പുളിയിഞ്ചി ഇല്ലാതെ എന്ത് സദ്യ .പഴയിടം സ്പെഷ്യൽ പുളിയിഞ്ചി റെസിപി

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 39

  • @ushachacko7503
    @ushachacko7503 Рік тому +5

    Pearley. So cute

  • @priyanair1848
    @priyanair1848 Рік тому +2

    Mouthwatering

  • @ushabalan1816
    @ushabalan1816 Рік тому +8

    ഇപ്പോൾ പേർളി കാണുന്നുണ്ടോ ആവോ 😅

  • @ganeshanbbachary1432
    @ganeshanbbachary1432 Рік тому +1

    ❤️ ILOVEYU Ganeshan

  • @jessydavis-s1c
    @jessydavis-s1c 3 місяці тому +4

    So cute pearly

  • @jessydavis-s1c
    @jessydavis-s1c 3 місяці тому

    Hi മ്മടെ pearly kutty

  • @sumasebastian1362
    @sumasebastian1362 2 місяці тому +1

    മഞ്ചൽ, പുലി.... എന്തിനാ ഇദുന്നേ.....

  • @sunilkumarsargam7232
    @sunilkumarsargam7232 Рік тому

    Sir super👏👌👍💕💕

  • @krishnanpr1600
    @krishnanpr1600 Рік тому +1

    Pramadham enna vakkinte arthamariyo? Please,ith asthanatth prayogikkaruth.

  • @nasselavp8258
    @nasselavp8258 Рік тому +1

    Epol pearly kure better aaayi.Anne madamma kutty .

  • @sumasebastian1362
    @sumasebastian1362 2 місяці тому +2

    അയ്യോ പേർളിയുടെ പഴയ ഒരു കോലം 😂

  • @amminichankaramchath5306
    @amminichankaramchath5306 Рік тому +10

    മരുമകനെ ഏൽപ്പിച്ചാൽ മതിയായിരുന്നു കലോത്സവത്തിന് സദ്യ ഒരുക്കാൻ എങ്കിൽ പരാതി ഉണ്ടാകുമായിരുന്നില്ല

  • @mervin9897
    @mervin9897 Рік тому

    പുളി ഇഞ്ചി അറിയാത്ത പേർളിമാണി

  • @sreejamundot7092
    @sreejamundot7092 Рік тому +17

    ഈ പാചകം എന്താണെന്നു ചോദിക്കുക. എന്തൊരു question ആണ് ഇവർ ചോദിക്കുന്നത്.മന്ദബുദ്ധിയാണോ സ്ത്രീക്ക് 🤣🤣🤣🤣

  • @NandakumarNg-zl2bq
    @NandakumarNg-zl2bq 3 місяці тому

    ഇത് പോലുള്ള കമൻ്റർമാര് പഴയയിദാ്ടിന് ആവശ്യമില്ല

  • @geethap4404
    @geethap4404 Рік тому

    Edhu, petlimaniyanaloo, evar,

  • @geethamohan2787
    @geethamohan2787 Рік тому +1

    Ee mandatharam vilambunna chechiye Matti niruthiyirunnenkil nannayi manasilakkaamaayirunnu

  • @bindujose1592
    @bindujose1592 Рік тому +4

    നല്ല കറി അതിന്റെ രുചി കളയാൻ ഇങ്ങനെ ഉള്ളേ ചേദ്യങ്ങൾ

  • @sumakr9682
    @sumakr9682 10 місяців тому +4

    അവതാരിക അനൃഗ്രഹജീവിയാണോ.കേരള ഭക്ഷണം ആദൃമായി കാണുന്നപോലെ😂

  • @vpunnithan202
    @vpunnithan202 Рік тому +2

    ഇഞ്ചി എങ്ങനെ എന്തിൽ വറുത്തു എന്ന് പറഞ്ഞില്ല

  • @sreekumarta9712
    @sreekumarta9712 Рік тому +10

    പാവം ഒന്നുമറിയില്ല ഇപ്പം ചൊവ്വയിൽ നിന്നു വന്നതേയുള്ളൂ മലയാളികളെ പറയിപ്പിക്കാൻ

  • @sunithakrishnan8545
    @sunithakrishnan8545 10 днів тому

    പേളിയ്ക്ക് അന്ന് മലയാളം തീരെ

  • @jalajasasi4014
    @jalajasasi4014 Рік тому +12

    ഇറച്ചി വിഭവങ്ങൾ മാത്രം പരിചമുള്ളവർക്ക് പുളിയിഞ്ചി എന്താണെന്ന അറിയുമോ. മഞ്ഞൾനല്ലൊരു an fiScptic അഥവ ഭക്ഷണത്തിലെ വിഷാംശം ഇല്ലാതാക്കാൻ മഞ്ഞൾ സ്വല്പമെങ്കിലും കറികളിൽ ചേർക്കും അതുപേലും per ly ക്ക് അറിയത്തില്ല. ഇവർ എ വിടെന്ന് വന്ന മദാമ്മയാണ്

  • @basheerpc3480
    @basheerpc3480 Рік тому +5

    ഒന്നും അറിയാത്ത അവതാരം....

  • @nam8582
    @nam8582 Рік тому

    ഈ പെണ്ണിൻ്റെ അഭിനയം വളരെ over ആയിപ്പോയി എന്ന് മോഹനന് മനസ്സിലാകാഞ്ഞിട്ടാണോ.. ?

  • @lekhaanil6283
    @lekhaanil6283 Рік тому +1

    ഇവൾ എവിടെയാ ജനിച്ചത് കഷ്ടം

  • @sumasebastian1362
    @sumasebastian1362 2 місяці тому

    ഇതുപോലെയുള്ള മദാമ്മകളെ അടുപ്പിക്കരുത്.

  • @amminichankaramchath5306
    @amminichankaramchath5306 Рік тому +6

    അഞ്ജന മെന്നത് ഞാനറിയും അതെമഞ്ഞാല് പോലെ വെളുത്തിരിക്കും ഇവൾ മലയാളി അല്ലെ

  • @amminichankaramchath5306
    @amminichankaramchath5306 Рік тому +2

    ഒരു ബ്രഹ്മണ് ശാപം കൂടി കേരളം ഏറ്റുവാങ്ങാൻ വിധികപെട്ടു