അറിഞ്ഞോ? ‘വീഡ്‘ ഇനി വീട്ടിലെത്തും! മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക് |

Поділитися
Вставка
  • Опубліковано 11 жов 2024
  • #pongummoodan #kerala #socialmedia #movie
    അറിഞ്ഞോ? ‘വീഡ്‘ ഇനി വീട്ടിലെത്തും! മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക് | #youth #socialmedia #pongummoodan
    Mail: pongummoodan@live.com
    Instagram: pongummoodan
    Twitter : pongummoodan
    FB: / pongummoodan
    Whatsapp: 984 684 7 888
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing.

КОМЕНТАРІ • 192

  • @sudhasundaram2543
    @sudhasundaram2543 Місяць тому +30

    ഇത്രക്ക് അധ:പ്പതിച്ചല്ലോ നമ്മുടെ കേരളം ഇതിനു മുമ്പ് ഒരിക്കലും നമ്മുടെ നാട് ഇങ്ങനെയായിരുന്നില്ല കേട്ടിട്ടും കണ്ടിട്ടും ഭയമാവുന്നു ഈ തലത്തിലേക്ക് നമ്മുടെ നാടിനേ നശിപ്പിച്ചതിനുള്ള ഉത്തരവാദിത്വം ആർക്കാണ് പണത്തിനു വേണ്ടി എന്തും ചെയ്യുന്ന പൗരന്മാരേനിങ്ങൾ ഓർക്കുക എത്ര കുടുംബങ്ങളാണ് നശിപ്പിക്കുന്നതെന്ന് ഈ നിലയിലേക്കു പോയാൽ മഹാഅപകടമാണ് ഭാവിയിൽ വരാൻ പോവുന്നത് ഹരീഷ് ജീ പറഞ്ഞ കാര്യങ്ങളെല്ലാം കറക്റ്റാണ്👍👍👍👍👍👍👍🌹

  • @PadmanabhanPK-o9j
    @PadmanabhanPK-o9j 29 днів тому +11

    സത്യം പറയാൻയാൻ ഈ സുഡു ഭൂമിയിൽ ഒരാൾ വേണ്ടേ നമസ്തേ പോങ്ങൻ ജി👍👍👍

  • @ramachandrennair7362
    @ramachandrennair7362 29 днів тому +6

    എത്രയെത്ര സത്യങ്ങൾ ഇവിടെ ഇങ്ങനെ വിളിച്ചുപറഞ്ഞു പോകുന്ന പോങ്ങൻ ഇന്ന് ഈ നാട്ടിലെ രാഷ്ട്രസ്നേഹികളുടെ നിരയിൽ ഒന്നാമൻ. ഉറക്കം നടിക്കുന്ന യുവത ഇതൊന്നു കെട്ടിരുന്നെങ്കിൽ, ഈ രോദനം കെട്ടിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.. നന്ദി നമസ്കാരം 👍🌹

  • @kishorekumar-cs4lq
    @kishorekumar-cs4lq Місяць тому +50

    നാടിനും നാട്ടാർക്കും രക്ഷയൊരുക്കേണ്ട ഒരു പോലീസ് മേധാവി ഒരു സുഡുവിന്, വെറും ഒരു സുഡുവിന് ആജീവനാന്തം വിടുപണി ചെയ്യാമെന്ന ഏറ്റുപറച്ചിലാണ് എന്നെ ഞെട്ടിച്ചത്.

  • @mdinesh58
    @mdinesh58 Місяць тому +22

    അടിപൊളി സന്ദേശം. സ്വീകരിക്കണമെന്നുള്ളവർ സ്വീകരിക്കുക. അല്ലാത്തവർ തുലയുക.

  • @sunipalaki8686
    @sunipalaki8686 Місяць тому +25

    തുടക്കം പതിവില്ലാതെ ഗംഭീരമാക്കി സിനിമ കാണുന്ന ഫീലിംഗ് ഉണ്ടാക്കി പശ്ചാത്തല സംഗീതം - മ്യൂസിക്ക് മ്യൂസിക്കേ😂😂❤❤❤❤❤ എന്നാണ് രാഷ്ട്രീയ അടിമത്തവും മതാടിസ്ഥാന അടിമത്തവും ഈ അടിമകൾ ഉപേക്ഷിക്കുന്നത്😢 അപ്പോൾ പതിവുപോലെ നല്ല ഒന്നാന്തരം നമസ്ക്കാരം🙏🥰🥰

  • @തിരുവിതാംകൂർകോൺഗ്രസ്സ്

    ജീവനിൽ കൊതി ഉണ്ടെങ്കിൽ അധികാരികളും പേടിക്കണം എതിരെ വരുന്ന വണ്ടി. പോങ്ങന് അഭിനന്ദനങ്ങൾ.

  • @KrishnaKumar-fy2pr
    @KrishnaKumar-fy2pr Місяць тому +19

    സൂപ്പർ.പൊങ്ങാ സത്യം.എല്ലാം ഭരണ ബാക്കി

  • @prameelaprabhakaran5414
    @prameelaprabhakaran5414 Місяць тому +11

    പോങ്ങൻ ജീ 🙏🙏ഇത്രയും വെക്തമായി ഇക്കാര്യങ്ങൾ ഇവിടെ അവതരിപ്പിച്ചു ബോധവത്ക രിക്കാൻ ശ്രമിച്ചതിനു മനസ് നിറഞ്ഞ സന്തോഷവും അഭിനന്ദനവും അറിയിക്കുന്നു 🤝😊

  • @LalithaPillai-ks5kd
    @LalithaPillai-ks5kd Місяць тому +7

    നല്ല നമസ്കാരം പ്രിയ പോങ്ങൻ ജി🙏🙏❤️❤️❤

  • @hillarytm6766
    @hillarytm6766 Місяць тому +8

    പതിവ് രീതിയിൽ നിന്നും വ്യത്യസ്ത സമീപനം

  • @sunipalaki8686
    @sunipalaki8686 Місяць тому +13

    എന്നും ഒടുക്കം വേദന തന്നെ വേദന😢

  • @mohanannair9468
    @mohanannair9468 Місяць тому +8

    പോങ്ങുംമൂടനായി, നിറമന നമസ്കാരം🙏

  • @manumanu-yy9hs
    @manumanu-yy9hs Місяць тому +6

    ഒരുപാട് ഇഷ്ടം എന്റെ ഈ മുത്ത് പോങ്ങനെ 🙏🏽❤️🌹

  • @tonyalbertkj
    @tonyalbertkj 29 днів тому +4

    Mr. Pongan, Big salute & Proud of your open voice message, Congratulations 🎉

  • @sujithmadathiparambil6133
    @sujithmadathiparambil6133 Місяць тому +4

    നല്ല ഒന്നാന്തരം നല്ല നമസ്കാരം 👌🏻✨❤️

  • @sajivrgis
    @sajivrgis Місяць тому +12

    സമകാലീന അഭിനവ ഇടത് ചിന്തകർ നാടിന്റെ ഭാവിക്ക് ആപത്ത്.
    പോങ്ങൻ പറഞ്ഞപോലെ, ദേശീയബോധം നഷ്ടമാക്കി 'ആഗോള മാനവിക സാഹോദര്യ പുദ്ധി' പേറുന്ന യുവത ലോകത്തിനും ആപകടം.

  • @rakeshkanady330
    @rakeshkanady330 Місяць тому +15

    യുവതലമുറയുടെ തലച്ചോറ് തിന്നുന്ന ഹാഷിഷ് അബുമാരെ ഇനിയേങ്കിലും കേരള സമൂഹം തിരിച്ചറിയണം, BGM ഇട്ടുകൊണ്ടുള്ള അവതരണം സൂപ്പര്‍ പോങ്ങോ👌

  • @sachindanandakurup6051
    @sachindanandakurup6051 Місяць тому +8

    മുത്തുപ്പോങ്ങനും എല്ലാ നവകേരള പോങ്ങന്മാർക്കും ഈ എളിയ പോങ്ങൻ്റെ ഓണാശംസകൾ!!😊😊😊

  • @vdkvarma
    @vdkvarma Місяць тому +10

    The best ever വിഡിയോ you have made.... Its an eye opener 👏🏼👏🏼👏🏼

  • @sstraderspnd5189
    @sstraderspnd5189 Місяць тому +6

    ഇവി ടെ ഇതിലും കൂടുതൽ നടക്കും..അതാണ് ഭരണ നേട്ടം.

  • @renjicherian8330
    @renjicherian8330 29 днів тому +3

    Pongans, i follow you since 2020 covid time. You are amazing. Proud of myself to be subscribed to your channel. Your perceptions and presntation of same are unique..its unique..thank you❤

  • @asokarajannair6149
    @asokarajannair6149 Місяць тому +5

    നമസ്കാരം പോങ്ങാ. അടിപൊളി ആയിട്ടുണ്ട്.

  • @ajayakumarg1104
    @ajayakumarg1104 22 дні тому

    ❤ ഒത്തിരി സ്നേഹം❤️

  • @thresiammajacob4994
    @thresiammajacob4994 Місяць тому +3

    Thanks 👍Let us pray to God

  • @SomarajanVk-i6i
    @SomarajanVk-i6i Місяць тому +5

    Super👍👍👍👍

  • @nivasman
    @nivasman Місяць тому +3

    Really Horrible situation

  • @VishnuredIndian
    @VishnuredIndian Місяць тому +26

    മസ്തിഷ്കം മൂടുന്ന ലഹരി പുകയിൽ ബോധത്തിന്റെ തിരി തെളിയിച്ച പോങ്ങഞ്ചിക്ക് നല്ല നമസ്കാരം 😎🫡

  • @tradeiinstock
    @tradeiinstock 29 днів тому +3

    നല്ല വീഡിയോ. എന്ധോരു വാക്ക് ഒഴുക്കു. God bless u 🌹🌹

  • @rameshsabitha6559
    @rameshsabitha6559 29 днів тому

    തീർച്ചയായും ഗൗരവത്തോടെ കാണണം പോങാ... യുവതലമുറയോടുള്ള സ്നേഹം കെയർ 👏🏻

  • @madhuji9927
    @madhuji9927 Місяць тому +4

    Listening to you, the matter is highly alarming.

  • @radhakrishnannair8881
    @radhakrishnannair8881 28 днів тому +1

    Well said, pongan ji.

  • @sooraize
    @sooraize Місяць тому +5

    Well said, ponga👌

  • @rechanasivadasan1779
    @rechanasivadasan1779 27 днів тому

    WooooW!! Pongumoodan's literary style is mindblowing!!! Daamn!!!! The build up. This video was almost like a crime thriller in poetic form!!! Incomparable!!!!! 🙏🤝👏👏👏👏👏

  • @rajeshkumar-tr3mj
    @rajeshkumar-tr3mj Місяць тому +5

    🙏🙏🙏🙏👍👍👍

  • @anchuraju6704
    @anchuraju6704 Місяць тому +5

    Sir 🙏👍

  • @ravikumarnair3164
    @ravikumarnair3164 Місяць тому +5

    Namasthe Harish

  • @vidyaabhilash4852
    @vidyaabhilash4852 Місяць тому +5

    Very good

  • @manitm5230
    @manitm5230 Місяць тому +3

    Happy. Onam.. sr.. ❤❤❤❤❤

  • @SoyaThundiparambil
    @SoyaThundiparambil Місяць тому +3

    👍👍👍👌👌👌👌👌

  • @manumanu-yy9hs
    @manumanu-yy9hs Місяць тому +10

    ഈ മുത്ത് പോങ്ങന്റെ 9:26 തുടക്കം മുതൽ നല്ലൊരു കാഴ്ചകാരനായി ഇരുന്നാവാണ് ഈ ഞാൻ ഇപ്പോഴും ഇങ്ങനെ ഇതുപോലെ ഇരിക്കുന്നത് ഒന്ന് മാത്രം ഒരുപാട് ഇഷ്ടം ❤❤❤❤❤

  • @lissysantosh3661
    @lissysantosh3661 Місяць тому +3

    Happy ഓണം ❤❤❤👌👌👍👍

  • @leelakuttapan5892
    @leelakuttapan5892 29 днів тому +1

    "Hai Pongangi, nalla namaskaram all the best thank you...🙏🙏🙏👍👍👍...

  • @dileep8292
    @dileep8292 Місяць тому +6

    👍👍👍👍👍👌100%.
    അവരാതം പിടിച്ച കുറേ പരയോളികൾ പ്രമോട്ട് ചെയ്യുന്നത് കഞ്ചാവിന്റെ ഉപയോഗം ആയിരുന്നു പക്ഷേ ഇപ്പോൾ അത്‌ മാറി mdma ആയി മാറി. കഞ്ചാവ് ഒക്കെ പോയി.dyfi എന്ന പ്രസ്ഥാനവും, sfi എന്ന വിദ്യാർത്ഥി പ്രസ്ഥാനവും പിടിച്ചു നിൽക്കുന്നത് mdma കച്ചവടം കൊണ്ടാണ്...

  • @anirudhanviyyath9028
    @anirudhanviyyath9028 29 днів тому

    ദൈവീക ദീർഘവീക്ഷണം
    നമിക്കുന്നു പൊങ്ങാ 🙏

  • @rencyvarghese2485
    @rencyvarghese2485 Місяць тому +5

    Pongan, You are awesome

  • @damodarankk255
    @damodarankk255 29 днів тому +1

    your are correct

  • @srajendrannairnair2339
    @srajendrannairnair2339 27 днів тому

    Super bhayya 👌👌👌👏

  • @K.S.sajiKadakethu
    @K.S.sajiKadakethu Місяць тому +2

    Muthuponganu nalla namaskaram hareeshji Bande matharam❤❤

  • @travelraj7365
    @travelraj7365 29 днів тому +2

    👍👍👍👍

  • @Biju-p3c
    @Biju-p3c 27 днів тому

    Good 👍 👍 👍 ❤❤❤

  • @Somu-ev3wy
    @Somu-ev3wy Місяць тому +9

    സത്യം സ്വന്തം തലച്ചോറ് മാറ്റാർക്ക് ഒക്കെയോ പണയം വെച്ച തലമുറയെ ആണ് ഇപ്പോൾ കാണാൻ കഴിയുന്നത്

  • @GopalakrishnanSivaprasad
    @GopalakrishnanSivaprasad Місяць тому +4

    Wow you are great 👌

  • @sonofnanu.6244
    @sonofnanu.6244 Місяць тому +13

    ഇപ്പോൾ ഇതിന് പ്രതിവിധി കണ്ടില്ലെങ്കിൽ.......... ഈ മയക്കുമരുന്ന് കച്ചവടത്തിനു പിന്നിൽപ്രവർത്തിക്കുന്നവരുടെയും, അവരുടെ സംരക്ഷകരുടെയും വീടുകളിൽനടക്കുന്ന ചെയ്തികൾ......... അതായത്, സ്വന്തംമാതാവിൽത്തന്നെ അനുജനേയും, അനുജത്തിയേയും സൃഷ്ടിച്ചെടുക്കുന്ന പാരമ്പര്യംതന്നെ...... അത് നാട്നീളെ വ്യാപകമാകും........

  • @ajith24pj430
    @ajith24pj430 6 днів тому

    Correct 😢😢😢😢😢😢😢😢

  • @MuraleedharanNair-n9o
    @MuraleedharanNair-n9o 28 днів тому

    Great attempt

  • @Unnikrishnan-vc4lj
    @Unnikrishnan-vc4lj Місяць тому +3

    Ponganji 🙏🙏🙏🙏❤️❤️❤️👍👍

  • @babuvk3840
    @babuvk3840 Місяць тому +4

    👍👍👍👍👍👍👍

  • @AnilkumarAnilkumar-xr9ws
    @AnilkumarAnilkumar-xr9ws Місяць тому +3

    🙏🏼🙏🏼🙏🏼👍🏼👍🏼👍🏼👌🏼👌🏼👌🏼❤❤❤❤

  • @sreekumarcnair3990
    @sreekumarcnair3990 Місяць тому +4

    നമസ്കാരം ജീ

  • @JOJISCARIA-uk7bt
    @JOJISCARIA-uk7bt 29 днів тому

    Super dear pongan🙏🙏🙏👍

  • @ConfusedArcade-sh8xe
    @ConfusedArcade-sh8xe Місяць тому +2

    👍👍👍🙏

  • @shibuabraham3158
    @shibuabraham3158 Місяць тому +2

    👍🏻 💞

  • @thomassebastian7596
    @thomassebastian7596 29 днів тому +1

    നമസ്കാരം പൊങ്ങൻജി❤

  • @sebastianphilip1645
    @sebastianphilip1645 29 днів тому +2

    കണ്ണുള്ളവർ, കാണട്ടെ.ചെവിയുള്ളവർ,കേൾക്കട്ടെ.....

  • @Raja-eo5pt
    @Raja-eo5pt 29 днів тому +1

    Good morning ❤❤❤

  • @antonyleon1872
    @antonyleon1872 29 днів тому

    Pongan Bro 🙏❤️ thanks

  • @mahimal5636
    @mahimal5636 Місяць тому +2

    ഹായ് ponga🙏.

  • @mariammaantony55
    @mariammaantony55 29 днів тому

    Really an eye opener 😮

  • @geethasuresh1284
    @geethasuresh1284 Місяць тому +4

    Navodhanathil mungikulikkunna Al gheralam ini enthellam kaananirikkunnu. God save this hell of a state. Ponga ur right on spot today also.😢😢

  • @sreelekhathankappan1268
    @sreelekhathankappan1268 29 днів тому

    continue this topic 👍

  • @mohandasc8731
    @mohandasc8731 Місяць тому +2

  • @drakussp
    @drakussp Місяць тому +2

    🙏🏼

  • @VinodGKallambalam
    @VinodGKallambalam Місяць тому +2

    👏👏👏👌👌👌

  • @anilKumar-ct1wm
    @anilKumar-ct1wm Місяць тому +2

    🙏🙏👍👍👌❤️❤️❤️

  • @dudeboys8059
    @dudeboys8059 Місяць тому +2

    Namaste 🙏🙏🙏🤝🤝

  • @mohang7545
    @mohang7545 Місяць тому +2

    👍👌👍

  • @jainjoseph9311
    @jainjoseph9311 29 днів тому +2

    ബ്രിട്ടസ്യയിം സൈനെഡ് പുല്ലു പുകയൻ ചെഗുവരേയുടെ അനുയായിയാണ് ഓർക്കണം

  • @stellacgeo8332
    @stellacgeo8332 Місяць тому +2

    👌👌👌🙏

  • @francisvemorian7342
    @francisvemorian7342 Місяць тому +2

    Nalloru Avadaranam...sir...Saluttt

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Місяць тому +2

    🔥🔥🔥🔥

  • @manikandakumarm.n2186
    @manikandakumarm.n2186 Місяць тому +2

    🙏

  • @rejithankachan3924
    @rejithankachan3924 28 днів тому +1

    ഇത്രയധികം മാപ്ര കൾ ഉള്ള കേരളത്തിൽ ഒരു pongan എങ്കിലും ആ ദൗത്യം ഏറ്റെടുത്തതിൽ ആശ്വാസം 👍

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 Місяць тому +2

    നമസ്കാരം ഗിരീഷ് ജി

  • @vishakhkailas4413
    @vishakhkailas4413 18 днів тому

    ❤❤❤❤

  • @muralim1538
    @muralim1538 27 днів тому

    🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤

  • @anilchenam833
    @anilchenam833 8 днів тому

    ഇതിലും നല്ല രീതിയിൽ ഈ വിഷയത്തെ പറ്റി പറയാനാവില്ല, കേൾക്കാനും.

  • @bku1969
    @bku1969 Місяць тому +2

    ⭐⭐⭐⭐⭐

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Місяць тому +2

    🙏🙏🙏🙏

  • @maninadarajanrajupm4922
    @maninadarajanrajupm4922 29 днів тому

    Namaste ji 🙏

  • @sunilkumarvm9254
    @sunilkumarvm9254 Місяць тому +2

    🎉❤🎉 ✌👌💯

  • @b13111
    @b13111 28 днів тому

    👍👍👍👌👌👌👏👏👏🙏🙏🙏🙏

  • @RaviChandran-pv5po
    @RaviChandran-pv5po Місяць тому +4

    MGR സിനിമ നന്മ മാത്രേമേ വളർത്തിയിട്ടുള്ളു

  • @shobiremesh7406
    @shobiremesh7406 29 днів тому

    എല്ലായിടത്തും പൊട്ടി കിടന്നാൽ എങ്ങിനെ കൂട്ടി ചേർക്കും ഒരു പാട് പ്രയത്തിക്കണം. പോങ്ങൾ അവസാനം പറഞ്ഞത് ഏറ്റവും പ്രസിദ്ധമാണ്

  • @tomkgeorge692
    @tomkgeorge692 Місяць тому +3

    ആസനബുദ്ധർ എന്ന വാക്ക് ഞാൻ കണ്ടു പിടിച്ചതാ, ആരെങ്കിലും പ്രയോജിച്ചാല് റോയൽറ്റി തരണം 😅 😉

  • @asokanpb5680
    @asokanpb5680 28 днів тому

    🎉🎉🎉🎉

  • @NikhilDas-lc1ct
    @NikhilDas-lc1ct 29 днів тому +2

    ഡ്രഗ് മാഫിയയെ ശരിക്കും നിയന്ദ്രിച്ചില്ലെങ്കിൽ അടുത്ത ജനറേഷൻ വയലൻസ് നിറഞ്ഞതാകും 🙏👌👌👌👌👌👌👌

  • @mohananb2144
    @mohananb2144 28 днів тому

    👍

  • @prakashs.6171
    @prakashs.6171 Місяць тому +2

    Dear Hareesh,
    I will write a detailed comment...
    Get you soon,
    Wishing the best. Thanks.

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt Місяць тому +9

    " Malayalam cinema" is facing its last moments- Talibanic teams is using its" narcotic way", to kill this " art form "...