എറണാകുളത്ത് സ്കൂട്ടർ അപകടത്തിൽ നവവരൻ മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരുക്ക്

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 102

  • @rajimol861
    @rajimol861 18 годин тому +286

    ,,, അപകട വാർത്തയേ ഉള്ളൂ കേൾക്കാൻ എന്റെ ദൈവമേ 😔

    • @cleverthinker129
      @cleverthinker129 18 годин тому +2

      Sathyam 😢

    • @remya_._
      @remya_._ 17 годин тому

      അതേ എല്ലാദിവസവും

    • @ZainaShameer
      @ZainaShameer 14 годин тому

      News nokkiyaa ith thanne 🥹

  • @SaujathBeevi-y9t
    @SaujathBeevi-y9t 18 годин тому +89

    കുറേ ദിവസങ്ങളായി അപകടം മാത്രമേ കാണാനുള്ളൂ😢😢😢😢

  • @Siyapathoos
    @Siyapathoos 12 годин тому +10

    പടച്ചോനെ എല്ലാവരെയും കാക്കണേ 🤲🏼🤲🏼🤲🏼🤲🏼

  • @HidenHiden-b6v
    @HidenHiden-b6v 18 годин тому +48

    നട്ടെല്ലില്ലാത്ത ട്രാഫിക് പോലീസ് മോട്ടോർ വാഹന വകുപ്പ് കൂടെ മന്ത്രി ഇവർ പണ്ടുമുതൽ ഇന്ത്യയിൽ നന്നായിട്ട് പ്രവർത്തിച്ചിരുന്നെങ്കിൽ ഈ ബൈക്കാരൻ ഈ അതിസാമർത്ഥ്യം കാണിക്കില്ലായിരുന്നു ഒരു ഡ്രൈവർ തെറ്റ് ചെയ്യുമ്പോൾ മറ്റുള്ളവരുടെ ജീവനും അപകടത്തിൽ ആകുന്നു 🌹🌹🌹🌹🌹🌹 മന്ത്രി ഗണേശൻ നല്ല നടപടികൾ എടുക്കാൻ തയ്യാറാണ് പക്ഷേ ആരും സപ്പോർട്ട് ചെയ്യുന്നില്ല അതാണ് ദുഃഖകരമായ അവസ്ഥ.....

    • @blackcatfamily540
      @blackcatfamily540 17 годин тому +7

      Roadil കൂടി പോകുന്ന ഓരോരുത്തരെയും നോക്കാൻ പോലീസിനും mvd ക്കും ഒന്നും പറ്റില്ല സഹോദരാ

    • @blackcatfamily540
      @blackcatfamily540 17 годин тому +7

      Vandi ഓടിക്കുന്ന ഓരോരുത്തരും ശ്രദ്ധിക്കണം.എല്ലാത്തിലും എന്തിനാ അവരെ പറയുന്നെ..

  • @DMSVL425
    @DMSVL425 19 годин тому +49

    ✅Two wheelers അത്രയും സൂക്ഷിച്ചു പോകണം… ആവശ്യമില്ലാത്തതും അപകടകരവുമായ ഓവർടേക്കിംഗ് പാടില്ല.. ഇടതു വശം ചേർന്ന് ഓടിച്ചു പോകുക.. ഇവിടെ 90 % ടു വീലേഴ്സും അശ്രദ്ധമായും വിവരമില്ലാതെയും അഹങ്കാരത്തോടു കൂടിയുമാണ് വാഹനം ഓടിക്കുന്നത് റോഡിന്റെ ഒത്തനടുക്ക് കൂടി പോകും ഇടതുവശത്തുകൂടി കുത്തിക്കയറ്റി യും മറ്റൊരു റോഡിലേക്ക് wrong സൈഡിലും ചെന്നു കയറും…😢😢

    • @jojo58713
      @jojo58713 19 годин тому +2

      ഏത് വണ്ടിയിൽ പോയാലും രക്ഷ ഇല്ല

    • @DMSVL425
      @DMSVL425 19 годин тому +3

      @ Yes Bro but Twowheelers are high prone to accidents than anyother..

    • @miniram9445
      @miniram9445 18 годин тому +9

      ഇന്ന് രാവിലെ നിർത്തിയിട്ടിരുന്ന എന്റെ കാറിൽ ഒരുത്തൻ bike കൊണ്ട് ഇടിച്ചു, അവൻ നിർത്തുകപോലും ചെയ്യാതെ ഓടിച്ചു പോയി, നമ്മൾക്ക് ധന നഷ്ടം, ആരോട് പറയാൻ

  • @lvfptb
    @lvfptb 18 годин тому +32

    കാലൻ കേരത്തിൽ തന്നെ തമസമാക്കിയോ

    • @arifaathif8331
      @arifaathif8331 13 годин тому

      ഒരു കാലൻ ഉള്ളൂ എന്നല്ലേ പറയുന്നത് ...അപ്പോ ഒരേ സമയം എങ്ങിനെയാണ് ഒട്ടേറെ പേർ മരിക്കുന്നത്,😢😢😢

  • @vishnumukundan1995
    @vishnumukundan1995 19 годин тому +25

    Netharland model.road ayethu kondu.... Ellam subhakaram

  • @MajeedChirammal
    @MajeedChirammal 19 годин тому +23

    ദിനേന നടുക്കുന്ന വാർത്തകളാണല്ലോ.....
    ആരെ കുറ്റപ്പെടുത്തും.

  • @Zz98-r3g
    @Zz98-r3g 19 годин тому +55

    Lots of Road traffic accidents in Kerala this month 😢

  • @arundevatholi1888
    @arundevatholi1888 18 годин тому +9

    എന്തൊരു കഷ്ടമാണ്..😢

  • @AjithaRajeev-jb4nw
    @AjithaRajeev-jb4nw 15 годин тому +6

    ഇതെന്തെരു കഷ്ടമാണ്

  • @lighter3578
    @lighter3578 18 годин тому +19

    മരണം. നിഴൽ പേലെ
    കൂടെയുണ്ട്
    അബകടം മരണം. പെട്ടെന്ന്
    ഉള്ളമരണംപടച്ചവൻ
    എല്ലാ വരയുംകാക്കണം
    ദെവമെ
    അവരുടെ കുടുംബത്തിന്ന്
    നി..മനസിന്കരുത്ത്
    നൽകണം.. നാഥാ
    😢😢

  • @francismathew8705
    @francismathew8705 18 годин тому +9

    ഈ പിള്ളേർക്കൊക്കെ എന്താ പറ്റിയത്? സ്പീടും ശ്രദ്ധക്കുറവുമല്ലേ അപകടങ്ങൾക്ക് കൂടുതലും കാരണങ്ങൾ? Very sad.😢

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 18 годин тому +12

    കേരളം No.1 for road accidents!!!

  • @rajukurian5938
    @rajukurian5938 19 годин тому +22

    എന്തൊരു കഷ്ടമാണീ കേരളത്തിൽ..

  • @sugandhijs334
    @sugandhijs334 12 годин тому +2

    എന്നും അപകട വാർത്തകൾ 😢😢😢😢

  • @binojkumar6127
    @binojkumar6127 8 годин тому +1

    എന്റെ ഈശ്വരാ എന്നും ഇതു തന്നെയാണോ കേൾക്കാനുള്ളതും കാണാനുള്ളതും

  • @Johndavid_07
    @Johndavid_07 18 годин тому +9

    മാധ്യമങ്ങൾ ഇപ്പോൾ അപകടങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്.. ഇതും ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ്

  • @georgejosephvinister3950
    @georgejosephvinister3950 13 годин тому +1

    May the soul rest in eternal peace... May She recover soon...

  • @kvshobins9820
    @kvshobins9820 14 годин тому +3

    ഒള്ളത് പറയാല്ലോ സ്കൂട്ടി ഓടിക്കുന്നവർ മിസൈൽ പോണ പോലെ ആണ് പോണത്, ഒരു ശ്രദ്ധയും ഇല്ലാത്ത ഡ്രൈവിംഗ്

  • @krishnapriya1296
    @krishnapriya1296 19 годин тому +32

    Oru rekshayum illa .veetil ninnunpurath pokan pattatha avstha anallow .... 😢😢😢

  • @SalamCA-ld3hj
    @SalamCA-ld3hj 12 годин тому +1

    റോഡ് സുരക്ഷ എന്ന നാടകം കളിക്കാൻ തുടങ്ങിയിട്ട് രണ്ടുമൂന്ന് ദിവസമായി എന്നിട്ടും അപകടത്തിന് ഒരു കുറവുമില്ല

  • @SajeevCR
    @SajeevCR 18 годин тому +6

    ഒരു മനുഷ്യനെയും ജീവിക്കുവാൻ വിടില്ല.

  • @geethagopinathanpillai9393
    @geethagopinathanpillai9393 19 годин тому +17

    Very Very Sad news 😢😢😢

  • @beenabiju2062
    @beenabiju2062 12 годин тому

    നാട്ടിലെ വാർത്ത കേൾക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല

  • @Pilotontheroad
    @Pilotontheroad 10 годин тому

    നമ്മുടെ നാട്ടിലെ ഡ്രൈവിങ്ങ് സംസ്കാരം മറ്റാൻ എല്ലാവരും തയ്യാറാകണം. ഡ്രൈവിങ് മിക്കവരും മത്സരമായിട്ടാണ് കാണുന്നത്,

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ 19 годин тому +16

    പിണറായി വന്നു അപകടം തന്നെ എന്നും

    • @pmtenson7155
      @pmtenson7155 18 годин тому +2

      വിവരക്കേടു.വിളബല്ലേ.ഒരുമാതിരി.കൊച്ചുപ്പിള്ളേരപ്പോലെ.

  • @JaduDil
    @JaduDil 13 годин тому +1

    ya allaha😢😢😢

  • @സുന്ദരി
    @സുന്ദരി 13 годин тому +1

    2024 കൊണ്ട് പോകാൻ ഉള്ളവരെയൊക്കെ കൊണ്ട് പോകാൻ ഉള്ള തിരക്കിൽ ആണെന്ന് തോന്നുന്നു 😢😢😢

  • @TTTEntertainments
    @TTTEntertainments 16 годин тому +1

    മന്ത്രിമാർ എന്തിനാണ് വിദേശ പര്യടനം നടത്തുന്നത് …ആ ക്യാഷ് ഉണ്ടായിരുന്നേൽ റോഡ് സേഫ്റ്റി നന്നാക്കാമായിരുന്നു…

  • @Human-m1w
    @Human-m1w 15 годин тому

    ഭഗവാനെ...നാട്ടിൽ ഈയൊരാഴ്ച്ച മുഴുവനും റോഡപകടങ്ങളാണല്ലോ.. നടന്ന് കൊണ്ടിരിക്കുന്നത് 🙏

  • @babuambabuam6330
    @babuambabuam6330 19 годин тому +2

    മന്ത്രി ഗണേശ് കുമാർടൂവിലർ നിരോധിക്കുമോ❤❤❤

  • @MdAbdulla-m4b
    @MdAbdulla-m4b 18 годин тому +2

    ദിനേന എത്ര എത്ര അപകടമരണങ്ങൾ

  • @joandni561
    @joandni561 14 годин тому +2

    പിടിച്ചു പറിക്കാൻ Ai കാമറ വെച്ചതോടെ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് അലസരും മടിയരും ആയി

  • @LathaSree-rq9wv
    @LathaSree-rq9wv 12 годин тому

    Scooter bike pocket roadil mathram odikanulla oru device aayi prekyapikuka .. .

  • @roufmuhammad6793
    @roufmuhammad6793 19 годин тому +5

    over taking &
    Over speed &
    Drink&drive
    driving time uragi pokuvaa ithanu accident koodunnad ..daily accident news ahallooo 🥲

  • @VaheedaShoukath
    @VaheedaShoukath 12 годин тому +1

    Ed oru sthiram news aayirikunnuvallo rabbe

  • @User100-s4q
    @User100-s4q 13 годин тому

    2 വീലർ യാത്ര.. പ്രേത്യേകിച് സ്കൂട്ടർ ഓടിക്കുമ്പോൾ ഓവർട്ടാക്കിംഗ് വളരെ സൂക്ഷിക്കുക...😢

  • @narayanannm8238
    @narayanannm8238 10 годин тому

    നന്മ ചെയ്യൂ നന്മ ഭവിക്കും

  • @susmithasusu2355
    @susmithasusu2355 14 годин тому +2

    Pediyakunnu.. jeevikkan😢

  • @anithabal3740
    @anithabal3740 19 годин тому +2

    😢😢😢😢😢

  • @Rarehuman_error
    @Rarehuman_error 14 годин тому +1

    Ippa full accident news annaloo😢

  • @ragamsatheesh1824
    @ragamsatheesh1824 10 годин тому

    കഴിഞ്ഞ ആഴ്ച കാർ അപകടത്തിൽ നവ വരനും വധുവും അന്തരിച്ചു.

  • @PoochaSaar
    @PoochaSaar 17 годин тому

    എറണാകുളം ജീവിക്കുന്നതിന് ഒരു ഭാഗ്യമാണ് എന്നിട്ടും ഈ പണി ചെയ്യണം

  • @Sanjo195
    @Sanjo195 17 годин тому

    ഇത് കേട്ടു മടുത്തു... ആർക്കും ജീവന് വില ഇല്ലേ

  • @Fahad-g4m
    @Fahad-g4m 13 годин тому

    December marana masam aayipoyi😢

  • @ProfitMohammd
    @ProfitMohammd 17 годин тому +1

    😮😮😢😢😢daily

  • @ManjuGeorge-xo6fb
    @ManjuGeorge-xo6fb 13 годин тому

    Evarudi kaliyanm kazhiju 3 weeks 😢 ayittu illu

  • @balqezbegumbalqez983
    @balqezbegumbalqez983 15 годин тому

    Very sad

  • @steevojoy1996
    @steevojoy1996 14 годин тому

    എന്റ അനിയത്തി മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റൽ വർക്ക്‌ ചെയുന്നുണ്ട് അവളോട് ചോദിച്ചപ്പോ ചേച്ചി അവസ്ഥ സീൻ ആണ് എന്ന് പറഞ

  • @SHEENYJOSEPH
    @SHEENYJOSEPH 17 годин тому

    റോഡ് മുഴുവൻ കുഴി ആണ് അതിനെ കുറിച്ച് അധികാരികളുടെ ശ്രദ്ധയിൽ peduthuka

  • @janejose5368
    @janejose5368 13 годин тому

    Eeshoye ini orikyalum orapakadavum undakaruthe😢

  • @nair123-md
    @nair123-md 18 годин тому +5

    കേരളത്തിൽ നടക്കുന്ന അപകടമരണത്തിനു കേരളം ഉണ്ടാക്കിയ പരശുരാമനെതീരെ കേസ് എടുക്കണം, അദ്ദേഹം കേരളം ഉണ്ടാക്കിയതുകൊണ്ടാണ് ഇങ്ങനെ മരണങ്ങൾ ഉണ്ടാവുന്നത്..

    • @lighter3578
      @lighter3578 18 годин тому

      മരണം ആർക്കും
      എപ്പോഴും
      കൂടെ വരും
      മരിച്ച.. കുടുംബ ത്തിന്റെ
      കൂടെനിൽക്കുക
      തമാശകൾ ഇപ്പോൾ
      പറയുന്നത്.. ശരീഅല്ലാ

    • @makkarmm165
      @makkarmm165 17 годин тому

      ആ മഴു മേടിച്ച് ദൂരെ കളയാൻ അന്ന് ആമ്പിള്ളേർ ഇല്ലാതെ പോയി.. അതാണ് പറ്റിയത്....

    • @nair123-md
      @nair123-md 17 годин тому

      @makkarmm165 ഇപ്പോളത്തെ കേരള രാജാവിനെതിരെ കേസ് എടുക്കണം, റോഡ് അപകടങ്ങൾ ഉണ്ടാവുമ്പോൾ.

  • @nirmalakumari8517
    @nirmalakumari8517 14 годин тому

    Ganesh kumar vannathodeyanu ethrayum abagadam

  • @twinklekalex9853
    @twinklekalex9853 18 годин тому

    Ee dec full accident anelo nte daivme 😢oru day polum accident kekathe divasam ella .

  • @maxkochi
    @maxkochi 17 годин тому +1

    സൂക്ഷിച്ചു പോവുക മിക്കവാറും അപകടം ഉണ്ടാവുന്നത് two വീലർ ഓടിക്കുന്ന വ്വരുടെ ശ്രദ കുറവ് ഉണ്ട് എന്നത് ടാക്സി ഡ്രൈവർ ആയ എനിക്ക് മനസിൽ ആയിട്ടുണ്ട് മറ്റു വാഹനങ്ങൾ പെട്ടന്ന് വേറെ ദിശയിലോ മറിയുകയേ കുറവ് മാത്രം ആണ് പ്രത്യേകിച്ചും മോപ്പഡ് ഓടിക്കുന്നവർ ശ്രദ്ധിക്കുക കൂടുതൽ സ്ത്രീകളും വ്യക്തമായ പരിശീലനം ലഭിക്കാതെയാണ് വാഹനമായി റോഡിലൂടെ സഞ്ചരിക്കുന്നത്

  • @abhijithpj999
    @abhijithpj999 8 годин тому

    His wife also died today

  • @Dr.aryan..muthumol
    @Dr.aryan..muthumol 19 годин тому +1

    Two whlr vry risk thrk ulla road l..

  • @icraftgraphics3965
    @icraftgraphics3965 17 годин тому

    അധഃപതനം, 24 മരണ മാസ്സ് അകാതിരിക്കടെ...! സമൂഹത്തിൽ നല്ല കാര്യങ്ങളും നടക്കാറുണ്ടു. ഇടക്ക് അവകൂടിയായാൽ 23(G) ആയിപോവുകയൊന്നുമില്ല.

  • @VilasiniRajeev
    @VilasiniRajeev 17 годин тому

    🙏🙏🙏🙏🌹

  • @Laly-mi2dr
    @Laly-mi2dr 16 годин тому +1

    2024 avasanam accident kelkkan ullallo😢

  • @anjuvinod7381
    @anjuvinod7381 17 годин тому

    Ethra peranu apakadathil december il തന്നെ maranapettathu... 🙏🏻

  • @binusivan7215
    @binusivan7215 19 годин тому +1

    😢

  • @kalyanianus4882
    @kalyanianus4882 13 годин тому

    E month athra nallath allalllo.ellaa cheruppakkareyum daivam ang vilikuanallo

  • @AnaswaraC-h3y
    @AnaswaraC-h3y 16 годин тому

    Ithipo etramatheya keralathil motham maranagal analo ipo

  • @INDIAN-bp7ly
    @INDIAN-bp7ly 18 годин тому +3

    എന്നാണ് ഇവരുടെ കല്യാണം കഴിഞ്ഞത്?.

  • @rajeshgopi1000
    @rajeshgopi1000 18 годин тому

    Kooduthal bike yatrikar veettil ethunnathu mattullavarude karunnayam kondanu

  • @user-jwalakuttan
    @user-jwalakuttan 18 годин тому

    എന്തുവാടെ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് നിരന്തരം റോഡ് അപകട വാർത്ത ആണല്ലോ

  • @fathimathuzuharap.s2783
    @fathimathuzuharap.s2783 18 годин тому

    Ella jillalum ayo ippol..ath poleya ippol apakadam nadakunne daily

  • @hassanMmhassanMm-fv4hh
    @hassanMmhassanMm-fv4hh 15 годин тому

    😔😔😔😔

  • @bobscottagevattavada2840
    @bobscottagevattavada2840 10 годин тому

    ദൈവം🤌🤌🤌

  • @Royallife87
    @Royallife87 13 годин тому

    kalan ithenth bhavicha..mathi manushya

  • @Yummyworld1-v6z
    @Yummyworld1-v6z 13 годин тому

    Padachone enthu patti ee lokathinu. Ellavareyum ella apakadangale thottum kakkane naadha

  • @shaaakings
    @shaaakings 14 годин тому +1

    Two wheeler n three wheeler should be not allowed in new highway . They should use service roads.

  • @ARUN-pl3qu
    @ARUN-pl3qu 13 годин тому

    ട്രാഫിക് പോലീസ് and mvd 🙁

    • @abhijith2987
      @abhijith2987 13 годин тому +1

      എന്ത് ചെയ്യാൻ ആണ് 🙄

  • @vishnumukundan1995
    @vishnumukundan1995 19 годин тому

    MVD kooduthal jaagratha palikkanam

  • @BindhuT-s7j
    @BindhuT-s7j 12 годин тому

    😂😂😂😂

  • @robinvarghese6420
    @robinvarghese6420 13 годин тому

    എത്ര ഉണ്ടായിട്ടും ആളുകൾ പഠിക്കുന്നില്ല 😢😢😢

  • @AbhilashAbhi-sz7ww
    @AbhilashAbhi-sz7ww 8 годин тому

    ബൈക്ക് ഓട്ടോയിൽ ഇടിച്ചു ഒരാൾ മരിച്ചു എങ്കിൽ ബൈക്ക് ഓവർ speed+ without ഹെൽമെറ്റ്‌ ആയിരിക്കും

  • @ARROKT
    @ARROKT 18 годин тому

    ഓവർടേക്ക്......... ഒന്നും നോക്കണ്ട കേറിക്കോണം കഷ്ടം.

  • @ReePk-wq9cp
    @ReePk-wq9cp 19 годин тому

    😢😢😢😢

  • @elsysabu7882
    @elsysabu7882 18 годин тому

    😢

  • @lechu7409
    @lechu7409 18 годин тому

    😢

  • @violetgirl478
    @violetgirl478 13 годин тому

    😭

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 17 годин тому

    😢😢😢

  • @sajibiju3061
    @sajibiju3061 13 годин тому

    😢