Це відео не доступне.
Перепрошуємо.

How to overcome fear in the subconscious mind/subconscious mind/exposure therapy /glam on life

Поділитися
Вставка
  • Опубліковано 31 лип 2023
  • #fearinsubconsiousmind #subconsciousmind #subconsciousfear #exposuretherapy #glamonlife #malayalammotivation #motivation #viralmotivation #malayalammotivationalmessage #successfullife #happylife #malayalam #meditation #subconsciousreprogramming #subconsciousmalayalam #conquerthefear

КОМЕНТАРІ • 157

  • @samjose222
    @samjose222 Рік тому +20

    തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു ആത്മ ശുദ്ധിയും സൗഹ്യവും നമ്മെ ധീരൻ ആക്കും

  • @sayjen123
    @sayjen123 Рік тому +6

    60 കൊല്ലം ഫ്ലൈറ്റിൽ കയറാൻ ഭയപ്പെട്ടിരുന്ന ഞാൻ ഈയിടെ അത് മാറ്റി എടുത്തു. അമേരിക്ക വരെ പോയി വന്നു. അകാരണമായ ഭയങ്ങൾ നമ്മെ പലതിൽ നിന്നും പിൻ തിരിപ്പിക്കിന്നു

  • @dinesh.k3011
    @dinesh.k3011 11 місяців тому +3

    ഒരുപാട് വർഷങ്ങൾ ഭയമൂലം നഷ്ടപെട്ടതാണ് എനിക്ക്
    ഭയം മാറ്റാനുള്ള വഴി സ്വയം തേടിപിടിച്ചു ഇപ്പോ ഭയമില്ല
    ജീവിതം സുഖമായി പോകുന്നു
    സിസ്റ്ററുടെ ക്ലാസ് വളരെ നന്നായിരുന്നു ഒരു പാട് പേർക്ക് ഉപകാരപെടും
    നന്ദി

  • @mhdanz7485
    @mhdanz7485 10 місяців тому +1

    Thanks ❤ god will help you for share this thinks to everyone

  • @dreamfootball7786
    @dreamfootball7786 Рік тому +20

    മറ്റുള്ളവർ എന്താ വിചാരിക്കും എന്നുള്ളതാണ് എന്റെ ഭയം 😢

    • @kunhammad1
      @kunhammad1 9 місяців тому +1

      ആരെന്തു വിചാരിച്ചാലും എനിക്ക് ഒരു ചുക്കും വരാനില്ല എന്ന് മനസ്സിനെ പറഞ്ഞ്‌ പഠിപ്പിച്ചു കൊണ്ടേ ഇരിക്കുക ❤

  • @777donmax
    @777donmax 10 місяців тому +1

    Great video🙏very informative

  • @ciciljose3261
    @ciciljose3261 Рік тому +2

    Good message.Thank you 🙏

  • @josechalissery9769
    @josechalissery9769 Рік тому +1

    Great speech, motivational ❤❤

  • @surajraj821
    @surajraj821 Рік тому +6

    ഭയ൦ ശരിക്കു൦ നമ്മളേ Save ചെയ്യാൻ തന്നേയാണ്... അകാരണമായ ഭയ൦ നമ്മുടേ ജീവിത൦ തന്നേ തക൪ത്ത് തരിപ്പണമാക്കു൦ that is the problem . Subconscious reprogramming വഴി രക്ഷപ്പെടാവുന്നതേയുള്ളൂ...verynice mdm👍

  • @jpmatshomedecorations5718
    @jpmatshomedecorations5718 10 місяців тому

    Excellent speech Thank you..

  • @jineshera3328
    @jineshera3328 Рік тому +2

    Thanks ma'am...useful session 🌹 🌹

  • @user-lw5wp6gc2u
    @user-lw5wp6gc2u Рік тому +40

    എല്ലാവർക്കും കൂരിരുട്ടിനെ ഭയമാണ് പക്ഷേ കൂരിരുട്ടിന് എന്നെ ഭയമാണ് ഞാൻ അത്രയ്ക്കും പവർഫുൾ ആണ്..

  • @user-bo8cw8zd9q
    @user-bo8cw8zd9q Рік тому +2

    രണ്ടു മാസങ്ങൾക് മുൻപ് ഞാനും എന്റെ അനിയത്തിയും കൂടെ സ്കൂട്ടറിൽ പോകുമ്പോൾ ഞങ്ങളുടെ വണ്ടിയിൽ ബസ് വന്ന് ഇടിച്ചു. അനിയത്തിക്ക് കുഴപ്പമില്ല പക്ഷെ എന്റെ ഇടതു കാൽ ഒടിഞ്ഞു. ഒന്നരമാസം ആശുപത്രിയിൽ ആയിരുന്നു കാലിൽ ഒരു മേജർ സർജറി ചെയ്തു. പക്ഷെ ആ ആക്സിഡന്റ്റിനു ശേഷം ഇന്നുവരെ ഞാൻ ഉറങ്ങിയിട്ടില്ല.. കണ്ണടക്കുമ്പോൾ എന്റെ അനിയത്തി വീഴുന്നത് മുന്നിൽ തെളിഞ്ഞു വരും. പിന്നെ ഉറങ്ങാൻ കഴിയില്ല. ഇപ്പോൾ എന്നും ഉറക്കഗുളിക കഴിക്കുന്നു

    • @shahid3143
      @shahid3143 Рік тому

      അതിനു പരിഹാരം ഉണ്ട്

    • @user-bo8cw8zd9q
      @user-bo8cw8zd9q Рік тому

      ഒന്ന് ഹെല്പ് ചെയ്യാമോ pleace

    • @shahid3143
      @shahid3143 Рік тому

      @@user-bo8cw8zd9q ഒൻപത്. പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് ഒമ്പത് ആറ്. എഴ്. ഒമ്പത്

    • @afnanrisha742
      @afnanrisha742 7 місяців тому

      Hiii​@@user-bo8cw8zd9q

    • @afnanrisha742
      @afnanrisha742 7 місяців тому

      ​@sh ahid3143 hiii

  • @sanojrajan2247
    @sanojrajan2247 Рік тому +2

    Excellent 🎉

  • @musthafaubaidulla632
    @musthafaubaidulla632 Рік тому +2

    ഇഗ്ലീഷ് പതങ്ങൾ കൂടിയപ്പോൾ മനസ്സിലാക്കൂലേ എന്ന രുഭയം❤

  • @sajirkhanpalayamkunnukhan3479
    @sajirkhanpalayamkunnukhan3479 Рік тому +2

    Excellent speech

  • @virajkv7986
    @virajkv7986 Рік тому +3

    ലളിതം സുന്ദരം 👍👍👍

  • @user-pi7wj1df3v
    @user-pi7wj1df3v 11 місяців тому +1

    👍🏻❤️

  • @sanithasaraswathy7768
    @sanithasaraswathy7768 Рік тому

    Thank you, good information

  • @bussinessmedia8245
    @bussinessmedia8245 Рік тому

    Good explain thankyou

  • @bineesh.n.c4547
    @bineesh.n.c4547 Рік тому

    Good motivational speech👍

  • @akbarassociates199
    @akbarassociates199 5 місяців тому

    😊

  • @sherlypk6124
    @sherlypk6124 Рік тому +1

    Great message ❤

  • @rosenraiden...5858
    @rosenraiden...5858 Рік тому +1

    Thanks

  • @shahidhcv2404
    @shahidhcv2404 Рік тому +1

    👍🏼👍🏼👍🏼

  • @PraveenChandran-vw9tb
    @PraveenChandran-vw9tb Рік тому +1

    Thanks mam

  • @ayoobptm740
    @ayoobptm740 5 місяців тому

    ❤❤❤

  • @Pscinonezzchanel
    @Pscinonezzchanel 11 місяців тому +1

    99.99999% പേർക്കും ഉള്ള fear ഫെയർ of future

  • @shahanaramsha6047
    @shahanaramsha6047 11 місяців тому

    Soyam bayam kandu pidichathu manasilakki,aa samayathinu sheshesham nigalude bayam avasanichirikunnu

  • @AdahxuHshdyx-ty3rn
    @AdahxuHshdyx-ty3rn 11 місяців тому

    Nallavideo...enteymakkalpurathpoyalthirichvarunnathvareyvallathabayaman..

  • @VasanthaKumari-pm2kp
    @VasanthaKumari-pm2kp Рік тому

    Thank you🌹

  • @An12346yhh
    @An12346yhh Рік тому +2

    എൻ്റെ voice അടഞ്ഞതാണ് അതിനാൽ ആളുകളോട് സംസാരിക്കുമ്പോൾ എല്ലാവരും ചോദിതക്കും voice ന് എന്തേങ്കിലും കുഴപ്പമുണ്ടോന്ന്. വലിയ മനുഷ്യനും ചെറിയ voice എന്ന് കളിയാക്കും. 😞. കാണാൻ ലുക്കുണ്ടേങ്കിലും എല്ലാവരും കളിയാക്കും

    • @sayjen123
      @sayjen123 Рік тому

      Consult a laryngonologsit

  • @sabeenamuneer4166
    @sabeenamuneer4166 Рік тому

    Very useful video,subscribed.

  • @blind_x_god2975
    @blind_x_god2975 Рік тому

    Thank you❤🌹🙏

  • @SureshKumar-ni9jw
    @SureshKumar-ni9jw Рік тому +1

    Nice❤

  • @Mankique
    @Mankique Рік тому

    Thank u maam

  • @ismailpsps430
    @ismailpsps430 Рік тому

    💐👍

  • @englishvinglish5687
    @englishvinglish5687 Рік тому +1

    Fear of toxic mother in law....whts the solution..

  • @reejapk5895
    @reejapk5895 Рік тому +3

    Enikk healthy avanam madam tumer tha ano cancerano nnoke thonna

  • @midhunmidhu7084
    @midhunmidhu7084 2 місяці тому

    Online consultation undo...

  • @subhashsubhashet4686
    @subhashsubhashet4686 Рік тому +1

    Super chechi

  • @Shadowshadows322
    @Shadowshadows322 Рік тому +2

    Chechi plus two students padikkan irikumbo negative thoughts vannodi nikkunni povanni enthekkilum vazhi undo Plz reply Mam 🙏🙏

    • @simirobin
      @simirobin  Рік тому +3

      Negative thought oru paper il ezhthuka..aa thought enthano maximum athinae kurichu alochikuka.. but oru time veykuka..5 minutes or 10minutes..athil kooduthal edukaruthu..aa paper churutti waste bin il eduka..then padikan thudanguka..veendum negative thought anel verae enthenkilum eshtamulla oru karyam cheyuka..purathottu erangam..aridelum samsarikam..athinum 5-10 minutes.. again come back..padikuka..ok..Go ahead.. You can..

    • @Shadowshadows322
      @Shadowshadows322 Рік тому +1

      ​@@simirobinstrees kurakkan enthekkilum vazhi undo Plz reply

  • @SreekalaShri
    @SreekalaShri Рік тому

    Njanum oro daysilum bayathe maathyeduthu kondirikkunnu

  • @GeorgeT.G.
    @GeorgeT.G. Рік тому

    good video

  • @punyaspicespallassana1452
    @punyaspicespallassana1452 11 місяців тому

    💚mam

  • @sunnythomasthomas5482
    @sunnythomasthomas5482 Рік тому +1

    Good advice

  • @sarojavasu4552
    @sarojavasu4552 Рік тому +3

    Ennikku marana bhayamanu athe engane mattum

  • @shahanaramsha6047
    @shahanaramsha6047 11 місяців тому

    Nigal evide bayam avisanipikunno avide vijayam startaakunnu

  • @ThomasPanicker-yn5kz
    @ThomasPanicker-yn5kz 10 місяців тому

    ❤❤❤❤

  • @soumya-fi5ey
    @soumya-fi5ey Рік тому +3

    Enikku mattullavare abhimukheekarikkumbol anu pedi

    • @simirobin
      @simirobin  Рік тому

      Athu manasu vechal mattiyedukamennae..

    • @chaplin1669
      @chaplin1669 11 місяців тому +1

      എനിക്കും 😢😢😢
      കുട്ടിക്കാലം മുതൽ parents il നിന്ന് കിട്ടിയ torture moolam .. ആണ് enik egane സംഭവിച്ചത്..enik change aakanum എന്ന് ഉണ്ട് but തോറ്റു പോകുന്നു..enik social anxiety ആണ്
      Change aakan നോക്കിയാലും ചെറിയ ഒരു negative വന്നാൽ ഞാൻ മടുത്ത് പോകും😢😢😢
      എൻ്റെ life ne thanne ith badhikkumpole

    • @soumya-fi5ey
      @soumya-fi5ey 11 місяців тому +2

      @@chaplin1669 enikkum undu social anxiety, oru alkkoottathilo, stagilo kayariyal appo virakkan thudangum

    • @chaplin1669
      @chaplin1669 11 місяців тому

      @@soumya-fi5ey ഒന്ന് ചോദിച്ചോട്ടെ soumya... കുട്ടികാലത്ത് എന്തേലും prblms ഉണ്ടായിട്ടുണ്ടോ തനിക്ക്

  • @jubujubairya18
    @jubujubairya18 Рік тому +9

    നമസ്കാരം എന്റെ ഭയത്തെ കുറിച്ച് പറഞ്ഞാൽ ചിലപ്പം നിങ്ങൾ ചിരിക്കും എന്നാൽ ഞാൻ അനുഭവിക്കുന്ന അസ്വസ്ഥത എനിക്കെ അറിയൂ ....
    എന്റെ ഭയം മറിക്കടക്കാനുള്ള പല കാര്യങ്ങളും ചെയ്തു കൊണ്ടിരിക്കയാണ് അപ്പോഴാണ് ഈ വീടിയോ കിട്ടിയത് എനിക്ക് വളരെ ഉപകാര പ്രതമാവുമെന്ന് തോന്നുന്നു
    എന്റെ ഭയം എന്നത് ഞാൻ ഒരു കാര്യം അതായത് ഞാനെന്തെങ്കിലും ഒരു കാര്യം നന്നായി ചെയ്താൽ എന്റെ കുട്ടികൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം വരികയാണ് ഇത് ചെയ്യുമ്പോൾ ഈ ഭയം കാരണം എനിക്ക് ഞാൻ ഉദ്ദേഷിക്കുന്ന ഒരു കാര്യവും അതിൽ ശ്രദ്ധ ഊന്നി ചെയ്യാൻ പറ്റുന്നില്ല കുറച്ച് ചെയ്തു ബാക്കി അവിടെ ഇട്ട് വെച്ച് പോകുന്നു ഇതിന് ഞാൻ എന്ത് ചെയ്യണം എനിക്ക് ഒരു ഉപദേഷം തരുമോ ? താങ്ക്യൂ മേം വളരെ നന്ദി❤️❤️🙏🙏

    • @lintumathew6770
      @lintumathew6770 Рік тому +1

      Ith thanneya enikum

    • @shahid3143
      @shahid3143 Рік тому +1

      ഒൻപത്. പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് ഒമ്പത് ആറ്. എഴ്. ഒമ്പത് ഇതിൽ ബന്ധപ്പെടൂ പരിഹാരം ഉണ്ടാകും

    • @aabidabi2242
      @aabidabi2242 Рік тому +1

      OCD ano ennu oru dr kandu noku tto

    • @sherlypk6124
      @sherlypk6124 Рік тому +1

      Art of living course ചെയ്യൂ ..... എല്ലാ negative ചിന്തകളും അപ്രത്യക്ഷമാകും... എന്റെ അനുഭവമാണ്. ഏതു കാര്യവും 100 % ചെയ്താൽ റിസൾട്ടും 100% ആയിരിക്കും

    • @jubujubairya18
      @jubujubairya18 11 місяців тому +1

      നമസ്കാരം മേം❤️🙏
      ഇപ്പം ഞാൻ അനുഭവിക്കുന്ന ഭയം ഞാൻ ഈ കാര്യങ്ങളിലെക്ക് ഇറങ്ങി ചെയ്യുന്നില്ല പേടി തന്നെയാണ് വല്ലാതെ അസ്വസ്ഥത അനുഭവപെടുന്നു ഞാൻ കൃത്യനിഷ്ടതയോടെ കാര്യങ്ങൾ ജോലികൾ ചെയ്യാൻ എനിക്ക് പറ്റുന്നില്ല ഞാൻ ആദ്യം ചെയ്യണ്ട ജോലി അവസാനം ചെയ്യാനായിട്ട് മാറ്റി വെക്കുന്നു ഇത് ഞാൻ ബോധപൂർവം അല്ലാതെ തന്നെ അങ്ങനെ വരികയാണ് ചെയ്യുന്നത് ന്നല്ല ട്ടോപ്പിക്കാണ് ഞാൻ വളരെ അധികം പ്രാവശ്യം കേട്ട് കേട്ട് എന്റെ പേടിയെ മാറ്റിയെടുക്കാൻ വേണ്ടി പ്രയക്ഞ്ഞിക്കുന്നുണ്ട് മാറുമായിരിക്കും തീർച്ചയാണ് വളരെ നന്ദി നന്ദി നന്ദി❤️🙏

  • @binshadbinshad2962
    @binshadbinshad2962 11 місяців тому

    🙏

  • @abrahamnettikadan2831
    @abrahamnettikadan2831 Рік тому +3

    Good message, good delivery *but please stop that irritating background music😥😥.* Your voice is better than that SOUND.

  • @veenuskumar1127
    @veenuskumar1127 Рік тому +1

    thank you Mam

  • @varghesearana3390
    @varghesearana3390 Рік тому

    Super🌹🌹🌹🌹🌹🌹

  • @user-fi8lx6vh8h
    @user-fi8lx6vh8h Рік тому

    Yes

  • @Honey12367
    @Honey12367 Рік тому

    ഒരു പരിഹാരം പറഞ്ഞു തരണേ

  • @binshadbinshad2962
    @binshadbinshad2962 11 місяців тому

    🙏🙏🙏

  • @justinsebastianjustinsebas1062

    💞💞

  • @nahasrahman4159
    @nahasrahman4159 6 місяців тому

    Tatta social anxiety egane മാറ്റും?

  • @shifanamubashir7205
    @shifanamubashir7205 10 місяців тому

    Ink death fear ആണ്...ചെറിയ ഒരസുഖം വരുമ്പോൾ തന്നെ വല്ലാണ്ടു ടെൻഷൻ കയറ്റി beejaar ആവുന്നു...പടച്ചോന്റെ സഹായത്താൽ ഇതുവരെ ഒന്നും വന്നിട്ടില്ല...but വരില്ലെന്ന് ഉറപ്പുള്ള കാര്യമല്ലല്ലോ....വന്നാൽ എന്റെ അവസ്ഥ complicate aakkum ഞാൻ...ഇത് വല്യ prblm അല്ലേ mam

    • @simirobin
      @simirobin  10 місяців тому

      ua-cam.com/video/6ghzeGLHtXY/v-deo.htmlsi=J9V6mbIEqvsLLOHZ

  • @reejapk5895
    @reejapk5895 Рік тому +1

    Thalavedana vannal

  • @sayjen123
    @sayjen123 Рік тому

    Clasuterophoebia aanu

  • @heavenofdreams6002
    @heavenofdreams6002 11 місяців тому

    Mam ennikk scooty ........padichu but oru..... Onnu help cheyumooooplz mam plz replay

    • @simirobin
      @simirobin  11 місяців тому

      instagram.com/glamonlifeon?igshid=MThlNWY1MzQwNA==

  • @nooramansoor5087
    @nooramansoor5087 11 місяців тому

    mam..കുട്ടികളിലെ ഭയത്തേക്കുറിച്ച് പറഞ്ഞു തരുമോ

    • @simirobin
      @simirobin  11 місяців тому

      Video cheyyamae..

  • @Magic_handsby.
    @Magic_handsby. Рік тому

    Thank you❤

  • @rajeswarir9860
    @rajeswarir9860 Рік тому

    Mam.veetill erikkumboll ulla pedi maran enth cheyyum.reply tharane.

    • @simirobin
      @simirobin  Рік тому

      Tanichano tamsam?atho pakal arumillathae varumbol ano?enthu thannae ayalum adhyam nammal safe ayirikuka anennu nammalodu parayuka.. door lock annu..aduthu neighbours undu.. phone ullathu kondu enthelum avashyamundel alukalae vilikam ennokkae parayuka..eni enthelum sound kelkunna polae ulla tonnalanel ethokkae entae thonnal anennu parayuka..apozhum busy airikkuka.. orupadu tension thonnumbo relatives allel friends nae vilikam..tanichirikumbo TV kanam,books vayikam,angane enthenkilum cheyuka.. verutae erikumbol annu oro thoughts undakuka..

    • @rajeswarir9860
      @rajeswarir9860 Рік тому

      @@simirobin mam.personally egane contact cheyyam.ente motherinane problem.

  • @thajp7744
    @thajp7744 Рік тому +1

    I fear disease, please guide me to overcome it

  • @Adw_aith_
    @Adw_aith_ Рік тому +2

    Scooter odikkan enikku പേടിയാണ്,😮

    • @ismailpsps430
      @ismailpsps430 Рік тому +2

      അതിനെന്താ എൻഫീൽഡ് ഓടിക്കൂ 😋

    • @Adw_aith_
      @Adw_aith_ Рік тому +1

      @@ismailpsps430 aavam...allee,,,,,?

    • @simirobin
      @simirobin  Рік тому +3

      Manasu vechal mattiyedukan sadikkum..adhyam scooter ntae aduthu poi nilkuka..then touch..pathiae athil verutae erikkukka..start cheyuka..kurae divasam ethu practice cheyyuka..athu kazhinju ethrem steps repeat cheythittu oralpam munpottu edukkuka.. then slowly increase the distance..go ahead.. you can..athodoppam nannai scooter odikkunnathu manasil edakku edakku kanuka..

    • @Adw_aith_
      @Adw_aith_ Рік тому +1

      @@simirobin ok,,,sramikkam🙏

  • @reejapk5895
    @reejapk5895 Рік тому +2

    Enikk bayam nd .roga bayam..

    • @user-mg9bx2hs7d
      @user-mg9bx2hs7d Рік тому +1

      എനിക്ക് അസുഗം ഒന്നും ഇല്ല എന്നാലും തലവേദനിച്ചാൽ ക്യാൻസർ വരുമെന്നും നെഞ്ച് വേദനിച്ചാൽ ഹാർട് അസുഗം വരുമെന്നും ആണ് ഭയം

    • @simirobin
      @simirobin  Рік тому +1

      Video cheyyamae..

    • @shajivadakkayilshaji8196
      @shajivadakkayilshaji8196 Рік тому

      Entem avastha ith thanne

    • @jencyjoseph4014
      @jencyjoseph4014 11 місяців тому

      Ennikum ithu thanne enthu cheyum

    • @soumyarani6388
      @soumyarani6388 7 місяців тому

      Enkkum same

  • @pranavnk2790
    @pranavnk2790 Рік тому

    Good speech madam

  • @rajeeva353
    @rajeeva353 Рік тому

    Can I meet you, I have shiver i front of people.

  • @a_s_l_a_mm9543
    @a_s_l_a_mm9543 Рік тому

    Bro can I download this bgm and edit to my stories in Instagram??

  • @seenakv2837
    @seenakv2837 Рік тому

    Excellent

  • @vipinckty1
    @vipinckty1 Рік тому

    But.. Fobia aanenkil 😢

  • @dindshod7145
    @dindshod7145 Рік тому

    ചേച്ചി 👌എനിക്ക് ഉണ്ട്

  • @vijayasreelakayil9844
    @vijayasreelakayil9844 11 місяців тому

    Stage fear

    • @simirobin
      @simirobin  11 місяців тому

      ua-cam.com/video/HxZ9PyWTMjs/v-deo.htmlsi=Rkx83hA5jzJyjuD0

  • @creatorin3097
    @creatorin3097 11 місяців тому

    എൻ്റെ ഭയം husband എന്നെ divorce ചെയ്യുമോ എന്നതാണ്

  • @krishnakumaric6753
    @krishnakumaric6753 Рік тому

    നമ്പർ തരുമാ?

  • @abdulibrahimibrahim5027
    @abdulibrahimibrahim5027 Рік тому

    Hi sundari kkutty

    • @faisalnambiyath4609
      @faisalnambiyath4609 Рік тому +1

      എനിക്ക് ഭയം ഇല്ല എന്റെ മൈന്റെ സ്ട്രോങ്ങ്‌ആണ്

  • @savithric6041
    @savithric6041 Рік тому

    എനിക്ക് ഫുഡ്‌കഴിക്കാൻ പേടി ആണ് ഗ്യാസ് അസിഡിറ്റി undu

  • @rajeshbabubabu3719
    @rajeshbabubabu3719 Рік тому +4

    ഇതൊക്കെ കേട്ടിട്ടും ഭയം മാറാത്തവർ ഇലോൺ മസ്കിന്റെ തലയ്ക്കുള്ളിൽ തലച്ചോറിനോട് ചേർത്ത് ഫിറ്റ് ചെയ്യുന്ന പുതിയ കണ്ടുപിടുത്തമായ വളരെ ചെറിയ AI ചിപ്പ് വെച്ചാലെ ഇനി മാറു...👌😁

  • @sonu.e.v-hc5hu
    @sonu.e.v-hc5hu Рік тому

    ❤🙏

  • @suhaillathif6063
    @suhaillathif6063 Рік тому

    Contact details

  • @anoopkc4492
    @anoopkc4492 Рік тому

    👍

  • @sachinsachin-hu2nm
    @sachinsachin-hu2nm Рік тому

    🙏

  • @SIVAAK-yw3fm
    @SIVAAK-yw3fm Рік тому

    🙏🙏🙏