മലപ്പുറത്ത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം; ചോര വാർന്ന് റോഡിൽ കിടന്നത് ഒന്നര മണിക്കൂർ

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 910

  • @usmankvk
    @usmankvk 17 годин тому +330

    എന്റെ സുഹൃത്താണ് ഷംസുദ്ദീൻ .വളരെ സൗമ്യനും നല്ല ഇടപെടലുകൾ നടത്തുന്ന ഷംസുദ്ദീന് പറയപ്പെടുന്ന ഒരു ദുശ്ശീലങ്ങളുമില്ലാ എന്നിരിക്കെ ഇത്തരത്തിൽ ക്രൂരമായ മർദിച്ച് അവശനാക്കിയവർക്കെതിരെ കർശന നടപടി എടുക്കണം ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു

    • @abbasrabbani2905
      @abbasrabbani2905 16 годин тому +2

      Veruthe adi kittilla iyalum udayippaavum

    • @PoochaSaar
      @PoochaSaar 16 годин тому +9

      പേരാണ് പ്രശ്നം എന്ന് തോന്നുന്നു

    • @muhsinasathar
      @muhsinasathar 16 годин тому +12

      ​@@PoochaSaarഷംസുദ്ദീൻ നല്ലപേരാണല്ലോ ...
      ദീനിന്റെ സൂര്യൻ എന്നാണ് അർത്ഥം 😊

    • @Ritmhdkk
      @Ritmhdkk 14 годин тому +14

      മലപ്പുറം, ഇവിടെ ആദ്യം അല്ല ആൾക്കൂട്ട ആക്രമണം, ഒരുപാട് തവണ റിപ്പോർട്ട്‌ ചെയ്തുണ്ട്, കഴിഞ്ഞവർഷം ഒരാളെ തല്ലി കൊന്ന്
      ഒരു ആഫ്രിക്കൻ ഫുട്ബോൾ player ആൾക്കൂട്ട ആക്രമണം നേരിട്ട്,

    • @krishnendhuk9963
      @krishnendhuk9963 14 годин тому +9

      വലമ്പൂർകാർ ഇങ്ങനെ തന്നെ ആണ്

  • @MuhammadAli-nh4jc
    @MuhammadAli-nh4jc 19 годин тому +252

    ഇതുപോലത്തെ ഒരു അവസ്ഥ ഇനി ഒരാൾക്ക് ഉണ്ടാവരുത്
    ഈ വിഷയത്തിലുള്ള നിയമം കർശനമാക്കുക

    • @khamarudheen07
      @khamarudheen07 17 годин тому +6

      വധശിക്ഷയാണ് പുതിയ നിയമം 5 ൽ കൂടുതൽ ആൾക്കാർ ഒരാളെ ആക്രമിക്കുകയും അയാൾക്ക് 20 ദിവസത്തിൽ കൂടുതൽ ഉള്ള പരിക്ക് പറ്റുകയും ചെയ്താൽ

    • @vmrsiyadKp
      @vmrsiyadKp 17 годин тому +1

      Ameen 🤲🏻

    • @BondJFK
      @BondJFK 11 годин тому

      Nkammante malappurathu Raja bharanam aanu

    • @ഈദിവസവുംകടന്നുപോവും
      @ഈദിവസവുംകടന്നുപോവും 11 годин тому +1

      ഇതുപോലെ ആക്രമണം ചെയ്യുന്നവരുടെ വീട്ടിൽ കയറി ഇതുപോലെ ചെയ്യണം..

    • @anzarahammedkoya4970
      @anzarahammedkoya4970 47 хвилин тому

      Aneshikukaila. Pidikkannam. Thakadhisha kodukkannam

  • @muthuunni2895
    @muthuunni2895 18 годин тому +150

    ഇങ്ങനെ തീരെ മനസാക്ഷി. ഇല്ലാത്ത.. ആളുകളെ.. വെറുത വിടരുത് കടുത്ത ശിക്ഷ.. തന്നെ കിട്ടണം 🙏🙏

  • @narayanannm8238
    @narayanannm8238 23 години тому +312

    പ്രതികളുടെ പണം പോലെയിരിക്കും അനേഷണം

    • @zaidumar4042
      @zaidumar4042 9 годин тому +1

      അതൊന്നും ഇല്ല. നിരന്തരം ആക്രമികളുടെ നീക്കം സമൂഹത്തിൽ പ്രചരിപ്പിക്കണം. എന്നാൽ ഒരു ഉദ്യോഗസ്ഥനും പണത്തിന്റെ കൂടെ നിൽക്കാൻ കഴിയില്ല.

  • @Goldendragon3668
    @Goldendragon3668 18 годин тому +142

    കൊല്ലംകാരെ തെറി പറയുന്ന സൽക്കാരപ്രിയരായണെന്ന് സ്വയം വീമ്പു പറയുന്ന മലപ്പുറംകാരൊക്കെ എവിടെ😂

    • @jithinjosepeter6085
      @jithinjosepeter6085 16 годин тому +7

      😂 entilum bedhum kollam tane

    • @judi21195
      @judi21195 15 годин тому +11

      Athe. Svayam pokkuna vere teams illa.

    • @RadhaKrishnac.r
      @RadhaKrishnac.r 14 годин тому +4

      ആകെ ആക്ഷേപിച്ചിട്ട് കാര്യമില്ലല്ലോ

    • @sibimathew2928
      @sibimathew2928 10 годин тому +6

      ഇതും ഒരു സൽക്കാരം ആണെന്ന് വിചാരിച്ചാൽ മതി..

    • @habeebpp7208
      @habeebpp7208 10 годин тому +1

      Kollath kaarku endaa😂

  • @arstudio3454
    @arstudio3454 19 годин тому +99

    കാലം, മാറി, ആരോടും, ഒന്നും, പറയാതിരിക്കുക യാണ്, നല്ലത്, ഇങ്ങോട്ട്, വന്നാലും, ഒഴിഞ്ഞ്, മാറുക,ജീവൻ, കിട്ടും, നമ്മെ, ആരും, രക്ഷിക്കാൻ, വരില്ല

  • @basheerkerala3618
    @basheerkerala3618 16 годин тому +52

    ഇത്രയും സമയം നടുറോഡിൽഒരു വ്യക്തി അതി ക്രൂരമായി ആക്രമിക്കപ്പെട്ടിട്ട് ഒരാള് പോലും പോലീസിൽ വിവരമറിയിക്കാതിരുന്നത് എന്തുകൊണ്ട്, വളരെ ഖേദകരം തന്നെ നമ്മുടെ ആളുകളുടെ മാനസികാവസ്ഥ

    • @vasanthic7652
      @vasanthic7652 14 годин тому +1

      👍

    • @BondJFK
      @BondJFK 11 годин тому +4

      Athanu njammante Malappuram, Thallu mathrame ullu

    • @abdullatheef9128
      @abdullatheef9128 10 годин тому +1

      മലപ്പുറത്തുകാരെ പറയിപ്പിച്ചല്ലോ സഹോദരാ. 🙄

    • @zaidumar4042
      @zaidumar4042 9 годин тому

      ലഹരി ഉപയോഗിക്കുന്ന ആളുകൾ ഇതുപോലെ ഉള്ള സാധുക്കൾക്ക് നേരിട്ടല്ലാതെയും ഉപദ്രവം ചെയ്യുന്നു. വൃത്തികെട്ട പുതുതലമുറ നാടിന്റെ ശാപം.

  • @saidalipulanthola7928
    @saidalipulanthola7928 22 години тому +165

    സത്യത്തിൽ ഇന്ന് റോഡിൽ വാഹനവുമായി പോകുമ്പോൾ ആര് നമ്മുടെ നേരെയോ റോഡിലോ എന്ത് കാണിച്ചാലും സഹിക്കുകയും മിണ്ടാതെ പോകുകയുമാണ് നല്ലത് ഇല്ലെങ്കിൽ വാദി പ്രതിയാകും. അതിന് മലപ്പുറമെന്നോ മറ്റ് ജില്ലകളൊ ഒന്നും വിത്യാസമില്ല . എൻ്റെ അനുഭവം പറഞ്ഞതാ

    • @shareena4993
      @shareena4993 21 годину тому

      എന്റെ കാറിൽ കത്തിയും ഇരുമ്പ് പൈപ്പ് ഉണ്ട്

    • @SajithKolkkadan
      @SajithKolkkadan 21 годину тому

      👍👍👍

    • @STAKILFC
      @STAKILFC 20 годин тому

      സത്യം ആണ്, ഇന്നാള് നാട്ടിൽ ഒരു ബസ് ഡ്രൈവർ ജോലിയൊക്കെ കഴിഞ്ഞു ബസ് ഒക്കെ നിർത്തി ബൈക്കിൽ വീട്ടിലേക്കു വരുമ്പോൾ കാർ മുമ്പിൽ ഇടംകൊടുക്കാതെ ഓടിക്കണത് ചോദിച്ചതിന് ആ ചേട്ടനെ നല്ലപോലെ പെരുമാറി, പുള്ളീടെ മുഖത്തൊക്കെ എല്ലൊക്കെ ഫ്രാക്ചർ...സംഭവം കഞ്ചാവടിച്ചു രണ്ടു മൈരന്മാരായിരുന്നു; ഒരു സ്വിഫ്റ്റ് കാറും ലൈസൻസും ഉണ്ടേൽ ഇപ്പോ എല്ലാ മൈരന്മ്മാരും വൻ ഡ്രൈവര്മാരാ

    • @ab-eh3pp
      @ab-eh3pp 20 годин тому +8

      athaanu kerlam 8 kollam kondu nediyathu. drugs and criminals all over kerla. and the police is closed their eyes becouse of political pressure. no 1 keralam for druggist and criminals

    • @KrishnaKumar-lw8qx
      @KrishnaKumar-lw8qx 20 годин тому +4

      അപ്പോൾ നമ്മൾ ഉണ്ണാക്കൻ ആകും. 🙏🏻

  • @Srikki-sr3
    @Srikki-sr3 19 годин тому +65

    എനിക്കും മലപ്പുറത്ത് ഇതേ അനുഭവം ഉണ്ടായിരുന്നു ചുവപ്പ് swift കാർ കണ്ണൂർ രജിസ്ട്രേഷൻ വാഹനവുമായി മലപ്പുറം വന്നതായിരുന്നു ഒരു സ്വഭാവവും കൂടാതെ ബൈക്കിൽ ഉള്ള ചെറുപ്പക്കാർ പ്രകോപിക്കുംവിധം എന്നാൽ സ്ത്രീകൾ ഉണ്ടായതുകൊണ്ട് ഞങ്ങൾ മൗനമായിരുന്നു പ്രത്യേകിച്ച് കണ്ണൂർ ജില്ലയിൽ ഒരുപാട് യാത്ര ചെയ്തു ഇത്തരം അനുഭവം ഉണ്ടായിട്ടില്ല മലപ്പുറം ജില്ലക്കാർ പൊതുവേ നല്ലവരാണ് മലപ്പുറം ജില്ലയിലെ യാത്രയിൽ എന്തുകൊണ്ട് ഇങ്ങനത്തെ അനുഭവം ഉണ്ടാകുന്നു ഇത് എന്തു കൊണ്ടാണെന്ന് കുറ്റവാളികൾക്കെതിരെ കർശന നടപടി പോലീസ് എടുക്കണം

    • @shaji-k1v
      @shaji-k1v 19 годин тому

      Ennu love jihad prejeripppikkunna sangavu

    • @creditlink7590
      @creditlink7590 18 годин тому +2

      Oww.. ennitttt😂

    • @Misslolu_ff
      @Misslolu_ff 16 годин тому +22

      അതിന് കാരണ൦ പണ൦ കൂടിയപ്പോൾ കഴപ്പ് കൂടുതൽ ആയി.. Mdma ഒക്കെ മലപ്പുറത്ത് എല്ലാ ടൗണിലു൦ സുലഭമാണ്.. മക്കൾ ഇതൊക്കെ വിറ്റു൦ ഉപയോഗിച്ചു൦ പണ൦ എറിയുമ്പോൾ ഞമ്മളെ parents മിണ്ടാതെ ഒതുക്കു൦..ഇതൊക്കെ ഇല്ലെന്ന് പറയാ൯ മലപ്പുറത്തുള്ള ബുദ്ധിയുള്ളവ൪ വരില്ല..കാരണ൦ ഞാ൯ മലപ്പുറത്ത് ഉള്ളയാൾ ആണ്..

    • @PoochaSaar
      @PoochaSaar 16 годин тому +4

      കണ്ണൂർക്കാരെ പൊതുവെ ആൾക്കാരെ ആക്രമിക്കാറില്ല കാരണം എപ്പോഴാണ് ബോംബെടുത്ത് ഏറിയ എന്ന് പറയാൻ പറ്റില്ല🤣

    • @haseemn7
      @haseemn7 15 годин тому +1

      ഒറ്റപ്പെട്ട സംഭവം അല്ല.

  • @raficp5286
    @raficp5286 19 годин тому +98

    കയ്യൂക്കുള്ളവന് എന്തും ചെയ്യാം എന്ന നിലയിലായി നമ്മുടെ നാട്😢.ദിനവും ഇത്പോലോത്തെ വാർത്തകൾ ആണ് കേൾക്കുന്നത്😢😢.
    നിയമവാഴ്ച്ച വൻ പരാജയം ആയിക്കൊണ്ടിരിക്കുന്നു.എങ്ങും അരാജകത്വം😞😞

    • @sherin.s.
      @sherin.s. 18 годин тому

      This is ഉത്തരം പ്രദേശ്

    • @nimachandradas9360
      @nimachandradas9360 18 годин тому +3

      ഇവിടുത്തെ ക്രമസമാധാനം, ഗവണ്മെന്റ് ഓഫീസ് പ്രവർത്തനം, ഉദ്യോഗസ്റ്ററുടെ അനാസ്ഥ, ഇതെല്ലാം കൂടി. ഇവിടുത്തെ നിയമം ചിലർക്ക് ഒരു പുല്ലു പോലെ ആണ്,

    • @raficp5286
      @raficp5286 17 годин тому +4

      @@nimachandradas9360 എന്ത് ചെയ്താലും ജാമ്യം കിട്ടും.പിന്നെന്താ..
      അത്കൊണ്ട് ഇതൊക്കെ ഇനിയും ആവർത്തിക്കും

  • @ഒതേനൻഇതിക്കരപക്കി

    മലപ്പുറം ആളുകൾ ഒരു ഒരു പ്രത്യേക സ്വഭാവം ഉള്ളവരാണ്

    • @ajiaj7924
      @ajiaj7924 14 годин тому +1

      സത്യം

    • @Avdp7250
      @Avdp7250 10 годин тому

      😂😂😂

    • @ravanrealhunterss9701
      @ravanrealhunterss9701 39 хвилин тому

      അതേ

    • @ravanrealhunterss9701
      @ravanrealhunterss9701 38 хвилин тому

      അതേ, പബ്ലിസിറ്റിക്ക് വേണ്ടി മാത്രം മറ്റുള്ളവരെ സഹായിക്കുന്നവർ

  • @sudheer.bkl8
    @sudheer.bkl8 23 години тому +70

    സദാചാര പോലീസ് നു എതിരെ ശക്തമായ നിയമം ഉണ്ട്. ഇത് പാലിക്കാൻ ഇവിടുത്തെ നിയമപാലകർ തയ്യാറാകണം. അല്ലാതെ "ഞമ്മന്റെ ആളുകളുടെ ഫോൺ കാൾ കൊണ്ട് ഒതുക്കി തീർക്കരുത് ".

  • @HuskyElaine
    @HuskyElaine 22 години тому +44

    ഒരു ഞെട്ടലും ഇല്ല. 50 വർഷം പിന്നിലോട്ട് വളരുന്ന മലപ്പുറം അല്ലേ. ഇതൊക്കെ അവിടുന്ന് വാർത്ത ആയതിൽ ആണ് ഇച്ചിരി ഞെട്ടൽ ഉള്ളത്.

  • @geethamani6654
    @geethamani6654 22 години тому +37

    നന്ദികെട്ട വർഗ്ഗം ദേ

  • @muttaroast7154
    @muttaroast7154 19 годин тому +93

    മഞ്ചേരി -മങ്കട -മുടിക്കോട് -ആനക്കയം, മലപ്പുറം ജില്ലയിലെ ഈ മേഖല പക്കാ ക്രിമിനലുകൾ ആണ് ഈ ഏരിയ യിൽ നിന്ന് പെണ്ണ് പോലും കെട്ടാൻ പാടില്ല ഫുൾ ക്രിമിനൽസ്

    • @muneerthirurkad3104
      @muneerthirurkad3104 16 годин тому +1

      ഉവ്വോ..

    • @Himanshu.1254
      @Himanshu.1254 13 годин тому

      Khafir innu pennu kituvo ikka🥺

    • @RayyanIbrahim-w6s
      @RayyanIbrahim-w6s 11 годин тому

      ഞാൻ കെട്ടൂ ല

    • @User-h8e4l
      @User-h8e4l 11 годин тому

      Rural S. P. ക്ക് ഒരു നിവേദനം കൊടുക്കണം... പിള്ളേച്ചാ 😊

    • @mohammedrishad2612
      @mohammedrishad2612 10 годин тому +1

      Ividenn okke iyaal yerann vaangichittundenn thonunnu😂

  • @manafmuhammad3149
    @manafmuhammad3149 19 годин тому +84

    ഇതൊക്കെ മലപ്പുത്തിനു ഒരു നാണക്കേയിപോയല്ലോ.. ശക്തമായ നടബഡി വേണം

    • @AmarAkbarAntony-f7t
      @AmarAkbarAntony-f7t 19 годин тому +19

      ഞമ്മൻ്റെ ആളുകൾക്കെതിരെ കേസ് ഉണ്ടാകില്ല.. 😂

    • @haseemn7
      @haseemn7 15 годин тому +8

      പുതിയത് അല്ലല്ലോ

    • @manojp6441
      @manojp6441 12 годин тому +1

      മലപ്പുറത്തിന്റെ സംസ്കാരം ആണിത്. 1921 ൽ കാഫിർകളെ കൂട്ടക്കൊല ചെയ്തവന് സ്മാരകം ഉണ്ടാക്കിയിരിക്കുന്ന നീച വർഗ്ഗം.

    • @vibgyor1765
      @vibgyor1765 12 годин тому

      ​@@manojp6441നീയൊക്കെ എത്ര ചരിത്രം മാറ്റി എഴുതിയാലും.. മായില്ല തന്റെ വർഗ്ഗത്തിൽ നിന്നും ഒരു നറിയുടെ പേരെങ്കിലും പറയാൻ ഉണ്ടോ തനിക്.. അവൻ ഇവിടെയും ഉണ്ടാകാൻ വന്നിരിക്കുന്നു.. ഇവിടെയും വർഗീയത ഉണ്ടാകുന്ന നിനക്കൊക്കെ ചത്തൂടെ

    • @BasheerpvBasheer
      @BasheerpvBasheer 10 годин тому

      Malppuratth tannhe Alle palakkad aanaye akkaramichad malappuratakkiyavaran

  • @manojmalavika6924
    @manojmalavika6924 23 години тому +156

    അല്ലെങ്കിലും
    മലപ്പുറത്ത്
    സദാചാര പോലീസ്
    കൂടുതലാ...

    • @ismailismu8186
      @ismailismu8186 23 години тому +6

      ഹഹഹ അത് സ റി യാട്ടോ
      കമന്റിന് ലൈറ്റടിച്ചിരക്കുന്നു

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച 22 години тому

      തീവ്രവാദികളുടെ നാട് അല്ലേ 😏😏😏

    • @HussainDxb-p7k
      @HussainDxb-p7k 22 години тому

      എന്നായി മോനെ നിനക്ക് ചൊറിയാൻ കിട്ടിയ സമയമാണല്ലോ ഈയൊരുകൂട്ടം തെമ്മാടികൾ ചെയ്തതിന് മലപ്പുറത്ത് എവിടെയാടോ സദാചാര ഗുണ്ടായിസം നടക്കൽ പൊലയാടി നാല് ദിവസം മലപ്പുറത്ത് താമസിക്കും എല്ലാ നാട്ടിലുണ്ടാവും നാടിനെ പറയിപ്പിക്കാൻ ചില അലവലാതികൾ അതിൽ പെട്ടതാണ് നീയും ആ സഹോദരനെ ആക്രമിച്ച ആക്രമികൾ

    • @PaulDkodi
      @PaulDkodi 21 годину тому +8

      വന്നല്ലോ ലിംഗം!

    • @mohammedvalappil8445
      @mohammedvalappil8445 21 годину тому +1

      കണ്ടു പിടിച്ചു അല്ലെ കൊച്ചു കള്ളൻ

  • @Hhhhhhh6h
    @Hhhhhhh6h 21 годину тому +76

    രണ്ടുദിവസം മുമ്പ് വയനാട്ടിൽ ആദിവാസി യുവാവിനെ കാറിൽ വലിച്ചുകൊണ്ടുപോയത് മലപ്പുറത്തുകാർ ഇപ്പോൾ വീണ്ടും ഒരു യുവാവിനെ മർദ്ദിച്ചവരും മലപ്പുറത്തുള്ള ആളുകൾ മലപ്പുറം ജില്ലയിൽ തന്നെ മനുഷ്യത്വം ഇല്ലാത്ത ഏറ്റവും കൂടുതൽ ആളുകൾ ഉള്ള ഒരു ജില്ലയാണ് മലപ്പുറം ഇനിയും മനസ്സിലാക്കാൻ പറ്റാത്തവർക്ക് ഇനി ഇന്നുമുതൽ മനസ്സിലാക്കിക്കോ നിങ്ങളെല്ലാവരും മലപ്പുറത്തെ തലയിൽ പൊക്കി വച്ച് നടക്കുന്ന ആളുകൾ ആണെങ്കിൽ ഇനിമുതൽ മലപ്പുറത്ത് പൊക്കി വെക്കരുത് എന്ന് ദയവായി വിനീതമായി അഭ്യർത്ഥിക്കുകയാണ്. ഞാൻ ഒരു മുസ്ലിം തന്നെയാണ് എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട്

    • @geniusmasterbrain4216
      @geniusmasterbrain4216 20 годин тому +17

      അത് കൊണ്ടാണ് fake I'd യിൽ Comment ഇടുന്നത്

    • @fightingfile9280
      @fightingfile9280 19 годин тому +14

      ഇത് പോലെ വിവരം കെട്ടവന്മാർ മറ്റൊരു ജില്ലയിലും ഇല്ല 😏

    • @shaji-k1v
      @shaji-k1v 19 годин тому

      @@geniusmasterbrain4216 😅😅

    • @healthbeauty4372
      @healthbeauty4372 19 годин тому

      മർദനം etathum മലപ്പുറംകാരൻ

    • @ղօօք
      @ղօօք 19 годин тому

      അവർ വയനാട്ടുക്കാർ തന്നെയാണ്

  • @sainulabid9261
    @sainulabid9261 18 годин тому +38

    ഇങ്ങനെയുള്ളവരെ നല്ലവണ്ണം നിയമപരമായി കൈകാര്യം ചെയ്യേണ്ടതുണ്ട്😮 ഇവർ ഒരു നാടിന്റെ നല്ല സംസ്കാരത്തിനെയും ഒത്തൊരുമയെയും ആണ് നശിപ്പിക്കുന്നത്😮 ഇവർക്കെതിരെ കർശനമായി എഫ് ഐ ആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്😮 മറ്റിടങ്ങളിൽ കേട്ടിരുന്ന ഈ സംസ്കാരം കുറച്ച് കാലമായിട്ട് നമ്മുടെ നാട്ടിലും നടന്നുവരുന്നുണ്ട് അത് മുളയിലെ നുള്ളി കളയണം😮

    • @AlatheefLathi
      @AlatheefLathi 18 годин тому +3

      മലപ്പുറം കാരുടെ സ്വഭാവം ഇങ്ങിനെ യാണോ??? ഇതു എന്തു മലപ്പുറം 🤔🤔🤔 കൊല കുറ്റത്തിന് കേസ് എടുക്കുമോ പോലീസ്

  • @KlE-bz5tl
    @KlE-bz5tl 22 години тому +57

    ന്റെ മലപ്പുറം ഇങ്ങനെ അല്ല ഇത് മലപ്പുറം അല്ല 😂

    • @raeesvzr
      @raeesvzr 15 годин тому

      😂

    • @ajiaj7924
      @ajiaj7924 13 годин тому

      ഇത് മിനി പാലത്തിൻ ആണ്😂😂😂

  • @moideenkuttasseri7958
    @moideenkuttasseri7958 21 годину тому +19

    വധശ്രമത്തിന് കേസെടുക്കണം, രാഷ്ട്രീയനേതാക്കൾ ഇടപെടുന്നത് ശ്രദ്ധിക്കുക

  • @Ragesh.Szr86
    @Ragesh.Szr86 21 годину тому +69

    കഴിഞ്ഞ 15 വർഷത്തിനിടയിൽ ഒരു വർഗം മാത്രം കൂടുതൽ അഴിഞ്ഞാടുന്നു

    • @Abd-i4b
      @Abd-i4b 19 годин тому

      ലിംഗം പൂജകർ 🤣

    • @ijasch4618
      @ijasch4618 19 годин тому +5

      അതേത് വർഗം... 🤔

    • @SamsungS21fe5g-o1z
      @SamsungS21fe5g-o1z 18 годин тому

      Chanaka vargan aanu.
      ​@@ijasch4618

    • @Foxbrox-t9j
      @Foxbrox-t9j 12 годин тому

      പൊലയാൻ

    • @Avdp7250
      @Avdp7250 9 годин тому +1

      ഞമ്മൻ 😂😂

  • @haseemn7
    @haseemn7 14 годин тому +10

    കൊല്ലത്തെ കുറ്റം പറഞ്ഞു ഇപ്പോൾ കേരളത്തിലെ ഏറ്റവും മോശപ്പെട്ട ജില്ലയായി മലപ്പുറം മാറിയോ

  • @AmarAkbarAntony-f7t
    @AmarAkbarAntony-f7t 19 годин тому +95

    ഞമ്മൻ്റെ മലപ്പുറം ടീംസ്സിനെ കാണുന്നില്ലല്ലോ😂

    • @ajiaj7924
      @ajiaj7924 14 годин тому +7

      പലസ്തീന് വേണ്ടി ചമദാനം ഉണ്ടാക്കാൻ പോയതാ ഇപ്പ വരും 😂😂😂

    • @AmarAkbarAntony-f7t
      @AmarAkbarAntony-f7t 11 годин тому +1

      @@ajiaj7924 😂😂

    • @Koyamarudebapayeundakiyavan
      @Koyamarudebapayeundakiyavan 11 годин тому +1

      Ayyo .... ivide varilla

    • @ravanrealhunterss9701
      @ravanrealhunterss9701 25 хвилин тому

      ​@@ajiaj7924ആദ്യം സ്വന്തം നാട്ടിൽ സമാദാനം ഉണ്ടാക്കട്ടെ

  • @todd-ct8qc
    @todd-ct8qc 19 годин тому +67

    ഞമ്മന്റെമലപ്പുറം ഇങ്ങനെ അല്ല... 😪😪

    • @ajiaj7924
      @ajiaj7924 14 годин тому

      😂😂😂😂😂

    • @ajiaj7924
      @ajiaj7924 14 годин тому +2

      Siriya പോലെ ആയി വരുന്നുണ്ട് സന്തോഷം

  • @rafeekkv360
    @rafeekkv360 21 годину тому +29

    പോലീസ് നെ അറിയിക്കാൻ പോലും ആർക്കും തോന്നിയില്ല 🙏🏽

  • @KrishnaKumar-lw8qx
    @KrishnaKumar-lw8qx 20 годин тому +35

    ഒരു വൃത്തികെട്ട വർഗം അഴിഞ്ഞാടുന്ന മെനകെട്ട സ്ഥലം ആണ് മലപ്പുറം. 😡

  • @ansalanu3166
    @ansalanu3166 17 годин тому +13

    മലപ്പുറത്തുകാരുടെ സ്നേഹം ആരും കാണാതെ പോകരുത്

  • @rickdalton4890
    @rickdalton4890 19 годин тому +107

    മലപ്പുറം സ്നേഹമുള്ള ജനങ്ങളുടെ നാട് . വെള്ളത്തിൽ തുപ്പിയതായിരിക്കില്ല ഹലാൽ ആക്കിയത് ആയിരിക്കും 😂

    • @Pkd.99
      @Pkd.99 18 годин тому +6

      ഈ നമ്മുടെ ജാതിയിൽ എല്ലാവരും പരിശുദ്ധാത്മക്കളായിരിക്കും ല്ലേ...

    • @nidhiniya2126
      @nidhiniya2126 17 годин тому

      Thuppi halal akiyatha.

    • @nowairamedia
      @nowairamedia 16 годин тому

      മങ്കട ഏരിയ വഹാബി ഭീകർക് സ്വാധീണമുള്ള ഏരിയ ആണ്. അവർ ഹലാൽ ആക്കിയത് അല്ല. തുപ്പിയത് തന്നെ

    • @abii2494
      @abii2494 13 годин тому

      നിന്നെ ശംസയിക്കണം

  • @jijuvaliyaparamban
    @jijuvaliyaparamban 23 години тому +102

    ഏറ്റവും വൃത്തികെട്ട സ്ഥലമാണ് മങ്കട

    • @HuskyElaine
      @HuskyElaine 22 години тому +30

      മലപ്പുറം ഏരിയ ഫുൾ അങ്ങനെ തന്നെ. 50 വർഷം പിന്നിൽ ആണവർ

    • @usmankalakkal8290
      @usmankalakkal8290 22 години тому +14

      ​@@HuskyElaineനീ അപ്പോൾ നൂറു വർഷം മുമ്പ് ജനിച്ചതായിരിക്കും

    • @mohammedvalappil8445
      @mohammedvalappil8445 21 годину тому +7

      ​@@HuskyElaineമലപ്പുറം എല്ലാ മേഖലയിലും മുന്നേറുന്നത് സഹിക്കുന്നില്ല അല്ലെ

    • @Onana1213
      @Onana1213 20 годин тому

      ​@@mohammedvalappil8445 പിള്ളേര് ഉണ്ടാക്കുന്നതിൽ ആണോ മുന്നേറുന്നത് 💩

    • @krishnakumar-oy3ur
      @krishnakumar-oy3ur 20 годин тому

      ​@@mohammedvalappil8445മുന്നേറിയതിന്റെ കണക്കുകൾ കുറച്ചു ദിവസം മുൻപ് പത്ര സമ്മേളനത്തിൽ പുറത്തു വന്നിരുന്നു 😄😄

  • @abdulgafoort.p8067
    @abdulgafoort.p8067 18 годин тому +11

    നല്ല ശിക്ഷ കൊടുക്കണം ജാതിയോ രാഷ്ട്രീയമോ ഒന്നും നോക്കരുത് പോലീസ് കണ്ണടച്ചു നടപടി എടുക്കണം

  • @manojpk1782
    @manojpk1782 23 години тому +24

    മലപ്പുറത്ത് കാരെ ക്കുറിച്ച് ഒന്നും പറയരുത്

    • @HuskyElaine
      @HuskyElaine 22 години тому

      50 വർഷം പിന്നിലോട്ട് വളരുന്ന മലപ്പുറം അല്ലേ. എല്ലാം പാൽക്കുപ്പികളാ. നോവും. മോങ്ങും

    • @Solo_rider__47
      @Solo_rider__47 21 годину тому +1

      😂

  • @mattgamixmatgamix7114
    @mattgamixmatgamix7114 14 годин тому +6

    മലപ്പുറം ഇങ്ങനെ ആണോ ശക്തമായ നിയമ നടപടി വേണം

  • @stockmarketmyowntrades2305
    @stockmarketmyowntrades2305 22 години тому +53

    തുപ്പിയിട്ട് കുടിക്കാൻ കൊടുക്കുന്നവർ ഒക്കെ മനുഷ്യർ ആണോ

    • @geniusmasterbrain4216
      @geniusmasterbrain4216 20 годин тому

      ചാണകതീട്ടം തിന്നുന്നവൻ ഇല്ലാത്ത കെട്ട് കഥ പറഞ്ഞ് ആശ്വാസം കൊള്ളുന്നു..

    • @madan6668
      @madan6668 18 годин тому +15

      ഹലാൽ ആക്കിയതാണ്😂

    • @CROCHETLOVERS279
      @CROCHETLOVERS279 16 годин тому

      ⁠@@madan6668thuppiyath thanik halal aanallee?..

    • @jithinjosepeter6085
      @jithinjosepeter6085 16 годин тому +5

      😂halal akiyathanu avoo😂

    • @IhsinaIhsi-c6p
      @IhsinaIhsi-c6p 11 годин тому

      തുപ്പിയവന്റെ മരണം വെള്ളം കിട്ടാതെയായിരിക്കും ഉറപ്പാ

  • @threseammat7648
    @threseammat7648 19 годин тому +10

    ഈ കേരളത്തിലല്ലെ .ഒരു ചുക്കും നടക്കില്ല .

  • @KrishnanAS-h7d
    @KrishnanAS-h7d 20 годин тому +25

    മലപ്പുറത്തെ കുറിച്ച് നെഗറ്റീവ് പറയരുത് വെള്ളത്തിൽ തുപ്പി കുടിപ്പിക്കും😢

    • @surendran.nsurendran.n1326
      @surendran.nsurendran.n1326 19 годин тому +4

      ഹലാലാക്കിയേ മലപ്പുറത്തുകാർ എന്തും കൊടുക്കൂ

    • @raeesvzr
      @raeesvzr 15 годин тому

      😂

  • @Thanosuniverse
    @Thanosuniverse 19 годин тому +22

    ഇത് ഞമ്മൻ്റെ മലപ്പുറം അല്ല, ഞമ്മൻ്റെ മലപ്പുറം ഇങ്ങനെയല്ല 😂😂😂

    • @Pkd.99
      @Pkd.99 18 годин тому

      നിന്നെ പോലുള്ളവരുടെയൊക്കെ മനസ്സിലെ കറുപ്പാണടോ ഈ പറയുന്നത്

    • @Himanshu.1254
      @Himanshu.1254 13 годин тому

      Enthelum avashyathinu vendi anjottu enjane pokkum😬

  • @muneermuhammad6396
    @muneermuhammad6396 23 години тому +28

    ഭാഗ്യം കൊല്ലം രക്ഷപെട്ടു. ഇല്ലെങ്കിൽ കമന്റ്‌ ബോക്സ് നിറഞ്ഞേനെ

    • @MaNu-x1l1p
      @MaNu-x1l1p 19 годин тому

      സത്യം

    • @RafikAbdulrahiman-b5v
      @RafikAbdulrahiman-b5v 19 годин тому

      ശരിയാണ് കമന്റുകളിലും കാണുന്നില്ലല്ലോ മലപ്പുറത്തെ കുറ്റം പറയാൻ

    • @genzedmallu4810
      @genzedmallu4810 19 годин тому

      Sathyam

    • @Rkanathil
      @Rkanathil 15 годин тому

      കൊല്ലം ഈ സൈസ് പരിപാടി ഏറ്റെടുക്കാറില്ല.. പണത്തിനു വേണ്ടി കൊല്ലുന്നതല്ലാതെ 🤣

  • @Hasnaththasi2883
    @Hasnaththasi2883 19 годин тому +21

    വെള്ളത്തിലേക്ക് തുപ്പിയവന്റെയും ആക്രമിച്ചവരുടെയും നാളത്തെ (പരലോകം, ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് വിശ്വസിക്കുന്നവർക്ക് ചിന്തിക്കാനുമുണ്ട് )അവസ്‌ഥ🤔 ഹൊ, ആലോചിക്കാൻ വയ്യ, സർവ്വശക്തനെ മറന്നെന്ന് തോന്നുന്നു..🙌

    • @khamarudheen07
      @khamarudheen07 17 годин тому +3

      ആ വിശ്വാസമാണ് എല്ലാ കുറ്റകൃത്യങ്ങളുടെയും ഉറവിടം

    • @sabushaf
      @sabushaf 16 годин тому

      ആ സർവ്വ ശക്തനു അദ്ദേഹത്തിന് പൊക്കിയാൽ പൊങ്ങാത്ത കല്ല് ഉണ്ടാക്കാൻ കഴിയുമോ 🤔🤔🤔

  • @fazalrahman6735
    @fazalrahman6735 19 годин тому +21

    വലമ്പൂരിലെ വിവരമില്ലാത്ത നാട്ടുക്കാരുടെ സ്ഥിരം ഏർപാട് ആണിത്

    • @siyasmankada5461
      @siyasmankada5461 17 годин тому +1

      കറക്ട് ആണ്

    • @nazercp
      @nazercp 16 годин тому

      ആൺ പിള്ളേരുമായി മുട്ടാത്തോണ്ടാ

    • @Bibinmelepuram
      @Bibinmelepuram 9 годин тому

      നിനക്ക് കിട്ടിയോ

  • @jerinjohnson362
    @jerinjohnson362 17 годин тому +53

    മലപ്പുറം ഇപ്പോൾ ഒരു ചെറിയ കൊല്ലം ആയോ 😂😂😂😂

    • @carpediem8153
      @carpediem8153 15 годин тому

      കേരളത്തിലെ UP 😂

    • @ShihabudheenAsharithodika
      @ShihabudheenAsharithodika 15 годин тому

      X മുസ്ലിം വർദ്ദന

    • @haseemn7
      @haseemn7 15 годин тому

      കൊല്ലം ഒന്നും മലപ്പുറത്തിന് മുന്നിൽ ഒന്നുമല്ല.

    • @ziodotre
      @ziodotre 14 годин тому +7

      അയിന് മലപ്പുറം ഭയങ്കര നന്മയോളികളുടെ നാടാണെന്ന് അവന്മാർ തന്നെ തള്ളി മറിക്കുന്നതാണ് അല്ലാതെ മറ്റെല്ലാ ജില്ലകൾ പോലെ ഒരു ജില്ലാ അത്രേയുള്ളു 😂

    • @appappantroyzz_yt4261
      @appappantroyzz_yt4261 13 годин тому

      Ella choriyanmarum hajaravuka
      Ennitt onnichirunn manthikkoo😂😂

  • @satheeshkumar4571
    @satheeshkumar4571 19 годин тому +78

    കാക്കകൾ ഭൂരിപക്ഷമായാൽ പിന്നെ പരസ്പരം ഏറ്റുമുട്ടുക എന്നത് ലോകത്ത് കാണപ്പെടുന്നത്😂

    • @Akt543
      @Akt543 18 годин тому +23

      എന്നിട്ട് യുപി യിലും മഹാരാഷ്ട്രയിലും എല്ലാം ഇപ്പോ ഫുൾ സമാധനം aanalo...

    • @mustafaponmala4263
      @mustafaponmala4263 18 годин тому +1

      Keep 60 feet 😂😂😂

    • @Pkd.99
      @Pkd.99 18 годин тому +6

      നിൻ്റെ ജാതിയിൽപ്പെട്ടവർ എല്ലാം പുണ്യാത്മക്കളായിരിക്കും ല്ലേ

    • @AbdulsamadSamad-wo7db
      @AbdulsamadSamad-wo7db 17 годин тому +4

      Manipooril bhayankara samadanam

    • @melbizz
      @melbizz 17 годин тому

      നോമിന്റെ കൊല്ലം ഫുള്ള് സമാധാനം

  • @sjk....
    @sjk.... 15 годин тому +4

    മലപ്പുറം ഉയിർ എന്ന് പറയുന്ന ' ചില ടീംസിനെ പലപ്പോഴും കമൻ്റിൽ

  • @kamarunnesa341
    @kamarunnesa341 19 годин тому +8

    ഇതാപ്പോ മലപ്പുറം 😢😢😢😢

  • @sallyissac9933
    @sallyissac9933 20 годин тому +19

    കഷ്ട്ടം 😮😮 നശിച്ച കേരളം 😮😮 ഈ ഭരണം ഉള്ളിടത്തോളം കാലം കേരളം നന്നാകാൻ പോകുന്നില്ല 😮😮 ഈ ദുഷ്ട്ടൻമാർക്ക് തക്കതായ ശിക്ഷ കൊടുക്കണം😢

    • @rajeevraajeev5369
      @rajeevraajeev5369 20 годин тому

      അടിക്കാൻ പിണറായിയും ഉണ്ടെന്ന കേട്ടത് സന്തോഷമായോ

    • @Disgruntled_Mallu
      @Disgruntled_Mallu 19 годин тому

      Sis ..aduthathu varaan pokunnathu avarude (UDF) bharanam aanu....

    • @ravanrealhunterss9701
      @ravanrealhunterss9701 20 хвилин тому

      UDF ഭരിച്ചാൽ 😂😂😂😂😂😂

  • @basheercp9420
    @basheercp9420 19 годин тому +2


    മർദ്ദിച്ചവർ ഒരിക്കലും പുറം ലോകം കാണരുത്

  • @shihabudeenmulla8012
    @shihabudeenmulla8012 15 годин тому +11

    കൊല്ലത്തെ വാർത്ത എന്തെങ്കിലും ഉണ്ടെങ്കിൽ മലപ്പൂറംജില്ല യിൽ ഉള്ളവരെല്ലാം നന്മ മരങ്ങളാണ് അവർ തെറ്റൊന്നും ചെയ്യില്ല

    • @ravanrealhunterss9701
      @ravanrealhunterss9701 14 хвилин тому

      പബ്ലിസിറ്റി നന്മമരങ്ങളുടെ ആസ്തികൂടി പരിശോധിക്കണം

  • @AbdulJabbar-wq4mr
    @AbdulJabbar-wq4mr 19 годин тому +4

    യാത്രയിൽ ഉണ്ടാകുന്ന സ്ഥിരം സംഭവം ആയിരിക്കുന്നു ശക്തമായ നടപടി ഉണ്ടാകണം

  • @majumathew8765
    @majumathew8765 20 годин тому +5

    മനുഷ്യൻ എത് 😢 മൃഗം ഏത് എന്ന് തിരിച്ചറിയുക എന്നതാണ് ഇതിനു ഒരു പരിഹാരം

  • @shihabpollakkunnen6130
    @shihabpollakkunnen6130 13 годин тому +2

    മനുഷ്യത്വമുളള ഒരാൾ പോലും ആ കൂട്ടത്തിൽ ഉണ്ടായില്ലല്ലോ.....😢

  • @nizara-xm1ff
    @nizara-xm1ff 12 годин тому +3

    നൻമ മരങ്ങൾ അധികം ഉള്ള
    ജില്ല എന്നാണ് അല്ലെ പറയാറ്🤣🤣🤣🤣🤣🤣

    • @ravanrealhunterss9701
      @ravanrealhunterss9701 16 хвилин тому

      പബ്ലിസിറ്റി നന്മ മരങ്ങൾ എന്ന് പറയൂ.
      നന്മ മരങ്ങളുടെ ആസ്തികൂടി പരിശോധിക്കണം

  • @farmteck6517
    @farmteck6517 22 години тому +19

    സംസ്‌കാരമില്ലാത്ത വർഗം 😮😮(പറഞ്ഞത് ശെരിയാ... വലമ്പൂരല്ല.... മലമ്പൂര് തന്നെ )

  • @Pirana-1
    @Pirana-1 13 годин тому +2

    മലപ്പുറത്തിന്റെ നന്മ

  • @joge4808
    @joge4808 21 годину тому +33

    നന്മയുള്ള മലപ്പുറം😂

    • @Solo_rider__47
      @Solo_rider__47 21 годину тому +2

      😂😂

    • @aparnamuth7036
      @aparnamuth7036 19 годин тому +1

      😂

    • @VASU-
      @VASU- 19 годин тому

      മോശം വാർത്ത ആയത് കൊണ്ട് ഒറ്റ ഒരെണ്ണം ഇല്ല കമൻ്റ് ബോക്സിൽ😂😂അല്ലേൽ വന്നേനെ..ഞമ്മൻ്റെ മലം ആണെന്ന് പറഞ്ഞ്

    • @joge4808
      @joge4808 17 годин тому +2

      ചിരിക്കേണ്ട കമന്റിൽ വന്ന് തുപ്പി വയ്ക്കും 😄

    • @Solo_rider__47
      @Solo_rider__47 15 годин тому +1

      @@joge4808 😂

  • @kggn1613
    @kggn1613 12 годин тому +2

    ആ ചെയ്തവർ വെള്ളം കിട്ടാതെ ചാവാന്നെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 🤔

  • @sathyakumarp1595
    @sathyakumarp1595 19 годин тому +6

    നമ്മുടെ മലപ്പുറം...എന്താല്ലേ

  • @Ltuj-k3l
    @Ltuj-k3l 8 годин тому +2

    പ്രതികൾ എവിടെ 😡😡

  • @ahammed_suhail_
    @ahammed_suhail_ 10 годин тому +3

    കൊല്ലം കാരെ കളിയാക്കി കളിയാക്കി 😂ഇപ്പോ മലപ്പുറം ജില്ല അതിലും വലിയ comedy ആയി...

  • @satheeshkumar4571
    @satheeshkumar4571 19 годин тому +18

    മെക് 7 മലപ്പുറത്ത് വളരെ അത്യാവശ്യം😂😂😂

    • @VinodKumar-wm8cc
      @VinodKumar-wm8cc 18 годин тому +3

      Mekkittu kayaraanaayirikkum😂😂😂😂

  • @libinloveshore555
    @libinloveshore555 9 годин тому +1

    ആൾക്കൂട്ട അക്രമണത്തിന് വധശിക്ഷ അല്ലെ പുതിയ നിയമ പ്രകാരം കൊടുക്കേണ്ടത്..

  • @9995098892
    @9995098892 19 годин тому +8

    ഇവിടെ കുറ്റം ചെയ്യുന്നവർക്കണല്ലോ പോലീസും സർക്കാരും കോടതി യും സഹായം ചെയ്യുന്നത്. അതുകൊണ്ട് ഇതും ഒന്നും നടക്കാൻ പോകുന്നില്ല. നമ്മുടെ ഗതികേട് 😡

  • @nikhilmohan3483
    @nikhilmohan3483 19 годин тому +6

    ആരടാ മലപ്പുറത്തെ കുറിച്ച് പറയുന്നത്.. നെന്മ ള്ള നാട്ടുകാർ ആണ്.. 😂😂😂

    • @dinkuminkuvlog
      @dinkuminkuvlog 16 годин тому

      ആണ്, മലപ്പുറം എന്നത് ഒരു നോട്ട് ബുക്ക് പേജിന്റെ അത്ര അല്ല മിഷ്ടർ, അതിന്റെ ഒരു ഓണം കേറാ മൂല ആണ് വലമ്പുർ, അവര് അങ്ങനെ ചെയ്തെന്ന് കരുതി മലപ്പുറം മൊത്തം എങ്ങനെ മോശക്കാരാകും

  • @faisiedappal7346
    @faisiedappal7346 19 годин тому +2

    നമ്മുടെ നിയമത്തിൻ്റെ ഗുണം കൊണ്ടാണ് അക്രമം വീണ്ടും വീണ്ടും വർധിക്കാനുള്ള ഒന്നാമെത്ത കാരണം

  • @Gkm-
    @Gkm- 23 години тому +44

    നന്മ നിറഞ്ഞ നമ്മളുടെ മലപ്പുറത്തോ 😂

    • @panineer-wm8mo
      @panineer-wm8mo 23 години тому +2

      നന്മകൾ നിറഞ്ഞ മലപ്പുറം തന്നെ.... എല്ലായിടത്തും നല്ല വരും ചീത്തയും ഉണ്ടാവും... പിന്നെ...

    • @HuskyElaine
      @HuskyElaine 22 години тому +10

      ഏറ്റവും വൃത്തികെട്ട മനസ്സുള്ളവർ. 50 വർഷം പിന്നിൽ ആണ് മലപ്പുറം കാർ.

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 22 години тому

      നന്മയോളികളുടെ നാട് 🤣

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 22 години тому +4

      ​@@panineer-wm8mo എന്ത് നന്മ ആണാവോ?

    • @mohammedvalappil8445
      @mohammedvalappil8445 21 годину тому

      ​@@HuskyElaineഅത് കൊണ്ടാണ് ലോക് ഡൗൺ കാലത്ത് സ്വന്തം ജീവൻ പോലും നോക്കാതെ വിമാന അപകടത്തിൽ പെട്ടവരെ രക്ഷിച്ചത് 'നിൻ്റെ ഒക്കെ നാട്ടിലായിരുന്നെങ്കിൽ ഒരുത്തനെ പോലും ജീവനോടെ കിട്ടില്ലായിരുന്നു

  • @HashimCv-w2r
    @HashimCv-w2r 11 годин тому +1

    പ്രതികളെ വെറുതെ വിടരുത്

  • @KL.10k
    @KL.10k 13 годин тому +3

    ഒരു തുള്ളി വെള്ളം കിട്ടാതെ ആയിരിക്കും അവൻ്റെ അവസാനം 🤐

  • @VishnuredIndian
    @VishnuredIndian 5 годин тому +1

    ശുദ്ധ പോക്കിരിത്തരം എന്ന് പറയാൻ പറ്റും ഇതിനൊക്കെ പറയാനുള്ളത് പറഞ്ഞു തീർക്കണം അല്ലാതെ കൈയങ്ങ് പോവല്ലേ വേണ്ടത്

  • @Sayeed-q5t
    @Sayeed-q5t 15 годин тому +3

    മൃഗത്തേക്കാൾ മനുഷ്യൻ അധ പതിച്ചു എന്ന് പറഞ്ഞാൽ തെറ്റില്ല

  • @Gopinath-m2o
    @Gopinath-m2o 19 годин тому +6

    ഇത്തരം ആക്രമണത്തിന് ജീവപര്യന്തം ശിക്ഷ കൊടുക്കണം കോടതി - Pfi കാരാ കം

  • @JohnMO-l1g
    @JohnMO-l1g 14 годин тому +2

    നിയമാവഴ്ച അസ്‌തമിച്ചോ ഇവിടെ..? അല്ല ആർക്കും ഒന്നിനും പേടിയില്ലാതായിരിക്കുന്നു..പേടിയാകുന്നു.. 🤬🤬🤬

  • @RobertCarlose
    @RobertCarlose 15 годин тому +5

    മലപ്പുറത്ത്‌ ആണെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.... കാരണം മലപ്പുറത്ത്‌ ഉള്ള എല്ലാവരും നല്ലവർ ആണ്... അടുത്ത് നടന്ന നല്ലവർ സർവ്വെയിലും മലപ്പുറം ഒന്നാം സ്ഥാനത്തു ആയിരുന്നു

    • @ajiaj7924
      @ajiaj7924 14 годин тому +3

      പിന്നിത് മലപ്പുറം ഡിസ്ക്ട്രിക്ട് അല്ലാതെ മലേഷ്യ ആണോ

    • @ravanrealhunterss9701
      @ravanrealhunterss9701 5 хвилин тому

      മലപ്പുറം ഭയങ്കര സെൽഫിഷ് ആയ ആളുകളാണ്
      പബ്ലിസിറ്റി കിട്ടുന്നിടത്തൊക്കെ വല്ലതും ചെയ്യും

  • @sajivarghese6561
    @sajivarghese6561 19 годин тому +2

    ഒരന്വേഷണവും നടക്കില്ല..കേരളം അത്രയ്ക്ക് മാറിപ്പോയി

  • @ajaygokul3819
    @ajaygokul3819 19 годин тому +22

    ഞമ്മന്റെ ആൾക്കാർ അല്ലെ അതിശയം ഇല്ല

    • @CROCHETLOVERS279
      @CROCHETLOVERS279 16 годин тому +1

      Nammante allaathavar allaaam perfect aanalloo…ath mathi…dhaivathinn sthuthi 🙏🏻

  • @surendran.nsurendran.n1326
    @surendran.nsurendran.n1326 19 годин тому +13

    വെള്ളത്തിൽ തുപ്പിയതല്ല ഹലാലാക്കിയതാണ്

  • @ajith1184
    @ajith1184 17 годин тому +1

    കൊല്ലംകാരെ കുറ്റം പറഞ്ഞു നടക്കുന്ന മലറോളികൾ കാണുന്നുണ്ടോ ഇതെക്കെ. ...

  • @jarshadjaru8158
    @jarshadjaru8158 20 годин тому +7

    മങ്കട വലമ്പൂർ ക്കാർ ഇത്രയ്ക്കും മോശക്കാരാണോ..?

    • @ravanrealhunterss9701
      @ravanrealhunterss9701 9 хвилин тому

      എന്റെ അനുഭവത്തിൽ മങ്കട ക്കാർ സെൽഫിഷും മറ്റുള്ളവരെ ദ്രോഹിക്കാൻ മടിയില്ലാത്തവരും ആണ്

  • @najeebcnilambur59
    @najeebcnilambur59 18 годин тому +1

    കൂടി നിന്നവർക്ക് എതിരെയും നടപടി സ്വീകരിക്കണം

  • @vkm993
    @vkm993 20 годин тому +4

    malappuram mottam kanjavukal Anne arum aggottu povallee 🙏🏼🙏🏼🙏🏼🙏🏼

  • @surendranb5069
    @surendranb5069 12 годин тому +2

    മലപ്പുറം പല രീതിയിലും പ്രശസ്തമായി വന്നു. !!!

  • @vishnumukundan1995
    @vishnumukundan1995 День тому +12

    Njammante vettikili model... Idhanu pothaka law

    • @smk4250
      @smk4250 23 години тому

      എന്തായാലും ഗുഹാ.... വാസികളുടെ പൊതകത്തേക്കാളും ഒത്തിരി ഭേദം

  • @shammas_vlog
    @shammas_vlog 15 годин тому +1

    ഇനി മലയാളി പൊളിയാണ് എന്ന് പറയരുത് പാവം ആര് കാട്ടിയാലും അവർക്കും കിട്ടും . നാട്ടുകാർക്കും ബുദ്ധിയില്ല കേൾക്കാൻ കഴിയുന്നില്ല പാവം . എത്രയും പെട്ടന്ന് ശിഫയാവട്ടെ ആമീൻ യാ റബ്ബൽ ആലമിൻ

  • @nandakumarmani9769
    @nandakumarmani9769 20 годин тому +27

    മലപ്പുറം ഒരു പ്രത്യേക തരം ജീവികൾ പോത്ത് തിന്നാൽ ആ ബുദ്ധിയേ കാണു😂😂

    • @AshikAshik-cc7jz
      @AshikAshik-cc7jz 17 годин тому

      ഞങ്ങൾ പോത്ത് തിന്നുന്നു നിങ്ങള് ചാണകവും തിന്നുന്നു

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ 15 годин тому +1

    കേരളം തന്നെ ഭീകരമാണ് മലപ്പുറമാണെങ്കിൽ......

  • @Sunilkarthik-kg1os
    @Sunilkarthik-kg1os 20 годин тому +5

    മലപ്പുറം മാറി പഴയ മലപ്പുറം അല്ല അതിനു കാരണവും ഉണ്ട് ഇത്തരം തെമ്മാടികൾ കേരളത്തിൽ എല്ലാം ഇടത്തും വ്യാപിച്ചിട്ടുണ്ട് ആരാണെന്നു പ്രത്യേകം പറയേണ്ടല്ലോ

  • @ar-gp7dj
    @ar-gp7dj 23 години тому +5

    Ath malapurathinte samskaram aanu thuppitt kudikkan paryunne brokk ith ariyathonda

  • @MujeebRahman-qe8uu
    @MujeebRahman-qe8uu 19 годин тому +5

    പഴയ ഇന്ത്യ അല്ല ഇപ്പോൾ പഴയ മലപ്പുറം അല്ല ഇന്നത്തെ മലപ്പുറം എല്ലാം വർഗീയവും ലഹരിയും

  • @Nike3e
    @Nike3e 10 годин тому +1

    മലപ്പുറത്ത് നിന്ന് ഇങ്ങനെ ഒരു വാർത്ത varathathanallo......!🤔

  • @VASU-
    @VASU- 19 годин тому +4

    മലപ്പുറത്ത് ആണെങ്കിൽ ഇങ്ങനെ സംഭവിക്കില്ല..സ്നേഹമുള്ള നാടാണ്🥰🥰 myr ഇത് മലം പുറത്താണൊ 😢

  • @harisabdulsamad1207
    @harisabdulsamad1207 9 годин тому

    കഷ്ട്ടം 🙄മലപ്പുറം 😢 3:14

  • @mkd121
    @mkd121 23 години тому +7

    ഏഷ്യാനെറ്റ്‌കാരാ നാട്ടുകാരോട് കൂടി അന്വേഷിക്കു എന്താ സംഭവിച്ചതെന്ന് മലപ്പുറം എന്ന് കേൾക്കേണ്ടതാമസം ചാടല്ലെ

    • @abdullakuttypt1151
      @abdullakuttypt1151 22 години тому +10

      അറിയുമെങ്കിൽ താങ്കൾ പറയൂ

    • @nowshadthavalangel4015
      @nowshadthavalangel4015 19 годин тому +2

      എന്താ സമ്പവം എന്ന് താങ്കൾ പറയു

    • @bathmamaas1588
      @bathmamaas1588 19 годин тому

      എന്തെ നിങ്ങൾ മലപ്പുറം കാർക്ക് എന്ത് തെമ്മാടിത്തരം ആരെങ്കിലും ചെയ്താൽ അപ്പോൾ മലപ്പുറം കാരെ parayunne🤲🏻എന്നുള്ള ഊരിയിഡൽ 😬മറ്റുള്ള ഒരു ജില്ലകർക്കും അത് ഇല്ല എന്റെയികേപഞ്ചായത്തിൽ ഉള്ളവനെ പറഞ്ഞാൽ പോലും എനിക്കൊക്കെ വെറും മലര്ആന്

    • @sirajpp2591
      @sirajpp2591 18 годин тому

      എന്ത് പറ്റി. താങ്കൾക് അറിയാമെങ്കിൽ പറയു

  • @rahoofpottayil1496
    @rahoofpottayil1496 28 хвилин тому

    ശക്തമായനടപടിയുണ്ടാവണം

  • @robsondoha8236
    @robsondoha8236 17 годин тому +5

    മലപ്പുറത്ത്‌ ആൾക്കൂട്ട മർദ്ദനം അത്രയും മതി ചില കമന്റോളികൾക്ക് ആഘോഷിക്കാൻ 😂

    • @Vkeeey53
      @Vkeeey53 16 годин тому +2

      ninteokke konayadi aganalle

    • @iam7779
      @iam7779 16 годин тому +1

      "നന്മയുള്ള മലപ്പുറമേ ......" 😂😂😂😂

  • @shuaibatholi4878
    @shuaibatholi4878 15 годин тому +1

    മയക്കുമരുന്ന്, സ്വർണബിസ്‌ക്കറ്റ് മാഫിയ യിൽ പെട്ട ടീം ആയിരിക്കും. കരിപ്പൂർ എയർപോർട്ട ഉള്ള ജില്ലയാണ്

  • @Anand-yl2lp
    @Anand-yl2lp 23 години тому +8

    kakkas are getting out of control lately?

  • @Sector3062
    @Sector3062 15 годин тому +1

    അപ്പോ മലപ്പുറത്ത് ഇങ്ങനെ വഴിയിൽ ആരും സഹായിക്കാതെ കിടക്കില്ല എന്നാണല്ലോ അവിടുത്തെ സ്വയം പൊക്കികൾ പറയുന്നത്

  • @muhammedshajahan2677
    @muhammedshajahan2677 23 години тому +14

    One side മാത്രം കേൾക്കാതെ... 🔥

    • @ameenekfc1509
      @ameenekfc1509 23 години тому +10

      ഇനി ഏത്‌ side കേട്ടാലും ചെറ്റതരം ചെയ്തവരെ വിടരുത്

    • @HuskyElaine
      @HuskyElaine 22 години тому

      ബെള്പ്പിക്കാൻ ബന്നല്ലീ

    • @abdullakuttypt1151
      @abdullakuttypt1151 22 години тому +7

      എന്നാൽ താങ്കൾ മറുവശം പറയൂ .
      മാത്രമല്ല, പ്രതികളെ പിടിച്ചിട്ടില്ല.താങ്കൾ അവിടെ ഉണ്ടായിരുന്നേൽ പോലീസ് അന്വേഷിക്കുന്നുണ്ട്

    • @wildworld7012
      @wildworld7012 22 години тому +7

      ആ മറ്റേ സൈഡ് ഒന്ന് പറഞ്ഞു തരോ

    • @Sujesh-b7k
      @Sujesh-b7k 21 годину тому +1

      Halal vellam kudikan koduthe avanta Aaa nella manasu kanatha povaruthe😂

  • @nsdpkdnsdpkd153
    @nsdpkdnsdpkd153 14 годин тому

    പോലീസ് ശക്തമായ നടപടി എടുക്കണം

  • @AssainarM-y9h
    @AssainarM-y9h 22 години тому +3

    Ethoru paadam aakanam..prathikalkku..kola kuttathinu cese edukkanam .jyaamyam kittaruth

  • @Fofausy
    @Fofausy 9 годин тому +1

    കേരളത്തിന്റെ,മലപ്പുറത്തിന്റെ പെരുമ ഒന്നാകെ ഒലിച്ചു പോയീട്ടോ... കഷ്ടം

  • @cherryirshad04
    @cherryirshad04 22 години тому +4

    അക്രമികൾ മലപ്പുറത്തുകാർ ആയിരിക്കില്ല എന്നാണ് തോന്നുന്നത്. ആരായാലും എത്രേയും പെട്ടെന്ന് പിടിക്കപ്പെടണം. അർഹമായ ശിക്ഷ ലഭിക്കുകയും വേണം.

    • @ismayilmangodan9363
      @ismayilmangodan9363 19 годин тому

      Mapappurathukarayirikkilla minuttukalkkakam mattancheriyil ninnu parannethiyo😮

    • @Hhhhhhh6h
      @Hhhhhhh6h 19 годин тому

      @@cherryirshad04 മലപ്പുറം കാര് അല്ല അത് അങ്ങ് കൊല്ലം ജില്ലക്ക് ആരാണ് 🤣🤣🤣🤣

    • @cherryirshad04
      @cherryirshad04 18 годин тому +1

      ഏത് നട്ടുകാരയലും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. അത്രോളു