തൊഴിക്കുന്ന പശുവിനെ നിയന്ത്രിക്കുന്ന പൊടിക്കൈകൾ

Поділитися
Вставка
  • Опубліковано 20 лис 2020
  • വീഡിയോ കണ്ട് ഇഷ്ടമായെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക കമൻറ് ചെയ്യുക ലൈക് ചെയ്യുക

КОМЕНТАРІ • 115

  • @abhinavsanthosh6267
    @abhinavsanthosh6267 2 роки тому +42

    ഒരായിരം നന്ദി ചേട്ടാ❤️❤️❤️ പറന്നു തൊഴിക്കുന്ന ഞങ്ങളുടെ നാടൻ പശുവിനെ ഇന്ന് കറന്നു...😁 പഠിച്ച പണി പതിനെട്ടും നോക്കിയാലും കറവയ്ക്ക് ആളെ അടുപ്പിക്കാത്ത പശുവായിരുന്നു..ഈ വിദ്യ ശെരിക്കും ഏറ്റു....👍🏻🤝😃.

  • @famdhakc4222
    @famdhakc4222 2 роки тому +4

    വളരെ നന്ദി സർ. തൊഴി കൊണ്ടതിന് ശേഷമാ. ഞാൻ ഇത് നോക്കണേ...

  • @grooveandmove5695
    @grooveandmove5695 2 роки тому +1

    Good information...thanku sir...❤️

  • @kumarantk9444
    @kumarantk9444 3 роки тому +1

    പുതിയ അറിവുതന്നെ. നന്ദി

  • @bijuet2512
    @bijuet2512 2 роки тому +1

    നല്ല ഒരു അനുഭവമാണ് ആ വലിയ മനസിന് നന്ദി

  • @emilmariyaajeesh7320
    @emilmariyaajeesh7320 Рік тому

    Thanku🙏🏻🙏🏻🙏🏻🙏🏻

  • @ebinjoy6824
    @ebinjoy6824 Рік тому

    ചേട്ടാ നല്ല ഒരു ടിപ് അണു.എന്റെ വെചച്ുരി പശു കറക്കന് സമ്മതിക്കു നുണ്ടായിരുന്നില്ല . ചേട്ടന് പറഞ്ഞത് പോലെ ചെയ്യതു. Thanks

  • @safiyapocker6932
    @safiyapocker6932 3 роки тому

    Thanks good information

  • @sasidharanun7116
    @sasidharanun7116 Рік тому

    🌹🙏പുതിയ അറിവാണ് കൊള്ളാം.

  • @sabumanayath6324
    @sabumanayath6324 29 днів тому

    Thank you

  • @gilnaanil5208
    @gilnaanil5208 3 роки тому +1

    Ningalde Ella videosum nallathanu

  • @alivaluthadath.farmingandt2568
    @alivaluthadath.farmingandt2568 3 роки тому +7

    പുതിയ അറിവായിരുന്നു നന്ദി

  • @arumughanpramod4823
    @arumughanpramod4823 3 роки тому

    Thanks

  • @babing8831
    @babing8831 2 роки тому

    ചേട്ട ഒന്നും പറയാനില്ല. Good information 💯💯💯💯💯💯💯💯💯💯

  • @manuvarghese9618
    @manuvarghese9618 3 роки тому

    Super video kollam

  • @vijithak5861
    @vijithak5861 2 роки тому

    Orayiram thanks

  • @minimammen4737
    @minimammen4737 Місяць тому

    Tkyu. Chetta

  • @ajmalekm4913
    @ajmalekm4913 3 роки тому +1

    Super Idea

  • @sudheeshthampi1412
    @sudheeshthampi1412 3 роки тому

    Spr chetta❤️👍🏻

  • @shylajascraftvilla3365
    @shylajascraftvilla3365 2 роки тому

    0raayiram.നന്ദി

  • @cavinod2026
    @cavinod2026 3 роки тому

    Super idea

  • @moyalm8549
    @moyalm8549 2 роки тому +1

    വലിയ ഉപകാരം

  • @aljazimjaffer1700
    @aljazimjaffer1700 3 роки тому +2

    ചേട്ടാ വളരെ വളരെ നന്ദി ഉണ്ട് ചേട്ടൻ പറഞുതന്ന ഐഡിയ ഉപകാരം ആയി Thanks 😘😘😘😘

  • @bijeesh.a9976
    @bijeesh.a9976 Рік тому

    Tanks

  • @julaskitchen5978
    @julaskitchen5978 2 роки тому +3

    വളരെ ഉപകാരം ചേട്ടാ. വീഡിയോ കണ്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. ശാന്തയായി നിൽക്കുന്നു പശു. നാടൻ പശു ആണ്. രാണ്ടാമത്തെ പ്രസവം ഇത്രയും നാൾ കാല് കെട്ടി വളരെ ബുദ്ധിമുട്ടിയാണ് കുറച്ച് പാൽ കറന്നിരുന്നത്. ഇന്ന് ചേട്ടൻ പറഞ്ഞ പോലെ എന്നെ നോക്കി വണങ്ങി നിന്നു . കയർ താഴെക്ക് പോയതു കൊണ്ട് കയറിന്റെ മറ്റെ അറ്റം മുകളിലേക്ക് വലിച്ച് പുൽക്കൂടിന്റെ കമ്പിയിലും കൂടി കെട്ടി അങ്ങിനെ ഒരു വ്യത്യാസം വരുത്തി.🙏

  • @manojchattuparambil8109
    @manojchattuparambil8109 3 роки тому

    Im happyyy😆👍

  • @salihshaji6665
    @salihshaji6665 2 місяці тому

    ചേട്ടാ അടിപൊളി ഐഡിയ❤

  • @rahulgangadharan3583
    @rahulgangadharan3583 2 роки тому

    super ✌

  • @thomasaacheril7751
    @thomasaacheril7751 Рік тому

    Good....

  • @ushasasi9513
    @ushasasi9513 Рік тому

    Sooper👍👍

  • @mmmmmm2203
    @mmmmmm2203 3 роки тому +5

    താങ്കളുടെ അവതരണം ഇഷ്ടപ്പെട്ടു ആള് നല്ല രസികനാണ്

  • @athuljacob3876
    @athuljacob3876 Рік тому

    Good👍👍👍

  • @MohammedAli-zo8qj
    @MohammedAli-zo8qj 2 роки тому +1

    Pudiya arivani pakshe ingane ketan polum pashu sammadikilla adinum venam oralude sahayam

  • @ecfathul9977
    @ecfathul9977 3 роки тому

    Super

  • @sony8181
    @sony8181 3 роки тому +15

    അത് തൊഴിക്കാത്ത പശുവാണത് - ഞങ്ങളുടെ തൊഴിക്കുന്ന പശു തലമുകളിൽ കുടിചടുന്ന പശുവാണ് ചേട്ടൻ തമാശ് പറയുന്നതാണ്

  • @Unnikrishnan-lk2fu
    @Unnikrishnan-lk2fu Рік тому

    🙏🙏🙏🌹❤️

  • @pradeepp.s8509
    @pradeepp.s8509 3 роки тому

    Good

  • @sreejitha.p2266
    @sreejitha.p2266 2 роки тому

    നല്ല അറിവ് ❤

  • @geepee6615
    @geepee6615 20 днів тому

    വളരെ ഉപകാര പ്രദം ആയ അറിവ്... താങ്കളുടെ നമ്പർ തരുമോ... ഒരു സംശയം ചോദിക്കാൻ വേണ്ടി ആണ്.. ഒരു കാള ക്കുട്ടി യുടെ അസുഖം ആണ്...

  • @febingeorge9235
    @febingeorge9235 3 роки тому +2

    Pellet vech orukuzhpomilnd karnodirunnah ,Vedio knditu E reetiyil pasunea ketti thozhi vagiya njan..

  • @SajanMudapuram
    @SajanMudapuram 2 роки тому

    ഞാൻ ഇതുതന്നെയാണ് പ്രയോഗിക്കുന്നത്

  • @abdulmuhsinmuhsin9383
    @abdulmuhsinmuhsin9383 3 роки тому +1

    Apo pashu mariyille vezhille

  • @tessybinoy6923
    @tessybinoy6923 2 роки тому

    Adipoli

  • @shehinsha8211
    @shehinsha8211 3 роки тому +1

    8 reethiyil ketiyalum mathi👍

  • @jafferdriver4306
    @jafferdriver4306 3 роки тому

    👌👌👌

  • @mollykuttychacko4307
    @mollykuttychacko4307 3 роки тому +3

    Good information

  • @ameeidukki1401
    @ameeidukki1401 3 роки тому

    Kollam

  • @arthamnews6779
    @arthamnews6779 4 місяці тому

    ❤🎉

  • @AbbasAbbas-yk1yx
    @AbbasAbbas-yk1yx Рік тому +1

    ഇത് മഹാ വിഡ്ഢിത്തമാണ് ഇത് കൂടുതൽ വേദനിക്കും അവർക്ക്
    അതുകൊണ്ട് പാൽ ചേർത്താൻ
    വളരെ ബുദ്ധിമുട്ടാണ് പിന്നെയും നല്ലത് ആവശ്യം വരുമ്പോൾ മൂക്കിൽ കട്ടിയ കയർ കൊണ്ട് വലിക്കൽ ആയിരിക്കുമല്ലോ എത്രയോ നല്ലത്

  • @user-wq5wr4cq5d
    @user-wq5wr4cq5d Рік тому

    ഇത് ക്രൂരതയാണ്. മൂക്ക് കുത്താതെ നാടൻ പശുക്കളെ വളർത്തുന്ന ആളാണ് ഞാൻ. പുറകിലെ കാലുകളുടെ മുട്ടിന് മുകളിൽ 8 ആകൃതിയിൽ ഒരു കെട്ട് കെട്ടിയാൽ മതി

  • @subha9864
    @subha9864 3 роки тому +2

    വെരി ഗുഡ്

  • @vinodkv6356
    @vinodkv6356 3 роки тому +2

    ഇത് കൊള്ളാലോ 👍

  • @jishajisha8664
    @jishajisha8664 4 місяці тому

    Urappano

  • @jafferdriver4306
    @jafferdriver4306 3 роки тому

    😄

  • @shameert3977
    @shameert3977 Рік тому

    NALLAIYEDYA

  • @Tmg449
    @Tmg449 2 роки тому +1

    ഇവിടെ സ്നെഹ പ്രകടനവും തൊഴിയും ഒരു പോലെയാ

  • @resmiab3311
    @resmiab3311 3 роки тому

    😁😁😁

  • @anilvc3538
    @anilvc3538 Рік тому

    ഹായ്

  • @thomasp2688
    @thomasp2688 3 роки тому +5

    ചേട്ടാ പശു പിൻകാലുകൾ കൊണ്ടല്ലേ തൊഴിക്കുന്നത്, പിൻകാലുകൾക്കു മുട്ടിനുമുകളിലായി 8ന്റെ ഷേപ്പിൽ ഇതുപോലൊരു കയറു കെട്ടിയിട്ട് കറന്നു നോക്കിയേ, പശു അനങ്ങാതെ നിന്നോളും, മൂക്ക് വലിച്ചു വേദനിപ്പിക്കുന്നതെന്തിനാ

    • @bijuet2512
      @bijuet2512 2 роки тому

      നല്ല പരിഹാരമാണിത്

  • @minnatechvlog1073
    @minnatechvlog1073 3 роки тому

    സൂപ്പർ. ഇങ്ങള് ഒരു സംഭവട്ടോ 👍😄😍

  • @jeperalam8358
    @jeperalam8358 3 роки тому +1

    നല്ല ആശയം

  • @josephjohn4434
    @josephjohn4434 3 роки тому

    New idea very good

  • @mk-bo5kt
    @mk-bo5kt Рік тому

    ചേട്ടാ എന്റെ കുഞ്ഞമ്മയുടെ വീട്ടിലെ പശു പ്രസവിക്കാറായ ആയിരുന്നു. കുഞ്ഞിന്റെ തല മാത്രം പുറത്തേക്കുള്ള ആയിരുന്നു ആ ഡോക്ടർ ആ കുഞ്ഞിനെ പിടിച്ചെടുത്തു കുറച്ച് മണിക്കൂറിനുശേഷം ആ കിടാവ് മരിച്ചു. അമ്മ തള്ള ഇതുവരെ എഴുന്നേറ്റിട്ടില്ല ഒറ്റ കിടപ്പാണ്. ഫയർഫോഴ്സിൽ നിന്ന് ആൾക്കാർ വന്നു അതിനെ പൊക്കി എടുക്കാൻ പറ്റിയില്ല. അതിനുവേണ്ട ട്രീറ്റ്മെന്റ് കാര്യങ്ങൾ എല്ലാം കൊടുത്തു പക്ഷേ അത് എഴുന്നേൽക്കുന്നു ഇല്ല. ആഹാരം ഒക്കെ കഴിക്കുന്നുണ്ട്. എന്തെങ്കിലും വഴിയുണ്ടോ

  • @anoopparamban2971
    @anoopparamban2971 3 роки тому

    Sr mooku kayar ellata pashuvine egane karakkan pattumo

  • @mathewphilip3635
    @mathewphilip3635 3 роки тому

    👌 സൂപ്പർ

  • @balancm8167
    @balancm8167 2 роки тому +1

    തോട്ടിലെ മുട്ടറ്റം വെള്ളത്തിൽ നിർത്തി നാലു ദിവസം കറന്നാൽ മതി
    ഏത് പശുവായാലും പിന്നെ ചവിട്ടില്ല

    • @sunrays5203
      @sunrays5203 Рік тому

      😄😄😄😂
      പശു ഓടും mr...

  • @jobythomas8669
    @jobythomas8669 3 роки тому

    കറവ തീരുന്നതുവരെ ഇതേ രീതിയിൽ കെട്ടി നിർത്തിയാൽ പശുവിൻ്റെ കഴുത്തിന് പ്രശ്നമല്ലേ?

  • @tomthomas7380
    @tomthomas7380 2 роки тому

    Super sir

  • @muhkhan8608
    @muhkhan8608 3 роки тому

    Karakkaan pattilla ath veendum tozhikkum koode aalundankil mathrame nilkukayullu

  • @jobyjoy5461
    @jobyjoy5461 3 роки тому

    👌

  • @ottaveettilfoodsottaveetti1500

    ഈ ചെയ്യുന്നതും ഷീല മാവിലേ

  • @arshidaachi4287
    @arshidaachi4287 2 роки тому

    👍👍

  • @vijayalakshmi5587
    @vijayalakshmi5587 3 роки тому +2

    ഇത് അറിയാൻ വൈകിപേയി കാലുകെട്ടിയാണ് നേരത്തെ കറക്കാറ് കാല്കെട്ടിയാലും തെഴിഉറപ്പായിരുന്നു അതുകൊണ്ട് കറവപശുവിനെമേടിക്കാൻപേടിയാണ്

  • @abdussamadcvk8177
    @abdussamadcvk8177 3 роки тому

    👌👌👌👌👌👌

  • @deepajomon2605
    @deepajomon2605 3 роки тому +2

    കാലിത്തീറ്റ കൊടുത്ത് കറക്കുന്നതിനെ എന്ത് ചെയ്യും...?

  • @jaisonkazhikachalil9160
    @jaisonkazhikachalil9160 3 роки тому +5

    പശു തൊഴിക്കുന്നത് പിറകിലുള്ള കാലുകൊണ്ടല്ലേ , അപ്പോൾ മുമ്പിലുള്ള കൈ കെട്ടിയാലെ എങ്ങനെയാണ് ശരിയാകുന്നത് ?

    • @tomjkumbuckal
      @tomjkumbuckal 3 роки тому +2

      ഇതിന് ഒരു reply urgent ആണ് ചേട്ടാ reply thrille

    • @jayasankarthampythiruvalla5570
      @jayasankarthampythiruvalla5570 2 роки тому +1

      Pasu thozhikkilla.. Try cheythu nokku.

    • @tomjkumbuckal
      @tomjkumbuckal 2 роки тому +1

      @@jayasankarthampythiruvalla5570 Oru മാറ്റവും ഇല്ല

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes Рік тому

    പശുവിനെ വളർത്തുന്നതിന് മുൻപ് സൊസൈറ്റിയിൽ പാൽ ചിലവുണ്ടൊ എന്ന് ഉറപ്പ് വരുത്തണം 🤦 ഇപ്പൊ എല്ലാവരും പശു വളർത്തൽ തുടങ്ങി,പാൽ വില കൂടി സൊസൈറ്റി യില് പോലും പാൽ ചിലവില്ല....വീടുകളിൽ കൊടുക്കാൻ കഴിയാത്തവർ e panikku നിക്കരുത്..കൂടാതെ hf pasu പാൽ cancer വരുത്തും എന്ന vdo kal ഇറങ്ങി തുടങ്ങി.... പുതുതായി ആരംഭിക്കുന്നവർ ശ്രദ്ധിക്കുമല്ലോ🙏🏿

  • @haiifrnds941
    @haiifrnds941 3 роки тому +1

    Kick ബാർ വച്ചാൽ മതി... സൂപ്പറാ

    • @akhilvinayak2454
      @akhilvinayak2454 3 роки тому

      അത് എവിടെ കിട്ടും

    • @haiifrnds941
      @haiifrnds941 3 роки тому

      @@akhilvinayak2454 trissur.. ഹരിതം എന്ന സ്ഥാപനം ഉണ്ട്.... അവിടെ പശു വളർത്തൽ ആവിശ്യ ആയ എല്ലാം കിട്ടും

    • @akhilvinayak2454
      @akhilvinayak2454 3 роки тому

      @@haiifrnds941 thanks

    • @akhilvinayak2454
      @akhilvinayak2454 3 роки тому

      കറക്റ്റ് ലൊക്കേഷൻ ഒന്ന് പറഞ്ഞു തരാമോ ത്രിശൂർഇല്..

    • @haiifrnds941
      @haiifrnds941 3 роки тому

      @@akhilvinayak2454 just onnu ഓൺലൈൻ നിൽ നോക്കാവോ...

  • @ecfathul9977
    @ecfathul9977 3 роки тому +1

    ചേട്ടാ, 3months മുൻപ് ഈ viedo കിട്ടിയിരുന്നെങ്കിൽ... എന്നാലും 🙏🙏

  • @manoharankarumathil7613
    @manoharankarumathil7613 3 роки тому

    ആടുകളെ കറക്കുമ്പോൾ ഇങ്ങനെ ചെയ്യുമ്പോൾ എന്താണ് ചെയ്യേണ്ടത്

  • @madhukarukayil9802
    @madhukarukayil9802 Рік тому

    So cruel you are

  • @SaiRam-xf1qu
    @SaiRam-xf1qu Рік тому

    ഞാൻ വിചാരിച്ചു വേറെ ഏതോ ഭയങ്കര ടെക്‌നിക് ആണ് പറയാൻപോകുന്നത് എന്ന്.. ഇതായിരുന്നോ സ്വന്തമായിട്ട് കോമാളി ആകാതെ

  • @kbalan4157
    @kbalan4157 2 роки тому

    മൂക്കു കയറില്ലറ് ഇല്ലാത്ത പശു ക്കളിൽ സൂ ത്രം എനിങ്ങനെ പ്രായോ ഗിക്കഎം

  • @muhammadaslamaslam5874
    @muhammadaslamaslam5874 3 роки тому

    ഇത് കാണുന്ന ഈറ് പശുവിന്നെ കറക്കുന്ന ഞാൻ . ഇത് ചെയ്യുമ്പോൾ പശുവിന്റെ മൂക്ക് നോവുകയാണ്. കൂടാതെ അത് തോഴുത്തിൽ വീഴാന്നും സാധ്യതയുണ്ട്. പശുവിന്റെ കാൽ മുട്ടിൽ ഒരു കയറ് വലിച്ച് പിറകിലോട്ട് കെട്ടിയാൽ മതി. അണ്ണാ ..... അതിനെ വെറുതേ ദ്രോഹിക്കാതെ

  • @sunrays5203
    @sunrays5203 Рік тому

    നിങ്ങളുടെ fam പശു ആണ്....
    So അവർ കൂടുതൽ ചവിട്ട് ഇല്ല... കൂടുതൽ മല്ലു പിടിക്കില്ല....
    എന്നാൽ എന്റെ വീട്ടിൽ എല്ലാം (പൊതുവെ എല്ലാം സ്ഥലത്തും ) ഉള്ളത്.... പാടത്തും... മറ്റും മേഞ്ഞു നടക്കുന്നത് ആണ് പശു ആണ്....
    അവര്ക് കുറച്ചു കൂടി മല്ലു... ബലം... Etc കൂടുതൽ ആണ്...
    So ഇത് എല്ലാം ടെക്‌നിക് അവരുടെ അടുത്ത് പയറ്റിയ ചവിട്ട് കൊണ്ട് ചാണകകുഴിയിൽ ഇരിക്കും... 😄😂😂
    വീട്ടിൽ ഒന്ന് ഉണ്ടായിരുന്നു... ചവിട്ട് എന്ന് എല്ലാം വെച്ചാൽ... കരാട്ടെകാർ അടിക്കുന്നത് പോലെ ചവിട്ടും... കാല് പൊക്കി അടിക്കും... മൂക് കയർ പിടിച്ച പിന്നെ കുതിര പോലെ ആണ്....അതിന്റെ അടുത്ത് ഈ ടെക്‌നിക് വില പോകില്ല..
    താഴെ മുള കൊണ്ട് ഒരു set up ആക്കി... അതിൽ വെച്ച് കറവ...
    ഒരാൾ മുന്നിൽ...

  • @abdusamad5544
    @abdusamad5544 3 роки тому +2

    ഒരു സംശയം മൂക് കുത്താത്ത പശുവിനെ എന്ത് ചെയ്യും
    കളിയാകുകയല്ല എന്റെ ഒരു അനുഭവം
    കറവയുള്ള മൂക് കുത്താത്ത ഒരു എരുമ ഉണ്ട്
    ഇടക് അവൾ അടിക്കും
    ഞാൻ ഒച്ച വെച്ചാൽ അടിക്കില്ല

    • @malumeenuyoutubechannel4260
      @malumeenuyoutubechannel4260 3 роки тому

      Mooku kuthikuoo

    • @bijuet2512
      @bijuet2512 2 роки тому

      നല്ല ഒരു അറിവാണ് നിങ്ങൾ നൽകിയത് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല

  • @mohdbasheer6741
    @mohdbasheer6741 3 роки тому

    Good

  • @NIRMANBUILDERSDEVELOPERS
    @NIRMANBUILDERSDEVELOPERS Рік тому

    ❤🎉

  • @minnatechvlog1073
    @minnatechvlog1073 3 роки тому

    സൂപ്പർ. ഇങ്ങള് ഒരു സംഭവട്ടോ 👍😄😍