(*18:46):Happy ആയിരിക്കുക.പക്ഷേ അത് ഒരുപാട് ജീവിതങ്ങളെ കണ്ണീര്കുടിപ്പീച്ച് കൊണ്ട് ആവരുത്... മറ്റൊരു 🏠 കുളംതോണ്ടിയാവരുത്.. ഇപ്പഴും അയാൾ പുതിയ സന്തോഷം തേടിയുള്ള യാത്രയിലാണല്ലോ..
ഇപ്പൊ ഈ ഇന്റർവ്യൂ കണ്ടിട്ട് പാവം തോന്നി നാളെ ഈ ഗതി അമൃതക്ക് വരാതിരിക്കട്ടെ. (പിന്നെ അമൃതയോടു ഒരു കാര്യം ദയവ് ചെയ്തു ഗോപിയെ പൊക്കി പറഞ്ഞു ഇന്റർവ്യൂ കൊടുക്കരുത് നാളെ ഞങ്ങൾക്ക് ഇതുപോലെ കേട്ട് ചിരിക്കാൻ വയ്യ )
@@bindhur2333 സത്യം.. ബാലയെ അത്യാവശ്യം ഊറ്റി അവനെ വിട്ടു, പിന്നെ വിജയ് ബാബു.. അയാള് ഇപ്പൊ കേസ് ആയി നടക്കുന്നു.... ഇപ്പൊ ചെരേണ്ടത് ചേർന്നു... അമൃത famous ആവും 💯💯💯ബാല യെ കുറ്റം എല്ലാരും പറഞ്ഞപ്പോൾ ഓർത്തില്ല ഇവൾ ഇങ്ങനെ ആണെന്ന്
വർഷങ്ങൾക്കുമുമ്പ് (44 വർഷം ) ഞാൻ ഒരു 15വയസുകാരി ആയിരുന്നു. സ്കൂൾ ടീച്ചർ ആയ എന്റെ അമ്മ ഒരു കാര്യം ചോദിച്ചറിയുന്ന ത്തിനായി ഒരു വീട്ടിൽ കൊണ്ട് പോയി.കുറച്ചു നേരം കാത്തുരിക്കേണ്ടി വന്നു. ആ സമയം വീടിന്റെ ഉള്ളിൽ നിന്നു മനോഹരമായ ഒരു ഗാനം കേട്ടു. തന്റെ മകൾ ആണ് ആ പാട്ടു പാടിയത് എന്നു നമ്മൾ കാത്തിരുന്ന ആ സാറു പറഞ്ഞു. ഗാനം ഇന്നും കാതിൽ മുഴങ്ങുന്നു. അഭയയുടെ അമ്മ ആണെന്ന് ഇപ്പോൾ അറിഞ്ഞു.
മുഖത്തു നോക്കി സംസാരിക്കുന്നില്ല എന്നത് കള്ളലക്ഷണം എന്ന് ആരാണ് നിങ്ങളോട് ഒക്കെ പറഞ്ഞത്. എന്തൊക്കെയോ മനസ്സിൽ സങ്കടം ഉള്ളവർക്, inferiority കോംപ്ലക്സ്, അവഗണന, ഒരുപാട് പ്രശ്നങ്ങളെ നേരിട്ടവർക് ഒക്കെ ഈ പ്രശ്നം ഉണ്ടാകാറുണ്ട്. അത് അവരുടെ സ്വഭാവം ആണ്.. അല്ലതെ കള്ളലക്ഷണം അല്ല. കണ്ണിൽ നോകി കള്ളം പറയുന്ന എത്ര പേർ നമുക്ക് ചുറ്റും ഉണ്ടെന്നറിയോ... എവിടെയോ കേട്ട മുറിവാലൻ psychology ഡയലോഗ് കൊണ്ട് വരും ചിലർ, സമൂഹത്തെ നന്നാകാൻ.
ഇപ്പോൾ. ശരിക്കും ഗോപി ആയി ഇന്നും ഇങ്ങനെ ഗോപി സ്തുതി പാടാൻ പറ്റുമോ ഇനി അമ്രുത. പാടും അടുത്ത. ഗോപി സ്തുതി അതും കുറച്ചു ദിവസം പിന്നെ വേറെ ഏതെങ്കിലും ,,,ഒരുത്തി,,
വിശുദ്ധി ഇല്ലാത്ത ബന്ധങ്ങൾ ആത്മാവിനെയും ശരീരത്തെയും മനസിനെയും ഒരുപോലെ അശുദ്ധമാകും. അത് സുഹൃത്തായാലും പങ്കാളിയായാളിം ആരായാലും ചിലപ്പോ കൂടെ ജോലിചെയ്യുന്ന ആൾക്കാരൊക്കെ ഇങ്ങനത്തെ ഉണ്ട്. അവർ അവർക്കു പറ്റിയ തെറ്റ് ബാക്കിയുള്ളവരിലാകും പകർത്താൻ നോക്കും സമൂഹത്തിൽ ഒറ്റപെട്ടു പോകാതിരിക്കാൻ. ഇപ്പൊ അയാളെക്കുറിച്ചു ഓരോ വാർത്ത വരുന്നത് നോക്കുമ്പോൾ ഇ കുട്ടി മാത്രമല്ല പലരും ഉണ്ട് ആണ് ആണെകിലും പെണ്ണാണെകിലും സ്വയം വിശുദ്ധിയേൽ സൂക്ഷിക്കുക വല്ലതും അസുഖവും വന്നാൽ ഒരാളും കൂടെ ഉണ്ടാവില്ല വിന്ഡോ പീരീഡ് ആണെങ്കിൽ അറിയും ഇല്ല സമൂഹത്തിലും ചുറ്റും ഉള്ളവരിലും ഇങ്ങനെയുള്ള റിലേഷൻ അരക്ഷിതാവസ്ഥയും അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട് പല കുഞ്ഞുങ്ങളും ഇതു കണ്ടു അനുകരിക്കാൻ നോക്കും ഇതു സമൂഹത്തിന്റെ നിലനില്പിനെ പോലും ബാധിക്കും സമൂഹത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്നവർ കൂടുതൽ ഉത്തരവാദിത്തം ബോധത്തോടെ വർത്തിക്കണം ചെറുപ്പത്തിൽ ഒരു തെറ്റ് പറ്റി ഇനി അതോർത്തു ദുഃഖിക്കാതെ മുന്നോട്ടു പോവുക പ്രിയയുടെ കണ്ണീർ സത്യമുള്ളതാണെന്നു തെളിഞ്ഞു
കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി... നോക്കി വച്ചൊരു കാരകാര പഴം നോട്ടം തെറ്റിയാൽ പോകും.. First line dedicated to Abhaya... Second line dedicated to Amrita
വിവരമില്ലാത്ത സ്വാർത്ഥമതികളുടെ മുമ്പിലേയ്ക്ക് എത്ര കഷ്ടം വന്നാലും കുട്ടിത്തം മാറാത്ത ചെറുപ്രായക്കാരെ സഹായം കിട്ടുന്നതിനായി മാതാപിതാക്കൾ അയയ്ക്കരുത്. അങ്ങനെ അയച്ചാൽ നല്ല ശ്രദ്ധ വേണം. ഇല്ലെങ്കിൽ ആ "സ്വാർത്ഥ മതികൾ എപ്പോൾ കയ്യിട്ടു വാരി " - എന്നു ചോദിക്കേണ്ടതായി വരും. എത്രയെത്ര പ്രശസ്തരുടെ ഉദാഹരണങ്ങളുണ്ട്..!അത്തരക്കാർക്ക് എല്ലാ പെണ്ണുങ്ങളും സുഖോപകരണം മാത്രമാണ്. മടുക്കുമ്പോൾ ഉപേക്ഷിക്കും. അവർ ഒരിക്കലും മാനസികമായ അടുപ്പം ഉണ്ടാക്കില്ല.. ഇവരെ ഞാൻ കുറ്റം പറയില്ല. സഹതാപമുണ്ട്. അറിഞ്ഞു കൊണ്ടുചെന്നു കയറുന്ന വർ പോകട്ടെ. അതിൽ child Abuse ഇല്ല. പക്ഷേ എനിക്കി വരോട് സഹതാപം മാത്രം.
കോവി ഇപ്പം വേറൊരുത്തിക്ക് confidence ഉം support ഉം കൊടുക്കാൻ പോയതാ, അവള് കഴിഞ്ഞാ ഇനി അടുത്തയാൾക്ക് അങ്ങനെ അയാൾ confidence കൊടുക്കുന്നവരുടെ list നീണ്ട് കൊണ്ടേ ഇരിക്കുo
Is she tensed??Wetting the lips frequently, shaking legs, blinking eyes too much,broken words n no eye contact at all for a longer span.just to observe her I watched the whole talk
@GREESHMA SABU 1838305 if you have the right to question my comment i do have the right to judge her. This interview is open to the public so indo have the right to comment my opinion . To be frank , i hate home breakers like abhaya n persons like gopi who carry an illicit relationship with another women when he is already married n got kids
അല്ലെങ്കിലും എല്ലാർക്കും അവരവരുടെ ജീവിതം set ആകണം മറ്റുള്ളവർ വിഷമിക്കുവോ ഇല്ലിയോ അതൊന്നും നോട്ടമില്ല... അന്തസ് അയാൾ ഇഷ്ടമാണെന്നു പറഞ്ഞാലും ഒഴിഞ്ഞു മാറണമരുന്നു അല്ലാതെ കൂടെ പോവല്ല വേണ്ടത്... അടുത്താളു കാശ്കാരനെ കെട്ടി ഒഴിഞ്ഞു ഇനി അതിനേക്കാൾ തായെ നിൽക്കുന്നവരെ പറ്റില്ല... പുളികൊമ്പു വേണം 😁... അപ്പോൾ രണ്ടുകെട്ടും മൂന്നുകെട്ടും പ്രേശ്നമില്ല...
അല്ല. ഓരോ വ്യക്തികൾക്കും അവരുടേതായ ജീവിതം ചൂസ് ചെയ്യാനുള്ള അവകാശം ഉണ്ട്. ഈ സമൂഹം എന്ന് പറയുന്നത് ഏതൊരു വ്യത്യസ്ത വ്യക്തികളെയും ഉൾകൊള്ളുന്നതാകണം. അല്ലെങ്കിഗിൽ അതിന്റെ പേര് സമൂഹം എന്നല്ല മറിച്ചു കുളപ്പുഷന്മാരുടെ ഒരു ഗുണ്ടസംഗം എന്നാണ്. All human beings have the right to live the way they like. Kerala people sacrifice their personal freedom and live in slavery life. Especially ladies. Time to wake up from 16th century
എഴുതിയത് നല്ല ഉദ്ദേശത്തിൽ മാത്രം . വ്യക്തിസ്വാതന്ത്ര്യം എത്ര വരെ എന്നുകൂടി ചിന്തിക്കണം. മാധവിക്കുട്ടി പോലുള്ളവരൊക്കെ അത്തരത്തിൽ ജീവിച്ച് തകർന്നു പോയവരാണ്. ചിലപ്പോൾ - നമ്മുടെ ഇഷ്ടങ്ങൾ മക്കൾക്കും മാതാപിതാക്കൾക്കും കൂടി ഒഴിവാക്കുകയൊ ത്യജിക്കുകയൊ ചെയ്യുമ്പോഴായിരിക്കും ജീവിതം ഉജ്വലമാകുക. ത്യാഗം ഒരു വലിയ വാക്കാണ്. ഇതിൻ്റെ അർത്ഥം അടിമയെ പോലെ ജീവിക്കുക എന്നല്ല.
@@mohananp8875 മാധവിക്കുട്ടി തികച്ചും successful ആയ ഒരു സ്ത്രീ ആണ്. The definition of success for you maybe being in one relationship as how society have poyrayed how a person should live. But the definition of how a person should live for me is he or she should live according to your inner divinity and divine will. That is called gods will. Each and every person carries karma in this life and we form family friendships everything to burn this and experience this. So if you are in a toxic relationship in past life this life you will have good relationship. If its other way a person suffer in relationship in current life but that suffering is only till the point that bad karma is released. After that the same person do not need to get stuck there tolerating an abusive person. He or she can come out from such relationship or choose to live alone or have different one. But people dont realise this they have some rigid rules they created for themselves and they suffocate to follow that. We create heaven and hell in earth. Heaven is not a physical place. Heaven is what we create when do things from heart. Hell is what we deny to ourselves due to social conditioning. You can read bhagavat gita. It is mentioned to follow that inner gut. Kamala suraya is higher consciousness person. What she told is correct krishna and alla are same from a point of 5D consciousness but most human beings live in 3D consciousness so we see they both as different.
ഇന്റർവ്യൂ ചെയ്‌യുന്ന ആളുടെ മുഖത്തു നോക്കി സംസാരിക്കു.മനസ് വല്ലാതെ അലട്ടുന്നു കണ്ണുകൾ ബോഡി ലാംഗ്വേജ് അത് പറയുന്നു.ഫ്രോന്റിൽ ഒരു ക്യാമറ മാത്രം മതിയാരുന്നു
@@haneeshaselma6280 അയാളൊക്കെ ഒരു മനുഷ്യനാണോ? ഇവളും കാവ്യ മാധവനുമൊക്കെ ഭാര്യയും കുഞ്ഞുങ്ങളുമുണ്ട് എന്ന് അറിഞ്ഞു വിവാഹിതരായ പുരുഷന്മാരുമായി അവിഹിതം നടത്തിയവരാണ് അത് കൊണ്ടാണ് ഒരു ഗതിയും കിട്ടാത്ത ആത്മാക്കളെ പോലെ ഇങ്ങിനെ അലഞ്ഞു തിരിയുന്നത്.
അവിഹിതം ഒറു സ്ത്രീയും പുരുഷനും രണ്ടാളും വിചാരിച്ചാൽ നടക്കുന്നതാണ്. ഒരു പെണ്ണ് മാത്രം വിചാരിച്ച ആവിവിതം നടക്കുമോ . ഇല്ലല്ലോ... എന്നിട്ട് പറയുന്നത് മുഴുവനും സ്ത്രീകളെ ആണല്ലോ. പുരുഷന്മാരെ യും എന്ത കൊണ്ട് പറയുന്നില്ല. പുരുഷന്മാർ ഭാര്യെയും കുട്ടികളെയും വെച്ച അവിഹിതം നടത്തുമ്പോൾ രണ്ടാളെയും പറയണമല്ലോ. . പഴി മുഴുവൻ പെണ്ണിന് മാത്രം അത് തെറ്റല്ലേ. പറയുമ്പോൾ രണ്ടാളും കുറ്റക്കാർ അല്ലെ.. കൊടുത്താൽ കൊല്ലത്തും കിട്ടുമെങ്കിൽ ആ അഭയക്ക് മാത്രമാണോ? ഭാര്യയും രണ്ടാമക്കളും ഉണ്ടായിട്ടും മറ്റു സ്ത്രീങ്ങളുടെ കൂടെ ഉല്ലസിച്ചു നടക്കുന്ന ഗോപി സുന്ദർന്ന് എന്താ കിട്ടാത്തത്. അയാൾ ഭാര്യയെ വഞ്ചിച്ചിട്ട് എത്ര സ്ത്രീകളോടാന്ന് അവിഹിതം. അയാളെ ആരും പറയുന്നില്ല. അയാൾ എത്ര പേരെയാണ് വഞ്ചിച്ചത് എന്നിട്ട് അയാൾ സുഗമായി സന്തോഷമായി കഴിയുന്നല്ലോ.കൊടുത്താൽ കൊല്ലത്ത് കിട്ടുമെങ്കിൽ അയൽക്കല്ലേ ആദ്യം കിട്ടേണ്ടത്.
A Very real person ❤️ For the ones who comment here that she does not make proper eye contact , what about the people who do that ? Thosd who Dress up “properly “the way u want ? Are they all the nicest , most innocent ones ? What if they know to act so well in front of a camera ?
I hated this woman, but after this interview I realized she somewhere lacks Sanity - She cannot realize that she is a family breaker. Realized she is emotionally dependent on Gopi since youth. Gopi is the one to be blamed to misuse such emotional dependency of a girl who's just out of college and left unsupported from home. Gopi will subject to legal proceedings soon since a recent high court order makes it illegal, if a married person living together with someone else without being legally divorced.
Superb.... അഭയ ♥️♥️♥️ഇന്റർവ്യൂ ചെയ്ത ആളും...♥️♥️♥️♥️അഭയയുടെ അമ്മ പറഞ്ഞത് പോലെ ഒരു പിരി പോയി ജീവിക്കാനും ഒരു ഭാഗ്യം വേണം... എന്ന് ഇതുപോലെ പിരിപോയ മറ്റൊരു ആൾ 🙂🙂🙂
Mattullavare budhimuttukkaathe happy aayitirikkan shramikaarund 😂 A Family breaker's dialogue. Sridevi was also a family breaker. Kavya madhavn too. Over the period of time, you both will definitely earn space in people's mind. But the tag , "family breaker" will always be with you.
പാവപെട്ട ഒരു സ്ത്രീ യാണ് എന്റെ അമ്മ, ഞങ്ങൾ മക്കളെ നോക്കിയെന്നു പറയുന്നതിനേക്കാളും അമ്മയെ ഞങ്ങൾ നോക്കുകയായിരുന്നു. എന്നു നീ പറയുന്നു. ഒരു പാവം സ്ത്രീ യുടെ കുടുംബം കലക്കിയ നീ. ഇന്ന് ആകുട്ടികളാണ് അവരുടെ അമ്മയെ നോക്കുന്നത് . ഇനിയും അനുഭവിക്കും. മനസ്സ് തകർന്നു നീ തരിപ്പണമാകും. അമൃത ക്കും ഗതി ഇതു തന്നെ. അവൾക്കും ഇതിന്റെ അപ്പുറമാവാൻ ഞങ്ങൾ അമ്മമാരുടെ ശാപം ശാപം തലയ്ക്കു മുകളിൽ ഉണ്ടാകും. ഓക്കേ...... 😠
ഇതൊക്കെ അവരവരുടെ ഇഷ്ടമല്ലേ ഈ കുറ്റം പറയുന്നവരെല്ലാം നൂറു ശതമാനവും പെർഫെക്ട് ആണോ നമ്മൾ മലയാളികൾക്ക് നമ്മുടെ സ്വന്തം കുറ്റവും കുറവും കണ്ടില്ലെങ്കിലും മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടാൻ വലിയ താല്പര്യമാണ്.
I don't understand why people blaming them..Oru relationship othupovilel adu swabivakam aanu..happy allatha relationship continue cheyanam ennano.Many people even after being for 10-14 years get divorced..Of course previous relationshipile children's nokanam.. Allathe vere oru relationship aavarud ennu parayunad eviduthe Nyayam..
@@yemjey2749 ആരെയും വ്യക്തിഹത്യ ചെയ്യുന്നില്ല നമുക്ക് ഒരാളുടെ ശരി തെറ്റുകൾ അറിയില്ല അവർ കടന്നുവന്ന വഴികളും. ബന്ധങ്ങൾക്കുള്ളിൽ വിള്ളൽ വരാതെ നോക്കേണ്ടത് ദമ്പത്തികൾ ആണ് പുറത്തുന്നുള്ള ആളെ കുറ്റം പറയേണ്ടല്ലോ
@@arsan1117 pogaanirikunavan villal indayaalum ilellum pogum...paranjit kaaryalla..these extra marital affairs should be made illegal and shuld be severely punished..cheating ones spouse is really a disgusting one
അമൃതയും ഗോപിയും line set ആക്കി തുടങ്ങിയിട്ട് 12 വർഷം ആയി എന്ന് പറയുന്നു... ആ സമയം തന്നെ ഗോപി ഇവളുടെ കൂടെയും അമൃത ബാലയുടെ കൂടെയും ഉണ്ടായിരുന്നു... വെറുതെ അല്ല ബാല ഓടിച്ചു വിട്ടത്
I hate all the person in this world who cheat their spouse. It is very painful. I don't know how his wife survive. Because APAYA is a public fogor. Always sitting, kissing and lapping with HER KOPPY in social media. Just think about Priya.
True.and those children.if he not inrestesd in marriage lyf or family lyf then why he choose to marry her? Why he bother about an innocent girl who wish to live a happy married lyf....
Aamir Khan wife Kiran Rao.....maayi evde okkeyoo resemblance thonunnu...nammal kandu parichayicha conventional type lady alla evar....she s like a magnet...👍👍👍👍,......orikal eshtapetttal avarude kandika valayathinulllil tannne aaayirikum jeevitham muzuvan.....aaa adrishya kanni bedichu purathu varan aaanayi piranna oralkum sadhyamallla....now I can understand you Gopi❤️..stay blessed....best of luck dears.!
People comment against your living together with Gopi Sunder , because he is a married man with children.They feel you have ruined that ladys and her children's family.Why are you so callous about your deeds? Rather, you seem to proud about your ruining his wives and children's lives, and to add to it , you are boasting about it.By the way in the ghazala you sang, it is ZID ,not SID.Atleast improve your diction before singing songs in hindi or urdu or any language for that matter.
ആ കുട്ടിയെ കണ്ടത് കൊണ്ടല്ലല്ലോ അയാൾ കുടുംബം കളഞ്ഞത്. എന്തൊക്കെ കള്ളങ്ങൾ ആവും ഇതിനോട് പറഞ്ഞിരിക്കുക.അയാളെ വിശ്വസിച്ചു പോയി. ഇങ്ങനത്തെ എത്രയോ അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. നല്ല ഭാവിയുള്ള ഒരു കുട്ടി. പറ്റിയ തെറ്റ് തിരുത്തി മുന്നോട്ടു പോകാൻ കഴിയട്ടെ.എല്ലാ ആശംസകളും 🌹🌹🌹God bless u
മുഖത്തു നോക്കി സംസാരിക്കുന്നില്ല എന്ന് ഒരാൾ പറഞ്ഞു ബാക്കി കുറെ ആൾക്കാർ അത് ഏറ്റു പാടി 🤭 അവരുടെ രീതി അങ്ങനെ ആവും തീരെ നോക്കാതിരിക്കുന്നെങ്കിൽ പറയാമായിരുന്നു പിന്നെ അവരുടെ പേഴ്സണൽ ക്യാരക്ടർ ഇഷ്ടമില്ല എങ്കിൽ കാണാതിരിക്കാം അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലേ
മറ്റൊരു പെണ്ണിനെയും കുട്ടികളെയും കണ്ണിര് കുടുപ്പിച്ച് ആസ്ഥാനത്ത് കയറിയിരുന്ന് സുഖിച്ചപ്പോൾ ഓർക്കണമായിരുന്നു നിനക്ക അതേ പോലെ ഒരു ഗതി വരുമെന്ന് നന്നായി പോയി അതു തന്നെ വേണം
ജീവിതത്തിൽ തെറ്റു പറ്റുക സ്വാഭാവികം, മനസ്സിന് കരുത്തു നൽകി ജീവിതം മനോഹരമാക്കുക. പ്രണയ തകർച്ചകൾ ഇല്ലാത്തവർ ചുരുക്കമാണ്. ഇവിടെ നിങ്ങളെ വിമർശിച്ചവരെല്ലാം ഇത് വരേയ്ക്കും ആരെയും ഉപദ്രവിക്കാതെ ജീവിച്ചവരാകും, അതും ഒരു ഭാഗ്യമാണ്, ആ ഭാഗ്യം നിലനിർത്താൻ അവർക്കും സാധിക്കട്ടെ.....
അമൃത ഗോപി കല്യാണവാർത്തയ്ക്ക് ശേഷം. വന്നവർ ഇങ്ങു വായോ.. എല്ലാരും ഇവിടെയുണ്ട് 😂😂😂👌
Me
Me🤓🤓
😂😂😂
Me🤣🤣🤣
Vanne
പുള്ളി തേച്ചിട്ട് പോയതിനു ശേഷം കാണുന്നവരുണ്ടോ 🤣😂😂
🤪
ഞാനുണ്ട് 😂
Ond ond
Undallo
Ival thechath anakilo
എന്താല്ലേ.... കർമഫലം കർമഫലം എന്ന് കെട്ടിട്ടേയുള്ളു.... ഇപ്പൊ സന്തോഷായി... ഈൗ ലോകത്തു ദൈവം ഉണ്ട് 🙏
Sherikkummmm...
@@minimanoj9356 what happened?
Sathyam.....
Ahbaya hiranmayi ക്ക് കോൺഫിഡൻസ് ഇല്ലാതിരുന്നപ്പോൾ കോൺഫിഡൻസ് ഉണ്ടാക്കാൻ ആണ് aa ഗോപി ചേട്ടൻ കൂടെ താമസിച്ചത് ഇനി അമൃത സുരേഷ് കോൺഫിഡൻസ് ആയി എവിടെ എത്തുമോ
*അപ്പോൾ ഈ കർമ്മഫലം അയാൾക്കില്ലേ*? 😡
ഇപ്പൊ സന്ദോഷം ആയല്ലോ... ഒരാളുടെ life തട്ടി എടുത്തിട്ട് ഇപ്പൊ എന്തോ ആയി.. കണ്ടപ്പോ ഒരു ചെറിയ മനസുഖം...
⁰
Very correct.kavyude karyvum ithupole aakanam
that time
she was 19
ഇതല്ല എന്നു പറഞ്ഞത് ഇപ്പോൾ crct ആയി
Upp thinnavan vellam kudikkum😄😄
ദൈവം വലിയവനാണ് . അവന്റെ ഭാര്യയുടെ കണ്ണീരുകണ്ട് കുറെ നാൾ ചിരിച്ചു സന്തോഷിച്ചതല്ലേ.
👍
പക്ഷെ അവൻ ദൈവത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടുന്നല്ലോ
😂...ദൈവം has no role in such kind of matters.
Geethu
Ennittum daivam gopi sundarne kanunnillallo 🙂
(*18:46):Happy ആയിരിക്കുക.പക്ഷേ അത് ഒരുപാട് ജീവിതങ്ങളെ കണ്ണീര്കുടിപ്പീച്ച് കൊണ്ട് ആവരുത്... മറ്റൊരു 🏠 കുളംതോണ്ടിയാവരുത്..
ഇപ്പഴും അയാൾ പുതിയ സന്തോഷം തേടിയുള്ള യാത്രയിലാണല്ലോ..
ഇപ്പൊ ഈ ഇന്റർവ്യൂ കണ്ടിട്ട് പാവം തോന്നി നാളെ ഈ ഗതി അമൃതക്ക് വരാതിരിക്കട്ടെ. (പിന്നെ അമൃതയോടു ഒരു കാര്യം ദയവ് ചെയ്തു ഗോപിയെ പൊക്കി പറഞ്ഞു ഇന്റർവ്യൂ കൊടുക്കരുത് നാളെ ഞങ്ങൾക്ക് ഇതുപോലെ കേട്ട് ചിരിക്കാൻ വയ്യ )
അമൃത കുറുക്കത്തി ആണ് 😄... അവർ അതിബുദ്ധി ആണ്... കോപി ക്ക് പണി കിട്ടാതിരുന്നാൽ മതി 🤣
@@bindhur2333 അതെ. നടന്റെ കോടികൾ കി ട്ടി, നിർമാതാവിന്റെ കോടികൾ തട്ടി, ഇനി വേറെയും കുറച്ചു പ്ലാനുകൾ ഉണ്ട്.. 😀
This is all GOD .s wish
@@fm-fg8oq ഒരു വലിയ കുടുംബത്തിന് ഒരു പണിയും എടുക്കാതെ ജീവിക്കണ്ടേ.. അതിനുള്ള സമ്പാദ്യം ഉണ്ടാക്കാനായി ചെയ്യുന്നതല്ലേ....potte😂
@@bindhur2333 സത്യം.. ബാലയെ അത്യാവശ്യം ഊറ്റി അവനെ വിട്ടു, പിന്നെ വിജയ് ബാബു.. അയാള് ഇപ്പൊ കേസ് ആയി നടക്കുന്നു.... ഇപ്പൊ ചെരേണ്ടത് ചേർന്നു... അമൃത famous ആവും 💯💯💯ബാല യെ കുറ്റം എല്ലാരും പറഞ്ഞപ്പോൾ ഓർത്തില്ല ഇവൾ ഇങ്ങനെ ആണെന്ന്
അവിഹിതം കേട്ട ശേഷം കാണുന്നവരുണ്ടോ 😏😁
Ippo kettathe ullu.. cid panikku vannatha🤣
@@sumankathungal915 🤣🤣🤣
ഉണ്ട്
Yes
😂😂😂😂
ഇവരുമായി ഗോപി സുന്ദർ ബന്ധം പിരിഞ്ഞ് വാർത്ത അറിഞ്ഞ എത്തിയവർ😁
ചിരിയ്ക്കരുത് എന്ന് വിചാരിച്ചിട്ടും ചിരിച്ചു.
😀😂
ഇവൾ അടുത്ത ആളെ living together ന് കൂട്ടും...
I was seeing this interview after amrita Gopi wedding.but found this lady very genuine.
Who said amrtha & gopi married, , they're not yet married
I am not living with them and I don't know if he is divorced or not.but ellarem pole gossip or news vayichu.
വർഷങ്ങൾക്കുമുമ്പ് (44 വർഷം ) ഞാൻ ഒരു 15വയസുകാരി ആയിരുന്നു. സ്കൂൾ ടീച്ചർ ആയ എന്റെ അമ്മ ഒരു കാര്യം ചോദിച്ചറിയുന്ന ത്തിനായി ഒരു വീട്ടിൽ കൊണ്ട് പോയി.കുറച്ചു നേരം കാത്തുരിക്കേണ്ടി വന്നു. ആ സമയം വീടിന്റെ ഉള്ളിൽ നിന്നു മനോഹരമായ ഒരു ഗാനം കേട്ടു. തന്റെ മകൾ ആണ് ആ പാട്ടു പാടിയത് എന്നു നമ്മൾ കാത്തിരുന്ന ആ സാറു പറഞ്ഞു. ഗാനം ഇന്നും കാതിൽ മുഴങ്ങുന്നു. അഭയയുടെ അമ്മ ആണെന്ന് ഇപ്പോൾ അറിഞ്ഞു.
അപ്പൊ ഇവർക്ക് അത്രേം പ്രായം ഉണ്ടോ 🤭🤭
@@priyavinod4114 ഇവരുടെ അമ്മേടെ കാര്യം ആണ് പറഞ്ഞത്......
Choicho
നല്ല അനുഗ്രഹീതമായകഴിവുള്ള കുട്ടിയായിരുന്നു.... ഗോപിയുടെ കൂടെ കൂടി ജീവിതം ഗോപിയായി.......😥😥😥😥
..
😀😀😀
😅😂😅😂
Ho anugraheetha kudumbam kalakki
ചെറിയ പ്രായത്തിൽ ഇതിലും പിരി അഴിഞ്ഞു കിടക്കുന്ന ഒരു സംവിധായകന്റെ കെണിയിൽ പെട്ടു ജീവിതം മാറിപ്പോയ വ്യക്തി 🥺
കൂടാൻ wife ഉള്ളവനെ കിട്ടിയിയുള്ളൂ അഹകാരികൾക്കു ഇളക്കകാരികൾക്കും കഴിവ് ഡായിട്ടു എന്ത് ഫലം ... എന്ത് അനുഗ്രഹം ശാപം കിട്ടി vallorudem
To every action there will be an equal and opposite reaction 🔥. Here is the proof!🔥❤️
You said it
🙌
🙌
മുഖത്തു നോക്കി സംസാരിക്കുന്നില്ല എന്നത് കള്ളലക്ഷണം എന്ന് ആരാണ് നിങ്ങളോട് ഒക്കെ പറഞ്ഞത്. എന്തൊക്കെയോ മനസ്സിൽ സങ്കടം ഉള്ളവർക്, inferiority കോംപ്ലക്സ്, അവഗണന, ഒരുപാട് പ്രശ്നങ്ങളെ നേരിട്ടവർക് ഒക്കെ ഈ പ്രശ്നം ഉണ്ടാകാറുണ്ട്. അത് അവരുടെ സ്വഭാവം ആണ്.. അല്ലതെ കള്ളലക്ഷണം അല്ല. കണ്ണിൽ നോകി കള്ളം പറയുന്ന എത്ര പേർ നമുക്ക് ചുറ്റും ഉണ്ടെന്നറിയോ... എവിടെയോ കേട്ട മുറിവാലൻ psychology ഡയലോഗ് കൊണ്ട് വരും ചിലർ, സമൂഹത്തെ നന്നാകാൻ.
👍👍
👍
👍👍
correct
Athe correct
ഈ വീഡിയോ ഇപ്പൊ എനിക്ക് suggest ചെയ്യാൻ എന്താ കാരണം mr you tube ????
Thangalodu ആരാണ് Mr യൂട്യൂബ് ആണെന് പറഞ്ഞെ? എടൊ ഇതു മിസ്സ് UA-cam ആണെന്നെ
അമ്മയുടെ കയ്യിൽ നിന്നും കിട്ടാഞ്ഞത് ഗോപിയിൽ നിന്നും കിട്ടി അത് കൊണ്ട് ആ ചെറിയ പ്രായത്തിൽ ഗോപിയെ പോലെയുള്ള ഒരു കോഴി കെണി വച്ചു പിടിച്ചു.അത്രയേയുള്ളൂ
ഇപ്പോൾ. ശരിക്കും ഗോപി ആയി ഇന്നും ഇങ്ങനെ ഗോപി സ്തുതി പാടാൻ പറ്റുമോ ഇനി അമ്രുത. പാടും അടുത്ത. ഗോപി സ്തുതി അതും കുറച്ചു ദിവസം പിന്നെ വേറെ ഏതെങ്കിലും ,,,ഒരുത്തി,,
വിശുദ്ധി ഇല്ലാത്ത ബന്ധങ്ങൾ ആത്മാവിനെയും ശരീരത്തെയും മനസിനെയും ഒരുപോലെ അശുദ്ധമാകും. അത് സുഹൃത്തായാലും പങ്കാളിയായാളിം ആരായാലും ചിലപ്പോ കൂടെ ജോലിചെയ്യുന്ന ആൾക്കാരൊക്കെ ഇങ്ങനത്തെ ഉണ്ട്. അവർ അവർക്കു പറ്റിയ തെറ്റ് ബാക്കിയുള്ളവരിലാകും പകർത്താൻ നോക്കും സമൂഹത്തിൽ ഒറ്റപെട്ടു പോകാതിരിക്കാൻ. ഇപ്പൊ അയാളെക്കുറിച്ചു ഓരോ വാർത്ത വരുന്നത് നോക്കുമ്പോൾ ഇ കുട്ടി മാത്രമല്ല പലരും ഉണ്ട് ആണ് ആണെകിലും പെണ്ണാണെകിലും സ്വയം വിശുദ്ധിയേൽ സൂക്ഷിക്കുക വല്ലതും അസുഖവും വന്നാൽ ഒരാളും കൂടെ ഉണ്ടാവില്ല വിന്ഡോ പീരീഡ് ആണെങ്കിൽ അറിയും ഇല്ല സമൂഹത്തിലും ചുറ്റും ഉള്ളവരിലും ഇങ്ങനെയുള്ള റിലേഷൻ അരക്ഷിതാവസ്ഥയും അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട് പല കുഞ്ഞുങ്ങളും ഇതു കണ്ടു അനുകരിക്കാൻ നോക്കും ഇതു സമൂഹത്തിന്റെ നിലനില്പിനെ പോലും ബാധിക്കും സമൂഹത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്നവർ കൂടുതൽ ഉത്തരവാദിത്തം ബോധത്തോടെ വർത്തിക്കണം ചെറുപ്പത്തിൽ ഒരു തെറ്റ് പറ്റി ഇനി അതോർത്തു ദുഃഖിക്കാതെ മുന്നോട്ടു പോവുക പ്രിയയുടെ കണ്ണീർ സത്യമുള്ളതാണെന്നു തെളിഞ്ഞു
കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി...
നോക്കി വച്ചൊരു കാരകാര പഴം നോട്ടം തെറ്റിയാൽ പോകും..
First line dedicated to Abhaya... Second line dedicated to Amrita
😄
ആ കാരപ്പഴം നോക്കി കൊണ്ടിരുന്നാലും പോകും
😄
She is looking like Rini Khanna(Rini Simon),the old news reader.
പാവം she's blindly love with him.. And trust him soooooooo badly
ബാക്ക് ഗ്റൗണ്ട് അറിയേണ്ട പക്ഷെ. അഭയ. ഹിറാന്മയിയുടെ പാട്ട്. സൂപ്പർ ആണ്. ഇങ്ങനെ. യുള്ള. ടച്ചിങ്. സോങ്. ആണ്. ഞാൻ. ഹിറാന്മായിയെ. ഇഷ്ടപ്പെടുന്നത്. ❤️❤️❤️❤️
കോൺഫിഡൻസ് തന്നവന്റെ കുടുംബം കലക്കി..
Avan koch kunjonnum allallo...avanu ariyarnallp family undnnu...pidich ktikond Vann kalakkiysth allallo..avanum koode chernu avnte kudumbam kalakki
Avante kudumbam kalakkiyath avan thanne anu ammai......enthinum pennungale kuttapeduthuna thankale polulla thallamare adichu oodikanam
Ippp ellam theerumanam ayi
Wrong
She gave you birth & it was the bravest thing she ever done in her life. Nothing compares to it.!!
Yes his mantra is to be happy,but doesn't care about.others happiness. That's selfishness
കോഴിസുന്ദർ അടുത്ത കൂട്ടിൽ ചേക്കേറിയിട്ടുണ്ട് നട്ടാരെ
🤣🤣
🤣🤣🤣🤣
🤣🤣🤣🤣🤣
നിങ്ങൾ ക്കു ഡേറ്റ് ചെയാം ഭാര്യ കുട്ടികൾ ഇല്ലാത്ത ഒരാളുമായി.. സത്യത്തിൽ നിങ്ങൾ ചെയ്തത് എന്താണ് 😡😡😡😡അവരുടെ പ്രാക്ക് കീട്ടി.. 😡പണി കിട്ടിയില്ലേ 😄😄😡
Sathyam
വിവരമില്ലാത്ത സ്വാർത്ഥമതികളുടെ മുമ്പിലേയ്ക്ക് എത്ര കഷ്ടം വന്നാലും കുട്ടിത്തം മാറാത്ത ചെറുപ്രായക്കാരെ സഹായം കിട്ടുന്നതിനായി മാതാപിതാക്കൾ അയയ്ക്കരുത്. അങ്ങനെ അയച്ചാൽ നല്ല ശ്രദ്ധ വേണം. ഇല്ലെങ്കിൽ ആ "സ്വാർത്ഥ മതികൾ എപ്പോൾ കയ്യിട്ടു വാരി " - എന്നു ചോദിക്കേണ്ടതായി വരും. എത്രയെത്ര പ്രശസ്തരുടെ ഉദാഹരണങ്ങളുണ്ട്..!അത്തരക്കാർക്ക് എല്ലാ പെണ്ണുങ്ങളും സുഖോപകരണം മാത്രമാണ്. മടുക്കുമ്പോൾ ഉപേക്ഷിക്കും. അവർ ഒരിക്കലും മാനസികമായ അടുപ്പം ഉണ്ടാക്കില്ല.. ഇവരെ ഞാൻ കുറ്റം പറയില്ല. സഹതാപമുണ്ട്. അറിഞ്ഞു കൊണ്ടുചെന്നു കയറുന്ന വർ പോകട്ടെ. അതിൽ child Abuse ഇല്ല. പക്ഷേ എനിക്കി വരോട് സഹതാപം മാത്രം.
മുൻപ് കോൺഫിഡൻസ് തന്ന ഗോപിചേട്ടൻ ഇപ്പോൾ എവിടെയാ പെങ്ങളേ ?😉
Sheyy..thangal ith entha ee parayunne....ellarkum confidence kodukkam iyyal alle olluu.....ayyal oodinadannu confidence koduthond irikua......😂😂
പുതിയ ന്യൂസ് കണ്ട് വന്നവരുണ്ടോ? 👍
ബുമറങ്....... അയച്ചത് തിരിച്ചടിക്കുന്നു.... അതാണ് life. അതാണ് ഈശ്വരൻ... അതാണ് കർമമം
Sudha g Nair...വെറുതെ തോന്നുന്നതാണ്.
No karma ennu parayunnathu its right, nammal enthu cheyyunnuvo namukkathu thirichu kittum law of attraction ille athu thanne
@@varyampallimeenakshi4266 athu accept cheyyan kure perkku bhudhimuttanu.. Because they know their own Karma 😁
Aanungalkkentha karma onnum ille? Sthreekalodo eeshwaran biased aano?
@@atman9772 അത് വരുന്നേയുള്ളൂ.... ചിലർക്ക് നേരത്തെ കിട്ടുന്നു..... ഗോപിക്ക് അടിയൊന്നും ആയിട്ടില്ല..... വടിക്ക് പോയിട്ടേയുള്ളു........
കോവി ഇപ്പം വേറൊരുത്തിക്ക് confidence ഉം support ഉം കൊടുക്കാൻ പോയതാ, അവള് കഴിഞ്ഞാ ഇനി അടുത്തയാൾക്ക് അങ്ങനെ അയാൾ confidence കൊടുക്കുന്നവരുടെ list നീണ്ട് കൊണ്ടേ ഇരിക്കുo
Avan koviyalla kozhi ennathanallo sari
😂😂😂
🙄
കിലുക്കത്തിലെ രേവതിയുടെ കഥാ പാത്രം പോലെ എന്തോ എവിടയോ എന്തക്കയോ 🤔
ഇപ്പൊ കാണുമ്പോഴാണ് അതിന്റെ ഒരു ഭംഗി
സ്വാതന്ത്രം കൊടുക്കുന്ന അവതാരക,നിഷ്കളങ്കമായ ഉത്തരങ്ങൾ,സുന്ദരമായ അഭിമുഖം നന്നായി ആസ്വദിച്ചു🌹🌹🌹🙏
Nishkalanga polum,athu kondanallo vere oru penninte husbandine adichumattiyathu
😂😂😂😂😂😂😂😂😂😂😂😂😂
@@Deeps155 🤣🤣🤣🤣🤣👌👌👌👌
00
@@Deeps155 🤣🤣🤣🤣🤣
Amrthyuda photo kandathin shesham ith kanunnavarundao?
Gopi 's decision yippol yenthayi...GOPIYAYI... VERY good 👍🎈🎈👏
Is she tensed??Wetting the lips frequently, shaking legs, blinking eyes too much,broken words n no eye contact at all for a longer span.just to observe her I watched the whole talk
May be feeling guilty...how public would react
അപ്പൊ ചുരുക്കത്തിൽ
interview കണ്ടില്ലെന്ന് ആർദ്ദം
@@anuroopsingh9454 pineee immathiri colginnu kotta suppliyum medichu vere oru ladydae husband intae koode oke jeevikkunemte varthanam kekkal allae pani. Shameless people
@GREESHMA SABU 1838305 if you have the right to question my comment i do have the right to judge her. This interview is open to the public so indo have the right to comment my opinion . To be frank , i hate home breakers like abhaya n persons like gopi who carry an illicit relationship with another women when he is already married n got kids
അല്ലെങ്കിലും എല്ലാർക്കും അവരവരുടെ ജീവിതം set ആകണം മറ്റുള്ളവർ വിഷമിക്കുവോ ഇല്ലിയോ അതൊന്നും നോട്ടമില്ല... അന്തസ് അയാൾ ഇഷ്ടമാണെന്നു പറഞ്ഞാലും ഒഴിഞ്ഞു മാറണമരുന്നു അല്ലാതെ കൂടെ പോവല്ല വേണ്ടത്... അടുത്താളു കാശ്കാരനെ കെട്ടി ഒഴിഞ്ഞു ഇനി അതിനേക്കാൾ തായെ നിൽക്കുന്നവരെ പറ്റില്ല... പുളികൊമ്പു വേണം 😁... അപ്പോൾ രണ്ടുകെട്ടും മൂന്നുകെട്ടും പ്രേശ്നമില്ല...
സന്തോഷമായി ഗോപിയേട്ടാ 😉😉
😀 സന്തോഷമായി
വ്യക്തികൾ ഓരോരുത്തരും തോന്നിയതുപോലെ ജീവിക്കുമ്പോൾ സമൂഹമാണ് മൊത്തം തകരുക .വരും കാലപാഠങ്ങൾ അത് മനസ്സിലാക്കിത്തരും
അല്ല. ഓരോ വ്യക്തികൾക്കും അവരുടേതായ ജീവിതം ചൂസ് ചെയ്യാനുള്ള അവകാശം ഉണ്ട്. ഈ സമൂഹം എന്ന് പറയുന്നത് ഏതൊരു വ്യത്യസ്ത വ്യക്തികളെയും ഉൾകൊള്ളുന്നതാകണം. അല്ലെങ്കിഗിൽ അതിന്റെ പേര് സമൂഹം എന്നല്ല മറിച്ചു കുളപ്പുഷന്മാരുടെ ഒരു ഗുണ്ടസംഗം എന്നാണ്. All human beings have the right to live the way they like. Kerala people sacrifice their personal freedom and live in slavery life. Especially ladies. Time to wake up from 16th century
എഴുതിയത് നല്ല ഉദ്ദേശത്തിൽ മാത്രം .
വ്യക്തിസ്വാതന്ത്ര്യം എത്ര വരെ എന്നുകൂടി ചിന്തിക്കണം.
മാധവിക്കുട്ടി പോലുള്ളവരൊക്കെ അത്തരത്തിൽ ജീവിച്ച് തകർന്നു പോയവരാണ്.
ചിലപ്പോൾ -
നമ്മുടെ ഇഷ്ടങ്ങൾ മക്കൾക്കും മാതാപിതാക്കൾക്കും കൂടി ഒഴിവാക്കുകയൊ ത്യജിക്കുകയൊ ചെയ്യുമ്പോഴായിരിക്കും
ജീവിതം ഉജ്വലമാകുക.
ത്യാഗം ഒരു വലിയ വാക്കാണ്.
ഇതിൻ്റെ അർത്ഥം അടിമയെ പോലെ ജീവിക്കുക എന്നല്ല.
@@mohananp8875 മാധവിക്കുട്ടി തികച്ചും successful ആയ ഒരു സ്ത്രീ ആണ്. The definition of success for you maybe being in one relationship as how society have poyrayed how a person should live. But the definition of how a person should live for me is he or she should live according to your inner divinity and divine will. That is called gods will. Each and every person carries karma in this life and we form family friendships everything to burn this and experience this. So if you are in a toxic relationship in past life this life you will have good relationship. If its other way a person suffer in relationship in current life but that suffering is only till the point that bad karma is released. After that the same person do not need to get stuck there tolerating an abusive person. He or she can come out from such relationship or choose to live alone or have different one. But people dont realise this they have some rigid rules they created for themselves and they suffocate to follow that.
We create heaven and hell in earth. Heaven is not a physical place. Heaven is what we create when do things from heart. Hell is what we deny to ourselves due to social conditioning.
You can read bhagavat gita. It is mentioned to follow that inner gut.
Kamala suraya is higher consciousness person. What she told is correct krishna and alla are same from a point of 5D consciousness but most human beings live in 3D consciousness so we see they both as different.
വളരെ സത്യം.. പക്ഷെ ന്യായികരണത്തൊഴിലാളികൾ മനസിലാക്കുമ്പോഴേക്കും എല്ലാം കയിഞ്ഞുണ്ടാവും
@@eagleseye6576 ippo vannu vannu ishtampole jeevikkunnavaranu gundakale pole perumarunnath.
ഇന്റർവ്യൂ ചെയ്‌യുന്ന ആളുടെ മുഖത്തു നോക്കി സംസാരിക്കു.മനസ് വല്ലാതെ അലട്ടുന്നു കണ്ണുകൾ ബോഡി ലാംഗ്വേജ് അത് പറയുന്നു.ഫ്രോന്റിൽ ഒരു ക്യാമറ മാത്രം മതിയാരുന്നു
അമൃത ഗോപിസുന്ദർ കല്ല്യാണത്തിന് ശേഷം കാണുന്നവർ
കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് ഇപ്പോൾ അഭയ ഹിരൺമയിക്ക് മനസ്സിലായിക്കാണുമല്ലോ എങ്കിൽ ഏതെങ്കിലും മൂലയിൽ മാറിയിരുന്ന് മോങ്ങ് 🙏
Ivare mathram kuttapeduthenda karyam entha . avark padachon angane aavum vidhichekunnath
Engil ayalk kittanonnumille.?
😁😁
@@haneeshaselma6280 അയാളൊക്കെ ഒരു മനുഷ്യനാണോ? ഇവളും കാവ്യ മാധവനുമൊക്കെ ഭാര്യയും കുഞ്ഞുങ്ങളുമുണ്ട് എന്ന് അറിഞ്ഞു വിവാഹിതരായ പുരുഷന്മാരുമായി അവിഹിതം നടത്തിയവരാണ് അത് കൊണ്ടാണ് ഒരു ഗതിയും കിട്ടാത്ത ആത്മാക്കളെ പോലെ ഇങ്ങിനെ അലഞ്ഞു തിരിയുന്നത്.
അവിഹിതം ഒറു സ്ത്രീയും പുരുഷനും രണ്ടാളും വിചാരിച്ചാൽ നടക്കുന്നതാണ്. ഒരു പെണ്ണ് മാത്രം വിചാരിച്ച ആവിവിതം നടക്കുമോ . ഇല്ലല്ലോ... എന്നിട്ട് പറയുന്നത് മുഴുവനും സ്ത്രീകളെ ആണല്ലോ. പുരുഷന്മാരെ യും എന്ത കൊണ്ട് പറയുന്നില്ല. പുരുഷന്മാർ ഭാര്യെയും കുട്ടികളെയും വെച്ച അവിഹിതം നടത്തുമ്പോൾ രണ്ടാളെയും പറയണമല്ലോ. . പഴി മുഴുവൻ പെണ്ണിന് മാത്രം അത് തെറ്റല്ലേ. പറയുമ്പോൾ രണ്ടാളും കുറ്റക്കാർ അല്ലെ.. കൊടുത്താൽ കൊല്ലത്തും കിട്ടുമെങ്കിൽ ആ അഭയക്ക് മാത്രമാണോ? ഭാര്യയും രണ്ടാമക്കളും ഉണ്ടായിട്ടും മറ്റു സ്ത്രീങ്ങളുടെ കൂടെ ഉല്ലസിച്ചു നടക്കുന്ന ഗോപി സുന്ദർന്ന് എന്താ കിട്ടാത്തത്. അയാൾ ഭാര്യയെ വഞ്ചിച്ചിട്ട് എത്ര സ്ത്രീകളോടാന്ന് അവിഹിതം. അയാളെ ആരും പറയുന്നില്ല. അയാൾ എത്ര പേരെയാണ് വഞ്ചിച്ചത് എന്നിട്ട് അയാൾ സുഗമായി സന്തോഷമായി കഴിയുന്നല്ലോ.കൊടുത്താൽ കൊല്ലത്ത് കിട്ടുമെങ്കിൽ അയൽക്കല്ലേ ആദ്യം കിട്ടേണ്ടത്.
A Very real person ❤️
For the ones who comment here that she does not make proper eye contact , what about the people who do that ? Thosd who Dress up “properly “the way u want ?
Are they all the nicest , most innocent ones ? What if they know to act so well in front of a camera ?
കർമ്മ is boomarang ബേബി 🔥
I hated this woman, but after this interview I realized she somewhere lacks Sanity - She cannot realize that she is a family breaker. Realized she is emotionally dependent on Gopi since youth. Gopi is the one to be blamed to misuse such emotional dependency of a girl who's just out of college and left unsupported from home. Gopi will subject to legal proceedings soon since a recent high court order makes it illegal, if a married person living together with someone else without being legally divorced.
Abhaya is such s nice lady. Poor😔
Nice singer, nd genuine 🌹🌹🌹
അഭയ when you speak to someone you try to make eye contact.otherwise opposite person may feel irritated and may have feeling of avoiding.
Superb.... അഭയ ♥️♥️♥️ഇന്റർവ്യൂ ചെയ്ത ആളും...♥️♥️♥️♥️അഭയയുടെ അമ്മ പറഞ്ഞത് പോലെ ഒരു പിരി പോയി ജീവിക്കാനും ഒരു ഭാഗ്യം വേണം...
എന്ന്
ഇതുപോലെ പിരിപോയ മറ്റൊരു ആൾ 🙂🙂🙂
👍👍👍
വക്തികൾ തകരുബോ കുടുംബം തകരും.കുടുംബം തകരുബോ സമൂഹം തകരും.സമൂഹം തകരുബോ നാട്തകരും
പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും 🥰
Mattullavare budhimuttukkaathe happy aayitirikkan shramikaarund 😂 A Family breaker's dialogue. Sridevi was also a family breaker. Kavya madhavn too. Over the period of time, you both will definitely earn space in people's mind. But the tag , "family breaker" will always be with you.
Sreedevikku adinulla shiksha kitti
Vikarangale ippo manushyane bharikkunnath..vivekamallallo ..
@@lyyyyyyy365 ipo ee pullikarikkum kitti
Wow its true
What you said is correct. Ippo avakku kitti nalla pani 😇
ഓരോ കർമത്തിനും കർമഫലം ഉണ്ടെന്നു പറയുന്നു
പാവപെട്ട ഒരു സ്ത്രീ യാണ് എന്റെ അമ്മ, ഞങ്ങൾ മക്കളെ നോക്കിയെന്നു പറയുന്നതിനേക്കാളും അമ്മയെ ഞങ്ങൾ നോക്കുകയായിരുന്നു. എന്നു നീ പറയുന്നു. ഒരു പാവം സ്ത്രീ യുടെ കുടുംബം കലക്കിയ നീ. ഇന്ന് ആകുട്ടികളാണ് അവരുടെ അമ്മയെ നോക്കുന്നത് . ഇനിയും അനുഭവിക്കും. മനസ്സ് തകർന്നു നീ തരിപ്പണമാകും. അമൃത ക്കും ഗതി ഇതു തന്നെ. അവൾക്കും ഇതിന്റെ അപ്പുറമാവാൻ ഞങ്ങൾ
അമ്മമാരുടെ ശാപം ശാപം തലയ്ക്കു മുകളിൽ ഉണ്ടാകും. ഓക്കേ...... 😠
നിങ്ങൾ പറഞ്ഞത് 💯💯💯സത്യം...
ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനിട്ട് ഗോഡ് പണികൊടുക്കും... 😂😂😂
May be the seat arrangements is d reason for d missing of eye contact between host n guest... I think
Strong women 💪.keep going. May you reach good heights . We are not the people to judge another person's private life.
Sheriyanu👍
True
Yes
Please.... There are far more better women out there wjo have contributed to the society... They are the actual strong ones..
@@suveds1900 There may be far better women. But we all are strong, so it's fine.
എന്തോ എവിടെയോ കുറച്ചു
😂
ഇതൊക്കെ അവരവരുടെ ഇഷ്ടമല്ലേ ഈ കുറ്റം പറയുന്നവരെല്ലാം നൂറു ശതമാനവും പെർഫെക്ട് ആണോ നമ്മൾ മലയാളികൾക്ക് നമ്മുടെ സ്വന്തം കുറ്റവും കുറവും കണ്ടില്ലെങ്കിലും മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടാൻ വലിയ താല്പര്യമാണ്.
Such a lovely lady who opens her heart and speaks. Keep going Abhaya
She really loved him ;but he just discarded her like a tissue paper !
Now she is just veenidathu kidannu urulal!!
എന്റെ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കിയേ.... എന്തേലും കുഴപ്പം??
🤣🤣🤣
🤣🤣🤣
ഇതിലും എന്ത് ഭംഗിയാണ് പ്രിയയെ
Bagiyil karyamillennu manasilayallo
@@foodandtravelbydaulathniza അതേ ഇപ്പോൾ അമൃത സുരേഷ് ആണ് ഇതിനു പകരം😊☺️
I don't understand why people blaming them..Oru relationship othupovilel adu swabivakam aanu..happy allatha relationship continue cheyanam ennano.Many people even after being for 10-14 years get divorced..Of course previous relationshipile children's nokanam.. Allathe vere oru relationship aavarud ennu parayunad eviduthe Nyayam..
അന്തസായിട്ട് divorce ചെയ്യണം എന്നിട്ടറുടെ കൂടെ വേണേലും പോയിക്കോട്ടെ. രണ്ട് വഞ്ചിയിൽ കാലുകുത്തുമ്പോളാണ് പ്രശ്നം.
Athe pattillenkil snehathode piriyuka.
@@mayamol1972 adhe ee chathiyanu sahikkan pattathe. Ente ammem achanu 7varsham separated aayirunnu. Chadhikkathem jeevikkam
എപ്പോൾ എല്ലാം ഗോപി ആയി
.which song for her..
First time seeing
എന്ത് ചെയ്താലും കാണാൻ ഒരുആൾ മുകളിൽ ഇരിക്കുന്നുയുണ്ട് ഓർമിക്കുക 😜😜
Ivalkk nanam undo avalude sandosham important aanu polum ival karanam jeevitham nashttappetta oru pavam sthreeyude kanneerine kurich ivalkku endengilum parayan undo??
Ichiri vattundo?
ഇപ്പോ ലോകവും അമ്മയും മാത്രം ബാക്കി😂🤣
Gopi used her insecurities and under confidence to gain her . She considered him as mentor and guiding star . that was a bad mental status …
Her voice is magical ❤... ഇവരുടെ പേർസണൽ ലൈഫ് ചോദ്യം ചെയുന്നവരോട് പുച്ഛം മാത്രം
"Puchcham" to you for supporting these kind of ladies
@@flyingdragoninthesky I said her voice is magical & not she is... Oralude personal life chodyam cheyn arkum avkashyam illa mister puchist
@@expertisewithnisha3028 But we don't respect such kind of family breakers,whatever they are.Ms.Puchist🤪
Crct❤️
Ellavarudeyum negatives mathram kanan sramichal namukku areyum ishtapedan patilla bcoz angane aarum thanne illa ennathanu avar nalloru singer aanu, its her quality
മാധവികുട്ടി ❤️
Yes i felt so she resembles madhavikutty my fav writer
Anchor 😍😍ആരാണോ.. ഭയങ്കര comfortable ആക്കി.. friendly
ആക്ടർ മധുപലിന്റെ മകൾ. മാധവി
@@sindhum7384 ആണല്ലേ ❤️❤️🙂🙂മാധവി കുട്ടിക്കു നമസ്കാരം.. സർ നെ അറിയാം
She is a lecturer in English
ഉള്ളിൽ ഒരു കടൽ ഒളിപ്പിച്ചതുപോലെ. Eye കോൺടാക്ട് ഇല്ലാതെ സംസാരിക്കുന്നു ഡിപ്രഷനിൽ ഉള്ളതുപോലെ. സന്തോഷമായി ഇരിക്കൂ
@@yemjey2749 ആരെയും വ്യക്തിഹത്യ ചെയ്യുന്നില്ല നമുക്ക് ഒരാളുടെ ശരി തെറ്റുകൾ അറിയില്ല അവർ കടന്നുവന്ന വഴികളും. ബന്ധങ്ങൾക്കുള്ളിൽ വിള്ളൽ വരാതെ നോക്കേണ്ടത് ദമ്പത്തികൾ ആണ് പുറത്തുന്നുള്ള ആളെ കുറ്റം പറയേണ്ടല്ലോ
Kadal alla olipichekunnath. Gopi ayitulla extra-marital affair alle? 😛
@@athenadavid4716 correct... കുടുംബ കലക്കി
@@yemjey2749 Gopi and Abhaya are both equally responsible. They could have avoided all this criticism if he had legally divorced his wife.
@@arsan1117 pogaanirikunavan villal indayaalum ilellum pogum...paranjit kaaryalla..these extra marital affairs should be made illegal and shuld be severely punished..cheating ones spouse is really a disgusting one
Ullathu parayalo pavam thonunu. Aaa naari bharyade lyf nashipichu abhaya de lyf nashipichu Amrutha pine parayandalo... Paavam abhaya ini frnds grp oke angane pokum abhayaku pakaram ellarum amruthaye accept aki thudangum. Aake otapetu pokumna thonune. Stay strong Abhaya... Karma bhalam athu abhaya ku mathrala amruthakum badhakam aanu🤷🏻♂️
ഗോപി എത്തിച്ചു കാര്യം ഒക്കെ കഴിഞ്ഞു ഇനി ഗോപി അമൃതയെ പഠിപ്പിക്കട്ടെ കുറച്ച് മാസങ്ങൾ, ആ അവൻ സന്തഷായി ഇരിക്കാൻ തന്നെ പോയി ഒരു മീറ്റൂ ആവാം
Madhavikutty face soufagya sound sadrisyam thonnunnu
തലക്കകത്ത് പുതിയ എന്തോ ഉണ്ട്.. സത്വം..അതാണ്.
അമൃതയും ഗോപിയും line set ആക്കി തുടങ്ങിയിട്ട് 12 വർഷം ആയി എന്ന് പറയുന്നു... ആ സമയം തന്നെ ഗോപി ഇവളുടെ കൂടെയും അമൃത ബാലയുടെ കൂടെയും ഉണ്ടായിരുന്നു... വെറുതെ അല്ല ബാല ഓടിച്ചു വിട്ടത്
Ooo നിങ്ങൾ 12 വർഷം ആയി അവരുടെ കൂടെ ആയിരുന്നു ലെ
എപ്പോ പറഞ്ഞു 🙄.
Way of talking is not correct......🤔
കഴുത്തു ഉളുക്കി ഇരിക്കുവാനോ എന്തോ
മാധവികുട്ടിയമ്മയുടെ ഒരു സംസാര ശൈലി
I felt the same
Yes
അത്രക്ക് വേണോ
അതെ.ശരി യാണ്
തേച്ചില്ലേ പെണ്ണേ തേച്ചില്ലേ പെണ്ണേ ,,,,ipol correct aayi gopiyetta
ഇപ്പൊ ശരിക്കും കിളി പോയി ഗോപി വരച്ചു
I hate all the person in this world who cheat their spouse. It is very painful. I don't know how his wife survive. Because APAYA is a public fogor. Always sitting, kissing and lapping with HER KOPPY in social media. Just think about Priya.
True.and those children.if he not inrestesd in marriage lyf or family lyf then why he choose to marry her? Why he bother about an innocent girl who wish to live a happy married lyf....
Aamir Khan wife Kiran Rao.....maayi evde okkeyoo resemblance thonunnu...nammal kandu parichayicha conventional type lady alla evar....she s like a magnet...👍👍👍👍,......orikal eshtapetttal avarude kandika valayathinulllil tannne aaayirikum jeevitham muzuvan.....aaa adrishya kanni bedichu purathu varan aaanayi piranna oralkum sadhyamallla....now I can understand you Gopi❤️..stay blessed....best of luck dears.!
Olakka
Aano enkil Aamir khan Kiran Raovine kalanju poyallo
അങ്ങനെ ആ കാന്തിക വലയം തകർത്തു പുറത്ത് വന്നു പുള്ളി 😂😂😂
@@JJ-hb4iq nírthi apamanikuvaaaneee....
അമൃത ഗോപി 😊വേർപിരിഞ്ഞു എന്ന് അറിഞ്ഞ ശേഷം ഇവിടെ വന്നവർ ഇങ്ങോട്ട് വരൂ 😜
People comment against your living together with Gopi Sunder , because he is a married man with children.They feel you have ruined that ladys and her children's family.Why are you so callous about your deeds? Rather, you seem to proud about your ruining his wives and children's lives, and to add to it , you are boasting about it.By the way in the ghazala you sang, it is ZID ,not SID.Atleast improve your diction before singing songs in hindi or urdu or any language for that matter.
I meant ghazal not ghazala.Tuping error.
I meant rather than feeling sorry for your deeds, you seem to BE PROUD about them and are even bragging about it , so callously.
Typing error.
കുടുംബം കലക്കി
Could u plz put the same comment under Gopi sunders post?? I doubt
Mm ഇപ്പോൾ മൊത്തത്തിൽ കലങ്ങി
ആ കുട്ടിയെ കണ്ടത് കൊണ്ടല്ലല്ലോ അയാൾ കുടുംബം കളഞ്ഞത്. എന്തൊക്കെ കള്ളങ്ങൾ ആവും ഇതിനോട് പറഞ്ഞിരിക്കുക.അയാളെ വിശ്വസിച്ചു പോയി. ഇങ്ങനത്തെ എത്രയോ അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. നല്ല ഭാവിയുള്ള ഒരു കുട്ടി. പറ്റിയ തെറ്റ് തിരുത്തി മുന്നോട്ടു പോകാൻ കഴിയട്ടെ.എല്ലാ ആശംസകളും 🌹🌹🌹God bless u
മുഖത്തു നോക്കി സംസാരിക്കുന്നില്ല എന്ന് ഒരാൾ പറഞ്ഞു ബാക്കി കുറെ ആൾക്കാർ അത് ഏറ്റു പാടി 🤭 അവരുടെ രീതി അങ്ങനെ ആവും തീരെ നോക്കാതിരിക്കുന്നെങ്കിൽ പറയാമായിരുന്നു പിന്നെ അവരുടെ പേഴ്സണൽ ക്യാരക്ടർ ഇഷ്ടമില്ല എങ്കിൽ കാണാതിരിക്കാം അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലേ
അതെ, 👍👍
comment edunnathum oororutharude eshttamaanu
aval thanne alle ival??
എനിക്കും തോന്നിയിരുന്നു..അവർ ആവശ്യത്തിന് മുഖത്ത് നോക്കുന്നുണ്ട്
Inganathe kure ennam kanum.nallapole jeevikkunnavarude jeevitham vazhi muttikkan.
അതെന്താ ആരും ഗോപിയെ കുറ്റം പറയാത്തെ, അവനും ചിന്തിക്കണ്ടേ അവനല്ലേ കൂടുതൽ ചിന്തിക്കേണ്ടത്
I ഇനിയിപ്പോൾ തനിയേ ഇരുന്ന് പാടാം....
മാധവിക്കുട്ടി യുടെ face cut തോന്നുന്നു....
Evdam konda thonniye
Athe
@@deepadileep5150 എനിക്ക് തോന്നിയില്ല .
enik thonni
deepa dileep 🤣🤣
I liked this Interview...I really like the way abhay spoken💓👌
Enitipo gopi evide
കുടുംബം കലക്കിയ അനുഭവമുള്ളവരെ ഇവളെ സപ്പോർട്ട് ചെയൂ വൃത്തികെട്ടവളുടെ പാട്ടു
കഴുത രാഗം
ഇപ്പോൾ ഇവർ നന്നായിചിരിച്ചു സംസാരിക്കുന്നത് കാണുമ്പോൾ സമാധാനം തോന്നുന്നു. ഇതിൽചിരിയില്ല
മറ്റൊരു പെണ്ണിനെയും കുട്ടികളെയും കണ്ണിര് കുടുപ്പിച്ച് ആസ്ഥാനത്ത് കയറിയിരുന്ന് സുഖിച്ചപ്പോൾ ഓർക്കണമായിരുന്നു നിനക്ക അതേ പോലെ ഒരു ഗതി വരുമെന്ന് നന്നായി പോയി അതു തന്നെ വേണം
കുടുബം കലക്കി നിനക്ക് അങ്ങനെ തന്നെ വേണം 🤩🤩🤩🤩🤩🤩🤩🤩
എങ്ങനെതന്നെ വേണം? She is happy now.
ഈ സ്ത്രീ മാത്രം വിചാരിച്ചാൽ കുടുംബം കലങ്ങുമോ. സ്വന്തം ഭാര്യയെ മറന്ന് പോയവനെന്താ പുണ്യാളനാണോ
@@rj1932 ഇനിപ്പോ അതൊക്കെ പറഞ്ഞാമതി 😁
Endhoru kashttanu avar avarde ishttayhinu jeevikkatte
Oru kalyanam kazhichu kuttikal indayeend ennu karuthi jeevikkanam ennu endha nirbandham niyamagalkkanusarichalla aarudeyum manas
Pinne eee chatta koodil jeevikkunnavar aarum happy allaa samoohathe pedich jeevikkunnu
Life is short
So swandham ishttathinu jeevikkooo
👍crrct aayut parnju
Angane jeevikan aanengil pinne entina kalyanam kazhich oru penniteyum randu kuttikaludeyum life nashipiche. Evalde kude jeevikunatan ishtam enkil adyame evale kettiya porayiruno sontham bharyayum kunjungaleyum chatikunatine nyyayeekarikan pattila. Sontam lifeil partner engane mattotalde kude living together nadathiyal sahikan pattumo😒😒
@@meerabharath6907 aarkkum sahikanavilla pakshe avarkkidayl endha sambavichathennu aarkkum ariyillallo ketti ennathu kond jeevitha kalam muzhuvan sneham indavanamennu nirbandhamundo manassanu manushyanumanu
Illatha sneham mattullavare peddich aa bandhathil nilkkunnathil endh arthamanullath
Onn podo
@@Simymonu sahichu nikkanda.atleast makkale undakkathirunnoode.ayalkku bharya koode undayirunnappo thanne ivalumayi aduppamundayirunnu,ivalkku annu 19 vayasu.
Amazing Dog name Shivaji alle? Akbar enn edoo???
Can't accept abhaya as a good singer .her voice is very dramatic n too irritating! It's my personal opinion
ജീവിതത്തിൽ തെറ്റു പറ്റുക സ്വാഭാവികം, മനസ്സിന് കരുത്തു നൽകി ജീവിതം മനോഹരമാക്കുക. പ്രണയ തകർച്ചകൾ ഇല്ലാത്തവർ ചുരുക്കമാണ്.
ഇവിടെ നിങ്ങളെ വിമർശിച്ചവരെല്ലാം ഇത് വരേയ്ക്കും ആരെയും ഉപദ്രവിക്കാതെ ജീവിച്ചവരാകും, അതും ഒരു ഭാഗ്യമാണ്, ആ ഭാഗ്യം നിലനിർത്താൻ അവർക്കും സാധിക്കട്ടെ.....