ഉത്രാടം നക്ഷത്രത്തിൽ ജനിച്ചവരാണോ നിങ്ങൾ ? എന്നാലിത് കാണാൻ മറക്കരുത് UTHRADAM

Поділитися
Вставка
  • Опубліковано 28 січ 2019
  • മന: ശാന്തിക്കായി നല്ല സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..(ഇത് എന്റെ മറ്റൊരു ചാനൽ ആണ് ) : / harichandhanamadommoti...
    LIKE MY FACE BOOK PAGE ...
    CLICK: / harichandhanamadom-r-j...
    FOLLOW : INSTAGRAM :CLICK harichandha...
  • Розваги

КОМЕНТАРІ • 493

  • @bijucherian6556
    @bijucherian6556 2 роки тому +26

    വിനയവും സ്നേഹവും ആത്മാർത്ഥതയും കൂടൂതലാ. എല്ലാവരും പറ്റിച്ചിട്ടു പോകും. അദർശത്തിന് ഒരു കുറവുമില്ല.

  • @unnivenmoney
    @unnivenmoney 5 років тому +59

    ഞാനും ഉത്രാടം ആണ്....മുക്കാൽ ഭാഗവും ശെരിയാണ്...
    👍👍👍

  • @jijueditor6420
    @jijueditor6420 5 років тому +405

    ഉന്നതായ ആദർശം മുഞ്ചിയ ജീവിതം അതാണ് ഉത്രാടം

    • @vishnumurukesan554
      @vishnumurukesan554 5 років тому +4

      Correct aaa chetta

    • @sreevinod5557
      @sreevinod5557 5 років тому +3

      Sathyam bro

    • @minisreekumar7822
      @minisreekumar7822 5 років тому +15

      Jiju Editor. വിഷമിക്കണ്ട. 38വയസ്സ് കഴിഞ്ഞു നല്ലതു തന്നെ. അനുഭവം parangatha

    • @jijueditor6420
      @jijueditor6420 5 років тому +2

      I am waiting

    • @VISHNU-gn3kg
      @VISHNU-gn3kg 5 років тому +2

      Sathyam 😒

  • @sajjantn9728
    @sajjantn9728 5 років тому +214

    ഞാൻ ഉത്രാടം നക്ഷത്രം ആണ്, എന്റെ പൊന്നോ.... നഷ്ടങ്ങളും നിരാശയും പരാജയവും ആണ്... എന്ന് തീരുമോ എന്തോ..... ജയിക്കുമെന്ന് വിചാരിക്കുന്നിടത്തു പരാജയപ്പെടും കിട്ടും എന്ന് പ്രേതീക്ഷികുന്നിടത്തു നഷ്ടപ്പെടും അവസാനം ഒന്ന് മാത്രം കിട്ടു നിരാശ...

    • @leiramary7169
      @leiramary7169 5 років тому +2

      😂😂

    • @subinbabu5151
      @subinbabu5151 5 років тому +6

      സത്യം എന്റെയും same അവസ്ഥ 21 വയസായി.

    • @snehaklsneha7709
      @snehaklsneha7709 4 роки тому +1

      Curect

    • @Athul0072463
      @Athul0072463 4 роки тому +1

      sajjan TN sajjan TN ഉത്രാടം നാളുകാർക്ക് മാത്രമുള്ള ഗ്രൂപ്പിലേക്ക് നിങ്ങൾക്ക് സ്വാഗതം.m.facebook.com/groups/330084667924942

    • @ranjithkmranjithkm8938
      @ranjithkmranjithkm8938 4 роки тому +1

      Valare shariyannu. Oru rakshayumilla

  • @gopakumargopalayam7867
    @gopakumargopalayam7867 4 роки тому +78

    ഞാന്‍ ഉത്രാടം
    ജീവിതം ഫുള്‍ പരാജയമാണ്...ജീവിക്കാന്‍ തന്നെ തോന്നുന്നില്ല...

    • @shajij9
      @shajij9 3 роки тому +2

      വളരെ ശെരി തന്നെ പക്ഷെ ബ്രോ,ജീവിതം ജീവിച്ചു തീർക്കുക തന്നെ വേണം, വളരെ സങ്കട സാഹചര്യങ്ങൾ ഉണ്ടാകാം അവിടെ തളരാതെ പോകുക, ഞാനും ഉത്രാടം നക്ഷത്രം ആണ്.

    • @Humanity_wins952
      @Humanity_wins952 2 роки тому +1

      Same

    • @abhilashasokkumar4124
      @abhilashasokkumar4124 2 роки тому

      Enikum

  • @jishnukannan2027
    @jishnukannan2027 3 роки тому +45

    എന്റെ പൊന്നോ ഞാനും ഉത്രാടം ആണ് ഫുൾ ശോകം ആണ് ജീവിതം.ഇത്ര നാളും നഷ്ടം മാത്രം സംഭവിച്ചിട്ടുള്ളൂ

  • @radhakrishnanp3129
    @radhakrishnanp3129 3 роки тому +30

    ഒന്നുംപറയാനില്ല എല്ലാം ശരിയാണ് കഷ്ടത മാറിയ നേരമില്ല എന്നും ദുരിതം മാത്രം

  • @drshahnafazal451
    @drshahnafazal451 4 роки тому +202

    Nammal utradakkark ore watsapp group undakiyalo
    Tholvigal paranh chirikkalo
    Alla pinne🙃

  • @sudevank7976
    @sudevank7976 5 років тому +12

    🙏.sir 100% correct thank you

  • @aparnaaravindan6336
    @aparnaaravindan6336 3 роки тому +37

    ഒരായിരം സ്വപ്നവും ഒലക്കേമേലെ ജീവിതവും 🥴

    • @akvgamer2gb606
      @akvgamer2gb606 3 роки тому

      🤣

    • @hannamariya123
      @hannamariya123 2 роки тому

      😂😂😂

    • @ahammedmushthaq5376
      @ahammedmushthaq5376 Рік тому

      കറക്റ്റ് സ്വപ്നം അതിന് ഒരു കുറവും ഇല്ല ജീവിതം മൂഞ്ചി 😂

    • @unknown-hd7fl
      @unknown-hd7fl Рік тому

      😂😂😂😂😂ഇതൊക്കെ എല്ലാവരും ഒരുപോലെ അണ് സഹോദരി ngan ആയില്യം അണ് swapnganal മാത്രം അണ് ബാക്കി🙏

    • @arjunsb245
      @arjunsb245 Рік тому

      😂ssss

  • @SatheeshKumar-xj9le
    @SatheeshKumar-xj9le 2 роки тому +4

    61 വയസായി എന്നെ സംബന്ധിച്ചിടത്തോളം അഷ്ടിക്ക് മുട്ടുകയില്ല അട്ടക്കാലു പിടിക്കുകയുമില്ല 90 ശതമാനം ആൾക്കാർക്കും ഇതു തന്നെയാണ് അനുഭവം

  • @sangeethat.k4548
    @sangeethat.k4548 5 років тому +14

    എന്റെ കാര്യത്തിൽ എല്ലാം ശരിയാണ്

  • @raagajaunninair1907
    @raagajaunninair1907 4 роки тому +4

    Perfect!

  • @cnithya1163
    @cnithya1163 5 років тому +1

    Paranjathellam sathyam👏😊great

  • @sree4607
    @sree4607 5 років тому +87

    എന്റെ ഉത്രാടമാണ് ഈ പറഞ്ഞതിൽ മുഴുവനും ശരിയാണ് ഒരു മാറ്റവുമില്ല

  • @janushaj9955
    @janushaj9955 5 років тому +13

    Aadmbara priyaralla enu paranjath. Thetti.... I love it..

  • @gopinathannair3423
    @gopinathannair3423 3 роки тому +9

    ഉത്രാടം നക്ഷത്രം ഒരിക്കലും ഗതി. പിടിക്കാത്ത ഒന്ന്. ഏതെങ്കിലും മറിച്ച് പറയാനുണ്ടോ.

  • @greeshmamr7876
    @greeshmamr7876 4 роки тому

    Ellaam valare sheriya

  • @bijupv7359
    @bijupv7359 5 років тому +95

    38 എന്ന് പറഞ്ഞിട്ട് 40 കഴിഞ്ഞു 41 ആകാറായി ഒരു ചുക്കും നടന്നില്ല പണിയെടുക്കാൻ പറ്റാത്തപ്പോഴാണോ നല്ല കാലം വരുന്നത് 17 വയസ്സു മുതൽ തുടങ്ങിയതാ ജീവിതഭാരം പണിയെടുത്ത് ഉപ്പാടെളകി ഉത്രാടം ഇത്ര മോശം നക്ഷത്രമാണോ

    • @philipkuwait8146
      @philipkuwait8146 5 років тому +1

      ITH CORRECT ANU

    • @vkerala6342
      @vkerala6342 5 років тому +1

      സത്യം എനിക്ക് 40ആയി ഊമ്പിയ ജീവിതം...

    • @shyja9633
      @shyja9633 5 років тому +1

      I am waiting for 38

    • @sinumolammus6865
      @sinumolammus6865 5 років тому +2

      Pani എടുത്ത് ഊപ്പാടിളകി 😀😀😀😀

    • @shyja9633
      @shyja9633 5 років тому +1

      Apo wait cheythit karyamille

  • @remyakrishnan4629
    @remyakrishnan4629 5 років тому +121

    നന്നായി അഭിനയിക്കാൻ അറിയാവുന്ന ഒരു നാൾ ആണ്‌ ഉത്രാടം എന്നാണ് എന്റെ അനുഭവം..

    • @animakp7460
      @animakp7460 5 років тому +1

      Remya Krishnan enteyum

    • @mundanthanam
      @mundanthanam 5 років тому

      🙀🙀🙀🙀🙀

    • @mundanthanam
      @mundanthanam 5 років тому +1

      🙀🙀🙀🙀🙀

    • @ratheesh.m.g.padhuva4722
      @ratheesh.m.g.padhuva4722 5 років тому +1

      അങ്ങനെ പറയരുത് ഞാനും ഒരു ഉത്രാടം നാളുകാരനാണ് എല്ലാ വരും ഒരു പോലെയല്ല

    • @ammusheebajith6273
      @ammusheebajith6273 5 років тому +5

      😭😭😭ഞങ്ങൾ പാവങ്ങൾ ആ

  • @AnnamariaAnnakutty
    @AnnamariaAnnakutty 5 років тому +12

    Whatever you said about my nakshathra is very true... Thank you

  • @Anacondasreejith
    @Anacondasreejith 4 роки тому +3

    38 vayasso??? Swamiji enikku 24 vayasse aayullu,Degree complete cheythu 2 years aayi,ippazhum supply und,accounting parikkanam ennund but mood illa,kayyil 5 Paisa illa but panikku povanum Madi.swamiji valla solutionum paranju thaaa

  • @sunilvsunil5201
    @sunilvsunil5201 5 років тому +3

    പറഞ്ഞതു മുഴുവനും 100 ശതമാനം ..സത്യം..വളരെ ശരിയാണ്..

    • @akmani5715
      @akmani5715 4 роки тому

      പറഞ്ഞതു മുഴുവൻ ശരിയാണ്. എനിയ്ക്കു ഒരു അപ്പോയ്മെന്റ് വേണമായിരുന്നു. എങ്ങിനെയെന്ന് ഇതിലൂടെ അറിയിച്ചാൽ നന്നായിരുന്നു.

  • @michuvlog2719
    @michuvlog2719 5 років тому +3

    Parajathu muzhuvan seri annu nalloru life uddakum yanna viswasam okka nasichu eni yallam devi uda munnil apeshikam yallam seri akum..... Yanik uthradam nalukar ethil comment cheyunnavarodu onnu parayan und onnu nannayi thiriju nokkike yadhe okka presanam vannalum nammale agana agu dyivam kai vedar undo athine marikadakkan valiya upadhikal dyivam thanna katty tharum seri alya apol dyivam yallam kannunnu nammude anubhavagal nammal thanna anubhavekanam alya saramilla sadhal sivan polum 7.30 sani anubhavechu elya nammal ke anubhavekubol oro padam padikkuka annu nammude manas strong akuka annu athu orkuka egana paraubbozhum oru cheriya charle Chaplin akuka annu njan chirikunna muham athine purakil oru thege karaunna muham uddakum athu orkuka..... God bless........ Yours.......

    • @dheerajkv2017
      @dheerajkv2017 3 роки тому

      Correct ആണ്. ദൈവം rakshikarund

  • @whatsappstatus3272
    @whatsappstatus3272 5 років тому +15

    Njn oru uthradakaariyanu deshyam nannayi und pakshe athrayum vedhanayum.aa vedhanayanu e deshyathinu karanam en njn manasilakunu.high level ula padutham bt vijayam kai varunila.valathoru naal thane anu

  • @presannanair333
    @presannanair333 2 роки тому +5

    വയസ് 60ആയി സുഖവും കൂടുതൽ ദുഃഖവും ആയി തള്ളിനീക്കി സഹിക്കാവുന്നതിലും അപ്പുറം സഹിച്ചു സർ പറഞത് എല്ലാം സത്യമാണ് 🙏🙏

  • @bibin3458
    @bibin3458 5 років тому +31

    ജീവിതം അവസാനിച്ച് കിട്ടിയിരുന്നെങ്കിൽ
    നല്ലതായിരുന്നു.
    ആത്മഹത്യയുടെ വക്കിലാ
    പുനർജൻമം സത്യമാണോ
    അടുത്ത ജൻമം നല്ല ജൻമം ആവണമെന്നേ ഉള്ളൂ
    മടുത്ത് ഇങ്ങനെ ജീവിച്ചിട്ട് 33 വയസായി
    നല്ല കാലങ്ങൾ നഷ്ടങ്ങളാൽ നിറഞ്ഞ് കൊഴിഞ്ഞു തീർന്നു. ഇനി ജീവിക്കേണ്ട ഈശ്വരാ എത്രയും പെട്ടന്ന് എന്റെ ജീവൻ എടുക്കണമേ എന്ന് മാത്രമാണ് പ്രാർത്ഥന
    മതിയായി ഇങ്ങനെ നീറിയുള്ള ജീവിതം

    • @danyarajive7390
      @danyarajive7390 5 років тому +4

      Bibinraj nijal nighalude jeevithathil theerchayayum oru nalla kaalam undaavum.......

    • @deepasblogchannel7518
      @deepasblogchannel7518 4 роки тому

      നിരാശ പെടാതെ bro ഒരു നല്ല കാലം വരും

    • @an-ir8ze
      @an-ir8ze 4 роки тому

      അരുത്

  • @likeshu
    @likeshu 4 роки тому

    Very super

  • @user-ys1hk8qi4z
    @user-ys1hk8qi4z 5 років тому +1

    I can't believe it

  • @preethybhaskar9958
    @preethybhaskar9958 5 років тому +19

    100% correct...njanum ente monum
    Uthradam ...38 vayassinu sesham ...mattam ..varum...ennathum sariyanu....19 muthal 38 varey kattappoka....onnum athra smooth aaayi nadakillaa...ethra cheythalum vendappettavar ....angeekarikkilla...but evidunno ellaaam neridanulla sakthi kittum

  • @arunrajkichu7110
    @arunrajkichu7110 4 роки тому +2

    njan utradamane..valiya preshnaggala enta jeevithathilum.....ellam sheri avumayirikkum..orunal

  • @greeshmaaroor5935
    @greeshmaaroor5935 5 років тому

    True

  • @gminie5485
    @gminie5485 5 років тому +8

    exactly true.......it's my star

  • @sranjuratheesh3192
    @sranjuratheesh3192 5 років тому +7

    Ayyo sherikkum sathiyam anu paranjathu vushwasikkan pattunnilla

  • @dekshinanadhanam5824
    @dekshinanadhanam5824 5 років тому +38

    38vayasu vare jevanode undyal mathiyayrinnu

  • @jithuvasudev
    @jithuvasudev 5 років тому

    Ith vare ellam crctaa

  • @SHAFI-ok8kz
    @SHAFI-ok8kz 3 роки тому

    Satyam

  • @shifameghmalhar7692
    @shifameghmalhar7692 5 років тому +2

    സതൃമാണ് അങ്ങ് പറഞ്ഞത്

  • @aryasreejesh2697
    @aryasreejesh2697 5 років тому +8

    വളരെ സത്യം

  • @akashjith1700
    @akashjith1700 2 роки тому

    Correct

  • @rajeevankp8682
    @rajeevankp8682 5 років тому +1

    Hi

  • @ambilyshanavas5919
    @ambilyshanavas5919 4 роки тому +1

    Uthradam nakshathravum punartham nakshathravum thammill cherumoo plzz reply....

  • @sanjusanu2029
    @sanjusanu2029 5 років тому +22

    Paranja kkaryangal Ellam sathyam except about married life...uthradam chithira randu perum vivaham kazhichu...ipo 2 yrs aayi separated.(not legally)..vivaha sherikkum paranjal matoru Anliya aavendatharunnu...otakku poruthy.thalarnnilla...supportinu aarum illa...ipolum otakkanu..kayil cash ullakond bendhukkal ipo koode ond...inium thalarathe ethu predisanthym neridum...

    • @smithajagathan5589
      @smithajagathan5589 5 років тому +3

      Its like my storyy🤔🤔

    • @shyja9633
      @shyja9633 5 років тому +3

      Same like my story, but not seperated
      I solved so many things so still it’s going
      Ottak poruthunnu oru nalla kalam varumennu vijarich
      No support from anyone
      Everybody needs money

    • @VOID_LAROI
      @VOID_LAROI 4 роки тому

      Same

    • @angelmoncy8295
      @angelmoncy8295 4 роки тому

      My story

    • @savelifesavelife502
      @savelifesavelife502 3 роки тому

      Utharadam whatsup gruop plz join +966562120235

  • @sarathyester
    @sarathyester 5 років тому +53

    ഉത്രാടം നക്ഷത്രത്തിൽ പിറന്നവർ, എനിക്കറിയാവുന്ന പലരും കലാപരമായി മുൻനിരയിൽ നിൽക്കുന്നവരായി കണ്ടുവരുന്നു. ഇവരുടെ കലാപരമായ കഴിവുകളെ കുറിച്ച് താങ്കൾ ഒന്നും പറഞ്ഞില്ലല്ലോ സർ??

    • @soumyavijith6872
      @soumyavijith6872 5 років тому +2

      Sathyam

    • @cnithya1163
      @cnithya1163 5 років тому +2

      Sathyam. Me😊🤭😌

    • @sarathyester
      @sarathyester 4 роки тому

      @@cnithya1163 ഞാനും 😌😋

    • @anandhukrishnanelamadflute8779
      @anandhukrishnanelamadflute8779 4 роки тому +3

      ഉത്രാടം നക്ഷത്രമാണ് ഞാൻ....കലാകാരനാണ്... എനിക്ക് നല്ല അനുഭവങ്ങളാണ് കലാരംഗത്തു കിട്ടുന്നത്... ബാക്കി എല്ലാം ശോകം 😃😆

    • @dreamandmakeit6221
      @dreamandmakeit6221 4 роки тому +3

      Ente loverum kalakaran anu

  • @nishavijay3
    @nishavijay3 5 років тому +3

    Thank you sir... I was waiting for this vedio..

  • @kunjupaju8922
    @kunjupaju8922 5 років тому +2

    വളരെയധികം സത്യമാണ്.

  • @indusarada9774
    @indusarada9774 5 місяців тому

    ഉത്രാടംനക്ഷത്രമാണ് 41- വയസായിട്ടും ഇതു വരെ വിവാഹം പോലും കഴിഞ്ഞിട്ടില്ല

  • @thanzeerkt8003
    @thanzeerkt8003 4 роки тому

    Shariyanu

  • @aarshamohandas2499
    @aarshamohandas2499 2 роки тому +4

    Life ishtapedunath labhikkilla

  • @dasanmk9826
    @dasanmk9826 5 років тому +1

    Super Sathyam

  • @revathybiju7483
    @revathybiju7483 5 років тому +2

    Im waiting for revathy nakshatram

  • @sarathrajpillai2678
    @sarathrajpillai2678 2 роки тому +1

    ജീവിത വിജയം..... മാങ്ങയാണ്.......

  • @nikhilk8126
    @nikhilk8126 5 років тому +2

    Aanmradhatha enna ORU saadhanm orikkalum EEE nalukare kaanikkalle bcse ningale kaanikkunna idathe Ellam athekonde ORU gunavum undavane ponnilla...

  • @revathybiju7483
    @revathybiju7483 5 років тому

    1st comment........ Sathyammm ente amma

  • @aruradhh587
    @aruradhh587 5 років тому +6

    അവിട്ടം പെട്ടന്ന് ഒന്നു upload ചെയ്യൂ plsssssss

  • @noushahamza16
    @noushahamza16 5 років тому +2

    Namaskaram....R.J. ...
    Najn.... noushad...Muslim..
    Ei paranathe 100%sathy
    Eanike ore samayam anuvathyich
    Tharanam....R.J. ...uola sthalam
    Ariyila.?.. deayavecheyth eanik
    Nearil kananam...swothesham
    Kochi.....

  • @user-pm3br6hf4d
    @user-pm3br6hf4d 10 місяців тому

    .എന്റെ നാളും ഉത്രാടമാണ് താങ്കൾ പറഞ്ഞതു മുഴുവൻ സത്യമാണ്

  • @aswathymidhun1129
    @aswathymidhun1129 2 роки тому +2

    ഉത്രാടം വളരെ ശോകം ആണ്....38വയസ്സ് വരെ ഉണ്ടാവുമോ എന്തോ......

  • @srii9339
    @srii9339 5 років тому

    very correct... ellam sheriyanu..

  • @divyaarun8531
    @divyaarun8531 5 років тому +2

    Sir thiruvonam onnu parayumo

  • @vishnumurukesan554
    @vishnumurukesan554 5 років тому

    Ethu Kelkkan sukamanu pakshe onnum nadakille oru job pollum ille ennikku etra nallu aayi

  • @ishaallifestyles4155
    @ishaallifestyles4155 5 років тому +3

    Correct aaneto. Kashtathayum buddimuttum mattullorude kuttapeduthalum angeekaramillaymayum matrem aane .vivaha jeevitham govindha. 38vayasu kazhinjal yengana yenne kazhinjit parayam. Vtukarke polum athikapattavunna life aaneto uthradam nakshathrakarudethe.

  • @amsvlogzz9862
    @amsvlogzz9862 3 роки тому +2

    Uthradathinu thrikkedda cherumooo plzz reply

  • @renjunadhhyderabad9424
    @renjunadhhyderabad9424 5 років тому +1

    i think so, ethandu ellam sariyanu..

  • @vishnuvichu3083
    @vishnuvichu3083 5 років тому +2

    sathyam.. waiting 38

  • @sasisasimg7410
    @sasisasimg7410 4 роки тому +5

    24/12/1995 സർ എനിക്ക് എന്ന് സ്വന്തമായി വീടും സ്ഥലവും ലഭിക്കും എന്ന് പറയുമോ

  • @RajeshRajesh-xw4fy
    @RajeshRajesh-xw4fy 5 років тому +1

    Sir paranchathu very correct.

  • @meenu690
    @meenu690 4 роки тому

    Ayyo sathyanu

  • @BalachandranMenon
    @BalachandranMenon 4 роки тому +2

    perfect

  • @sunilvishnumaya3182
    @sunilvishnumaya3182 5 років тому +1

    Nannayi

  • @santhosh-gy7zc
    @santhosh-gy7zc 8 місяців тому

    സമാധാനം എന്തെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല... Depression മാത്രം മിച്ചം..

  • @rajanambangad1760
    @rajanambangad1760 5 років тому +1

    ഒരിക്കൽ വിവാഹം നടന്നു വേണ്ട എന്ന് വച്ചു എന്നി ഏത് നക്ഷത്രം ചേർച്ച ആകും എന്റെ ഉത്രടം

  • @user-io9er4su7x
    @user-io9er4su7x 2 роки тому +1

    എന്റെ നാള് ഞാൻ ഇന്നാണ് അറിഞ്ഞത് അറിഞ്ഞ ഉടനെ ഇങ്ങു പോണു ഇവിടെ വന്നപ്പോ ഒരു കാര്യം മനസിലായി നാളിന്റെ വലിപ്പം ഒക്കെ വെറുതെ ആ...

  • @megharajeevan5487
    @megharajeevan5487 5 років тому

    Parajath shariyanu

  • @jijueditor6420
    @jijueditor6420 5 років тому +77

    38 വയസ് കഴിഞ്ഞാൽ ഉയർച്ച ഇത് പല ജ്യോതിഷന്മാരും പറഞ്ഞിട്ടുണ്ട്... ഇപോ 37 ആയി.. ഇനി 1 വർഷം അത് കഴിഞ്ഞാൽ ചങ്ക ചക ചക്ക

    • @dhanyabipin8066
      @dhanyabipin8066 5 років тому +4

      ഈശ്വര അപ്പോൾ എന്റെ ഭർത്താവ് 9 year കാത്തു ഇരിക്കണം

    • @jineshegeg1106
      @jineshegeg1106 5 років тому +2

      ☺എനിക്കും അടുത്ത വര്‍ഷം 38. നോക്കാം എങ്ങനെ ആവുമെന്ന്

    • @pine.doodles3916
      @pine.doodles3916 5 років тому +1

      Jiju Editor kathiruno ippo tharum

    • @sheejarbaby4047
      @sheejarbaby4047 5 років тому +4

      40 ayi ithuvare onnum ayill jeevitham konjatta....

    • @bose5482
      @bose5482 5 років тому

      Jiju Editor Uuuum......

  • @divyakannan4971
    @divyakannan4971 3 роки тому +1

    Uthradam boy ki chathayam cherumo

  • @ffgirl3951
    @ffgirl3951 2 роки тому

    Age 17 nal uthradam aanu chunmma nal nokkiyatha ippo ethli paraunne arekore sheriii aaanu

  • @lathikaryd7235
    @lathikaryd7235 4 роки тому +1

    Njan uthradam allam correct anu 38 years kazhinju ok akum

    • @maheshmahi2145
      @maheshmahi2145 4 роки тому

      Add my whatsapp number girls only -9846377171

  • @vijeeshcv6756
    @vijeeshcv6756 5 років тому +1

    Great

  • @Krishna_802
    @Krishna_802 3 роки тому

    Sthiyam

  • @sudhisudhi8773
    @sudhisudhi8773 5 років тому +10

    ഇതിൽ പറഞ്ഞത് എല്ലാം ശരിയാണ് ഒന്നും ഒരു വ്യത്യാസവും ഇല്ലാ സ്വന്തമായി ഒരു സ്ഥാപനം ഉണ്ടായിരുന്നു അതിൽ ഒരു പാട്ണറെ ചേർത്ത് ഇപ്പോൾ അത് അവരുടെ കയ്യിലാണ് അവസാനം ഒന്നും ഇല്ലാത്തവനായീ ഇറങ്ങേടി വന്നു

  • @yaannivi1121
    @yaannivi1121 5 років тому +1

    Uthrada Nakshatravum uthram Nakshatravum thammil vivaham kazhichal kuzhappamundo

    • @vismayas8020
      @vismayas8020 4 роки тому

      yaan nivi എനിക്കറിയാം അങ്ങിനെ ഒരു couple നെ .....,അവർ സർവ സുഖങ്ങളോടും കൂടി സുഖമായി ജീവിക്കുന്നു .

    • @sreeragss2971
      @sreeragss2971 2 роки тому

      Ente naalu uthradam ente husinte naalu uthravuma....happyyy life

  • @revathisherin2283
    @revathisherin2283 5 років тому

    Neritt vannu kandalle fees kittullu alle.athano phone cheyaruthenu parajath?idea Kollam kettooo

  • @manjugnair4931
    @manjugnair4931 5 років тому +2

    Super

  • @priyaabhirami3332
    @priyaabhirami3332 2 роки тому +1

    തോറ്റു തുനമ്പടു ന്ന് നാൾ അന്ന്

  • @jayeshkozhikoden1974
    @jayeshkozhikoden1974 3 роки тому

    Mmmm

  • @vivekbabu4248
    @vivekbabu4248 4 роки тому +1

    38ന് ശേഷം ഏത് മേഖലകളിൽ ആയിരിക്കും സാധ്യത കൂടുതൽ ഒന്ന് പറഞ്ഞു തരണേ 🙏

  • @anisuresh9
    @anisuresh9 5 років тому +1

    Very true..

  • @Rajeshvallikunnam
    @Rajeshvallikunnam 5 років тому +44

    ഒരു കാര്യം കൂടി ഈ നക്ഷത്രക്കാർ വിവാഹം താമസിച്ചേ നടക്കൂ പുരുഷൻ മാർക്ക്. എനിക്കറിയാവുന്ന ആൾക്കാരുടെ എല്ലാം അവസ്ഥ ഇതാണ്.

    • @beenasajeev9232
      @beenasajeev9232 5 років тому

      Tailr

    • @Rajeshvallikunnam
      @Rajeshvallikunnam 5 років тому

      @@beenasajeev9232 എന്താണ് ഉദ്ദേശിച്ചത്

    • @smithajagathan5589
      @smithajagathan5589 5 років тому

      Its not right..

    • @mundanthanam
      @mundanthanam 5 років тому

      😪😪😪😪

    • @ratheesh.m.g.padhuva4722
      @ratheesh.m.g.padhuva4722 5 років тому +3

      നുണ പറയരുത് 28 മത്തെ വയസ്സിൽ എൻറെകല്യാണം നടന്നു ഞാനും ഉത്രാടം നക്ഷത്ര കാരനാണ്

  • @vidhyamidhya8629
    @vidhyamidhya8629 2 роки тому +1

    പറഞ്ഞതെല്ലാം തെറ്റായ ഉത്രാടം നക്ഷത്രക്കാരുമുണ്ട്.

  • @sreeragsree2202
    @sreeragsree2202 5 років тому +4

    95% ഉം ശരിയാണ്

  • @kashinath.s6075
    @kashinath.s6075 5 років тому +1

    Njn uthradam aanu.... Eee paranjathil 95% ente karyathil sariyaanu

  • @ajaysini5808
    @ajaysini5808 4 роки тому +8

    എന്റെ നാൾ ഉത്രാടം ആണ് പറഞ്ഞത് എല്ലാം ശരിയാണ്

  • @arjunharidasarjunharidas5087
    @arjunharidasarjunharidas5087 4 роки тому

    വളരേ വളരെ നന്ദി

  • @rajannair8744
    @rajannair8744 3 роки тому

    Thank you

  • @annapoorneswary9159
    @annapoorneswary9159 4 роки тому +1

    എന്റെ പേര് അന്നപൂർണേശ്വരി ഞാൻ ഒരാളെ സ്നേഹിക്കുന്നു പേര് വിഷ്ണു എന്റെ നാൾ ഉത്രാടം, ചേട്ടന്റെ നാൾ ചതയം. ഞങ്ങൾ വിവാഹം കഴിക്കാൻ എന്തെങ്കിലു ദോഷം ഉണ്ടോ. ചേട്ടൻ ജോലി കിട്ടാൻ സാധ്യത ഉണ്ടോ.

    • @sreer4170
      @sreer4170 4 роки тому +1

      Snahechal kettanam

  • @pine.doodles3916
    @pine.doodles3916 5 років тому +8

    enik 43ayi onnum ayilla njan uthradam 38 kazjinjal ellam shariavum 6 adi manninu vendi kathirikam

    • @rennyvb
      @rennyvb 5 років тому

      Shivasree Shivasree 😳😳😳😳😳

    • @achu8185
      @achu8185 4 роки тому +1

      Chetta film star dileep ee star aanu pullide lifilum ipo kashtakalam alle...next yr aakumbo ellam seriyakum
      ..ente hus uthradom aanu kadathil mungiya njangal nikkunne ennalum jeevikkunnille...plz think ppsitive

    • @amalrajamalraj1594
      @amalrajamalraj1594 2 роки тому

      @@achu8185 satyam aannu pakhsae maduthu pokunnu innum innalayum tudangiyath ala orma veavha kaalam muthal tudangiyathannu duritham

    • @amalrajamalraj1594
      @amalrajamalraj1594 2 роки тому

      @@achu8185 കടം എല്ലാം തീരാൻ ദൈവം സഹായിക്കട്ടെ

  • @malayalam__kannada7746
    @malayalam__kannada7746 2 роки тому

    Ennanu ee naalinu nalla oru time varunnath oru 7 ara sheniyum kondu nadakkuva

  • @sreedevie9189
    @sreedevie9189 Рік тому

    28/08/1993 വിവാഹം എന്നാണ് ഒന്ന് പറയാമോ തിരുമേനി

  • @adithyanadi2335
    @adithyanadi2335 5 років тому +1

    correct