അനിഴം നാളുകാർ ജീവിതത്തിൽ കഷ്ടപെടാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ I BIRTH STAR ANIZHAM

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 435

  • @hinduvision
    @hinduvision  5 місяців тому +33

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w

    • @chandrisworld5203
      @chandrisworld5203 5 місяців тому

      Karunakaran kutty Anizham, meenamasam pirannal

    • @jayanthiramesan7428
      @jayanthiramesan7428 5 місяців тому +3

      Jayanthi anizayam

    • @ambilikumar5106
      @ambilikumar5106 5 місяців тому +3

      പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം ശെരിയാണ് തിരുമേനി 🙏🙏🙏

    • @pegodiyapereira8390
      @pegodiyapereira8390 5 місяців тому

      ❤🎉

    • @balanair655
      @balanair655 5 місяців тому

      Whatever said is very much correct. Th

  • @Dragon_lilly22
    @Dragon_lilly22 4 місяці тому +50

    സഹായം ചെയ്യാൻ അനിഴം നാലുകാരിയായ എന്നെ തോല്പിക്കാൻ ആരുണ്ട്..😂🙂😌.. ദേ 2 day മനസാക്ഷി ടെ പേരിൽ പോയി relative നെ പരിചരിച്ചതിനു കൂലി കിട്ടി 🙂🥲... Ward കിടന്നവരെ തൊട്ട് കൂട്ടിനു വന്നവർ വരെ സഹായം കൊണ്ട് പോയി... 😁സന്തോഷമേ ഒള്ളു... സഹായിച്ചത് വിളിച്ചു പറഞ്ഞ അല്ല.. എന്നാലും പറഞ്ഞ... 😊.. ചിലർ use ചെയ്യും.അത് tube light പോലെ പയ്യെ എനിക്ക് കാത്തു.. അപ്പൊ വിഷമം തോന്നും എങ്കിലും പോട്ടെന്നു കരുതും... 😊എനിക്ക് ഒരു സഹായം തന്നവർക്കു 2 സഹായം അങ്ങോട്ട് അറിഞ്ഞു കൊടുത്തിട്ടേ ഒള്ളു... പരിശ്രമശാലി സത്യം.... 😁തോറ്റാലും ജയിച്ചേ അടങ്ങു എന്ന വാശി ആണ്... 🙂.. 😁അങ്ങനെ ഒന്നും തളർന്നു കുത്തി ഇരിക്കില്ല.... Phoenix ne പോലെ ഉയർത്തു എണീറ്റു വരും വന്നിരിക്കും ഇല്ലെങ്കിൽ ചത്തു എന്ന് കരുതിയ മതി anizhamz.... 😁ഞൻ അങ്ങനെയാ.....

    • @littley__devil
      @littley__devil 3 місяці тому

      Njanum sahayikkan chenn 8 inte pani vanghi koottarund 😁....pinne thirumeni paranjath pole selfish aanenna cheethaper kittarrund 😂😂

    • @noufalbabubpangadi6234
      @noufalbabubpangadi6234 3 місяці тому +1

      ഈ മാസം അബുദാബിയിൽ ഒരുപാട് പ്രയാസങ്ങൾ നേരിട്ട് പോവുമ്പോൾ വേറെ ഒരുത്തനെ സഹായിച്ചു പണി കിട്ടി

    • @noufalbabubpangadi6234
      @noufalbabubpangadi6234 3 місяці тому +2

      നമ്മളെ ഉപദ്രവിച്ചവ 8:33 രോടുള്ള പക അത് വേറെ ലെവെലാ

    • @justintp8504
      @justintp8504 3 місяці тому +1

      Me😂😂

    • @Dragon_lilly22
      @Dragon_lilly22 3 місяці тому

      @@noufalbabubpangadi6234 sho... Avanu kittikolum.. Sarayilla.. But ningak oru help kittenda time orpaum oraal kanum... Undakate...

  • @anilasajeev80
    @anilasajeev80 5 місяців тому +32

    സത്യം തിരുമേനി, ഈശ്വരൻ കൂടെ ഉണ്ട്.🙏🙏 ഭാഗ്യം ഇല്ല 😄. പഴി മാത്രം ബാക്കി

  • @divyar-yj2lz
    @divyar-yj2lz 5 місяців тому +20

    എന്റെ നാ ളും അനിഴം ആണ് . അങ്ങ് പറഞ്ഞത് വളരെ സത്യാമാണ്. എന്റെ ജീവിതം ആണ് അങ്ങ് പറഞ്ഞത്🙏🙏🙏🙏🙏😭

  • @rajianilkumar4318
    @rajianilkumar4318 5 місяців тому +27

    Correct എല്ലാം ❤ ദുരിതം സഹായിച്ചു സഹായിച്ചു ഇനി എന്ത് വന്നാലും കുഴപ്പമില്ല എന്ന് തോന്നി പോകുന്നു കൂടെ ഭഗവാന്റെ കൂട്ട് ഉണ്ട് എന്ന വിശ്വാസം 🙏

    • @സത്യഭാമകൃഷ്ണൻ108
      @സത്യഭാമകൃഷ്ണൻ108 5 місяців тому

      Good ❤viswaam alla undu koode ...ketto susmitha jagadeeshan swasthila all is well the 18 steps channel kanu ellam manasilavum ..ketto anizham ellavarkkum ingane anu 😅

    • @vishnubro231
      @vishnubro231 27 днів тому

      അതെ സത്യം ​@@സത്യഭാമകൃഷ്ണൻ108

  • @valsalam.r9061
    @valsalam.r9061 Місяць тому +4

    ഞാനും അനിഴമാണ്... എല്ലാം ശേരിയാണ്... എല്ലായ്‌പോഴും ഗുരുവായൂരപ്പൻ കൂടെയുണ്ട്.... തിരുമേനിക്ക് നല്ലത് വരട്ടെ.. 🙏

  • @vishnugkartha6227
    @vishnugkartha6227 3 місяці тому +4

    എല്ലാം വളരെ ശരിയാണ് തിരുമേനി.. അനുഭവിച്ചു കഴിഞ്ഞതും അനുഭവിച്ചുകൊണ്ടിരി ക്കുന്നതുമായ കാര്യങ്ങൾ ആണ് അങ്ങ് പറഞ്ഞത്.. ഇത്രയും കൃത്യതയാർന്ന അനിഴ ഫലങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നത്. പലപ്പോഴും താങ്കൾ പറയുന്നത് ഒരു ആത്മവിശകലനം പോലെ വരെ എനിക്ക് തോന്നി..

  • @MahimaMahima-uf2en
    @MahimaMahima-uf2en 4 місяці тому +6

    എന്റെ നാളും അനിഴം നക്ഷത്രമാണ് തിരമേനി പറയുന്നത് 100%ശരിയാണ്

  • @padmark9154
    @padmark9154 5 місяців тому +10

    Correct തിരുമേനി... ഞാൻ അനിഴം നക്ഷത്രക്കാരിയാണ്... 🙏

  • @jayammam9170
    @jayammam9170 5 місяців тому +6

    നമസ്കാരം തിരുമേനി എന്റെ മകൻ വിവേക് അനിഴം, തിരുമേനി പറഞ്ഞ കാര്യം എല്ലാം സത്യം മാണ്

  • @sarithasanthosh904
    @sarithasanthosh904 5 місяців тому +6

    തിരുമേനി പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ വളരെ ശരിയാണ് സരിത. അനിഴം 🙏🏻

  • @bijisudheerap3525
    @bijisudheerap3525 5 місяців тому +7

    തിരുമേനി ഞാൻ അനിഴം നക്ഷത്രം, പറഞ്ഞത് 100%ശരിയാണ് എന്റെ കാര്യത്തിൽ,

  • @VijayaLekshmi-vf3jl
    @VijayaLekshmi-vf3jl 5 місяців тому +8

    തിരുമേനി നമസ്കാരം 🙏. തിരുമേനി പറഞ്ഞതെല്ലാം വളരെ ശരിയാണ്. എന്റെ അനുഭവമാണ്. വിജയലക്ഷ്മി അനിഴം. പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി... ഇപ്പോ 59 വയസുണ്ട്. ഓം നമഃശിവായ 🙏🙏🙏

  • @user-po8zd2dy8z
    @user-po8zd2dy8z 5 місяців тому +5

    വളരെ ശരിയാണ് 🙏. ആര്യ അനിഴം

  • @anandhuas7019
    @anandhuas7019 5 місяців тому +12

    Rajani അനിഴം സത്യം ആണ് പറഞ്ഞത് എത്ര നല്ലത് ചൈയ്യെത്താലും കുറ്റം 43വയസ് പ്രാർത്ഥിക്കണേ തിരുമേനി

    • @anithapadmakumar1650
      @anithapadmakumar1650 4 місяці тому

      Correct

    • @dasknair
      @dasknair 2 місяці тому

      സാരല്യ മാഷേ ...
      ബാക്കിയുള്ളവൻ ഇതിനേക്കാൾ വലിയ കുഴിയിലാണ്...
      😂😂😂

    • @prasadvasudevan2355
      @prasadvasudevan2355 24 дні тому

      Saaramilla athokke ignore cheythu monnottu pokoo🙏

  • @user-fk7gv3fz5i
    @user-fk7gv3fz5i 4 місяці тому +2

    ഇത്രയും കൃത്യമായി പറഞ്ഞ അങ്ങേക്ക്
    നമസ്ക്കാരം 'എൻ്റെ മകനും ഞാനും അനിഴം ആണ്.🙏🙏🙏

  • @sindhusurendransurendranna552
    @sindhusurendransurendranna552 5 місяців тому +3

    തിരുമേനി പറഞ്ഞതെല്ലാം വളരെ ശരിയാണ് thanku 🙏🏻🙏🏻

  • @mayaajayan6459
    @mayaajayan6459 5 місяців тому +4

    അങ്ങ് പറഞ്ഞത് ശരിയാണ്. മായ അനിഴം

  • @dilinkumar426
    @dilinkumar426 4 місяці тому +5

    സഹായിച്ചു,സഹായിച്ചു...ഇപ്പൊൾ എനിക്കൊരാവശ്യം വന്നപ്പോൾ കാശ് കിട്ടാതായി....
    കല്യാണവും....നടക്കുന്നില്ല...പ്രാഥിക്കണേ തിരുമേനി....

    • @vishnuramachandran5725
      @vishnuramachandran5725 Місяць тому

      enikum ithe suked ind...kadam kodth ethrayo kashu kalanju....thirichu choikanum madi...athum kayyil onnum illatha samayathanenn orkanam...elam sheriavumarikum.

  • @shynisuresh9323
    @shynisuresh9323 5 місяців тому +8

    100%corect🙏 thankyou God 🙏🪔

  • @nimishanandakumar9019
    @nimishanandakumar9019 5 місяців тому +5

    This is 100% true . Thank you🙂

  • @lethaanilkumar2334
    @lethaanilkumar2334 5 місяців тому +3

    എന്നെ സംബന്ധിച്ച് തിരുമേനി പറഞ്ഞത് എല്ലാം സത്യം 👌 🙏

  • @estellelis9227
    @estellelis9227 3 місяці тому +1

    തിരുമേനി.., അങ്ങ് പറഞ്ഞത് 100% സത്യമായ കാര്യമാണ്..🙏🏻❣️

  • @Anil-lc6fe
    @Anil-lc6fe 2 місяці тому +1

    സത്യം ആണ് എന്തുമാത്രം കാര്യങ്ങൾ ചെയ്താലും പഴി മാത്രമാണ് കേൾക്കുന്നത്

  • @anilathankappan6563
    @anilathankappan6563 5 місяців тому +2

    നമസ്തേ തിരുമേനി 🙏🏼ഞാൻ അനില -അനിഴം.... പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്... പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏼🙏🏼🙏🏼

  • @sukanyamanu5741
    @sukanyamanu5741 5 місяців тому +5

    Valare correct aayitulla kaaryangal🙏

  • @sumasuresh5363
    @sumasuresh5363 5 місяців тому +27

    തിരുമേനീ.... എൻ്റെ മകൾ. കൃഷ്ണപ്രിയ-അനിഴം നക്ഷത്രം ആണ്. അങ്ങ് പറഞ്ഞതെല്ലാം അവളുടെ കാര്യത്തിൽ 100% ശരിയാണ്. അവളുടെ കുട്ടംബ ജീവിതം അത്ര സുഖകരമല്ല. അവളെ മനസ്സിലാക്കുന്നില്ല എന്നതാണ് കാര്യം. അവളെ കൂടി പ്രാർഥനയിലും പൂജയിലും ഉൾപ്പെട്ടുത്തണേ.... 4/10/1989.--34 വയസ്സായി. ഇതുവരെ ജോലി ശരിയായില്ല. ജോലി കിട്ടാൻ അവൾ ഊർജിതമായി ശ്രമിക്കുകയാണിപ്പോൾ.. പ്രാർഥിക്കണേ തിരുമേനീ...🙏🙏🙏🙏

    • @artnmart4021
      @artnmart4021 5 місяців тому +2

      Nanum same date of birth aanu, adya paadam

    • @simpletricks1256
      @simpletricks1256 5 місяців тому

      വാശി ഭയങ്കര കൂടുതലാ. അതിനനുസരിച്ചു പാർട്ണർ വന്നില്ല എങ്കിൽ ബുദ്ധിമുട്ട് ആവും

    • @minishivan9174
      @minishivan9174 5 місяців тому

      🙏🙏

    • @aparnasasikumar7568
      @aparnasasikumar7568 5 місяців тому

      Husband നക്ഷത്രം nthanu

    • @KANAKAMMAV-tp7bj
      @KANAKAMMAV-tp7bj 4 місяці тому

      Namaste thirumeni Arjun anizham
      Joli kittan prarthikkanae thirumeni

  • @salammathomas5410
    @salammathomas5410 5 місяців тому +3

    എല്ലാം ശെരി ആണ്

  • @bindumolek
    @bindumolek 5 місяців тому +6

    Valare nalla karyam
    Orupad ishtapettu

    • @puahpanair2149
      @puahpanair2149 2 місяці тому

      😊😊😊😊😊😊😊😊😊

  • @philominaraj9394
    @philominaraj9394 5 місяців тому +3

    Thankyou very much for good information.

  • @geethapraba7678
    @geethapraba7678 5 місяців тому +3

    Thirumeni My daughter Nayana Sreejith -anizham pls include in your prayer for her marriage,

  • @VinodKumar-eo5lq
    @VinodKumar-eo5lq 5 місяців тому +1

    പറഞ്ഞത് എല്ലാം തന്നെ പൂർണ്ണമായും ശരിയാണ് തിരുമേനി 🙏

  • @prathibhar8040
    @prathibhar8040 5 місяців тому +3

    ❤ അങ്ങ് പറഞ്ഞ കാര്യങ്ങൾ90% ശരിയാണ് .എപ്പോഴും ഭഗവാനെ വിളിച്ചു കൊണ്ടാ ന്. ഭഗവാൻ പറയും പാത്രം അറിഞ്ഞു ഭിക്ഷ കൊടുക്കണം എന്നു എനിക്കു പറ്റുന്ന ഏറ്റവും വലിയ അബദ്ധവും അതുതന്നെ😢

  • @Worldvision339
    @Worldvision339 5 місяців тому +3

    ജയലക്ഷ്മി - രേവതി - 59 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ

  • @sreekuttyarun7500
    @sreekuttyarun7500 5 місяців тому +1

    100% സത്യം... ഒത്തിരി നന്ദി തിരുമേനി

  • @remadevi1602
    @remadevi1602 5 місяців тому +5

    ഞാൻ അനിഴം, പറഞ്ഞതെല്ലാം 100 % ശരി തന്നെ. Thank you

  • @user-de6hd9mu1i
    @user-de6hd9mu1i 5 місяців тому +3

    Santhosh, Anisham - Your observations are 100% correct

    • @MSPANIKER1
      @MSPANIKER1 5 місяців тому

      Njanum santhosh anisham

  • @vijayabhaskaran2888
    @vijayabhaskaran2888 Місяць тому

    Vijaya Lakshmi ---Anizham. Parayunnadu valare correct. Enikku anubhavam und

  • @BalasubramanianIyer1954
    @BalasubramanianIyer1954 5 місяців тому +2

    Most of the comments and predictions are absolutely correct as far as i am concerned. Namaskaram

  • @shyjaac8289
    @shyjaac8289 5 місяців тому +2

    Shaija anizham parthikanam thirumeni

  • @SoudaminiraviRavi
    @SoudaminiraviRavi 3 місяці тому

    സൗദമിനി aniyzam തിരുമേനി പറഞ്ഞു കാര്യങൾ എല്ലാം സത്യം തന്നെ 🙏🙏🙏

  • @achuanu5157
    @achuanu5157 5 місяців тому +2

    സത്യം തിരുമേനി 🙏🙏🙏🥰

  • @user-kt2mw6oo6m
    @user-kt2mw6oo6m 4 місяці тому +1

    തിരുമേനി എല്ലാം വളരെ ശരിയാണ് , 🙏🙏🙏

  • @santhoshkrishna1506
    @santhoshkrishna1506 5 місяців тому +3

    ഓം ആഞ്ജനേയ വിദ്മഹേ മഹാബലായ ധീമഹി തന്നോ ഹനുമത് പ്രചോതയത്....

  • @Murali-ho4zp
    @Murali-ho4zp 5 місяців тому +3

    ശരിയാണ് മുരളി

  • @bindukalalaya3756
    @bindukalalaya3756 4 місяці тому +1

    തിരുമേനി നമസ്കാരം അങ്ങ് പറഞ്ഞ എല്ലാം ശെരിയാണ് 🙏ബിന്ദു അനിഴം.

  • @sumanair9778
    @sumanair9778 5 місяців тому +2

    Many many Thanks Thirumeni

  • @dhanlakshmipillai3977
    @dhanlakshmipillai3977 5 місяців тому +2

    തിരുമേനി അങ് പറഞ്ഞത് എല്ലാം വളരെ ശെരിയാണ്.എൻറ്റെ മകൻ അനിഴം ആണ്

  • @sooryarajeesh2948
    @sooryarajeesh2948 5 місяців тому +2

    Sathyamaya karyam🙏

  • @user-wc8fc5ih2p
    @user-wc8fc5ih2p 5 місяців тому +3

    Correct ആണ് പറഞ്ഞത്

  • @prasadvasudevan2355
    @prasadvasudevan2355 24 дні тому

    Valare sariyaanu thirumeni🙏

  • @user-tx8eo5bj8k
    @user-tx8eo5bj8k 3 місяці тому +1

    Parayunnath ellam 100% sariyaanu thirumeni financial problems manaklesam maaraan enthanu cheyyendath paranjalum prathividhi

  • @sheebaparthan
    @sheebaparthan 3 місяці тому

    വളരെ ശരിയാണ് തിരുമേനി🙏🙏🙏 പ്രാർത്ഥനയിൽ എന്നെ കൂടെ ഉൾപെടുത്തണേ🙏🙏

  • @minimoletv2470
    @minimoletv2470 5 місяців тому +3

    Correct...

  • @jayasreerajan2282
    @jayasreerajan2282 5 місяців тому +1

    എല്ലാം സത്യം തിരുമേനി

  • @joyjoseph5443
    @joyjoseph5443 2 місяці тому

    💯% Correct Swamijee.
    Joy keezheth Arakkunnam

  • @preethavayoth6322
    @preethavayoth6322 5 місяців тому +2

    നന്ദി തിരുമേനി🙏

  • @adithyagopinathan7725
    @adithyagopinathan7725 5 місяців тому +1

    💯Ith vallare sherii ayyaa lariamanalloo parayunne

  • @GeethaVijoy
    @GeethaVijoy 5 місяців тому +1

    എല്ലാം ശരിയാണ് തിരുമേനി

  • @user-eh8uv5yl2s
    @user-eh8uv5yl2s 4 місяці тому +1

    Aaharathod orupad thalpparyam und. But onnum kazhikkan bhagyamilla pregnant koodiyanu. Pinne panam illathe valarnnathukond aavashyangal polum nadakkunnilla. Athupole pattu padum. Dance cheyyum . Act cheyyum . Panam illathathukond onnum nokkan pattiyittilla.

  • @Sarithaabhiramam
    @Sarithaabhiramam Місяць тому

    ❤ 100% സത്യമായ കാര്യങ്ങൾ

  • @user-zq8oo4lh1g
    @user-zq8oo4lh1g 5 місяців тому +1

    Deepthi-അനിഴം
    സുനോജ് - രോഹിണി
    ശിവാനി - വിശാഖം

  • @RamaniAsokan-bp7kd
    @RamaniAsokan-bp7kd 19 днів тому

    എന്തു നല്ല കാര്യം ചെയ്താലും പഴി കേൾക്കേണ്ടിവരുന്നു
    അതുപോലെ അനാവശ്യം കേൾക്കേണ്ടിവരുന്നു
    ക്യാഷ് ഇല്ലാത്തതിന്റെ പേരിൽ ആളുകൾ വില യില്ല
    അപമാനം കേൾക്കുന്നുണ്ട്
    സ്വാമിജി പറഞ്ഞത് അത്രയും ശരിയാ

  • @user-sq7wf8ys5k
    @user-sq7wf8ys5k 5 місяців тому +1

    Sineesh.Anizham nakshathram,manasika sandhoshm undakanm kadangal theeranm vendi prardhikkana thirumeni

  • @ajithd8068
    @ajithd8068 4 місяці тому +1

    സത്യം

  • @prasannakumari2347
    @prasannakumari2347 Місяць тому

    തിരുമേനി പറഞ്ഞത് 100% ശരിയാണ്

  • @vidhyamanoharan9191
    @vidhyamanoharan9191 5 місяців тому +1

    🙏 namaste thirumeni njan sreedevi manoharan ,paranja karyangal vallare seriyannu

  • @mgsanthakumari4246
    @mgsanthakumari4246 23 дні тому

    ഞാൻ അനിഴം .വളരെ ശരിയാണ് .

  • @shivaramgopinath7367
    @shivaramgopinath7367 4 місяці тому +1

    Gopinath - Anizham Star-For Financial prosperity and business success

  • @ayyappadas5800
    @ayyappadas5800 5 місяців тому

    ഞാൻ അനിഴം. പറഞ്ഞതൊക്കെ വളെ വളരെ ശരി. നന്ദി, നമസ്കാരം. ഞാൻ ചാനൽ കണ്ടുകൊള്ളാം.

  • @kapildev6090
    @kapildev6090 5 місяців тому +2

    Thanks

  • @Devadas-nd4dt
    @Devadas-nd4dt 4 місяці тому

    ശ്രീകല അനിഴം പറഞ്ഞത് വളരെ ശരി ആണ്.

  • @satheeshkumarv9411
    @satheeshkumarv9411 2 місяці тому

    വളരെ സത്യമാണ് അങ്ങു പറഞ്ഞതു

  • @anilkumar-wx9nq
    @anilkumar-wx9nq 4 місяці тому

    Perfect and truthfully stated
    Swamy 🙏🙏

  • @chandrababuneelakantan9250
    @chandrababuneelakantan9250 5 місяців тому +2

    100 percent correct

  • @muralimenon560
    @muralimenon560 5 місяців тому +1

    Have prosperous Days. The

  • @JayanthiK-fu8pw
    @JayanthiK-fu8pw 23 дні тому

    100%ശരിയാണ്

  • @muralimenon560
    @muralimenon560 5 місяців тому +1

    Most Respected.

  • @MahadevMahadev-jh3xx
    @MahadevMahadev-jh3xx 3 місяці тому

    നമസ്ക്കാരം തിരുമേനി ,അമ്പിളി , അനിഴം, 100 % ഗരിയാണ് അങ്ങ് പറഞ്ഞത്. ഓം നമശിവായ., ശംഭോ മഹാദേവ

  • @user-qm2tu2vf4r
    @user-qm2tu2vf4r 3 місяці тому

    എല്ലാം വളരെ സത്യം ആണ് 🙏🙏🙏

  • @user-uq3vs8jr5i
    @user-uq3vs8jr5i 5 місяців тому +2

    Very correct sir

  • @bindunnair7142
    @bindunnair7142 11 днів тому

    Correct annu sir..🙏

  • @suvarnasukum7765
    @suvarnasukum7765 2 місяці тому

    Thirumeni paranjathe correct aane orupaad sahaayichittunde kanakkillathe, ente veettukaare pakshe eppozhum selfish aane enne parayum, friendsoo ore rakthabhendhamillathe vaare manasilakkarudee... friends parayum ninnode kushumbhaaneee.... ahh aghanaayirikkum enne karuthi samadhanikkum. Paranjathellaam 100 % correct aanee....

  • @binubinu.s4278
    @binubinu.s4278 Місяць тому

    100% 👌👌👌👌👌🙏.. അനുഭവം ഗുരു 🥰🙏

  • @rameshank8690
    @rameshank8690 5 місяців тому +1

    Sathyam thirumeni ❤❤❤

  • @ushaparvathy3399
    @ushaparvathy3399 5 місяців тому +2

    Thanku sir anizham ❤

  • @kanthis337
    @kanthis337 5 місяців тому +1

    Namasthe. Ellam sariyanu. Apamanam sahilkkilla.

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 2 місяці тому

    എല്ലാം വളരെ സത്യ' o ആണ്

  • @sivakumarkrishnapillai545
    @sivakumarkrishnapillai545 2 місяці тому

    100% correct thirumeni

  • @mydhilips
    @mydhilips 5 місяців тому +1

    Namaskaram thirumani njan kadam kodutha swarnam piesa eva kittan prarthanayil ulpeduthena mydhily anizham

  • @GeethasabuSabu-qt8oj
    @GeethasabuSabu-qt8oj 4 місяці тому

    100% ശരിയാണ് തിരുമേനി

  • @ManooPaulose
    @ManooPaulose 4 місяці тому

    10000000% correct, ഞാൻ അനിഴം നക്ഷത്രം... ❤

  • @soniyapv8455
    @soniyapv8455 3 місяці тому

    Correct aanu. Sir. Pakshe thotupoyi njan😊

  • @prasannac1205
    @prasannac1205 4 місяці тому

    നിരഞ്ജൻ . അനിഴം .. ദേഹസുഖത്തിന്. വേണ്ടി 🙏🏻

  • @sanoojsinger4315
    @sanoojsinger4315 2 місяці тому

    കല യുടെ കാര്യം പറഞ്ഞത് 100% ശെരി ആണ്

  • @sujaparal
    @sujaparal 3 місяці тому +1

    100 ശതമാനം സത്യം ആണ് തിരുമേനി 🙏🏻🙏🏻

  • @sheebaav2768
    @sheebaav2768 5 місяців тому

    Sheeba Anizham SudheeshChothi,AiswaryaVisakam,AswathiChothi,JithinBaranii,MaluPoorurutathi.Thirumeni Prarthikksnam.

  • @Anilkumar-xj4er
    @Anilkumar-xj4er 5 місяців тому +1

    Ellam correct ❤❤

  • @aniyankuttan-lj4te
    @aniyankuttan-lj4te 5 місяців тому +3

    തിരുമേനി വളരെ ശരിയായ കാര്യം 🙏🙏❤

  • @sulochanasidhu9472
    @sulochanasidhu9472 5 місяців тому +1

    I am Sulochana. 73 years. Anizham