മലപ്പുറം തിരൂർ വൈലത്തൂരിലെ കിടിലൻ വീട് കണ്ടുനോക്കൂ...

Поділитися
Вставка
  • Опубліковано 26 сер 2024
  • മലപ്പുറം തിരൂർ വൈലത്തൂരിലെ കിടിലൻ വീട് കണ്ടുനോക്കൂ...
    OPS MANSION
    Vailathur,Tirur,Malappuram
    #keralahome #mansion #ops #malappuram
    Palace Kitchen
    Contact Number : 9895 204 755, 9496 355 071

КОМЕНТАРІ • 329

  • @verrryyyyybad
    @verrryyyyybad 2 роки тому +183

    എനിക്ക് എന്റ വീട് കൊട്ടാരം 🥰😍🤟

  • @shafimammootty2159
    @shafimammootty2159 2 роки тому +166

    നാട്ടുകാരെ എല്ലാവരെയും വിളിച്ചതിൽ ആ കുടുംബത്തെ അഭിനന്ദിക്കുന്നു

    • @hithere5050
      @hithere5050 2 роки тому

      Evideya veed
      Arude veeds

    • @travelwithme3680
      @travelwithme3680 2 роки тому +1

      😂🤣 ആളെ കാണിക്കാൻ

    • @risingstar9341
      @risingstar9341 2 роки тому +4

      @@travelwithme3680 എത്തിയല്ലോ നെഗറ്റീവോളി 😂

    • @sulusulu6031
      @sulusulu6031 2 роки тому

      പൊങ്ങച്ചം കാണിക്കാൻ വിളിച്ചതാവും

    • @smhmedia2094
      @smhmedia2094 Рік тому

      @@sulusulu6031 aayikkotta

  • @ayshaaysha3149
    @ayshaaysha3149 2 роки тому +16

    ما شاء الله.....
    സന്തോഷത്തോടെയും സമാധാനത്തോടെയും ആരോഗ്യ ത്തോടെയും ഈ വീട്ടിൽ ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...
    വീട് കഴിവുള്ളവർ കഴിവിനനുസരിച്ചും കഴിവില്ലാത്തവർ അതിനനുസരിച്ചും പണിയുന്നു. വീട് എന്നാൽ ഭയങ്കര ആർഭാടമോ സൗകര്യ കൂടുതലോ അല്ല..
    അതിനകത്ത് ജീവിക്കുന്നവരുടെ സന്തോഷമാണ് വീട് എന്ന സ്വപ്നത്തിന് പൂർണ്ണ രൂപം നൽകുന്നത്....

  • @jacobmathew8034
    @jacobmathew8034 2 роки тому +57

    ഭൂമിയിൽ മനുഷ്യൻ നിർമ്മിക്കുന്ന 🏠 ഇങ്ങനെ അപ്പോൾ സ്വർഗ്ഗത്തിൽ പടച്ചവൻ നിർമ്മിക്കുന്ന വീട് എങ്ങിനെയിരിക്കും?

    • @hoaxen7fs268
      @hoaxen7fs268 Рік тому +1

      😂😂 nallatha chiripikathe bro 😂😂

  • @ABDULRASHEEDPADENCHERY
    @ABDULRASHEEDPADENCHERY 2 роки тому +48

    ഓരോ ആളുകൾക്കും ഓരോ തരത്തിലുള്ള ആഗ്രഹങ്ങളാണല്ലോ ,ഈ വീട്ടുടമയുടെ ആഗ്രഹം പടച്ചോൻ സാധിച്ചു കൊടുത്തു അൽഹംദുലില്ലാഹ് , ഇത് കാണുന്ന നമ്മൾക്കും എന്നങ്കിലും ശരിയാകും 1500 സ്ക്വയർ ഫീറ്റെങ്കിലും ഉള്ള ഒരു വീട്.

    • @bilalbillu8440
      @bilalbillu8440 2 роки тому +2

      ആഗ്രഹങ്ങളും ആഹങ്കാരവും ഒന്നല്ലല്ലോ മുത്തേ 🤔

    • @amrogaming9773
      @amrogaming9773 2 роки тому +2

      @@bilalbillu8440 nammuku kanunna chilav alle ullu... Avarde ishtathinu anusarichu avaru vechu. Athu enghane ahnkaram akum?

    • @fathimas6171
      @fathimas6171 2 роки тому +1

      750 square feet kittiyaalum enikk thripithi aakum 🤣

    • @skboyss4715
      @skboyss4715 2 роки тому +1

      1500വേണ്ട 500മതി കുട്ടികളെ കൊണ്ട് കിടന്നു റങ്ങാൻ

    • @ABDULRASHEEDPADENCHERY
      @ABDULRASHEEDPADENCHERY 2 роки тому

      @@skboyss4715 എന്താ മുത്തേ അങ്ങനെ പറയല്ലേ
      എനിക്കുമില്ലേ ആഗ്രഹങ്ങൾ

  • @fayiskoottilangadi9692
    @fayiskoottilangadi9692 2 роки тому +20

    മെനു കാണാപാഠം പഠിച്ച് രാവിലെ മുതൽ രാത്രി വരെ പുഞ്ചിരിയോടെ സർവീസ് ചെയ്യുന്ന കാറ്ററിംഗ് പിള്ളേർ ❣️❣️❣️

  • @nishadsha1146
    @nishadsha1146 2 роки тому +28

    ഫുഡ്‌ കാണിക്കാൻ മാത്രമല്ല അത് കഴിപ്പിക്കാനും കൂടി പഠിപ്പിച്ചുതരുന്ന 🌹basimkka🌹🦋ഉയിർ 🦋

  • @kunjuvava.444
    @kunjuvava.444 2 роки тому +6

    ഞാനും ഈ വീടിനടുത്തു ആണ് താമസം ഒരു കൊട്ടാരവും ഇതിനു മേൽ മാഷാഅല്ലാഹ്‌

  • @abduljamaljamal5620
    @abduljamaljamal5620 2 роки тому +6

    ഇത് നെകാൽ വലിയ വീട് എടുത്ത ആൾ ഇപോൾ വിൽപ്പനക് വച്ചിട്ടുണ്ട് കാരണം നികുതി അടക്കാനും കര്ന്റ് വില് അടക്കാനും പണം ഇല്ലാത്തത് കൊണ്ട് കറോണയെക്കാൾ വലിയ പരീക്ഷണം വീണ്ടും വരും അള്ളാഹു നമ്മളെ എല്ലാവരെയും കാത്തു രക്ഷപെട്ത്തുമാർ കേട്ടആമീൻ

  • @anvarhussain8652
    @anvarhussain8652 2 роки тому +78

    നാട്ടുകാരെ വിളിച്ചു ഭക്ഷണം കൊടുക്കുന്ന ആ വീട്ടുകാർ അള്ളാഹു ബര്കത് ചെയ്യട്ടെ.. ഇന്ഷാ alla ആ വീട്ടിൽ ഒന്ന് പോവണം

  • @juhainashaheer436
    @juhainashaheer436 2 роки тому +11

    Thanks for coming on my house warming
    Thaanks...,💐

  • @user-qk1ou1ve9q
    @user-qk1ou1ve9q 2 роки тому +52

    മഷാഅളളാ കൊട്ടാരം 👍👍

  • @a1foodandvlogs590
    @a1foodandvlogs590 2 роки тому +22

    മലപ്പുറം 👍🏻👍🏻😋😋🥰🥰

  • @rijaskannur4828
    @rijaskannur4828 2 роки тому +62

    ഈ വീഡിയോ കണ്ടിട്ട് നെഗറ്റീവ് പറയുന്നവരോട് ഇവര് കഷ്ടപ്പെട്ട് ഇവരെ സ്വപ്നമായ ഇങ്ങനെ ഒരു വീട് ഉണ്ടാക്കിയത് അതിനു മാത്രം അവരെ അധ്വാനിച്ച് ഉണ്ടാവും കഷ്ടപ്പാട് ഉണ്ടാകും അതൊന്നു മനസ്സിലാക്കണം
    പെട്ടെന്ന് സുപ്രഭാതത്തെ ഉണ്ടായതല്ല അത് ഓർക്കണം ഇതുപോലെത്തെ വീടുണ്ടാക്കാൻ നമ്മുക്ക് കഴിയും പക്ഷേ അതിനായി മെനക്കെടണം കുറേ കഷ്ടപ്പാട് ഉണ്ടാക്കാം അങ്ങനെ ഓരോ വ്യക്തിയുടെ സ്വപ്നം സാധിക്കുന്നത് 😇

    • @amrogaming9773
      @amrogaming9773 2 роки тому +1

      💯

    • @sumaya5239
      @sumaya5239 2 роки тому

      Correct👍

    • @travelwithme3680
      @travelwithme3680 2 роки тому

      അയിന്

    • @travelwithme3680
      @travelwithme3680 2 роки тому +2

      എന്ത് പറഞ്ഞാലും ബ്രോ ഇതൊക്കെ ധൂർത്ത് ആണ്

    • @shermilafarzii
      @shermilafarzii 2 роки тому +2

      Onnum illyatha orupad perund broo..adhwanikkan arogymiĺlathavar..avaronnu sahayichengil ennu thonninilyee..??

  • @soudhaqata9196
    @soudhaqata9196 7 місяців тому +1

    Othiri pavengaludeaNadanu malappuram otte muri ulla oru10veedenkilum vechu kpduthoodea🤲👌

  • @bahisvlog8032
    @bahisvlog8032 2 роки тому +1

    Padachavane marannkalikkaruth bakshanam kodukkunnath nallatha kurach Kali koodippozhi

  • @Faisal-jm4hh
    @Faisal-jm4hh 2 роки тому +1

    سيأتي زمان على امتى
    يحبون القصور وينسون القبور

  • @footballmarket307
    @footballmarket307 2 роки тому +16

    Cash ullavan adhu enganenkilum theerkkanam ethra velya veedo cheriya veedo panithalum athil thaamasikkunna aalukalude swabhavam koodi nannayal adhu swargam thanneyanu😊

    • @hafizameenn
      @hafizameenn 2 роки тому +3

      Cash kashtapett undakkunnath jeevitham aswadhikkanalle🙃

    • @footballmarket307
      @footballmarket307 2 роки тому

      @@hafizameenn hathe sheriyanu pakshe kashulloduthu samadhanam indavilla middle aanu eppolum nalladhu samdhanam indenkile jeevidham aswadhikkan pattu pinne mikkyavarudem thalamura kaimarunna swathu aanu swanthamayi cash undakkunna kurachu pere ollu avare nammakku abhinandhikkam

    • @hafizameenn
      @hafizameenn 2 роки тому

      @@footballmarket307 Cash ulladathu samadhanamillenn aaru paranju😂? Ath cash ullavare kaanumbol sahikkan vayyathavar vishamam theerkkan paranju nadakkunnathaan🙌. Lokathulla panakkarkkonnum samadhanamillenn thonunnundo😂Verum thonnal mathramaan.

    • @hafizameenn
      @hafizameenn 2 роки тому

      @@footballmarket307 Thalamura kaimarunna swathum swath thanneyaan. Thante thalamurakalkk koodi veendiyaan avarude achan/appoopanmar panam undakkunnath. Pinne panamullavare abhinadhikkanam ennonnumilla, Ath kand kuru pottikkathirunnal mathi🙌

    • @footballmarket307
      @footballmarket307 2 роки тому

      @@hafizameenn njan pothuve parayunna karyam aanu paranjathu paisa indenkilum athokke chillavakathe santhoshikathe kooti vekkunorumundu appo athokke avar marikkumbo kondovan vekkunnathano🤣🤣

  • @rahimabdul5849
    @rahimabdul5849 2 роки тому +3

    ان الله لا يحب المسرفين...
    ഇതിനെ ന്യായീകരിക്കുന്ന ഓരോരുത്തരും അവരറിയാതെ ഈ സാമൂഹ്യദ്രോഹത്തിൽ പങ്കാളികളാവുകയാണ് എന്ന സത്യം കൂടി ഓർക്കുക.

  • @shabeershamla677
    @shabeershamla677 2 роки тому +7

    ഒരു വീട് വെച്ചിട്ടുണ്ട് 11വര്ഷസമായി ഇപ്പോഴും പണിറ്റീർന്നിട്ടില്ല മാഷാ അല്ലഹ എല്ലാം റബ്ബിന്റെ വിധി

    • @miqdadpk6306
      @miqdadpk6306 2 роки тому +2

      അള്ളാഹു പെട്ടെന്ന് തീർത്ത് തരട്ടെ (ameen)

    • @smhmedia2094
      @smhmedia2094 Рік тому

      Valiyaveedaanallea

  • @anwarcr7450
    @anwarcr7450 2 роки тому +4

    Masha Allah Sawndham veedu thanu Anugrahikane natha aameen🤲

  • @basheec9448
    @basheec9448 2 роки тому +7

    പോയി കിടക്കാനുള്ള വീട് ഓർക്കുമ്പോൾ👁️😔😔😔😔😔😔

  • @moosamoosa3702
    @moosamoosa3702 2 роки тому +1

    ഇതിൻ്റെ കൂടെ പാവങ്ങൾ വീട് വെക്കാൻ സഹയിക്കാൻ കഴിഞ്ഞാൽ വളരെ നന്നായി കാരണം നാളേത്തെ പരലോകത്തിൽ തണൽ കിട്ടണമെങ്കിൽ പടച്ചതംബുരാൻ നമുക്ക് എല്ലാവർക്കും നന്മ ചെയ്യാൻ അനുഗ്രഹം കിട്ടുമറാകട്ടേ ആമീൻ

  • @ashrafdxb1301
    @ashrafdxb1301 2 роки тому +5

    എന്തിന് കുറ്റം പറയണം കാശുള്ളവൻ അതുകൊണ്ട് ആറാടട്ടെ

  • @alikoyapalliveed306
    @alikoyapalliveed306 2 роки тому +27

    ഇങ്ങിനെ ഭക്ഷണം കഴിച്ചാല്‍ അധികം കാലം കഴിക്കേണ്ടി വരികയില്ല.
    പിന്നെ ഡാൻസ് ഉള്ളത് അടിപൊളിയായി. കാരണം ഇത്രയും അനുഗ്രഹം ചെയ്ത പടച്ചവനോട് ഒരു നന്ദി എങ്കിലും പ്രകടിപ്പിക്കണമല്ലോ.

    • @younique7842
      @younique7842 2 роки тому +15

      Vallatha kadi aanallo

    • @fadhiamen
      @fadhiamen 2 роки тому +6

      Nalla kadi undello

    • @Fiveten105
      @Fiveten105 2 роки тому +4

      എല്ലാം പടച്ചവനിൽ നിന്നാണ് .....പണ വികേന്ദ്രീകരണം നടക്കണമെങ്കിൽ ഇതുപോലുള്ള പരിപാടികൾ നടക്കണം ....ഒരു മൂശേട്ടു കാക്ക ആണ് പടച്ചവൻ എന്ന നിങ്ങളുടെ ചെറിയ ചിന്ത മാറിയാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഉള്ളു ......

    • @sajithaashraf9552
      @sajithaashraf9552 2 роки тому

      @@fadhiamen എവിടെ നിന്ന് സമ്പാദിച്ചു എന്തിനുവേണ്ടി ചെലവഴിച്ചു മനുഷ്യപുത്രാ അന്ത്യനാളിൽ ഒരടി മുന്നോട്ടു വെക്കാനാവില്ല

    • @abdulgafoor3786
      @abdulgafoor3786 2 роки тому +1

      Qabarennaveedum.

  • @thesnimol2842
    @thesnimol2842 2 роки тому +9

    ഞമ്മളെ അയൽവാസി🔥🔥🔥🔥🔥🔥

  • @Underworld121
    @Underworld121 2 роки тому +8

    ഗൾഫ് സ്വാധീനം കൊണ്ട് മലപ്പുറത് പല കാര്യങ്ങളും അറബ് മോഡലിൽ ആഡംബരം ആണ്...

  • @MohammedImran-pr8yh
    @MohammedImran-pr8yh 2 роки тому +11

    ഞങ്ങളെ നാട് 😄👍

  • @sumifaslu4719
    @sumifaslu4719 2 роки тому +47

    Nte veed nte അടുത്താണ് 🤩

  • @afnadafinu
    @afnadafinu 2 роки тому +6

    Payyoli chikken fry 🤩 ende dsily food aan 🥰

  • @mohammedsafneedh2313
    @mohammedsafneedh2313 2 роки тому +2

    Malappuram uyir

  • @fasila5905
    @fasila5905 2 роки тому +7

    "Valiya veed vekkunnad Thetalle" enna comment vanno?

  • @miqdadpk6306
    @miqdadpk6306 2 роки тому +8

    വീടുള്ളവനും പണമുള്ളവനും ഇതെല്ലാം പുല്ലാണ്.. ഇതൊക്കെ കാണുന്ന പാവപ്പെട്ടന്റെ അവസ്ത ഒന്ന് ചിന്തിച്ചു നോക്കിയേ...അല്ലാഹുവിന്റെ പരീക്ഷണമാണ്...

  • @sainusainu951
    @sainusainu951 2 роки тому +5

    ഈ വീടിന്റെ പണി തീർന്നോ കുറെ ആയി തീരുർ പോവുമ്പോൾ കാണാറുണ്ട് മാഷാ അല്ല്ലാഹ്

  • @mubaraka4623
    @mubaraka4623 2 роки тому +25

    നമ്മെളെ വൈലത്തൂർ 😍

  • @nandana7425
    @nandana7425 2 роки тому +14

    Entammoooo poli🥳🥳🥳🥳🥰🥰🥰🥰🥰🥰👌👌👌👌

  • @suvaibathe8372
    @suvaibathe8372 2 роки тому +1

    O P shaji

  • @sideeque1236
    @sideeque1236 2 роки тому

    Njan tirur illatha but cheriya veed ath ente kottaram 😁💞💞💞

  • @bavarasi2241
    @bavarasi2241 2 роки тому

    അൽഹംദുലില്ലാഹ് സമാധാനയി...ഉഗ്രൻ

  • @cristianoronaldo76781
    @cristianoronaldo76781 2 роки тому

    നോമ്പ്ന്റെ ടൈമിൽ കാണുന്ന ഞാൻ... ഇത്രേം ഫുഡ്‌ 😋

  • @xoxo-kz9do
    @xoxo-kz9do 2 роки тому +1

    Eee veedinte alla KOTTARATHINTE ayalvaasi aaya njna😊🖑

  • @nikhilaravind8871
    @nikhilaravind8871 2 роки тому +4

    Entha kaaryam,,,,veetukar gulf IL aaayirikum thamasam,,,adhanu inganathe veedugalude main problem,,,,,

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 роки тому +1

    നന്നായി വരട്ടെ

  • @lp6015
    @lp6015 2 роки тому +6

    Ithu veedalla , kottaram anu , Keralathile led bulb udayip interior set up alla , ithu bhahu Bali model anu

  • @adilkvk6509
    @adilkvk6509 2 роки тому +3

    Itrayum ambient ayi food undakkiyitt bakki varunnath appol endu chyyum?(caterers thirich kond pokumo?)

    • @l.lawliet125
      @l.lawliet125 2 роки тому

      Aduthulla veedukalkoke kodukamallo

  • @ravikunnummal2514
    @ravikunnummal2514 2 роки тому +1

    My place മലപ്പുറം kundoor vayilathooril ninnum korach ppyaal mathi

  • @abdussalamthadathiparambil4011
    @abdussalamthadathiparambil4011 2 роки тому +1

    എന്റെ നാട് പൊളി ല്ലേ വീട്

  • @BlackCat809l
    @BlackCat809l 2 роки тому +1

    വേറെ ലെവൽ

  • @Capital_Interiors_constructors
    @Capital_Interiors_constructors 2 роки тому +1

    OPS Mansion in Tirur : ua-cam.com/video/y71qa3a_nHA/v-deo.html

  • @muhammadsharvin7685
    @muhammadsharvin7685 2 роки тому +3

    1st comment poli.... 🤩

  • @abdulgafoor3786
    @abdulgafoor3786 2 роки тому

    Veedu.ok...vedikkettu.no.okkey
    Anugrahum.thannarebbinodu..utharumparayanum.....ethilumvaliyaveeeda.qbar

  • @user-ty3zo2fi2b
    @user-ty3zo2fi2b 2 роки тому +2

    Igalde okke oru bagiyam😊😋

  • @ridhalittlegirl
    @ridhalittlegirl 2 роки тому +6

    Njan poyirunnu

    • @Jeremie009
      @Jeremie009 2 роки тому +2

      Njanum

    • @sinan5215
      @sinan5215 2 роки тому +1

      @@Jeremie009 valilathoor evde aan veed, thalakkadathur bakath aano

    • @jabirtptp2668
      @jabirtptp2668 2 роки тому +1

      @@sinan5215 Karingappara roatil parambin mukal

  • @Antony_sebastian
    @Antony_sebastian 2 роки тому +1

    Ohhh ..God ...like a Palace

  • @saleenamaliyekkal3671
    @saleenamaliyekkal3671 2 роки тому +1

    ജീവിക്കണമെങ്കിൽ ഇത്രയും വലിയ കൊട്ടാരം ഒന്നും വേണ്ട എത്രയോ ആളുകൾ നമ്മുടെ നാട്ടിൽ വീട് പോലുമില്ലാതെ കടക്കെണിയിൽ കഴിയുന്ന ആളുകൾ ഉണ്ട് ആരെങ്കിലും ഒന്ന് ഓർത്തു കൂടെ

    • @rahmanrahman8606
      @rahmanrahman8606 2 роки тому

      നിങ്ങൾ എല്ലാം വിറ്റ് പാവങ്ങൾക്ക് കൊടുത്തോ

    • @smhmedia2094
      @smhmedia2094 Рік тому

      Joolikittiyillamanusha

  • @FaisalFaisal-ci8jy
    @FaisalFaisal-ci8jy 2 роки тому

    റോഡിലുഉടെ പോവുമ്പോൾ കണ്ടിട്ട് ഉണ്ട്.... ഇതിന്ടെ ഉള്ള kanichanna ingalaan ണ്ടെ hero

  • @muhammadsanil1728
    @muhammadsanil1728 2 роки тому +2

    അവിടുത്തെ ഒരു റൂം എനിക്ക് ഉണ്ടായിരിന്നു എങ്കിൽ അല്ഹമ്ദുലില്ല അള്ളാഹു വലിയവനല്ലേ

  • @firosfirufiros8520
    @firosfirufiros8520 2 роки тому +5

    *3റൂം ഉള്ള ഒരു വീട് സ്വപ്നം കാണുന്ന ഞാൻ*

  • @ramshadkpachu5641
    @ramshadkpachu5641 Рік тому

    മലബാർ ❤️❤️❤️

  • @binduchandran9953
    @binduchandran9953 2 роки тому +1

    Super 💕

  • @clarityroofing
    @clarityroofing 2 роки тому +3

    ഈ വീടിന്റെ റൂഫിംഗ് ഷിംഗിൾസ് വർക്ക് ഞങ്ങൾ ചെയ്തതായിരുന്നു 9 മാസം മുന്നേ അതിനെ കുറിച്ച് ഞങ്ങൾ ചെയ്ത വീഡിയോയുടെ ലിംഗ്
    ഇവിടെ ചേർക്കുന്നുണ്ട്
    ua-cam.com/video/pDHRjGwSsNY/v-deo.html

  • @yousuf1599
    @yousuf1599 2 роки тому +1

    Njanghaley adta

  • @muhammedsinana7243
    @muhammedsinana7243 2 роки тому +1

    Adipoli ❤

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 2 роки тому +1

    Pralayam vazhimari pokumo atho ithum kondu pokumo

  • @sameenasworld3739
    @sameenasworld3739 2 роки тому

    Sea items super .

  • @sharafunnisamk3480
    @sharafunnisamk3480 2 роки тому +3

    Kottaram full kanikkathe theettayano kanichath

  • @farsu9747
    @farsu9747 2 роки тому +3

    ഈ വീട് ഞങ്ങളുടെ നാട്ടിലാണ് പക്ഷെ ഞങ്ങൾ അറിഞ്ഞില്ല house warming

    • @sameervlr7554
      @sameervlr7554 2 роки тому +3

      നിങ്ങൾ ഏതു നാട്ടിലാണ്... ആ വീട് നിൽക്കുന്ന പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും പരസ്യമായി ക്ഷണം ഉണ്ടായിരുന്നു.. നാട്ടുകാർക്ക് മാത്രമായി ഒരു ദിവസം മുഴുവനായി മാറ്റി വെച്ചിരുന്നു....

  • @redpepper592
    @redpepper592 2 роки тому +4

    കുറച്ചു വർഷം കഴിയുമ്പോൾ ഒരു പ്ലൈറ്റ് കഞ്ഞി വെള്ളത്തിനു വേണ്ടി പത്തു മണിക്കൂർ വരി നിൽക്കേണ്ടി വരുന്ന ഒരു കാലം വരും അന്ന് ഇത് കണ്ട് വിഷമിച്ചവർ ചിരിക്കും

  • @goodthoughts9292
    @goodthoughts9292 2 роки тому +9

    തെരുവിലും പുറമ്പോക്കിലും കഴിയുന്ന ആളുകളെ കാണൂ വെറുതെ കിട്ടുന്ന ഫുഡ്‌ കഴിച്ചു കോളെസ്ട്രോൾ കൂട്ടണ്ട 😄

  • @raghunath4063
    @raghunath4063 2 роки тому +1

    പാവങ്ങളോട് ചെയ്യുന്ന ക്രൂരത

    • @muhammedfahim1469
      @muhammedfahim1469 2 роки тому +3

      ഉള്ളവൻ വലിയ വീട് വെക്കും ഇല്ലാത്തവൻ നമ്മളെ പോലെ ഇവിടെ ഇരുന്ന് കുശുമ്പ് കാണിക്കും 🤣

  • @heycein
    @heycein 2 роки тому +6

    കൺഫ്യൂഷൻ അടിച്ചു ചാവും അമ്മാതിരി food അല്ല ☣️

  • @akhila0762
    @akhila0762 2 роки тому

    Ullavan ullathu pole....illathavan illatha pole....jeevithathil engum ethathavan nokki nilkum pole....

  • @soudasouda138
    @soudasouda138 2 роки тому +1

    Ithokke ivideyalle kittoo qabril kittillallo . avide easugam kittoo

  • @achusvarietyvlogs4994
    @achusvarietyvlogs4994 2 роки тому +2

    മീൻ ഒക്കപ്പാടെ തിന്നേണ്ട 🤩

  • @anshid001
    @anshid001 2 роки тому

    Padachone🥲 ithokke മനുഷ്യൻ ഉള്ളത് തന്നെ അഹ്‌ണോ 🥲

  • @ghgh977
    @ghgh977 2 роки тому

    Rabbits.Anugraham.Marakkalla.paavapettavark.Veed.vechukodukkuka

  • @nexacapzz9886
    @nexacapzz9886 2 роки тому +2

    Ingane thinnanum vanam oru yogam

  • @petatdoor9930
    @petatdoor9930 2 роки тому

    Malappuram 😍

  • @subirtirur8433
    @subirtirur8433 2 роки тому

    എന്റെ വീടും അവിടെ ആണ് ഒക്കെ ഇഷ്ട്ടായി

  • @sajid89641
    @sajid89641 Рік тому

    👍

  • @labeebap4177
    @labeebap4177 2 роки тому

    Eni ithinekkaal valiya oru veed
    Kozhichana(kottakkal) road il varunnunddd

  • @razakali2961
    @razakali2961 2 роки тому

    Adi poli

  • @shehadapp3176
    @shehadapp3176 2 роки тому +3

    Ner my home🥰

    • @Trexomyil
      @Trexomyil 2 роки тому +1

      House onwer KU antha job bro ? Ethraku valiya kodipathi 😳

    • @RahulRoy-ed5hc
      @RahulRoy-ed5hc 2 роки тому

      @@akhinkm650 ath eganeya malare asooya aave ne😂

    • @amal1859
      @amal1859 2 роки тому

      @@akhinkm650 mone athengana asooya aakunne ennuokoode paranju taruu.....

  • @rjkottakkal
    @rjkottakkal 2 роки тому +2

    കാറ്ററിംഗ് പാർട്ടി ആരായിരുന്നു

  • @jpjayan5656
    @jpjayan5656 2 роки тому

    ഈ ത്ത പയം. നല്ല അവതരണം

  • @fistudiofirstimpression3494
    @fistudiofirstimpression3494 2 роки тому

    Wayanad Kappal house kannathe konda ithu top aayi thoonnnane 😝😝

  • @rashark2644
    @rashark2644 2 роки тому

    Ee veedu pani nadakkunna tyml kaddadaa....mashaallah

  • @sinzin4538
    @sinzin4538 2 роки тому +1

    Nammalum undayirunnu

  • @rizalachu469
    @rizalachu469 2 роки тому +1

    ഒരു...ഷീറ്റിന്റ..ഷഡിൽ..നിന്നും..കാണുന്ന..ഞാൻ 😊

  • @jasnaj8946
    @jasnaj8946 2 роки тому

    Mmale vailathur parambin mukal
    My mother veedinte avideyanu ithu

  • @abdullaikku3762
    @abdullaikku3762 2 роки тому +1

    Rabbe cheriya oru veedengilum kittiyinengilo veedillatha namuk eth kandirikam mathram

  • @hayastech1209
    @hayastech1209 2 роки тому +2

    👌👌👌👌👌👌👌👌👌

  • @musthafamusthafa5179
    @musthafamusthafa5179 2 роки тому +2

    Njn indayirinnu avideyy

  • @cpmshaheer5584
    @cpmshaheer5584 2 роки тому

    FOOD FESTIVAL AANHO SIR.

  • @unaiskukkaje6393
    @unaiskukkaje6393 Рік тому

    Mysore palace ano

  • @baburamadasanputhan144
    @baburamadasanputhan144 2 роки тому +1

    ഞങ്ങടെ നാട്ടിലാണ്

  • @gobalankp4818
    @gobalankp4818 Рік тому

    ഇവനെപ്പോലെ എത്രയോ പാവങ്ങൾ നാട്ടിൽ ജീവിക്കുന്നു. ഇന്നുഞാൻ.. നാളെനി....... ഓർക്കുക വല്ലപ്പോഴും...

  • @maimoona2286
    @maimoona2286 2 роки тому +1

    ഇങ്ങിനെ തിരുണ്ടങ്കിൽ എന്തുകൊണ്ട് എന്ന് അറിയിച്ചില്ല

  • @mubashiraanwar9395
    @mubashiraanwar9395 2 роки тому +1

    Ente ayalvaasi

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 Рік тому

    വീടില്ലാത്ത കുറച്ചു പാവങ്ങൾക്ക് വീട് വെച്ച് കൊടുക്കുക.. അങ്ങനെ ചെയ്തിരിക്കും കരുതാം. ഈ ആഡംബരം കഴിക്കുന്നവർ ആ കാര്യത്തിൽ പിന്നാക്കം ആണ് പതിവ്.