നബിയേക്കാൾ വലിയ ആള് 'മുജാഹിദ് മൗലവി ' എന്ന് മുജാഹിദുകൾ.. പൊളിച്ചടുക്കി പേരോട് ഉസ്താദ് Perod usthad

Поділитися
Вставка
  • Опубліковано 11 вер 2024

КОМЕНТАРІ • 78

  • @user-vy3jh7wo2x
    @user-vy3jh7wo2x 8 місяців тому +5

    ഹഖാണ് പേരോട് ഉസ്താത് പറയുന്നത്❤❤

  • @user-vy3jh7wo2x
    @user-vy3jh7wo2x 8 місяців тому +2

    നല്ല പ്രഭാഷണം ..❤❤

  • @t.pabdulrahmankoya8990
    @t.pabdulrahmankoya8990 8 місяців тому +2

    Alhamdulillah........
    Allahu Akbar ........

  • @user-px3yr5ru7t
    @user-px3yr5ru7t 3 місяці тому

    പേരോട് 1995ൽ വാഴക്കാട് 9ഘണ്ഡത്തിൽ അബ്ദുറഹിമാൻ സലഫി, പേരോടിനെ അല്ലാഹുവിന്റെ ശിഫത്തിലുള്ള വിശ്വാസം നെല്ലി കുത്തു് സ്വീകരിച്ച ഹസ്സൻ മോല്യാർ അടക്കം ജഹിമിന്റെ വിശ്വാസം, അല്ലാഹുവിന്റെ കയ്യ്, കാല് ഇരിക്കുക. ഇറങ്ങുക പോലെയുള്ള വിശേഷങ്ങള് പേരോടിനുംമൂല്യാരുട്ടി കള്ക്കുള്ള പോലെ അല്ലാഹുവിനെ മനസ്സിലാക്കി വാഴക്കാട് വിളമ്പിയതുകൊണ്ടാണ് നാല് മദ്ഹബിന്റെ ഇമാമുകള് പഠിപ്പിച്ചതു് പ്രത്യകം ഇമാം അഹമ്മദ്(റ) ജഹ്മിനെ പഠിപ്പിചതാണ് സലഫി പേരോടിനെ. കിടത്തിപൊരിച് പഠിപ്പിച്ചത്കൊണ്ടാണ് സമസ്ത മുസ്ല്യാക്കള്, പല മുദരിസ് കള് അല്ലാഹുവിലുള്ള വിശ്വാസംപഠിച്സാധരണക്കരടക്കം1000 കണക്കിൽ സുന്നികള് വഹാബിയും- പള്ളികളും രാജ്യത്ത് ഉണ്ടായത്

  • @richlights9296
    @richlights9296 8 місяців тому +4

    അൽമാനാർ വായിച്ചു ഇസ്ലാം പറയല്ലേ ഉസ്താദേ, നാണമില്ലേ. അല്ലാഹുവിന്റെ പരിശുദ്ധ ഖുർആൻ പാരായണം ചെയ്തു ഇസ്ലാം പറയൂ. ഈമാൻ കിട്ടും.

    • @mamedia7585
      @mamedia7585 8 місяців тому +1

      ജനങ്ങളെ തെറ്റുധരിപ്പിക്കുന്ന ഇത്തരം പ്രസിദ്ധീകരണങ്ങൾ വായിച്ചു അതിൽ സാധാരണക്കാർ പെട്ടുപോകാതിരിക്കാനാണ് ഇങ്ങനെ പറയുന്നത്

    • @comedyvlog9079
      @comedyvlog9079 8 місяців тому +1

      രാമായണം നോക്കിയിട്ടാണോ അൽമാനാർ പ്രസിദ്ധീകരിക്കുന്നു

  • @alavipathiyil3121
    @alavipathiyil3121 8 місяців тому

    ഹ ജ്ജ് ആണ്ട് നേർചയാണ്
    എന്ന് പറഞ്ഞ മൊല്ല
    പേരോട്
    ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്
    പേരോടിന്റെ
    ഒരു പ്രസംഗം ഉണ്ട്
    അത്
    ഉസ്താദിന്റെ ദർസ്
    അനുഭവം
    എന്നാണ്
    അതിൽ ഉണ്ട്
    അള്ളാഹുവിന്
    യദുണ്ട്
    അവയവങ്ങളുണ്ട്
    എന്ന് പറയുന്നുണ്ട്

  • @basheerparakkathodi5297
    @basheerparakkathodi5297 8 місяців тому +1

    Moindinde.jeevitha.margham.jarathinu.thelivundakunna.Durvyakanam.aranadathunnade

  • @mahmooda.p9246
    @mahmooda.p9246 7 місяців тому

    ഉറപ്പാണോ ' എന്നാൽ നീ വിശ്വസിക്കുന്ന പ്രാർഥന ഒന്ന് പറയൂ കേൾക്കട്ടെ

  • @user-ex9gk7xp7j
    @user-ex9gk7xp7j 8 місяців тому

    ❤ameen porod ustade gd ❤ m sh lla afsal❤fahisha🎉adil

  • @muneebmt4679
    @muneebmt4679 8 місяців тому

    പ്രസിദ്ധീകരണങ്ങൾ പ്രമാണം
    അല്ല എന്ന തിരിച്ചറിവ്
    എന്നു മുസ്‌ലിയാർക്കുണ്ടാകും.

    • @Indian.8089
      @Indian.8089 8 місяців тому +2

      Oru prasthanam athente ashayam athentte prasdegaranatilude ann parayunnath.😅mughahidente thawheed ella kollavum marrunathann😂

    • @MarhabaGroups
      @MarhabaGroups 8 місяців тому

      ​@@Indian.8089 😂😂😂😂😂😂❤❤❤❤❤❤❤❤

  • @MOHAMMEDMOHAMMED-oe3kr
    @MOHAMMEDMOHAMMED-oe3kr 8 місяців тому +1

    ഇയാൽ വിചാരം ഇയാൾ വലിയ മൊലിയർ ആണ് എന്നാണ്

    • @m.shafeekmkd1613
      @m.shafeekmkd1613 8 місяців тому +1

      വലിയ മൊയ്‌ലേര് തന്നെ ആണല്ലോ😂
      അത് ഇപ്പോഴാണോ മനസ്സിലായത്....😅
      പഠിക്കുന്ന സമയത്ത് കഷ്ടപ്പെട്ടു പിടിച്ചതിന്റെ ഗുണം ആണടോ 😌

  • @abdulkaderc2286
    @abdulkaderc2286 8 місяців тому

    അബസ വതവല്ലാ..
    അല്ലാഹുവിൻ്റെ ആക്ഷേപമല്ലേ മൊയന്താരേ

    • @mohdrazik9798
      @mohdrazik9798 8 місяців тому

      പോയി ഖുർആൻ ശരിക്ക് പഠിക്കാൻ ശ്രമിക്കൂ.. പരിഭാഷ നോക്കി നടക്കുന്നത്

  • @abdullatheefmc5299
    @abdullatheefmc5299 8 місяців тому +2

    അല്ലാഹുവിന്, കയ്യുണ്ടോ, കാലുണ്ടോ, കുണ്ടിയുണ്ടോ, എന്നതല്ല വിഷയം 🙄🙄🙄അല്ലാഹുവിന്റെ, സിഫത്തിൽ പങ്ക് ചേർക്കുക എന്നുള്ളദ് അള്ളാഹു പൊറുക്കാത്തതും, നമ്മുടെ അമലുകൾ, പൊളിഞ്ഞു പോകുന്നകാര്യമാവുമാണ് 🙄🙄🙄🙄അത് കൊണ്ട് ശിർക്ക്, മറച്ചു വെക്കാൻ, ശാഖ പരമായ കാര്യം പറഞ്ഞു, ശ്രദ്ധ മാറ്റാൻ ശ്രമിക്കേണ്ട 🤭🤭🤭🙄🙄🙄

    • @user-px3yr5ru7t
      @user-px3yr5ru7t 5 місяців тому

      വഹാബികള് പള്ളിയിൽ നടന്നു പാത്തിയവരാണ് ഫർള് കട്ടവരാണ് അല്ലാഹുവിന്റെ കയ്യ് കാല് പറഞ്ഞ് പേ ഇളകിയ കാലത്താണ് പേരോടിനെ 27 കൊല്ലം മുമ്പ് വഹാബി മൗലവി വാഴക്കാട്ടിൽ 9 തവണ പേരോടിനെ കെട്ടിത്തൂക്കി,അല്ലാഹുവിന്റെ അസ്മാഹു ശിഫാത്തുകള് പഠിപ്പിച്ചതു അവനും അവന്റെ മൊല്ലന്മാർ, പഠിക്കാത്ത അറിയാത്ത കിതാബുകള് കൊണ്ടാണ് അല്ലാഹുവിന്റെ അസ്മാഉ ശിഫത്തുകള് അബ്ദുറഹിമാൻ സലഫി പഠിപ്പിച് വിട്ടിട്ടുള്ളത് അതു കഴിഞ്ഞു നാദ പുരത്തു് വെച് വയർ നിറയെ കിട്ടി അതു കൊണ്ടാണ് അവന്റെ ഒപ്പകൂടിയ1000 കണക്കിൽ സുന്നികള് വഹാബിയായി

    • @abdusalam4686
      @abdusalam4686 4 місяці тому

      എവിടെടാ ശിർക്ക്

    • @user-px3yr5ru7t
      @user-px3yr5ru7t 4 місяці тому

      അബ്ദുറഹിമാൻ സലഫി അല്ലാഹുവിന്റെ ശിഫത്തുകള്, വാഴക്കാട് കിടത്തി 9 പ്രാവ്ശ്യം. കിടത്തി പൊരിച് പഠിപ്പിച്ചതുകൊണ്ടാണ് ലോകം നിയന്ത്രിക്കുന്നതു C M മടവൂരാണ് വിശ്വാസിക്കുന്ന കാന്ത ഉസ്ഥാതിനെ പേരോട് കാഫിറാക്കിയാണ്. ലോകം നിയന്ത്രിക്കുന്നതു് അല്ലാഹു മാത്രമാണ് എന്ന് പേരോട് വിശ്വാസിക്കേണ്ടി വന്നത്. അവൻ ചിലപ്പോള് മാറ്റി പറയും അങ്ങിനെ. അകാം. ഇങ്ങിനെയും ആക്കാം. മുടി നിഴൽ ഇല്ല. ചിലപ്പോള് നിഴൽ ഉണ്ടാകാം. ഖുബൂരികളെ !

  • @user-mk9yk1lb4b
    @user-mk9yk1lb4b 8 місяців тому +1

    Vattanalle

  • @fisalpc4060
    @fisalpc4060 7 місяців тому

    നുണയെല്ലാതെ ഇയാള് പറയൂല

  • @abdulkaderc2286
    @abdulkaderc2286 8 місяців тому +1

    ത്വാഹാ - 20:121
    ......... ۚ وَعَصَىٰٓ ءَادَمُ رَبَّهُۥ فَغَوَىٰ
    ആദം തന്റെ രക്ഷിതാവിനോടു അനുസരണക്കേടു കാണിച്ചു, അങ്ങിനെ വഴിപിഴച്ചു.
    ഒന്ന് കൂടി പോയി ഓതി വരീം

  • @abdulbasheerparappuram6840
    @abdulbasheerparappuram6840 8 місяців тому +1

    والسماوات مطويات بيمينه...
    سورة الزمر
    മുസ്ലിയരെ ആദ്യം ഖുർആൻ പഠിക്കുക
    പിന്നെ കളവ് പറയൽ നിർത്തുക
    സകാത് കണക്ക് ബാക്കി യുള്ളത് വായിച്ചത് എന്ത് തെറ്റാ മുസ്ലിയരെ..
    പിന്നെ അമ്പിയാക്കൾ ഏത് ജാ റ തിലായിരുന്നു പ്രാർത്ഥിച്ചിരുന്നത്. ആരോടായിരുന്നു പ്രാർത്ഥിച്ചത് സിഎംനോടോ... എല്ലാം പറഞ്ഞു കൊടുക്കൂ മുസ്ലിയരെ....
    മുദ ബ്ബിറുൽ ആലം ആരാണെന്നാ AP പഠിപ്പിച്ചത്. എല്ലാം പറഞ്ഞു കൊടുക്കൂ.
    എന്നിട്ട് മുജാഹിദ്കളെ കുറ്റം പറയാം

    • @jismiyamohammed2686
      @jismiyamohammed2686 8 місяців тому

      തീട്ടം കഴുകിയാൽ നാവൂല അതാണ് മുജ ജമാതികൾ

    • @moidukp389
      @moidukp389 8 місяців тому

      മക്കയിലെ ഇമാമിനെ വരെ കൊന്ന വഹാബിസം ഈ നൂറ്റാണ്ടിൽ അവസാനിക്കും.

  • @hameedk7520
    @hameedk7520 8 місяців тому +1

    ഓ ആദ്യം ssf. കാരനായിരുന്നു പോലും. ഇപ്പൊ rss. കാരനായോ???? 😂😂😂

    • @MarhabaGroups
      @MarhabaGroups 8 місяців тому

      RSS കാരനായിട്ടുണ്ടാകും...
      ISM + MSM = RSS
      ISM + KNM = RSS
      (മുജാഹില് ബാലുശ്ശേരി)

  • @monajeeb5372
    @monajeeb5372 8 місяців тому +1

    മുത്ത്നബിയുടെ കബർ ജാറമോ ? പേരോടെ നബിതങ്ങളുടെ പേരിൽ കള്ളം പറയുന്നവൻ നരകത്തിൽ സീറ്റ് ഉറപ്പിക്കട്ടെ എന്ന ഹദീസ് താങ്കൾ കണ്ടില്ല ? മയ്യിത്തിനോട് പ്രാർത്ഥിക്കാൻ പേരോടെ ലോക അവസാനം വരെ നിനക്ക് വിശുദ്ധ ഖുർആനിൽ നിന്നോ സ്വഹീഹായ ഹദീസിൽ നിന്നോ തെളിവ് ഉദ്ധരിക്കാൻ കഴിയില്ല മുജാഹിദുകൾക്ക് വിശുദ്ധ ഖുർആനും സ്വഹീഹായ ഹദീസും ഇജ്മാഉം കിയാസുമാണ് പ്രമാണം

    • @muhammedminhaj5861
      @muhammedminhaj5861 5 місяців тому

      Nabi thangal aviduthe ummayude qabr sandharshchittundo

    • @muhammedminhaj5861
      @muhammedminhaj5861 5 місяців тому

      നിങ്ങൾ ആരെയാണ് ഖിയാസ് ആകുന്നത്

  • @ismailullattil3537
    @ismailullattil3537 8 місяців тому

    പേരോട്.എല്ലാ.സ്ഥലത്തും.വന്നു.പ്രസന്കിക്കണം.അപ്പോൾ.ബുദ്ധിയുള്ളവർ.മാറിചിന്തിച്ചോളും...കുറാഫത്‌.എന്താണ്.ബിദ്.അത്.എന്താണ്.എന്നു..
    മനസ്സിലാക്കി...പേരോടിന്നു.അല്ലാഹു.അല്ലാത്തവരോട്.പ്രാതിക്കാൻ..എത്ര.കളവു.പറയേണ്ടിവരും.തെളിവിന്നു..അല്ലാഹുവിനോട്.മാത്രം.പ്രാർത്ഥിക്കുന്നവർക്.ഒരു.കളവും.പറയേണ്ടി.വരില്ല

  • @nisarbhai5793
    @nisarbhai5793 8 місяців тому +3

    ഞാൻ ssf കാരൻ ആയിരുന്നപ്പോൾ ഒരിക്കൽ ഖത്തർ വെച്ച് ഇയാളെ കാണുകയും ഫോട്ടോ എടുത്തു സ്റ്റാറ്റസ് ഇടുകയും ഒക്കെ ചെയ്തിരുന്നു. ഇപ്പോൾ ഈ ap ടീം നെ തന്നെ അദർശപരമായി വിയോജിക്കുന്നു. കാരണം എനിക്ക് അള്ളാഹു ഖുർആൻ പഠിക്കാൻ തൗഫീഖ് തന്നു.. അൽഹംദുലില്ലാഹ്

    • @saidalvibava9651
      @saidalvibava9651 8 місяців тому +1

      ഹിദായത് തരുന്നതും അത് നീക്കം ചെയ്യുന്നവനും റഹ്മാനായ റബ്ബാണ്
      ഉള്ളവർക്കു റബ്ബ് നിലനിർത്തി തരട്ടെ ഇല്ലാത്ത വർക് റബ്ബ് അവന്റെ ഓശാരം തരട്ടെ

    • @mamedia7585
      @mamedia7585 8 місяців тому

      Ap ക്കാർ ഖുർആൻ പറയുന്നതിന് എതിരാണോ?

    • @nisarbhai5793
      @nisarbhai5793 8 місяців тому

      @@mamedia7585 ചില കാര്യത്തിൽ

    • @namnamcompany
      @namnamcompany 8 місяців тому

      Sherrilekane poye thirich pore
      Imamingalke manasilaye islam athilek thirich pore verthe pedan nikkalle

    • @MalayaliMalayali-kq7pk
      @MalayaliMalayali-kq7pk 8 місяців тому

      മുജാഹിദ് ആണോ 😊😊

  • @abdulbasheerparappuram6840
    @abdulbasheerparappuram6840 8 місяців тому +1

    സിഎം നെ പലരും ആരാധിക്കാൻ തുടങ്ങിയപ്പോൾ ഉസ്താദ് പുതിയ നമ്പർ ഇറക്കിയതാണ്

    • @alimangattilalimangattil9546
      @alimangattilalimangattil9546 8 місяців тому

      കാര്യങ്ങൾ പടിക്കില്ല എന്ന്‌ ഉറപ്പാക്കിയാൽ ഒന്നും മനസിലായില്ല

    • @Monuschannel-s
      @Monuschannel-s 8 місяців тому

      Podachegay

    • @hamdanhamdu4959
      @hamdanhamdu4959 8 місяців тому +4

      ആദരവും, ആരാധനയും എന്താണ് എന്ന് നീ ആദ്യം പോയി പഠിക്ക്

    • @KabeerVKD
      @KabeerVKD 8 місяців тому +1

      Cm നെ ആരാധിക്കുകയോ?? ബ്ലഡി വഹാബീസ്????

    • @shajis5901
      @shajis5901 8 місяців тому +1

      😂 അല്ലാഹുവിന്റെ ഔലിയാക്കൾ ഇലാഹുകൾ ആണെന്ന് സുന്നികൾക്ക് വിശ്വാസമില്ല അവരെ ആരും ആരാധിക്കാറില്ല ആദരിക്കൽ അവർക്കുള്ള ഇബാത്തല്ല മറിച്ച് അല്ലാഹുവിനു തന്നെയുള്ള ഇബാദത്ത് ആണ്

  • @najunajeeb5744
    @najunajeeb5744 8 місяців тому

    കുളം കലക്കി മീന്‍ പിടിക്കാന്‍ നോക്കി പേരോട് മൊല്ലാക്ക