പുരുഷന്മാർ വീട്ടിൽ നിലവിളക്കു തെളിക്കുന്നത് ദോഷമോ? NILA VILAKK

Поділитися
Вставка
  • Опубліковано 5 бер 2019
  • മന: ശാന്തിക്കായി നല്ല സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..(ഇത് എന്റെ മറ്റൊരു ചാനൽ ആണ് ) : / harichandhanamadommoti...
    LIKE MY FACE BOOK PAGE ...
    CLICK: / harichandhanamadom-r-j...
    FOLLOW : INSTAGRAM :CLICK harichandha...
  • Розваги

КОМЕНТАРІ • 147

  • @vasukrpa
    @vasukrpa 5 років тому +10

    Thank you for the usefull information... 🌺🌺

  • @reejavidyasagar6162
    @reejavidyasagar6162 5 років тому +6

    നന്ദി sir എനിക്കും ഇങ്ങനൊരു തെറ്റിദ്ധാരണ ഉണ്ടണ്ടായിരുന്നു. വളരെ നന്ദി

  • @shanmughanasari8538
    @shanmughanasari8538 5 років тому +1

    ഒരു ചോദ്യത്തിന് ഒരു പാട് ചോദ്യങ്ങളുടെ വളരെ വ്യക്തമായ മറുപടി, അഭിനന്ദനങ്ങൾ, താങ്കളുടെ വീഡിയോ ഞാൺ കാണുണ്ട് ഗ്രെയ്റ്റ് ,അയ്യർ ദി ഗ്രെയ്റ്റ്

  • @gopalankrishnan1505
    @gopalankrishnan1505 5 років тому +9

    Namastheji ithu entekoodi samshayamayirunnu ippol asswasamayi valare nandi.

  • @uk9692
    @uk9692 5 років тому +10

    vallare santhosham guruve..vallare nanni.

  • @sarithasurendran597
    @sarithasurendran597 5 років тому +6

    വളരെ നന്ദി

  • @santhakumarikaruthedath6474
    @santhakumarikaruthedath6474 3 роки тому +1

    നല്ല ഒരു വിവരണം തെറ്റിദ്ധാരണകൾ തീർത്തു തന്നതിൽ വളരെ നന്ദി.

  • @unniambatt3410
    @unniambatt3410 5 років тому +2

    വളരെ നന്നായിട്ടുണ്ട് നന്ദി സർ

  • @rajeshrajrajeshraj368
    @rajeshrajrajeshraj368 5 років тому +4

    Namaskkaram undue thanks sir

  • @raghukumar5176
    @raghukumar5176 5 років тому +1

    Information is good.Thank you..

  • @nikhilparameswar9851
    @nikhilparameswar9851 5 років тому +6

    Thanks ji

  • @remavkumar2076
    @remavkumar2076 3 роки тому +1

    സാറിൻറെ എല്ലാം വീഡിയോകളും കാണാറുണ്ട്.
    സാർ സാർ ഇനി ഒരു അപേക്ഷയാണ് സന്ധ്യയ്ക്കും രാവിലെയും ചെല്ലേണ്ട കീർത്തനങ്ങൾ ഒരു വീഡിയോ യൂട്യൂബിൽ ഇടണമെന്ന് അപേക്ഷിക്കുന്നു.

  • @leenamohan2838
    @leenamohan2838 3 роки тому +2

    കഴിഞ്ഞ 35 വർഷമായി ഞാൻ രാവിലെ 4-നും 5-നും ഇടയിൽ 5 തിരിയിട്ട നെയ് വിളക്ക് കൊളുത്തുന്നുണ്ട്.
    മോഹനൻ

  • @007Arunmpillai
    @007Arunmpillai 5 років тому +6

    വളരെ നന്ദി ജി

  • @maheshkp2754
    @maheshkp2754 5 років тому +2

    Your great sir. Really very very great.💖

  • @olivekitchenpvt9203
    @olivekitchenpvt9203 5 років тому +2

    Good to know,It was doutful before this video.

  • @lgk3668
    @lgk3668 5 років тому +3

    Very informative! Pranamam!

  • @kalanandsopanam1679
    @kalanandsopanam1679 5 років тому +2

    Tankyou

  • @passionplusful
    @passionplusful 5 років тому +2

    ഉദാഹരണം.....സന്ദീപാനന്ദ ഗിരി.....

  • @sheejashajukumar9723
    @sheejashajukumar9723 5 років тому +1

    thank you sir

  • @kunjukt4149
    @kunjukt4149 Рік тому

    Thank you sir nalla arivu thannathinu

  • @plrsubhash
    @plrsubhash 5 років тому +2

    Namastheji,Very good information for all

    • @rukmaninadaman7448
      @rukmaninadaman7448 5 років тому

      ഇത് എന്റെ സംശയം മാറ്റി തന്ന തിന് നന്ദി

  • @Kalki33355
    @Kalki33355 2 роки тому

    വളരെ നന്ദി🙏🙏🙏

  • @sreedevikm5581
    @sreedevikm5581 5 років тому +10

    Thank you sir for this truthful information.

  • @sunilkombodi7249
    @sunilkombodi7249 5 років тому +2

    നന്ദി!
    നമസ്‌ക്കാരം

  • @SaiCreationMalayalam
    @SaiCreationMalayalam 3 роки тому

    നന്ദി

  • @askme1969
    @askme1969 5 років тому +2

    Great

  • @sreedeviasokan6080
    @sreedeviasokan6080 2 роки тому

    Thank you swami...

  • @ampiliadrija2673
    @ampiliadrija2673 4 роки тому

    Thanks sir..

  • @thulaseendrankanjirani7536
    @thulaseendrankanjirani7536 5 років тому

    Clear my doubts thanks ji

    • @anithaammu8339
      @anithaammu8339 5 років тому

      താങ്ക്സ് തിരുമേനി

  • @nithyapradeep3153
    @nithyapradeep3153 5 років тому +2

    Nice sir

  • @divyanair5560
    @divyanair5560 5 років тому +2

    Thanku sir

  • @krishnaasari290
    @krishnaasari290 5 років тому +4

    Sir oruthiri etukatikuna nilavilak kolutiyal dosham undo

  • @rajeshrajrajeshraj368
    @rajeshrajrajeshraj368 3 роки тому

    🙏sir enikkoru samshayam njan nithyam pooja cheyyunna vyakthiyanu . njan orudivasam pularche pooja cheyyunna samyathu njan nivedyam bagavanu samarppikkumbol nilavilakku kathi nilkkunna samyam ente kayi thatti nilavilakku mariju ennayum thiriyum peedathil ninnum marijhu .athu ashuba falamanoo 😢 🙏 reply

  • @samjuettaman2667
    @samjuettaman2667 5 років тому

    Great...

  • @mightultra
    @mightultra 5 років тому +1

    Sir vidhavakal Aya sthreekal vilakku kathichal dhoshamundo

  • @rishitasajesh9715
    @rishitasajesh9715 5 років тому +8

    ആ ബുദ്ധി കലക്കി

  • @pramoshcp1358
    @pramoshcp1358 5 років тому +2

    👍👍👍

  • @babuk.a5009
    @babuk.a5009 5 років тому

    Very good

  • @sreeragkp3123
    @sreeragkp3123 5 років тому +1

    വളരെ നന്ദി 🙏

  • @abhilashkrishnan9005
    @abhilashkrishnan9005 5 років тому +3

    Pregnent aya ladies 6 months kazhiyumbol ampalathil pinme pokaruthu enn parayum .pakshe veetil vilakku koluthunnathinu vella kuzhappam undo ? Athu pole thanne 6 maasam kazhinju bhasmam, sindooram , chandanam okke thodunnathil endelum kuzhappam undoo sir ? Plz reply to my question 🙏🙏🙏

  • @ayyappanmuthukottu116
    @ayyappanmuthukottu116 3 роки тому

    Good reply

  • @jithamsnoj5643
    @jithamsnoj5643 5 років тому +6

    Good sir, great.... Thanku

  • @Music-ij8nd
    @Music-ij8nd 5 років тому +1

    👍👍

  • @gopinathannair8479
    @gopinathannair8479 4 роки тому +1

    ശരിയാണ്

  • @arunm7553
    @arunm7553 4 роки тому

    Athe kalaki.

  • @anitharajan2105
    @anitharajan2105 4 роки тому

    Njn gulf l anu aakethu vekkunna vilakkil ethra thiri edenum?

  • @sreejthtlr7871
    @sreejthtlr7871 3 роки тому

    Good

  • @sumamenon7916
    @sumamenon7916 5 років тому +2

    Good information 👏👍

  • @anjupsaji8768
    @anjupsaji8768 3 роки тому

    Vilak koluthumbo kizhak aadyam koluthanam ennundo,athayath 2 thiri ett kathikumbo kizhak thiri koluthit veno padinjare koluthan

  • @shreek8081
    @shreek8081 5 років тому +1

    Namasthe Iyar Sir; Yente veettil yente makanane Nilavilak ravile koluthum Aa dheepam sandhya kazhinje. 7.30 ke keduthukayullu ithu kondu yendenkilum problem? Pandu muthale cheyunnatane.

  • @jisham1652
    @jisham1652 3 роки тому

    Thank you sir. Nhan ith chodiklanam ennu karuthoyirunnu. Ente veetil ente ankuttikalanu vilakk kathikun ath

  • @scpcholapparambil5973
    @scpcholapparambil5973 4 роки тому +1

    തികച്ചും അനിവാര്യമായ അറിവാണ് ഭൂരിഭാഗം.
    പക്ഷെ, എനിക്ക് ചില പണ്ഡിതശ്രേഷ്ഠരിൽ നിന്നും ലഭിച്ച അറിവ് പ്രകാരം വീട്ടിൽ വിളക്ക് കൊളുത്തുന്നതിൽ ലിംഗം വിത്യാസം ഇല്ല എന്നതാണ്.
    അല്ലെങ്കിൽ തന്നെ ഒരു പ്രത്യേക മാനസികാവസ്ഥയിൽ ആണ് ഹൈന്ദവ സമൂഹം.അതിനു കാരണം ഇത് പോലെ വ്യക്തമായ ചില ഉത്തരങ്ങൾ ലഭ്യമാകാത്ത കാരണം ഒന്ന് മാത്രം.അതിന് നമ്മുടെ ആചാര്യന്മാർ ഒന്നിച്ചു വേണം ഒരു തീരുമാനം എടുത്തു സമൂഹത്തെ ബോധ്യപ്പെടുത്താൻ.
    എത്രയോ ഭവനങ്ങളിൽ പുരുഷന്മാർ ദീപം തെളിക്കുന്നു.സ്ത്രീകൾ മാത്രം വിളക്ക് തെളിക്കണം എന്ന് നിർബന്ധം വച്ചാൽ ആ ഒരു ചടങ്ങും ചില ഭവനങ്ങളിൽ അന്യം നിന്നു പോകും എന്നാണ് തോന്നുന്നത്.
    യുക്തി യുക്തമായത് പിഞ്ചു കുഞ്ഞ് പറഞ്ഞാൻ പോലും സ്വീകരിക്കണം എന്നും യുക്തമല്ലാത്തത് സാക്ഷാൽ ബ്രഹ്മാവ് പറഞ്ഞാൽ പോലും തള്ളി കളയണം എന്ന സനാതന ധർമ്മത്തിന്റെ ആശയത്തെ ഇവിടെ ഓർമ്മ പെടുത്തുന്നു...

  • @sudevankoyu7045
    @sudevankoyu7045 5 років тому +1

    THANKS SIR

  • @amrithasubin114
    @amrithasubin114 5 років тому +15

    Aaaru thelichalum manasu nannayal mathy

  • @sreekanthkm1096
    @sreekanthkm1096 5 років тому +28

    ഏതാണ്ട് 18കൊല്ലമായി ഞാനാണ് വീട്ടിൽ വിളക്ക് തെളിക്കുന്നത് .ഇതുവരെ ഒരു ശങ്കയും ദോഷവും ഇല്ല .അല്പജ്ഞാനികളെ ഒറ്റപ്പെടുത്തുക.മനോധർമ്മത്തെ സാമാന്യ ധർമ്മമായി കരുതാതിരിയ്ക്കുക

  • @saashsalji5300
    @saashsalji5300 3 роки тому

    🙏🙏🙏

  • @balatk3442
    @balatk3442 5 років тому +1

    Njan Bangalore lanu sir jeevikunnathu .evide pooja nirbanthamanu . adikavum sreethkal poojakulla karyagal cheythuvachittu purushanmaranu Pooja cheyuka.

  • @kbsasi47
    @kbsasi47 3 роки тому

    ഹരി ഒം

  • @bhaskarannairyes4555
    @bhaskarannairyes4555 3 роки тому

    Sir. Hindhu ആചാരം ariyan സാദ്ദിച്ചതിൽ വളരെ നന്ദി തുടർന്നു കേൾക്കാൻ saddikkatte

  • @binoykurup5407
    @binoykurup5407 Рік тому

    നമസ്കാരം തിരുമേനി.

  • @kan-wn4uw
    @kan-wn4uw 5 років тому +3

    👍🙏

  • @prasanth3177
    @prasanth3177 5 років тому +1

    Nanum vellaku kathikkarud nallathanu enty viswsam.
    Leo 9131

  • @ajithachandran8660
    @ajithachandran8660 4 роки тому

    Oru valiya samsayam theernu nanni sir

    • @santhoshpm405
      @santhoshpm405 4 роки тому

      Sir
      Vettil pujamuriyil bhatrakali photo vachal dhosham undo?

  • @shaliniswathy5093
    @shaliniswathy5093 5 років тому +8

    Astrology class thudangamo

  • @vijayand737
    @vijayand737 2 роки тому

    Namasthe. Thirumeni. Reshodosha. Prihararam. Onnu. Vivrikamo. Prathivthi. Prayamo. Enthanu. Reshho. Dosam

  • @aswinmg-fz5se
    @aswinmg-fz5se 5 років тому +4

    women see TV serial and man lit lamp ; explanation
    is nice 🏡🏡🏡🏡🏡🏡🏡🌋🌋🌋🌋🌋🌋🌋🌋🌋🌋

  • @posativetraveling1766
    @posativetraveling1766 5 років тому +4

    വിളക്ക് ആരൂതെളീയിച്ചാലും നല്ലത് രാമ രാമ ഹരേ ഹരേ

  • @jayasreeradhakrishnapillai2497
    @jayasreeradhakrishnapillai2497 3 роки тому

    😄😄👌👌❤

  • @surendranorion333
    @surendranorion333 4 роки тому +4

    മാസമുറ ദിവസങ്ങളിൽ സ്ത്രീകൾക്ക് വിളക്ക് വയ്ക്കാമോ. ആ ദിവസങ്ങളിൽ വീട്ടിൽ മറ്റാർക്കെങ്കിലും വിളക്ക് വയ്ക്കാമോ

  • @vinayanp6475
    @vinayanp6475 4 роки тому

    Veettil Thookku vilakku kathikkuvan pattumo? Pls onnu paranju tharumo sir?

  • @mkvasu7942
    @mkvasu7942 5 років тому +3

    ഞാന്‍ ആണ്ഞങ്ങളുവീട്ടില്‍ വിളക്ക് െവക്കാറ് ഒരുകുഴപ്പം ഇല്ല നമ്മളെ ചൂഷണം ചെയ്യാന്‍ ?കുറേ പേര്‍(

  • @janardhananuk2514
    @janardhananuk2514 3 роки тому

    Vilakk ethra neram kathanam...

  • @arjungovind6085
    @arjungovind6085 5 років тому +1

    Sir potiya vigraham yendhu cheyam

    • @user-kx7ct9ox2y
      @user-kx7ct9ox2y 4 роки тому

      ഉറപ്പായും വളരെ പെട്ടന്ന് കടലിലോ നദിയിലോ ഒഴുക്കുക

  • @anuvaishaanuvaisha2400
    @anuvaishaanuvaisha2400 4 роки тому

    Ente veettil enik pattathapol huss ane vilakku kathikkare. Oru kuzhappam ella

  • @santhoshsuresh8049
    @santhoshsuresh8049 5 років тому

    Santhosh haij

  • @neetumukundan3020
    @neetumukundan3020 5 років тому +7

    Ente veetil ravile husbandum evening njan anu kathikaru

    • @ashokakumar9085
      @ashokakumar9085 4 роки тому

      Ente Veetilum morning hus um evening njanum aanu vilaku kathikunnathu

  • @krishnannr6405
    @krishnannr6405 5 років тому +1

    9

    • @bhaskaranv5110
      @bhaskaranv5110 5 років тому +1

      Veettil aarum vere illathatukondu jnan vilakku kathikkunnu.D details arinjatukondu samadhanam ayi. Nanni.

  • @sheebaunnikrishnan4986
    @sheebaunnikrishnan4986 5 років тому +3

    Long introduction...

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 5 років тому +5

    ദേവീമാഹാത്മ്യം പഠിക്കുക. മുഴുവനും പാരായണം (ഒന്നര മണിക്കൂറിൽ തീർക്കാം) ദിവസവും ചെയ്തു ദേവിയോടപേക്ഷിക്കുക ആസുരിക വിഘടനകാരി ദുർവൃത്ത രാഷ്ട്രദ്രോഹികളെ ഉന്മൂലനം ചെയ്തു രക്ഷിക്കുവാൻ. ആണുംപെണ്ണും എന്ന വകഭേദം വാസ്തവമാണോ എന്നത് ദേവീമാഹാത്മ്യരഹസ്യത്തിൽ മനസ്സിലാക്കാം. എന്തുകൊണ്ട് ഹരിക്കും ഹരനും വിരിഞ്ചനും താടിമീശയില്ല? അപ്പോൾ വിളക്കു കൊളുത്തുന്നതിന് ലിംഗവ്യത്യാസം കാണുമോ? അതുമാത്രമല്ല ചില ജോലികൾ ലിംഗാധിഷ്ഠിതമെന്ന് ഏതോ വിഡ്ഢികൾ നിർബന്ധിച്ചിരിക്കുന്നു. ഇവിടേയാണ് നവോത്ഥാനം വേണ്ടത്, ഓം

  • @mstech7157
    @mstech7157 5 років тому +1

    Haha correct

  • @sujathasoman3279
    @sujathasoman3279 5 років тому +5

    സാർ മരണം നടന്നാൽ മരണം നടന്ന വീട്ടിലും രക്തബന്ധമുള്ള വീടുകളിലും 16 ദിവസത്തേക്ക് നിലവിളക്ക് തെളിയിക്കാമോ തെളിയിച്ചാൽ ദോഷം ആണോ 16 ദിവസം പുലയായതിനാൽ വിളക്ക് തെളിക്കുന്നതിനോ നാമം ജപിക്കുന്നതിനോ തടസം ഉണ്ടോ

  • @gireeshbabu1398
    @gireeshbabu1398 3 роки тому

    parayanuaduvemparayuka

  • @haridasev4874
    @haridasev4874 5 років тому +8

    ഇനി സ്ത്രീകൾ ഇതറിഞ്ഞ സ്ഥിതിക്ക് സീരിയൽ നോക്കിയിരിക്കും പുരുഷന്മാർ തന്നെ വിളക്ക് theliyikkendi വരും

  • @kpmadom4914
    @kpmadom4914 3 роки тому +1

    ശ്രീക്യഷ്ണന്‍ കംസനേ കോന്നകഥ വിവരിച്ചശേഷം ആചാര്വന്‍ ശിക്ഷ്വരോടു ചോദിച്ചു ഇതില്‍ നീന്നും എന്തു മനസ്സിലാക്കാം അപ്പോള്‍ കൂട്ടത്തിലിരുന്ന ശ്വന്‍ ഉറക്കേ വിളിച്ചു പറഞു ഞാന്‍ പറായാം പറയൂ അതായത് അമ്മാവനേ കൊല്ലണമെന്നാണ് മനസ്സീലാഖ്കിയതെന്‌ അതുപോലേ ഇതും

  • @sumeshtv7819
    @sumeshtv7819 5 років тому +1

    എന്റെ ഒരു സംശയഃ ഉണ്ട്
    എന്റെ അച്ഛൻ (18-04-2019)സാറ്റർഡേ
    വെളുപ്പിന് രണ്ടു മണിക്കാണ് മരണപ്പെട്ടു
    അന്ന് കരുന്നാൽ ഉണ്ടോ
    ദയവായി ഇത്‌നെ മറുപടി പ്രതീഷിക്കുന്നു
    ഇതിന് പരിഹാരം ഒണ്ടോ

    • @user-kx7ct9ox2y
      @user-kx7ct9ox2y 4 роки тому

      ദിവസം വ്യാഴം ആണോ

  • @presannaradhagopi3508
    @presannaradhagopi3508 2 роки тому

    Vettil bharthav vilakk koluthunnu

  • @ratheeshbabu921
    @ratheeshbabu921 5 років тому +2

    വിളക്ക് തെളിക്കുന്നത് ഈശ്വരനോട് ഓരോരുത്തർക്കും ശ്രദ്ധ തിരിഞ്ഞു മനസ്സിനെ പരിവർത്തനപെടുത്തി ഭക്തി നിറയ്ക്കാൻ വേണ്ടിയാണ്.... ലോക കാര്യങ്ങളിൽ മനസ്സ് കൂടുതൽ വ്യപരിക്കുന്നത് കൊണ്ട് ഋഷി ഈശ്വരൻമാർ ഇങ്ങനെയെങ്കിലും ഒരു മാർഗം വച്ചിരിക്കുന്നു. അവനവന്റെ ഉള്ളിൽ പ്രകാശിക്കുന്ന ചൈതന്യം തന്നെയാണ് ഇതെന്ന് ഓർമിക്കുക..

  • @LPNair
    @LPNair 5 років тому +2

    Ambalathil,Devi kshetram ulpade, vilakku koluthunnatu, purushanmar aanallo. Pinne, ingane chintikkunnatil arthamilla. Agni saakshi aakunnu nilavilakku. Elleu enna ozhichu venam vilakku koluthuvan. KNP Nair

  • @vinodpp4022
    @vinodpp4022 4 роки тому +1

    വീട്ടിൽ ഞാൻ മാത്രമുള്ളതുകൊണ്ട് ഞാൻ വിളക്കു കൊളുത്തുന്നു.

  • @subashar5125
    @subashar5125 5 років тому +2

    പുല യുള്ളപ്പോൾ വീട്ടിൽ വിളക്ക് തെളിയിക്കാമോ

  • @ayappansyappan5790
    @ayappansyappan5790 3 роки тому

    Bio FYIbioct

  • @sreekuttyammussreekuttyamm4100
    @sreekuttyammussreekuttyamm4100 4 роки тому

    ഞാൻ ജനിച്ചത് 1/2/1975 8:30 മണിക്ക് ശേഷം മാണ് എന്റെ നക്ഷത്രം അറിയാൻ സാധിക്കുമോ?

  • @anilkumarr5022
    @anilkumarr5022 3 роки тому

    സർ വീട്ടിൽ നിലവിളക്കിൽ നെയ്യ് ഉപയോഗിച്ച് കത്തിക്കാമോ
    ഒന്ന് പറഞ്ഞു തരുവോ സർ

  • @rkrishnan4454
    @rkrishnan4454 4 роки тому +2

    Orikkalum hindhu matham nashikkaruthu

  • @krishnaasari290
    @krishnaasari290 5 років тому +1

    Paranjutarumo please

  • @rajeeshmk131
    @rajeeshmk131 5 років тому

    Thangalude avatharanam orupaadu neendu pokunnu...churukkiparayan sradhikkumallo

  • @goodblockchannel9938
    @goodblockchannel9938 3 роки тому

    ചോരുന്ന നിലവിളക്ക് വീട്ടിൽ കത്തിച്ചാൽ എന്താണ് ഗുണം പറയൂ തിരുമേനി

  • @subramaniank5751
    @subramaniank5751 5 років тому +2

    റ് കത്തി.ച്ച തീരീ കെട്ടുപോയാൽ വീണ്ടും ആ വിളക്ക് തെളിയിക്കാമോ

  • @nairpandalam6173
    @nairpandalam6173 Рік тому

    വീട്ടിലുളള ആർക്കും നിലവിളക്ക് തെളിയിയ്കാം.