ഞാൻ വീഡിയോസ് കുറെ നാളായി കാണുന്ന ആൾ ആണ്. ഇന്നാണ് ആദ്യമായി comment ചെയ്യുന്നത്. എനിക്ക് ഒരുപാട് ഇഷ്ടമായി. E food കിടു തന്നെ ആയിരിക്കും. ഉറപ്പാണ്. താങ്കളുടെ അവതരണത്തിൽ ശരിക്കും മനസിലായി. ഇങ്ങനെ ഉള്ള ആഹാരങ്ങൾ ആണ് നമ്മുടെ മനസും വയറും നിറക്കുന്നത്. 🤗🤗
ഇങ്ങനയുള്ള ഹോട്ടലിൽ പോയി കഴിക്കാൻ വേറെ ഫീലിംഗ് ആണ്... ഇവിടെ മായവും ഇണ്ടാവില്ല 💜.. പിന്നെ കുറെ 5⭐️ ഹോട്ടൽ ഇണ്ട് ഫുളും മായവും മുടിന പൈസയും... ഈ വീഡിയോ തന്നെ അതിന് ഉദാഹരണമാണ് മീൻ വറത്തതിന് 20/-rs...5⭐️പോയാൽ 300...500..700🤮 അതോ കഴിച്ചാൽ അസുഖവും മാറില്ല... ഇതെലാം ആണ് ഹോട്ടൽ അമ്മച്ചിന കാണുമ്പോൾ തന്നെ ഒരു പ്രകാശം വേറെ എന്ത് വേണ്ടേ 💜
എന്തൊരു നിഷ്കളങ്കത ഈ അമ്മമാരെ ഒക്കെ ആണ് സപ്പോർട്ട് ചെയ്യണ്ടത് ❤❤❤❤
ഞാൻ വീഡിയോസ് കുറെ നാളായി കാണുന്ന ആൾ ആണ്. ഇന്നാണ് ആദ്യമായി comment ചെയ്യുന്നത്. എനിക്ക് ഒരുപാട് ഇഷ്ടമായി. E food കിടു തന്നെ ആയിരിക്കും. ഉറപ്പാണ്. താങ്കളുടെ അവതരണത്തിൽ ശരിക്കും മനസിലായി. ഇങ്ങനെ ഉള്ള ആഹാരങ്ങൾ ആണ് നമ്മുടെ മനസും വയറും നിറക്കുന്നത്. 🤗🤗
Paavam oru amma 😘😍
സംഭവം വ്യത്ത്യസ്തമാണ് 💯💯
ഇഷ്ടപ്പെട്ടു. Presentation also. സ്ത്രീകൾക്ക് അഭിവാദ്യങ്ങൾ. നൻമ നേരുന്നു.
Nice episode 👍😊
Itharam kadakalil ninnu food kazikkumbo..rujiyil upari...prethyeka feel aanu😊😊😊
Their smile says it all, good hearts.... congratulations 👍👍👍👍👍
Nalla karyam ansooo, ippozhathe avasthayil avarkoru help aavum, kanunnavarkkum manass nirayum 🥰
🤩
Super അവതരണം ❤️
എനിക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടം ആയി ആ അമ്മയെയും ♥️♥️♥️♥️♥️♥️♥️
ഒരു nostalgic feel. ഇവര്‍ക്ക് നല്ല കച്ചവടം ഉണ്ടാവട്ടെ
Athe👍
Delicious dishes
Tastyyyy tippp
Thanks for vedio
God bless you amma
God bless you all
Nalla video ✌️✌️✌️eniyum uyarangalil ethatte 👌aameen
മുത്താണ് മ്മളെ അനസ്ഭായ് 👍🏻♥️
Poli machanee
സ്ഥിരം പ്രേക്ഷകർ ഉണ്ടോ ✨️
Ofcourse 👍👍
❤️❤️
Me too bro
Super ikka
ഇങ്ങനയുള്ള ഹോട്ടലിൽ പോയി കഴിക്കാൻ വേറെ ഫീലിംഗ് ആണ്... ഇവിടെ മായവും ഇണ്ടാവില്ല 💜.. പിന്നെ കുറെ 5⭐️ ഹോട്ടൽ ഇണ്ട് ഫുളും മായവും മുടിന പൈസയും... ഈ വീഡിയോ തന്നെ അതിന് ഉദാഹരണമാണ് മീൻ വറത്തതിന് 20/-rs...5⭐️പോയാൽ 300...500..700🤮 അതോ കഴിച്ചാൽ അസുഖവും മാറില്ല... ഇതെലാം ആണ് ഹോട്ടൽ അമ്മച്ചിന കാണുമ്പോൾ തന്നെ ഒരു പ്രകാശം വേറെ എന്ത് വേണ്ടേ 💜
Nice 👍 video anas
😜👌👍😍😍😍
🔸Freak Aliyan ithokke kaanunnundo
aavo😐
❤️
Our area😎
First
Ayalakk 20 ollo velya ayala alle van korvan rate. Ivdokke 50aan belya ayala fry
Chachi polichuuu good
സൂപ്പർ വലിയ ഹോട്ടലിൽ കയറിയാൽ അയല വറുത്തത് 40 രൂപ 50 രൂപ കൊടുക്കണം പിന്നെ വൃത്തിയും കുറവായിരിക്കും
Nice ❤️👍🏽
Adipoli
നല്ലൊരു അമ്മയും നല്ല ഒരു ഭക്ഷണവും നല്ലൊരു അവതരണവും നന്നായി.
❤👍💙💜
Avarude manasunirayatte
എൻറെ വീട് ചാവക്കാട് ആണ് ഇക്ക ഈ വഴിക്ക് വന്നത് അറിഞ്ഞില്ല 😭
എന്റെ നാട്
Ente naattil aanallo 🥰😍
എന്റെ അടുത്ത് ഇങ്ങനായുള്ള ഹോട്ടൽ ഇന്ടെങ്കിൽ ന്ൻ അവിടെ പോവും 💜💜💜
സൂപ്പർ അവതരണം,👌 ചേച്ചിമാരുടെ ഭക്ഷണമുണ്ടാക്കി വിളമ്പുന്നതിന്റെ വിഷമം മനസിലായി
🥰
എന്റെ വിട് എത്തായിഇൽ ആണ് എങ്ങനെ ഉള്ള ഒരു കട അറിയില്ലായിരുന്നു നാട്ടിൽ ചെലുബോൾ എന്തായാലും പോയി ചോറ് ഉണ്ണണം
❤️
ഞാൻ സെക്കന്റ്
Grpile video kand search cheyth Vanna njan Iam from ethai😁
🙏🙏🙏👍 mayam ഇല്ലല്ലോ🙏🙏
എന്റെ വീട് ചെറ്റുവായിൽ ആണ് ഞാൻ ഇത് വരെ കണ്ടിട്ടില്ല..
Ini kaananam
@@TripCompany തീർച്ചയായും
താങ്കളുടെ വീട് പുഴയിൽ ആവും. ഇത് എല്ലാവർക്കും അറിയാം. എന്റെ വീട് തളിക്കുളത് ആണ്
@@sughadevvazhoor1525 എന്റെ വീട് ചെന്ദ്രാപ്പിന്നി യിൽ ആണ്
🤣🤣🤣
പ്രായത്തെ ബഹുമാനിക്കു അമ്മ എന്ന് വിളിക്കു ചേച്ചി വിളി ശരിയല്ല നിങ്ങളുടെ ഉമ്മയുടെ പ്രായം വരും ok
ഇപ്പോൾ ചോറിന്റെ കൂടെ പപ്പടം കിട്ടാറില്ല...
ഫുഡ് അടിക്കാൻ കാസർകോട്ടേക്ക് വരൂ പൊറോട്ടയും ബീഫും
Super
♥️♥️♥️♥️♥️
❤️❤️
Super
❤️❤️❤️
Super