സുരക്ഷ ഉദ്യോഗസ്ഥനോട് മോശമായി പെരുമാറി; മലയാളി യുവാവിനെ ദമ്മാമില്‍ നിന്നും നാടുകടത്തി

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ •

  • @aswinsbabu2828
    @aswinsbabu2828 5 годин тому +154

    കേരള പോലീസിനോട് പെരുമാറുന്നത് പോലെ അന്യ രാജ്യത്തുപോയി പെരുമാറിയാൽ വിവരം അറിയും

    • @akshaypdas2294
      @akshaypdas2294 Годину тому

      😂

    • @sjajahansali562
      @sjajahansali562 Годину тому

      Kerala.police..😂😂😂😂😂

    • @SamsungGALAXY-xj9ok
      @SamsungGALAXY-xj9ok 59 хвилин тому

      ദുബായ് ക്ക്‌ പോരെ കുഴപ്പം ഇല്ല

    • @FaReached
      @FaReached 54 хвилини тому +1

      @@SamsungGALAXY-xj9okപോലീസിനോട് മെക്കിട്ട് കയറിയാൽ ദുബായിലായാലും അകത്തു കിടക്കേണ്ടി വരും...!

    • @sulthantejinn
      @sulthantejinn 18 хвилин тому

      @@SamsungGALAXY-xj9okaah best😂

  • @sadiqmp8059
    @sadiqmp8059 9 годин тому +166

    സാരമില്ല 😘 നാട്ടിൽ തൊഴിലുറപ്പിന് പോയാൽ ദിവസം 350 കിട്ടുമാണെന്ന് അറിവ് 😂😂

    • @ishaqishaq7107
      @ishaqishaq7107 7 годин тому +1

      240 രൂപയല്ലേ?

    • @baijuchakrapani1694
      @baijuchakrapani1694 6 годин тому

      ഇപ്പോൾ കൂടുതൽ കിട്ടും അവിടെ ആരോട് വേണമെങ്കിലും തട്ടി കയറാം 🤪​@@ishaqishaq7107

    • @muhammedyasir4825
      @muhammedyasir4825 6 годин тому

      @@ishaqishaq7107 ₹346

    • @muhammedali5765
      @muhammedali5765 5 годин тому +1

      350...kuden

    • @TheHibath
      @TheHibath 4 години тому

      @@ishaqishaq7107
      345

  • @NihasKoonarath
    @NihasKoonarath 4 години тому +24

    സ്ത്രീയുടെ ഒപ്പം പോലീസ് പിടിച്ചത് കൊണ്ട് നാട്ടിൽ ചെന്നാൽ ഉള്ള കാര്യവും തീരുമാനം ആയി 😂😂😂

  • @jinujoy1815
    @jinujoy1815 11 годин тому +74

    വല്ല നാട്ടിൽ പോയി നിൽകുമ്പോൾ ഓർക്കണം ആള് കളിക്കാൻ പോകരുത്

    • @rashidgafoor9965
      @rashidgafoor9965 27 хвилин тому

      Athinu saudi yil ellam open Alle ippo aviduthe oombiya rajavu ellam allowed akkiyallo christiano ronaldo ku vendi aviduthe niyamam maattiyallo pinnenthe

  • @ഫേസ്
    @ഫേസ് 6 годин тому +35

    നാട്ടിലെ അവഹദിദം നാട്ടിലെ നിയമം സപോർട് ഉണ്ട് എന്ന് കരുതി എല്ലാ നാട്ടിലും അത് പോലെ ആവണം എനില്ല ഒര് ലിമിറ്റ് ഉണ്ട്

    • @Chandrababu-ef3gn
      @Chandrababu-ef3gn 5 годин тому

      Valare Sheri yane

    • @rashidrd701
      @rashidrd701 4 години тому +1

      പൊതു സ്ഥലത്തു വച്ചു സംസാരിക്കുന്നത് അവിഹിതമാണോ

  • @firozv76
    @firozv76 6 годин тому +16

    ഇത് പോലെ നിയമം കർഷനമാക്കിയാൽ നമ്മുടെ നാടും എന്നേ നന്നായേനേ

    • @ShahanadShanuaishu
      @ShahanadShanuaishu 5 годин тому

      കുറച്ചൂടെ ലിംഗം കുഴിച്ചെടുത്താൽ നമ്മളെ എല്ലാ പ്രശ്നങ്ങളും തീരും, പിന്നെ നമ്മളും കുതിക്കും,, പ്രധാന മണ്ടൻ പറഞ്ഞ പോലെ വിദേശികൾ രാജ്യത്ത് സംരംഭം തുടങ്ങാൻ കുണ്ടനടി ശാഖ office ന് മുന്നിൽ Q നിൽക്കും..

  • @arunrajpalodu3012
    @arunrajpalodu3012 13 годин тому +23

    സന്തോഷമായി.....

  • @Kotrl567
    @Kotrl567 5 годин тому +7

    Super. കേരളമാണെന്ന് വിചാരിച്ചതാണ്.

  • @arbsrb172
    @arbsrb172 11 годин тому +90

    സംഘി അതുമല്ലെങ്കിൽ,ക്രിസംഘി.മോദിജി ഫ്ലൈറ്റ് പിടിച്ചുവന്നു രക്ഷപ്പെടുത്തുമെന്ന് കരുതിക്കാണും. പാവം... 😔

    • @rijithe.k6223
      @rijithe.k6223 7 годин тому

      മുക്കാൽ വൺ പേര് പറയുന്നില്ല.. അപ്പോ ഉറപ്പിക്കാം.. സുടാപ്പി തന്നെ 😂

    • @tanusgarden5613
      @tanusgarden5613 7 годин тому

      നിന്റെ തന്ത ആയാലോ

    • @H4XX-INDIA
      @H4XX-INDIA 6 годин тому

      Nite appan pichakaaran 😂 poda kadayadi mone poyi thendi thinnan nokkada pichakaarante mone😂

    • @H4XX-INDIA
      @H4XX-INDIA 6 годин тому +5

      Picha eduthu jeevikku😂 ninne onnu vere onninum kollilla 😂

    • @H4XX-INDIA
      @H4XX-INDIA 6 годин тому

      Poyi thendi thinnada 😂 nite vaapa rotil irunnu thendi thinnanu neeyum vaapade porake chellu

  • @geethajayakumar194
    @geethajayakumar194 3 години тому +3

    അതാണ്‌ വിദേശത്തെ നിയമം.. കേരളത്തിൽ അത് ഇല്ല

  • @ALONETRAVELER-ce9zx
    @ALONETRAVELER-ce9zx 4 години тому +9

    കേരള പോലീസ് കാണിക്കുന്ന ക്ഷമ യും മാന്യതയും പുറത്തെ പോലീസ് കാണിക്കില്ല..

    • @riyaskalikavu7879
      @riyaskalikavu7879 Годину тому

      ഇതിനിടയിൽ കൂടെ കേരള പോലീസിനെ ഊക്കുന്നു😂😂😂😂😂

  • @ButterFly-od3zy
    @ButterFly-od3zy 2 години тому +2

    സരം ഇല്ല ഇവിടെ ആയിരുന്നു എങ്കിൽ സുരക്ഷ ഉദ്യോഗസ്ഥ അതഹത്യ ചെയ്തു ഉണ്ടാവും
    ഇന്നലെ കൂടെ ഒന്നു കഴിഞ്ഞു ഉള്ളൂ പാർട്ടി കൂടെ ഉണ്ടാവും ചെയും😂😂😂

  • @AbuthahirP-o7d
    @AbuthahirP-o7d 10 годин тому +21

    ജീവൻ കിട്ടിയത് ഭാഗ്യം,

  • @sajeermksajeermk5705
    @sajeermksajeermk5705 7 годин тому +41

    Cpm കരൻ അവൻ കരുതി കേരള പോലീസ് ആണ് എന്ന് 😂

    • @georgecreations1392
      @georgecreations1392 4 години тому +6

      ഇവിടെ ആരാ മോശം എല്ലാ പാർട്ടിയിലുമുണ്ട് നല്ലവരും മോശം ആൾക്കാർ. P C George പണ്ട് പാലിയേക്കര toll plaza യിൽ കാട്ടിക്കൂട്ടിയത് ഓർമ്മയുണ്ടോ. കഴിഞ്ഞ പ്രാവശ്യം രാഹുൽ മാങ്ക്കൂട്ടത്തിൽ പോലീസിന്നോട് കയർത്തു സംസാരിക്കുന്നത് നമ്മൾ കണ്ടതല്ലേ ഇതൊക്കെ ldf കാരാണോ. എല്ലാ വിഭാഗത്തിലും എല്ലാത്തരം ആൾക്കാരുമുണ്ട് ആയരെയും പ്രത്യേകിച്ച് എടുത്ത് പറയാൻ പറ്റില്ല 😊

    • @Onana1213
      @Onana1213 3 години тому

      നിന്റെ വാപ്പ ആണോ സിപിഎം ആണെന്ന് ഉറപ്പിച്ചതു

  • @ShameerDreeams
    @ShameerDreeams Годину тому +3

    അവൻ വിചാരിച്ചു ഉണ്ടാവും കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് ആണെന്ന്

  • @Sathya120
    @Sathya120 6 годин тому +3

    ഇവിടത്തെ സുരക്ഷാ ഉദ്യോഗസ്ഥൻ എങ്ങനെയാണ് പെരുമാറിയത് എന്നറിയില്ല അതുകൊണ്ട് ഞാൻ അഭിപ്രായം പറയുന്നില്ല...പക്ഷേ കവാല നോക്കി കൊടുക്കാൻ തോന്നുന്ന ചില സന്ദർഭങ്ങളുണ്ട്...ചെന്നൈയിലെ അമേരിക്കൻ consulate ഉദാഹരണം

  • @jinujoy1815
    @jinujoy1815 11 годин тому +30

    ഇതെന്താ കേരളമാണ് എന്ന് വിചാരിച്ചു കാണും

    • @thinkingtips8978
      @thinkingtips8978 6 годин тому +1

      കേരളത്തിൽ ആണേലും പണി കിട്ടും നാട് കടത്തില്ല എന്നെ ഉള്ളു.. എന്തെകിലും കള്ള കേസിൽ അകത്താക്കും

    • @Rajebi2345
      @Rajebi2345 5 годин тому

      ​@@thinkingtips8978 ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയാൽ കള്ളക്കേസ് വേണ്ട നല്ല കേസ് കൊടുക്കാം

  • @kiranalkas9027
    @kiranalkas9027 3 години тому +5

    നാട്ടിൽ ഏതെങ്കിലും പാർട്ടിയിൽ കൊടി പിടിച്ചു നടന്നവൻ ആയിരിക്കും 🤣

    • @sanjibshrinibasan8184
      @sanjibshrinibasan8184 Годину тому

      യൂത്തന്മാർ മൂരികളും ആകാനാ ചാൻസ്😂😂

  • @Monster-p6l
    @Monster-p6l 6 годин тому +4

    കേരളത്തിൽ ആയിരുന്നു എങ്കിൽ സദാചാര പോലീസ് എന്ന് വിളിക്കാമായിരുന്നു
    😁😁😁

  • @hamsahk4576
    @hamsahk4576 14 годин тому +28

    അറിയാൻ വയ്യാഞ്ഞിട്ടല്ല കുറേ അഹങ്കാരമുണ്ട് അറബ് നാടുകളിൽ ഒരു പോലീസ്കാരൻ മതി പതിനായിരങ്ങളെ നിയന്ത്രിക്കാൻ എന്നിരിക്കെ നമ്മുടെ നാട്ടിലെ തെമ്മാടിത്തരം ഇവിടെ കാണിച്ചാൽ ധാ വന്നു ദേ പോയീ 😂ഷിറ്റ് കോവി ഷിറ്റ്

    • @panineer-wm8mo
      @panineer-wm8mo 6 годин тому +2

      😂😂

    • @Rajebi2345
      @Rajebi2345 5 годин тому +1

      പതിനായിരങ്ങൾ മതിയെങ്കിൽ ഒരു നിയമം പാലിക്കുന്നത് കൊണ്ടാണ് രണ്ടാമത്തെ പോലീസിൻറെ മഹിമ അല്ല

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 4 години тому +1

      അതുകൊണ്ടാണ് എന്റെ ഇക്ക passport പോലും എടുക്കാത്തതെന്ന് എന്നോട് ചെല്ലിന് 😜😜😅😅😅, ഇക്ക എടുത്തില്ലേലും ഞാൻ എടുത്തു passport 😅, എപ്പോ എങ്കിലും ഒരു ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം ഇണ്ടായ, ആ ടൈമിൽ പിന്നെ ഓടാനൊന്നും അനക് കൈല, അതോണ്ട് നേരത്തെ എടുത്ത് ബെച്ചത് 😅😅🥰🥰🥰

  • @dfghhvg45v
    @dfghhvg45v 4 години тому +1

    കോഴിക്കോട്‌ നവാബിന് ഐക്യദാര്‍ഢ്യം ❤❤❤

  • @james66787
    @james66787 2 години тому +3

    ഇവിടുത്തെ പോലെ ആളാകാൻ നോക്കിയത് ആയിരിക്കും. പാവം. Welcome back. 😂 ബാക്കി ഇവിടെ ആക്കാം 🎉

  • @manojdubai2474
    @manojdubai2474 4 години тому +2

    നിയമം കേരള പോലീസ് നോടും വേണം എന്ന് ഇപ്പോൾ മനസ്സിലായോ 😅

  • @Sh-iu7mp
    @Sh-iu7mp 2 години тому

    അവരെ പറഞ്ഞിട്ട് കാര്യമില്ല ഇവിടെ ആരുടെ കൂടെയുംപോകാനും കിടക്കാനുള്ള അവസ്ഥയാണല്ലോ ഉള്ളത് ...... അത് അവിടെ ചെന്നപ്പോൾ കാണിച്ചു അത്രതന്നെ

  • @Ayalayal786
    @Ayalayal786 12 годин тому +8

    അവർ യുക്തി വാദി നിരീശ്വരവാദി ലിബറിലിസം നാസ്തികൻ ഫെമിനിസ്റ്റ് കമ്മ്യുണിസം ആയിരിക്കും. തോന്ന്യാസം ഇവിടെ ആവാം എന്ന് വിചാരിച്ചു. 😅😂😂😂

    • @TONY-c9c
      @TONY-c9c 10 годин тому

      Poo myre

    • @ArchitPrabhakar2000
      @ArchitPrabhakar2000 7 годин тому

      Uncle....കമ്മ്യൂണിസം എന്തെന്ന് അറിയോ സുസുദാപ്പി

    • @ajayk1432
      @ajayk1432 6 годин тому

      thantha illatha kunjungale kodukkum ennu paranjathalle communism pala campusilum poothu kanunnundu ee communism ​@@ArchitPrabhakar2000

    • @Ayalayal786
      @Ayalayal786 6 годин тому +2

      @ArchitPrabhakar2000 മോഹനൻ മാസ്റ്റർ പറയുന്നത് അല്ലേ?

    • @Ayalayal786
      @Ayalayal786 5 годин тому +1

      @ArchitPrabhakar2000 ഈ വിളിയിൽ നീ ആരാണ് എന്ന് അറിഞ്ഞീലേ? ഇനി കമ്മൂണിസിറ്റ് എന്താണ് എന്ന് അറിയണോ?? കമ്മ്യുണിസം എന്നാൽ മോഹനൻ മാസ്റ്റർ ആണ്.

  • @1132shaz1
    @1132shaz1 38 хвилин тому

    Powli👌🏼

  • @hjklomno
    @hjklomno 6 годин тому +1

    സൗദി പോലീസ് സദാചാരം.. ഇന്ത്യയിലെ സൗദി എംബസ്സിയുടെ മുൻപിൽ അമൽ ഗുൽമോഹറിന്റെ നേതൃത്വത്തിൽ ചുംബന സമരം... റൈറ്റ് ടു ടോക്ക്..എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം...🔥🔥🔥🔥

  • @jareesjarees9483
    @jareesjarees9483 3 години тому +2

    അത് സൗദി അറേബ്യ ആണ് അവരുടെ നാട് നമ്മൾ അജ്നബി അവരുടെ മുമ്പിൽ നമ്മൾ പിച്ചക്കാർ നമ്മുടെ പൊങ്ങച്ചം അവിടെ വിലപ്പോവില്ല

    • @mohammedjunise201
      @mohammedjunise201 3 години тому

      അജ്നബി യിൽ തന്നെ
      ബംഗാളി category.
      അതിന് ഞമ്മൾ bangladesh കാരനോ അല്ലേൽ kolkatta ആകണം എന്നില്ല.
      അവർക്ക് ഞമ്മൾ ഒക്കെ ബംഗാളി ആണ് 😂😂😂😂

  • @Pnxxxxxx-l9t
    @Pnxxxxxx-l9t Годину тому

    നാട്ടിൽ സമരം ചെയ്യുമ്പോൾ തട്ടി കയറുന്ന പോലെ ഗൾഫിൽ എടുത്താൽ പിന്നെ പുറം ലോകം കാണില്ല. 😂 Jagthrey

  • @wetechsellndbuy9165
    @wetechsellndbuy9165 3 години тому

    big salute police ❤

  • @moideenwelder2904
    @moideenwelder2904 3 години тому

    അവൻ കരുതിക്കാണും ഇന്ത്യയിൽ 'കേരളമാണെന്നും ഈ ചെറിയൊരു ശിക്ഷയിൽ ഒതുക്കിയത് അവൻ്റെ ഭാഗ്യം

  • @AF-t5m
    @AF-t5m 7 годин тому +3

    Both side Ego Problem 😄😄

  • @FakruVakk
    @FakruVakk 3 години тому

    Very good 👍

  • @abdulhakkim8569
    @abdulhakkim8569 7 годин тому +3

    😂😂ഇതൊക്കെ എല്ലാവർക്കുമൊരു പാഠമാകട്ടെ കാരണം ജീവിക്കാൻ മാർഗമില്ലാണ്ട് എല്ലാ ഇന്ത്യക്കാരും ഞാനടക്കം ബംഗ്ലാദേശികളും പാകിസ്താനികളും ഇവുടെ ഗൾഫിൽ ജോലിക് വരുന്നു എന്നിട് ഇവിടെ വന്നതിനു ശേഷം എല്ലാവരോടും സൗദികളോടാടക്കം മോശമായി പെരുമാറുന്നു അവരുമായി ഇടികൂടുന്നു ഞാനിതു ഒരുപാട് കണ്ടാകാര്യമാണ് പറയുന്നത് ഇവന്മാർക്കെല്ലാം ബോധമുണ്ടോ?? അവരുടെ രാജ്യത്ത് വന്നു അവരെ ഇരിക്കുന്നു മോശമായി പെരുമാറുന്നു 😢😢ഇപ്പോൾ കാനഡയിൽ അവസ്ഥ എങ്ങനെയാണ് ഇന്ത്യക്കാർ അവിടെ മോശമായി പെരുമാറിയിട് കാനഡക്കാർ ഇന്ത്യക്കാരെ പുറത്താക്കാൻ പറഞ്ഞു തുടങ്ങി 😂😂😂ഇതാണ് അവസ്ഥ അതേപോലെതന്നെയാണ് ബംഗാളികളും വളരെ മോശമാണ് അവരുടെ പെരുമാറ്റം

  • @useraccount140
    @useraccount140 2 години тому

    നാട്ടിലെ വല്ല രാഷ്ട്രീയക്കാരുടെ മകനായിരിക്കും, പക്ഷെ അവൻക്ക്സ്ഥലം മാറിപ്പോയി
    😃

  • @zakariya.k9937
    @zakariya.k9937 4 години тому +1

    അതാണ്‌ അവിടുത്തെ നിയമം. ഇവിടുത്തെ ആവേശം അവിടെ കാണിച്ചാൽ വിവരം അറിയും

  • @nishadkbnishad8368
    @nishadkbnishad8368 3 години тому +1

    സാരമില്ല, ഇനി വീട്ടിൽ പോയി പരിപ്പ് വടയും ചായയും കുടിച്ചിരുന്നോളൂ.

  • @mansoor680
    @mansoor680 2 години тому

    തല തിരിച്ചു കിട്ടിയത് വീട്ടുകാരുട ഭാഗ്യിം 😢

  • @georgecreations1392
    @georgecreations1392 4 години тому

    കേരള പോലീസ് അല്ല എല്ലായിടത്തും എന്ന് മനസിലാക്കിയാൽ നല്ലത്

  • @RiyasRiya-rv1ql
    @RiyasRiya-rv1ql 2 години тому +1

    Ethokky, endiya yily, nadakumakkaly, purathukanichal, vivaram, ariyum

  • @mohammedjunise201
    @mohammedjunise201 3 години тому

    അയാൾ പറഞ്ഞ പോലെ ആണും പെണ്ണും ഒരുമിച്ച് പോകുന്നുണ്ടാവും.
    UAE പോലെ അല്ല saudi arabia രാവും പകലും തമ്മിലുള്ള വിത്യാസം ഉണ്ട്, അവിടെ ചിലപ്പോ police കണ്ടാൽ ചോദിച്ചു എന്നിരിക്കും.
    ഞാൻ ഈ 2 country യിലും ജോലി ചെയ്തിട്ടുണ്ട് ആ അനുഭവം കൊണ്ട് പറയാന്.

    • @noorishmuhammed8756
      @noorishmuhammed8756 2 години тому

      അതൊക്കെ പണ്ട് അല്ലെ സുഹൃത്തേ,,ഇവിടത്തെ കാര്യങ്ങൾ അങ്ങിനെ ആണോ ഇപ്പോൾ authority ചോദിച്ചാൽ അതിനുള്ള ഉത്തരം ഉണ്ടേൽ ഒരു കുഴപ്പവും ഇല്ല, കാരണം ഞാനൊക്കെ എന്റെ കൂടെ ജോലി ചെയ്യുന്നവരുടെ കൂട്ടത്തിൽ നടക്കാറുണ്ട്, ഇരിക്കാറുണ്ട് സംസാരിക്കാറുണ്ട് ചിലപ്പോ സെക്യൂരിറ്റി ചോദിക്കും id,, കാണിച്ചു കൊടുക്കും കൂടെ ഉള്ളവരുടെ ചോദിക്കും ആരാ എന്താ ചോദിക്കും കമ്പനി id കാണിച്ചു കൂടെ ജോലി ചെയ്യുന്നവർ ആണ് ഷോപ്പിങ്, അല്ലേൽ food കഴിക്കാൻ വന്നത് ഇതൊക്കെ genuine ആയിട്ടു പറഞ്ഞാൽ i mean ഒരു മയത്തിൽ എല്ലാം പറഞ്ഞാൽ സീൻ ഒന്നും ഉണ്ടാവില്ല,, അല്ലാണ്ട് അവരോട് കേറി ഡയലോഗ് അടിച്ചാൽ അവന്മാർ ego കേറി പോലീസിനെ വിളിക്കും പണിയും കിട്ടും

    • @mohammedjunise201
      @mohammedjunise201 2 години тому

      @noorishmuhammed8756 അത്രെ തന്നെ bro ഞാനും പറഞ്ഞത് ചിലപ്പോൾ അവറ് ചോദിച്ചു എന്നിരിക്കും

  • @Sajjadpm-
    @Sajjadpm- 2 години тому

    😂 ആരാന്റെ രാജ്യത്ത് പോയി തോണ്ടിയാൽ ഇങ്ങനെയിരിക്കും

  • @rajeenarajeenaraji1068
    @rajeenarajeenaraji1068 55 хвилин тому

    വിവരം ഇല്ലാത്തവൻ
    മലയാളിഗളുടെ പേരും,, പ്രസക്തിയും കളഞ്ഞുകുളികാൻ ഓരോ പാഴ് വർഗങ്ങൾ 😁😁😁😂😁

  • @samarth4054
    @samarth4054 5 годин тому

    ഇവിടെ എന്തും ആകാം 😂

  • @mohammedhaneefa9580
    @mohammedhaneefa9580 2 години тому +1

    നാട് കടത്തിയവന്റെ പേര് കൂടി വെളിപ്പെടുത്തണം,, എന്നാലേ ഇനി ആവർത്തിക്കാതിരിക്കൂ 🙆‍♀️

  • @vahidvahid7424
    @vahidvahid7424 3 години тому

    ഇവിടുത്തെ പോലെ അല്ല മാമ അവിടെ 😂

  • @if2568
    @if2568 6 годин тому +1

    അവിഹിദത്തിന് പോയാൽ ഇങ്ങനെ ഇരിക്കും

    • @sijinc8973
      @sijinc8973 4 години тому

      അവിഹിതം ആണെങ്കിൽ തല വെട്ടും

  • @krishnadasmittu8668
    @krishnadasmittu8668 4 години тому

    മലയാളി അല്ലെ അപ്പം ഇതല്ല ഇതിലപ്പുറം നടക്കും 😂😂😂

  • @melbizz
    @melbizz 25 хвилин тому

    നോമിന്റെ ടീംസ് ആയിരിക്കും 😂

  • @hamidkp4484
    @hamidkp4484 8 годин тому +2

    ആദ്യമായി പോയ അവനു അറബി അറിയില്ല അവൻ എന്താ പറഞ്ഞത് എന്നു പോലീസ് നും മനസിലായില്ല ആദ്യമായി പോകുന്ന ആൾ അവിടെ ഉള്ള പോലീസ് നോട്‌ തട്ടി കേറും എന്നു വിശ്വസിക്കാൻ പ്രയാസം

    • @farookk9371
      @farookk9371 7 годин тому +2

      എന്നാ ഇജ്ജോന്നു റെഡിയാകികൊടുക്ക് 🙄ശാഖ അറിവാണോ പോയവന് ഇഗ്ലീഷ് അറിയാം

  • @noorishmuhammed8756
    @noorishmuhammed8756 2 години тому

    നാട്ടിൽ പോയി ചെരക്കാം,, ജോലി ചെയ്യാൻ വന്നാൽ കുൽസിത പരിപാടിക്ക് പോവരുത് അതും public ഏരിയയിൽ സെക്യൂരിറ്റി ചോദിച്ചാൽ പറയാൻ explanation ഉണ്ടാവണം security ആണന്നു വിചാരിച്ചു അവന്മാരെ ചൊറിഞ്ഞാൽ പണികിട്ടും ,, പിന്നെ ഇവിടത്തെ നിയമം എന്നൊന്നും പറഞ്ഞു ബോധവൽക്കരണം നടത്തേണ്ട സൗദി എത്രത്തോളം മാറി എന്നത് ഇവിടെ ജീവിക്കുന്നവർക്ക് മനസ്സിലാവും i mean പുറത്ത് ഇറങ്ങി നടക്കുന്നവർക്ക് ജോലി കഴിഞ്ഞാൽ room എന്ന നിലയിൽ ജീവിക്കുന്നവർക്ക് മനസ്സിലാവണം എന്നില്ല,,,എന്തു കണ്ടാലും, അല്ലേൽ എന്തെലും ചെയ്യാൻ പോവുന്നതിനു മുമ്പും സ്വന്തം നാടല്ല എന്നാ ചിന്ത ഉണ്ടായാൽ സ്വന്തം വീട്ടുകാർക്ക് സമാധാത്തോടെ ജീവിക്കാം ലോകത്ത് ഏത് ഭാഗത്തു ആണേലും

  • @vineshnair2628
    @vineshnair2628 5 годин тому

    Very good

  • @anilkumar-eq5fy
    @anilkumar-eq5fy 3 години тому

    കാട്ടിൽ പോയാൽ..കാടൻെറ നിയമം പാലിക്കണം...

    • @k.p3033
      @k.p3033 3 години тому +1

      Ex..... U. P. Thalli kolluka...

  • @Akhilesh-z6i
    @Akhilesh-z6i 2 години тому

    Why is police is bothered about his personal information?

  • @muhammadshareef3223
    @muhammadshareef3223 5 годин тому

    അവൻ ബുദ്ധിയില്ലാത്ത നാട് കേരളമാണെന്ന് വിചാരിച്ചിട്ടുണ്ടാവും . കാരണം നമ്മുടെ നാട്ടിൽ എന്തും ചെയ്യാം

  • @hamliaid4257
    @hamliaid4257 3 години тому

    Saudi Arabia..🎉🎉🎉.. gulf country police.good brain 🧠.. education..

  • @vinu8808
    @vinu8808 7 годин тому +1

    if such things happen in India then the press will tell police wad trying Sadachara policing, but as in gulf anything is acceptable

  • @anjabbar1490
    @anjabbar1490 34 хвилини тому

    പേർ ഇല്ലാത്ത കോഴിക്കോട് കാരൻ

  • @shazamol9921
    @shazamol9921 2 години тому

    Congratulations

  • @yusooftk4599
    @yusooftk4599 6 годин тому

    Best. നാട്ടിലെപോലെ അവിടെയും പോയി നടക്കും എന്നുവിചാരിച്ചിട്ടുണ്ടാവും.
    ഏതു രാജ്യത്തുപോയാലും അവിടുത്തെ നിയമം അനുസരിക്കണം അനുസരിച്ചു ജീവിച്ചാൽ അവനു കൊള്ളാം അല്ലെങ്കിൽ ഇതായിരിക്കും..

  • @Rajebi2345
    @Rajebi2345 5 годин тому

    അവിടെ മാപ്രകൾ കാണില്ല...

  • @wetechsellndbuy9165
    @wetechsellndbuy9165 3 години тому

    Cheppa kutty Adich pottichu vidanamaayirunnu

  • @limimohan6675
    @limimohan6675 6 годин тому

    നാട്ടിൽ ആയിരുന്നെങ്കിൽ 😂😂😂

  • @Nctflix-t2l
    @Nctflix-t2l 7 годин тому +1

    This is not india,Kerala
    Just remember that...
    Obey the rules of other countries other wise
    ..................that's it...

  • @Chandrababu-ef3gn
    @Chandrababu-ef3gn 5 годин тому

    Indian police alla gulf police avide oru vittuvizhichayum undakila

  • @Sunshine-kd5cg
    @Sunshine-kd5cg 5 годин тому

    He would have thought for a minute it was kerala....

  • @ryazthachukply
    @ryazthachukply 5 годин тому

    മലയാളി കുറച്ചു അഹങ്കാരം കൂടുതൽ ആണ്

  • @afiyaayanvlogs8160
    @afiyaayanvlogs8160 4 години тому

    Angane aayirikkanam നിയമം

  • @saararakkal5180
    @saararakkal5180 4 години тому

    Kerala police onm cheyyillen vicharech gulfil cheythal pani palm😂

  • @RiyasRiya-rv1ql
    @RiyasRiya-rv1ql 2 години тому +1

    Eveduthy, nshicha, niyamam alla, aveduthy, niyamam, anum,pynnum, kodi, kttipidikan, poy atha, kttipidikan, poytha, mungi, poyi,

  • @abdulsathar3756
    @abdulsathar3756 Годину тому

    Kandu padikk..athan niyamam 🐴

  • @rajeshchandran8169
    @rajeshchandran8169 4 години тому

    Pavam avan vijarichu keralam ennu 😂

  • @PappilonHomes
    @PappilonHomes 7 годин тому +1

    ഞമ്മൻ്റെ നാട്ടിൽ സ്ത്രീകളോട് സംസരിക്കണ്ടാ

    • @Ahlusunnah000
      @Ahlusunnah000 6 годин тому

      Yes , samsarikanda
      Njamande natil njamande baryamar njamande
      Ningande rajyathil ningande baryamarod ellavarkum samsarikam podhu soth alle
      Frndinde barya ningnde
      Chetnde barya ningnde
      Ninde barya ayalvasiyude
      Idh thadayan alle sharia

    • @butterflys2.O
      @butterflys2.O 5 годин тому

      ​@@Ahlusunnah000മോങ്ങിജിയോട് കുടുമ്പം പോറ്റാൻ ജോലി തരാൻ പറയ്‌. മറ്റുള്ള രാജ്യങ്ങളിൽ പോയി പണിയെടുക്കുമ്പോൾ അവിടുത്തെ നിയമങ്ങൾ അനുസരിക്കേണ്ടി വരും.

    • @Sillver1234
      @Sillver1234 4 години тому

      ഇവിടെ നിന്റെ നിന്റെ സങ്കിഭരണമല്ല😂😂

    • @noorishmuhammed8756
      @noorishmuhammed8756 2 години тому

      സെക്യൂരിറ്റി വന്നു കാര്യം ചോദിച്ചാൽ അതിനുള്ള വ്യക്തമായ ഉത്തരം നൽകാൻ സാധിക്കണം അല്ലാണ്ട് അവർ വന്നു ചോദിക്കുമ്പോൾ കേറി ഡയലോഗ് അടിക്കാൻ
      നിൽക്കരുത്,,ഇതൊക്കെ അന്യ നാട്ടിൽ എല്ലായിടത്തും അങ്ങിനെ തന്നെയാണ് us, uk ആയാലും uk ആയാലും പോലീസ്‌കാരോട് കേറി ഡയലോഗ് അടിക്കുമ്പോൾ ഓർക്കണം,,

  • @khnishad
    @khnishad 4 години тому

    Non-sense. It's not any rule. The Police ego hurts that's all

  • @rashidgafoor9965
    @rashidgafoor9965 26 хвилин тому

    Alla Christiano ronaldo ku vendi niyamam maattiyitunnallo pinne aaru enth cheythal enthe

  • @Bumblee542
    @Bumblee542 5 годин тому

    Kittendath avanu kitti jeevithathil eni avan happy aayirikkum 😂😂

  • @AbbasPujoor
    @AbbasPujoor 3 години тому

    NOT INDIAN POLICE
    IT IS SAUDI POLICE ANDERSTAND

  • @YoonusKeeran
    @YoonusKeeran 11 годин тому +4

    അയ്യേ സത്യാവസ്ഥ പറയണം പേടിച്ചു പേടിച്ചു സൗദിയിൽ പിടിച്ചു നില്കാൻ പറയുന്ന വാക്ക് ആണ് ഇത്

  • @tharifrj7525
    @tharifrj7525 4 години тому

    😂😂😂

  • @josh5481
    @josh5481 Годину тому

    കാട്ടറബി തിങ്സ്

  • @HiDr-g2z
    @HiDr-g2z Годину тому

    😂nattil kidann partykarude belathil kurakkuna pole avde chennu kurachaal thala kanilla.
    Pavam moonji

  • @gamingshortzzzz4480
    @gamingshortzzzz4480 6 годин тому

    Prakrthamayi raajyam 😂

  • @jayasreem2430
    @jayasreem2430 5 годин тому

    Indiayil aayirunnel ,pratyekichu,prathyeka vibagam aayirunnenkil kanamayirunnu,evide,illegal aayi,kayarippattiyavare pidikkumbol,pappu ,pinki,partykalude,oru halilkkam.😂😂😂😂😂

  • @BasheerM-e3y
    @BasheerM-e3y 11 годин тому +1

    Ayaal nammude naatil aanennu vijaarichu kaanum

  • @nancysibi5284
    @nancysibi5284 Годину тому

    Natil kalikkunna kaliyum kondu ChenNathan.

  • @TROLLRAAMANC
    @TROLLRAAMANC 7 годин тому

    Ith India anennu karuthikaanaum paavam

  • @eldojames
    @eldojames 6 годин тому

    Al മലയാളി

  • @prasadtt2885
    @prasadtt2885 4 години тому

    Valla karuam ondayrna...itj india alla monuse😅

  • @dileepanvm2599
    @dileepanvm2599 Годину тому

    Ayalude sthalam peru onnum illallo

  • @azizksrgd
    @azizksrgd 13 годин тому +1

    😂😂

  • @ElvinEldhose-m6d
    @ElvinEldhose-m6d 12 годин тому

    Alfarm venthillah.......enthoru naadu.....😂

    • @safwansafu9480
      @safwansafu9480 12 годин тому +3

      aaarif വേവൂല അവിടെ അത് നമ്മുടെ നാട്ടിൽ. . ജോലിക്ക് വന്നാൽ ജോലി. .തട്ടിക്കയറാൻ ഇത്‌ ഇന്ത്യൻ gov അല്ല രാജ ഭരണം ആണ്. . യമുകൾ കാര്യം മനസ്സിലാക്കിയാൽ നന്നായി ജോലി ചെയ്ത cash ഉണ്ടാക്കാം 😂

  • @rahuls2781
    @rahuls2781 Годину тому

    Ithu keralam alla monaee.. ini veetil irunnu echa adikalo

  • @samarth4054
    @samarth4054 5 годин тому

    ഇവിടെ റോഹിംഗ്യ ബംഗ്ലാദേശിയെ പുറത്താക്കാൻ കഴിയില്ല..😂

    • @PaulDkodi
      @PaulDkodi 5 годин тому

      ബീഫും ബിരിയാണിയും പറഞ്ഞു തല്ലിക്കൊല്ലാൻ ഒരു പ്രശ്നവുമില്ല.😂😂😂

    • @samarth4054
      @samarth4054 5 годин тому

      @PaulDkodi എത്ര പേരെ കൊന്നു ..കൃഷിക്കാരുടെ ജീവിത മാർഗ്ഗമായ ഈ ജീവികളെ കടത്തി ബംഗ്ലാദേശിലെത്തിക്കുമ്പോൾ ചിലത് പിടിക്കപ്പെട്ടു.നിങ്ങള്ക്ക് കൃഷിയുണ്ടോ..

  • @Aanoruthan
    @Aanoruthan 5 годин тому

    Kammiyaanenn thonnunnu… pinaraayi policinod kalikkumbole kalichathaayirikkum😂

  • @farookk9371
    @farookk9371 7 годин тому +1

    കളിയൊക്കെ ഇവിടെ അവിടെകളിച്ചാൽ സുന പോവും

  • @Rhfggdggg
    @Rhfggdggg 6 годин тому

    CASA 😂

  • @Armymen392
    @Armymen392 4 години тому

    കേരള പോലീസ് ആണെന്ന് കരുതി തട്ടി കേറിയത് ആണ്... കുഴപ്പമില്ല കഴപ്പ് മാറി കിട്ടും

  • @Euro4Mattress
    @Euro4Mattress 5 годин тому

    ഇവൻ RSS പ്രവർത്തകൻ ആണെന്ന് കേൾക്കുന്നു.......

    • @sijinc8973
      @sijinc8973 4 години тому

      സൗദി ആണെങ്കിൽ ഞമ്മന്റെ ആൾ ആണ് ഉറപ്പ്

  • @SureshKumar-xd6fj
    @SureshKumar-xd6fj 15 годин тому +2

    🤣

    • @raindrops1038
      @raindrops1038 14 годин тому +2

      👅👅👅👞👞👞👞👞😆😆😆😆😆

  • @jfryteg
    @jfryteg 5 годин тому

    എന്റെ അറിവിൽ അവനു ജീവൻ thirichu kittiyath ഭാഗ്യം 😂