalayalamTutorial

КОМЕНТАРІ • 527

  • @mstarguppyfarm7807
    @mstarguppyfarm7807 13 днів тому +5

    Entammo തകർപ്പൻ ക്ലാസ്സ്‌ നിങ്ങൾ ഇവിടെ ഒന്നും നിൽക്കണ്ട ആളല്ല ഇനിയും ഉയരങ്ങളിലേക്ക് പറക്കണം 1ആം ക്ലാസ് പഠിപ്പിക്കുന്നത് പോലെ കിടു ഇതാവണം ക്ലാസ്സ്‌ fees കൊടുത്ത് പഠിക്കുന്ന ഫീൽ ❤❤❤❤❤❤❤❤❤love you

  • @niyasm627
    @niyasm627 Рік тому +265

    നിങ്ങളുടെ ക്ലാസ് അടിപൊളിയാണ് കേട്ടോ ഞാൻ ബേസിക് അറിയുന്നതിന് വേണ്ടി കുറെ റഫർ ചെയ്തു പക്ഷേ വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടാണ് പലരും ക്ലാസ്സ് എടുക്കുന്നത് നിങ്ങളുടെ വീഡിയോസ് വേണ്ടത് മാത്രമേ മാത്രമേ ഉള്ളൂ നിങ്ങൾ എടുക്കുന്നത് നല്ല ക്ലാസ്സാണ്

  • @sagarpn3162
    @sagarpn3162 2 роки тому +4

    ഞാൻ പ്രതീക്ഷിച്ച രീതിയിൽ തന്നെ കുറ്റമറ്റ പ്രസൻ്റേഷൻ.
    ആവശ്യക്കാരുടെ മനസ് കണ്ടാണ് ഈ വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. ഞാൻ പല വീഡിയോകളും കണ്ടിട്ടുണ്ടു് .അവയിലൊന്നും പ്രതീക്ഷിച്ച രീതിയിൽ പാഠഭാഗങ്ങൾ അവതരിപ്പിച്ചു കണ്ടില്ല.എന്നാൽ ഇവിടെ ആവശ്യക്കാരുടെ ആവശ്യഘടകങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടു്. അടുത്ത പാർട്ടുകൾ എല്ലാം ശ്രദ്ധയോട് കാണുന്നതാണ്. നിങ്ങളിൽ ഞാൻ നല്ല Experience ഉള്ള ഒരു അദ്ധ്യാപകനെ കാണുന്നു.

  • @salimkumar267
    @salimkumar267 2 роки тому +10

    വളരെവളരെമികച്ച ക്ലാസ് .ഞാൻകാത്തിരുന്ന പലതും പഠിയ്കാൻകഴിഞ്ഞു .വളരെ നന്ദി .

  • @pranavasree9751
    @pranavasree9751 Рік тому +15

    വലിച്ചുനീട്ടാതെ ആവശ്യം ഉള്ളത് മാത്രം പറഞ്ഞുതന്നു.. വളരെ നല്ല class 👍👍

  • @shahnadkottayam8585
    @shahnadkottayam8585 3 роки тому +8

    Thanks... പെട്ടന്ന് മനസിലാക്കാൻ സാധിച്ചു

  • @jeevengeorgy6771
    @jeevengeorgy6771 2 роки тому +18

    Very very useful, thank u brother cool explanation, great, will help professionals and learners. Excel utility never ending,

  • @sabithakcshubiov1654
    @sabithakcshubiov1654 2 роки тому +3

    Thank you sir.നന്നായി മനസിലായി

  • @sahalyoosuf
    @sahalyoosuf Рік тому +8

    Excel isnt just a tool, its a way of life! wow!!

  • @jessjose2391
    @jessjose2391 Рік тому +51

    One of the best presenter I have seen in UA-cam. I love all of his classes

  • @user-bk2ot1sz5r
    @user-bk2ot1sz5r 11 днів тому

    ഒരുപാട് കാത്തിരുന്നു കിട്ടിയ ഒരു നല്ല ക്ലാസ്സ്‌.... ഞാനും പ്രാക്ടീസ് തുടങ്ങി 👍🏽👍🏽👍🏽🙏🏽🙏🏽🙏🏽നന്ദി 🙏🏽

  • @srshalinicsr.shalinixavier3461
    @srshalinicsr.shalinixavier3461 Рік тому +14

    Very informative class. It is very useful for me. You are a efficient teacher 👍👍👍👍

  • @suhail.n77
    @suhail.n77 6 місяців тому +3

    Super class ഇത്രയും clear ആയിട്ട് പറഞ്ഞു തരുന്ന കൊണ്ട് set ആയിട്ട് മനസ്സിലാകുന്നുണ്ട് 🎉

  • @dropx1292
    @dropx1292 5 місяців тому +2

    You are a high class lecturer ❤ HUGE RESPECT SIR

  • @syamkumar1185
    @syamkumar1185 Рік тому +3

    സൂപ്പർ സൂപ്പർ സൂപ്പർ വളരെ നല്ല വീഡിയോ ഒത്തിരി ഉപകാരപ്പെട്ടു 🥰🥰🥰🥰

    • @XLnCADMalayalam
      @XLnCADMalayalam  Рік тому

      Then you should definitely check my online course on Excel. Use the link shared in the description for a quick preview of the course😀👍

  • @thomasmathew5878
    @thomasmathew5878 Рік тому +3

    Very well presented. Too useful and the way explained are funtastic

  • @Krishnaaravind268
    @Krishnaaravind268 8 місяців тому

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌. നന്ദി സാർ 🙏🙏🙏🙏

  • @babyur63
    @babyur63 2 роки тому +14

    This is very informative. Thanks for your presentation with all details.

  • @sasikalasujith502
    @sasikalasujith502 Рік тому +3

    Thank you വളരെ നന്നായി മനസ്സിലാക്കാന്‍ പറ്റി

  • @-nsh.Eva-345
    @-nsh.Eva-345 6 місяців тому +2

    Very good class

  • @nishac2396
    @nishac2396 5 місяців тому

    Vdo kandathukond orupad arivu kitty.thankss❤

  • @ashishabi9566
    @ashishabi9566 Рік тому +6

    Very nice presentation 😍❤️

  • @trueteller960
    @trueteller960 3 роки тому +44

    Your are a wonderful teacher ! Good presentation skill and good way of teaching!!
    I didn't like excel becose I don't know nothing about excel .but when I seen your Vedios I started lean excel . Last 20 days l continually learning excel wonderful and interesting very useful .thank you Mr Ajay you are blessing for others.!!

  • @user-cu7wk9fe9o
    @user-cu7wk9fe9o 10 днів тому

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്സ്‌.

  • @pramoodpp7902
    @pramoodpp7902 10 місяців тому

    Very informative class Sir.Thank you.Share all videos

  • @deenamanoj3987
    @deenamanoj3987 9 днів тому

    Very useful മനസിലാകുന്ന വിവരണം
    Thanks

  • @giribs3229
    @giribs3229 Рік тому +1

    Great class 🙏 super presentation thanks sir

  • @bijukurian2517
    @bijukurian2517 9 місяців тому +1

    Very use full video Thank you sir expecting more

  • @raoofkarupadanna1810
    @raoofkarupadanna1810 2 роки тому +1

    ഉപകാരപ്രദമായ ക്ലാസ്

  • @mln-mal
    @mln-mal 3 роки тому +7

    Very useful for beginners, like me thank you..

  • @praseedatp
    @praseedatp 11 місяців тому

    One of the best 👍💯class in excel basics

  • @unnigopinathan8864
    @unnigopinathan8864 Рік тому +2

    Super class,cash koduthu padichittupolum ithupole padippichittilla.u r perfect teacher

  • @sahalnvm6971
    @sahalnvm6971 Рік тому +2

    കുറച്ചു കണ്ടു ഉള്ളത് പൊളി

  • @paulgeorge3018
    @paulgeorge3018 9 місяців тому +1

    Well explained ,Thank u❤️

  • @reneeshthayyil9671
    @reneeshthayyil9671 5 місяців тому +1

    നല്ല സൂപ്പർ ബേസിക് ക്ലാസ്സ്..... തീർച്ചയായും ഇത് എല്ലാവർക്കും ഉപകാരപ്പെടും.... നന്ദി...

  • @sarathprakash4992
    @sarathprakash4992 Рік тому +2

    🙏 വളരെ നല്ല ക്ലാസായിരുന്നു വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നു. നന്ദി🙏

  • @nijiyaajmal1785
    @nijiyaajmal1785 Рік тому +2

    Its the very 1st tme I saw ur class...its really useful...ofcourse continue to learn other vdos thank u sir..

  • @iqbaliqbal368
    @iqbaliqbal368 3 місяці тому

    Thank u so much sir i understand all thing you set😊

  • @shijoyvv
    @shijoyvv 2 роки тому +2

    Very valuable information

  • @raheemsaham9175
    @raheemsaham9175 10 місяців тому +1

    അടിപൊളി ക്ലാസ് ക്ലിയർ ആണ് എല്ലാം

  • @nmkunhutty5676
    @nmkunhutty5676 Рік тому +1

    സാർ നിങ്ങളുടെ ക്ലാസുകൾ അടിപൊളിയാണ്.
    കുട്ടികളുടെ മാർക്ക് ലിസ്റ്റിൽ നിന്ന് അവരുടെ failed ആയ സബ്ജക്ട് display ചെയ്യുന്നതെങ്ങനെ?
    അതേപോലെ ഈ ടേബിളിൽ നിന്ന് fail ആയവരുടെ മാത്രം വിവരങ്ങൾ അവരുടെ പേര് , failed subjects ലെ മാർക്ക്, .... തുടങ്ങിയ വ.extract ചെയ്യുന്നതെങ്ങനെ?
    ഏത് function ആണ് അതിന് സഹായിക്കുക.

  • @user-nf8jt2id7h
    @user-nf8jt2id7h Місяць тому +2

    thank u sir valuable information 🎉🎉

  • @rameshvs5393
    @rameshvs5393 Рік тому +2

    Thank you very much sir..
    Very nice and helpful videos..

  • @thankams4214
    @thankams4214 9 місяців тому

    Nice presentation. Thanks

  • @shanashana779
    @shanashana779 3 роки тому +2

    Super .manassilaavunna avatharanam..thank you very much

  • @vipinvijai8993
    @vipinvijai8993 Рік тому +2

    Perfect ട്യൂട്ടർ വളരെ നന്ദി sr

  • @evinodan
    @evinodan Рік тому +1

    Very good presentation.

  • @sanalea949
    @sanalea949 10 місяців тому

    very good presentation...easily comprehensible

  • @abushanu125
    @abushanu125 6 місяців тому +2

    വളരെ ഉപകാരപ്രതമായി ❤

  • @binusamvarghese4349
    @binusamvarghese4349 Рік тому +2

    Good. നന്നായിട്ട് മനസ്സിലാക്കി തന്നു

  • @thampyedicula
    @thampyedicula Рік тому +1

    Thank you. Great presentation,

  • @mshamichu4165
    @mshamichu4165 9 місяців тому +6

    Excel എങ്ങെനെ ഇൻസ്റ്റാൾ ചെയ്യും, ലാപ്പിൽ

  • @behappy1094
    @behappy1094 10 місяців тому +1

    Thank u
    Very well taught and easily followable.🙏

  • @sobz1000
    @sobz1000 3 роки тому +3

    Thank you sir continue

  • @noushadkhannoushad1131
    @noushadkhannoushad1131 Рік тому +3

    Supper I like thank you very much

  • @pri-media471
    @pri-media471 Рік тому +3

    വളരെ നന്നായിട്ടുണ്ട് അവതരണം 🙏🏻

  • @younuselachola
    @younuselachola 5 місяців тому +2

    Superb...

  • @MYK-mj6um
    @MYK-mj6um 5 місяців тому +3

    Thank you for your information..very usefull..🥰🥰🥰

  • @rasheedvavadkappalamkuzhil3054

    Excellent coaching thanks a lot

  • @subairvc616
    @subairvc616 2 роки тому +3

    The way of Explanation z wonderful 👍👍

  • @sabitha.k4545
    @sabitha.k4545 3 роки тому +6

    കുറഞ്ഞ സമയം കൊണ്ട് ഒത്തിരി കാര്യങ്ങൾ അറിയാൻ സാധിച്ചു

  • @user-es3rp7op2n
    @user-es3rp7op2n 6 місяців тому +2

    Very good and excellent classes
    Very helpful.. Thanks

  • @fhhghh8238
    @fhhghh8238 9 місяців тому +1

    Very informative.thank youu sir 💕

  • @athiravk1457
    @athiravk1457 Рік тому

    🙏🏻thank you sir. 👌🏻

  • @shahinilliyas2646
    @shahinilliyas2646 4 місяці тому

    Thanks for your classes

  • @jayalekshmig5726
    @jayalekshmig5726 4 місяці тому +2

    Useful

  • @tastycandysahzs
    @tastycandysahzs 3 роки тому +5

    Well explained, thanks for sharing

  • @achuachu3518
    @achuachu3518 Рік тому +1

    Perfect class sir .. thank you

  • @Junu1988
    @Junu1988 7 місяців тому +1

    Thankyou sir, use full video...!!!

  • @jeesdavis3570
    @jeesdavis3570 3 роки тому +3

    You are doing good , it is very use full.

  • @byjuchennali637
    @byjuchennali637 11 місяців тому

    very useful thank you sir

  • @ExcelLifeAcademy
    @ExcelLifeAcademy 3 роки тому +2

    Good one sir😍

  • @thahirthennala4580
    @thahirthennala4580 Рік тому +1

    Good experience, thank you

  • @harithaajayan8868
    @harithaajayan8868 Рік тому +1

    very informative..Thank you

  • @reshmashaibireshmashaibi9483
    @reshmashaibireshmashaibi9483 9 місяців тому +1

    Very useful informations thankyou class was excellent 👍

  • @febavinu1
    @febavinu1 Рік тому +2

    Very useful class... Excellent

  • @neethuanoop9675
    @neethuanoop9675 4 місяці тому +2

    Super class, thanks🙏

  • @saajidusman5083
    @saajidusman5083 2 місяці тому

    Vary good class 🥰🥰🥰useful thank you ❤❤

  • @sisterscreations7113
    @sisterscreations7113 Місяць тому +1

    Thank you sir🙏🏻🙏🏻

  • @jessypinkman31
    @jessypinkman31 11 місяців тому +1

    Nice class, Thank You.

  • @muhsinapibrahim4440
    @muhsinapibrahim4440 9 місяців тому

    Very useful👍

  • @josephfernandezm2664
    @josephfernandezm2664 2 місяці тому

    Thank you so much 🙏

  • @baijupaul496
    @baijupaul496 5 місяців тому +1

    Nice presentation.

  • @HomelyandHealthy
    @HomelyandHealthy Рік тому +1

    very nice, very useful and super presentation

  • @syedmohammeda5608
    @syedmohammeda5608 Рік тому +4

    ❤very useful...thanks sir...highly recommended for freshers

  • @hibaponnu4049
    @hibaponnu4049 22 дні тому

    Adipolii class🎉

  • @mustafaameen4693
    @mustafaameen4693 2 роки тому +1

    Thank you sir

  • @VERIETY-MEDIA
    @VERIETY-MEDIA 4 місяці тому

    Very nice and simple class

  • @sreejithsankar7172
    @sreejithsankar7172 9 місяців тому

    നല്ല ക്ലാസ്സ്‌ 🙏

  • @sajayanks4732
    @sajayanks4732 5 місяців тому +1

    Good one ❤

  • @kikky1230
    @kikky1230 Місяць тому

    Very helpfull thankyou

  • @benishgeorgegeorge5550
    @benishgeorgegeorge5550 Рік тому +4

    Great class...…excellent presentation

  • @arunyathankappan7845
    @arunyathankappan7845 Місяць тому

    Very useful.

  • @manojjoseph8835
    @manojjoseph8835 2 місяці тому

    👍🏻👍🏻 thank you

  • @annmary2261
    @annmary2261 Рік тому +1

    very good presentation. your voice is crystal clear.

  • @Mr_abhyraj
    @Mr_abhyraj 3 роки тому +2

    Nice presentation 👍

  • @ponnanstalk3473
    @ponnanstalk3473 Рік тому

    Super class 👍👍👍

  • @mujeebva5278
    @mujeebva5278 4 дні тому

    Very good and nice lecturing

  • @rashidack9310
    @rashidack9310 Рік тому +2

    Very useful class
    U r wonderful 😊