നിങ്ങൾക്ക് മാപ്പില്ല! കോട്ടയം പ്രസാദ് ഗിരി പള്ളിയിൽ ബലിയർപ്പിച്ചുകൊണ്ടിരുന്ന വൈദികനെ ആക്രമിച്ച സംഭവം

Поділитися
Вставка
  • Опубліковано 8 лют 2025
  • നിങ്ങൾക്ക് മാപ്പില്ല!
    കോട്ടയം പ്രസാദ് ഗിരി പള്ളിയിൽ ബലിയർപ്പിച്ചുകൊണ്ടിരുന്ന വൈദികനെ ആക്രമിച്ച സംഭവം..
    ജോണച്ചൻ എന്തുകൊണ്ട് ഓടി രക്ഷപ്പെട്ടില്ല എന്ന് ചോദിക്കുന്നവരോട്... ഒരു നിമിഷം

КОМЕНТАРІ • 187

  • @ligymolscaria1029
    @ligymolscaria1029 5 днів тому +91

    ജോണച്ചാ... അവർക്ക് വേണ്ടി ഈശോയോടും അച്ഛനോടും മാപ്പ് ചോദിക്കുന്നു... 🙏🏻 ഈ വാർത്ത ഓരോ യഥാർത്ഥ ക്രൈസ്തവനും ഒത്തിരി വേദന ഉണ്ടാക്കി... 🙏🏻🙏🏻🙏🏻

  • @santhoshgeorge426
    @santhoshgeorge426 5 днів тому +51

    സഹോദരൻ പറഞ്ഞതുപോലെ ഞാനും വളരെ ദുഃഖിച്ചു രാത്രിയിൽ കിടക്കുമ്പോൾ ആ ചിന്തയാണ് അൾത്താരയിൽ കാട്ടിക്കൂട്ടിയ ആ വിക്രിയകൾ

  • @ShinyVarghese-c5v
    @ShinyVarghese-c5v 5 днів тому +27

    ലോകാവസാനം അടുത്ത് കർത്താവെ ഞങ്ങളോട് പൊറുക്കേണമേ

  • @thomasgeorge3214
    @thomasgeorge3214 5 днів тому +14

    എന്റെ കർത്താവും എന്റെ ദയിവമേ ഇവർ ചെയ്തെന്താന്ന് അറിയാകയാൽ കർത്താവു പറഞ്ഞത് പോലെ ഇവരോട് ക്ഷമികേണമേ 😢

  • @mercypaulose8048
    @mercypaulose8048 5 днів тому +25

    താങ്കൾ പറയുന്നത് എത്രയോ ശരിയാണ്!
    ഈ കോലാഹലങ്ങളെക്കുറിച്ചോർത്ത് ഞാനും വല്ലാതെ വേദനിക്കുന്നു.ഇവരുടെ മാനസാന്തരത്തിനായ് പ്രാർത്ഥിക്കുന്നു.

  • @53445
    @53445 5 днів тому +8

    ഈശോ എന്നും രാവിലെ വടികുത്തി പള്ളിയിൽ പോകുന്ന 46 - കാരി ഞാൻ. എന്നും കിടക്കുമ്പോൾ ഒറ്റ പ്രാർത്ഥന. നാളെ നേരം പുലർന്നാൽ വി.കുർബാനയിൽ പങ്കെടുക്കണം എന്ന ചിന്ത മാത്രം. ദൈവമേ. ഇവൻ മാർക്ക് രോഗവും ദുരിതവുമില്ല. സഭയെ സ്നേഹിക്കുന്ന ഞങ്ങൾക്ക് കുടുംബം മുഴുവൻ രോഗ o ദൈവമേ പൊറുക്കണമേ.

  • @shinyjoy7885
    @shinyjoy7885 4 дні тому +2

    ഈശോയേ അച്ചനെ ഉപദ്രച്ച ആ വ്ക്തിയോടും ഇടവകയാടും പൊറുക്കുന്ന മേ അവർക്ക് മാപ്പ് കൊടുക്കണേ🙏🙏

  • @rajive1970
    @rajive1970 5 днів тому +73

    ഏഴ് തലമുറ അനുഭവിക്കും... മാപ്പ് ചോദിച്ചില്ലെങ്കിൽ.. അല്ലാ.. ഇപ്പോൾ മുതൽ തുടങ്ങും

    • @princekuruvila
      @princekuruvila 5 днів тому

      This is the part of mar Thoma tradition
      Coming to church and fight
      Retired priest must rest in the retirement home
      So he made great mistakes
      So he deserves it
      These all are show nothing to do with glory of God
      Shut up your theology

    • @thomastthomas4954
      @thomastthomas4954 5 днів тому

      വയലിക്കോടനെപ്പറ്റിയും ഇതുതന്നെ പറയുമോ മിസ്റ്റർ!?​@@princekuruvila

    • @thomastthomas4954
      @thomastthomas4954 5 днів тому +3

      ​@@BetterLife_1984പന്നിക്ക് ബോധം ഉണ്ടാകുമ്പോഴേക്കും തല പൊളിഞ്ഞിരിക്കും. അതുവരെ ഈ അഹങ്കാരം തുടരും.

    • @BetterLife_1984
      @BetterLife_1984 5 днів тому

      @thomastthomas4954 84 വയസു കഴിഞ്ഞിട്ടും ബോധം വന്നില്ലെങ്കിൽ പിന്നെ എന്തു പറയാൻ.. മെത്രാൻ ആകാനുള്ള ആർത്തി... ക്രിമിനൽ കേസ് പ്രതി ഇറക്കുന്ന ഉത്തരവ് അനുസരിക്കുന്ന താങ്കളെയൊക്കെ പന്നിയെന്നല്ല അതിന്റെ വിസർജ്യം തിന്നുന്ന ഏതേലും ജീവിയുണ്ടേൽ അതിനോട് ഉപമിക്കേണ്ടി വരും..

    • @BetterLife_1984
      @BetterLife_1984 5 днів тому

      @thomastthomas4954 84 വയസു കഴിഞ്ഞിട്ടും ബോധം വന്നില്ലെങ്കിൽ പിന്നെ എന്തു പറയാൻ.. മെത്രാൻ ആകാനുള്ള ആർത്തി... ക്രിമിനൽ കേസ് പ്രതി ഇറക്കുന്ന ഉത്തരവ് അനുസരിക്കുന്ന താങ്കളെയൊക്കെ പന്നിയെന്നല്ല അതിന്റെ വിസർജ്യം തിന്നുന്ന ഏതേലും ജീവിയുണ്ടേൽ അതിനോട് ഉപമിക്കേണ്ടി വരും..

  • @Shijilooka
    @Shijilooka 5 днів тому +51

    ഇത്രയും പ്രായമുള്ള ഒരു പുരോഹിതൻ 😢😢😢😢

  • @PoulyIssac-y2c
    @PoulyIssac-y2c 5 днів тому +62

    ഇത് എവിടെ ചെന്ന് അവസാനിക്കും ദൈവമേ ഇവരോട് കരുണയായിരിക്കേണമേ

    • @geethatony7009
      @geethatony7009 5 днів тому +1

      എന്തിനാ അവരോടു കരുണ? അവരോട് പ്രതികാരം ചെയ്യണമേ കർത്താവെ. ഇസ്രായേലിന്റെ കർത്താവായ ദൈവമേ അങ്ങയെ പരിഹസിക്കാൻ ഉള്ള കാര്യങ്ങൾ ചെയ്യുന്ന ഇവരോട് പ്രതികാരം ചെയ്യണമേ ദൈവമേ. എത്ര നാൾ അങ്ങിത് കണ്ടില്ലെന്നു നടിക്കും? ഒരു കാലത്തും ഇവരാരും ഒരുവിധത്തിലും രക്ഷപെടരുതേ കർത്താവെ.

  • @mathukuttynp8899
    @mathukuttynp8899 5 днів тому +48

    പൗരോഹത്യം വൃതവാഗ്ദാന ലഘനത്തിലൂടെ നഷ്ടപ്പെടുത്തിയ വിമതരായ തെമ്മാടികൂട്ടത്തെ സഭയിൽ നിന്ന് പുറത്താക്കണം.

    • @georgejoseph1171
      @georgejoseph1171 5 днів тому

      Beslicayil police chaithathu kanatha kutty appol ninte vayil bishop pazham kuthi kayattiyo

  • @pushpamary3063
    @pushpamary3063 5 днів тому +15

    🙏🌹🙏ആമേൻ 🙏🌹🙏 സർവ്വവും തെജിച്ചു ദൈവത്തിനായി ജീവിക്കുന്ന പുരോഹിതർക്ക് നേരെ അക്രമം അഴിച്ചു വിടുന്ന ചെന്നായിക്കളെക്കുറിച്ച് എന്താ പറയേണ്ടത് എന്നു അറിയില്ല 🙏ദൈവം അവരോടു ക്ഷെമിക്കട്ടെ എന്നാണോ പറയേണ്ടത് 🙏അതോ ശിക്ഷ കൊടുക്കാനെയെന്നു പറയണോ? അറിയില്ല തമ്പുരാനെ.... 🙏ഇതൊക്കെ എവിടെ പോയി നിൽക്കും... എവിടെ പോയി അവസാനിക്കും.. ശിക്ഷ വിദൂരത്തല്ല..... 🙏🌹🙏

    • @anniejoseph8564
      @anniejoseph8564 5 днів тому +1

      Iam realy sorry God bless you abandanly dear father please forgive them😢🙏🙏

    • @josephthomas7008
      @josephthomas7008 4 дні тому +1

      Our great Father want all the people to be saved.

  • @manishashm1752
    @manishashm1752 5 днів тому +6

    Sr.Manisha SHM
    Hearty congrats dear Rev.FrJohn .May God bless you and able to forgive those who harmed you with prayers.What sad to hear this things happening in our church .I am very sad to here. Sr.Manisha SHM

  • @roycherian8514
    @roycherian8514 5 днів тому +16

    ഒരു വൈദികനാണ് അതിനു നേതൃത്വം നൽകിയത് എന്ന് അറിഞ്ഞപ്പോൾ വലിയ സങ്കടം തോന്നി ആ വൈദികൻ ആ കുപ്പായ ഊരി വെച്ച് വല്ല കൊട്ടേഷൻ പണിക്ക് പോകുന്ന നല്ലത് ആ വൈദികനെ സഭയിൽ നിന്ന് മാറ്റി നിർത്തണം പിതാക്കന്മാർ ഇതിനെതിരായിട്ട് ശക്തമായി പ്രതികരിക്കണം ആൾക്കാരെ കൊണ്ട് ഓരോന്ന് പറയിക്കാൻ ഇറങ്ങിയിരിക്കുന്ന കുറെ ക്രിസ്ത്യാനികൾ തിരുവസ്ത്രം ധരിച്ച് കുർബാന അർപ്പിച്ചു കൊണ്ടിരുന്ന ജോൺ അച്ഛനെ ക്രൂരമായി മർദ്ദിക്കുകയും അദ്ദേഹത്തെ തള്ളി പുറത്താക്കുകയും ചെയ്ത ഒരു വ്യക്തിക്കും ഗുണം വരത്തില്ല ഇപ്പോൾ അനുഭവിച്ചില്ലെങ്കിൽ വരും തലമുറ അനുഭവിക്കും അത് തീർച്ചയായും നടക്കും🙏🙏🙏

    • @Mariya-as8zo
      @Mariya-as8zo 3 дні тому

      വരും തലമുറ അനുഭവിക്കണ്ട. തെറ്റ് ചെയ്തവർ തന്നെ അനുഭവിക്കട്ടെ... വരും തലമുറ എന്തു ചെയ്തിട്ടാ.....

  • @thomasctthomas1447
    @thomasctthomas1447 5 днів тому +15

    അൽത്താരെയേ അപമാനിച്ചവെന്മാർ കണക്കുകൊടുക്കനേം
    അറിയാതെ കൂട്ടുനിൽക്കുന്നവർ സൂക്ഷിച്ചോ

  • @kuriakosepv1203
    @kuriakosepv1203 5 днів тому +41

    ഈ ക്രൂരത ചെയ്തവരോട് ക്ഷമിക്കാൻ വേണ്ടി നമുക്ക് ജോൺ അച്ചനോടും ക്രിസ്തുവിനോടും മാപ്പ് ചോദിക്കാം

    • @kmmathew6398
      @kmmathew6398 5 днів тому

      സുഹൃത്തിന്റെ ധാർമിക രോഷത്തിൽ പങ്കുചേരുന്നു അച്ഛന്റെ ക്രിസ്തുവിനെ പ്രതിയുള്ള പീഡകളെ കർത്താവ് സ്വീകരിക്കട്ടെ കോട്ടയം രൂപതയിലെ പള്ളി അല്ല അല്ല എന്നു തോന്നുന്നു

    • @georgejoseph1171
      @georgejoseph1171 5 днів тому

      John paratta old age home I'll erunnal pore ,

    • @roythayil2292
      @roythayil2292 5 днів тому

      Nee poda nari

    • @abrahammathew7517
      @abrahammathew7517 5 днів тому

      പോരാ രണ്ടു കാലും രണ്ടുകൈയ്യും അനക്കാൻ സാധിക്കുമെങ്കിൽ ദിവസേന ബലിയർപ്പിക്കണം അതാണ് കാനോൻ നിയമം അറിയാൻ പാടില്ലാങ്കിൽ ഒന്നു പോ-----​@@georgejoseph1171

    • @Sunshine-q3g
      @Sunshine-q3g 5 днів тому

      ​@@georgejoseph1171
      നിന്റെ 7 തലമുറയ്ക്ക് ശാപം കിട്ടാതിരിക്കാൻ ഇന്നുമുതൽ നീ പ്രാർത്ഥിച്ചു തുടങ്ങിക്കോ

  • @josecyriac5577
    @josecyriac5577 5 днів тому +34

    ഇവന്മാരെ സാത്താന്റെ സന്തതികൾ തന്നെ.

  • @johnyev4380
    @johnyev4380 5 днів тому +2

    താങ്കൾ പറഞ്ഞതു ശരിയാണ് ശരിക്കും ഉറക്കം നഷ്ടപ്പെട്ടു

  • @MiniJohn-pr5cz
    @MiniJohn-pr5cz 5 днів тому +29

    ഈ വിമത ഗുണകള്ളെ പുറത്താക്കൂ അവർ മാനസാന്തരപ്പെട്ട് തിരിച്ച്രരട്ടെ

    • @georgejoseph1171
      @georgejoseph1171 5 днів тому +1

      Gunda M T N S annu , EKM I'll genabimuga mass only ,allatha parippu vekilla , nadakkilla ,,e patti bishop onninum 💪💪💪💪

    • @vinodjoseph7251
      @vinodjoseph7251 5 днів тому

      ​@@georgejoseph1171എടൊ തനിക്ക് ക്രിസ്തുവല്ല, കുറേ കള്ള പാതിരിമാരാണ് ജീവിത മാതൃക. കേരളത്തിലെ 18% വരുന്ന ക്രൈസ്തവർ, 9 ഇൽ പരം സഭകൾ, പിന്നെ അനേകം ചെറിയ പെന്തകോസ്ത് വിഭാഗങ്ങൾ. ഇനി ഈ വിമതർക്ക് ഒരു പ്രാദേശിക സഭ കൂടി സൃഷ്ടിച്ച് സ്ഥാപനങ്ങളും, അധികാര സ്ഥാനങ്ങളും കൈയടക്കുവാൻ ക്രിസ്തുവിനെയും, കുർബാനയേയും പരസ്യമായി അവഹേളിക്കുന്നു. ഇതിന്റെ ഭവിഷ്യത്തു നിങ്ങളുടെ എത്ര തലമുറ അനുഭവിക്കേണ്ടിവരും എന്ന് ചിന്തിക്കുക.😢

  • @lissyjoseph4198
    @lissyjoseph4198 5 днів тому +11

    Father John 🙏🙏🙏🙏

  • @babythomas1685
    @babythomas1685 5 днів тому +4

    ഒരിയ്ക്കലും ദൈവത്തിൻ്റെ അഭിഷക്തനെ അതിശേദിക്കുകയോ കൈയ്യേറ്റം ചെയ്കയോ പാടില്ല. അതിൻ്റെ പരണിത ഫലം ദൈവം അവർക്കായി വച്ചിട്ടുണ്ട്.
    വന്ന തെറ്റിൽ അനുതപിക്കുക ദൈവത്തോട് മാപ്പ് പറയുക. വി. കുർബ്ബാനയെ അവഹേളിച്ചാൽ ദൈവത്തെ സ്നേഹിക്കുന്ന ആർക്കും തന്നെ സഹിക്കാൻ കഴിയില്ല. യുവ വൈദീകരും മനസ്സിലാക്കി ദൈവത്തിന് ശ്രുശ്രൂഷ അർപ്പിക്കുക.

  • @sijibinu5526
    @sijibinu5526 5 днів тому +11

    Aarucheythalum...അനുഭവിക്കാതെ.പോകില്ല ...ദൈവം .വലിയവൻ

  • @kreupasanamamma
    @kreupasanamamma 5 днів тому +17

    John father sorry

  • @roysebastian8572
    @roysebastian8572 5 днів тому +12

    ഇവന്മാർക്ക് എല്ലാം ഉണ്ട്, പാവം വിശ്വാസിക്ക് ഒന്നും ഇല്ല 🙏

  • @josemathew-mi6tm
    @josemathew-mi6tm 5 днів тому +22

    അവൻ നാരഥമനാണ്, അവനെ ളോഹ ഇട്ടു നടക്കാൻ അനുവദിക്കരുത്,, ആ പിശാചിനെ സഭയിൽ നിന്നും പുറത്താക്ക്.

  • @cherianthomas5909
    @cherianthomas5909 5 днів тому +16

    അവൻ നരാധമൻ തന്നെയാണ് അവനെ ശിക്ഷിക്കുക തന്നെ ചെയ്യണം

  • @kuruvilajoseph7483
    @kuruvilajoseph7483 5 днів тому +19

    ജറിനേ നീ ഉച്ചരിച്ച ബൈബിൾ വചനങ്ങളിൽ നിനക്കു വിശ്വാസമുണ്ടെങ്കിൽ നീ മനസ്സിലാക്കി കൊള്ളുക. നീ ചെയ്തതിന് നിനക്ക് അമർത്തിക്കുലുക്കി
    നിറച്ചളന്നു കിട്ടും. ഇതിൽ നിനക്ക വിശ്വാസമില്ലെങ്കിൽ നീ പേടിക്കേണ്ട.

  • @Ancy-hf8ez
    @Ancy-hf8ez 5 днів тому +6

    അതെ കള്ളപ്പണങ്ങൾ പോക്കറ്റിൽ വന്ന് വീഴുമ്പോൾ ജന്മം നൽകിയവരെ മറന്നു പോകും,അവനവൻ അധ്വാനിക്കുന്ന മുതല് പോക്കറ്റിൽ പോക്കറ്റിൽ വരുമ്പോഴാണ് ജന്മം നൽകിയവരെ ഓർമ്മിക്കുക സഹോദരങ്ങളെ ഓർമ്മിക്കുകയുള്ളൂ അവരണിഞ്ഞിരിക്കുന്ന ലോഹയുടെ മഹത്വം പോലും അവർക്ക് അറിഞ്ഞുകൂടാതെ പോയല്ലോ

  • @joshyek4098
    @joshyek4098 4 дні тому

    ഈ പുണ്യ പുരോഹിതൻ പീഡനം സഹിച്ചു രക്ത സാക്ഷി ആയ അപ്പസ്തോലന്മാർക്കും സഭക്കു വേണ്ടി ഈശോക്കു വേണ്ടി രക്തസാക്ഷി ആയ വിശുദ്ധർക്ക് തുല്യനാകാൻ ജീവിതത്തിന്റെ സായം കാലത്തു ഭാഗ്യം കിട്ടിയ പുണ്യ പുരോഹിതൻ

  • @deepthiantony6552
    @deepthiantony6552 5 днів тому +2

    For the sake of Jesus's sorrowful passion,Abba Father, Have mercy on us and the whole world🙏🏿
    Sorry Fr.John,sorry Jesus Forgive them and forgive us🙏🏿for what they have done 🙏🏿🙏🏿🙏🏿

  • @mercyjoseph430
    @mercyjoseph430 5 днів тому +2

    ദൈവത്തോടും ജോൺ അച്ഛനോടും മാപ്പ് ചോദിച്ചില്ലെങ്കിൽ ഇവരുടെ തലമുറ അനുഭവിക്കും

  • @BisammaKuriakose
    @BisammaKuriakose 5 днів тому

    വിമത വൈദികർക്കു വേണ്ടി പ്രാർത്ഥിക്കുക അവർ ചെയുന്നത് എന്താണുന്ന അവർ മനസിലാക്കുന്നില്ല അവരോട് ഷെ മികേണമേ അമേന്നിന് ത്തെ name of Jesus

  • @MarykunjuAntony
    @MarykunjuAntony 5 днів тому +5

    Latin സഭയിൽ... ഇത് ഒരിക്കലും... സംഭവിക്കില്ല... കേരളത്തിന്‌... കോട്ടയം,,, പാലാ... ഹാ
    ... കഷ്ടം.... വരാൻ... പോകുന്നു.... ആവിശ്വാസത്തിന്റെ.... അഴിഞ്ഞാട്ടം.... ദൈവമേ.... കർത്താവെ..... പൊറുക്കണേ...

  • @marykuttyjoseph3330
    @marykuttyjoseph3330 5 днів тому

    You are correct. We are sad. We are in confusion. We wish to have a unified Holy Mass . Our Altar has no cross. The priest tells what he likes , not what the Church tells.

  • @sofymathe366
    @sofymathe366 5 днів тому

    Father John❤ sorrry❤❤

  • @tdlincy8068
    @tdlincy8068 5 днів тому +3

    Really saddened 😢

  • @lucykuttythomas8244
    @lucykuttythomas8244 5 днів тому

    യഥാർത്ഥ ക്രിസ്തു അനുയായി , ജോണച്ചാ ദൈവം തന്ന ധൈരിയം agge തുണച്ചു. ദൈവം തിരു സഭയെ കാക്കട്ടെ

  • @vethal_veth
    @vethal_veth 4 дні тому

    അദ്ദേഹത്തെ ചവിട്ടിയ കാലുകൾ ഇനി അയ്ൾ നടക്കില്ല അതു ദൈവനിശ്ചയം ആണ്,, അസ്ജീവനന്തകാലം അയ്യാൾ കിടക്കയിൽ ആകുന്ന ദിനം വരുന്നു... ശപിക്കപ്പെട്ടവനെ ട് നിന്റെ ദിനങ്ങൾ അടുത്ത്.......

  • @thomasctthomas1447
    @thomasctthomas1447 5 днів тому +4

    വിമത വിപ്ലവകാരികൾ എങ്ങോട്ടാ ദൈവജനേം
    ഒറ്റക്കെട്ട് നരകം ഇനി വേണോ

  • @josephnj5820
    @josephnj5820 5 днів тому +3

    എറണാകുളം രൂപതയിൽ കുർബാന ചെല്ലുമ്പോൾ ഹെൽമെറ്റ്‌ &പാടുകളും അച്ഛൻ മാർക് കൊടുക്ഉണത് നന്നായിരിക്കും

  • @mathewjohn4431
    @mathewjohn4431 4 дні тому +1

    Pokkiritharamcanicha aavayidicane safakkuvenda

  • @joshypala4432
    @joshypala4432 5 днів тому +5

    ഇവർ ചെയ്യുന്നത് എന്താണന്ന് ഇവർ അറിയുന്നില്ല

    • @jaccapadi
      @jaccapadi 5 днів тому

      Surely they know what they are doing. But their conscience is blinded by their pride!!!

  • @sajumonjoseph8968
    @sajumonjoseph8968 5 днів тому

    അ വാർത്ത കണ്ട് വളരെ വിഷമം വന്നു. അവനെ ഇനി അച്ചൻ ആയി ഇരുത്താൻ പാടില്ല ചിലർ സുഖത്തിന് വേണ്ടി അച്ഛൻ ആകുന്നു

  • @noyalmary557
    @noyalmary557 5 днів тому +1

    Lord JesusMercyful God have mercy on that priests and others.

  • @MollyRoy-pc7mx
    @MollyRoy-pc7mx 5 днів тому

    Map,Acha..❤❤❤❤🎉🎉

  • @salydevasia745
    @salydevasia745 5 днів тому +3

    Johnacha, മാപ്, അവർക്കു വേണ്ടി ക്ഷമ ചോദിക്കുന്നു. മനസാന്തരം അവരിലുണ്ടാകാൻ ഹൃദയപൂർവം അവർക്കായ് പ്രാർത്ഥിക്കുന്നു.😮

  • @ranibabu213
    @ranibabu213 4 дні тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @rosyjoy2193
    @rosyjoy2193 5 днів тому

    കർത്താവായ യേശു വേ കരുണയായിരിക്കണമേ കേരളത്തിൻ്റെ മേൽ കത്തോലിക്കാ സഭയുടെ മേൽ എല്ലാ വൈദി കരുടെ മേൽ കരുണയായിരിക്കേണമേ. ഈശോ യോടും ജോൺ അച്ഛനോടും മാപ്പ് ചോദിക്കുന്നു വിശു ദ്ധ ബലി നടക്കുമ്പോൾ അവിടെ സ്വർഗ് ഗം മുഗുവാൻ അവിടെയുണ്ട് ഈ അതിപരിശുദ്ധ സ്ഥലത്ത് കയറിയ ഇവന്മാരുടെ 7 തലമുറ ശാപം കൊണ്ട് ഭാസ്മമാകും.അതിൽ സംശയമില്ല ഇത് കട്ടികൂടിയ ആ അച്ഛൻ വേഷ ധരിയുടെ കാരം പറയാനില്ല 100 ഇരട്ടി ശിക് ക്ഷ അയാൾ ഉറപ്പാക്കി എല്ലാ വരുടെ മുമ്പിലും അ യാൽ നാണും കെടുത്തി 😢 ഇത് കണ്ട് എൻ്റെ ഹൃ ദ യം തകരുന്നു .കണ്ണുനിറഞ്ഞു ഒഴുകുന്നു

  • @JosephThomasBabyThekkumkal
    @JosephThomasBabyThekkumkal 5 днів тому

    ഒറ്റു കാരനും, കൂട്ടരും യേശുവിനെ പിടിക്കാൻ വന്നപ്പോൾ യേശുതമ്പുരാൻ ഓടിപ്പോയില്ല....
    ഇതാണ്
    "ദൈവ നീതി "

  • @thomsoncj1299
    @thomsoncj1299 5 днів тому +2

    തൃശൂർ - ഏർണാകുളം - ആലപുഴ-കോട്ടയം ജില്ലകളിൽ ഒരു രു പത എന്നിട്ട് ഞങ്ങൾ വലിയ രൂപതയാണ് എന്ന് പറയുന്നു ഈ രൂപതയെ വിപചിക്കണം നാല് ജില്ലകളിൽ കഷ്ടം ? തൃശൂരിനെ കുറ്റം പറയുന്നവരെ തൃശൂർ പാലക്കാട് രൂപതയിൽ നിന്നവർ ഇരിഞ്ഞലകുട - പാലക്കാട് തിരിച്ചു പുതിയ രുപത സൃഷടിച്ചു അതാണ് തൃശൂർ ഇനി ചങ്ങാനശ്ശേരി വിഭ ച്ചിച്ച് തിരുവനന്തപുരം കേനദ്രികരിച്ച് പുതിയ രൂപത സ്ഥാപിക്കണം

  • @mariasadanimspallithode1616
    @mariasadanimspallithode1616 5 днів тому

    ആമേൻ

  • @josethoman998
    @josethoman998 5 днів тому +5

    ഇതിൽ ഏതു പക്ഷം നിൽക്കും രണ്ട് അച്ചന്മാർ തമ്മിൽ അല്ലെ ഈ സംഘർഷം... ജനങ്ങൾ രണ്ട് പക്ഷം ആയി അച്ചന്മാർ തമ്മിൽ ഒരു ഇടവക ക്കാർ ആണെന്ന് പറയുന്നു... Vicar ബിഷപ്പ് and മേജർ arch ബിഷപ്പ് ഒരു മറുപടി പറയട്ടെ... എനിക്ക് ഒരു പക്ഷവും ഇല്ല

    • @ranithomas8977
      @ranithomas8977 5 днів тому

      സഹോദര അറിയില്ലെങ്കിൽ എന്തിനി pazhvela

  • @philominasebastian3482
    @philominasebastian3482 5 днів тому +1

    🙏🙏🙏🙏🙏 Father Maap

  • @rajuchellayan7401
    @rajuchellayan7401 5 днів тому

    കർത്താവെ മാപ്പ്... 🙏🙏🙏

  • @BabyThomas-j4v
    @BabyThomas-j4v 5 днів тому +2

    ❤❤❤❤❤❤❤❤❤❤❤❤

  • @johnnytp8015
    @johnnytp8015 5 днів тому

    ആര് തന്നെ ആയാലും ഈ കുടില കൃത്യം ചെയ്തവനേയും ചെയ്യാൻ പ്രേരിപ്പിച്ചവരെയും അവരുടെ വരും 7 തലമുറ ദെയിവ നാമത്താൽ ശപിക്ക പെട്ടിരിക്കുന്നു.

  • @lissymukkungal4681
    @lissymukkungal4681 2 дні тому

    ബലിയാർപ്പിച്ചത് കർത്താവാണ്. വലിച്ചിഴച്ചത് കർത്താവിനെ ആണ് പുരോഹിതനേയല്ല ചെയ്തത് 😭😭

  • @lillytomy2873
    @lillytomy2873 5 днів тому

    🙏🙏

  • @susanmathew3291
    @susanmathew3291 5 днів тому +1

    So sad

  • @SrLusy
    @SrLusy 5 днів тому

  • @gracymanuel385
    @gracymanuel385 5 днів тому

    Enikkum. Sahikkan pattunnilla. Engane paranjukodukkunnath manassilakki DAIVAKARUNAYILEK. THIRINJIRUNNENKIL.😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @celinammajoseph8475
    @celinammajoseph8475 5 днів тому +1

    ഇപ്പോൾ പുരോഹിത വർഗം പുതിയ jobvacancy ആയിട്ടാണ് ഈ വിമതർ കാണുന്നെ, സ്വയം respect ഇല്ല മറ്റുള്ളവർക്കും റെസ്‌പെക്ട് കൊടുക്കില്ല, അത് പ്രായത്തെ പോലും മാനിക്കാത്ത ജാതികൾ, Latin സഭയെ കണ്ടു പഠിക്കുക,

  • @joshyjose1625
    @joshyjose1625 5 днів тому

    പരമ്പര മുഴുവൻ മുഴുപ്രാന്തൻമാരെ ഉണ്ടായാൽ അനുഭവിച്ചോ ലോകർക്ക് നിങ്ങളുടെ തകർന്ന കഥ പാടി നടക്കാം

  • @lillykuttythomas6629
    @lillykuttythomas6629 5 днів тому

    🙏🙏🙏🙏🙏🙏🙏

  • @MaryThomas-v8j
    @MaryThomas-v8j 5 днів тому +4

    Karthave avarodu kshemikename

  • @Aleykuttyjose94
    @Aleykuttyjose94 5 днів тому

    ഞങ്ങളും ബലിയെ സ്നേഹിക്കുന്നവർ കരയുകയാണ്

  • @ThresiammaAbraham-ju7hd
    @ThresiammaAbraham-ju7hd 2 дні тому +1

    😂😂😂😂😢

  • @poulosep516
    @poulosep516 5 днів тому +6

    2022 ക്രിസ്മസ് തലേന്ന് നടന്നതും ഓർക്കുന്നില്ലേ?

  • @jomonjohn975
    @jomonjohn975 5 днів тому +6

    ഇതൊന്നും സഭക്ക് ഒന്നും സംഭവിക്കില്ല. സഭയിലുള്ള ചില സാത്താൻ മാർക്ക് മാത്രമെ സംഭവിക്കു സഭ പത്രോസാക്കുന്ന പാറയാണ്

  • @ancyvarghese136
    @ancyvarghese136 5 днів тому

    What are they teaching in seminaries

  • @kevinmikebinil1a401
    @kevinmikebinil1a401 5 днів тому

    Pavam achan😢😢

  • @minidevassy334
    @minidevassy334 5 днів тому

    കൽടായ മൊത്രാങ്കക്കൂട്ടത്തിനും കൂട്ടാളികൾക്കും കർത്താവ് മാപ്പുതരുമെന്ന് സന്ദേശം കിട്ടിയിട്ടുണ്ട്. പണത്തിനുവേണ്ടി എറണാകുളത്തെ തകർക്കാനുള്ള ഗൂഡനീക്കാമായതുകൊണ്ട് തികച്ചും മാപ്പിന് അർഹരാണവർ..
    ക്രിസ്തുവിനെ ക്രൂശി ക്കാനായി വിട്ടുകൊടുത്തവന്റെ അന്ധ്യം എപ്രകാരമായിരുന്നു അതുതന്നെ എറണാകുളത്തെ ക്രൂഷിച്ചുകൊണ്ടിരിക്കുന്നവർക്കും അതിന് ചുക്കാൻ പിടിക്കുന്നവർക്കും കിട്ടും അതിൽ ഒരു വ്യത്യാസവും ഉണ്ടാവില്ല. കർത്താവ് കുറച്ചു നാൾ കൂടി ക്ഷമിച്ചിരിക്കും. എറണാകുളത്തെ സ്‌പോർട്ട് ചെയ്യാൻ ആരുമില്ലല്ലോ, അപ്പോൾ ഞങ്ങൾക്ക് എന്തും അവരോട് ചെയ്യാമല്ലേ......
    ചെയ്യ്, ഇതിനപ്പുറം കിട്ടട്ടെ

  • @ancyjoseph7951
    @ancyjoseph7951 5 днів тому

    This type of actions have no forgiveness. Remember 7 generations are going to suffer, if not reconciled.

  • @CelineJose-u8x
    @CelineJose-u8x 5 днів тому +3

    😢

  • @josephpthomas915
    @josephpthomas915 4 дні тому

    ഓശാന. നാളിൽ കർത്താവ് കൈയിലേന്തിയ ചാട്ടവാറുണ്ടല്ലോ അതാണ് ഇതിനൊക്കെ പരിഹാരം. വിലപിച്ചിട്ടെന്തു കാര്യം?

  • @ElsammaKV
    @ElsammaKV 5 днів тому

    Please read the book "A A 1025 " published by Sophiya Books.

  • @SissyGC-u6n
    @SissyGC-u6n 5 днів тому

    Lord have mercy on our Church.We pray that these vimatha priests may repent soon,if not we don't want them in our Church.

  • @devasiamd2293
    @devasiamd2293 5 днів тому +1

    Why no Bishop resign from their post.

  • @sindhuannvarghesevarghese2860
    @sindhuannvarghesevarghese2860 5 днів тому

    Karthavee eee makkalkk pachathapam kodukkanee🙏🙏🙏🙏😭😭😭😭😭

  • @eleykuttychandy143
    @eleykuttychandy143 5 днів тому +6

    സഭയെ ഇല്ലാതാക്കാനാണോ ഇങ്ങനെ ചെയ്യുന്നത

    • @bennyjoseph6901
      @bennyjoseph6901 5 днів тому +2

      തട്ടിലാണ് പ്രതി

  • @kmjohn529
    @kmjohn529 5 днів тому

    E.kattalanmare
    Sasikanekarthave.daivam.mapptharillaningalk

  • @philominaeuby4229
    @philominaeuby4229 5 днів тому +1

    😢😢😢😢😢😢😢🙏🙏🙏

  • @josepj716
    @josepj716 5 днів тому +3

    satyamanu parayunnathu❤sarikkum valiya sankadam thonni❤chankinu vallathoru vishamam ithokke kanumbol kelkkumbol hrudayam thakarnnu pokunnu❤❤❤

  • @thomaspj5645
    @thomaspj5645 3 дні тому

    ഈ വിഷമം ബസ്ലിക പള്ളിയിൽ നടന്നപ്പോൾ നിന്റെ അണ്ണാക്കിൽ എന്താ പിരിവെട്ടിയിരിക്കുകയായിരുന്നോ? മുതലകണ്ണീർ പൊഴിക്കാതെ എടുത്തുകൊണ്ടുപോഡ

  • @minijoseph9700
    @minijoseph9700 5 днів тому

    Valare adhikam vedhanichu....it has done by Christian's those who knew about christ....not non Christians... we have to resend to Jesus and have mercy own us. They do not know what they have done..

  • @petergeorge8737
    @petergeorge8737 5 днів тому

    ഇവിടെ ആക്രമിച്ചത് ക്രിസ്ത്യാനി ആക്രമിക്കപെട്ടത് ക്രിസ്ത്യാനി... അനുസരണ എന്ന പുണ്യം ഇല്ലാതെ ഇവർ എന്താണ് ചെയ്യുന്നത്.. പുണ്യ ബലിയെ തടസപ്പെടുത്തി അവർക്ക് എന്ത് കിട്ടി... പുരോഹിത്യം കുറ്റം പറയാൻ നമ്മൾക്കു അവകാശമില്ല അത് കർത്താവു നിർണയിക്കും എന്നാലും കൂടെ പോയ വിശ്വാസി നിങ്ങൾ പഠിച്ച സൺ‌ഡേ സ്കൂൾ വിദ്യാഭ്യാസം ഇതാണോ.. നിങ്ങളുടെ മക്കൾക്ക് ഇനി ആരുടെ പരിശുദ്ധ ബലിയെ കുറിച്ച് പറഞ്ഞുകൊടുക്കും.... ഒറ്റ വഴിയേ ഇനി മുൻപിലുള്ളത് ധൂർത്ത പുത്രന്റെ ഉപമ അതിനു കാതോലിക് സഭ അല്ലാതെ വേറൊന്നു ഈ ലോകത്ത് ഇല്ല അഗ്നിയിൽ കുരുത്തത് വെയിലത്തു വാടില്ല മക്കളെ.. യേശുവേ നന്ദി ഇതിലൂടെ ഏറെ ആത്മക്കൾ നേടുക തന്നെ ചെയ്യും 🙏🙏🙏🙏

  • @rosybiju3969
    @rosybiju3969 5 днів тому

    കോട്ടയത്ത് അല്ല സഹോദരാ..

  • @kevinmikebinil1a401
    @kevinmikebinil1a401 5 днів тому

    Njan 25 varsham ernakulathu jeevichu avide latin pallyil kurbana arpichu,roman catholic baslica pallyil kurban arpichu.epol 15 varsham kottayathu.suryani kurbana.nammuku marpappa anusarichu esoyude sabaye snehichal pore.plz plz we want jesus.we want holy mass❤❤

  • @user-ri6fu2df5u
    @user-ri6fu2df5u 5 днів тому

    7 തലമുറ അല്ല 70 തലമുറ അനുഭവിക്കും😢

  • @joshyjohn1638
    @joshyjohn1638 5 днів тому

    ചെയ്തത് തെറ്റാണ് എങ്കിലും ഒന്നു ചോദിക്കട്ടെ, എറണാകുളം ബസിലിക്കയിൽ ഇതിലും മോശമല്ലേ കാണിച്ചത് . അവിടെയും ബലിയർപ്പിച്ച അച്ചൻമാരെ മർദ്ദിക്കുകയും അവഹേളിക്കുകയും ചെയ്തില്ലേ ? ദൈവം നീതി നടത്തുന്ന ഒരു സമയം ഉണ്ടാകും.

  • @sinisini-cr2hx
    @sinisini-cr2hx 5 днів тому

    JESUS forgive us......

  • @josephmampilly3860
    @josephmampilly3860 5 днів тому +2

    Drama, drama, very bad drama.

  • @rejisebastian9856
    @rejisebastian9856 5 днів тому

    Dheivathinte croadham engine shamipiqum ,Dheivam endhu maathram cshamiqum.Carthave maap...maap...maap

  • @thomasparayil6264
    @thomasparayil6264 5 днів тому

    Your people attacked the parish priest, Fr Jerin which is no doubt with the blessings of the synod and the Curia. You are now whitewashing the criminals and accusing the victim, Fr Jerin. Very nice!!

  • @mathukuttyvarghese292
    @mathukuttyvarghese292 5 днів тому

    അടിമത്തo വരാൻ പോകുന്നതിന്റെ ലക്ഷണം. പഴയ നിയമത്തിൽ വിവരിക്കുന്ന പോലെ ദൈവത്തെ ധിക്കരിച്ചാൽ വിപ്രവാസവും പീഡനവും ആയിരി ക്കും ഫലം. വിലപിക്കുക, പ്രായച്ചിത്തം ചെയ്യുക.

  • @merylbiju7090
    @merylbiju7090 5 днів тому +1

    Stop stop trying to slander our Holy priests😇 You cannot do anything with your evil plan it’s already proven We Angamali Ernakulam diocese die for our faith because my Jesus died for me

  • @clarapereira634
    @clarapereira634 5 днів тому

    It was so sickening to see that rebel priest & the goondas desecrate the Holy Place ...the Lord is ever compassionate but if they don't repent....great suffering will come on them & their families....beware ..

  • @jainatom3111
    @jainatom3111 5 днів тому

    Njaghal ernakulam karanu ennu parayunnathu polum ipol naanakedanu ..Karanam ernakulam karu kurachu peru kattikoottunna kolahalam Daivathinte munbil needikarikunnavayano ??? .karthave velivinte almavine ellavarilekum ayakaname ennu .karanju prarathikunnu ..karunathonnane

  • @josephmampilly3860
    @josephmampilly3860 5 днів тому +1

    Alengerry syinede group gudaisum and drama. Veryshameful.

  • @SheelaJose-u8e
    @SheelaJose-u8e 5 днів тому

    Acha avarrku vanty Mappe chodekunnu