КОМЕНТАРІ •

  • @minit5728
    @minit5728 4 роки тому +34

    സൂപ്പർ പരിപാടി. ആദ്യമായി കാണുകയാണ്.ജോസൂട്ടിയെ കാണാൻ നല്ല ഭംഗി. പാലിന്റെ കളർ. എല്ലാവരും നല്ല കളർഫുൾ. സൂപ്പർ

    • @user-mw7ol2ft5t
      @user-mw7ol2ft5t 3 роки тому +1

      Ivanu kittunna penninte bhagyam alle mini

  • @shafeeqzidane3924
    @shafeeqzidane3924 4 роки тому +63

    കുടുംബന്ധങ്ങൾ ഊഷ്മളമാകും ഇത്തരം ചടങ്ങുകളിലൂടെ.. ആദ്യമായി കാണുകയാണ് ചന്തംചാർത്ത്.. അടിപൊളി

  • @thomaskuriakose3832
    @thomaskuriakose3832 3 роки тому +25

    ഈ ചന്തം ചാർത്തു കണ്ടു നല്ല അഭിപ്രായം പറഞ്ഞവരും എതിരാഭിപ്രായം പറഞ്ഞവരും ഉണ്ട്.... എല്ലാരോടും കൂടെ നല്ല സ്നേഹത്തോടെ ഒന്ന് പറയട്ടെ....
    ഈ ചടങ്ങുകൾ ഒക്കെ ക്നനയ കത്തോലിക്കാ/
    ക്നാനായ യാക്കോബായ.... എന്നി വിഭാഗങ്ങളിൽ പെട്ടവർക്കു മാത്രം അന്നത്തെ മഹാരാജാവായിരുന്ന ശ്രീ ചേരമാൻ പെരുമാൾ കൊടുത്ത പദവികൾ ആണ്.. അവർ അത് ഇന്നും അഭഗുരം തുടർന്ന്.. പരിപാലിച്ചു പോകുന്നു... ഞങ്ങൾ ഈ രണ്ടു സഭയിൽ ഉള്ളവരുമായീ മാത്രേ വിവാഹ ബന്ധത്തിൽ ഏർപെടുക ഉള്ളു എന്നു വെച്ച് മറ്റുള്ള സഭകരെ ഏറെ ബഹുമാനത്തോടും.. നല്ല സ്നേഹത്തോടും കൂടെ മാത്രമേ കാണുകയുള്ളു....ഞങ്ങളുടെ കുടുംബങ്ങളിൽ ആരുടെയേലും വിവാഹം വന്നാൽ ഈ പറഞ്ഞ ചടങ്ങുകൾ ഒക്കെ ഞങ്ങൾ നടത്തി മാത്രേ വിവാഹം നടത്തുകയുള്ളു.... ഇതിനൊക്കെ എതിരാഭിപ്രായം പറയുന്നവർക്ക് സമയം ഉണ്ടേൽ live കാണുമ്പോൾ ശ്രെദ്ധിക്കണം.... ഗായകസംഗം ആദ്യമേ തന്നെ ഇതിന്റെ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്.... വിമർശിക്കുന്നവർക്ക് എന്നും വിമർശികനെ നേരം കാണു..... ഒന്ന് നന്നായി ചിന്ദിക്കുക.... അതുപ്പോലെ ഞ ങ്ങളുടെ സ്വകാര്യ അഹങ്കാരം കൂടെ ആണ് ഇതൊക്കെ.... പിന്നെ ജോസുട്ടി ക്കു എല്ലാവിധമായ നന്മകളും നേരുന്നു....ദൈവം സമൃധി ആയീ ജോസുട്ടി ടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ...
    ഹിന്ദുവിൽ പോയാലും മക്കളെ നിങ്ങള്
    ബന്ധങ്ങൾ വേർപെടാതോർക്കണം എപ്പോഴും.....
    ചിങ്ങവനം....
    .

    • @sreelakshmi2042
      @sreelakshmi2042 2 роки тому

      😑

    • @thomaskuriakose3832
      @thomaskuriakose3832 Рік тому

      മാർട്ടിൻ bro ടെ സംശയം തീർക്കാം.. അവർക്ക് തമ്മിൽ വിവാഹം കഴിക്കാം..അങ്ങനെ ഒരുപാടു വിവാഹങ്ങൾ നടക്കുന്നു...എന്റെ കുടുംബത്തിൽ അങ്ങനെ നടന്നിട്ടുണ്ട്

  • @riyasrasri3830
    @riyasrasri3830 4 роки тому +115

    സംഭവം പൊളിച്ചു ഇങ്ങനെ ഒരു പരിപാടി നേരിൽ കാണണം എന്നാഗ്രഹിക്കുന്നു

  • @juwalmariya4236
    @juwalmariya4236 4 роки тому +30

    ഞാൻ ഇങ്ങനെ ഒരു പരിപാടി നേരിട്ട് കണ്ടിട്ടില്ല എന്തായാലും അടിപൊളി ആയി നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്

  • @sujithpattalathil696
    @sujithpattalathil696 4 роки тому +17

    Kalyanam agosham ennuparanja avasaana vakku knanaaya kalyanam anu ...hhoo ejjaathi...pandu uzhavoor njangade colleague achayante kalyanam koodiyittundu...3 divasam neendu ninna policha paripaadi...vellamadikku adi agoshathinu aghosham...enthokke paranjaalum knanaaya kalyanam istham😍👍

  • @ksa7010
    @ksa7010 4 роки тому +15

    ഇതൊക്കെ പ്രവാസ ലോകത്തു നിന്ന് കാണുമ്പോൾ ഒരുപാട് എൻജോയ് ചെയ്യുന്നു

  • @gulmohar9858
    @gulmohar9858 4 роки тому +21

    നല്ല പാട്ട്.... സായിപ്പിനെ വരെ തുള്ളിച്ചാടിച്ചു..
    കുടുംബ ബന്ധം ഊഷ്മളമാവട്ടെ.,,,

  • @thomasp8002
    @thomasp8002 4 роки тому +37

    പൂർവികരെ,, ഓർമ്മിക്കുന്ന ക്നനായ് ക്കാർക്ക് അഭിനന്ദനങ്ങൾ

    • @jismithomas2089
      @jismithomas2089 3 роки тому +1

      Thank you sir

    • @shonejohny2525
      @shonejohny2525 3 роки тому +1

      Nammude poorvikar kuranganmar aano...alla oru doubt ella Christian samudhaayangalum poorvikare orkkunnille

    • @shonejohny2525
      @shonejohny2525 3 роки тому

      Athu shaastram parayunnathu alle .any way chechiyum vamshiya shuddhiyil pettathaano.oru doubt athukondu chodhicha ...athukond endha uddeshikkunne.chechi kuranganil Keri pidikkathe baakki kaaryangal para jismi chechiii

    • @shonejohny2525
      @shonejohny2525 2 роки тому

      @@jismithomas2089 ....hi jismi future knanayayude rules okke maarudo....eniyulla generation athu accept cheyyilla .heridity aanu nigal follow cheyyunnathu .thats wrong dear..bible aanu ethoru christianiyudeyum capital...jismi athine alla follow cheyyunne...parasyamaayi madhyam serve cheyyunne njan kandittund knanaya kalyana thalennu...nigal vargiyatha alle parayunne ..nigal aareyum sabayil edukkilla ...purathekku vidathumilla ...jesus e oru verthirivu evida kaanichittulle....shame on u dear jismi.....thaan bible vaayikku...allathe heridity follow cheyyathe...nigal aaghoshikkunnu enjoy cheyyunnu ...aadhmiyamaayi endhanu nigal nedunnathu.....snehikkunna ethra manasukal vishamikkunnund ennariyo...heridity muruke pidichu knanayayil thanne vivaham cheyyikkumbo snehikkunnavarude ishttam nokkathe knanaya paarambaryathinu importance kodukkunna ethra parents ind....love is jesus...njan rc aaa...but emmathiri koppile niyam ellatto...ha pinne mulliyappo thericha pole kottayam districtil ulla kurachu knanaayakkarkku ahangarikkan maathram onnum ellatto....newgeneration knanaya piller thanne athu thiruthi ezhuthum....☺

    • @jismithomas2089
      @jismithomas2089 2 роки тому

      @@shonejohny2525 Njan new generation KNANAYA thaaneyya 😁
      Aarum thiruthillaa njanghale anghane aanu padippikkunnathu
      Pinne purathu ninnu vivaham kazhikkunnavare njanghal pidichu vechi thonnumillaa. Athu aaraa paranjathuu.
      Purathu ninnu kettum pinne kettiya aalude koode avarude sabhayil cheraam.
      Ishtamullavanu ninnaal mathii.
      Iniyenkilum ariyaathaa kaaryam parayaruthee ketto 👍

  • @usnaparvinm.k9582
    @usnaparvinm.k9582 4 роки тому +20

    ഒരുപാട് കാലമായി ഇങ്ങനെ ഒരു video കാണാൻ ആഗ്രഹിക്കുന്നു .. ഇന്നാണ് അത് സാധിച്ചത് ..Thank u ...

  • @joel_the_kna_boy_345
    @joel_the_kna_boy_345 2 роки тому +14

    Proud to be a kna boy😜☺️☺️

    • @Angel-oo5hv
      @Angel-oo5hv Рік тому +2

      Proud to be a kna girl..😌❤️

  • @sonofjameskpdvl
    @sonofjameskpdvl 5 років тому +67

    Proud be a knanaya 💓💓

    • @aswinak4531
      @aswinak4531 4 роки тому +2

      😂😂

    • @yakoobphilip7961
      @yakoobphilip7961 2 роки тому

      😬😬

    • @mikhayel86
      @mikhayel86 Рік тому

      But oruthi jaaathivech kaliyki vidio ititundd,,, attavum mulem. Kettu kaliykikond.

  • @maheshtr9592
    @maheshtr9592 4 роки тому +28

    Groom is a very handsome man

  • @sreyaskpkp7226
    @sreyaskpkp7226 4 роки тому +32

    I'm Hindu bt I'm really like this function.. great kananaya

    • @jismithomas2089
      @jismithomas2089 3 роки тому +4

      🙏🙏🙏🙏🙏

    • @adwithkrishna1841
      @adwithkrishna1841 Рік тому

      ആഹാ വന്നല്ലോ iam കിണ്ടു, കിണ്ടി i love എന്നൊക്ക പറഞ്ഞ് പതിവ് പോലെ കിണ്ടി മതേതരർ

  • @gisongeorge6944
    @gisongeorge6944 3 роки тому +5

    നല്ല പരിപാടി..... എല്ലാ വർക്കും ആശംസകൾ

  • @monumonu-gf4cy
    @monumonu-gf4cy 4 роки тому +50

    ചേട്ടാ ഒരുപാട് സന്തോഷം ഞാൻ ആദ്യമായാണ് ഇങ്ങനെയൊരു കല്യാണം കാണുന്നത് ഒരു കല്യാണം നേരിൽ കാണാൻ എനിക്ക് ആഗ്രഹമുണ്ട്

  • @pradeepjoseph5193
    @pradeepjoseph5193 3 роки тому +3

    ഇപ്പോഴാ കാണുന്നെ.. നല്ല രസമുണ്ടല്ലോ.. അടിപൊളി

  • @jafarsaidjafarsaid6740
    @jafarsaidjafarsaid6740 4 роки тому +9

    Sambavam pollichu njan adim ayid kanna egane oru kalliyanam kidu 👌

  • @suremya3540
    @suremya3540 5 років тому +16

    Super. Njan adyam kanuva ethe. Thanks jibin. Dance um soopera ketto jibintay.

  • @gulmohar9858
    @gulmohar9858 4 роки тому +8

    നല്ല പാട്ട്....
    കുടുംബ ബന്ധം ഊഷ്മളമാവട്ടെ.,,,

  • @thomasp8002
    @thomasp8002 4 роки тому +12

    ക്നനായ് കല്യാണചടങ്ങ് കുടുബ ബന്ധങ്ങൾ ഊഷ്മളമാക്കുന്നു

  • @richysabu1896
    @richysabu1896 4 роки тому +8

    nice chantamchartal i liked it very much

  • @jomolcj2998
    @jomolcj2998 Рік тому +1

    Polichu adukki knanaya wedding video

  • @saggengeorge5403
    @saggengeorge5403 5 років тому +15

    An interesting program

  • @C_O_L_O_N_E_L
    @C_O_L_O_N_E_L 3 роки тому +8

    ചേരമാൻ പെരുമാൾ എന്ന ദ്രാവിഡ രാജാവിൻ കാലഘട്ടം ആരൃ പ്രവേശത്തിനു മുമ്പുള്ള സുന്ദര കാലഘട്ടം....

    • @kannanskreshidershan2615
      @kannanskreshidershan2615 3 роки тому

      Aa Cheramanmar thanne aanu pinnidum Rajakkanmar ayirunna Keralathile Nair , Athukond aanu Bramanar Nayare Kshatriyar Aayi Angikarikkathath Ellamanushiyarum onnanu pala kuttam thirinju poyathanu Pattalakarante Thalamura Pattalakarayi Krishikarante Thalamura Krishikarayi Angane oronnum parambariya Thozilukal aayi mari ,Onnil ninnum palathayi pinnidu pala Jathiyayi pala matham vannu pala viswasam vannu pala Ajaram vannu

  • @himareji2968
    @himareji2968 4 роки тому +6

    Very nice, frst time see this like wedding celebration

    • @jismithomas2089
      @jismithomas2089 3 роки тому +1

      Not wedding it's a part of wedding .wedding inu
      Munbulla kurachu chadanghu

  • @bindu3864
    @bindu3864 Рік тому +1

    Adipoli. Orupaad praavasyam kandu. Veendum kaanan thonnunna paripaadi

  • @musthafakakkattil
    @musthafakakkattil 4 роки тому +5

    അടിപൊളി...

  • @susansusan6352
    @susansusan6352 5 років тому +8

    Adipoli

  • @daliyaroy4431
    @daliyaroy4431 6 років тому +13

    Kiduuu

  • @christyalexmartin9608
    @christyalexmartin9608 4 роки тому +10

    Knanaya roast ani ethilum kidu mhnn

  • @suvisnair7885
    @suvisnair7885 5 років тому +13

    Kollaatttto

  • @binduat4110
    @binduat4110 4 роки тому +1

    Njan oru hinduva. Aadyamaayittaanu ithu kanunnathu. Adipoliya

  • @naveennair5824
    @naveennair5824 4 роки тому +5

    Very good

  • @gayathrijithu7405
    @gayathrijithu7405 4 роки тому +8

    Oru Hinduvaya njan first kanunna oru function

  • @scuba2739
    @scuba2739 4 роки тому +9

    അടിപൊളി വീഡിയോ മുഴുവൻ കണ്ട് ഒരു കല്യാണം നേരിട്ട്‌ കൂടാൻ തോന്നുന്നു. എല്ലാ കല്യാണത്തിന് ഇത്‌ പോലെ കുറച്ചു പരുപാടികൾ ഒക്കെ വേണം

    • @jismithomas2089
      @jismithomas2089 3 роки тому +3

      Ithu kalyanathinu before ulla functions il onnaanu
      Kalyaanam kazhinjum undu

  • @nithyaraju73
    @nithyaraju73 5 років тому +9

    Nice

  • @lb5716
    @lb5716 Рік тому

    Yahooda vivaha aacharangalumayi valare saamyam undu.

  • @snehamalu8844
    @snehamalu8844 4 роки тому +4

    Cherakkan polich

  • @sadfg2720
    @sadfg2720 3 роки тому +7

    kuttam parayunnavarkku parayam, pakshe ethupole orumichukooti allavareyum aa ketturappil onnippichu ..ethra manoharamayi ethu theerthathinu daivathinu nanniyum ethivide post chaythathinu othiri snehavum....

  • @sijukuruvilla9578
    @sijukuruvilla9578 6 років тому +38

    Super...proud be a knanaya

  • @ancydhall1515
    @ancydhall1515 3 роки тому +2

    Very nice program

  • @jincythomas6052
    @jincythomas6052 4 роки тому +2

    Nice ......

  • @vijiswthrt3223
    @vijiswthrt3223 5 років тому +5

    U r awesome

  • @kellerrokedbedzzz3142
    @kellerrokedbedzzz3142 3 роки тому +4

    Paribadii super 😍😍😍☺️☺️

  • @mikhayel86
    @mikhayel86 3 роки тому +4

    Knanaya😍

  • @richus2492
    @richus2492 3 роки тому +1

    Super 👍

  • @pretheeshmp1936
    @pretheeshmp1936 4 роки тому +2

    Super

  • @josemonkuzhivelil
    @josemonkuzhivelil 6 років тому +5

    👌😍😍

  • @MohammedAli-zz1pi
    @MohammedAli-zz1pi 3 роки тому +2

    Adi poli

  • @KiranMenon-jy2ed
    @KiranMenon-jy2ed 10 місяців тому

    എന്നാ കിടു Look ആ ചേട്ടനെ കാണാൻ😍😍

  • @Rithuof
    @Rithuof 4 роки тому +1

    Chekkanu nanamavunnu....😊

  • @shajijoseph8820
    @shajijoseph8820 4 роки тому +1

    സൂപ്പർ

  • @quizmaster9032
    @quizmaster9032 4 роки тому +3

    A very very cute marriage

  • @bibingeevargees3368
    @bibingeevargees3368 4 роки тому +9

    ഇത് കൊള്ളല്ലോ സൂപ്പർ

    • @bibingeevargees3368
      @bibingeevargees3368 4 роки тому +1

      ഇത് കൊള്ളാം സൂപ്പർ എന്ന് പറഞ്ഞത് കൊല്ലം ജില്ലയിൽ ഞാൻ കണ്ടിട്ടില്ല സാമ്പാവം കൊള്ളാം മാർഗം കളിയും ഓക്കേയായിട്ട് ഒരാഴ്ച മുന്നേ ആഗോഷം തന്നെ ആയിരിക്കും

    • @jismithomas2089
      @jismithomas2089 3 роки тому +1

      @@bibingeevargees3368 aanu 1 week onnum illa ippol.
      Ippol ithokke kaashinte peruppam pole irikkum. Pandokke njan kanda chanthamchaarthum innathethum thammil orupaad difference undu.
      Ippol allam aadambaramaayi maarikondirikkunnu.

    • @bibingeevargees3368
      @bibingeevargees3368 3 роки тому

      @@jismithomas2089 അതെ ചേച്ചി കറക്റ്റാണ് ഇപ്പോൾ എല്ലാം ആഡംബരങ്ങൾ ആണ് അത് പറന്നിട്ട് കാര്യം ഇല്ല ചേച്ചി ഞങ്ങൾക്ക് കൊല്ലം ജില്ലായിൽ ലെത്തിൻ കത്തോലിക്കാ സഭയാണ് കൂടുതൽ സീറോ മലങ്കര അങ്ങും ഇങ്ങും കുറചുണ്ട് സീറോ മലബാർ ഒട്ടും ഇല്ല

    • @bibingeevargees3368
      @bibingeevargees3368 3 роки тому

      @@jismithomas2089 പക്ഷെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് സീറോ മലബാർ സഭയുടെ കുർബാന എന്ത് രെസ്സമാണ് കേൾക്കാൻ അന്ന പേസ്സഹാതിരുനാളിൽ കർത്താവാരുളിയ കല്പന്പോൽ ഞാൻ കുഞ്ഞ്നാളിൽ ആദ്യമായി കേൾക്കുന്നത് മലയാറ്റൂർ പള്ളിയിൽ വെച്ചാണ് പിന്നെ ഞാൻ എന്നും കേൾക്കും ഇപ്പോൾ

  • @sojsolomancx8478
    @sojsolomancx8478 Рік тому +1

    Nalla Variety parupadi

  • @fr.jacobjoseph1360
    @fr.jacobjoseph1360 Рік тому +1

    Great

  • @akhilraju15411
    @akhilraju15411 3 роки тому +1

    Nice👌

  • @lindamelson746
    @lindamelson746 5 років тому +8

    Chetten super (chettentem kochinteyum )pic edummooo

  • @tormundnorth2498
    @tormundnorth2498 4 роки тому +30

    മെസപൊട്ടോമിയ

  • @AYSHASFOODWORLD
    @AYSHASFOODWORLD 4 роки тому +1

    super program 👌👌👌💗💗💗

  • @keerthimariajacob
    @keerthimariajacob 5 років тому +3

    Nyccc

  • @Zayn45100
    @Zayn45100 6 років тому +5

    Brother evide backy kalakki ketto enthayalum

  • @reenak.j5519
    @reenak.j5519 4 роки тому +1

    V good

  • @lijisibi7629
    @lijisibi7629 4 роки тому +4

    Nice 👌👌👌👌

  • @justinbenny4662
    @justinbenny4662 Рік тому +3

    ക്നാനായ❤💖

  • @linunithil1592
    @linunithil1592 4 роки тому +13

    Proud to be a knanaya

  • @jomonp4953
    @jomonp4953 2 місяці тому

    This kidu chettan aanu prochef Newzealandile kidu vettakkaran

  • @101svt
    @101svt 4 роки тому +9

    Kananayans ennu kanditt endannariyan vendi nokiyada nokumpol adipoli enjoy chydu onne chodikkatte nammude mylanjikalliyanamano? Ede kalliyanathinte thale divasamano?

    • @jismithomas2089
      @jismithomas2089 3 роки тому +2

      Thaledivasam alla before 1 week .
      Ithu miilanchi kalyaanam onnum alla njanghal christians il oru different caste aanu njanghalude oru traditional practice aanu

  • @josnajosu3794
    @josnajosu3794 3 роки тому +1

    Josuty polichu

  • @suvisnair7885
    @suvisnair7885 5 років тому +15

    Hindu wedding charangukalumaayi cheriya saamyamundu prathyekichu brahminsinte kollaam 👌👌👌nalla color aayittunduuuu

    • @dmcfury9229
      @dmcfury9229 2 роки тому

      @@jismithomas2089 cristiansike brahmanamaro അതെന്ത് തൈരു

  • @BrightRoutes
    @BrightRoutes 4 роки тому +29

    ആ short filim ഇല്ലെങ്കിൽ
    ഈ വീഡിയോ കാണാൻ
    ഇത്രയും ആളെ കിട്ടില്ല

  • @jayasreesree9240
    @jayasreesree9240 4 роки тому +3

    oru hindh acharathinte thudarcha..kuthu vilakku .thalam enthayalum.superrr

    • @jismithomas2089
      @jismithomas2089 3 роки тому +2

      Hindukalude onnum alla ithu Syrian ile knana anna place ile aalukalude aachaaramaa ariyillenkil parayaruthu

    • @ashams7710
      @ashams7710 2 місяці тому

      Ellam adichumattiyittu parayunna ketto. Thalavum kuthuvilakkum hindu tradition

  • @tituskallada9937
    @tituskallada9937 3 роки тому +1

    Bliss of solitude

  • @ammuzammuz8430
    @ammuzammuz8430 5 років тому +3

    👌👍

  • @linunithil1592
    @linunithil1592 4 роки тому +8

    Kidu cherukkan

  • @formyjesus3659
    @formyjesus3659 4 роки тому +18

    Adi knanayakkare like

  • @user-pq5fq4mk1i
    @user-pq5fq4mk1i 6 місяців тому

    🎉🎉🎉 super 🎉🎉🎉

  • @sijogeorge9795
    @sijogeorge9795 4 роки тому +5

    Ganamela 👌 troupinte perenna

  • @selbitsabu4026
    @selbitsabu4026 4 роки тому +17

    ക്നാനായ 💪💪💪

    • @meriyajoseph3402
      @meriyajoseph3402 4 роки тому +9

      I'm proud to be Royal blood kna

    • @meriyajoseph3402
      @meriyajoseph3402 4 роки тому +5

      👍

    • @aswinak4531
      @aswinak4531 4 роки тому +1

      Ith nth😂😂

    • @jaseeljp3432
      @jaseeljp3432 4 роки тому +3

      Meriya Joseph റോയൽ ബ്ലഡ് 😂 എന്നിട്ട് എന്തേ എല്ലാം കാണാൻ ദ്രാവിഡിയൻസ് നെ പോലെ

    • @meriyajoseph3402
      @meriyajoseph3402 4 роки тому

      @@jaseeljp3432 💪💪💪

  • @binugeorge6719
    @binugeorge6719 4 роки тому +6

    ഏതു മനുഷ്യനും ഉറച്ചു നിന്നാൽ ഒരു ശ്വാസം അത്രെ

  • @sherlysebastian7563
    @sherlysebastian7563 3 місяці тому

    . Super

  • @jeneeshjoy9580
    @jeneeshjoy9580 4 роки тому +1

    Awsom

  • @joypeter2471
    @joypeter2471 4 роки тому +6

    A great occasion

  • @jesseenaissac4952
    @jesseenaissac4952 4 роки тому +5

    ❤✌

    • @shonejohny2525
      @shonejohny2525 3 роки тому

      Chachi njan rc enichum knanaya kaariye kettanam .but enikku vamshiya shuddhi indonnariyilla

  • @saamiklya8454
    @saamiklya8454 4 роки тому +7

    Enikm pankedukan oru agraham ithpolathe functionil

  • @thomasmathew1490
    @thomasmathew1490 2 роки тому +1

    Well

  • @aiswaryakr524
    @aiswaryakr524 5 років тому +5

    Chettan super

  • @ansarrose2241
    @ansarrose2241 4 роки тому +1

    👏👏👏👏👌👍👐💖

  • @tituskallada9937
    @tituskallada9937 3 роки тому +1

    Madhuramee ravu.Ravinu Chilanka kettunna aanandhapooram.

  • @pippiladan
    @pippiladan 3 роки тому +2

    ഈ കല്യാണത്തിന്റെ വീഡിയോ link ഉണ്ടോ?

  • @AkH-yj4il
    @AkH-yj4il 4 роки тому +2

    Ethil jibin bro with team Elle????

  • @mashoodam7312
    @mashoodam7312 4 роки тому +1

    💞💞💞💞💞👌👌👌👌

  • @cheppus
    @cheppus 5 років тому +4

    Super.

  • @dinimidhun546
    @dinimidhun546 4 роки тому +5

    Sooper chettan

  • @thomasmathew1490
    @thomasmathew1490 11 місяців тому

    Good

  • @surajsrj7640
    @surajsrj7640 5 років тому +3

    chetanentha backil poye chetana sarikum ithinte high lighhhhtttt

  • @trending9717
    @trending9717 4 роки тому +2

    niceeeeeeeeeeeeeeeeeeeeeeeeeeeeeeee

  • @sayeed0093
    @sayeed0093 Рік тому

    👍

  • @mathewprince6335
    @mathewprince6335 5 років тому +32

    നമ്പൂരിയായാലും നായാടിയായാലും വെളുത്തവനായാലും
    കറുത്തവനായാലും ഒരു ദിവസം കുളിച്ചില്ലെങ്കിൽ ഓട നാറുന്നതു പോലെ നാറും ഈ ശരീരത്തിൽ എന്തു അഭിമാനിക്കാൻ