ലോകമെങ്ങും ഇന്ത്യയിലും ഇതാ പരിശുദ്ധാത്മാവ് നല്കുന്ന ഉണര്‍വിന്റെ കാലം | SHEKINHA NEWS | HOLY SPIRIT

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 66

  • @ThomasKurian-ku1gf
    @ThomasKurian-ku1gf День тому +38

    കരുണ്യവാനും സ്റ്റേ ഹനിധിയും മായ നല്ല ഈശോയെ എറണ്ണാകുളം അ ങ്ക മാലി രൂപതയിലെ എല്ലാവൈദീകരുടെ മേലും വിശ്വാസികളുടെ മേലും അങ്ങയുടെ പരിശു ദ്ധാത്മാവിനെ വർഷിക്കണമെ, അനുസരണമാണ് ബലിയെക്കാൾ ശ്രേഷ്ട്മെന്ന ബോധ്യം നൽകി അവരെ അനുഗ്രഹിക്കണമെ, പരിശുദ്ധ അമ്മേ ഈ രൂപതയെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു പ്രാർത്ഥിക്കണമെ ആമ്മേൻ

  • @JonathanNetanyahu6031
    @JonathanNetanyahu6031 23 години тому +18

    പരിശുദ്ധത്മാവേ.. എന്നെയും സുവിശേഷ വൽക്കരണത്തിന്റെ ഒരു ഉപകരണമാക്കണേ 🔥

  • @aleyammajohn3736
    @aleyammajohn3736 День тому +18

    എന്റെ കർത്താവെ നീ വലിയവൻ നന്ദി, nanni🙏

  • @lthomas5609
    @lthomas5609 19 годин тому +7

    അതെ അന്ത്യകാലത്ത് ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും.. ✝️✝️✝️❤❤❤🙏🙏🙏

  • @babualex9869
    @babualex9869 День тому +12

    ഈശോയെ അങ്ങാണ് ആരാധ്യനായവൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു ❤❤❤❤❤

  • @josejohn7324
    @josejohn7324 День тому +7

    Glory to God 🙏🙏

  • @theputhenpurackal
    @theputhenpurackal День тому +5

    Praise the Lord

  • @annammaeyalil4702
    @annammaeyalil4702 23 години тому +3

    ഈശോയെ അവിടുത്തെ പ. ആത്മാവിനെ ഞങ്ങൾ ആയിരിക്കുന്ന ഇടത്തും ജനങ്ങളിലും രാജ്യത്തും ഞങ്ങളുടെ മാത്റു രാജ്യത്തും ജനങ്ങളിലും ഭവനങ്ങളിലും അവിടുത്തെ പ. ആത്മാവിനെ അയച്ചു തന്ന് സർവ്വരേയും സൗഖ്യമാക്കുകയും പരിശുദ്ധീകരിക്കുകയും ചെയ്യെണമെ. ആമേൻ
    🙏❤️😇

  • @geevarghesey6614
    @geevarghesey6614 13 годин тому +1

    ദൈവത്തിന് സ്തുതി.🙏❤️🙏

  • @JC-mj2eo
    @JC-mj2eo День тому +8

    🤔🙏ഈ ലോകത്തിലുള്ള സർവ്വ മനുഷ്യർക്കുമായുള്ള ഏകരെക്ഷയാണ് നമ്മുടെ കർത്താവും ത്രിത്വത്തിലെ രണ്ടാമത്തെ ആളും ദൈവവുമായ യേശുക്രിസ്തു🙏🤔
    “ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ “ദൈവവുമായുള്ള സമാനത” നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല
    തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട്‌ ദാസന്റെ രൂപം സ്വീകരിച്ച്‌ മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്‌,
    ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്‌ത്തി.
    ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്‌തു.
    ഇത്‌, യേശുവിന്റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും,
    യേശുക്രിസ്‌തു കര്‍ത്താവാണെന്ന്‌ പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്‌”.
    (ഫിലിപ്പി 2 : 6-11)

  • @babup1007
    @babup1007 День тому +3

    Praise the lord Jesus Christ is coming soon

  • @mollyregi7954
    @mollyregi7954 День тому +3

    ❤ Yesu aarilum valiyavan, valiyavan....
    Ella muttum madangum... ❤

  • @sobhanak3500
    @sobhanak3500 День тому +1

    Praise the lord hallelujah hallelujah hallelujah amen amen amen

  • @SatheeshM-ct4zn
    @SatheeshM-ct4zn 15 годин тому

    Ave Mariya🙏 prasie the lord Halellelluyya 🙏

  • @FranklinKaithathara
    @FranklinKaithathara 19 годин тому +1

    ഷക്കീന സഹോദരനു് പരിശുദ്ധാത്മ നമോ
    വാകം 👏🏽
    ആത്മാവിൽ കുളിർമയും സന്തോഷവും ഉളവാക്കുന്ന ഇത്തരം സദ്വാർത്തകളടങ്ങു
    ന്ന വാർത്താ പ്രഭാഷണങ്ങൾ വർധമാനമാ
    ക്കുകയും , കപട ഫരിസേയ നുണ ക്രൂര
    മനുഷ്യാധമ ഭരണ നേതാക്കളെ പോക്കി
    ചുമലിലേറ്റാതേയും മുന്നേറുവാൻ ഷക്കീന
    വാക്താവിനു കഴിയട്ടേ.
    മാർപ്പാപ്പായോടൊത്ത് നമുക്കു ചിന്തിക്കാം :
    ക്രീസ്തു തത്വസംഹിതകൾ പാലിക്കാത്ത
    വൻ ക്രിസ്ത്യനിയല്ല. മാമോനാണയാളുടെ
    ആരാധനാപാത്രം.
    1974 മുതൽ ട്രമ്പിനെ അടുത്തറിയാം.
    യൂദാസിന്റെ തനിപ്പകർപ്പ്! Bible & Christ
    are his means , not the end.
    We are blinded by him ! Beware !

  • @JoyJoy-yg4mm
    @JoyJoy-yg4mm 14 годин тому

    സ്നേഹനിധിയായ ദൈവമേ അങ്ങ് സ്വർഗ്ഗത്തിലെ മഹത്വം മനുഷ്യന് മനസ്സിലാക്കി കൊടുക്കുവാൻ വേണ്ടി മനുഷ്യനെ ചേർത്ത് പിടിക്കാൻ വേണ്ടി അവിടത്തെ മക്കളായ ഞങ്ങളെ സാത്താൻറെ ബന്ധനത്തിൽ നിന്ന് രക്ഷിക്കേണ്ടത് മനസ്സിലാക്കിക്കൊണ്ട് പിതാവേ അങ്ങ് സ്വയം ശൂന്യനായി മനുഷ്യനായി അവതരിച്ച ഞങ്ങളുടെ ആത്മരക്ഷ ക്കായി ക്രൂശിൽ മരിച്ച ആത്മാവും ശരീരവും ഉള്ള മനുഷ്യനായി രൂപപ്പെട്ട തൻറെ പിതാവിൻറെ അടുക്കലേക്ക് പോയി ഇനിയും അങ്ങ് തിരിച്ചു വരും എന്ന വാഗ്ദാനത്തോടെ കൂടി അങ്ങ് പിതാവ് തന്നെയാണ് അങ്ങ് ദൈവം തന്നെയാണെന്ന് ഞങ്ങൾക്ക് ബോധ്യമായി അപ്പാ പിതാവിൻറെ ആത്മാവാണ് ഈശോയുടെ ഉള്ളിൽ ഉണ്ടായിരുന്നത് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു അങ്ങനെ അവിടുത്തെ മനുഷ്യാവതാരം വഴി ഞങ്ങളെ രക്ഷിച്ച ആ വലിയ സ്നേഹം ഞങ്ങളെല്ലാവരും വിശ്വസിച്ചു കൊണ്ട് അവിടുത്തെ കാത്തിരിക്കുന്നു അവിടുത്തെ രാജ്യത്തിൽ പിതാവിനോടൊപ്പം വസിക്കുവാൻ അങ്ങ് എത്രയും പെട്ടെന്ന് വരണമേ അവിടുത്തെ ആത്മാവ് ഞങ്ങളെ നിയന്ത്രിക്കണം അങ്ങയുടെ വരവിനെ കാത്തിരിക്കുന്നു

  • @georgevarghese8903
    @georgevarghese8903 День тому +10

    എവിടെ മനുഷ്യന് മാറ്റം വന്നാലും എറണാകുളം അങ്കമാലി കാർക്ക് മാറ്റം വരും എന്ന് തോന്നുന്നില്ല

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm 15 годин тому

    Prise the Lord Jesus I Trust in You Aradanaku Yoganaya Eente Appppppa Lokam Muzhuvan Visasthil Aashappadanull Krip Nlkanama Visutharakanama Visuthiel Valrthanama Amen Amen Amen Amen Nanni Nanni Nanni Nanni Nanni Natha Nanni 💙💙💙💙💙💙💙

  • @sunipaulose5484
    @sunipaulose5484 20 годин тому

    Hallelujah ❤

  • @minishaji2314
    @minishaji2314 11 годин тому

    DEIVAME NANNI ELLA MUTTUMADAGUM ELLANAVU PADIDUM EASU matharam Karthavenne Halleluyh

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 23 години тому

    Praise the Lord amen ❤❤❤

  • @sobhanak3500
    @sobhanak3500 День тому

    Parisudha parama divyakarunya nadhanaya esoku enneravum aaradhanayum sthuthiyum pukazhchayum undayirikatte amen

  • @binoyaugustine2011
    @binoyaugustine2011 20 годин тому

    Amen Yahweh ❤

  • @bijopt8719
    @bijopt8719 День тому +5

    കർത്താവ് അരുളിച്ചെയ്യുന്നു
    അവസാന നാളുകളിൽ എല്ലാവരുടെയുംമേൽ ഞാൻ എന്റെ ആൽമാവിനെ വാർഷിക്കും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും യുവാക്കൾക്കു ദർശനങ്ങൾ ഉണ്ടാകും വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും അപ്പ. പ്രവർത്തനങ്ങൾ 2:17

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 23 години тому

    Thank you Jesus Christ ❤❤❤

  • @beenajoymanadan
    @beenajoymanadan 14 годин тому +1

    സരുൺ തോമസ്സിൻ്റെ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കണെ

  • @binoyaugustine2011
    @binoyaugustine2011 20 годин тому +1

    ❤This news is very true. A man who works with me came from Iran. He converted to Christianity two years ago. His wife is also a Christian.

  • @SunilkumarEB
    @SunilkumarEB День тому

    Amen🕊️🕊️🕊️🕊️🕊️🔥🔥🔥🔥🙋🏻‍♂️

  • @jeesaj7880
    @jeesaj7880 14 годин тому

    🙏🙏🙏🙏🙏🙏👍👍👍👍👍

  • @josephtc3089
    @josephtc3089 День тому +2

    പരിശുദ്ധാത്മാവിൻ്റെ ഇടപെടലിനായി സിറോ മലബാർ വിശ്വാസികൾ പ്രാർത്ഥിക്കണം. പരിശുദ്ധാത്മാവിനു മാത്രമേ പ്രശ്നങ്ങൾ തീർക്കാൻ സാധിക്കു. ലൂക്ക1-35 പരിശുദ്ധാത്മാവേ സിറോ മലബാർ സഭയിൽ എഴുന്നെള്ളി വരണമേ! അത്യുന്നത ശക്തിയെ സഭയിൽ ആവശിക്കണമേ ആമ്മേൻ ഹല്ലേലൂയ്യാ

  • @mollyaugustine9593
    @mollyaugustine9593 10 годин тому

    God the Holy Spirit 🙏🙏🙏 bless syro malabar synod to take proper and good decision that will help the future generations to grow in strong faith in the teachings of the Lord our God Jesus Christ ❤🙏🙏🙏

  • @bennyjohn7275
    @bennyjohn7275 День тому +7

    ലോകമെങ്ങും ക്രിസ്തീയ വിശ്വാസം വളരുന്നു. എന്നാൽ ഇവാഞ്ചലിക്കൽ, പെന്തകോസ്ത് വിഭാഗങ്ങളിലാണ് വളർച്ച. കത്തോലിക്കാ സഭയിൽ നിന്നുപോലും മറ്റു വിഭാഗങ്ങളിലേക്ക് കൊഴിഞ്ഞു പോക്ക് തുടരുന്നു. എന്താണ് കാരണം. അൽമാവിലും സത്യത്തിലും ആരാധിക്കേണ്ടതിനു പകരം പുസ്തം നോക്കി വായിക്കുക കാണപ്പാടം പഠിച്ചു ഉരുവിടുക ഇതാണ് കാത്തോലിക്കന്റെ പ്രാർത്ഥന. ആൽമാവിലും സത്യത്തിലും ഉള്ള പ്രാർത്ഥന അച്ഛന്മാർക്കുംമെത്രന്മാർക്കും അറിയില്ല. വിശ്വാസികളെ പഠിപ്പിക്കുന്നുമില്ല. പള്ളികളിൽ അല്ലാതെ പുറത്തുസുവിശേഷം പ്രസംഗിക്കുന്നില്ല.
    ഇപ്പോൾ കുർബാനയുടെ പേരിൽ അടി തുടങ്ങിയിട്ട് വര്ഷങ്ങളായി. അവർക്കിതു പരിഹരിക്കാൻ കഴിയില്ലെങ്കിൽ രാജി വച്ചു ഇറങ്ങി പൊയ്ക്കൂടേ.. പത്തു വർഷംകൊണ്ട് പാരമ്പര്യ സഭകൾ മുഴുവൻ തകർന്നടിയും

  • @ajeeshjoy9462
    @ajeeshjoy9462 11 годин тому

    അന്ത്യ കാല അഭിഷേകം

  • @sharlydominic1164
    @sharlydominic1164 День тому

    🙏🙏🙏

  • @pradeeshalbert1625
    @pradeeshalbert1625 День тому +2

    John 3:16
    God so loved the world so much that he gave his only son,so that everyone who believes in him have eternal life
    Romans 1:16
    I have complete confidence in Gospel ;It is God’s power to save all who believe
    Prayers for All nations to believe in Gospel ,reaffirmation, reinforcement of faith in Jesus Christ and walk in his faith for redemption and eternal life.
    Prayers for all world leaders to accept the truth of Gospel about salvation thru Jesus Christ and walk in his faith Guided by the commandments of God .Amen

  • @thewaymaker4799
    @thewaymaker4799 23 години тому +2

    സുവിശേഷ വൽക്കരണത്തിനു നമ്മുടെ കത്തോലിക്കാസഭ നോക്കുകുത്തിയായി നിൽക്കുമ്പോൾ പെന്തക്കോസ്ത് സഭകളിലൂടെ ആണ് ആഫ്രിക്കയിലെ വൻ ഉണർവ് നടന്നുകൊണ്ടിരിക്കുന്നത്

  • @tomykstomy636
    @tomykstomy636 День тому +6

    പരിശുദ്ധാത്മാവിന്റെ കാറ്റ് അങ്കമാലി പോർക്ക് കാരുടെ മേലോട്ട് വീഴട്ടെ

    • @bennyjohn7275
      @bennyjohn7275 День тому +2

      അതിനുമുമ്പ് കൽ ദായ നെസ്തോറിയാൻ പാരമ്പര്യക്കാർ തകർന്നു വീഴുന്നത് കേരളം കാണും. തിന്നു നെയ് മുറ്റിയിരിക്കുന്ന മെത്രന്മാർ ഒരു മാസം ഉപവാസം കിടക്കട്ടെ. പ്രശ്ന പരിഹാരം ഉണ്ടാകും

    • @sabumathew9374
      @sabumathew9374 День тому

      ​@@bennyjohn7275Ye Correct 👍👍👍

    • @tksebastianthayil3976
      @tksebastianthayil3976 15 годин тому

      സീറോ മലബാർ സഭ കൽദായ ആണ് സഹോദരാ ​@@bennyjohn7275

  • @cherupushpamjerome7323
    @cherupushpamjerome7323 21 годину тому

    Bharatham muzhuvan Christians. Akatte.

  • @jijothomas5622
    @jijothomas5622 День тому +2

    പ്രിയപ്പെട്ട അവതാരക നമ്മുടെ സഭാ അധികാരികൾക്ക് തമ്മി തല്ലാനും സ്വത്ത് നോക്കി നടത്തി ഏങ്ങനെ വർദ്ധിപ്പിക്കാനുമല്ലാതെ ഇതോന്നും അവരുടെ അചണ്ടയിൽ ഇല്ല

  • @sumithamuraly1680
    @sumithamuraly1680 14 годин тому

    ഇസോയാണ് ഏക ഡെയ്‌വം സത്യ ഡെയ്‌വം

  • @iypesamuel5995
    @iypesamuel5995 23 години тому

    കേരളത്തിന്റെ കാര്യം വലിയ കഷ്ടമാണ്

  • @pradeeshalbert1625
    @pradeeshalbert1625 День тому +2

    Instead of telling Christian faith,Let us tell “Gospel of salvation for all humans”.Otherwise it will be interpreted as any other religion of the world.

  • @MaryCS-y9q
    @MaryCS-y9q 14 годин тому

    Hallelujah! All glory to God. Please read the English translation of the books of the Dead Sea Scrolls by Alexander Scourby, Christopher, and Yahuah. The books of Melchizedek, book of Enoch and the books of Adam and Eve book 1 and book 2. These books clears all the doubts of the creation of Universe and the Sacrifice of Lord Jesus Christ The Lamb of God. and His resurrection and glorious second coming. These books will save countless souls to the kingdom of God.

  • @Nice_worlds
    @Nice_worlds 17 годин тому +1

    ഇവിടെ, കേരളത്തിൽ, സംഘിക്കൂട്ടത്തിൽ ചേർന്ന് പ്രാകൃത വിശ്വാസങ്ങളിൽ ആകൃഷ്ടരാകുന്ന ഒരു വിരോധാഭാസതലത്തിലേക്ക് അൽപ്പ വിശ്വാസികൾ പെട്ടു പോകുന്നുണ്ടോ...?
    ഉത്തരം പറയാൻ താങ്കളും ബാധ്യസ്ഥൻ...!

  • @remyamathew6390
    @remyamathew6390 День тому

    🙏🙏🙏🙏🙏🙏🙏🙏

  • @josephjacob3199
    @josephjacob3199 20 годин тому

    roman Catholic need benz car prayer

  • @Renildavid40
    @Renildavid40 16 годин тому

    വെറുതെയല്ല അമേരിക്ക ക്രിസ്ത്യനിറ്റി തിരിച്ചുപിടിക്കാൻ നോക്കുന്നത് മുൻപന്മാർ പിൻപിന്മാരും പിൻപന്മാർ മുൻപന്മാരും ആകുന്ന കാലം

  • @antonythomas4613
    @antonythomas4613 21 годину тому

    Ithil nalloru percentage ponthocostukar aanu

  • @holyversesofgod4778
    @holyversesofgod4778 13 годин тому

    Job illa 😢.

  • @Zupeei
    @Zupeei 12 годин тому

    😂😂