Types of പെണ്ണുകാണൽ🤗 ഇതിൽ ഏതായിരുന്നു നിങ്ങളുടെ പെണ്ണുകാണൽ?

Поділитися
Вставка
  • Опубліковано 5 сер 2024

КОМЕНТАРІ • 930

  • @Factsstellars
    @Factsstellars 2 роки тому +708

    Devil Kingini തകർത്തു 😄😄... ആ ഭാഗം കണ്ടപ്പോൾ ചിരി നിർത്താൻ കഴിഞ്ഞില്ല ചേച്ചിയെ...

  • @fathimahasnakt
    @fathimahasnakt 2 роки тому +346

    നീതു ചേച്ചി എല്ലാ റോളും കറക്റ്റ് ആയിട്ടാണ് അവരിപ്പിച്ചത്...!!!❤️
    Acting വേറെ ലെവൽ.... 🔥🥰

  • @adhithyadev19
    @adhithyadev19 2 роки тому +233

    ഇതാണ് ഞങ്ങ പറഞ്ഞ നടി.. ❤️ ഇവളാണ് നടി 😍😍

  • @chithrachithralayam4431
    @chithrachithralayam4431 2 роки тому +88

    എന്റെ പെണ്ണുകാണൽ ദിനങ്ങൾ ഓർത്തുപോയി 😍😍😍നീതു സൂപ്പർ ആയിട്ടുണ്ട് 👍👍

  • @irfanahaneefa4932
    @irfanahaneefa4932 2 роки тому +42

    നോമ്പ് സമയത്തായത് കൊണ്ട് ചായപോലും കൊടുക്കേണ്ടി വന്നില്ല 😛😛😛അതിന് പകരം ഇപ്പോൾ കൊടുത്തുകൊണ്ടിരിക്കുന്നു 😁😁😁

  • @srukiran9510
    @srukiran9510 2 роки тому +869

    ഞാൻ ഒരേ ഒരാൾക്കെ ചായ കൊടുത്തിട്ടുള്ളു.... അയാൾക് തന്നെയാണ് ഇപ്പോഴും ചായ കൊടുക്കുന്നത് 😍💏😂

  • @afsalachuuz9516
    @afsalachuuz9516 2 роки тому +11

    Modern പെണ്ണുകാണൽ powlichhh😂😍😍

  • @vineethajibin9579
    @vineethajibin9579 2 роки тому +14

    Devil കിങ്ങിണി പിന്നെ last വീഡിയോ call le നീതു ഒത്തിരി ചിരിച്ചു.... super dear

  • @ancyanna2323
    @ancyanna2323 2 роки тому +27

    Tension ulla pennukannal kand ennikum tension ayyi🤭🤣

  • @krishnajs111
    @krishnajs111 2 роки тому +172

    പഠിക്കുന്ന സമയത്തെ ഏറ്റവും തരികിട ആയിരുന്ന ആളാണ് salswabhavi എന്ന് പറഞ്ഞു പെണ്ണ് കാണാൻ വന്നിരികുന്നെ എന്നറിയുന്ന that avastha 😌😁😁🤣🤣🤣 പെണ്ണിനു തന്നെ നേരത്തെ അറിയാം എന്ന കര്യം appol തിരിച്ചറിയുന്ന that ചെക്കൻ 😅 a variety type of പെണ്ണ് kanal

  • @girlpower4982
    @girlpower4982 2 роки тому +9

    Chechiii adipolii👌👌❤️chechikkuu ella veshavum cherunnundu njn chechiyude ellaa videos mudangathe kanarundu 💝 ee lockdown kalathum ake ulla entertiment Chechide ee videos okeyanu god bless u chechii👐👐❤️❤️

  • @usmanmuhammad6790
    @usmanmuhammad6790 2 роки тому +262

    മേഡേൺ പെണ്ണുകാണൽ: ലെ പെണ്ണ് ഇൻസ്റ്റഗ്രാം ഇല്ലെ എനിക്കെരു റിക്വസ്റ്റ് വിട്ടേക്ക് Devil Kingini 🤣🤣🤣🤣 കാലം പോയ പോക്കെ😂😂😂

  • @anjuseenu9972
    @anjuseenu9972 2 роки тому +27

    Pennu kaanalinte aake oru nalla karyam baaki varunna palaharam aaanu.. athinu vendi njanum brother um adiyayirunnu..eppo miss cheyyanu aaa days.. marriage kazhinju 😔

  • @amazil545
    @amazil545 2 роки тому +83

    നീതു ചേച്ചിയുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്ന എത്ര പേരുണ്ട്..!😍❤️

  • @user-cr5ud9of3g
    @user-cr5ud9of3g 2 роки тому +8

    സ്നേഹിച്ച വ്യക്തി പെണ്ണ് കാണാൻ വന്ന ഞാൻ.... എന്നിട്ടും ജനിൽകൂടെ നോക്കി...... What a nice moment 🤗🤗🤗....

  • @ratheeshperuva5947
    @ratheeshperuva5947 2 роки тому +24

    നീതു എന്താ പറയുക.... ഇൻബോൺ ടാലന്റ് ഉള്ള അപൂർവ്വം നടിമാരിൽ ഒരാളാണ് നിങ്ങൾ
    വാസ്തവത്തിൽ നിങ്ങളുടെ ടാലന്റിന്റ് കണ്ടിട്ട് എനിക്ക് അഭിനന്ദനങ്ങൾ അറിയിക്കാതിരിക്കാൻ കഴിയുന്നില്ല ആഭാവഭിനയത്തിന് ഇന്നല്ലങ്കിൽ നാളെ ഒരു പ്രതിഫലം കിട്ടും
    ❤️

    • @seenaj4484
      @seenaj4484 Рік тому

      അടിപൊളി നന്നായിട്ടുണ്ട്

  • @WorldofEnglishLiterature
    @WorldofEnglishLiterature 2 роки тому +57

    എല്ലാം കൃത്യമായി കാണിച്ചു ✌🏻✌🏻

  • @aparnaaps4598
    @aparnaaps4598 2 роки тому +5

    Ella veshavum ore pwoli😂😂👍 Chechi polich👌👏🥰

  • @thadikkaranumteacherum
    @thadikkaranumteacherum 2 роки тому +18

    ആദ്യത്തെയും രണ്ടാമത്തെയും എക്സ്പ്രഷൻ കറകറക്ട്.. കിറുകൃത്യം 😂👌👌 എന്റെ ലൈഫ് ❤️😘😘😘😘😘

  • @user-io7jk5vh4s
    @user-io7jk5vh4s 2 роки тому +36

    Devil kingini 😂😂😂🔥🔥 ath polichh 😂😂😂😁

  • @vinayavijayan3737
    @vinayavijayan3737 2 роки тому +3

    Correct 🤣 എന്റെ പെണ്ണുകാണൽ ഒക്കെ ഓർത്ത് നൊസ്റ്റു അടിച്ചു 🤣🤣🤣🤣

  • @ChokoCouple
    @ChokoCouple 2 роки тому +8

    Chechi de acting vere level anu tto🥰 oro videos content super anu kandirunu povum 😘
    Keep going 👍

  • @lekshmikurup8122
    @lekshmikurup8122 2 роки тому +2

    ശരിക്കും ചിരിച്ചു കേട്ടോ..., super.. Keep going👍🏻

  • @saiantonysibi
    @saiantonysibi 2 роки тому +1

    Devil Kingini 😂😂😂
    Chaya koduthu madutha aa chechiyude acting aha superb 😂😂

  • @anu9706
    @anu9706 2 роки тому +14

    Adipoli chechiiiii.....😍😍😍

  • @sandracreationss7512
    @sandracreationss7512 2 роки тому +34

    ഇത്ര highly relatable ആയിട്ട് എല്ലാ. Characters itra perfect aayit cheyyanamenkil... Chechi💯❣️❣️

  • @hibamohammed5715
    @hibamohammed5715 2 роки тому +3

    Devil kingini..😂😂.. last vdo call polichu... Swanthamai vdo call cheyth samsarikunna aa idea polichu👍👍😂

  • @praseethaep6945
    @praseethaep6945 2 роки тому

    Chechi... super anu..njn Ella videos um kaaanarund.. super anutoo.. really enjoyed ❤️👍😘😘😘

  • @thefootballlover1742
    @thefootballlover1742 2 роки тому +38

    നീതു ചേച്ചി അഭിനയതേ കുറിച്ച് പറയാതിരിക്കാൻ വയ്യ...!!"👌🏻
    ഓരോ റോള്ളും കൃത്യമായി തന്നെ ചെയ്യുന്നു...😍നീതു ചേച്ചിയുടെ വീഡിയോസ് മുടങ്ങാതെ കാണുന്നവരുണ്ടോ...!!❤️

  • @aryasdinesh9938
    @aryasdinesh9938 2 роки тому +11

    Devil kingini 🤩🤩🤩😂😂neethu chechii video polichu😍😍😍🔥🔥🔥🔥

  • @paulmanackal900
    @paulmanackal900 2 роки тому +51

    എല്ലാം സൂപ്പറായിട്ട് ചെയ്തു ❤❤

  • @ananyaprasad1043
    @ananyaprasad1043 2 роки тому +6

    Chechii adipolii aayitund❤❤devil kingini polich😂

  • @meenuzvedhu6475
    @meenuzvedhu6475 2 роки тому +72

    എന്റെ 2മത്തെ ആണ്... Same dialogue ഇവർ നേരത്തെ ഒക്കെ തീരുമാനിച്ചത് കൊണ്ടു engagement വേണ്ടല്ലോ എന്ന്... പിന്നേ ഭയങ്കര makeup ആയിരുന്നു 😄😄😄വീട്ടുകാർക്ക് ഇഷ്ടാകണ്ടേ 😁😁😁

  • @PINKZY400
    @PINKZY400 2 роки тому +108

    Neethu ചേച്ചി എല്ലാ വേഷവും അടിപൊളി ആയി ചെയ്യും അതിന് ഒരു doubt ഉം ഇല്ല..!!🔥😍

  • @Girl23551
    @Girl23551 Рік тому +1

    എന്റെ നീതു താൻ നല്ലൊരു അഭിനേത്രിയാണെ ടൊ? തനിക്ക് ആകഴിവ് വേണ്ടുവോളം ഉണ്ട്. ഒരു പാട് കഥാപാത്രങ്ങളെ ഇത്ര ഭംഗിയായി അവതരിപ്പിക്കുന്ന തനിക്ക് TV യിൽ ഒന്നു try ചെയ്തൂടെ . ഇത്രയും നല്ല കഴിവുള്ളവർ നമ്മുടെ സാധാരണക്കാരിൽ ഉണ്ടന്ന് അറിഞ്ഞപ്പോൾ ഒരു പാട് സന്തോഷം ഉണ്ട്. നീതുവിന് ഒരായിരം അഭിനന്ദനങ്ങൾ.

  • @CoconutPencil
    @CoconutPencil 2 роки тому +12

    Hubby nalla support aanu alleaa. Camera man hubby aanalleaa mirror il kandu
    Video polichu ttoo
    Adipoli abinayam🥰

  • @hashifvaji8157
    @hashifvaji8157 2 роки тому +15

    അഭിനയം സുപ്പർ 👌👌

  • @user-wk6kz2dj4m
    @user-wk6kz2dj4m 2 роки тому +39

    അല്ലെങ്കിലും നമ്മടെ നീതു ചേച്ചി പൊളി അല്ലെ 🤩❤

  • @ajeeshazzworld7669
    @ajeeshazzworld7669 2 роки тому +3

    Chechi onnum parayan illa kallaki pollichu super😘💝💝💝💝💝🎉🎉🎉🎉🎉

  • @jesminkj8062
    @jesminkj8062 2 роки тому +61

    നീതു ചേച്ചിയുടെ എല്ലാ വീഡിയോസും സൂപ്പർ ആണ് 😘

  • @maluss3443
    @maluss3443 2 роки тому +15

    നീതു chechi super ❤️

  • @devanlevan3
    @devanlevan3 2 роки тому +3

    നല്ല അവതരണം GoD Bless You

  • @LathaGMenon
    @LathaGMenon 2 роки тому

    Nannayittundutta mole... Adipoly.... 😃😂🤣👍✌

  • @myfocus6858
    @myfocus6858 2 роки тому

    വീഡിയോ call il വന്ന ആളെ കണ്ടു 🤣🤣🤣🤣👌👌 എപ്പോഴത്തെയും പോലെ ഈ വീഡിയോയും powlichu 😍😍😍😍👏👏👏👌👌

  • @Rvbyx
    @Rvbyx 2 роки тому +3

    Devil kingini polichu...😂😂

  • @bodybuildingmotivation3770
    @bodybuildingmotivation3770 2 роки тому +6

    Devil കിങ്ങിണി 😆😆😆👌👌

  • @anamikaanilkumar9626
    @anamikaanilkumar9626 2 роки тому +1

    That Canada Guy🤣🤣🙌🙌 ore poli🥰🥰🥰😇

  • @archanarageshaishu9184
    @archanarageshaishu9184 2 роки тому

    Hi... Videoo അടിപൊളി ആയിട്ട് und... എന്റെത് 2nd one ആയിരുന്നു.... Love merg aayirunnu 😍😘😘

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 2 роки тому +39

    നീതു ചേച്ചിക്ക് എല്ലാവേഷവും ചേരും എല്ലാ വേഷവും കിടുക്കി 💓💓😁😁😁😁🥰❤❤

  • @woo1807
    @woo1807 2 роки тому +13

    Adipoli ayitund dubbing ayikotte acting ayikotte present cheyunna rithipoliya ❤chechi kuti uyir 😍🥰

  • @sheejaannop9362
    @sheejaannop9362 2 роки тому +2

    Neethuse you r superb. Ningal oru sambhavamanu

  • @anamika7751
    @anamika7751 2 роки тому +2

    Adipoli chechi...super...

  • @sruthyvineeth5201
    @sruthyvineeth5201 2 роки тому +9

    ഡെവിൾ കിങ്ങിണി പൊളിസാനം 😂😂

  • @anu9706
    @anu9706 2 роки тому +4

    Neethu chechiiii orupaaad ishttatooooo😍😍😍😍😍😘😘😘😘😘

  • @babithapb1304
    @babithapb1304 2 роки тому

    🥰🥰🥰🥰super......... Neethuttaaaa...

  • @sadiquekodungallur8504
    @sadiquekodungallur8504 2 роки тому +1

    അവസാന ഭാഗം പൊളിച്ചു 😃😃😃😃😃😃😃👍👍👍👍

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 2 роки тому +56

    5ആം ഭാഗം കരയിച്ചു, ഡെവിൾ കിങ്ങിണി തകർത്തു, വീഡിയോ കോളിലെ ആളിനെ കണ്ടു ചിരിച്ചു മരിച്ചു, എപ്പോളെയും പോലെ നീതുസ് പൊളിച്ചു 😘👌❤️💞🌺

  • @jemsheenaaju2655
    @jemsheenaaju2655 2 роки тому +6

    എൻ്റെ നീതു., പൊളിച്ചു ട്ടോ
    3.39 എനിയ്ക്കുണ്ടായ അനുഭവം
    6.31 ചെക്കൻ സൂപ്പർ

    • @PriyaRaj-my3lb
      @PriyaRaj-my3lb 2 роки тому

      നിങ്ങൾ തൊഴിൽ രഹിതൻ ആണോ?
      സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക.👇
      chat.whatsapp.com/CUCfZIIWxD8D9d0nQSwwmx

  • @chikkuchikkuzzzzz6226
    @chikkuchikkuzzzzz6226 2 роки тому +1

    Neethu chechi vere level 💋💋❤❤😍😍😍 videos okke poli 😘😘😘😘😘😘

  • @adhilshamna1108
    @adhilshamna1108 2 роки тому +1

    Supper ayittund chechi 😘😘😘👌

  • @aswathymohan759
    @aswathymohan759 2 роки тому +4

    Last theyy pennukaanel polichu😆😆... Nde chetanum njanum agineya first vedio call pennukaanal😆😆😆 😎😎😎 egalu poliyaatooo😍

  • @Sinanfood5930
    @Sinanfood5930 2 роки тому +4

    നീതു ചേച്ചി സൂപ്പർ 😘😘

  • @rifurifa974
    @rifurifa974 2 роки тому +1

    Intedh ആദ്യത്തെതും ഓൺലൈനും കാണലും ചെറുതായിട്ട് സ്നേഹിച്ചതും കൂടെ aan🙈🙈🙈😁വീഡിയോ കാൾ വഴി കണ്ട് സ്നേഹിച്ചിട്ട് പിന്നെ കാണാൻ വന്നു 😁🙈

  • @FAFRZ19
    @FAFRZ19 2 роки тому +2

    ഓൺലൈൻ പെണ്ണുകാണലിലെ ചെക്കൻ പൊളി 🤣👍🏻

  • @irashmk2517
    @irashmk2517 2 роки тому +4

    Neethu Chechi poli..✨️❤

  • @rasheenaentertainment5863
    @rasheenaentertainment5863 2 роки тому +3

    Super chechi.nammalum e categary aana ellarum varana

  • @shaikha__301
    @shaikha__301 2 роки тому

    Neethu oru sambavatto . Eniyum nalla videos waiting😍😍

  • @sruthimohan7247
    @sruthimohan7247 2 роки тому +2

    Neriyath dress.Dot Dress 👍👍🔥 Last😂😂😂😂😂

  • @vidhyaraj4416
    @vidhyaraj4416 2 роки тому +13

    പ്രേമിച്ചു കെട്ടിയത് കൊണ്ട് പെണ്ണ് കാണൽ ചടങ്ങ് ഉണ്ടായിട്ടില്ല. ഏട്ടൻ വീട്ടിൽ വന്നു ചോദിച്ചു എല്ലാവർക്കും സമ്മതം ആയി അങ്ങനെ കല്യാണവും കഴിഞ്ഞു.

    • @safnashizooka9877
      @safnashizooka9877 2 роки тому

      Aaarenkilum choyichino...?😂😂😂

    • @vidhyaraj4416
      @vidhyaraj4416 2 роки тому

      @@safnashizooka9877 ninnodu arelum paranjino🤣

    • @safnashizooka9877
      @safnashizooka9877 2 роки тому

      @@vidhyaraj4416 nee pinne ellaaarum kaanaan vndi alle cmnt itte 😂

    • @vidhyaraj4416
      @vidhyaraj4416 2 роки тому

      @@safnashizooka9877 oru video kanda nammalu nammale manasil varunada ida enik ith kandapol ente life orma vannu njn itath thonivasam onum alelo hae

    • @safnashizooka9877
      @safnashizooka9877 2 роки тому

      @@vidhyaraj4416 😏😏

  • @thusharavinod2360
    @thusharavinod2360 2 роки тому +4

    Neethu chechi poli onnum parayanilla. Ningal muthanu 👍👍

  • @hussainkoya4635
    @hussainkoya4635 2 роки тому +2

    Superb❤ keep it up🤩

  • @Black-yk2xy
    @Black-yk2xy 2 роки тому +1

    Video callil വീഴുന്ന ആള് അല്ല ഞാൻ
    😂😂 ആ ആളെ കണ്ടപ്പോൾ ചിരി വന്ന് 😂😂

  • @rajulasrecipes4831
    @rajulasrecipes4831 2 роки тому +13

    എന്റെ ജീവിതത്തിൽ പെണ്ണ് കാണാൻ ചടങ്ങ് ഉണ്ടായിട്ടില്ല അമ്മായിടെ മോൻ ആണ് കല്യാണം കഴിച്ചത് 😍😍

    • @sajidvv8041
      @sajidvv8041 2 роки тому +1

      Same pich

    • @PriyaRaj-my3lb
      @PriyaRaj-my3lb 2 роки тому

      നിങ്ങൾ തൊഴിൽ രഹിതൻ ആണോ?
      സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക..👇
      chat.whatsapp.com/CUCfZIIWxD8D9d0nQSwwmx

  • @SafvanathckCkvlogs
    @SafvanathckCkvlogs 2 роки тому +4

    Ayyo chirich vakayayi ❤️❤️❤️

  • @achu4723
    @achu4723 2 роки тому

    Ente chechiiii... Sambhavam pwolichind. 😆👌😍

  • @reshmasandeep1763
    @reshmasandeep1763 2 роки тому +2

    1st പെണ്ണ്.. അത് ഞാൻ ആയിരുന്നു സൂർത്തുക്കളെ 🤣

  • @adithyaks1883
    @adithyaks1883 2 роки тому +3

    അടിപൊളി ❤️👌😆

  • @Mariajames249
    @Mariajames249 2 роки тому +3

    Wating ayirunnu 🔥❤️

  • @jishashaji8984
    @jishashaji8984 2 роки тому +2

    Suprrr chechi🤩🤩

  • @muhammedansari8385
    @muhammedansari8385 2 роки тому +1

    Polichu muthe 👏👏👏😆😆

  • @ladysignature6014
    @ladysignature6014 2 роки тому +3

    പതിവ് പോലെ പൊളിച്ചു 👏👍

  • @jinimathew2394
    @jinimathew2394 2 роки тому +4

    Adipoli chechi ❤️❤️

  • @ereviya134
    @ereviya134 2 роки тому +1

    Video call cheyta payyan polich... Sundarn sumugan😂😍❤

  • @sreestipstalks1870
    @sreestipstalks1870 2 роки тому

    വീഡിയോസ് എല്ലാം സൂപ്പർ ആണ് ട്ടൊ ❣️

  • @shanasajid1816
    @shanasajid1816 2 роки тому +3

    Really talented 👏 👌

  • @rinsirinsi2912
    @rinsirinsi2912 2 роки тому +15

    നീതു ചേച്ചിയുടെ വീഡിയോക്ക്‌ വെയ്റ്റിങ് ആയിരുന്നു 🔥🔥🥰

    • @devuttyminifoodie8565
      @devuttyminifoodie8565 2 роки тому +1

      chechii sawthanam serial promoyil comment eppalum idarile😊

    • @rinsirinsi2912
      @rinsirinsi2912 2 роки тому +1

      @@devuttyminifoodie8565 yes

    • @FaihaZcreation
      @FaihaZcreation 2 роки тому

      Yante channelil onn keyarinoko ishtavanakil onn subscribe chayane

  • @remya17
    @remya17 2 роки тому

    Kidilan abhinayam Neethu..🥰

  • @sscreations1859
    @sscreations1859 2 роки тому +2

    1:27ഞാൻ എന്റെ കാര്യം ഓർക്കായിരുന്നു 😜😜😂😂😂😂😆😆😆🥰🥰🥰🥰

  • @rosebylidiya
    @rosebylidiya 2 роки тому +6

    First പെണ്ണുകാണൽ നു ടെൻഷൻ ഒട്ടും ഇല്ലായിരുന്നു. പെണ്ണുകാണൽ എങ്ങനെ എന്നറിയാൻ ഉള്ള ആകാംക്ഷ ആയിരുന്നു.
    ബട്ട്‌ അപ്പോഴാണ് ഇതിനെക്കുറിച്ചു ഒരു ധാരണ വന്നത്.
    നമ്മൾ എന്ന വ്യക്തിയെ അല്ല പെണ്ണുകാണലിനു പരിഗണിക്കുന്നത് എന്ന്. അതോടെ പിന്നെ ഉള്ളതിന് ടെൻഷൻ ആയി, എങ്ങനെ ഉള്ള മനുഷ്യർ ആയിരിക്കും വരുന്നത് എന്ന് ഓർത്തിട്ടു.
    4-5 എണ്ണം ആയപ്പോൾ, ഈ പരിപാടിക്ക് ഞാൻ ഇല്ല.
    എന്ന് വീട്ടുകാരോട് പറഞ്ഞു.
    ഇപ്പോൾ നല്ല സമാധാനം. Bcoz, ഒറ്റ കാഴ്ച്ചയിൽ നമുക്ക് ആരെയും മനസ്സിലാക്കാൻ പറ്റില്ല. സ്വഭാവം ഒന്നും ഒരു ഐഡിയ പോലും കിട്ടില്ല.

  • @sreelekshmisreekumar8531
    @sreelekshmisreekumar8531 2 роки тому +3

    Enthoru originality😍

  • @asmasubair6927
    @asmasubair6927 2 роки тому +1

    Ugran acting supper cheechi 👍👍👍❤️❤️

  • @sreelakshmisanthoshsanthos4319
    @sreelakshmisanthoshsanthos4319 2 роки тому

    Nta ponneeeiii pwlichu chechi😍 💥💯💕💕💕😘😘😘

  • @ishrashafee8162
    @ishrashafee8162 2 роки тому +3

    Devil കിങ്ങിണി പൊളിച്ചു 🤣😆😆🤣🤣😂... last one online പെണ്ണുകാണലിൽ windw glassil green👕 itta ഒരു ചേട്ടനെ കാണാനുണ്ടല്ലോ 😛.. vdeo എടുത്തു തരുന്ന ആളായിരിക്കും അല്ലേ 😊🤩

  • @sivasivannyajithosh4519
    @sivasivannyajithosh4519 2 роки тому +4

    Neethu Chechi ❣️😍😘 super ❤️❤️❤️❤️

    • @FaihaZcreation
      @FaihaZcreation 2 роки тому

      Yante channelil onn keyarinoko ishtavanakil onn subscribe chayane

  • @arya.kraveendran.k2653
    @arya.kraveendran.k2653 2 роки тому

    Super Neethuu eachiii 😘

  • @vinusiva5593
    @vinusiva5593 2 роки тому +1

    Super chechi 🔥🔥😍😍😍

  • @thasnianeer7887
    @thasnianeer7887 2 роки тому +5

    ഒന്നും മിണ്ടാതെ തല താഴ്ത്തിയിരുന്ന ചെക്കനോട് തന്റെ പേരെന്താടോ എന്ന് ചോദിച്ച എന്റെ അവസ്ഥ ഓർത്തു പോയി..
    അവൻ വന്ന വഴി പിന്നെ പുല്ലു പോലും മുളച്ചില്ല 🤗

  • @ktmqueen258
    @ktmqueen258 2 роки тому +3

    Neethu Chechi Polichu 😂😂

  • @kunjuzfamilybyshyni
    @kunjuzfamilybyshyni 2 роки тому +1

    നല്ല സൂപ്പർ ആയിട്ടുണ്ട് ചേച്ചി❤️

  • @krishnapriya4571
    @krishnapriya4571 2 роки тому

    Polichu kalakki kidukki