ബംഗ്ലാദേശ് മോഡലിന് ഭാരതത്തിലും നീക്കമോ? | bangladesh latest news malayalam | sheikh hasina update

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 497

  • @sreedharana8857
    @sreedharana8857 2 місяці тому +214

    അതിനു മുതുരുന്നവൻ ജെട്ടി ഇല്ലാതെ ഓടും

    • @BijuKarotil
      @BijuKarotil 2 місяці тому

      ജെട്ടി ഇട്ടാലല്ലേ ഊരണ്ടി വരുള്ളൂ😂😂😂

  • @MahalakshmiSreekovil-oj8gm
    @MahalakshmiSreekovil-oj8gm 2 місяці тому +161

    Proud of you brother🙌 നമ്മുടെ രാജ്യത്തോടൊപ്പം നിലകൊള്ളുന്ന രാജ്യസ്നേഹിയായ നിങ്ങൾ അഭിമാനം തന്നെയാണ് 🙏

    • @zubairn.p2093
      @zubairn.p2093 2 місяці тому

      ഇവൻ്റെ ഉള്ളിൽ ഉള്ളത് മുസ്ലിം സ്നേഹം തന്നെ
      പക്ഷെ യൂടൂബിൽ നിന്നും കാശ് ഉണ്ടാക്കണമെങ്കിൽ
      സങ്കികളെ കൂട്ടുപിടിച്ചാൽ മാത്രമേ ഇവനിക്ക് ജീവിക്കാൻ പറ്റു
      സങ്കികളെ ചിന്തിച്ചോ

  • @GenießenSupraq
    @GenießenSupraq 2 місяці тому +172

    ഇന്ത്യാ വിഭജിച്ച് പാകിസ്ഥനായി ..ബംഗ്ലാദേശ് ആയി കൊണ്ടോയി.. എന്നിട്ടും ഇന്ത്യയിൽ വലിഞ്ഞു കേറി പിന്നെയും പ്രശനം ഉണ്ടാക്കും

  • @mygallery1275
    @mygallery1275 2 місяці тому +115

    സ്വപ്നം കണ്ടവർ തീഹാറിൽ അവിലും മലരും കൂട്ടി ഉണ്ട തിന്നുകയാണ് , ഇവിടെ അവരുടെ ഒരു പരിപ്പും വേവില്ല RSS ഉള്ള കാലത്തോളം 💪💪💪💪

  • @dasknair
    @dasknair 2 місяці тому +226

    രാജ്യത്തിനു വേണ്ടി RSS പബ്ലിക് ആയി ഒരു ആഹ്വാനം നടത്തിയാൽ ജനകോടികൾ അണിനിരക്കും എന്തിനും തയ്യാറായി.... ഈ പാവം ഞാനും ഉണ്ടാവും അതിൽ ഒരാളായി ......

    • @KSS11417
      @KSS11417 2 місяці тому +35

      Yes!!! We Hindus n Christians all will be united united under RSS

    • @sreekalavijayan5981
      @sreekalavijayan5981 2 місяці тому +33

      Yes ഇന്ത്യയിൽ ഇങ്ങനെ ഇറങ്ങിയാൾ ഹിന്ദുവും ക്രിസ്തീയൻസും ഒന്നായി നിൽക്കും അതിൽ തർക്കം ഇല്ല കൊഞ്ച് ചാടിയാൾ ചട്ടിയോളം അത്ര തന്നെ

    • @syamsreedhar714
      @syamsreedhar714 2 місяці тому

      ​@@sreekalavijayan5981enthina ingane religion okke ithokke illathayal ee lokam etre sundaramakum athanu vendathu allathe hindu muslim christian ennokke paranju ingane kalapam undakkiyittu enthu karyam European nations okke kandu padikkanam

    • @prasad3244
      @prasad3244 2 місяці тому +13

      @@syamsreedhar714 ഫസൽ കാരാട്ട് അഞ്ചുപേരുടെ കമന്റ് വായിച്ചത് കേട്ടില്ലേ അതിൻറെ ഉത്തരമായി ആളുകൾ പറയുന്നത് വല്ലതും മനസ്സിലായില്ലേ ?

    • @sujithpillai1554
      @sujithpillai1554 2 місяці тому

      ❤️❤️​@@KSS11417

  • @nithinn408
    @nithinn408 2 місяці тому +105

    തെളിവ് സഹിതം NIA ക്ക് കൊടുക്കണം കേസ് എടുക്കണം 🙏

    • @hareeshcp8072
      @hareeshcp8072 2 місяці тому +2

      Rajya ദ്രോഹി കളെ അഴിക്കുള്ളിലാക്കുക.

  • @ShijiniShiji-o2n
    @ShijiniShiji-o2n 2 місяці тому +45

    ഫസൽജി നിങ്ങൾ ഒരു രാജ്യ സ്നേഹി ആണ്... നിങ്ങൾക്കു ഒരു ബിഗ് സല്യൂട്ട് 👍👍👍..... ഇവിടെ കമ്മിയും കൊങ്ങിയും സുടാപ്പിയും ചേർന്ന് ഇവിടെ കലാപം ഉണ്ടാക്കിയാൽ... നമ്മുടെ രാജ്യത്തെ കാക്കാൻ ഞാങ്ങളും ഉണ്ടാകും സൈന്യത്തോടൊപ്പം മുൻനിരയിൽ 👍👍👍👍.. മരണത്തിൽ ഭയം ഇല്ല.... നമ്മുടെ രാജ്യത്തിനു വേണ്ടി ആകുമ്പോൾ സന്തോഷം ♥️♥️♥️

  • @b2bspy503
    @b2bspy503 2 місяці тому +112

    ഇതുപോലുള്ള കമന്റ് ഇടുന്നവരെ യോഗിയെ ഏല്പിക്കുക 😂😂😂😂

  • @sobhanasobhana4293
    @sobhanasobhana4293 2 місяці тому +164

    നമ്മുടെ ഭാരതത്തിൽ ഹിന്ദുക്കൾ വളരെ ജാഗ്രതയോടെ ഇരിക്കണം .എല്ലാ ദ്രോഹം ചെയ്യുന്ന സംഘടനകൾക്കും സപ്പോർട്ട് ചെയ്യുന്നതു മുസ്ലീം വിഭാഗക്കാർ തന്നെ .ഇതിന് ഒരു പരിഹാരം ഇല്ലേ
    .

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr 2 місяці тому +21

      ഒരു പരിഹാരം ഇല്ല. ഇവിടുത്തെ ആളുകളെ മതേതരത്വം ബ്രെയിൻ വാഷ് ചെയ്ത് വെച്ച്. ഹിന്ദുക്കൾ ക്ക് മാത്രം ഉള്ള മതേതരത്വം 😂

    • @KSS11417
      @KSS11417 2 місяці тому

      It's high time to unite all Hindus n Christians since this radical Islamists target Hindus n Christians all over the world....

    • @SwissSarcasm7761
      @SwissSarcasm7761 2 місяці тому +8

      ഹിന്ദു യു ട്യൂബിൽ മാത്രം പറഞ്ഞ പോരാ,സമൂഹത്തിൽ ഇറങ്ങി മാറ്റങ്ങൾ വരുത്തണം
      .

  • @ARJUN44.0
    @ARJUN44.0 2 місяці тому +246

    ഇവിടെടുത്താൽ വിവരമറിയും..ഇവിടെ ഭരിക്കുന്നത് BJP ആണ്

    • @ShankaranarayanaBhat-c9t
      @ShankaranarayanaBhat-c9t 2 місяці тому

      അർജുൻ ,ഈ ഫസൽ ഭായിയെ അവർക്കു എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞേക്കും ,നമ്മൾ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുക ,ഈ കൂട്ടര് നിരപരാധികളായ രാജ്യസ്നേഹി കളെ കൊന്നു കൊലവിളിക്കും അത്രതന്നെ ,പിന്നെ പോയി തിഹാർ ജയിലിൽ കിടക്കും

    • @gokul.s.g2665
      @gokul.s.g2665 2 місяці тому +2

      Ethrakalam adaki erithum at a point in time Kashmiri pandits ne pole hindu malayalisum chakendiyum odendiyum varum ezhuthivachooo.

    • @MartellCalvet
      @MartellCalvet 2 місяці тому

      ​@@gokul.s.g2665Are we going to be silent. NO WAY! ഒരു മര്യാദ വേണ്ടേ?

    • @JAYAKRISHNANRPILLAI
      @JAYAKRISHNANRPILLAI 2 місяці тому

      @@gokul.s.g2665 thonnalanu 80%hindhukkalum pottanmaranu bt bakki 20% angane allaa avide puzhapole sankadichal nammalu kadalavum avarude abhyasam onnum bharathathil nadakkullaa.. Avar test cheythu gujarathil bt thirichadi.. 😂

  • @AmrithaK-cj8lu
    @AmrithaK-cj8lu 2 місяці тому +378

    മോഡി ഭാരതത്തിൽ ജിഹാദികളുടെ ഒരു സ്വപ്നവും നടക്കില്ല 🧡🧡🧡🧡🧡🔥🔥🔥🔥🔥🇮🇳

    • @zubairn.p2093
      @zubairn.p2093 2 місяці тому

      മോദിയുടെ ഭാരതം പത്ത് വർഷം കഴിഞ്ഞു പോയി
      NDA സർക്കാർ ഇപ്പോൾ
      നീതീഷുംനായി ടൂവും ചരട് വലിച്ചാൽ വീഴുന്ന ഭരണം
      കിംഗ് മേക്കറായ രാഹുൽ ഗാന്ധിയും ഉണ്ട്
      തോന്നിയത് പോലെ എനി നടക്കില്ല

    • @MNizam1802
      @MNizam1802 2 місяці тому +2

      What is Modi Bharatham? Its just Bharatham …. Its not for one individual

    • @sivakumarvazhappully2633
      @sivakumarvazhappully2633 2 місяці тому +7

      It will not happen here.

    • @gkn7562
      @gkn7562 2 місяці тому +26

      @@MNizam1802 ooo ഞമ്മന്റെ രാജ്യം വരണ്ടേ.

    • @MNizam1802
      @MNizam1802 2 місяці тому +2

      @@gkn7562 oh maanda sir

  • @achuaslam1259
    @achuaslam1259 2 місяці тому +62

    ഒരു മുസ്ലിം നാമധാരിയായ പ്രസിഡണ്ടിനെ ഇപ്പോ സംരക്ഷണം നൽകുന്നത് ഇന്ത്യ ആണെന്നുള്ള കാര്യം ആരും മറന്നുപോകരുത്

  • @Manu10978
    @Manu10978 2 місяці тому +102

    മൗതൂതി സ്വപ്നം കണ്ട ബംഗ്ലാദേശ്. ഇന്ത്യയിൽ ഇങ്ങനെ നടക്കണം എന്ന് പറയുന്നവന്മാർ വിഷ മനസാണ്. ഡൽഹിയിൽ പോയി പ്രതിഷേധിച്ചാൽ പിന്നെ ജന്മത് അവൻ ഡൽഹിയിൽ പ്രതിഷേധിക്കാൻ പോകില്ല 😂😂. രാഹുൽ മാങ്കൂട്ടം പറയുന്നത് കണ്ണിൽ നിന്ന് പൊനീച്ച പറന്നു എന്ന് പറയാൻ പറഞ്ഞു 😂😂😂...

  • @2432768
    @2432768 2 місяці тому +52

    BJP ആണ് കേന്ദ്രത്തിൽ 😁
    70 വർഷം തീർപ്പാവാത്ത കശ്മീർ ഒറ്റ രാത്രി കൊണ്ട് ക്ലീൻ ആക്കിയ ടീംസ് ആണ് 😎
    ഇന്ത്യയിൽ ഈ രണ്ട് കൂട്ടരും ഇല്ലാതായാൽ മാത്രമേ അരാജകത്വം നടക്കുള്ളൂ...
    1)ഇന്ത്യൻ ആർമി
    2)RSS
    RSS ഇന്റെ ശക്തി എന്തെന്ന് ആർക്കും അറിയില്ല... പൂർണ സ്വരൂപം പുറത്തെടുക്കേണ്ട ഒരു സാഹചര്യം ഇത് വരെ ഉണ്ടായിട്ടില്ല 🙋🏻‍♂️ അത്രയും അച്ചടക്കം ഉള്ള സംഘടന ആണ്..

  • @malabargazette2809
    @malabargazette2809 2 місяці тому +74

    അതിനു ആരെങ്കിലും മുതിർന്നാൽ ഇന്ത്യയിലെ 120 കോടിയിലധികം ജനങ്ങളും പട്ടാളവും പോലീസും മറ്റു ഫോഴ്‌സുകളും അവരെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യും.. ഇന്ത്യയിലെ ഏതു സർക്കാരും ആവട്ടെ, ബിജെപിയോ കോൺഗ്രസോ ആവട്ടെ. ബംഗ്ലാദേശിലെ പണി ഇവിടെടുത്താൽ നേരെ മുകളിലോട്ടു വിടും..

  • @gangadharan1262
    @gangadharan1262 2 місяці тому +40

    അഭിനന്ദനങ്ങൾ അങ്ങയുടെ റിപ്പോർട്ടിൽ ❤🙏

  • @JayaprasadV-ns3pj
    @JayaprasadV-ns3pj 2 місяці тому +62

    ഇന്ത്യയിൽ മേത്തന്മാരല്ല കൂടുതൽ വിവരക്കേട് കാണിക്കാൻ

  • @guruji1110
    @guruji1110 2 місяці тому +48

    അതിനു ഇവിടെ പപ്പു എല്ലാ ഭരിക്കുന്നത്.

  • @shinemanohar9326
    @shinemanohar9326 2 місяці тому +20

    രാജ്യ സ്നേഹിയായ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് ബ്രദർ 💕

  • @nandhugn2744
    @nandhugn2744 2 місяці тому +30

    ഭാരത് മാതാ കീ ജയ്❤❤❤❤❤

  • @SureshkumarGovindapanicker
    @SureshkumarGovindapanicker 2 місяці тому +49

    അതിനുവെച്ച വെള്ളം അവിടെ വാങ്ങി വെച്ചോളാം പറയുക അവരോട്

  • @babu855
    @babu855 2 місяці тому +31

    ബംഗ്ലാദേശിന്റെ കാര്യം തീരുമാനം ആയി. പാക്കിസ്ഥാൻ, സിറിയ, അഫ്‌ഘാന് etc പോലെ 😂

  • @Kohinoor143xyz
    @Kohinoor143xyz 2 місяці тому +43

    Bangladesh അല്ല ഇന്ത്യ.. ബംഗ്ലാദേശ് മോഡൽ ചിന്തിക്കുന്നവന്റെ പൂട പോലും ബാക്കിയുണ്ടാവില്ല... അതാരാണെങ്കിലും ശരി... ഇത്തരംത്തിലുള്ളവരുടെ ശവപ്പെട്ടി മുൻകൂട്ടി ഒരുക്കിവയ്ക്കാൻ ഇന്ന് ഇന്ത്യ മഹാരാജ്യത്തിന് കഴിവുണ്ട്... ബംഗ്ലാദേശ് ആർമി അല്ല ഇന്ത്യൻ ആർമി വിപ്ലവകാരികൾക്ക് ഒന്ന് ചിന്തിക്കാൻ പോലും സമയം കിട്ടുകയില്ല...

  • @shinemanohar9326
    @shinemanohar9326 2 місяці тому +22

    സുടാപ്പി കുഞ്ഞുങ്ങളുടെ മനസിലിരിപ്പ് ഇതാണ് ബ്രദർ

  • @akshayvchandran2591
    @akshayvchandran2591 2 місяці тому +12

    100% സത്യം ആണ് എന്തോ വലിയ പ്ലാൻ നടക്കുന്നുണ്ട് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കലാപ ആഹ്വാനം നടക്കുന്നു പ്രേത്യകിച്ചു കേരളത്തിൽ സങ്കികൾ പറയുന്നതിലും കാര്യം ഉണ്ടെന്ന് ഇപ്പോൾ തോനുന്നു കലാപം നടക്കണം എന്നു ആഗ്രഹിക്കുന്ന ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട് എന്ന് വിശ്വസിക്കാൻ പോലും പറ്റുന്നില്ല കമന്റ്‌ ഒക്കെ വായിച്ചു ഞെട്ടി പോയി.

  • @krishnakumar-v9d
    @krishnakumar-v9d 2 місяці тому +31

    ഇയ്യാം പാറ്റകൾ തീയിൽ വന്നു വീണു ചാവും. അതിനു അവർ ശ്രമിച്ചാൽ

  • @poojarchan
    @poojarchan 2 місяці тому +22

    ഇത് ഭാരതം എന്നാണ് പേര് ഇവിടെ ഒരു സംഘടന ഉണ്ട് അതിന്റെ പേര് rss എന്നാണ് ഓർമ്മവേണം മറക്കരുത്

  • @skariarose9105
    @skariarose9105 2 місяці тому +31

    ബഗ്ലാദേശ് പാക്കിസ്താന്‍ അവര്‍ ഭാരതത്തില്‍ നിന്ന് ഭാഗം മേടിച്ച് പോയതാണ്..ഇവിടെ നില്‍ക്കാല്‍ ബുദ്ധിമുട്ട് ആണങ്കില്‍ പാക്കിസ്താന്‍ അഫ്ഗാനിസ്ഥാന്‍ ബഗ്ലാദേശ് തുര്‍ക്കി ഇറാന്‍ ഇറാക്ക് യമന്‍ കുവൈറ്റ് ഒത്തിരി സ്ഥലം ഉണ്ട് ബുദ്ധിമുട്ടാണങ്കില്‍ അങ്ങോട്ടൊക്കെ പൊയ്ക്കൂടെ

  • @SajinR-gu1ud
    @SajinR-gu1ud 2 місяці тому +28

    ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിഗതികൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. നിലവിലെ ഷെയ്ക്ക് ഹസീന സർക്കാർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം തലവേദന കുറവുള്ള നമ്മളോട് വളരെയധികം സഹകരിക്കുന്ന, പ്രത്യേകിച്ച് ചൈന പോലെയുള്ള രാജ്യങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുന്ന നയമായിരുന്നു സ്വീകരിച്ചിരുന്നത്.
    ബംഗ്ലാദേശ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം 4000 കിലോമീറ്റർ അതിർത്തി പങ്കിടുന്ന പ്രദേശമാണ്. മാത്രമല്ല നമ്മുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് നീക്കങ്ങൾക്കും മറ്റും വേണ്ടി ഷെയ്ഖ് ഹസീന ട്രേഡ് റൂട്ടുകൾ നമുക്ക് ഓപ്പൺ ആക്കി തന്നിട്ടുണ്ട്. ഇതിലൂടെ വലിയ രീതിയിൽ ലോജിസ്റ്റിക്കിനും മറ്റും നമുക്ക് ഉപകാരം ഉണ്ടായി.
    അതേപോലെതന്നെ ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന രാജ്യവിരുദ്ധ ശക്തികളെ ആ മണ്ണിൽ നിന്ന് നീക്കം ചെയ്യാനും, ഇസ്ലാമിസ്റ്റ് ഫണ്ടമെന്റലിസ്റ്റുകൾക്ക് ആ രാജ്യത്തിരുന്ന് കൊണ്ട് ഇന്ത്യയ്ക്കെതിരെ വിധ്വംസക പ്രവർത്തനങ്ങൾ നടത്താനുമുള്ള അവസരം നിഷേധിച്ചു. ഇന്ത്യൻ ഇൻറലിജൻസുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ഒരു സിസ്റ്റം ആയിരുന്നു 2009ൽ ഷേക്ക് ഹസീന അധികാരം ഏറ്റത് മുതൽ ബംഗ്ലാദേശിൽ ഉണ്ടായിരുന്നത്.
    ഇനിയും ഇതിലെല്ലാം മാറ്റം ഉണ്ടാകുമോ എന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന പ്രധാനപ്പെട്ട ഘടകം. അമേരിക്കൻ പിന്തുണയോടെ ആണ് ഈ അട്ടിമറി എന്നതും സംശയിക്കുന്നുണ്ട്. ചൈനയ്ക്കെതിരെ ബംഗ്ലാദേശിൽ എയർ ബെസ് സ്ഥാപിക്കുന്നതു ഉൾപ്പെടെയുള്ള പല അമേരിക്കൻ താല്പര്യങ്ങൾക്ക് ഷേക്ക് ഹസീന എതിരായിരുന്നു. ചൈനയ്ക്കെതിരെയുള്ള സ്ട്രാറ്റജിയിൽ കൂടുതലായി ഇന്ത്യയേ ഡിപെൻഡ് ചെയ്യുന്നത് ഒഴിവാക്കാനുള്ള ഒരു മാർഗം കൂടിയാണ് അമേരിക്ക നോക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യ റഷ്യയുമായി മറ്റും സൗഹൃദം തുടരുന്ന സാഹചര്യത്തിൽ.
    ഷെയ്ഖ് ഹസീന രാജിവച്ചതോടെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നല്ലൊരു സുഹൃത്തിനെ നഷ്ടപ്പെട്ടു.
    ഈ മാറ്റത്തിലൂടെ ജനാധിപത്യപരമായ ഒരു സർക്കാർ ആണ് വരുന്നതെങ്കിൽ വലിയ കുഴപ്പമില്ല, പകരം ജമായത്ത് പോലെയുള്ള ഇസ്ലാമിസ്റ്റ് ഫണ്ടമെന്റലിസ്റ്റ് സംഘടനകൾക്ക് പ്രാധാന്യമുണ്ടാകുന്ന ഒരു ഭരണകൂട വ്യവസ്ഥിതിയാണ് ഉണ്ടാകുന്നതെങ്കിൽ ജനാധിപത്യത്തിൻറെ കാര്യം വീണ്ടും കട്ടപ്പൊകയാകും. പല ജനാധിപത്യ സമരങ്ങളും സ്വാഭാവികമായി ഉണ്ടാകുന്നതല്ല, അതിന് പിന്നിൽ നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ട്. ഇന്ത്യയിൽ ഉണ്ടായ കർഷക സമരം ഉൾപ്പെടെ അത്തരത്തിലുള്ള ഒരു അജണ്ടയുടെ ഭാഗമായിരുന്നു. പക്ഷേ ഇന്ത്യയിൽ അത് വിജയിച്ചില്ല.
    എന്തായാലും ഇത്രയേറെ അസ്വസ്ഥമായിരുന്ന ഈ ബംഗ്ലാദേശ് ആണ് ഹാപ്പിനെസ്സ് ഇൻഡക്സിൽ നമ്മളെക്കാൾ മുൻപിൽ ഉണ്ടായിരുന്നത് എന്നതാണ് സമാധാനം..

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks 2 місяці тому +10

    ഹായ്‌ ഫൈസൽ കാരാട്ട് തങ്ങളുടെ നിലപാടുകൾക്കു ബിഗ് സല്യൂട്ട്

  • @shaijukb6784
    @shaijukb6784 2 місяці тому +15

    വിപിൻ റാവത്ത് മരിച്ചപ്പോൾ ചിരി ഇമോജികൾ ഇട്ട ഇവരുടെ ജെല്പനകൾ ആര് മൈൻഡ് ചെയ്യുന്നു.

  • @Indian-od4zf
    @Indian-od4zf 2 місяці тому +7

    കലാപത്തിന് ആഹ്വനം ചെയ്യുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.

  • @gkn7562
    @gkn7562 2 місяці тому +18

    ഭാരതം ഒന്ന് പേടിക്കണം, കർഷക സമരം പോലെ ആവില്ല ഇത്. ഇപ്പൊ സഭയിൽ കള്ളന്മാരും കൊള്ളക്കാരും എല്ലാം കൂടി വന്നിട്ടുണ്ട്, അവരുടെ രാജാവിന്(ഗണ്ടിക്ക് ) ശൗര്യം കുറച്ചു കൂടിട്ടുണ്ട്. അത് കൊണ്ട് പേടിക്കണം

  • @shine.acshine.pothani1303
    @shine.acshine.pothani1303 2 місяці тому +2

    അട്ടിമറി സ്വപ്നത്തിൽ ചിന്തിച്ചാൽ പോലും മുട്ടുകാല് തല്ലിയൊടിക്കും എന്ന കാര്യം മനസ്സിലുണ്ടാകുന്നത് നല്ലതാണ്

  • @dineshpr2126
    @dineshpr2126 2 місяці тому +11

    100% correct Mr Karat. ❤

  • @simonabraham9645
    @simonabraham9645 2 місяці тому +13

    Bharath Matha ki Jai 🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🌷🌷🌷

  • @rajvla
    @rajvla 2 місяці тому +9

    ഫസൽ ജി നമസ്തേ🧡🧡🧡🧡🧡🙏🙏🙏🙏🙏🙏

  • @jinuakhila1413
    @jinuakhila1413 2 місяці тому +18

    ഒരിക്കലും നടക്കാത്ത കാര്യം

  • @sreekumarsreekumar6857
    @sreekumarsreekumar6857 2 місяці тому +10

    Fasal bro well speech

  • @sm19724
    @sm19724 2 місяці тому +9

    നല്ലവരായ മുസ്ലീം സഹോദരി സഹോദരൻമാരോട് ഒരു അപേക്ഷയുണ്ട്, നിങ്ങളുടെ നിശബ്ദത അവസാനിപ്പിക്കുക; തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്നവർക്കെതിരെ ശക്തമായി പ്രതികരിച്ച് അങ്ങനെ ഉള്ളവരെ ഒറ്റപെടുത്തുക. ഓർക്കുക, നിങ്ങളുടെ മൗനം ഇക്കൂട്ടർ മുതലെടുക്കുകയാണ്.. രാഷ്ട സ്നേഹത്തേക്കാൾ വലിയ മതമില്ലെന്ന തിരിച്ചറിവ് ഇനിയും ഉണ്ടായില്ലെങ്കിൽ നമുക്കെല്ലാം നഷ്ടപെടുന്നത് മനസമാധാനമാണെന്നറിയുക..

    • @Indian-od4zf
      @Indian-od4zf 2 місяці тому +1

      😂🤣 നല്ലവരായ..... 🤔

    • @vilasmonv9084
      @vilasmonv9084 2 місяці тому

      Nallavaraya Muslim = Bin Laden ano udesichathu 😅

    • @ronaldinho6298
      @ronaldinho6298 2 місяці тому +1

      Nee പൊട്ടനാണോ 😂😂

    • @sm19724
      @sm19724 2 місяці тому

      @@ronaldinho6298 Sorry, ഞാൻ നിൻ്റെ തന്തയല്ല .

  • @abhilashkrishna1432
    @abhilashkrishna1432 2 місяці тому +4

    മീഡിയവൺ nIA നിരീക്ഷണത്തിൽ ആണ് എവിടെ വരെ പോവും നോക്കി നിൽക്കുകയാണ്...

  • @binumadhavan903
    @binumadhavan903 2 місяці тому +3

    ബംഗ്ലാദേശിൽ നടന്നത് പോലെ ഒരു കലാപം ഇവിടെയും സൃഷ്ടിക്കാൻ പപ്പു മോനും കൂട്ടരും ശ്രമിക്കും അങ്ങനെയെങ്കിലും ഭരണം പിടിക്കാം എന്ന മോഹം പപ്പുവിന്റെ മനസ്സിലും കാണും

  • @KrishnaPrasad-iy5my
    @KrishnaPrasad-iy5my 2 місяці тому +8

    We are INDIANS 🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍🙏🙏🙏🙏🙏

  • @anandanpadmanabhan6890
    @anandanpadmanabhan6890 2 місяці тому +2

    Nation first. Jai Hind. Jai Bharat 💪. ഇപ്പോഴേ കർശന നിയമം അനിവാര്യം.

  • @vivekkrishnaag6902
    @vivekkrishnaag6902 2 місяці тому +1

    THANK YOU FASAL FOR YOUR CLEAR INDICATION ABOUT THIS MATTER , WE WILL CONSIDER IT SERIOUSLY , THANK YOU FOR THE INSIGHT

  • @simonabraham9645
    @simonabraham9645 2 місяці тому +16

    Next time Modi will get 500 seats in Loksabha 🇮🇳🇮🇳🇮🇳🇮🇳🌷🌷🌷!!!!!

  • @dchannel7286
    @dchannel7286 2 місяці тому +7

    ഭരണഘടന ഉയർത്തി കാട്ടി സംവിധാനത്തെക്കുറിച്ച് വാചാലരായി വിതുമ്പുന്നവർ രാജ്യത്ത് എന്ത് നടന്നാലും കുഴപ്പമില്ല ഭരണം കിട്ടണമെന്നാണ് ഇപ്പോൾ ചിന്തിക്കുന്നത് .... ജനാധിപത്യ സ്നേഹികളുടെ ഒരു അവസ്ഥയേ..... നേരായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ജനാധിപത്യ പരമായി തിരഞ്ഞെടുപ്പിനെ നേരിട്ട് അധികാരത്തിൽ വരാൻ ആംപിയർ ഇല്ലാത്ത ഒരു നേതാവ് ഇന്ന് ജാതി പറഞ്ഞ് നടക്കുകയാണ് അടുത്ത പ്രശ്നം ഉണ്ടാക്കി എടുക്കുന്നതിന് വേണ്ടി.. തെരുവിൽ പോലും പ്രധാനമന്ത്രിയുടെയും മുറ്റ് പലരുടെയും ജാതി പറയുകയും ചോദിക്കുകയും ചെയ്ത് ജനങ്ങളിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുവാൻ നോക്കിയ നേതാവിനോട് ഇതേ ജാതി തിരിച്ച് ചോദിച്ചപ്പോൾ " എന്നോട് ജാതി ചോദിച്ചേ " എന്ന് പറഞ്ഞ് നിലവിളി ആയിരുന്നു. അതിലൂടെ കത്തിക്കാൻ പറ്റുമോ എന്നു കൂടി ശ്രമിച്ചു. ജനം തമ്മിൽ തല്ലി ചത്താലും ശെരി കത്തിക്കാൻ എന്തെങ്കിലും തീപ്പൊരിക്ക് വേണ്ടി കാത്തിരിക്കുന്ന ജനാധിപത്യ സ്നേഹികൾ. ജാതി പറഞ്ഞ് തമ്മിൽ തല്ലിച്ച് രാജ്യത്തെ പിന്നോട്ട് അടിക്കാൻ ശ്രമിക്കുന്ന ജനാധിപത്യഓളി രാജ്യസ്നേഹികൾ.. പറഞ്ഞിട്ട് കാര്യമില്ല

  • @kl-58-vlogs42
    @kl-58-vlogs42 2 місяці тому +7

    Aaathu swapnm maathrm 🎉🎉❤❤❤❤❤

  • @subrusubru6644
    @subrusubru6644 2 місяці тому +2

    . പൊളിച്ചടുക്കിയല്ലോ ബ്രോ 👌👌👌

  • @sethusethu8279
    @sethusethu8279 2 місяці тому

    താങ്കൾ പറഞ്ഞതിനേക്കാൾ കൂടുതൽ ഒന്നും പറയാനില്ല👍🏻👍🏻👍🏻

  • @JyothiBaabu
    @JyothiBaabu 2 місяці тому +5

    🦄👌നടക്കാത്ത മോഹങ്ങൾ 👌കോഴിയ്ക്കു 👌മുലവരുമ്പോൾ 👍നോക്കാം... ശിഹാന്ടികളേ 😭

  • @ShankaranarayanaBhat-c9t
    @ShankaranarayanaBhat-c9t 2 місяці тому

    ഫസൽ ഭായ് ,നല്ലോണം സൂക്ഷിക്കുക ,താങ്കൾക്കു എല്ലാ നന്മകളും നേരുന്നു

  • @rajanpulikkal5253
    @rajanpulikkal5253 2 місяці тому +3

    ആഗ്രഹം ഉണ്ടാവും. പക്ഷേ ഭാരതമാണ് വിവരമറിയും. 😂😂😂😂😂

  • @samarth4054
    @samarth4054 2 місяці тому +4

    അണുകുടുംബക്കാരായ ഹിന്ദു മോഡിയെ പ്രതീക്ഷിക്കേണ്ട..

  • @georgeyeshuah
    @georgeyeshuah 2 місяці тому +2

    Well said Fazal bro

  • @gayathrim8954
    @gayathrim8954 2 місяці тому

    അഭിനന്ദനങ്ങൾ സഹോദരസത്യം പറയുന്നു അഭിനന്ദനങ്ങൾ. സത്യമേവ ജയതേ..

  • @kishorkumarkodapully1136
    @kishorkumarkodapully1136 2 місяці тому +5

    Media one നിരോധിക്കാൻ നോക്കിയത് ആണല്ലൊ. സുപ്രീം കോടതി സ്റ്റേ ചെയ്തു.😊❤😢😢

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 місяці тому

    ......ക്കു ഉറപ്പുള്ളവർ ഉണ്ടോ....ഇവിടെ ഒരു ബംഗ്ലാദേശ് മോഡൽ ഇറക്കാൻ...
    A VERY BIG SALUTE TO INDIAN ARMY, NAVY AND AIR FORCE. ❤❤❤❤
    JAI HIND..JAI MODIJI ❤❤❤❤

  • @mukeshanandan5440
    @mukeshanandan5440 2 місяці тому +2

    രാഹുൽ ആയിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി എങ്കിൽ ഇത് ഇവിടെ നേരത്തെ സംഭവിക്കുമായിരുന്നു.

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 2 місяці тому +4

    ഫസൽ നിങ്ങൾ തികഞ്ഞ ഒരു രാജ്യ snehi

  • @Sd-ih5ql
    @Sd-ih5ql 2 місяці тому

    A big salute fasal Bhai 👌🙏🇮🇳♥️

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 2 місяці тому +2

    ഭാരതം,,❤ഹിന്ദു രാഷ്ട്രമാക്കണം❤❤❤❤❤

  • @Asif-Fp9gR188
    @Asif-Fp9gR188 2 місяці тому +1

    Islam ❌
    'political islam'✔

  • @MG_Gamer2000
    @MG_Gamer2000 2 місяці тому +2

    ധൈര്യമായി മുന്നോട്ട് പോകു 👍❤️

  • @ajithavijayan3538
    @ajithavijayan3538 2 місяці тому +2

    I love my 🇮🇳 india

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 2 місяці тому +6

    അങ്ങിനെ ഉണ്ടായാൽ രാഹുൽ / കോൺഗ്രസ് ഉണ്ടാവില്ല... G സോറസിന് അറിയില്ല ഇന്ത്യയിലെ ഹിന്ദു (സിന്ധു ഗംഗാ ---- നദീ സംസ്കാരം) സംസകാരമുള്ള നാനാ മത/ ജാതി വിഭാഗക്കാരും... ഒന്നും പേടിക്കേണ്ട. കാരണം ഗോറി ഗസ്‌നി മുഗൾ ഇവരൊക്കെ ഇന്ത്യയുടെ സംസ്കാരം തകർക്കാൻ ശ്രമിച്ചു പരാജയപ്പെട്ടവർ അല്ലെ? അതു തകരും.

  • @muralivp3868
    @muralivp3868 2 місяці тому

    നിങ്ങൾ ഒരു രാജ്യസ്‌നേഹിയാണ് ആദരാവുതോനുന്നു 🙏❤

  • @sajinanilamel6818
    @sajinanilamel6818 2 місяці тому

    ഭാരത് മാതാ 💪🏻💪🏻💪🏻💪🏻

  • @royk1920
    @royk1920 2 місяці тому +3

    അവർക്ക് സ്വപ്നം കാണാനല്ലേ കഴിയൂ..പാവങ്ങൾ സ്വപ്നം കണ്ട് ഉറങ്ങിക്കോട്ടെ.
    പിന്നെ ഏവനെങ്കിലും തലപൊക്കിയാൽ അപ്പോ പോക്കും nia

  • @premalathas5338
    @premalathas5338 2 місяці тому +1

    👍

  • @SonilKurien
    @SonilKurien 2 місяці тому +3

    ഫസൽ ഞങ്ങൾ അത്‌ പ്രതീക്ഷിക്കുന്നു. അതെ കൊണ്ടാണ് ഞാൻ എങ്ങനെ എങ്കിലും കുഞ്ഞുങ്ങളെ ഇവിടുന്നു രക്ഷിക്കാൻ നോക്കുന്നത്

  • @jishnupk4466
    @jishnupk4466 2 місяці тому +1

    ഇന്ത്യയിൽ ഇപ്പോൾ 20 ശതമാനം ഇസ്‌ലാമുകൾ ഉണ്ട് അവർ എന്തെങ്കിലും മണ്ടത്തരങ്ങൾ ചെയ്താൽ അത് 10 ആയി കുറയും😂😂

  • @priyasv7672
    @priyasv7672 2 місяці тому

    U nailed it fazal

  • @sundaranpylikkal8285
    @sundaranpylikkal8285 2 місяці тому +3

    ഫസൽ 👌👍❤️💞❤️

  • @prnv_blaze_smith_46
    @prnv_blaze_smith_46 2 місяці тому +7

    ന്റെ ബ്രോ മറ്റേ Hanumankind എന്നാ. Rapper ന്റെ related പോസ്റ്റ്‌കളിൽ ഉള്ള കമന്റ്‌കൾ മാത്രം കണ്ടാൽ മതി കേരളം ഇന്ത്യയിൽ അല്ലാ പോലും 😐 ഒരു പക്ഷെ ഇതെല്ലാം വലിയ ഫണ്ടിങ് ന്റെ ഭാഗം ആണോ... 🙂 പിന്നെ വയനാട് ദുരതം അതിൽ ഒന്നും ഒരു സേവാഭാരതി ബിജെപി അനുഭാവികളും ബിജെപി ക്കു വോട്ട് ചെയ്ത 34 ലക്ഷം ആളുകൾക്കും ഈ ദുരിതത്തിൽ സന്തോഷികണെന്നും.. കുഞ്ഞിന് മുലപ്പാൽ കൊടുക്കാൻ വന്നാ സ്ത്രീയുടെ പോസ്റ്റിനു താഴെ ഏതോ ഹിന്ദുപേരിൽ വന്നു തെറി വിളിച്ചു അവൻ സങ്കി ആണെന്നും അവരെ ഒക്കെ ഒറ്റ പെടുത്തണം എന്നും ജിഹാദി കമ്മി കൊങ്ങി ഇന്ത്യ വിരുദ്ധ ശക്തികൾ എല്ലാം ഒറ്റ കേട്ടാണ് ബ്രോ നമ്മക്ക്‌ ഒന്നും വായ തുറക്കാൻ തന്നെ സാധിക്കുന്നില്ല തെറി തന്നെ ആണ് അല്ലാ ചാനൽ നു അടിയിലും അല്ലാ ചാനൽ ക്കാരും മറച്ചു വയ്ക്കുന്നു സേവാഭാരതിയും സംഘപരിവാർ പ്രവർത്തകർ ചെയ്യുന്ന കാര്യങ്ങൾ എല്ലാം... അതുപോലെ തന്നെ അല്ലെ നമ്മുടെ അയാൽ രാജ്യങ്ങൾ എല്ലാം ഭരണം അസ്ഥിര പെടുത്തുക ആണ്...😢😢ചൈന പക്ഷെ അമേരിക്കൻ ഒരിക്കലും വിശ്വസിക്കാനും സാധിക്കില്ല അവർ ആണെങ്കിലോ..😢നമ്മക്ക് നമ്മൾ മാത്രം ഉള്ളു... അങ്ങേടെ പോലെ രാജ്യസ്നേഹികൾ കാരണം പലതും അറിയുന്നു 🙌🏻🔥

  • @harikrishnanas25
    @harikrishnanas25 2 місяці тому +3

    Powerful people make places powerful, one and only modiji🔥🔥🔥

  • @UnniKrishnan-lw2cq
    @UnniKrishnan-lw2cq 2 місяці тому

    ഫസൽ പറഞ്ഞത് വളരെ ശരിയാണ് നമ്മുടെ രാജ്യത്തിരുന്ന് അതിൻ്റെ സുരക്ഷിതത്തിലിരുന്നു മനസ്സിൽ മറ്റൊന്ന് വല്ലാത്ത കഷ്ടം

  • @apmohananApmohanan
    @apmohananApmohanan 2 місяці тому

    Thanks Bro

  • @dipinvijayakumar8026
    @dipinvijayakumar8026 2 місяці тому

    ❤️❤️Faisal bro👌🏻👌🏻

  • @krishnadaschullissery2890
    @krishnadaschullissery2890 2 місяці тому

    You well said bro👍🙏

  • @aradhanallcaradhanallc2650
    @aradhanallcaradhanallc2650 2 місяці тому

    ഇത് ഇന്ത്യ ആണ് എല്ലാ ജാതി മതസ്ഥരും സമാധാനമായി ജീവിക്കുന്ന നാട്. വിദ്യാഭ്യാസവും വിവരവും ഉള്ളവരുടെ നാട്.

  • @adithyan.62077
    @adithyan.62077 2 місяці тому +2

    Hindhu🧡 + christian ❤

  • @geethakrishnamma7852
    @geethakrishnamma7852 2 місяці тому +1

    നമ്മുടെ രാജ്യത്തി നെതിരെ കമന്റ്‌ ഇടുന്നവരെ NIA വീക്ഷിക്കുന്നുണ്ടാകും

  • @subashpranoyvaliyapaleth3946
    @subashpranoyvaliyapaleth3946 2 місяці тому

    ❤😂correct congratulations fazal

  • @shutterbug6665
    @shutterbug6665 2 місяці тому

    നട്ടെല്ലുള്ള ഒരു government നമുക്ക് ഉള്ളതിൽ അഭിമാനിക്കാം...

  • @ananthanmenon7385
    @ananthanmenon7385 2 місяці тому

    സലൂട്ട് ബ്രോ

  • @antonyleon1872
    @antonyleon1872 2 місяці тому

    Fasal bro 🙏❤️ thanks

  • @just4change185
    @just4change185 2 місяці тому

    Good job Fasal bai👏👏👏

  • @rahul222-r2m
    @rahul222-r2m 2 місяці тому

    ഇവിടത്തെ ഭരണാധികാരികൾ അതി ശ്കതരായതു കൊണ്ട് 🔥

  • @pvmathewvargeesh5003
    @pvmathewvargeesh5003 2 місяці тому

    God bless all family you

  • @aravindmohan8695
    @aravindmohan8695 2 місяці тому

    Wow super Fassale

  • @4sbullet44
    @4sbullet44 2 місяці тому

    Respect you fasal karat❤❤❤

  • @gangadharanhr6848
    @gangadharanhr6848 2 місяці тому

    Hat's off Fazal.

  • @Ramachandran-oz4xn
    @Ramachandran-oz4xn 2 місяці тому

    ഫസ്സൽ ബായി ❤❤❤❤❤

  • @Aniru1995
    @Aniru1995 2 місяці тому

    Thanks bhaiya your video right super voice

  • @mathewsaji6542
    @mathewsaji6542 2 місяці тому

    എല്ലാവരും കരുതിയിരിക്കുക.
    ജയ് ഭാരത്

  • @Asif-Fp9gR188
    @Asif-Fp9gR188 2 місяці тому

    ഞാൻ ഒരു കുട്ടി ആണ് +1 ആണ് ആദ്യം medi മുക്കാലിനെ വിശ്വസിച്ചു പോയി .പക്ഷെ അവർ എത്രവലിയ രാജ്യദ്രോഹം ആണ് cheyyunnath

  • @bijukulangara3959
    @bijukulangara3959 2 місяці тому

    ###UK ###Bangladesh ###India ##Europe ###Taliban ##Afghanistan ##Pakistan ###Myanmar ##Sri Lanka. ###Politicalislam ബംഗ്ലാദേശ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നടക്കുന്ന ആഭ്യന്തര കലാപങ്ങൾ ഭാരതത്തിനു ഒരു പാഠമാണു. മ്യാന്മാർ, ശ്രീലങ്ക ജർമ്മനി ഉൾപ്പെടെ രാജ്യങ്ങളിൽ സമീപ കാലത്തു ഉണ്ടായ ആഭ്യന്തര കലാപങ്ങൾ ഭാരതത്തെ രാജ്യത്തെ പൗരൻമാരുടെ സുരക്ഷയും സമാധാനജീവിതവും നിലനിർത്താൻ പ്രേരണ നൽകിയിട്ടുണ്ട്. മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ എല്ലാം കലാപങ്ങൾക്കു നേതൃത്വമേകുന്നത് കടുത്ത ഇസ്ലാമിക തീവ്രവാദ ചിന്തകൾ പുലർത്തുന്നവരും പൊളിറ്റിക്കൽ ഇസ്ലാമിക വിപ്ലവത്തിലൂടെ അതാത് രാജ്യങ്ങളിലെ ഭരണം പിടിച്ചു പൂർണ്ണമായും ഇസ്ലാമികനിയമം നടപ്പിലാക്കാൻ (ശരിയത്തു നിയമങ്ങൾ )വേണ്ടി നിലകൊള്ളുന്നവരാണു. ഭാരതത്തിൽ ഇവർ ശൈശവ ദിശയിലാണ്. ബംഗ്ലാദേശിൽ സ്ഥാപിതമായ #ജമാഅത്തെഇസ്ലാമി ആണു ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത്. സത്യത്തിൽ UK തങ്ങൾക്കു അർഹതപ്പെട്ടതാണ് വാങ്ങികൂട്ടുന്നത്. ഭാരതത്തെ രണ്ടായി വെട്ടിമുറിച്ചു ഹിന്ദു ഇസ്ലാം വൈരമെന്ന വിഷം കുത്തി വച്ചിട്ടു പോയതു അവരല്ലേ???ഇപ്പോൾ നടക്കുന്ന കലാപങ്ങൾ ഒരു വിമാനത്താവളത്തിൽ വച്ചു ഒരു മുസ്ലിം യുവാവിനെ UK പോലീസ് അറസ്റ്റു ചെയ്യുകയും വിലങ്ങണിയിച്ചതും ആണു കാരണം ആയി പുറത്തു വരുന്ന വാർത്ത. തങ്ങളുടെ ഡൂട്ടി തടസ്സപ്പെടുത്തിയതിനും ആക്രമിച്ചതിനും ആണു ആണു പോലീസ് അറസ്റ്റു ചെയ്തത് എന്നും വ്യക്തമായിക്കഴിഞ്ഞു. മറ്റൊന്നു ഒരു ആഫ്രിക്കൻ കുടിയേറ്റ യുവാവ് മൂന്നു കുരുന്നു ബ്രിട്ടീഷ് പെൺകുഞ്ഞുങ്ങളെ കുത്തിക്കൊന്ന സംഭവം.ഇതിനെ തുടർന്നു വെള്ളക്കാർ ഏഷ്യൻ ഉൾപ്പെടെ ഉള്ള കുടിയേറ്റക്കാർക്ക് നേരെ ആക്രമണം അഴിച്ചു വിടുക ആയിരുന്നു(ഈ രണ്ടു കാരണങ്ങൾ ആണു ഇപ്പോൾ ബ്രിട്ടൻ നഗരങ്ങൾ കലാപങ്ങളിലേക്ക് പോകാൻ കാരണം)അനധികൃതമോ, അനുമതിയോടെയോ ഉള്ള മുസ്ലിം കുടിയേറ്റക്കാർ മേൽപ്പറഞ്ഞ രാജ്യങ്ങളിൽ ഒക്കെ ആഭ്യന്തര കലാപങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ആണ് കാണുന്നത്. ബംഗ്ലാദേശിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് ചരടുവലിച്ചത് ജമാത്തെ ഇസ്ലാമി ആണെന്ന് ഇന്നലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ##CAA നമ്മുടെ രാജ്യത്തു നടപ്പിലാക്കാതെ ഇരിക്കാൻ ഏറ്റവും കൂടുതൽ എതിർക്കുന്നതും മേൽപ്പറഞ്ഞ ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെ ഉള്ള പൊളിറ്റിക്കൽ ഇസ്‌ലാമിനെ വളർത്തി ഭാരതത്തെ ഇസ്ലാമിക ഭരണത്തിൻ കീഴിൽ ആക്കാൻ പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നവരാണ് എന്നു മനസ്സിലാക്കാൻ പറ്റും. ##MediaOne എന്ന മലയാളം tv ചാനൽ മാത്രം ശ്രദ്ധിച്ചാൽ മതി ഇതു മനസ്സിലാക്കാൻ. ആസാം, പശ്ചിമബംഗാൾ എന്നിവടങ്ങളിലൂടെ ബംഗ്ലാദേശി കുടിയേറ്റക്കാർ ഭാരതത്തിൽ വലിയ തോതിൽ ഭാരത്തിലേക്കു നുഴഞ്ഞുകയറിയിട്ടുണ്ട്. കർഷക സമരങ്ങൾ ഉൾപ്പെടെ പല സമര പരിപാടികളും അതിന്റെ ദിശമാറി രാജ്യത്തിന് അപകടത്തിൽ കൊണ്ടുചെന്നു എത്തിക്കുന്നത്തിലേയ്ക്ക് പോകാൻ കാരണം മേൽപ്പറഞ്ഞ കുടിയേറ്റക്കാർ ആണു. ഭാരതം മറ്റുള്ള രാജ്യങ്ങളെപ്പോലെ ആഭ്യന്തര കലാപങ്ങളിലേയ്ക്ക് പോകാതെ ഇരിക്കാൻ #CAA നടപ്പിലാക്കുക തന്നെ വേണം. നമ്മുടെ രാജ്യത്തെ പൗരന്മാർ അതു ഏതു ജാതിയിലോ മതത്തിലോ ആയവർ ആകട്ടെ തെരുവുകളിൽ കൊല്ലപ്പെടാതെ സുരക്ഷിതമായി ഇരിക്കാൻ അതാവിശ്യമാണ്. ഇതിനർത്ഥം അന്യരാജ്യത്തെ പൗരന്മാർ കൊല്ലപ്പെടണം എന്നല്ല. അനധികൃതമായി നമ്മുടെ രാജ്യത്തു നുഴഞ്ഞു കയറി വസിക്കുന്നവരെ കണ്ടെത്തി അതാത് രാജ്യത്തേയ്ക്ക് നാടുകടത്തുകയും അതിർത്തികളിൽ സുരക്ഷ ശക്തമാക്കുകയും വേണം. വർത്തമാനകാല സാ ഹചര്യങ്ങളെ വിലയിരുത്തിക്കൊ ണ്ടു ✍bijukulangara.

  • @chandranck3091
    @chandranck3091 2 місяці тому

    Congratulations dear Sir.

  • @MartellCalvet
    @MartellCalvet 2 місяці тому

    Thankale polulla alukal cheyyunna pravarthi abhinandanam arhikkunnu👏👏