നിലവിളക്കിന്‍ പ്രധാന്യം എന്ത് ? ഉദിത് ചൈതന്യ

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 243

  • @vsankar1786
    @vsankar1786 2 роки тому +5

    വളരെ വിജ്ഞാനപ്രദമായ പ്രഭാഷണം.
    സ്വാമിജിക്ക് പ്രണാമം .

  • @AshokKumar-ts8mj
    @AshokKumar-ts8mj 5 днів тому

    സ്വാമിജി നല്ല നല്ല അറിവുകൾ പകർന്നതിന് നന്ദി നമസ്കാരം 🙏🙏🙏🙏🙏

  • @eeswarkrishnavlog8478
    @eeswarkrishnavlog8478 3 роки тому +5

    നല്ല അറിവുകൾ നമസ്കാരം സ്വാമി ജീ..

  • @sreedevig656
    @sreedevig656 4 роки тому +18

    സ്വാമിജിയുടെ പ്രഭാഷണം കേൾക്കാൻ ഇടയായത് ഒരു മഹാഭാഗ്യമായി കരുതുന്നു.

  • @kshethrapuranam
    @kshethrapuranam 4 роки тому +4

    വളരെ നല്ല അവതരണം

  • @ThanthriDileepan
    @ThanthriDileepan 4 роки тому +3

    valare nalla programme

  • @nitheeshnarayanan6895
    @nitheeshnarayanan6895 2 роки тому +1

    സ്വാമി ജി നന്ദി....

  • @ThanthriDileepan
    @ThanthriDileepan 4 роки тому +3

    very good explenation

  • @anandhu3810
    @anandhu3810 6 років тому +29

    പുതിയ അറിവ് ലഭിച്ചു. നന്ദി സ്വാമി

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 4 роки тому

      Sakakanmarku nalla arivukitum kalla chamiyude vayilninnum,,,, good

  • @laluchackalackal2987
    @laluchackalackal2987 4 роки тому +4

    സ്വാമിജി അറിവു് പകർന്നതിന് നന്ദി

  • @sethumadhavan5361
    @sethumadhavan5361 4 роки тому +3

    സാമി, നമസ്ക്കാരം

  • @priyap3732
    @priyap3732 6 років тому +9

    Very valuable speech Swamiji....

  • @geethaunnikrishnan4534
    @geethaunnikrishnan4534 8 місяців тому

    Hari om 🕉 swamiji

  • @yogacharyasisiran9013
    @yogacharyasisiran9013 Рік тому +1

    അങ്ങയുടെ സംസാരം മറ്റു സ്വാമിമാർ പറയുന്നതിനേക്കാൾ യുക്തിയുള്ളതാണ്. അതിനാൽ നന്നാകുന്നു.

  • @sumathisumathink3001
    @sumathisumathink3001 4 роки тому +3

    നമസ്കാരം സ്വാമി

  • @preciousanantha836
    @preciousanantha836 4 роки тому +4

    Hari om swamiji

  • @sivaramano7403
    @sivaramano7403 6 років тому +5

    Swamiji, very useful knowledge my pranams.

  • @Akuakbar-g4b
    @Akuakbar-g4b Рік тому +1

    Verygood

  • @rajanirajan7793
    @rajanirajan7793 4 роки тому +4

    നന്ദി. സ്വാമിജി

  • @sadirasalam2655
    @sadirasalam2655 7 років тому +33

    MashaAllah!! good knowledge. .very useful

  • @uniquetotalgaz8070
    @uniquetotalgaz8070 3 роки тому +1

    ororutharum oronnu parayunnu chilar 2 tiri vakkaruth kalaham anennum 3 tiri veettil vachal doshamanennum parayunnu udit swami parayunnath itethu venelum vakkam ennanallo ..itil ippo etha viswasikkuka ?

  • @aiswarya4848
    @aiswarya4848 7 років тому +14

    Pranamam Swamiji! Words of wisdom.. Thank you!

  • @geethaajith295
    @geethaajith295 6 років тому +5

    Very helpful message!!!; very good speech!!!**very good knowledge!!**

  • @jayarajanmv8116
    @jayarajanmv8116 2 роки тому

    സന്തോഷമായി തിരുമേനി

  • @കിടുക്കാച്ചീസ്

    Swamigi thanks

  • @vijayanpillai871
    @vijayanpillai871 4 роки тому +5

    Respected swami, you try to find out the importance of kerosene lamp.

  • @nirmalanarayanan2990
    @nirmalanarayanan2990 7 років тому +9

    good knowledge samji many people do not know this kind of knowledge

  • @nanilalsankaranachari5239
    @nanilalsankaranachari5239 7 років тому +9

    Samji good speach thanks

  • @SRADDHAYOGA
    @SRADDHAYOGA 6 років тому +3

    Compared Swami Sandeepanada Giri, you are really a gemstone of the disciples of Swami Chinmayananda!! Initially when Swami Sandeep Chithambaram started Bhagavad Geetha class I liked him very much, but after sometime I came to know from his behaviour an element of Ahankaram in his talks and also entanglement with Communist ideas and half cooked Vedanda which he promoted, I started avoiding his Bhagavad Geetha classes. I found that by abusing Matha Amruthanandamayi Devi as Aaldaivam, he actually abused his own Guru Swami Chinmayananda Himself!! That is GOD arranged some men to beat him!! But you and Sandeepananda Giri looks living in opposite poles and your words are filled with your Guru bathing that you have towards your Guru Sri Swami Chinmayananda!! I have learned from Sa I Satcharitha, the Holy book of Shirdi Sai Baba that "Guru is the only God, all other Gods are illusory!!" This knowledge is not understood by Sandeepananda Giri. But you are a true disciple of Swami Chinmayananda!! I just bow down to your precise knowledge and understanding of everything! I will watch your videos more often!! Let us Worship our Guru like God!!

  • @kaminiradhakrishnan6715
    @kaminiradhakrishnan6715 4 роки тому +2

    I like this tku

  • @sailajakumarit8688
    @sailajakumarit8688 4 роки тому +1

    Deivam swamy vazhi namakku paranjutharunnu.

  • @jann7744
    @jann7744 Рік тому +2

    🙏🏻🙏🏻🙏🏻

  • @chandranacharya8959
    @chandranacharya8959 5 років тому +3

    Good explanation and information

  • @divyassree
    @divyassree 6 місяців тому

    Vilakku steel plate il vakkamo

  • @sujathajk6340
    @sujathajk6340 5 років тому +4

    Great swamiji🙏

  • @sudheersudheer5359
    @sudheersudheer5359 2 роки тому

    How many avatars did Lord Vishnu take in total in this universe?

  • @simi6270
    @simi6270 Рік тому +1

    🙏👌

  • @geethagmenon3353
    @geethagmenon3353 3 роки тому +2

    Namaskkaram Swamiji

  • @kurumbeesworld1910
    @kurumbeesworld1910 Рік тому +1

    Supper

  • @ajithasivan9406
    @ajithasivan9406 3 роки тому +2

    🙏🙏🙏🙏🙏🙏❤️നമസ്കാരം

  • @rajanmavelikara7243
    @rajanmavelikara7243 6 років тому +3

    Very useful speech. Thanks.

  • @sreeranjinimukundan6970
    @sreeranjinimukundan6970 4 роки тому +1

    V.clear

  • @vinayakkuttan2278
    @vinayakkuttan2278 6 років тому +3

    JAI JAI GANESHAAA HAMESHAAA SABKHO SHUBH AUR LAAABH DHEEJIYEA JI.......

  • @ajeshajesh6602
    @ajeshajesh6602 4 роки тому +3

    Enthoru vidditharam

  • @sunilkumaren9582
    @sunilkumaren9582 4 роки тому +4

    ലോകമാകുന്ന മിഴിയിൽ ജീവനുണരുന്നതിന്

  • @kavithaa2826
    @kavithaa2826 2 роки тому

    💜
    💜
    💜
    💜

  • @aravindakshanunnithan0489
    @aravindakshanunnithan0489 6 років тому +3

    Very good messages

  • @shyjuiringal4973
    @shyjuiringal4973 6 років тому +4

    Very useful

  • @sureshbabu1137
    @sureshbabu1137 4 роки тому +3

    പ്രണാമം സ്വാമിജി

  • @vimalavarma1473
    @vimalavarma1473 7 років тому +9

    speech in rich knowledge

  • @shekharnair7268
    @shekharnair7268 Рік тому

    Fire, we know as its manifestation can be perceived in lited lamp? Is it not an example for manifestation of Paramatma the ultimate reality? Since Paramatma cannot be explained by any word in any language, for It has no form or quality etc, such subtle ways of Hindu Acharas, it can be understood: this is the only way to convey such subtle meanings. A friend has seen the small portion of moon rising high up in sky but i am unable to locate same since the sky is not that clear etc.; but my friend asked me to look at the nearby tree branch easily visible for me and then told me that thevmoon is just above in sky if looked just above the tree branch! I an quick in locating moon? In the same way from known thing to the unknown one is lead to understand? Think

  • @sanafor1054
    @sanafor1054 6 років тому +4

    Samiji sadya samayam kindi vakkubol nilathu vekkan pattumoo? answer parayanam

    • @northmalabarchamberofcomme6379
      @northmalabarchamberofcomme6379 4 роки тому

      Cooking

    • @vishnuvilochananachuthanna1591
      @vishnuvilochananachuthanna1591 4 роки тому

      ഇവനോട് കിണ്ടി എന്ന് പറഞ്ഞാല് അറിയില്ല.കിണ്ടിയിൽ അൽപ്പം വെള്ളം ചേർത്ത് പറയണം

  • @minijoseph8989
    @minijoseph8989 2 роки тому

    Godislove

  • @rajanpu632
    @rajanpu632 2 роки тому +1

    ഗീത പറഞ്ഞത് പരമത്മാവ് ശിവനാണ് കൃഷ്ണൻ അല്ലാ... ദീപം തെളിയിക്കുന്നത്.. Aathmavanen മനസിലാക്കി ആത്മാവിന്റെ അച്ഛനായ പരമത്മാവ് ശിവനെ ഓർമിക്കുന്നതിനാണ്.. നിലവിളക്ക് ശരീരത്തെ പ്രതിനിധനം ചെയ്യുന്നു.. ശരീരമാകുന്ന നിലവിളക്കിലെ ആത്മ ദീപം തെളിയിച്ചു ആത്മാവിന്റെ അച്ഛനായ പരമത്മാവിനെ ഓർമ്മിക്കുക എന്നാ ചടങ്ങാൻ ദീപം തെളിയിക്കുക എന്നത്..

  • @adiyararamdas8616
    @adiyararamdas8616 5 років тому

    Swami pranamam. Your speak is good. But myself have suggestions. We hv to put 1 , 2 or 5 thread only. When you place 1 it will be in front. If you put 2 , 1 in front and 1 in back otherwise 5.
    It signifies , the chaitanya in our body the thread in vilaku illuminates upwardly and when we do prayer we are connecting to paramatma.

  • @SaiCreationMalayalam
    @SaiCreationMalayalam 5 років тому +3

    🙏 നന്ദി

  • @santhoshsivan2949
    @santhoshsivan2949 4 роки тому +1

    Nice parajatha sathiamanoduo pullla

  • @mohananvp1932
    @mohananvp1932 5 років тому +1

    Thank you sami ji

  • @sindhunair8596
    @sindhunair8596 7 років тому +4

    namonama samiji namal Portblair ill vech kandit und Ayyapan temple ill

    • @shinojshinu1436
      @shinojshinu1436 4 роки тому

      ഞാനും കണ്ടു അമ്പലത്തിൽ വച്ചു

  • @minisabu1587
    @minisabu1587 2 роки тому +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @mohanamulleria7022
    @mohanamulleria7022 6 років тому +2

    swamiji namasthe mk🔰

  • @sushamapillai3542
    @sushamapillai3542 7 років тому +7

    Very useful....

  • @anandraj5622
    @anandraj5622 5 років тому +1

    Super advice

  • @rajeshbabu2331
    @rajeshbabu2331 3 роки тому

    പഞ്ചഭൂതങ്ങൾ ഭാരതീയർക്ക് ഉണ്ട് എന്നാൽ ശ്രീക്കിലും മറ്റു സ്ഥലങ്ങളിലും അഞ്ചല്ല. ആറ് ആണ് . വീളക്കുവയ്ക്കുന്നത് പഴയ അഗ്നിഹോത്രിയുടെ ബാക്കി പത്രമാത്തെന്ന് തോന്നുന്നു.

  • @ramchandrannair5464
    @ramchandrannair5464 2 роки тому +1

    🙏🙏🙏🙏🙏

  • @girijamanikuttan1063
    @girijamanikuttan1063 2 роки тому +1

    🙏🙏🙏🙏🙏🌹🌹🌹

  • @seenawilson6321
    @seenawilson6321 8 років тому +3

    Nalla arivu

  • @valsaprabhakar5325
    @valsaprabhakar5325 7 років тому +7

    namaskaram swamij

  • @sunijapr8975
    @sunijapr8975 4 роки тому

    Sitoutl vilaku koluthamo

  • @bhagyeshmp2995
    @bhagyeshmp2995 6 років тому +3

    swamiji....janma masam..mudi murikaruthu ennu enthu Konda parayunnathu...plse reply ..anybody knows..

  • @brookgfx2949
    @brookgfx2949 5 років тому +1

    Good

  • @besokadv1046
    @besokadv1046 5 років тому +3

    തമസോമാ ജ്യോതിർഗമയ...

  • @sumathisumathink3001
    @sumathisumathink3001 4 роки тому +2

    എനിക്ക് ഒരു സംശയം

  • @watsapstatus8508
    @watsapstatus8508 7 років тому +2

    vilakinte madhyathil mukalilot ottathiriyit vilak kathichal endhengilum doshamundo?

  • @kuttankuttan8249
    @kuttankuttan8249 6 років тому +1

    പ്രണാമം. പ്രണാമം. പ്രണാമം ഗുരോ

  • @adiyararamdas8616
    @adiyararamdas8616 5 років тому

    Swami pranamam. Your speak is good , but I think in vilaku only 1 , 2 or 5 threads has to be kept in houses . 1 represents lord krisna, 2 in 1 place represents atma is connected to paramatma krishna . 5 means panchabhoota ,our body is made of panchabhoota and we resspect b ody and we remember daily re body n will look after our body well . Deepamalways light upward , this means we always grow upward in all respects . Agni is represents cleanliness in all we do whatever it is. And also our atma is like a deep am in our body staying within without any mode of distruction . Put vilaku and thozuka deeply with sense love to bhagavan krsna .

    • @mithraashok290
      @mithraashok290 5 років тому

      വാട്ട്‌ ഈസ് സുവിശേഷം അങ്ങയുടെ വാക്കുകളി ലുടെ പറഞ്ഞു തരാമോ?

  • @hinduhelp7961
    @hinduhelp7961 4 роки тому +1

    നമസ്‌തെ

    • @jayasreepm9247
      @jayasreepm9247 2 роки тому

      നമസ്തേ ഗുരുജി. വലിയ തത്വങ്ങൾ ലളിതമായി പറഞ്ഞു തന്നു.നന്ദി.
      🙏🙏🙏

  • @vinayanp6475
    @vinayanp6475 5 років тому +2

    Swamiji veettil Thookku vilakku kathikkuvan pattumo? Pls onnu paranju tharumo sir?

  • @dhanyajayachandran8726
    @dhanyajayachandran8726 3 роки тому +1

    1തിരി 3തിരി ഒരിക്കലും കത്തിക്കാൻ പാടില്ല എന്ന് പറയുന്നു ഇതിൽ എന്തെകിലും സത്യം ഉണ്ടോ

  • @pushpaanil7774
    @pushpaanil7774 7 років тому +3

    eniku swamiye neril kaananam ...

  • @sandes8989
    @sandes8989 6 років тому +5

    ഇന്ന് നമ്മൾ സന്ധ്യാസമയത് ലൈറ്റ് ഇടും , രാത്രി കിടക്കാൻ നേരം ഓഫ് ആക്കും.പിന്നെ രാവിലെ നേരത്തെ എഴുന്നേൽക്കുമ്പോൾ വീണ്ടും ലൈറ്റ് ഇടും.പണ്ട് വൈദുതി ഇല്ലാത്ത കൊണ്ട് വിളക് കത്തിച്ചു

    • @arunyogiful
      @arunyogiful 4 роки тому

      കൈയ്യിൽ ടോർച്ച് ഉള്ളപ്പോൾ ചൂട്ട് കത്തിക്കണമെന്നില്ലാ....

  • @leelapillai8260
    @leelapillai8260 3 роки тому

    HriOmSwamiji:

  • @sanalkerala8985
    @sanalkerala8985 7 років тому +2

    Good speech

  • @manoharannarikkuni8161
    @manoharannarikkuni8161 7 років тому +3

    thanks

  • @rajanpu632
    @rajanpu632 2 роки тому +1

    ഭഗവാൻ ബ്രഹ്മലോക നിവാസിയണ്... ആരുടെയും ഉള്ളിൽ ഇല്ലാ.. അതുകൊണ്ടാണ് ദുഃഖം വരുമ്പോ മുകളിലേക്കു നോക്കി ഹി ഭഗവാനെ എന്ന് പറഞ്ഞു വിളിക്കുന്നത്..

  • @unnikrishnanparu2727
    @unnikrishnanparu2727 6 років тому +3

    Samii namastha

  • @vayalorameast9270
    @vayalorameast9270 4 роки тому

    Ente Ponu suhrthe thakal paranjathu sariyanu engil paranjathil orupadu thetum undu

  • @beenachandrababu7203
    @beenachandrababu7203 7 років тому +3

    randu thiri cherthittu nilavilaku kathikamo?

    • @adiyararamdas8616
      @adiyararamdas8616 5 років тому

      Yes we can because it represents jeevatma and paramatma is connected. Hare krsna

  • @seethammak5833
    @seethammak5833 Рік тому

    ഒറ്റvaazhayilaയിൽ കിടthuത്‌ന്നു

  • @vaishivlogs8343
    @vaishivlogs8343 4 роки тому +1

    Shibuvanda swami..

  • @vimalavarma1473
    @vimalavarma1473 7 років тому +3

    prams, swamiji

  • @gopika5056
    @gopika5056 6 років тому +1

    nilavilakku ennum vrithiyakkiyathinusheshame thiri koluthavoo ennundo

    • @shinojshinu1436
      @shinojshinu1436 4 роки тому

      എല്ലാ ദിവസം നമ്മൾ kulikunille അത് പോലെ വിളക്ക് virthi ആക്കുക

    • @lightoflifebydarshan1699
      @lightoflifebydarshan1699 4 роки тому

      നിലവിളക്ക് എന്നും ഒരു നല്ല തുണി കൊണ് വൃത്തിയായി തുടച്ചു വെക്കുക...

  • @happyjourney5268
    @happyjourney5268 4 роки тому +1

    Iam swami

  • @abhinavmappidichery3408
    @abhinavmappidichery3408 5 років тому +7

    നിരവധി തരം വിളക്കുകള്‍ ഉണ്ട് എന്ന് കേട്ടല്ലോ അതിനെ കുറിച്ച് ഒന്ന് vivarikkaamo

  • @mohandask.n441
    @mohandask.n441 6 років тому

    Very good

  • @mohananpillai3965
    @mohananpillai3965 7 років тому +4

    അറിയേണ്ടതായ സംശ യനിവാരണം

  • @vimalavarma1473
    @vimalavarma1473 7 років тому +3

    pranam

  • @jag.5519
    @jag.5519 4 роки тому +7

    ഇങ്ങനെ ഓരോരുത്തരും ഓരോന്ന് പറയും. ഒരാള് പറഞ്ഞു കേട്ടു, 1 തിരി ഇട്ടാൽ ദാരിദ്ര്യം, 2 തിരി ഇട്ടാൽ സമ്പത്ത് , 3 and 4 thiri ഇടാൻ പാടില്ല. 1 അല്ലെങ്കിൽ 5 അല്ലെങ്കിൽ 7 ആണ് പാടുള്ളൂ..
    ഇങ്ങോർക് അതിനെപ്പറ്റി അറിയില്ല തോന്നുന്നു.

    • @ajeshajesh6602
      @ajeshajesh6602 4 роки тому

      Athe

    • @lifewithdevapriya2790
      @lifewithdevapriya2790 3 роки тому

      Ellathilum thettu kandupidikan poya athine neram kanoo
      Athum sari ithum sari ennu viswasikkuu
      Iyalk sari ennu thonnunnathu iyal cheyyooo🙏🙏🙏

    • @ambikeswary7356
      @ambikeswary7356 3 роки тому

      Yezz agane parayum but ath daliy kathikumbol alla...... Veedukalil maranam nadakkumbol jolsiyam nokkum avide niyamam vera ahnu ahh veetle endh kariyam ahnu thettayi nadakkunnath enn nilavilakk polum nimitham kanikkum ennann avr parayunnath ... Athum ethum thammil koottikuzhakkallee ... Randum vera ahnu

    • @rajeshpannicode6978
      @rajeshpannicode6978 2 роки тому

      അതൊക്കെ വെറും അന്ധവിശ്വാസങ്ങൾ .

    • @ramakrishnanms6092
      @ramakrishnanms6092 2 роки тому

      . ഈ സ്വാമി പറയുന്ന ഈ കാര്യങ്ങൾ സ്വാമിയുടെ അഭിപ്രായം മാത്രമെ ആകുന്നുള്ള എന്നൽ ഇത് ശാസ്ത്ര ശാസനകളിലുളള താണോ എന്നാൽ ശസ്ത്രങ്ങളിൽ പറയുന്നത് ആണ് വിശ്വസിക്കേണ്ടത്. ഇത് കേൾക (ഏകവർത്തി മഹാവ്യാധി, ദ്വിവർത്തി മഹദ്ധനം, പ്രവർത്തി മോഹാലസ്യം, ചതുർവർത്തി ദരിദ്ര ത, പഞ്ചവർത്തി ഭരദീപം എന്നാണ് ഇതിൽ രണ്ട് തിരി മഹന്ധനവും അഞ്ച് തിരി ഭദ്രദീപവും ആണ് അല്ലാതെ വല്ലതും പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കത് എന്ന്

  • @renjithraj3190
    @renjithraj3190 7 років тому +1

    ente kaiyil ninnu kathicha nilavilakku nilathu veenu enthenkilum prashnam undo? please oru marupadi pettennu tharanam

  • @badranc7190
    @badranc7190 4 роки тому

    വിളക്കിൽ തിരി കത്തിക്കുബോൾ രണ്ടു തിരി ചേർത്ത് ഒരു തിരി ആയി ഇടണമോ