കൂർക്ക കൃഷി - ലാഭകരമായ കൃഷി - Koorka krishi malayalam - Chinese potato malayalam

Поділитися
Вставка
  • Опубліковано 19 лип 2020
  • 3 മാസം കൊണ്ട് വിളവെടുക്കാം. വളരെ ലാഭകരം കൂർക്ക കൃഷി...
    കൂർക്ക കൃഷിക്ക് അടി വളം എന്ത്? ചെടിയുടെ ഒരു കടയിൽ നിന്നും എത്ര കൂർക്ക ലഭിക്കും? മാർക്കറ്റിൽ എന്തു വില ലഭിക്കും? ഈ കാര്യങ്ങളെല്ലാം വിശദമായി അറിയാം
    Koorka krishi malayalam
    കൂർക്ക കൃഷി
    Koorka Malayalam
    Koorka Cultivation Malayalam
    Chinese potato malayalam
    Chinese potato cultivation malayalam
    Trends Wheel
    Trends Malayalam
    Malayalam Trending
    Music Credits - UA-cam Audio Library
    More Videos -
    കപ്പ കൃഷി - അടിവളം എന്ത് - തറി എങ്ങിനെ എടുക്കാം Kappa Krishi Malayalam Tapioca Malayalam - • കപ്പ കൃഷി - അടിവളം എന്...
    ആഴ്ച്ചയിൽ 2 ലക്ഷം ഇറച്ചിക്കോഴി കുഞ്ഞുങ്ങൾ വിരിയിക്കുന്ന കേരളത്തിലെ ഹാച്ചറി - • Video
    Thailand All Season Mango Tree, Peppan Agricultural Farm- • All Season Mango Tree ...
    നഴ്സറി തുടങ്ങാൻ ഇവർ സഹായിക്കും, Peppan Agricultural Farm - • Mannuthy Nursery നഴ്സറ...
    മാംഗോസ്റ്റിൻ ചെടികൾ ഏറ്റവും കുറഞ്ഞ വിലയ്ക്ക് Peppan Agricultural Farm Mannuthy - • Mangosteen Malayalam മ...
    ഇനി കംപ്രസർ വേണ്ട ഈ നിസ്സാര ട്രിക്ക് ചെയ്താൽ മാത്രം മതി - • കാർ കഴുകാൻ ഇത് ഉപകാരമാ...
    Ostrich Farming Malayalam ഒട്ടകപ്പക്ഷി വിശേഷങ്ങൾ - • Video
    കോഴിക്കുഞ്ഞുങ്ങളുടെ പൂവനും പിടയും തിരയുന്നത് എങ്ങനെ? - • Video
    Incubator Malayalam Review ഇൻക്യൂബേറ്റർ അറിയേണ്ടതെല്ലാം - • Incubator Malayalam ഇൻ...

КОМЕНТАРІ • 33

  • @sulaimanmt3675
    @sulaimanmt3675 4 роки тому +21

    നല്ലൊരു കർഷകൻ വളരെ വിശദമാക്കി സന്തോഷയോടെയുള്ള അവതരണം..അല്പം കൂർക്ക നടാൻ ഞാനും തീരുമാനിച്ചു.... God bless you..

  • @sibilvadakethil5646
    @sibilvadakethil5646 3 роки тому +6

    നാനും ഈ വീഡിയോ കണ്ടപ്പോൾ കൂർക്ക കൃഷി ചെയ്തു👌

  • @dreamworksuccessworld
    @dreamworksuccessworld 4 роки тому +1

    Koorkka krishi. Valare santhoshm ayi ithokke parayunnathu kettittum kandittum. 👌

  • @minijoseph9700
    @minijoseph9700 4 роки тому +2

    othiri thanks. njanum coorkka krishi cheyyan pokunnu.

  • @girijadevi7702
    @girijadevi7702 2 роки тому +1

    Good video. Njanum krishi cheyyunnu

  • @simpleenglishwithnessy.9357
    @simpleenglishwithnessy.9357 3 роки тому +3

    നല്ല അവതരണം👏👏👏

  • @muthoosgreenway7471
    @muthoosgreenway7471 4 роки тому +5

    നല്ല വീഡിയോ.. എന്നെ പോലെ ഉള്ളവർക്കു ഒത്തിരി അറിവ് നൽകി. ഞാനും 5 സെന്റിന് കൂർക്ക ചെയ്തു. ഒരു ഏക്കർ സ്ഥലത്തു ചെയ്യാൻ പോവുന്നു.

  • @shereefibrahim408
    @shereefibrahim408 3 роки тому +1

    good and helpfulll

  • @MohdAshraf-pm4yk
    @MohdAshraf-pm4yk 4 роки тому +9

    നല്ലൊരു കർഷകൻ

  • @christophoralidas1298
    @christophoralidas1298 3 роки тому +1

    Super

  • @remyabiju4457
    @remyabiju4457 2 роки тому

    Nice video

  • @vinodv9225
    @vinodv9225 4 роки тому +3

    Nallla vedio

  • @anj705
    @anj705 8 місяців тому

    Hello...Koorka thanalathu nattal nallapooley pidikyumo?

  • @anilavinod275
    @anilavinod275 4 роки тому +2

    Good farming

  • @anoopbabu5164
    @anoopbabu5164 2 роки тому

    Innocent farmer

  • @muhammadfayizkk9q355
    @muhammadfayizkk9q355 4 роки тому +1

    Ayamoda kurukkayano ith

    • @TrendsWheel
      @TrendsWheel  4 роки тому +1

      ഇദ്ദേഹത്തിന്റെ കൈയ്യിൽ 2 വെറൈറ്റിയുണ്ട് നാടൻ കൂർക്കയും പിന്നെ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ നിന്നും വാങ്ങിയ ഒരിനവും (പേരറിയില്ല)

  • @vinodkn5412
    @vinodkn5412 4 роки тому +3

    ഈ സ്ഥലം ഏത് എന്ന് പറഞ്ഞില്ല. നിങ്ങൾ ഒരു വീഡിയോ ചെയ്യുമ്പോൾ കാണുന്നവർക്ക് contact ചെയ്യാവുന്ന നമ്പർ കൂടി പറയേണ്ടതാണ്.

    • @TrendsWheel
      @TrendsWheel  4 роки тому +1

      സാധാരണ വീഡിയോകളിൽ സ്ഥലവും നമ്പറും ഉൾപ്പെടുത്താറുണ്ട്. പക്ഷെ ഈ വീഡിയോയിൽ അറിയുന്ന വിവരങ്ങൾ പങ്കുവെക്കുന്നു എന്ന് മാത്രമേ ഉള്ളൂ. സ്ഥലത്തിന് പ്രാധാന്യമില്ല. തങ്കപ്പേട്ടൻ ജോലിക്കു പോകുന്ന വ്യക്തിയാണ് ബാക്കിയുള്ള സമയം കൃഷിക്കു വിനിയോഗിക്കുന്ന അദ്ദേഹത്തിനെ പോലുള്ളവരെ ഫോണിൽ കിട്ടാൻ പ്രയാസമാണ് മാത്രവുമല്ല അദ്ദേഹത്തിന് അറിവുള്ള കാര്യങ്ങൾ പറഞ്ഞ് തന്നിട്ടുമുണ്ട്.

  • @JOBSNEWS573
    @JOBSNEWS573 4 роки тому +2

    Ithinte വിത്ത് എവിടുന്ന് കിട്ടും പറഞ്ഞില്ല

    • @TrendsWheel
      @TrendsWheel  4 роки тому +2

      വിത്തിന്റെ കാര്യത്തിൽ തങ്കപ്പേട്ടൻ അപ്ഡേറ്റണ്ടല്ല. കാരണം ഒരിക്കൽ വിത്ത് വാങ്ങിയാൽ പിന്നെ വിളവിൽ നിന്നും വിത്ത് ലഭിക്കും. അതു കൊണ്ടാണ് വിത്തിന്റെ ലഭ്യതയെക്കുറിച്ച് പറയാതിരുന്നത്. അറിയാൻ സാധിച്ചത് കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ നിന്നും കൂർക്ക തല ലഭിക്കുമെന്നാണ്. കടയിൽ നിന്നും വാങ്ങുന്ന കൂർക്ക വിത്തായി ഉപയോഗിക്കാൻ സാധിക്കും. പക്ഷെ ഏപ്രിൽ - മേയ് മാസത്തിൽ നട്ട് ജൂലായ് മാസത്തോടെ തല നുള്ളി നടണം.

    • @radhasoman1096
      @radhasoman1096 2 роки тому +1

      കൂർക്ക പാകി കിളിപ്പിക്കണം

  • @Shemi-y1g
    @Shemi-y1g Рік тому

    വെണ്ണൂർ മാത്രം ഉപയോഗിച്ചിട്ട് ഇത്ര വിളവോ! !!

  • @naijukv7455
    @naijukv7455 Рік тому

    കൂർക്ക എല്ലാ സ്ഥലത്തും വെണ്ണീർ ഉപയോഗിക്കാൻ പാടുള്ളതല്ലതൃശ്ശൂരിന്റെ വടക്ക് ഭാഗങ്ങളിലും പാലക്കാട് ജില്ലയിലും മാത്രമേ വെണ്ണീർ ഉപയോഗിക്കാൻ പാടുള്ളൂ

  • @muthoosgreenway7471
    @muthoosgreenway7471 4 роки тому +2

    നല്ല വീഡിയോ.. എന്നെ പോലെ ഉള്ളവർക്കു ഒത്തിരി അറിവ് നൽകി. ഞാനും 5 സെന്റിന് കൂർക്ക ചെയ്തു. ഒരു ഏക്കർ സ്ഥലത്തു ചെയ്യാൻ പോവുന്നു.