പറമ്പിലെ ഈ അൽഭുത മരുന്നുകളെ പറ്റി നിങ്ങൾക്ക് എത്ര പേർക്ക് അറിയാം?

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 361

  • @life__styil__vlog
    @life__styil__vlog Рік тому +92

    ആ ആശാൻ പറഞ്. .കാര്യങ്ങൾ എല്ലാം നുറ് ശതമാനനം സത്യമാണ് 👍🏼👍🏼👍🏼

  • @ramks3282
    @ramks3282 Рік тому +31

    രണ്ടുവില്ലന്മാരും ഒരുമാതിരി ആക്കുന്നതുപോലെയാണു് സംസാരിക്കുന്നതെന്നതു് തികച്ചും ഖേദകരം.

  • @ThankammaVenugopal-j2p
    @ThankammaVenugopal-j2p Рік тому +14

    പച്ച മരുന്ന് ഞാൻ ഉപയോഗിക്കുന്നത് വളരെ നല്ലത് ഇതുപോലത്തെ വീഡിയോ ഒത്തിരി പ്രതീക്ഷിക്കുന്നു

  • @Lathiob
    @Lathiob 11 місяців тому +10

    ഇതു പോലെ യുള്ള നല്ല മനുഷ്യൻ. God bless you

  • @anilnavarang4445
    @anilnavarang4445 Рік тому +103

    അറിവ് ഉള്ളവന്റെ കൂടെ ഒരു വിഡ്ഢി പോയ അനുഭവം ആണ്, എന്തിനു പോയാലും അത് വ്യക്തമായി കാണിക്കുക

    • @Laalu-ty2ei
      @Laalu-ty2ei Рік тому +14

      ഈ കൂടെ നിന്നവരെ ഒഴിവാക്കിയിരുന്നു എങ്കില് suuuuuuper . വീഡിയോ..💯💯👌👌👌 സീരിയസ് ആയി ഒരു കാര്യം സംസാരിക്കുമ്പോൾ ഒരുമാതിരി ആക്കുന്നു.അദ്ദേഹത്തിന് മെലായിരുന്നോ ഇവമ്മാർക്കിട്ട് രണ്ടു പൊട്ടലു കൊട്ക്കാൻ . ഹനുമാൻ പോകുന്നതുപോലെ അമ്പും വില്ലുമായി പോകുന്നു.

    • @rajeeshkumar6231
      @rajeeshkumar6231 Рік тому +4

      Yes exactly.😂

    • @leenaleaves
      @leenaleaves 11 місяців тому +3

      Sathyam !

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh Рік тому +19

    പച്ചമരുന്നുകൾ നോക്കിയാൽ എല്ലാം ഔഷധം ആണ്. 👍 മുക്കുറ്റി ഷുഗർ, യൂറിനറി പ്രശ്നം ത്തിനോക് നല്ലതാണ്

  • @aleyammajohn3736
    @aleyammajohn3736 Рік тому +22

    പച്ച മരുന്ന് പറിക്കുന്ന തിന് മുമ്പേ അതിനോട് പറയണം (chodikkanan)really , എങ്കിൽ double ഗുണം. Very കറക്റ്റ്. 🙏🙏🙏

  • @ValsalaK-hl4ce
    @ValsalaK-hl4ce Рік тому +12

    പച്ചമരുന്ന് നല്ലതാണ് ആശാൻ സൂപ്പർ

  • @induraj8558
    @induraj8558 Рік тому +118

    ചോദ്യം
    ചോദിച്ചു ശേഷം ഉത്തരം പറയുമ്പോൾ അത് മുഴുവനും ശ്രെദ്ദിക്കാതെ ഇടയ്ക്കു കയറി സംസാരിക്കുന്നതു അലോസരമായിരിക്കുന്നു.

    • @sujalapk3682
      @sujalapk3682 Рік тому +8

      അതേ, ശരിയാണ്, ഇത് മനസിലാക്കാൻ അവർ സമ്മതിക്കുന്നില്ല

    • @zijojose
      @zijojose Рік тому +3

      Ath valare seriyanu🤝 njn parayanirunnathanu

    • @sreevidya4839
      @sreevidya4839 Рік тому +11

      . സത്യം എന്തിനാ ഇങ്ങനെ ഇടക്ക് കയറി പറയുന്നു വലിയ അലോസരം ആണ് ആ മനുഷ്യൻ പറയുന്നത് മുഴുവൻ കേൾക്കാൻ കൂട്ടാക്കുന്നില്ല

    • @sureshvattakottil1971
      @sureshvattakottil1971 Рік тому

      ​@@sreevidya48391:11

    • @elizabethgeorge7187
      @elizabethgeorge7187 Рік тому +4

      കറക്ട്

  • @surabhir8770
    @surabhir8770 Рік тому +137

    നിങ്ങൾ കളിയാക്കുന്നപോലെ തോന്നി aa മനുഷ്യനെയും ആയുർവേദത്തെയും കുറച്ചു കൂടി സീരിയസ് ആയി എടുക്കണമയിരുന്ന്

    • @parimalasreenivasan3764
      @parimalasreenivasan3764 11 місяців тому +1

      😅

    • @dharmabhoomi1676
      @dharmabhoomi1676 11 місяців тому +3

      സത്യം

    • @layya0123
      @layya0123 11 місяців тому +2

      അതേ

    • @minimol8227
      @minimol8227 11 місяців тому

      😊😅😅😊😊😊😊
      🐱yb😅😊😮😢😅😅😅😅😊😅😅😊😊😮😢😅😮😮🎉😂

    • @anandamnair9954
      @anandamnair9954 11 місяців тому +3

      Mukkuttiyittu vellam thilappichu kudichal sugar kurayum. Pala rogangalkkum nallathanu.

  • @rathakrishnan2444
    @rathakrishnan2444 Рік тому +14

    ഗുരുവിനു നമസ്കാരം 🌹

  • @wilsonmj7015
    @wilsonmj7015 Рік тому +63

    ഇതുകൊണ്ട് തന്നെയാണ് ആമസോൺ കാട്ടിൽ കുടുങ്ങിയ കുട്ടികൾ 41 ദിവസം ജീവിച്ചത്

  • @khanmajeed1
    @khanmajeed1 Рік тому +73

    ആ വൈദ്യർ കണ്ണിന്റെ എന്തെങ്കിലും മറുപടി പറയുമ്പോൾ ആണ് ഇയാൾക്ക് മൂല കുരുവിനുള്ള മരുന്ന് കണ്ടു പിടിച്ചത് അതോടെ കണ്ണിന്റെ മരുന്നു പോയി ഒരു ചോദ്യത്തിനുള്ള മറുപടി പറയുമ്പോൾ ഇയാൾ വേറെ എന്തെങ്കിലും ചോദ്യം ചോദിക്കും ഇത്രയും പേടി ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് ഈ പരിപാടിക്ക് പോകുന്നത് പാമ്പിനെ ഇത്രയും പേടി ഉണ്ടെങ്കിൽ പിന്നെ ആ വഴിക്കു പോകാതിരുന്നാൽ മതിയായിരുന്നു

    • @sujalapk3682
      @sujalapk3682 Рік тому +16

      അവർക്കൊരു വീഡിയോ ചെയ്യണം അത്രതന്നെ, അല്ലാതെ ജനങ്ങൾക്കു ഉപകാരപ്പെട്ടിട്ടു അവർക്കെന്താ, ഇത് കണ്ടാൽ ശരിക്കും ദേഷ്യം തോന്നും

    • @nazalridu8369
      @nazalridu8369 Рік тому +17

      ശരിയാ അദ്ദേഹത്തെ മുഴുവൻ പറയാൻ സമ്മതിക്കുന്നില്ല

    • @minimol5836
      @minimol5836 Рік тому +11

      കറക്റ്റ്

    • @layya0123
      @layya0123 11 місяців тому +2

      അതേ 100 ശതമാനം

    • @kukuponnus
      @kukuponnus 10 місяців тому +3

      മുരിങ്ങയുടെ. കൂമ്പ് അത് എന്താ പുവാനോ അതോ കുറുന്നിലയാണോ പ്ലസ് ഒന്നും പറഞ്ഞു തരു എനിക്ക് കണ്ണിനു കഴിച്ചോ വളരെ kurava

  • @sabupainumkalisac3118
    @sabupainumkalisac3118 Рік тому +8

    Kollam Joby continue ee aashanumayiitulla video eniyum pretheekshikunnu❤

  • @ranjith-il8fx
    @ranjith-il8fx Рік тому +20

    🌿അഭിനന്ദനം🌿
    മണ്ടത്തരം ചോദ്യങ്ങൾ ഒഴിവാക്കുക .............."

  • @sree4607
    @sree4607 Рік тому +20

    കൂടെ പോയവൻ ഏതവനാണോ, ഒരു കാര്യം മുഴുപ്പിക്കാൻ അനുവദിക്കില്ല അതിനുമുമ്പ് വേറെ എന്തേലും കണാകുണാ ചോദിച്ചോണ്ട് പുറകെ നടക്കുന്നു, അദ്ദേഹത്തെ ഒന്ന് സംസാരിക്കാൻ അനുവദിച്ചു കൂടാരുന്നോ,

  • @ThankammaVenugopal-j2p
    @ThankammaVenugopal-j2p Рік тому +33

    ജോബി sir ആകെ പേടിയാണ് അല്ലെ കാടിന്റെ സ്വന്തം ആളല്ലേ കൂടെ ഉള്ളത് എന്തിനാ പിന്നെ പേടി മാഷേ ❤

  • @UnniagustinUnniagustin
    @UnniagustinUnniagustin 11 місяців тому +5

    🙏ഇത് കേട്ടാൽ മിമിക്രി കേൾക്കുന്ന പോലെ ചിരിച്ചു ചത്തു. ഇത് അമനുഷനെ കളിയാക്കുന്ന പോലെ തോന്നുന്നു 😂സമയം പോകുന്നു ണ്ട് 👌👌👌👍👍🌹🌹🌹😂😂😂❤❤❤

  • @VinodKumar-qk8rk
    @VinodKumar-qk8rk Рік тому +5

    ഇന്റർവ്യൂ ചെയ്യുന്നവർക്ക് അതുമായി ബന്ധപ്പെട്ടു സാമാന്യ അറിവെങ്കിലും വേണം.

  • @kvkkuruva1480
    @kvkkuruva1480 Рік тому +3

    ഇനിയും ഇതുപോലെയുള്ള വീഡിയോ ചെയ്യണം.

  • @sheebavr2645
    @sheebavr2645 Рік тому +30

    മറുപടി കേൾക്കാൻ വേണ്ടിയല്ല ചോദിക്കുന്നത് എന്ന് വ്യക്തം... പ്രകൃതിയെ സ്നേഹിക്കുന്ന ഒരാൾ ആയിരുന്നെങ്കിൽ എത്ര കാര്യങ്ങൾ ഗ്രഹിക്കുമായിരുന്നു എന്ന് തോന്നിപ്പോയി...😢

    • @VinodPm-c5e
      @VinodPm-c5e 11 місяців тому +1

      എന്നിക്ക് നമ്പർ തരുമോ

  • @mayamahadevan6826
    @mayamahadevan6826 11 місяців тому +6

    മരുന്നുകള്‍ ആകുന്ന ചെടികളുടെ ഇലകള്‍ ഒന്നുകൂടെ വ്യക്തമാക്കി കാണിക്കാന്‍ ശ്രദ്ധിക്കണമായിരുന്നു..അറിയാത്തവർക്ക് വേണ്ടിയാണ്..

  • @venugopalmenon7189
    @venugopalmenon7189 Рік тому +92

    ഇദ്ദേഹം പറഞ്ഞതെല്ലാം 100 %ശെരിയാണ്.മുക്കുറ്റി അറിയാത്ത ജോബി 🤣

    • @sajupa5034
      @sajupa5034 Рік тому +1

      എൻ്റ്റെ വീട്ടിൽ 44ഇനം മരുന്.. ചീഡികൾ.. ഉണ്ട്

    • @SunFlower-md7ho
      @SunFlower-md7ho 10 місяців тому

      ​@@sajupa5034ചീഡികൾ അല്ല ചെടികൾ

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw Рік тому +9

    Aasan ❤❤❤jobichettaa aasaane ariyaatha malayalikal kuravaayirikyum,... Harish thali ❤ enna vlogg ariyaavunnavarkkariyaam aasan aaranennu aa pavathine puchichukondu samsaarikkalle jobichettaaaa

  • @sheelaraimolthomas6508
    @sheelaraimolthomas6508 8 місяців тому

    എല്ലാ chedikalum clear aayi kanikkuka. Engiley kandal thirichu ariyan pattuka ullu

  • @trueworldchannel2118
    @trueworldchannel2118 Рік тому +11

    ആശാന്റെ ഫോൺനമ്പർ ഇടുമോ? migrain തലവേദനക്ക് ഉള്ള മരുന്നു ചോദിക്കാറി

  • @rittyritty5738
    @rittyritty5738 Рік тому +3

    Poovankurnji ela 3 dhivasam morning 6 evening 6.30.nirukayil idichu pizhinju neeru 3 teaspoon ittal migraine thalavedna maarum.

  • @subrahmaniant9740
    @subrahmaniant9740 Рік тому +16

    ഒരു കാര്യ൦ പറയുമ്പോൾ മറ്റ് കാര്യങ്ങൾ ചോദിക്കുന്നു, l, k, g കുട്ടികൾ ചോദിക്കുന്നതു പോലെ തോന്നുന്നു!!

    • @subaidank8241
      @subaidank8241 11 місяців тому

      കൊളസ്‌ട്രോൾ ന് മരുന്നാ ഉണ്ടൊ

  • @sanithavijayakumar1486
    @sanithavijayakumar1486 11 місяців тому +2

    മുക്കുറ്റി ആദ്യമായി കാണുന്ന ഇവൻ ഇന്ന് രാവിലെ ചൊവ്വായിൽ നിന്നും വന്നിറങ്ങിയതേയുള്ളൂ.

  • @nazeeranasi9284
    @nazeeranasi9284 Рік тому +13

    അടിപൊളി place പച്ചമരുന് സൂപ്പർ ❤❤

  • @gangadark2610
    @gangadark2610 Рік тому +51

    ആ മനുഷ്യനെ നിങ്ങൾ സംസാരിക്കുവാൻ അനുവദിക്കുന്നില്ല
    അദ്ദേഹം പറയുന്നത് പൂർണ്ണമായി പറയുന്നതിനു മുമ്പു മറ്റെന്നിനെ കുറിച്ച് ചോദിച്ചു കേൾക്കുന്നവർക്കും മനസ്സിലാക്കാൻ അനുവദിക്കുന്നില്ല
    നിങ്ങൾ തന്നെ ഈ വീഡിയോ ഒന്ന് സ്വയം കേട്ട് നോക്ക്

  • @GirijaMavullakandy
    @GirijaMavullakandy Рік тому

    Very. informative vedio. thanks
    to all

  • @rousicalicut2393
    @rousicalicut2393 Рік тому +1

    തൊട്ടാവാടി ബ്ളീടിങ്ങിന് പറ്റിയ മരുന്നാണു
    മുത്തുറ നല്ല മരുന്നാണ്
    അങ്ങിനെ പലതും👍

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 11 місяців тому +1

    Very good sight seeing. That man is exploring the fact of Aurvedic secret

  • @vijayantc2898
    @vijayantc2898 11 місяців тому

    പ്രകൃതി ആണ് ദൈവം.
    എല്ലാം ആരാധന പാത്രങ്ങൾ.
    അങ്ങനെ ആണ് മുപ്പത്തു മുക്കോടി ദൈവങ്ങൾ ഉണ്ടായത്.
    അങ്ങനെ കാണണം

  • @RAJALAKSHMI-cl7cc
    @RAJALAKSHMI-cl7cc 11 місяців тому

    Thank you🎉

  • @indhum.k1045
    @indhum.k1045 Рік тому

    നല്ലപ്രയോജനമുള്ളവീഡിയോ

  • @rajeshexpowtr
    @rajeshexpowtr 11 місяців тому

    kurachu koodi chedikale cover cheythu moopparude video port 2 edukkanam...avayude upayogikkenda vidham cheyyoo

  • @sindhuvinod5985
    @sindhuvinod5985 Рік тому +1

    Muringayude koomb athenthan thelichuparayuo

  • @sadhujanavision7088
    @sadhujanavision7088 9 місяців тому

    Great

  • @neethubnnichu1147
    @neethubnnichu1147 Рік тому +15

    ഇത്ര പേടിയുള്ള ഇവനൊക്കെ പോയതെന്തിനാ ആ മനുഷ്യന് ഒരുപാട് കാര്യങ്ങൾ അറിയാമായിരുന്നു

  • @DahuvathDahu
    @DahuvathDahu 10 місяців тому +1

    Aasante ariv correct aanu

  • @binithashaju7945
    @binithashaju7945 10 місяців тому

    Nice presentation

  • @nazalridu8369
    @nazalridu8369 Рік тому +7

    മുക്കുറ്റി ബ്ലീഡിങ്ങിന് നല്ല മരുന്നാണ് ഞാൻ കുറെ മരുന്ന് കഴിച്ചിട്ട് മാറിയില്ല. മുക്കുറ്റി മഞ്ഞളും കൂടി അരച്ച് കഴിച്ചു ഇപ്പോൾ പൂർണ്ണമായും മാറി

    • @santhoshkumar-vd7jo
      @santhoshkumar-vd7jo Рік тому +1

      അതുകൊണ്ടാ മുറ്റത്തൊരു മുക്കുറ്റിയെങ്കിലും വേണം എന്ന് പറയുന്നത്. ഇപ്പൊ എല്ലാവരും ടൈൽസ് ഇട്ടു മുറ്റം മരുഭൂമിയാക്കി.

  • @susanpalathra7646
    @susanpalathra7646 11 місяців тому +1

    ഈ കാണിച്ച മരുന്നുകളും മറ്റനേകം ഔഷധച്ചെടികളും ഞാൻ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

  • @shereejk5079
    @shereejk5079 Рік тому +9

    ആശാൻ്റ നമ്പർ കിട്ടുമോ?

  • @sivadasanramath4170
    @sivadasanramath4170 Рік тому +2

    Many thanks Sri Joby sir

  • @gowri8869
    @gowri8869 11 місяців тому +1

    Muringa ilayude neerano....onnu parayoo.

  • @Nichoosfamilyvlog
    @Nichoosfamilyvlog 11 місяців тому +8

    ഇത് നമ്മുടെ ഗോവിന്ദആശാൻ. ഹരീഷ് തളി ചേട്ടൻ എത്ര ബഹുമാനത്തോടെ യാ ഇദ്ദേഹത്തോട് സംസാരിക്കുന്നത്🙏. ഇത് ഒരുമാതിരി ബോർ. ആശാനേ വിശ്വാസമില്ലാത്തപോലെ 😡

  • @Sibu-u3b
    @Sibu-u3b 11 місяців тому +1

    Ivarapulliye kaliyakkan poyathano....

  • @miniprakash3983
    @miniprakash3983 Рік тому +2

    അതെ Bro ഓരോ സസ്യവും അതിന്റെ പേരും ഇലകളും തണ്ടും എല്ലാം ഒന്നുകൂടി വ്യക്തമാക്കാമായിരുന്നു

    • @Raju-m1x6m
      @Raju-m1x6m Рік тому +2

      അതു തന്നെ ഒന്ന് ശ്രദ്ധിച്ചു നോക്കുമ്പോൾ ആട്ടി കുലുക്കി ഒന്നും മനസിലാകുന്നില്ല ചിലരെങ്കിലും ഈ മരുന്നുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കും എങ്ങനെ കണ്ടെത്തും 😮

  • @lionofjudah8103
    @lionofjudah8103 Рік тому +2

    മുരിങ്ങയില,ഉപയോഗം,ഒന്ന് clear ആകുമോ

  • @basheerkhan4828
    @basheerkhan4828 Рік тому +6

    വൈദ്യരുടെ ഫോൺ നമ്പർ കൊടുക്കാം എന്ന് പറഞ്ഞിട്ട് കൊടുത്തില്ലല്ലോ.. കൊടുത്തിരുന്നെങ്കിൽ പലർക്കും ഉപകാരപ്പെടുമാ യിരുന്നില്ലേ

  • @elizabethgeorge7187
    @elizabethgeorge7187 Рік тому +6

    ഈ വീഡിയോ കുറച്ച് അരോചകമായി തോന്നി. ജോബിയുടെ ഇടയക്ക് കയറിയുള്ള സംസാരം ഒരു ചോദ്യം ചോദിക്കും ഉത്തരം പറയുമ്പോൾ കേൾക്കാൻ കൂട്ടാക്കാതെ മറ്റു എന്തെങ്കിലും പറയും.അത് ശരിയല്ല. കളിയാക്കലും ഇൻസൾട്ട് ചെയ്യലും ആണ്. ഇത്രയും ആൾക്കാർ കാണുമ്പോൾ അതിൻ്റെ ഗുണം ജോബി യ്ക്കാണ്. അത് കൊണ്ട് ആരേയും കളിയാക്കാതിരിക്കുക.

  • @nazeeranasi9284
    @nazeeranasi9284 Рік тому +4

    Thank you jobee ❤

  • @valsarajpalakkal4238
    @valsarajpalakkal4238 Рік тому +2

    Good message

  • @sheebajoshi3690
    @sheebajoshi3690 Рік тому

    What aasan is telling correct. Thottawadi good for pressure also

  • @princyjose7968
    @princyjose7968 Рік тому +6

    ഇന്ന് രാവിലെ ജോബി ചേട്ടനെ കണ്ടു സംസാരിച്ചു സന്തോഷമായി

  • @pyashi7682
    @pyashi7682 10 місяців тому

    Bro aadhyam adheham prayunath kelk aalu parayunath sathyam💯 aale kaliyakkale

  • @BalaGopalan-c3o
    @BalaGopalan-c3o Рік тому

    Correctannu cheta kure pazhchedikkall ayi kannanille athellam ooirrrooo marnnannu side effect ellka

  • @vpsheela894
    @vpsheela894 Рік тому

    Good mukkutti marunnananennariyam

  • @soniaabraham1248
    @soniaabraham1248 Рік тому +1

    Chuvannamannu pedithondan ano

  • @ranjithr865
    @ranjithr865 11 місяців тому

    T shirt jeansum itta aa pambara vidii Ara ?

  • @pyashi7682
    @pyashi7682 10 місяців тому +1

    കൊടുംകാട്ടിൽ തെങ്

  • @indirabai9959
    @indirabai9959 Рік тому +3

    തൊട്ടാവാടി ഇടിച്ചു പിഴിഞ്ഞ് അരി കരു പ്പട്ടി യും ചേർത്ത കഞ്ഞി വച്ചു കുടിക്കാൻ ശീ ശീ ലി ക്, ശരിര് വേദന, പണി രക്ത ശക്ജി ഉണ്ടാകും പഴയ അമ്മ്മാര് മുത്തച്ചി മാർക്ക്‌ എ ല്ലറിയാം,മനുഷ്യൻ പ്രകൃതി ക് നാശ മാണ് മൃഗങ്ങൾ രക്ഷിക്കും,,, 🙏🙏

  • @shivankandapu
    @shivankandapu Рік тому +8

    മുരിങ്ങയില നീര് കണ്ണിലൊഴിച്ച ഡോക്റ്ററുടെ അനുഭവം മുഴുമിക്കാൻ അനുവദിച്ചില്ല.. വൈദ്യർ ജ്ഞാനിയാണ്. പക്ഷേ ചുവന്നമണ്ണിനെ കുറിച്ചു എന്താ പറയുക...? കഷ്ടം..!

  • @Maryam-yi8tn
    @Maryam-yi8tn Рік тому +2

    ആ നമ്മൾ പണ്ട് എന്ന് പറഞ്ഞു നിർത്തി... ആ ഇല യുടെ ഓർമ വന്നു

  • @sabirasabira1295
    @sabirasabira1295 10 місяців тому +1

    No എവിടെ ആശാന്റെ

  • @sree4607
    @sree4607 Рік тому +2

    തൈറോയ്ഡ് മാറാനുള്ള എന്തേലും മരുന്ന് അരച്ചിടാനുള്ളത് അറിയാമോ,

    • @minimol5836
      @minimol5836 Рік тому +1

      ഹോമിയോയിൽ ഉണ്ട്.3 years തൈറോയ്ഡിനം 50 കഴിച്ചിട്ടും കുറയാത്ത എന്റെ തൈറോയ്ഡ് 2 months ഹോമിയോ മരുന്ന് രണ്ട് നേരം കഴിച്ചപ്പോൾ കുറഞ്ഞു.ആറ് മാസം കഴിഞ്ഞു വീണ്ടും ടെസ്റ്റ് ചെയ്തപ്പൊഴും നോർമൽ ആണ് 😊

  • @jasminbadusha4643
    @jasminbadusha4643 Рік тому +4

    പേടിച്ച നേരംകൊണ്ട് എന്തെങ്കിലുമൊക്കെ മരുന്നിനെ കുറിച്ച് ചോദിക്കാമായിരുന്നു

  • @haleemyoonas6041
    @haleemyoonas6041 9 місяців тому +1

    ആശാന്റെ നമ്പർ ഒന്നിടുമോ ?

  • @minimini1442
    @minimini1442 10 місяців тому

    മുക്കുറ്റി അ ലർജിക്കനല്ലതാണെന്ന് അറിയാമ ങ്ങനെയാണ് ഉപയോഗിക്കേണ്ടത്

  • @eswarynair2736
    @eswarynair2736 Рік тому +4

    ആശാന്റെ നമ്പർ കിട്ടിയാൽ കൊള്ളാം

  • @kailasanadhan5675
    @kailasanadhan5675 10 місяців тому

    ഹൈ ബ്ലഡ്‌ പ്രഷറിനു ഒരു മരുന്ന് പറഞ്ഞു തരാമോ

  • @krishnakumariks6919
    @krishnakumariks6919 Рік тому +2

    അദ്ദേഹത്തെയും കൂടി ഒന്ന് ഷൈൻ ചെയ്യാൻ പോയതാ, അദേഹത്തിന്റെ അറിവിനെ ആദരിക്കാ തെ

  • @Bini_and_Ayush
    @Bini_and_Ayush Рік тому +6

    മുരിങ്ങയുടെ കൂമ്പ് എന്താണ് . മനസിലായില്ല

  • @Rfgvhjhv
    @Rfgvhjhv Рік тому +1

    Pant ഊരി പോകാതെ ഇരിക്കാൻ ബെൽറ്റ് ഇടാതെ aanno ചേട്ടാ വന്നത്

  • @thambyjacob8797
    @thambyjacob8797 Рік тому +1

    തൊട്ടാവാടി കൊണ്ട് ഒത്തിരി ആവശ്യം ഉണ്ട് ആ അപ്പാപ്പന് അറിയില്ല, മരുന്ന് കഞ്ഞിയിൽ ചെറുക്കും, വേര് അരച്ച് പ്രസവിച്ച സ്ത്രീ ക്ക്‌ യോനി ചുരുങ്ങാൻ,....

  • @ambikap7192
    @ambikap7192 10 місяців тому

    മൈഗ്രൈൻ തലവേദനക്ക് ഒരു മരുന്ന് പറഞ്ഞുതരുമോ

  • @layya0123
    @layya0123 11 місяців тому +1

    4:15 തൊട്ടാവാടി മരുന്നാണെന്ന് അരിയാഹാരം കഴിക്കുന്ന മുഴുവൻ മലയാളികളും വിശ്വസിച്ചു പോരുന്നു, പൊട്ടൻ ജോബി ഒഴികെ...അറിവിന്റെ കേദാരമാണ് ഈ വൈദ്യൻ എന്ന് സംസാരത്തിൽ നിന്നും മനസ്സിലാക്കാം...

  • @VinodPm-c5e
    @VinodPm-c5e 11 місяців тому +1

    ഇതേ ഹത്തിന്റെ നമ്പർ തരുമോ എന്റെ ഭാര്യയ്ക്ക് കാഴ്ച്ച ഇല്ല ഒരു മരുന്ന് അറിയാൻ വേണ്ടിയാണ് നമ്പർ ചോദിയ്ക്കുന്നത്
    ഗോവിന്ദൻ ആ സാന്റെ നമ്പർ തരുമോ

  • @zakeersait3896
    @zakeersait3896 Рік тому

    പെരുക് സൂപ്പർ.

  • @anjanabindhu2896
    @anjanabindhu2896 Рік тому +4

    ഷുഗറിന്പച ചമരുന്ഉണോ

  • @shambhootransport6743
    @shambhootransport6743 Рік тому +5

    അവതാരാ സ്വയം ദുരന്തൻ ആവരുത്.

  • @keralaflowers3245
    @keralaflowers3245 11 місяців тому +1

    ആശാൻറെ നമ്പർ കൊടുക്കാമെന്ന് പറഞ്ഞിട്ട് എവിടെ ലൈക്കും സബ്സ്ക്രൈബർ കിട്ടുവാൻ ആണോ ആശാൻ പറഞ്ഞു തരുന്നത് നല്ല മരുന്നുകൾ കൂടെ നടക്കുന്നവർക്ക് തമാശ ❤

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Рік тому +2

    ഗുണം സംശയമാണ് എങ്കിലും ദോഷം ഉണ്ടാകില്ല 🙏

  • @JaleelCpy-lq1oo
    @JaleelCpy-lq1oo 10 місяців тому

    Enik vannam kurayanam

  • @udayakumarayalloor4604
    @udayakumarayalloor4604 Рік тому

    എനിക്കും അങ്ങനെ പാമ്പിനെ കാണാൻ പറ്റി

  • @hareeshrahjendran4273
    @hareeshrahjendran4273 11 місяців тому

    Evdunnuvanu

  • @shereejk5079
    @shereejk5079 Рік тому +67

    അവരിൽ വിശാസവും, ബഹുമാനവും ഇല്ലങ്കിൽ അവരെ ഉപയോഗിക്കാൻ വേണ്ടി മാത്രം ചെല്ലരുത്,
    അപമാനിക്കരുത് അവരെയും ,അവരുടെ അറിവിനെയും

    • @sujalapk3682
      @sujalapk3682 Рік тому +9

      അത് ശരിയാണ്, വിശ്വാസം ഇല്ലാത്ത പോലത്തെ ചോദ്യങ്ങൾ

    • @kalyan.g9264
      @kalyan.g9264 Рік тому +3

      Exactly,mandan chodyangal chodikkaathe manassilaakkuka

    • @elizabethgeorge7187
      @elizabethgeorge7187 Рік тому +2

      അതിലൂടെ പണവും ഉണ്ടാക്കരുത്.

    • @Siva2012-f2c
      @Siva2012-f2c Рік тому +1

      Avare oru viswasam ellathapoleyum kaliyaakunnathupoleyum thonni

    • @sindhukn2535
      @sindhukn2535 Рік тому +1

      Really I think he should entertain people like this who are interested only their personal gains. But people like him are innocent and will fall for the UA-camrs like him

  • @vincyjoseph4156
    @vincyjoseph4156 9 місяців тому

    😃🎉🎉

  • @sapnaputhanveettil8309
    @sapnaputhanveettil8309 Рік тому +3

    പുവ്വാങ്കുറുന്തല എന്നു പറഞ്ഞു കാണിച്ചത് കമ്മ്യൂണിസ്റ്റ് അപ്പയാണ്

  • @HuskyElaine
    @HuskyElaine Рік тому +2

    ഇതിലെഅവതാരകൻ എന്താ ഇങ്ങനെ. അദ്ദേഹത്തെ കൊണ്ട് പറയാൻ സമ്മതിക്കുന്നില്ല. 6 വയസ്സ് ഉള്ള കുട്ടിക്ക് ഇതിലും പക്വത ഉണ്ടാകും. കഷ്ടം

  • @indirabai9959
    @indirabai9959 Рік тому +2

    ഈ ചോര മൃതിന്റ രക്ത കറ് വെള്ള ടതുണി മുക്കി ഉണക്കി ചുരുട്ടി കത്തിച്ചു പുകവലി വലിച്ചുശ്വാ സം എടു ക്കുക നന്നായ് ക്കു റെ പ്രാ വ ശ്യ തല വേദന മറുന്ന, പിന്നെ മുക്കുറ്റി, കൊണ്ട് ലഹ്യമുണ്ടാകും, കുറി തോടും, ഷുഗർ, തുടങ്ങി യ രോഗം യൗ വ്വ്നം,, എന്നുവേണ്ട് പലത്തിനും, ആ ചേട്ടന്റെ നമ്പർ വേണം മരുന്ന് അറിയാൻ,, നഷ്‌ട മാകും കയ്യിൽ കിട്ടിയിട്ട് കഷ്ട് മാകും,, കേട്ടോ, പാമ്പിനെ പേടിക്കണ്ട മനുഷ്യനെ പേടിച്ചാൽ,,,,,,, 👌👌👍,,

  • @sumathip6879
    @sumathip6879 Рік тому

    എന്തൊരു ധൈര്യവാനാ കൂടെ പോകുന്നത്

  • @layya0123
    @layya0123 11 місяців тому

    10:10 സത്യം

  • @hubaib5254
    @hubaib5254 Рік тому +4

    ചോദ്യകർത്താവിന്റെ വെറുപ്പിക്കൽ കാരണം മുഴുവനും കാണാൻ തോന്നില്ല

  • @anniekurian1749
    @anniekurian1749 Рік тому +1

    ഞങ്ങളടെ പറമ്പിൽ ഇതെല്ലാം ഉണ്ട് ഉപയോഗിക്കുന്നുമുണ്ട്.

  • @உரைகல்-ண7ல
    @உரைகல்-ண7ல Рік тому +1

    Ithu polatha aalkkaar ullathu kondaa nammalappolullavar jeevikkunnathu.Thamizhil valluvanda chollunda"Nallaar oruvar irukka avar
    poruttu peyyanappeyyum mazhai"ennu.
    Athaa njan paranjathinda arththam.

  • @swathiswathi6036
    @swathiswathi6036 Рік тому +2

    വൈദ്യരുടെ നമ്പർ തരാമോ?