പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചിടാന്‍ | Porumo Namellam | Knanaya Song | Wilson Piravom

Поділитися
Вставка
  • Опубліковано 1 жов 2024
  • [Note: Please plug in our Headphones for an Enhanced Audio experience!]
    Listen, Enjoy, Share, Like, Comment and Subscribe to our channel for more videos.
    Subscribe Now : bit.ly/3IRoW9z
    Song : Porumo Namellam
    Vocal : Wilson Piravom
    പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചിടാന്‍(2)
    ക്നായി തൊമ്മന്‍ കൊടുങ്ങല്ലൂരില്‍ അന്ന് കൊളുത്തിയ ദീപശിഖ
    തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും (പോരുമോ)
    മാമലയോടും പടവെട്ടി മണ്ണില്‍ കനകം വിളയിച്ച്‌
    കുടിയേറ്റം തന്‍ മക്കളിതാ ഈ ക്നാനായക്കാര്‍ ഞങ്ങളിതാ ....(പോരുമോ.
    ഇന്ത്യ ജര്‍മ്മനി ജപ്പാന്‍ ഇറ്റലി അമേരിക്ക വെസ്റ്റ് ഇന്‍ഡീസ്
    നാനാ ദേശത്ത് ആയാലും ഈ ക്നാനായക്കാര്‍ ഒരുമയോടെ..(പോരുമോ)
    റാന്നി കൈപ്പുഴ ചിങ്ങവനം രാമമംഗലം,കോട്ടയം
    നാനാ ദേശത്ത് ആയാലും ഈ തെക്കും ഭാഗര്‍ ഒരുമയോടെ ..(പോരുമോ)
    മോര്‍ ക്ലിമ്മിസിന്‍ പിന്‍ഗാമി Severious, Gregorious,Eevanious,Silvanose...
    ഇവര്‍ ക്നാനായത്തിന്‍ സാരഥികള്‍.....(പോരുമോ)
    തനിമ വളര്‍ത്തും ആചാരങ്ങള്‍ തനതായ്‌ ഞങ്ങള്‍ കാത്തിടുമേ...
    ദൂരാചാര പ്രവണതകള്‍ ദൂരെ തട്ടി കളയും ഞങ്ങള്‍ ..{പോരുമോ)
    പൂര്‍വ പിതാക്കള്‍ നല്‍കിയ പാവനമാം ഉപദേശം പാലിക്കാന്‍
    രക്ത ശുദ്ധിയില്‍ ഇന്നും അധിഷ്ടിതമായൊരു വംശം ക്നാനായര്‍....
    ചേരമരാജന്‍ നല്‍കിയ പദവികള്‍ എന്നും നന്നായ്‌ ഭവിച്ചിടും
    സുര്യ ചന്ദ്ര താരകനിരകള്‍ ഉള്ളൊരു കാലമിതത്രയിലും..(പോരുമോ)
    പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചിടാന്‍( 2)
    Music Label : LDL Creations
    Digital Partner : Yuga Digital
    || ANTI-PIRACY WARNING ||
    This content is Copyrighted to LDL Creations behalf of Wilson Piravom. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
    Enjoy & stay connected with us!
    👉 Subscribe UA-cam Channel: bit.ly/3IRoW9z
    👉 Like us on Facebook: bit.ly/3Z3nwi0
    👉 Follow us on Instagram: bit.ly/3y013WZ
    👉 Digital Partner : bit.ly/3ZkAGXF
    #WilsonPiravom #WilsonPiravomsongs #HitsofWilsonPiravom #devotionalsongs #christiansongs
    #Malayalamchristiandevotionalsongs #LDLCreations #WilsonPiravomHits #knanaya

КОМЕНТАРІ • 75

  • @marythomas7708
    @marythomas7708 Рік тому +15

    ഞാനും ക്നാനായ ആണ് സൂപ്പർ ആണ്

    • @bindutomy5434
      @bindutomy5434 9 місяців тому +4

      ക്നാനായ ആയിട്ട് കാര്മില്ല മനുഷ്യപറ്റ് വേണം

  • @chunkz-vlog6222
    @chunkz-vlog6222 Рік тому +25

    Always proud to be knanayakaran 🔥🔥

  • @christo8051
    @christo8051 Рік тому +28

    ക്നാനായ കാർ എല്ലായിടത്തും ഒരുമിക്കും ❤️❤️i❤️ക്നാനായ

  • @jacobmolly9859
    @jacobmolly9859 4 місяці тому +4

    Proud to be Knanaya. May God 🙏 bless everybody.

  • @rithinshaiju7877
    @rithinshaiju7877 2 роки тому +16

    Always proud to be a Kna 💝

  • @elizabethpunnoose6293
    @elizabethpunnoose6293 3 роки тому +34

    Thank God. I am proud to be a knanaya❤

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 Рік тому +5

    Wilsome
    Awesome. Bro
    Proude to be knanaya member

  • @jerinraju688
    @jerinraju688 3 роки тому +10

    Wilson chettai ❤️❤️

  • @bennyphilip574
    @bennyphilip574 Рік тому +5

    Padapurackal family 💪

  • @funnyvlogs2967
    @funnyvlogs2967 Рік тому +9

    Thank god.. For the opportunity to hear the song❤️🙏🙏

  • @johnkattapuram3366
    @johnkattapuram3366 Рік тому +4

    Jaiiiiiiii kananayaaaaaaaaaaaaàaaa💪💪💪💪🫶💪💪💪💪💪💪💪💪💪💪

  • @jomonthomas3750
    @jomonthomas3750 4 місяці тому +3

    🌹🌹🌹🌹

  • @jithinthomas8307
    @jithinthomas8307 2 роки тому +5

    ♥️♥️♥️

  • @joshuafrancis2225
    @joshuafrancis2225 2 роки тому +6

    Knaaaaaaa

  • @divyajosh5005
    @divyajosh5005 3 роки тому +16

    Proud to be a Knanaya

  • @Ukmallucouple7860
    @Ukmallucouple7860 Рік тому +4

    All time favourite 🤗

  • @abrahamjoseph1628
    @abrahamjoseph1628 Рік тому +4

    Super

  • @jomonct007
    @jomonct007 7 місяців тому +3

    Proud to be Knanaya

  • @shibukurian9154
    @shibukurian9154 3 роки тому +6

    🙏❤❤❤💪💪

  • @priyaaniyan4898
    @priyaaniyan4898 2 роки тому +4

    ❤️❤️❤️❤️

  • @tajujames1510
    @tajujames1510 2 роки тому +4

  • @MrRajeshmathew
    @MrRajeshmathew 2 роки тому +5

    🤗🤗🤗🤗💯💯💯

  • @funnyvlogs2967
    @funnyvlogs2967 2 роки тому +4

    Very beautiful 👍👍

  • @jaisoneendhungan7306
    @jaisoneendhungan7306 4 роки тому +8

    Super

  • @tessyjojimon719
    @tessyjojimon719 4 місяці тому +2

    ❤proud to be a knanaya

  • @starlitchacko9020
    @starlitchacko9020 Рік тому +3

    Wilson chetta 💕Super

  • @marythomas7708
    @marythomas7708 7 місяців тому +3

    I proud to knanaya charukarakar camon

  • @mathewjoseph9268
    @mathewjoseph9268 Рік тому +3

    Super

  • @daicygeorge6419
    @daicygeorge6419 Рік тому +3

    Super. Good memories ❤

  • @jollyjoseph860
    @jollyjoseph860 Рік тому +3

    Indikuzhy family

  • @silulukose8865
    @silulukose8865 2 роки тому +5

    💖 Kna 💖 power 💖

  • @joseabraham6608
    @joseabraham6608 3 роки тому +4

    Super

  • @Vineeshkv9744
    @Vineeshkv9744 2 місяці тому

    ⛪✝️✝️✝️✝️✝️🕯️🕯️👏👏👏👏👏🙏🙏🙏🙏🙏

  • @joeljose9183
    @joeljose9183 Рік тому +3

    Proud to be a kna❤❤

  • @jobitm
    @jobitm Рік тому +3

    👏👏👏

  • @sajuthomas
    @sajuthomas Рік тому +3

    👍🥰👏

  • @sibycherian3296
    @sibycherian3296 Рік тому +3

    ❤️👍

  • @tomjoykudilil7776
    @tomjoykudilil7776 4 роки тому +6

    💪❤️

  • @jacobmi2887
    @jacobmi2887 4 місяці тому +1

    ❤❤❤❤❤

  • @brotherstech8630
    @brotherstech8630 7 місяців тому +1

    ക്നാനായ എല്ലാവരും ഒന്നിച്

  • @jincyjames8910
    @jincyjames8910 2 місяці тому

    A D 345❤️❤️❤️

  • @jomichanvk1238
    @jomichanvk1238 Місяць тому

    ❤❤❤❤❤❤

  • @saraelisabethabraham9618
    @saraelisabethabraham9618 Рік тому +2

    Song was amazing

  • @ashish_p_sasi
    @ashish_p_sasi 4 роки тому +6

    Poli

  • @jollyjoseph860
    @jollyjoseph860 Рік тому +2

    Thankyou

  • @ReenaBenny-yo3fs
    @ReenaBenny-yo3fs Рік тому +2

    🥰

  • @bijiabraham6101
    @bijiabraham6101 3 місяці тому

    😢😢😢😢

  • @LinsChacko
    @LinsChacko 6 місяців тому +1

    ✌😍

  • @GracyBijoy
    @GracyBijoy 6 місяців тому +1

    Vaniyamparambil Family ❤

  • @vijeeshtr1654
    @vijeeshtr1654 Місяць тому

    Kottoorvayal ❤❤❤❤❤

  • @moncyzacharias1609
    @moncyzacharias1609 8 місяців тому +1

    👍🏻❤❤

  • @rajipratheesh8395
    @rajipratheesh8395 Рік тому +3

    ♥️

  • @tibinthomas1878
    @tibinthomas1878 4 роки тому +5

    💪

  • @babykurianmuprappallil8079
    @babykurianmuprappallil8079 3 місяці тому

    Muprappallil family ❤❤❤

  • @jaikuttankarukayil1356
    @jaikuttankarukayil1356 2 роки тому +4

    ഈ പാട്ടിൽ എത്വാ ഇല്ല എടത്വായിൽ കനാനായ പള്ളിയുണ്ട്

    • @vista537
      @vista537 Рік тому +1

      Catholic ഇല്ല.

    • @nithya653
      @nithya653 Рік тому +1

      G 😊😊😮oz Rd X bhul❤😊😅😮😢🎉🎉😂D emi bhul bbye over hiii mool yh bc r😢dream'. 😅😊

  • @alexsabu5799
    @alexsabu5799 2 місяці тому

    Kna💪 Ramamangalam❤️

  • @LissySteephen-z8s
    @LissySteephen-z8s 8 місяців тому

    കിഴക്ക നടി ഫാമിലി❤❤❤

  • @apjames100
    @apjames100 3 роки тому +11

    പുതിയ വിധി അറിഞ്ഞല്ലോ അല്ലെ

    • @saviojoseph8915
      @saviojoseph8915 2 роки тому

      Great & great

    • @siljoavanikkunnel4262
      @siljoavanikkunnel4262 Рік тому

      Stay vannayirunne from high court

    • @JittyJacob-hd4lj
      @JittyJacob-hd4lj Рік тому +1

      We are living in a secular country......
      Following tradition is great....
      But there is no difference for knanaya with reference with other human being
      So beware to tell everytime We are KUDIYETAKAR....
      The migrant people are always.... Secondary people much below the own people of the country's........
      So don't so proud for which we got by birth.....
      Give a list of people who are Top official of STATE or CENTRAL govt....
      The top spiritual leaders who are roaming in Luxury car should certainly see into the matter....
      And what is the real reason why ക്നാനായകാർ getting married from outside from the so called upper premier caste....