Leafy Stories
Leafy Stories
  • 70
  • 2 762 258
Neha & Yakzan | Musician Couple | Leafy Stories with Vinu Janardanan - Ep.10
#nehanair #yakzan #musicdirector #nadikar #iyyobintepusthakam
Subscribe Leafy Stories
Neha Nair & Yakzan (Music Directors) on Leafy Stories with Vinu Janardanan - Part 1
Powered by bondia - snacking is happiness
bondiafoods?igsh=MWN2b2owb2ZwbWZ5Mw==
For advertising inquiries :
leafystories312@gmail.com
Follow Leafy Stories on Instagram
leafy_stories?igsh=Mmpyd3Z3ajJ0MjQ5
Location Courtesy -
PLANTOORAS, Kochi
Plant sponsored by PLANTOORAS, Kochi
A Leafy Stories Production
All Rights Reserved
2024
🌿
Переглядів: 1 396

Відео

Nikhila Vimal | Part 2 | Leafy Stories with Vinu Janardanan | Ep.09
Переглядів 14 тис.21 день тому
#nikhilavimal #exclusiveinterview #guruvayoorambalanadayil Subscribe Leafy Stories Nikhila Vimal on Leafy Stories with Vinu Janardanan - Part 2 Powered by bondia - snacking is happiness bondiafoods?igsh=MWN2b2owb2ZwbWZ5Mw Watch Part 1 ua-cam.com/video/g3-ombSEp0Y/v-deo.htmlsi=2b_UvFwL89iMzxZ_ For advertising inquiries : leafystories312@gmail.com Follow Leafy Stories on Instagram i...
Prithviraj | Basil Joseph | Nikhila | Anaswara | Press Meet Full Video | Guruvayoorambala Nadayil
Переглядів 89121 день тому
#basiljoseph #prithvirajsukumaran #guruvayoorambalanadayil #pressmeet A Leafy Stories Production 🌿
Nikhila Vimal | Exclusive | Leafy Stories with Vinu Janardanan | Guruvayoorambala Nadayil | Ep.08
Переглядів 28 тис.28 днів тому
#nikhilavimal #exclusiveinterview #guruvayoorambalanadayil Subscribe Leafy Stories Nikhila Vimal on Leafy Stories with Vinu Janardanan Powered by bondia - snacking is happiness bondiafoods?igsh=MWN2b2owb2ZwbWZ5Mw Watch Part 2 ua-cam.com/video/QhUKnmLRucE/v-deo.htmlsi=QtkvbaeRsA4IjeqF For advertising inquiries : leafystories312@gmail.com Follow Leafy Stories on Instagram instagram....
പൃഥ്വിരാജിന്റെ ആ ആഗ്രഹം സഫലമാക്കി | Benyamin | Punya C R | Leafy Stories Special
Переглядів 224Місяць тому
പൃഥ്വിരാജിന്റെ ആ ആഗ്രഹം സഫലമാക്കി | Benyamin | Punya C R | Leafy Stories Special
ഈ എഴുത്തുമുറിയിലെ ഞാൻ | Benyamin | Punya CR | Leafy Stories Special | 4 Min
Переглядів 119Місяць тому
ഈ എഴുത്തുമുറിയിലെ ഞാൻ | Benyamin | Punya CR | Leafy Stories Special | 4 Min
ജീവിതം നിലനിർത്താൻ വേണ്ടി വായിക്കുന്നവരുമുണ്ട് | Benyamin | World Book Day Special | Aadujeevitham
Переглядів 257Місяць тому
ജീവിതം നിലനിർത്താൻ വേണ്ടി വായിക്കുന്നവരുമുണ്ട് | Benyamin | World Book Day Special | Aadujeevitham
Neeraja Rajendran | Aavesham | Leafy Stories with Vinu Janardanan - Ep.07
Переглядів 2,5 тис.Місяць тому
Neeraja Rajendran | Aavesham | Leafy Stories with Vinu Janardanan - Ep.07
ആടുജീവിതം കണ്ട് കണ്ണ് നിറഞ്ഞു, കരഞ്ഞു | Benyamin | Punya C R | Aadujeevitham
Переглядів 1,6 тис.2 місяці тому
ആടുജീവിതം കണ്ട് കണ്ണ് നിറഞ്ഞു, കരഞ്ഞു | Benyamin | Punya C R | Aadujeevitham
ഇതൊക്കെ അനുഭവിക്കാൻ ആയിരിക്കാം ഞാൻ ജീവിച്ചിരുന്നത് | Benyamin | Punya C R | Aadujeevitham
Переглядів 8 тис.2 місяці тому
ഇതൊക്കെ അനുഭവിക്കാൻ ആയിരിക്കാം ഞാൻ ജീവിച്ചിരുന്നത് | Benyamin | Punya C R | Aadujeevitham
Vineeth Sreenivasan | Part 2 | Leafy Stories with Vinu Janardanan - Ep.06
Переглядів 62 тис.2 місяці тому
Vineeth Sreenivasan | Part 2 | Leafy Stories with Vinu Janardanan - Ep.06
Vineeth Sreenivasan | Part 1 | Leafy Stories with Vinu Janardanan - Ep.05
Переглядів 120 тис.2 місяці тому
Vineeth Sreenivasan | Part 1 | Leafy Stories with Vinu Janardanan - Ep.05
Vineeth Sreenivasan | Promo | Leafy Stories with Vinu Janardanan
Переглядів 1,4 тис.2 місяці тому
Vineeth Sreenivasan | Promo | Leafy Stories with Vinu Janardanan
Anna Ben | Part 2 | Leafy Stories with Vinu Janardanan - Ep.04
Переглядів 3,3 тис.2 місяці тому
Anna Ben | Part 2 | Leafy Stories with Vinu Janardanan - Ep.04
Anna Ben | Part 1 | Leafy Stories with Vinu Janardanan - Ep.03
Переглядів 4,9 тис.2 місяці тому
Anna Ben | Part 1 | Leafy Stories with Vinu Janardanan - Ep.03
Shruti Ramachandran | Leafy Stories with Vinu Janardanan - Ep.02
Переглядів 13 тис.3 місяці тому
Shruti Ramachandran | Leafy Stories with Vinu Janardanan - Ep.02
Roshan Mathew | Leafy Stories with Vinu Janardanan - Ep.01
Переглядів 9 тис.3 місяці тому
Roshan Mathew | Leafy Stories with Vinu Janardanan - Ep.01
വാലിബന് വേഷം തുന്നിയ കഥ | Sujith Sudhakaran | Mohanlal | Malaikottai Vaaliban | Leafy Stories
Переглядів 1,5 тис.4 місяці тому
വാലിബന് വേഷം തുന്നിയ കഥ | Sujith Sudhakaran | Mohanlal | Malaikottai Vaaliban | Leafy Stories
Journalism, Prithviraj & Cinema | Supriya Menon Talks @leafystories
Переглядів 222 тис.Рік тому
Journalism, Prithviraj & Cinema | Supriya Menon Talks @leafystories
Politics & Politricks | George Pulikkan | Exclusive Interview | Part 1
Переглядів 2,9 тис.3 роки тому
Politics & Politricks | George Pulikkan | Exclusive Interview | Part 1
Sreeja Shyam | Journalist | Bonus Video
Переглядів 15 тис.3 роки тому
Sreeja Shyam | Journalist | Bonus Video
Abhaya Hiranmayi | TALKLATES | Special Interview
Переглядів 1,4 млн3 роки тому
Abhaya Hiranmayi | TALKLATES | Special Interview
Memoirs of Devaki - ഒരു അമ്മൂമ്മക്കാലം | Short Documentary
Переглядів 10 тис.4 роки тому
Memoirs of Devaki - ഒരു അമ്മൂമ്മക്കാലം | Short Documentary
Ennadi Maayavi Nee | Gokul Harshan | Bharath HS | Vadachennai | Santhosh Narayanan
Переглядів 9064 роки тому
Ennadi Maayavi Nee | Gokul Harshan | Bharath HS | Vadachennai | Santhosh Narayanan
Sreeja Shyam | TALKLATES | Exclusive Interview
Переглядів 519 тис.4 роки тому
Sreeja Shyam | TALKLATES | Exclusive Interview

КОМЕНТАРІ

  • @ShafeequeWayanad-dv8hf
    @ShafeequeWayanad-dv8hf 4 години тому

    എല്ലാവരും ഇത് ശീലമാക്കണം .... കേരളം ഒരു കൊടും കാട് ആയി മാറും.....

  • @rpmkigamer
    @rpmkigamer День тому

    Ennal vellam ozhicho poyi 😂😂😂

  • @akhilasankar1911
    @akhilasankar1911 9 днів тому

    So beautiful, loved it! ❤

  • @mingsywilly119
    @mingsywilly119 9 днів тому

    😍❤️

  • @vasva7393
    @vasva7393 9 днів тому

    നിർമലമനമലരേ നിഖിലേ നിൻ ഉണ്മിഴിനീർവഴിയുവതെന്തേ.. അഭ്രപാളിയിൽ അഭിരമിച്ചു നീ അഭിവൃദ്ധിയിൽ കഴിയവേ നോവതെന്തിനുനിൻമനം മലർക്കാവുപോൽഉപമോദ വർണാ ഭമല്ലോ..! എങ്കിലും സഹജീവി സമഷ്ടിബോധം നിന്നിൽ കൂടപ്പിറപ്പാമെന്നറിയാം അതാകാം നിൻ വിശാത ഹേതു തപബാലസസ്യങ്ങൾനനച്ചിടുന്നു നീ വിഷാദത്തിലായിടെയഥയാ സസ്യങ്ങൾനിൻമിഴിനീരാൽശീത ഉഷ്ണദാഹശമനത്തിലായിടുന്നതെന്തൊരു വിസ്മയം . നീ നിഖിലെ വിശാദത്തിലും സാന്ത്വനമായിടുന്നു ചുറ്റിനും നിഷ്‌കൈതവം നിൻ മൊഴികൾ മൃദുഹാസം മുക്തഹാസം നിഖിലെ നീ നിർമലം നിർമായം മനോഹരം മേനിമാത്രമല്ലയുപരിനിൻ മാനസവും... 🤔 Enk M

  • @prasadnmanu
    @prasadnmanu 9 днів тому

  • @vinojnair8087
    @vinojnair8087 9 днів тому

    ❤❤❤

  • @anukjohnjohn662
    @anukjohnjohn662 10 днів тому

    Enikku vishamam vannal bhakshanam kazhikkum

  • @divyamahesh3304
    @divyamahesh3304 11 днів тому

    എനിക്ക് വിഷമം വരുമ്പോൾ ഞാൻ മേക്കപ്പ് ചെയ്യും😂

  • @Engel534
    @Engel534 11 днів тому

    അവസാനം നിഖില പറഞ്ഞ കാര്യം ഏറ്റവും നല്ലതാണെന്ന് തോന്നി.. സത്യമായിട്ടും അങ്ങനെ കുറെ ആളുകൾ പുറത്തുണ്ട്.. നല്ല സ്ക്രിപ്റ്റ്, കഥ, പാട്ട് ഒക്കെ കൈയിൽ ഉള്ളവർ.. അവർക്കൊക്കെ ഒരു ഹെല്പ് ആകുന്ന ഒരു മീഡിയം തീർച്ചയായും സിനിമയിൽ ഉണ്ടാകണം.. അത് ചെയ്യുകയാണെങ്കിൽ ഏറ്റവും നല്ല കാര്യം ആയിരിക്കും.. ഇതുവരെ ഇങ്ങനെ ആരും ഒരു ആശയം പറഞ്ഞു കേട്ടിട്ടില്ല.. you are wonderful person❤❤❤

  • @bhagyalekshmi7320
    @bhagyalekshmi7320 11 днів тому

    Good job ❤️❤️❤️👍

  • @anandhan8768
    @anandhan8768 12 днів тому

    Loved it

  • @gopikamnair7879
    @gopikamnair7879 12 днів тому

  • @krishnakumar-mb9ex
    @krishnakumar-mb9ex 14 днів тому

    ❤‍🔥

  • @vasva7393
    @vasva7393 14 днів тому

    എന്തിനാണ് കുട്ടീ ഇങ്ങനെ ടൻഷൻ ആകുന്നെ .. തണുത്ത വെള്ളത്തിൽ തലയിൽ വെള്ളമൊഴിച്ചു കുളിച്ച ശേഷം ഷ്ട്രോങ്ങ് ബ്രൂ കോഫീ കുടിക്കു.

  • @vasva7393
    @vasva7393 15 днів тому

    അയ്യോ നിഖിലമോൾക്ക്‌ സിനിമ കൂടി കൂടി വരും തോറും ടെൻഷനാണത്രേ..

  • @swt12345
    @swt12345 15 днів тому

    Like her a lot but was sooo disappointed after guruvayoor. She has nothing to do in the movie; such a waste of talent. Why did she even accept this role

    • @karthikak8657
      @karthikak8657 19 годин тому

      She signed the film long back ...

  • @sheminreji35
    @sheminreji35 16 днів тому

    😍

  • @antojames9387
    @antojames9387 16 днів тому

    ഈ പടത്തിന്റെ സെറ്റിൽ വെച്ചല്ലേ ജൂനിയർ ആർട്ടിസ്റ്റുകളെ ചൂഷണം ചെയ്‌തെന്നും ബൗൺസർമാർ അവരെ മർദിച്ചെന്നുമൊക്കെയുള്ള പരാതി ഉയർന്നത്. ഓ...ചിലപ്പം നിഖില വിമലിന്റെ ആക്ടിവിസം അതിനു ശേഷമായിരിക്കും തുടങ്ങിയത്. അതല്ലേൽ പിന്നെ ചില പ്രത്യേക സാഹചര്യത്തിൽ മാത്രം ഇറക്കുന്ന ആക്ടിവിസം ആയിരിക്കും.

  • @AnnaBlank350
    @AnnaBlank350 19 днів тому

    A serious, thought provoking conversation. Very happy to hear nikhila's thoughts

  • @nannurn5743
    @nannurn5743 20 днів тому

    Pucham nikhila

  • @-._._._.-
    @-._._._.- 21 день тому

    😊

  • @shamsiya8894
    @shamsiya8894 21 день тому

    Nikhila❤️

  • @vlogfortruth2030
    @vlogfortruth2030 22 дні тому

    Intelligent lady❤

  • @valsanmathai8883
    @valsanmathai8883 23 дні тому

    എല്ലാം ചെയ്യണം ok

  • @mishaa.m9211
    @mishaa.m9211 23 дні тому

  • @georgejoseph5873
    @georgejoseph5873 23 дні тому

    ആക്ടിവിസം അല്ല അടുത്ത ഇലക്ഷൻ ഒരു സീറ്റ്

  • @lechulechu373
    @lechulechu373 24 дні тому

    ഇന്നസെന്റ് കല്യാണരാമനിൽ പറഞ്ഞത് ഓർമവന്നു. എനിക്ക് വിഷമം വന്നാൽ ഞാൻ പപ്പടം എടുത്ത് കാച്ചും എന്നിട്ടും മാറിയില്ലെങ്കിൽ ചട്ടുകം എടുത്ത് ഇളക്കും

  • @-._._._.-
    @-._._._.- 25 днів тому

    ആശ്വാസ്😊

  • @-._._._.-
    @-._._._.- 25 днів тому

    🌱🌳🌾🌼🐝🦋🌧️

  • @lithathilakan6657
    @lithathilakan6657 25 днів тому

    Very good conversation ❤

  • @karthikachandrasekharan
    @karthikachandrasekharan 25 днів тому

    Cook cheyumo... Veetujolikal cheyarundo.. Enth tharam dress anu idan ishtam.. Eningane onum ilatha oru female celebrity interview❤❤

  • @sarath9484
    @sarath9484 25 днів тому

    Nikhila kum athupole avaravarude areayil oru chance nu vendiyo or nthelum struggles okay ella aalukalkum enelum avrku ettavum ishtapette reethiyileku life maarate ennu aaghrahikunnu.....

  • @Benne484
    @Benne484 25 днів тому

    interviewer ne kore naalayi thappi nadakuvarunu, puthiya interview onnum verunilalo ennorthu

  • @asifiqq
    @asifiqq 26 днів тому

    Genuine person..no gimmik no over show up.....

  • @bindukalaanand809
    @bindukalaanand809 26 днів тому

    Class interviewer👌

  • @sreejithaajesh5732
    @sreejithaajesh5732 26 днів тому

    👌❤️

  • @sreejithaajesh5732
    @sreejithaajesh5732 26 днів тому

    Good interview.❤

  • @aishwaryaash731
    @aishwaryaash731 26 днів тому

    ❤️🫰🏻

  • @shahilfaraz2912
    @shahilfaraz2912 26 днів тому

  • @vibe1776
    @vibe1776 26 днів тому

    17:10....i respect women.... master piece dialogue... Anchor

  • @vibe1776
    @vibe1776 26 днів тому

    Nunakuzhi...kadha innu vare....thaaram

  • @vibe1776
    @vibe1776 26 днів тому

    Good job 👍

  • @devikaremesh2554
    @devikaremesh2554 26 днів тому

    Sensible, sweet and warm interview❤️

  • @anm7384
    @anm7384 26 днів тому

    വിഷമം വന്നാൽ പപ്പടം കാച്ചുന്ന ഒരാൾ ഉണ്ടായിരുന്നു. മാസ്റ്റർ ടിന്റുമോൻ from പോഞ്ഞിക്കര

  • @lithathilakan6657
    @lithathilakan6657 26 днів тому

    Perilloor 👏👏👏

  • @faizjamal3029
    @faizjamal3029 26 днів тому

    interviewer 👏🏼 …

  • @suresh201862
    @suresh201862 26 днів тому

    Good interview

  • @sreehari4533
    @sreehari4533 26 днів тому

    This channel deserves more popularity!! What a quality 🙌🤍

  • @sethulakshmivijayan3095
    @sethulakshmivijayan3095 26 днів тому

    🔥❣️❤️