നീതു ആളൊരു കമലഹാസൻ തന്നെ എല്ലാ വേഷവും ഒറ്റക്ക് 👍👍👍.... (ഭർത്താവ്, ഭാര്യ... ബ്യൂട്ടി പാർലർ ചേച്ചി..., പാർലറിൽ വന്ന് പോകുന്ന ആളുകൾ, അങ്ങനെ പോകുന്നു നീണ്ട നിര....👍👍അടിപൊളി )
Neethu de vedio kaanumbol bhyangara oru sandosham feeling aanu All characters self aaye cheyyunna oru kalakaari neethu only kaanullo very nice Perfection onnum parayenda Vere level aanu Neethu keep it up and great job
Hi Neethu.... Super content and outstanding performance...😍😍😍 ഇതിലെ പാർലർ ചേച്ചിയുടെ വാക് കേൾക്കുന്ന കസ്റ്റമർ ഞാൻ എന്നെ തന്ന്നെ ഓർത്തുപോയി 😄😄😄അങ്ങനെ വാക് കേട്ടു എന്റെ നീളമുള്ള ഭംഗിയുള്ള മുടി സ്റ്റെപ് കട്ട് ആക്കിയ ഞാൻ 😜😜😜😜ഇപ്പോ പഴയ പോലെ ആയി 😃😃ഭ്യഗ്യം കൊണ്ട് നീണ്ടു 😄😄contents ഒക്കെ സൂപ്പർ..
Luv u neethu ....than pwoliya....nghta njn thante videos kanunne...annatha day undaya ella stressm iyalda videos kndu kazhiyumbo marum....mind free nd relxd avum😍tq so much dr....God bls u
നീതു.. പറയാതെ വയ്യ. 10വർഷം ആയി പാർലർ നടത്തുന്നു. ഇതിലെ എല്ലാ കഥാപാത്രങ്ങളും എന്റെ പാർലർ ൽ വരാറുള്ളത് തന്നെ.. പിന്നെ ലാസ്റ്റ് കക്ഷി ഉണ്ടല്ലോ.. പുള്ളിക്കാരൻ ചെറിയ മോളെ കൂട്ടി യാ വരിക.. അമ്മ ഉണ്ടാകില്ല.. haircut ന്. എന്നിട്ട് മോൾടെ കൂടെ അങ്ങനെ നിൽക്കും ചുറ്റി പ്പറ്റി. കുട്ടി ആണെങ്കിൽ അച്ഛൻ കൂടെ നിൽക്കണം ന്ന് വാശി യും.. എങ്ങനെ ണ്ട് 🤣🤣..നീതു വിന്റെ ഒന്നാന്തരം അഭിനയം ട്ടോ മോളു ♥️♥️
facebook.com/tulips.soumya
Contact number- 09947531778
എന്തു നന്നായി അഭിനയിക്കുന്നു. നീതുവിനു മാത്രമേ ഇത്രയും നന്നായി അഭിനയിക്കാൻ പറ്റുകയുള്ളു. എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്.
ua-cam.com/video/rTVxPJAvbTA/v-deo.html
ua-cam.com/video/TXqJaExGKXA/v-deo.html
😍😍
Description boxil idaam ennu paranjittu comment box aanno ittathu😄😄😄
Thanks
*💛..ഒറ്റക്ക് shoot ചെയ്ത്..പലതരം വേഷവും കെട്ടാനും 💚😊വേണം വേറെ level കഴിവ്... Neethuzz ഇഷ്ടം.. 😍💕*
Sheriyaanuda🥰
💛💚😊😍💕
🥰
എന്റെ നീതു ചേച്ചി ഇതൊക്കെ എങ്ങനെ സാധിക്കുന്നു വേറെ ലെവൽ അഭിനയം ഇങ്ങനെ ആണേൽ നീതു ചേച്ചിയെ സിനിമയിൽ എടുക്കും 💜💜💜💜💜💜💜
Yes
Yes
S❤️
💜💜💜💜💜
എല്ലാവരെയും സോപ്പിട്ട് മയക്കി പറഞ്ഞ് പറഞ്ഞ് എല്ലാം എടുത്ത് മുഖത്തും തലയിലും ഓക്കേ ഇട്ടു തരുന്നത് ആണ് ൻ്റെ സ്വന്തം പാർലർ ചേച്ചി😌😌കഴിവ് ആണ്😹😹
സത്യം സത്യം എടാ എന്ന് വിളിച്ചു ത്രെഡിങ് മുതൽ സകലമാന സ്പായും ഹെന്ന എന്നിവ ചെയ്യിപ്പിക്കുന്ന ആളെ എനിക്കറിയാം 😂😂😂😂😂🤩
Sss da vilich oru soaping
ഓരോ ദിവസും വെറൈറ്റി കൺടെന്റും
ആയിട്ട് വരുന്ന നീതു ചേച്ചി ഇസ്തം..!!🙈❤️
അവസാനമാ ട്വിസ്റ്റ് ചേട്ടൻ പേഴ്സ് മനപ്പൂർവ്വം മറന്നതു തന്നെ🤣🤣🤣🤣🤣🤣
നീതു ചേച്ചിയുടെ അഭിനയം ഒരു രക്ഷയുമില്ല..!😍❤️
*നീതു ചേച്ചിടെ അഭിനയം ഒരു രക്ഷയുമില്ല വ്യത്യസ്ത വേഷങ്ങൾ ഒരാൾ തന്നെ ആണ് അഭിനയിക്കുന്നതും അതിൽ നിന്ന് ചേച്ചിടെ കഴിവ് വ്യക്തമാണ്..!❤😻*
'ഡാ' ആണ് ഇവരുടെ മെയ്ൻ..😎
നീതു ആളൊരു കമലഹാസൻ തന്നെ എല്ലാ വേഷവും ഒറ്റക്ക് 👍👍👍.... (ഭർത്താവ്, ഭാര്യ... ബ്യൂട്ടി പാർലർ ചേച്ചി..., പാർലറിൽ വന്ന് പോകുന്ന ആളുകൾ, അങ്ങനെ പോകുന്നു നീണ്ട നിര....👍👍അടിപൊളി )
ചേച്ചി ടെ contentumm actingumm അടിപൊളി ആണ് 🔥🔥😍
ജീവിതത്തി ഉണ്ടാവുന്നതാണ് ചേച്ചി എപ്പോഴും ചെയ്യാ..!!😍❤️
Ys.....
ഇവരുടെ പ്രധാനപെട്ട വാക്കണേ 'ഡാ' എന്ന് 😂😂
നീതു ചേച്ചിയുടെ അഭിനയവും എക്സ്പ്രശനും വേറെ ലെവൽ തന്നെ....!!🤣❤️
*ഫാസ്റ്റ് ആ ചേട്ടന് ഇട്ട് രണ്ട് പൊട്ടിക്കാൻ തോന്നി* 😂 *നീതു ചേച്ചി കിടുക്കി* ✌🏻💓
എല്ലാ വേഷവും ഒറ്റക്ക് നിന്ന് തകർത്തഭിനയിക്കുന്ന നീതു ചേച്ചി പൊളിയല്ലേ...!!!!😍💥ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു❤️
Neethu de vedio kaanumbol bhyangara oru sandosham feeling aanu
All characters self aaye cheyyunna oru kalakaari neethu only kaanullo very nice
Perfection onnum parayenda
Vere level aanu
Neethu keep it up and great job
നമ്മുടെ മനസ്സില് ഉള്ളത് നീതു ജീവിച്ചു കാണിക്കും 👍👍.. very good 👍👏👌
Beauty parlor ഒക്കെ കണ്ടിട്ട് കുറെ നാളായി😒
ആ അതൊക്കെ ഒരു കാലം😌
615ആകുവാൻ സഹായിക്കുമോ
ഇതുവരെ ബ്യൂട്ടി പാർലറിൽ കേറാത്ത വർ ഉണ്ടോ എന്നേ പോലെ 😁😍👍
Neethu ചേച്ചിയുടെ vedio മുഴുവൻ കാണുന്നതിന് മുൻപേ... First like. അത് കഴിഞ്ഞേ കാണുകയൊള്ളു 😍😍because 💯vedios ellam ഒരേ.. Pwoliiii. Highly relatable
Video super 👍👍👍ശെരിക്കും നമ്മുടെ ചുറ്റിനും നമ്മൾ ശ്രെദ്ധിക്കാത്ത കാര്യങ്ങൾ നീതു വീഡിയോയിൽ കാട്ടി തരുന്നു 👍👍👍
നീതു ചേച്ചിയുടെയും, ലിയ ചേച്ചിയുടെയും videos കാണാൻ വരുമ്പോൾ മാത്രം youtube എടുക്കാറുള്ളു 💕💕super ആയിട്ടുണ്ട് എല്ലാ വേഷവും തകർത്തില്ലേ 🎉🎉😍😍
ഏത് വേഷം ചെയ്താലും നീതു ചേച്ചി പൊളിച്ചടക്കും♥😍
നീതു ചേച്ചി ഒറ്റക്ക് എല്ലാ കഥാപാത്രവും അഭിനയിച്ച് അങ്ങ് തകർക്കും ❤🔥ഇത് വേഷവും പൊളി ❤
ഓരോ ദിവസവും വെറൈറ്റി ആയിട്ട് വരുന്ന നീതു ചേച്ചി പൊളിയാണ് നീതു ചേച്ചി fans like അടി
Adipoli.....parayathirikkan vayya... 🥰 chechi nalla hardwork cheyyunnund ooro vedios umn edukkan...ath konda success aavunnath🙌all the best 👍
നീതു ചേച്ചിയുടെ അഭിനയം വേറെ level തന്നെയാ മക്കളേ ❤❤❤
L
നീതു ചേച്ചിയുടെ അഭിനയവും എക്സ്പ്രഷൻനും വേറെ ലെവൽ 🔥🔥🔥🔥😘😘🥰❤❤💜💜💜💜💜💜💜💜
Shivanjali videos njn kannarind 💞💞💞💞 orupad ishtapetaa videos annuu 💞💞 shivanjali lovers 💞
@@aleenapoolon9394 ❤❤❤😘
Thankyou for replying 💞🥰🙏🙏💞💞❤️❤️😘🥰🥰orupad ishtamanu ellan videos 🥰
Hi Neethu.... Super content and outstanding performance...😍😍😍
ഇതിലെ പാർലർ ചേച്ചിയുടെ വാക് കേൾക്കുന്ന കസ്റ്റമർ ഞാൻ എന്നെ തന്ന്നെ ഓർത്തുപോയി 😄😄😄അങ്ങനെ വാക് കേട്ടു എന്റെ നീളമുള്ള ഭംഗിയുള്ള മുടി സ്റ്റെപ് കട്ട് ആക്കിയ ഞാൻ 😜😜😜😜ഇപ്പോ പഴയ പോലെ ആയി 😃😃ഭ്യഗ്യം കൊണ്ട് നീണ്ടു 😄😄contents ഒക്കെ സൂപ്പർ..
ആണിന്റെ look polichuu😍🤩
2 nd varunna hus 😂😂
Ipo aduthanu video kanan thodangyth.. eyalu poliyanu keto👏🏻👏🏻👏🏻👏🏻😃😃
Chechiyudea acting oru rakshayum illatto....eniyum verity vediosinu veadi katta waiting 👍👍👍👌👌👌
എന്റെ നീതു....... ഇത്രേം വെറൈറ്റി ഒറ്റക് 👌👌
Danger hus 😆
Le wife :vtl lottu vaaa😂
ബ്യൂട്ടി പാർലർ സൂപ്പർ,, കോഴി ഭർത്താവിനെ ഏതായാലും ഇഷ്ടപ്പെട്ടു ശരിക്കും ഒരു ബ്യൂട്ടി പാർലറിൽ പോയി ഫീൽ ഉണ്ടായി,,
സൂപ്പർ കോമഡി 😂😂😂😂😂സിനിമയിൽ ഒരു ഭാവി കാണുന്നുണ്ട് ❤️❤️
Ente ponno samathichu 👏🏻👏🏻👏🏻
Ellam neethu chechi thane anu ennu kanumbo vishuvasikalaa vere vere alukale sharikum ulathu poli
ഇതുവരെ beauty parloril പോകാത്തവരുണ്ടോ......
Yea ondu..
Neethuzzzz.. 😍😍
പൊളി..
Super... അടിപൊളി 😍💕
Eanikku neethuttante vedios okke eshttaaa... Next vedio kku waiting ❤❤❤
Luv u neethu ....than pwoliya....nghta njn thante videos kanunne...annatha day undaya ella stressm iyalda videos kndu kazhiyumbo marum....mind free nd relxd avum😍tq so much dr....God bls u
E video kannunna oru beaution aaya njan😁😁😁😁😝. Correct aanu Ellam..👌👌😁
ഇങ്ങനെ അഭിനയിക്കാൻ എങ്ങനെ സാധിക്കുന്നു adipoli🤩🤩🤩
ആ പിശുക്കത്തി costomare കണ്ടപ്പോ ഞാൻ എന്നെ തന്നെ സ്മരിച്ചു 🤪🤪🤪😄😄
Aa sunglass okka it avasanam vana male character ine kanan santhoshpanit ine pola thoni 😂😂❤
Ith vare thread cheyyathath njaan mathram aanoo😂
നീതു മോളെ അടിപൊളി ടാ 👌🏼👌🏼👌🏼👌🏼🥰
Chechede ella vidios supper,polichu👌🥰😅😅😅😅
നീതു ചേച്ചി പൊളിയാണ്
ഏതു വേഷവും ചേരും ❤❤
😆😆😆പൊളിച്ചു chechii... എങ്ങനെ ഒറ്റക്ക് എല്ലാ charactersum ചെയ്യുന്നേ 👍🏻👍🏻👍🏻
Ella rollum kalakkunnundutta.. Mole great... 👌👍✌😍
Neethuzze polichu👍🏻👍🏻👍🏻
👍👍👍spr andhanu oru rakshayumilla 👌👌👌👌
Ithu kandu kulungi chirichu adappilagiya le njaan😅😅👌🏻👌🏻👌🏻🙏🏻
Idakkulla mounashaaari maatipidichaaa bhaaaki ullathellam poliyaaaanuttaaaa❤️
Edit cheyyanum vnam kazhivv chechiyee sammadhikkunnu❤️❤️❤️❤️
Neethuu superrr.. good actor ..keen observation...
Neethuchechide samsara shaili 🤣 spr
Theme okke adipoli ..ellam variety videos thanne
ചേച്ചിയുടെ അഭിനയം ഒരു രക്ഷയും ഇല്ല
നീതു.. പറയാതെ വയ്യ. 10വർഷം ആയി പാർലർ നടത്തുന്നു. ഇതിലെ എല്ലാ കഥാപാത്രങ്ങളും എന്റെ പാർലർ ൽ വരാറുള്ളത് തന്നെ.. പിന്നെ ലാസ്റ്റ് കക്ഷി ഉണ്ടല്ലോ.. പുള്ളിക്കാരൻ ചെറിയ മോളെ കൂട്ടി യാ വരിക.. അമ്മ ഉണ്ടാകില്ല.. haircut ന്. എന്നിട്ട് മോൾടെ കൂടെ അങ്ങനെ നിൽക്കും ചുറ്റി പ്പറ്റി. കുട്ടി ആണെങ്കിൽ അച്ഛൻ കൂടെ നിൽക്കണം ന്ന് വാശി യും.. എങ്ങനെ ണ്ട് 🤣🤣..നീതു വിന്റെ ഒന്നാന്തരം അഭിനയം ട്ടോ മോളു ♥️♥️
Onnum parayanilla adipoli 😂😂😂❤️👍🏻
Ithrem nal cheytha vefios l ettavm funny ayathum enikk ishtapettathumaya creativity....superbb
നിതു ചേച്ചിയുടെ അഭിനയം സൂപ്പർ ✌️🥰😍
Endhe ponneee kidu.....❤️❤️
Super ചേച്ചി video അടിപൊളി 🥰🥰🥰🥰🥰🥰🥰🥰
Parishkari hus poli😍😍
സ്ഥിരം പ്രേഷകർ undo❤❤
neethu chechik twin sister vallathum ondo iggane iggane paala paala aal ayi cheyyane🤗🤗🤗adipoliiii😉😉
615ആകുവാൻ സഹായിക്കുമോ
Adipoli 💐💐💐സൂപ്പർ അഭിനയം 💐💐💐🍬🍬
Ithrem roles thanich handle cheyyan engane sadhikkunnu chechii 👏👏👏👏
Omg...this is awesome 😀 so funny 😂😂😂
hard work cheyth content ondakki munnot kondpokuna channel 👍👍👍👍👍👍👍❤️
Njan orupaad dhivasam kond liya chechiyude aduth eth cheyyaan paranjirrunnu but neethu chechi ath cheyythu Thank you Chechi😍😍😍😘😘😘
Oru rekshayumillallo chechiii❤️
First nane polichu chechi kidu
First commenter 💛and first viewer ♥️♥️♥️💚💚🧡🧡
Chechii🤣🤣🤣chirich chirich oru vazhikkay🤭
യ്യോ... ഒന്നും പറയാനില്ല.... സൂപ്പർ
ദയ illatha chechi polich😂
Neethu....sooper 😆😆😆
Ente Neethu chechiye... Checheede video kand parisaram marannu chirichenu innum kettu ammede kaiyyeenn cheetha🤣🤣🤣🤣🤣
Chechine samadichuu.powli annuu
Neethu, chirichu poyi ee video kandittu ❤️😀
Enthu rasama abhinayam. Nishkalankamaya avatharanamanu neethuchechi .
super👌👌👌👌👌
ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ് 👍👍👍
1:03nn mukhathe pott shradichath njan mathrano☺️
Neethu cheda ella veideos um super anu
Neethu chechi liya chechi arya chechi നിങ്ങൾ അടിപൊളി ആണ് സൂപ്പർ 👌👌
Poovankozhi kalakkiii 😀😀😀😀
എന്റ മോനെ എന്നത്തേയും പോലെ തന്നെ ഒരേ പൊളി........... 😌❤
Onnum parayanilla adipowliyeeeee,
Ningal poliyanutto chechi ❤️
U made me laugh..go ahead ,Best wishes.
എന്റെ hus ആത്യത്തേത് പോലെയാ അല്ല അതിലും കൂടിയതാ ഏതുകടയിൽ കേറിയലും 2 mint
Observation Queen 👌👌👌👍👍👍
Acting അടിപൊളിയായിട്ടുണ്ട്......!!❤
Chechik actress anusreede chaya ind tto🥰🥰🥰🥰