Це відео не доступне.
Перепрошуємо.

alto k 10 എടുക്കാൻ പ്ലാൻ ഉണ്ടോ????

Поділитися
Вставка
  • Опубліковано 27 жов 2020

КОМЕНТАРІ • 568

  • @Fourwheelsautotech3046
    @Fourwheelsautotech3046 3 роки тому +63

    എനിക്കു ഉണ്ട് k10 .
    വണ്ടി ഒരു കാരണവശാലും ഓവർ heat ആകരുത് ..
    ക്ലച്ചു pressure plate കുറച്ചു kazinju കട്ടി ആകുന്നത്.
    ചിലവ് കുറവ് ആണ് .

  • @paveeshpavee7691
    @paveeshpavee7691 3 роки тому +26

    ഞാൻ ഡ്രൈവിംഗ് പഠിച്ചതും ഇപ്പോൾ എന്റെ കയ്യിൽ ഉള്ളതും ഈ വണ്ടിയാണ്. കുറെ പേര് പറഞ്ഞു k സീരിയസ് വണ്ടി എടുക്കണ്ട എന്നൊക്ക പക്ഷെ എനിക്കു ഇഷ്ടപെട്ടതും എനിക്കു വിധിച്ചതും ഈ വണ്ടി ആയിരിക്കും. ഞാൻ ഹാപ്പി ആണ്. ഞാൻ എടുക്കുബോൾ 2012മോഡലും 29000km ഓടിയിട്ടേ ഒണ്ടായിരുന്നുള്ളു 180000 കൊടുത്തു.ഇതു ഇപ്പോൾ ഞങ്ങളുടെ ഫാമിലി കാർ ആണ് 😍👍

  • @ttinfos2718
    @ttinfos2718 3 роки тому +8

    2013 മുതൽ 2018 വരെ (6 വർഷം) ഞാൻ ഈ model വണ്ടി 48000 kms ഉപയോഗിച്ചു. എല്ലാ കമ്പനി periodical service നടത്തിയതും authorised service center നിന്ന്. ബാറ്ററി 2016 ഇൽ weak ആയി replace ചെയ്തു. Nice ആയി ആയിരുന്നു വണ്ടി ഉപയോഗിച്ചത്. 2018 ഇൽ വണ്ടി exchange നൽകി. അതുവരെ ഒരിക്കൽ പോലും എവിടെയും വണ്ടി വഴിയിൽ പണി തന്നിട്ടില്ല. Clutch hard ആയി ഞാൻ കണ്ടിട്ടില്ല. Smooth feather gear shift, brake ആണ് തുടക്കത്തിൽ പേടി. എല്ലാ സർവീസ് ചെയ്തപോലും brake overhaul ചെയ്തു. tyre എല്ലാം ഇനിയും ബാക്കി. എക്സ്ചേഞ്ച് വില മാത്രം വണ്ടിയുടെ condition നോക്കാതെ model നോക്കി യാണ് കിട്ടുന്നത് എന്ന് പിന്നീട് മനസ്സിലാക്കിയത്

  • @jomonejomone3324
    @jomonejomone3324 3 роки тому +29

    ആൾട്ടോ കെ ടെൻ.. സൂപ്പർ ഇക്കാ. എനിക്കും ഒരു കേട്ടൻ ഉണ്ട്.. ഇക്ക പറഞ്ഞപോലെ 18 19 അല്ല മൈലേജ്.. അതിനേക്കാളും സൂപ്പറാണ്... ലോങ്ങ് പോയാൽ.. 23 വരെ മൈലേജ് എടുത്ത് വണ്ടിയാണ് ആൾട്ടോ കേട്ടൻ... അതുകൊണ്ട്... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വണ്ടിയും ആൾട്ടോ k. 10. ആണ്.. കൈക്ക്. ഒത്തു കിട്ടിയാൽ... ഇതുപോലെ ഒരു വാഹനം വേറെയില്ല

    • @mrriyasrm6
      @mrriyasrm6 Рік тому +3

      കമ്പനി പറയ്ന്നത്‌ ആകെ 21 കിലോമീറ്ററാ. വെറുതേ തള്ളി മറിക്കല്ലേ

    • @nilavunilavu5431
      @nilavunilavu5431 Рік тому

      എനിക്കും ഉണ്ട് ഓടാതെ കിടന്നാൽ നല്ല മൈലേജ് ആണ് 👍

    • @rahulpradeep630
      @rahulpradeep630 Рік тому

      Ennikum 23 24 annn kittunnath

    • @kannannairkk4512
      @kannannairkk4512 10 місяців тому

      മൈര് കിട്ടും

    • @domgamer48
      @domgamer48 6 місяців тому

      36 kittunnund milege
      2 liter il..😂

  • @asifalithaikkattil2335
    @asifalithaikkattil2335 2 роки тому +14

    എന്റെ വണ്ടിയും K10 ആണ്. 2013 മോഡൽ, same colour 🥰🥰

  • @jaleelchowki2330
    @jaleelchowki2330 3 роки тому +15

    വണ്ടികളെ സ്നേഹിക്കുന്ന എന്നെപ്പോലത്തെ ആൾകാർക് നല്ല പ്രയോജന പ്രദമായ വീഡിയോകളാണ് നിങ്ങളുടെത്
    വളരെ നന്നി ഉണ്ട് big സലൂട്ട്
    Nissan Evalia ഒന്ന് ചെയ്യാമോ

  • @anish-sci-fi
    @anish-sci-fi 3 роки тому +11

    വണ്ടിക്കും അതിന്റെ ഓണർക്കും ഒരുപോലെ respect കൊടുക്കുന്ന മനുഷ്യൻ... അത് നിങ്ങൾ ആണ്... കൊല്ലത് വന്നാൽ ഓർമ്മ വരുന്നത് നിങ്ങളെയാ... തുടക്കം മുതൽ ഈ chennal കാണുന്ന ഇനിക്ക് ഇതുവരെ oru ബോറടി തോന്നിയട്ടില്ല... പടച്ചോൻ നല്ലത് വരട്ടെ...👍

  • @nisar2621
    @nisar2621 3 роки тому +7

    ഞാൻ alto k10 നെ കുറിച്ച് ഒരു വിഡിയോ ചെയ്യാൻ പറഞ്ഞിരുന്നു thanks ഇക്കാ 👍...ഇതാണ് ഇക്കാ നിങ്ങളെ എല്ലാരിൽനിന്നും വിത്യസ്തനാക്കുന്നത്..❤️

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +3

      Love u

    • @MdSalam-wy4sj
      @MdSalam-wy4sj 3 роки тому +1

      Naanum paranj paranj paruvam aai😁 ippo sale aakkan advance vaangi

    • @nisar2621
      @nisar2621 3 роки тому +1

      @@MdSalam-wy4sj എത്രയാ പറയുന്നത്..?

    • @MdSalam-wy4sj
      @MdSalam-wy4sj 3 роки тому +1

      @@nisar2621 12 vxi 65 km model 190

    • @nisar2621
      @nisar2621 3 роки тому +1

      @@MdSalam-wy4sj 👍

  • @vijeshvijayan2863
    @vijeshvijayan2863 3 роки тому +56

    എന്റെ വണ്ടിയും k10 ആണ്, വലിയ പ്രോബ്ലം ഒന്നും ഇത് വരെ ഇല്ല 52k കഴിഞ്ഞു, k10ഇൽ ഞാൻ ഹാപ്പിയാ 😍

  • @roshingilbeys7431
    @roshingilbeys7431 3 роки тому +8

    ഈ വണ്ടി ഞാൻ കണ്ണൂരിന്നു സേലം പോയി 5 മിനുട്ട് വണ്ടിക് റസ്റ്റ്‌ കൊടുത്ത് അപ്പൊ തന്നെ തിരിച്ചു കണ്ണൂർക്കു ഡ്രൈവ് ചെയ്തു വന്നിട്ടുണ്ട് 21 മണിക്കൂർ 900 km ഓവർ ഹീറ്റ് ഒന്നും ഉണ്ടായിട്ടില്ല ഭാഗ്യത്തിന്

    • @jibuhari
      @jibuhari Рік тому

      ഞാൻ മധുരയ് വരെ പോയി.. തിരികെ വന്നിട്ടുണ്ട്.... പാലക്കാട്‌ നിന്നും....
      600 km....no issue

    • @satheeshnair8281
      @satheeshnair8281 Рік тому

      എന്റെ വണ്ടിയും ആൾട്ടോ കെ 10 ആണ് ഒരു കുഴപ്പം ഇല്ല ഞാൻ tvm മുതൽ മൂകാംബിക വരെ പോയി മോളെ എഴുത്തിന് ഇരുത്താൻ വരുന്ന വഴി muradeshar വരെ പോയി വന്നു അടിപൊളി ആണ് കെ 10🥰🥰🥰

    • @Arjun.ajn5221
      @Arjun.ajn5221 7 місяців тому

      ​@@jibuharimileage athra kitty?

  • @busybee2148
    @busybee2148 3 роки тому +30

    K10 is a pocket rocket, ഓടിച്ചവർക്കറിയാം,it revers all the way up to the redline like a boss
    K seres is a gem, 6.500 plus revers range same as Swift 1.2,and same power to weight ratio as swift 1.2
    സ്വിഫ്റ്റ് 1.2 പെട്രോൾ നെ കളും ingear acceleration k10 നു വളരെ കുടുതൽനെ because faster torque output from low end and 0 to 100 of k10 is same as swift ,1.2 and faster torque output than swift petrol, thats why throttle response of k10 is just instant...

  • @sunilpeter5461
    @sunilpeter5461 3 роки тому +10

    കാത്തിരുന്ന വീഡിയോ ❤❤🌹🌹, എന്റെ വണ്ടിയും same ആണ്

  • @infrakerala4197
    @infrakerala4197 3 роки тому +6

    ഞാൻ എന്റെ K10 2018 ൽ എടുത്തു. (2010 model). 65k ഓടിയിരുന്നു. ഇപ്പൊ 82k ആയി. ഫാമിലി യൂസിന് പറ്റിയ വണ്ടിയാണ്‌. നല്ല നിരപ്പുള്ള റോഡിൽ ഇവൻ പുലിയാണ്. Highrange വയനാട് പോയപ്പോൾ 15ഉം ഇപ്പൊ നാട്ടിൽ മലപ്പുറത്ത് 18.5 ഉം മൈലേജ് കിട്ടുന്നു. Ac സ്ഥിരമായി ഉപയോഗിക്കാറില്ല. ഇപ്പൊ left സസ്പെന്ഷന് എന്തോ പ്രശ്നം ഉള്ളതായി feel ചെയ്യുന്നു. വേറെ പണിയൊന്നും ഇതുവരെ തന്നിട്ടില്ല. I'm happy with my K10

  • @anoo-p6282
    @anoo-p6282 3 роки тому +6

    Ente vandi k10 തന്നെ ആണ് same model same colour..😘😘😘

  • @honor9n154
    @honor9n154 3 роки тому +4

    Alto k10 ഇന്റെ back seat കുറച്ചു കൂടെ backil ലോട്ടു മാറ്റാൻ പറ്റുമോ

  • @mahmoodabdurahman8559
    @mahmoodabdurahman8559 3 роки тому +7

    KL-10-AL-5920 എന്റെ വണ്ടി ആയിരുന്നു.
    Alto യുടെ പുള്ളിങ് ഇല്ല.alto യുടെ സ്റ്റിയറിംഗ് സ്മൂത്ത്‌ k10ന് ഇല്ല. മൈലേജ് ഒരു പൊടിക്ക് കൂടുതൽ ഉണ്ട്.2012 ൽ ഫ്രഷ് വണ്ടി വാങ്ങിച്ച് 85k കിലോമീറ്റർ ഉപയോഗിച്ച് 2016ൽ വിറ്റു. 50k km കഴിഞ്ഞപ്പോൾ എഞ്ചിൻ വൈബ്രേഷൻ അല്പം കൂടി, പവർ സ്റ്റിയറിംഗ് ഇടക്ക് വർക്ക് ചെയ്യാതെ ആയി എന്നിവയാണ് എനിക്ക് വന്ന പ്രശ്നങ്ങൾ.
    ഇപ്പോഴത്തെ ഉടമസ്ഥൻ കാണുന്നുണ്ടേൽ ഒരു ഹായ് പറയണേ.

    • @xplodkvk
      @xplodkvk 2 роки тому +2

      Hi

    • @mahmoodabdurahman8559
      @mahmoodabdurahman8559 2 роки тому +1

      @@xplodkvk താങ്കളാണോ ഇപ്പോഴത്തെ ഉടമസ്ഥൻ

  • @premjithpremarajan5448
    @premjithpremarajan5448 3 роки тому +2

    E vandiyude prathana prashnam engine mountings,fr strut um anu .engine mounting potunathu Karanam nalla vibrashnayirikum. Fr strut athu make upayogichaalum life kitoola. Aaduthaprashnam oil sump pottunathanu kuzhil chadiyal oil sump pottum. Re sale value illa athkam ottamillatha cheriya familku ok. E thilu resale undu old alto ke

  • @qcommerce6068
    @qcommerce6068 2 роки тому +2

    Alto K10 2013 ഈ വീഡിയോയിൽ കാണുന്ന മോഡൽ വാഹനത്തിന്റെ Transmission Oil ഏതാണ് മേടിക്കേണ്ടത് ... ? നല്ല ബ്രാൻഡ് പറയാമോ ?

  • @AbhiAbhi-xl6hl
    @AbhiAbhi-xl6hl 3 роки тому +7

    Ente car um ith thanne,2010 il vaangiyathaayirunnu. But, rpm meter illa.athupole.fog lamps um illla..nalla vandi thane😊

    • @wheelsonhills4311
      @wheelsonhills4311 Рік тому

      (First owner )me too 2010 model same colour no fog, rpm....😊😁

  • @naushadnizamudien3449
    @naushadnizamudien3449 3 роки тому +4

    അടിപൊളി പെർഫോമൻസ് ആണ് K 10 നു. ഇത്തിരി spirited ഡ്രൈവ് ചെയ്‌താൽ പറക്കും.

  • @THECREATIVEGALLERY
    @THECREATIVEGALLERY 3 роки тому +2

    എനിക്കും ആൾട്ടോ k10 ആണുള്ളത്. 2010 model ആണ്. ഇതുവരെ വലിയ പ്രോബ്ലെംസ് ഒന്നും ഉണ്ടായിട്ടില്ല. Brake pad, engine oil, air filter ചങ്ങിങ് അല്ലാതെ വേറെ complaints ഒന്നും ഉണ്ടായിട്ടില്ല. പിന്നെ engine vibration കുറച്ചു കൂടുതൽ ആയിരുന്നു. Foundation ചേഞ്ച്‌ ചെയ്തപ്പോൾ സ്മൂത്ത്‌ ആയി. Quick throttling response ആണ് വണ്ടിക്ക്. വണ്ടി full ലോഡ് ആണേലും നല്ല പിക്കപ്പ് und✌️ 20 - 22 mileage കിട്ടുന്നുണ്ട്

  • @hanaan__429
    @hanaan__429 3 роки тому +3

    alto 2006 model .tax kazhinju.eni adakkanam.5 years ethra aavum arelum onn paranj tharuo.???

  • @jibuhari
    @jibuhari 2 роки тому +1

    Timing chain when need to channge ??? ടൈമിംഗ് ചെയിൻ എത്ര km കൂടുമ്പോൾ ആണ് മറ്റേണ്ടത്

  • @abhilashptb3199
    @abhilashptb3199 3 роки тому +3

    എൻ്റെ വണ്ടിയും KIO ആണ് .. നല്ല വണ്ടിയാണ് ... family യ്ക്ക് ചേരുന്ന വണ്ടി ....

  • @amalpt2688
    @amalpt2688 3 роки тому +3

    Poli ikka...kurech koode detailed aii oru video koode pretheekshukunnu..
    Actual milage.attrakittum k 10 nu...eniku milage variation verunud reason enthanu??

  • @lillyraju640
    @lillyraju640 3 роки тому +6

    Avasannam kathirunnu vannu thanks ikkaaa love u lot😘😘😘

  • @christyvarghese3522
    @christyvarghese3522 3 роки тому +3

    ഒന്നോടിച്ചു കാണാൻ വന്നതാ..
    Full കണ്ടുപോകും 😍👌

  • @PlaywithMujeeb7262mr
    @PlaywithMujeeb7262mr 2 роки тому +3

    എൻ്റെ കയ്യിൽ ഉണ്ട് white vxi അടി പൊള്ളിയന്ന് വണ്ടി 20+ മൈലേജ് ഉണ്ട് 💓
    70K km കഴിഞ്ഞു പുലി കുട്ടിയാണ് 💝

    • @anandushaji9542
      @anandushaji9542 Рік тому +1

      Bro service cost ngene ond...nalla chilav aano

    • @PlaywithMujeeb7262mr
      @PlaywithMujeeb7262mr Рік тому

      @@anandushaji9542 no bro affordable annu ente grandfather new idthathann last 4 yrs ayit njn annu use chayunath enjik yrly general service cost verunath 1200 to 1400
      Parts availability elam unnd pinje driver change onum ilarhond works korava , nala vandii paka maintenance chaytha vanndi elam check chayth edthal adi polli annu

    • @PlaywithMujeeb7262mr
      @PlaywithMujeeb7262mr Рік тому

      Service self ayii chayunathannutoo shoroom service ala njn Automobile engineering annu padikune

  • @shinojm.g240
    @shinojm.g240 3 роки тому +3

    engine ബേ വാഷ് ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ?

  • @abhirammv8860
    @abhirammv8860 3 роки тому +1

    Ikka nano2014 bs4 kke oru missingum odikondi irikumbo 2nd lle itta edakke off aavum. Valive koravum . Apppolum illa .chills dhivasangalil. 6 Kollam konde 14500 km mathram odiya vandi aanu. Enthe aayirikum complaint. Ignition cable complaint aano.

  • @advkishanlalgauthamanofficial
    @advkishanlalgauthamanofficial 2 роки тому +1

    2010 k10 fullopt first car ente ayirinnu.. Ithuvare engine side ninno body paramayitt yathoru problevum illa.. Missingum illa onnum thanne illa.nalla long pokunum und. Mileagum nannayi und

  • @keralasoulpubg
    @keralasoulpubg 2 роки тому +2

    എന്റെ വണ്ടിയും Alto K10 2013 മോഡൽ...😍

  • @harumon100
    @harumon100 3 роки тому +4

    അംബാസിഡർ ചെയ്യണേ? ഇസുസു, ബി എം സി, മാറ്റഡോർ

  • @rehithroygeorge2848
    @rehithroygeorge2848 3 роки тому +2

    താങ്ക്സ് ഇക്കാ എന്റെ വണ്ടിയും k10 ആണ് ടയർ സെയിം അല്ല ഓൾഡ് alto12" k10 13" and ibrout 165/65/13 പത്തു വർഷം ആയി 120000 കെഎം

  • @rdsworld6060
    @rdsworld6060 3 роки тому +6

    വ്ലോഗ് super
    ക്യാമറ കൊള്ളാം

  • @mohammednasim6815
    @mohammednasim6815 3 роки тому +2

    Hyundai i20 diesel elite seconds edukanamennu und. Athine kurich oru video cheyyumo?

  • @user-rl5pm5th4m
    @user-rl5pm5th4m 3 роки тому +4

    ഹുണ്ടായിയുടെ ഇയോൺ എങ്ങിനെ ഉണ്ട്...1000സിസിയും 800സിസി യും ഉണ്ടെന്ന് അറിയുന്നു.നല്ല വണ്ടി ആണോ? എടുക്കുകയാണെങ്കിൽ ഏതാണ് നല്ലത്?

    • @vaisakhrk8760
      @vaisakhrk8760 3 роки тому

      Over heating ayitt toniyitund.. vere kuzhapam illa

    • @NithinTechVlog
      @NithinTechVlog 3 роки тому

      alto yude athre varila.
      60000km oke odikazhijal oru smooth undavila
      maintance charge alto kattilum kurach koodthal ann

  • @jibinjoshi2495
    @jibinjoshi2495 2 роки тому +9

    Alto k10 ullavar ivde 💙 click🤩🤩

  • @user-hx2ze5po2e
    @user-hx2ze5po2e 3 роки тому +25

    ഇക്കാ നബിദിനാശംസകൾ ♥️♥️♥️♥️

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +5

      Saim to uuuuu❤️❤️❤️❤️❤️

  • @lesin7322
    @lesin7322 3 роки тому +2

    ഇക്ക എന്റെ കയ്യിലും ഉണ്ട് 2015 മോഡൽ k10.gear tight ഫീൽ ചെയ്യുന്നുണ്ട്.ബാക്കി ഒക്കെ വണ്ടി പക്കയാണ്

  • @minnuaali4798
    @minnuaali4798 3 роки тому +5

    ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം കാരണം i am k10 owner

  • @varietymoodz7699
    @varietymoodz7699 3 роки тому +7

    Koree nalatte request arunn ikka😍😍k10 review, tqqq ikka😍😍

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +2

      💓💓💓💓

    • @shibinp153
      @shibinp153 3 роки тому +1

      @@KERALAMECHANIC ikka ende K10 steering nalla tight varunu engin on anagilum steering valakumbol chila samayath randu kaiyum upyokichu thirikenda avsthyanu endhu kondanu angane 34km 2011 lxi aanu reply tharane plese 🙏

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +1

      Check cheyyanam

  • @nirups9021
    @nirups9021 3 роки тому +2

    Ottum space illatha vandi height ullavark odikkan paadaanu.seat full backil ittalum steeringil mutt thattum

  • @torqueend1874
    @torqueend1874 3 роки тому +3

    bro 2001 il irangiya alto limited edition 1100cc 4.cylinder engine vandi ormayundoo...

    • @ajz4368
      @ajz4368 3 роки тому

      2006lum und

  • @ashlindcoutha6894
    @ashlindcoutha6894 3 роки тому +4

    Figo petrol??????

  • @Nice956
    @Nice956 Місяць тому +1

    നല്ല വിവരണം തന്നെയാണ്

  • @aswinbalakrishnan6740
    @aswinbalakrishnan6740 3 роки тому +1

    Tavera yuday ella modelilum timing gear aano use cheyyunnathu
    Ethu model vare aanu best engine

  • @adv.shebinkanjirappallil1733
    @adv.shebinkanjirappallil1733 3 роки тому +1

    Can u please explain- how to care New Renault Duster 1.5 dci turbo Diesel Engine.

  • @ajimon5969
    @ajimon5969 3 роки тому +1

    Altoyil gear liver function avathe veruthe kidannu vattam karangunna complaint engane ozhivakkam allel nerathe ariyam vazheel kidakkathirikkana pakshe gear liver prame nokkiyal joints onnum poyittilla athupoke lower arm oorikkuthunnathum njan nightilum longum hill area forestiloodeyum pokarunde

  • @moideenmoulana4899
    @moideenmoulana4899 2 роки тому +1

    എന്റെ car alto k 10 ആണ് ചെറിയ expence okk ആകുള്ളൂ ഓയിൽസ് okk കറക്റ്റ് ചെയുക നല്ല മിലജും കിട്ടും സുഖവും ആണോടിക്കാൻ

  • @arjunkb1345
    @arjunkb1345 3 роки тому +5

    Hyundai i20 Diesel 2010 model review chayyumo??

  • @naveens2947
    @naveens2947 3 роки тому +2

    ഈ വണ്ടിടെ വൈബ്രേഷൻ എങ്ങനെ മാറ്റും ഇക്ക?

  • @jithinnm
    @jithinnm 3 роки тому +16

    *അങ്ങനെ കാത്തിരുന്ന Alto K10 വന്നു ❣️❣️❣️❣️❣️*
    *പിന്നെ ടയറിന്റെയും, സസ്പെൻഷൻ, സ്റ്റിയറിംഗ്, എസി എന്നിവയുടെ കാര്യം ഒക്കെ കുറച്ച് കൂടി പറയാമായിരുന്നു 🤔🤔🤔*

    • @nivedhyasuresh9722
      @nivedhyasuresh9722 3 роки тому +1

      ആൾട്ടോ K10 ആട്ടോമാറ്റിക്കിൻ്റെ റിവ്യൂ ചെയ്യാമോ

  • @shansenani
    @shansenani 2 роки тому +1

    Bro alto vandi below 30 speed turning tiriyumbol 3rd gear aakiyal accelerator kodukumbol engine off pole but 2nd idumbol pick up.. chila time 4th gear lum running il accelerator koduthapol no response but pettenu chadi pick up um

  • @Akshay-xs1wf
    @Akshay-xs1wf 3 роки тому +2

    E video kaanan lesham late aay enalm sarla sabin ikka on power💥

  • @shamshajahan4915
    @shamshajahan4915 3 роки тому +1

    Ekka njn oru kunjan spark eduthayirunnuu 40000 km oodi ekkante video kanditta eduthe aa budgetnu immediate aayi nthelm problm undakumoo??

  • @deepakvadakkepurayidam2462
    @deepakvadakkepurayidam2462 3 роки тому +1

    Tata indica സാധാരണ ടൈപ്, ടെസ്റ്റ്‌ ട്രൈവ് നടത്തിയും, മെക്കാനിക്കൽ പറഞ്ഞുതന്നും. ഒരു റിവ്യൂ ചെയ്യുമോ. Pls

  • @pjsidharth1490
    @pjsidharth1490 3 роки тому +5

    Ikka K10 second hand edukkumbo ekathesham ethra amount aan reasonable???.....
    2'10,000 reasonable aano?

    • @aman_aly_01
      @aman_aly_01 3 роки тому +2

      Aane

    • @darkslider8034
      @darkslider8034 2 роки тому +3

      വണ്ടിക്ക് രണ്ടര ഒള്ളു 😂

    • @pjsidharth1490
      @pjsidharth1490 2 роки тому +1

      @@darkslider8034 scene

    • @aman_aly_01
      @aman_aly_01 2 роки тому +1

      @@darkslider8034 njan 2010 eduthappol vxi 3.45 ayi

  • @eapenzz6407
    @eapenzz6407 3 роки тому +1

    Tata bolt 2015 diesel......Nalla thaano second edukkan..... please reply....

  • @spshimil
    @spshimil 3 роки тому +4

    വൈബ്രേഷൻ കുറവായാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.
    K സീരീസ് engine തന്നെയല്ലേ വാഗണറിലും വരുന്നത്
    പോരാത്തതിന് 1000 cc ഇല്ലേ....
    2. സാധാരണ ആൾട്ടോയിൽ ഗിയർ shift ചെയ്യുമ്പോൾ Power transmission ഗിയർ ലിവറിൽ അറിയാറുണ്ട്.
    K10 മുതൽ മാരുതി അത് പരിഹരിച്ചു.
    (കേബിൾ സിസ്റ്റം വഴി)
    കൂളിംഗ് system പക്കാ maintain ചെയ്തിരിക്കണം
    എന്റെ അനുഭവം ആണ്
    എൻജിൻ ഹെഡ് ഒന്ന് ഫേസ് ചെയ്യേണ്ടി വന്നു എനിക്ക്😀

  • @abuthahiribrahim2624
    @abuthahiribrahim2624 3 роки тому +3

    IGNIS BS6 review cheyyuvooo

  • @ShajiVeleeparambil
    @ShajiVeleeparambil Рік тому +1

    Alto K10
    Vxi 84000km
    Second owner
    2012modal
    2.15 lakh

  • @shameershahir8932
    @shameershahir8932 2 роки тому +1

    2009 Alto power steering akaan patuo
    Adhava patuka aanel ethra cost aakum

  • @jomon7377
    @jomon7377 3 роки тому +2

    K10 review Gyan chothichu maduthu 🙆 epol Happy ayi

  • @arunanand2962
    @arunanand2962 3 роки тому +2

    nalla video. xuv500 cheyamoo pls

  • @jithu2088
    @jithu2088 Рік тому +1

    Alto k10 vxi 2013 model..94000 km ethra ratinu vangikam?

  • @spshimil
    @spshimil 3 роки тому +4

    വിഷ്വൽ കലക്കി ബ്രോ❤️
    Stabilize video കാണാൻ തന്നെ പോളി ആണ്

  • @karnikaram4648
    @karnikaram4648 3 роки тому +1

    ഇക്ക എന്റെ 2007 മോഡൽ ആൾട്ടോ സ്റ്റാർട്ട്‌ ചെയ്തു ഇട്ടാൽ ഒരു എയർ ലീക് പോലെ ഉണ്ട് സൈലന്സർ മാറ്റിയതാണ് അതായതു നമ്മുടെ പഴയ ബജാജ് ഓട്ടോ റിക്ഷ സൗണ്ട് ഇല്ലേ അത് പോലെ

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      M

    • @karnikaram4648
      @karnikaram4648 3 роки тому

      @@KERALAMECHANIC അത് എന്ത് കൊണ്ടാണെന്നു പറയാമോ

  • @abhinavbiju2772
    @abhinavbiju2772 3 роки тому +2

    Alto K10 .2012 model owner ane njanum

  • @irshadmuhammed7270
    @irshadmuhammed7270 3 роки тому +3

    mileagenu mileage powerinu power far better than alto 800cc.

  • @Abbasali-lj3ce
    @Abbasali-lj3ce 3 роки тому +2

    Ekka nallom karutttu pokunnadallo kurachu kshennam kaanunnd oddolod oddal aayirikum alle yenthsyalum health onnu sredhika vanddikal nokunna pole

  • @manzoorm03
    @manzoorm03 Рік тому +2

    ഈ കാണിച്ച വണ്ടി മോഡൽ ഏതാ?

  • @fastechs5333
    @fastechs5333 3 роки тому +2

    ഇക്ക astar ഞാൻ wating ലാണ് pls pls ഇനിയും കിട്ടിയില്ലേ എങ്ങനേങ്കിലും കിട്ടുമോ pls pls

  • @shfxls
    @shfxls 3 роки тому +1

    സബിൻ, Tesla Model 3 കുറിച്ച് എന്താണ് അഭിപ്രായം?

  • @muhammedyasir6061
    @muhammedyasir6061 3 роки тому +1

    Ikka alto 800 lxi 2018
    25000 km ethra kodukkam onn parayamo?

  • @aryanjoby6109
    @aryanjoby6109 3 роки тому +1

    Ikka Alto k10 Aano nallathu atho estilo, eon pls reply urgent

  • @yadhuyadhu2743
    @yadhuyadhu2743 3 роки тому +3

    Bro SX4 video chyyuuuu

  • @antonyjoseph2936
    @antonyjoseph2936 2 роки тому +2

    Maruthis K series engines both K10 and K12 can be regarded as national petrol engines of India...Using both K10 & K12...very much satisfied..

  • @renprakash4147
    @renprakash4147 3 роки тому +2

    Video & audio clarity 👌🏼👍🏻👍🏻

  • @aswinbalakrishnan6740
    @aswinbalakrishnan6740 3 роки тому

    Chetta,
    Two wheeler maintenace, second hand purchase tips, mechanical problem solutions okke chettane pole thurannu parayunna oru channel suggest cheyyamo
    Or two wheelerinu oru section konduvaramo

  • @mahinpigeonloft5902
    @mahinpigeonloft5902 3 роки тому +1

    Secont Alto k10 yedukanam yennundu yethra kodukkam

  • @afthabhamza1182
    @afthabhamza1182 2 роки тому +1

    Virayal und njn mount okke maatti but still ac idumbol kooduthalan over all happy milege in ac only 12 km otherwise 15

  • @nithinsuni5539
    @nithinsuni5539 3 роки тому +3

    Fully synthetic oil. വാഹനത്തിൽ ഉപയോഗിക്കുന്നതിൽ കുഴപ്പമുണ്ടോ.?

  • @anuragmtr131
    @anuragmtr131 3 роки тому +1

    2011 k10 46k .. oru thavana underarm potti pani kittiyath ozhichaal..vere complaints onum ila...

  • @sudeersudee470
    @sudeersudee470 3 роки тому +2

    കാക്ക xuv500 പറയാമോ റിവ്യൂ

  • @AkashAkash-es7pq
    @AkashAkash-es7pq 3 роки тому +2

    Brezza bs6 video chayyamo

  • @ransfamilyyoutubechannel5058
    @ransfamilyyoutubechannel5058 Рік тому +1

    എന്റെ വണ്ടി ആൾട്ടോ കെ ടെൻ ആണ്..... സൂപ്പർ വണ്ടി ആണ്... വഴിയിൽ കിടത്തിയിട്ടില്ല.... ഏത് വഴിയിൽ കൂടിയും പോകാൻ പറ്റും..... വണ്ടി യെക്കുറിച്ച് ഒന്നും പറയാനില്ല....

  • @retnakumar1200
    @retnakumar1200 3 роки тому +9

    എന്റെ K10 2014model നു engine noise തീരെ കുറവാണ് , refinted ആണ്

    • @arjunk7490
      @arjunk7490 2 роки тому

      Entem 2014 anu... Smooth sound

  • @athulmuhammed8702
    @athulmuhammed8702 3 роки тому +1

    Is there heating problem for alto

  • @basilyacob177
    @basilyacob177 3 роки тому +2

    2010 model k10 52000 km oodiya vandi ethra roopakku edukkan ind?

  • @justinka283
    @justinka283 3 роки тому +2

    Sandro sing &gls oru rewyou cheyumo

  • @ajz4368
    @ajz4368 3 роки тому +1

    Ritz swift petrol mechanical review cheyyumo

  • @pramodmohan1318
    @pramodmohan1318 Рік тому +1

    2010 model Alto enthu rate varum

  • @Akshay-fm2pf
    @Akshay-fm2pf 3 роки тому +2

    Camera quality kidu ayyi

  • @robinfk5242
    @robinfk5242 3 роки тому +2

    Vxi യിൽ manual central lock ഉണ്ടോ

  • @sujithsunny1444
    @sujithsunny1444 3 роки тому +2

    Thank you so much. Ente vandi ith anu. Kathirunna video

  • @aneesh6262
    @aneesh6262 3 роки тому +2

    Nte alto K10 vxi 2012 model anu.36000 km ayi.timing chain maran time ayo.

  • @k_i_chu_s2000
    @k_i_chu_s2000 3 роки тому +2

    thanks bro kure kalam Aayi njan Alto K10 nte review idumo ennu choikkan തുടങ്ങിയിട്ട്

  • @anandusukumar4594
    @anandusukumar4594 3 роки тому +1

    New alto k10 ithum thammil vethyasam indo engine gear box. Space.. Ect...

  • @ranjith5006
    @ranjith5006 3 роки тому +4

    Nalla avatharanam ❤️