കുല മഹിമയേക്കാൾ വലുതായൊന്നുണ്ട് ....... "മനുഷ്യത്വം" അത് കാണിച്ച സഹോദരിക്കും സഹോദരൻമാർക്കും നന്മകൾ നേരുന്നു. ഒറ്റപ്പെടലിന്റ വേദനയിൽ നിന്ന് ആ മുത്തശ്ശിക്ക് മോചനം ഉണ്ടാവട്ടെ.❤
ആ താത്തയുടെ മുഖത്തായിരുന്നു എൻ്റെ നോട്ടം മുഴുവൻ. തെണ്ടി എന്ന് വിളിക്കുമ്പോഴും ചിരിച്ചുകൊണ്ട് എല്ലാം കേട്ട് നിൽക്കുന്ന ആ കാഴ്ച. ഒടുവിൽ സ്നേഹത്തോടെ തലോടി യാത്രപറഞ്ഞിറങ്ങുന്ന ആ രംഗം. ഈ ലോകത്തെ നന്മ ഇനിയും വറ്റിയിട്ടില്ല എന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്ന കാഴ്ചകൾ...
അമ്മയുടെ അവസ്ഥ കണ്ട് എന്റെ ഹിർത്തയും തകർത്തുപോയി മലയാളികൾ ഇങ്ങനെയാണ് ഒരു ആവശ്യും വരുമ്പോൾ എല്ലാവരും ഒന്നാകും ഹിന്ദുവും ക്രിസ്റ്റനും മുസൽമാനും സഹോദരരാണ് എത്രയോ ഉദാഹരങ്ങൾ നമ്മൾ കണ്ടതാണ് ❤❤❤
അവരുടെ മനസ്സ് കൈ വിട്ടു പോയി പാവം ഭർത്താവും മകനും നഷ്ടപ്പെട്ടാൽ പിന്നെ ആരും ellaathavar എങ്ങിനെ പിടിച്ചു നിൽക്കും സന്മനസ്സ് കാണിച്ച എല്ലാർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി
ജീവിതത്തിൽ ഒരു പാട് കഷ്ടതകൾ അനുഭവിച്ച് പലതിനോടും ദേഷ്യം തോനി ജീവിതത്തിന്റെ താളം തെറ്റിയ ആ അമ്മയെ ചേർത്ത് പിടിച്ച മനുഷ്യ രൂപത്തിൽ ജനൻമം കൊണ്ട ദൈവങ്ങളായ എല്ലാ മനുഷ്യ സ്നേഹികൾക്കും നന്ദി🙏 നന്ദി🙏 നന്ദി🙏 ദൈവമേ .....നന്ദി🙏
കഴിഞ്ഞ ജന്മത്ത് ചെയ്തത് ഈ ജന്മത്തിൽ ഞാനും നിങ്ങളും എല്ലാവരും അനുഭവിക്കും, അതിനു ബ്രാഹ്മണനോ, ക്ഷത്രിയനോ, വൈശ്യനോ, ശൂദ്രനോ, എന്നൊന്നും ഇല്ല. മാതാപിതാക്കളെ രക്ഷിക്കുക മക്കളുടെ കടമ ആണ്. നല്ലവരായവർക്ക് അഭിനന്ദനങ്ങൾ 🙏🙏❤️❤️🙏🙏
ഈ അമ്മ ഇത്രയും കാലം അനുഭവിച്ച ജീവിതം എല്ലാവർക്കും പടമാകെട്ട ഈ സമയം എങ്കിലും നല്ലവർ ആയ ചിലരുടെ ഇടപെടൽ ആ അമ്മക്ക് തുണ യായി ഈശ്വരൻ അമ്മയെയും സഹായിച്ച നന്മ നിറഞ്ഞവർക്കും എന്നും തുണ യാകെട്ട ഗാന്ധി ഭവൻ നടത്തുന്ന എല്ലാവർക്കും ഒരായിരം അഭിനന്നനങ്ങൾ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
ഉയർന്ന നിലവാരത്തിലുള്ള പ്രവർത്തനത്തിൽ ഈശ്വരൻ്റെ സാന്നിധ്യം ഉണ്ട് 🙏 മാനസിക സമ്മർദം ഒരുപാട് അനുഭവിച്ചിട്ടുണ്ട് സന്തോഷവും സ്നേഹവും അനുഭവിക്കാൻ കഴിയട്ടെ!!!❤❤🙏
ഹരേ കൃഷ്ണാ 🙏 അമ്മയെ കാത്തോളണേ 🙏🙏🙏 കരയാതെയിരിക്കാൻ കഴിഞ്ഞില്ല ഈ കാഴ്ച കണ്ടിട്ട്.. അമ്മയെ പൊന്നുപോലെ ഏറ്റെടുത്ത എല്ലാവർക്കും ദൈവം നല്ലതുമാത്രം വരുത്തട്ടെ 🙏❤️❤️
അമ്മയെ അവിടെ കൊണ്ട് എത്തിച്ച മനുഷ്യ സ്നേഹികൾക്ക് നൂറുകോടി പ്രണാമം. ആ അമ്മയ്ക്ക് ഭഗവാൻ എത്രയും പെട്ടെന്ന് വിഷ്ണു പാദത്തിലേക്ക് എത്തിച്ചേരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഒരു അഭ്യർത്ഥന കൂടി ഇങ്ങനെ നിരാലംബരായി ഗതികെട്ട അവസ്ഥയിൽ എത്തുന്ന വൃദ്ധജനങ്ങളുടെ സംസാരം ദയവായി യൂട്യൂബുകളിൽ നിന്ന് ഒഴിവാക്കുക അവരുടെ മാനസിക വികാരം നമ്മൾ മനസ്സിലാക്കുന്നതിനും അപ്പുറത്താണ്. ജീവിതത്തിന്റെ കഠിന വഴികളിൽ കൂടി വാർദ്ധക്യത്തിൽ എത്തുമ്പോഴും സംരക്ഷിക്കാൻ ആളില്ലാതെ വരുന്ന അമ്മമാർക്ക് എപ്പോഴും ഒരു തണലാകട്ടെ ഗാന്ധിഭവൻ ❤❤❤
തകർന്നുപോയ ആ അമ്മയുടെ മാനസീകാവസ്ഥയാണ് അവരുടെ സംസാരത്തിൽ പ്രതിഫലിക്കുന്നത് .ആ 'അമ്മ എത്ര ദേക്ഷ്യ പെട്ടിട്ടും വളരെ ക്ഷമയോടെ അതിനേ അഭിമുഖരിക്കുന്ന ആ താത്തയുടെ മുഖഭാവം കണ്ടപ്പോൾ സങ്കടം തോന്നി .അതുപോലെ തന്റെ ആരുമല്ലാഞ്ഞിട്ടും സ്വന്തം അമ്മുമ്മയെപോലെ ആ അമ്മയേ സ്നേകിക്കുന്ന ആ ചെറുപ്പക്കാരനെ ഒരിക്കലും മറക്കാൻ സാധിക്കില്ല . .എല്ലാം നഷപെട്ടിട്ടും ആരെയൊക്കെയോ വിളിക്കാ നു ണ്ടന്ന വിശ്വാസത്തിൽ ഒരു ടെലഫോൺ വളരെ ശ്രദ്ധയോടെ അവർ പിടിച്ചിരിക്കുന്നു .രോഗ ശയ്യയിൽ നിന്നും വിമുക്ത യായി തനിക്ക് വീണ്ടും പഴയ താമസ സ്ഥലത്തേക്കു പോയി ഒരു പുതുജീവിതം നയിക്കാൻ സാധിക്കുമെന്ന് അവർ ഇപ്പോഴും വിശ്വസിക്കുന്നു .
ഏതൊരു മനുഷ്യനും ഏതു നിമിഷവും സംഭവിക്കാവുന്ന ദുരന്തം ജീവിതത്തിൽ ഒറ്റപെട്ടു പോകുന്നതാണ് ഏറ്റവും വലിയ ദുഃഖം എന്ന് ഞാൻ വിശ്വസിക്കുന്നു അതുകൊണ്ട് തന്നെയാണ് അന്തർജ്ജനത്തിന്റെ മനോനില തെറ്റിയതും ഈ പുണ്യ പ്രവർത്തിയിൽ പങ്കു ചേർന്ന എല്ലാവർക്കും ദൈവം അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ എന്ന് മാത്രമേ പറയാനുള്ളു
യൂസഫലി sir ആണ് ബഹുനില കെട്ടിടം നിർമ്മിച്ചത്,,,,, അതു ഈ അമ്മമാർക്ക് വേണ്ടിയാണ്,,,, കൂടാതെ വർഷം തോറും ഒരു വലിയ തുക കൊടുക്കും എന്നു ഉറപ്പ് കൊടുത്തിരിക്കുന്നു,,,,, പിന്നെ എന്തു വേണം,,,, ♥️😔
ചെറുപ്പകാലം എല്ലാ സന്തോഷത്തോടെയും ജീവിച്ച ഈ അമ്മയ്ക്ക് ജീവിതത്തിന്റെ പകുതി ആയപ്പോൾ വിധി കൊടുത്ത ശിക്ഷ കടുത്തുപോയി, പാവം അവസാനകാലം ആരോഗ്യവും നശിച്ചു മനോവേദനകൾ സഹിച്ചു ഇങ്ങനെ ഒരു ജീവിതം, എങ്കിലും ഇവിടെ എത്തിയതുകൊണ്ട് അമ്മയ്ക്ക് കഷ്ടപ്പാട് ഇല്ല, എങ്കിലും നഷ്ട്ടപെട്ടുപോയ ഭർത്താവിനെയും ആകെയുണ്ടാരുന്നു കുഞ്ഞിനേയും ഓർക്കാതെ ഒരു നിമിഷം കാണില്ല,മരണം വരെ അതൊരു തീരാ വേദനയായി അവശേഷിക്കും, ഈ അമ്മയെ കാണുമ്പോൾ ജോൺസൻ മാഷിന്റെ ഭാര്യയെ ഓർത്തുപോകുന്നു, അവരും ഈ അമ്മയും അനുഭവിക്കുന്ന വേദന ഒന്നുതന്നെ, മനുഷ്യ ജീവിതത്തിൽ ഇങ്ങനെ ഒരു വിധി ഒരു അമ്മയ്ക്കും താങ്ങാൻ സാധിക്കില്ല,
rഅമ്മയുടെ ഓരോ ആവിശ്യത്തിന് കൂടെ നിന്ന ആ ചേട്ടനോട് ഇടയ്ക്കു ചെന്ന് കാണാൻ പറയു ആ അമ്മയെ... അമ്മയുടെ സ്നേഹം പ്രാർത്ഥനയും ആ ചേട്ടന് കൂടെ ഉണ്ട് അതുകൊണ്ട് അല്ലെ ഇടയ്ക്കു ആ അമ്മ പറഞ്ഞെ ഒരുമോനെ ഉണ്ട് കൂടെ വന്നേ അ മോൻ നിന്നാൽ മതി എന്ന് 😥😥😥😥😥
എല്ലാവരും ഉണ്ടാവുമെന്ന നമ്മുടെ സ്വപ്നങ്ങൾ വീണുടയുന്ന സമയം... ആരും ഉണ്ടാവില്ല..... ആ യാഥാർഥ്യം ഉൾക്കൊണ്ട് ജീവിക്കുന്ന ഞങ്ങൾ... ഇങ്ങനെ ഒരു സ്ഥാപനം ഉണ്ടല്ലോ എന്ന സമാധാനവും 🙏
ഇന്ന് വെള്ളിയാഴ്ച ഈ വീഡിയോ കണ്ടിട്ട് എന്റെ നെഞ്ഞു പൊട്ടുന്നു പടച്ച റബ്ബ് ഇതുപോലെ ആർക്കും ഇതുപോലെ ഗതി വരുത്താതിരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 😢
സ്വന്തം മക്കൾ പോലും വയസായ മാതാപിതാക്കളെ നോക്കാത്ത ഇക്കാലത്തുഅവരെ നന്നായി നോക്കിയ വാർഡ് മെമ്പർക്കും, ചെറുപ്പക്കാരനും ബിഗ് സല്യൂട്ട്.
കുല മഹിമയേക്കാൾ വലുതായൊന്നുണ്ട് ....... "മനുഷ്യത്വം" അത് കാണിച്ച സഹോദരിക്കും സഹോദരൻമാർക്കും നന്മകൾ നേരുന്നു. ഒറ്റപ്പെടലിന്റ വേദനയിൽ നിന്ന് ആ മുത്തശ്ശിക്ക് മോചനം ഉണ്ടാവട്ടെ.❤
⅚
😢ചങ്ക് പൊട്ടി കരയാൻ ഒരു തോളു ഉണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ ഭാഗ്യം ❤
വല്ലാത്ത ഹൃദയ വേദന തോന്നി അമ്മയുടെ ജീവിതവും അവസ്തയും കേട്ടപ്പോൾ 🙏🏿🙏🏿🙏🏿
🙏🙏🙏🙏🙏അമ്മയെ ഗാന്ധി ഭവനിൽ എത്തിച്ച എല്ലാവർക്കും നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏
അവസാനം നെഞ്ച് പൊട്ടിയുള്ള ആ കരച്ചിൽ 😭😭😭😭😭
ആ താത്തയുടെ മുഖത്തായിരുന്നു എൻ്റെ നോട്ടം മുഴുവൻ. തെണ്ടി എന്ന് വിളിക്കുമ്പോഴും ചിരിച്ചുകൊണ്ട് എല്ലാം കേട്ട് നിൽക്കുന്ന ആ കാഴ്ച. ഒടുവിൽ സ്നേഹത്തോടെ തലോടി യാത്രപറഞ്ഞിറങ്ങുന്ന ആ രംഗം. ഈ ലോകത്തെ നന്മ ഇനിയും വറ്റിയിട്ടില്ല എന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്ന കാഴ്ചകൾ...
ഇത്രയും നല്ല മനസ്സുള്ളവരും നമ്മുടെ നാട്ടിലുണ്ടല്ലോ. അമ്മേനെ നല്ല ഒരു സ്ഥാപനത്തിൽ എത്തിച്ച സുമനസുകൾക്ക് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏
മലപ്പുറത്തെ നന്മയേറിയ മനുഷ്യരെ 🌹 പ്രണാമം ♥️♥️♥️
അമ്മയുടെ അവസ്ഥ കണ്ട് എന്റെ ഹിർത്തയും തകർത്തുപോയി മലയാളികൾ ഇങ്ങനെയാണ് ഒരു ആവശ്യും വരുമ്പോൾ എല്ലാവരും ഒന്നാകും ഹിന്ദുവും ക്രിസ്റ്റനും മുസൽമാനും സഹോദരരാണ് എത്രയോ ഉദാഹരങ്ങൾ നമ്മൾ കണ്ടതാണ് ❤❤❤
അവരുടെ മനസ്സ് കൈ വിട്ടു പോയി പാവം ഭർത്താവും മകനും നഷ്ടപ്പെട്ടാൽ പിന്നെ ആരും ellaathavar എങ്ങിനെ പിടിച്ചു നിൽക്കും സന്മനസ്സ് കാണിച്ച എല്ലാർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി
Muhammed ❤❤❤❤❤❤❤❤❤
Swantham alkkaru nashtapettal ellarteyum manassinte thalam thettum...
അമ്മുമ്മ എത്ര ചീത്ത പറഞ്ഞിട്ടും ആ ഇത്ത ചിരിച്ചു കൊണ്ട് മാത്രം പെരുമാറുന്നു 🙏🙏ഇത്ത ❤❤❤❤❤❤❤ഇത്ത
യൂസഫലി സാറിന് ഒരായിരം നന്ദി അമ്മുവാര സ്നേഹവും ബഹുമാനിക്കും ചെയ്യുന്നവർക്ക് മാത്രമേ മനസ്സിലാവും അമ്മയുടെ വില എന്താണ് ❤️❤️❤️❤️❤️❤️
അമ്മയുടെ സങ്കടം കണ്ട് ഞാനും കരഞ്ഞുപോയി..നാളെ നമ്മുടെയും അവസ്ഥ
ജീവിതത്തിൽ ഒരു പാട് കഷ്ടതകൾ അനുഭവിച്ച് പലതിനോടും ദേഷ്യം തോനി ജീവിതത്തിന്റെ താളം തെറ്റിയ ആ അമ്മയെ ചേർത്ത് പിടിച്ച മനുഷ്യ രൂപത്തിൽ ജനൻമം കൊണ്ട ദൈവങ്ങളായ എല്ലാ മനുഷ്യ സ്നേഹികൾക്കും നന്ദി🙏 നന്ദി🙏 നന്ദി🙏
ദൈവമേ .....നന്ദി🙏
ദൈവം അനുവദിക്കുന്നതുവരെ ജീവി ക്കട്ടെ, ആമേൻ🙏
കഴിഞ്ഞ ജന്മത്ത് ചെയ്തത് ഈ ജന്മത്തിൽ ഞാനും നിങ്ങളും എല്ലാവരും അനുഭവിക്കും, അതിനു ബ്രാഹ്മണനോ, ക്ഷത്രിയനോ, വൈശ്യനോ, ശൂദ്രനോ, എന്നൊന്നും ഇല്ല. മാതാപിതാക്കളെ രക്ഷിക്കുക മക്കളുടെ കടമ ആണ്. നല്ലവരായവർക്ക് അഭിനന്ദനങ്ങൾ 🙏🙏❤️❤️🙏🙏
കഴിഞ്ഞ ജന്മത്തിൽ ഇവർ എന്തെങ്കിലും തെറ്റു ചെയ്തതായി താങ്കൾക്ക് അറിയാമോ?ആ തെറ്റ് മറ്റാർക്കെങ്കിലും അറിയാമോ?😮😮😮😂
അവസാനം അമ്മയുടെ കരച്ചിൽ..... അറിയാതെ ന്റെ കണ്ണുകളും നിറഞ്ഞിഴുകി.... ദൈവം ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നവരെ അനുഗ്രഹിക്കട്ടെ
ഈ അമ്മ ഇത്രയും കാലം അനുഭവിച്ച ജീവിതം എല്ലാവർക്കും പടമാകെട്ട ഈ സമയം എങ്കിലും നല്ലവർ ആയ ചിലരുടെ ഇടപെടൽ ആ അമ്മക്ക് തുണ യായി ഈശ്വരൻ അമ്മയെയും സഹായിച്ച നന്മ നിറഞ്ഞവർക്കും എന്നും തുണ യാകെട്ട ഗാന്ധി ഭവൻ നടത്തുന്ന എല്ലാവർക്കും ഒരായിരം അഭിനന്നനങ്ങൾ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
ആർക്കും കൊടുക്കാതിരിക്കട്ടെ ഈശ്വരൻ ഇതുപോലെ സങ്കടം. അമ്മ സന്തോഷമായിരിക്കട്ടെ. 🙏🙏
ഉയർന്ന നിലവാരത്തിലുള്ള
പ്രവർത്തനത്തിൽ ഈശ്വരൻ്റെ സാന്നിധ്യം ഉണ്ട് 🙏 മാനസിക സമ്മർദം
ഒരുപാട് അനുഭവിച്ചിട്ടുണ്ട്
സന്തോഷവും സ്നേഹവും അനുഭവിക്കാൻ കഴിയട്ടെ!!!❤❤🙏
ഹരേ കൃഷ്ണാ 🙏
അമ്മയെ കാത്തോളണേ 🙏🙏🙏
കരയാതെയിരിക്കാൻ കഴിഞ്ഞില്ല
ഈ കാഴ്ച കണ്ടിട്ട്.. അമ്മയെ പൊന്നുപോലെ ഏറ്റെടുത്ത എല്ലാവർക്കും ദൈവം നല്ലതുമാത്രം വരുത്തട്ടെ 🙏❤️❤️
അമ്മയെ സുരക്ഷിത കരങ്ങളിൽ ഏൽപ്പിച്ച എല്ലാവർക്കും ❤അമ്മക്ക് വേഗം സുഖം പ്രാപിക്കട്ടെ 🙏🏻
Kaanunnathonnum veluppalla suhrutthe
ഇവരെ സംരക്ഷിക്കുന്നത് പുണ്യം കിട്ടുന്ന പ്രവര്‍ത്തി വാര്‍ഡ് മെമ്പര്‍ക്കും മറ്റും നല്ലത് വരട്ടെ.
അതെ നാളെ നമ്മുടെ അവസ്ഥ എന്തായിരിക്കും ആർക്കും അങ്ങനെ വരാതിരിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
തട്ടം ഇട്ട ആ ചേച്ചിക്ക് നൂറുകോടി പ്രണാമം
ദൈവമേ ആർക്കും ഇങ്ങനെ ഒരു ഗതി വരുത്തല്ലേ!!
അമ്മയെ അവിടെ കൊണ്ട് എത്തിച്ച മനുഷ്യ സ്നേഹികൾക്ക് നൂറുകോടി പ്രണാമം. ആ അമ്മയ്ക്ക് ഭഗവാൻ എത്രയും പെട്ടെന്ന് വിഷ്ണു പാദത്തിലേക്ക് എത്തിച്ചേരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഒരു അഭ്യർത്ഥന കൂടി ഇങ്ങനെ നിരാലംബരായി ഗതികെട്ട അവസ്ഥയിൽ എത്തുന്ന വൃദ്ധജനങ്ങളുടെ സംസാരം ദയവായി യൂട്യൂബുകളിൽ നിന്ന് ഒഴിവാക്കുക അവരുടെ മാനസിക വികാരം നമ്മൾ മനസ്സിലാക്കുന്നതിനും അപ്പുറത്താണ്. ജീവിതത്തിന്റെ കഠിന വഴികളിൽ കൂടി വാർദ്ധക്യത്തിൽ എത്തുമ്പോഴും സംരക്ഷിക്കാൻ ആളില്ലാതെ വരുന്ന അമ്മമാർക്ക് എപ്പോഴും ഒരു തണലാകട്ടെ ഗാന്ധിഭവൻ ❤❤❤
Correct
True
Amma karayechallo ❤
എന്തിനാ അവരുടെ മാനസിക അവസ്ടയല്ലേ അത് പുറംലോകം അറിയണ്ടേ പിന്നെ അമ്മ ശാന്ത mayathu kandille
@@sathykumari3827ka
ഭഗവാനെ അമ്മയെ രക്ഷിക്കണെ
Yusuf Ali sir God bless you 🙏🙏
യുസഫലി sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Yusaf ali big salute
നന്മയുെ ടെ കരങ്ങളിൽ അന്തർജനം ഭദ്രം❤
ആ അമ്മയെ അവിടെ എത്തിച്ചവർക്ക് വളെരെ നന്ദി
വല്ലാത്ത അവസ്ഥ തന്നെ 😔😔അമ്മയുടെ കരച്ചിൽ ഓഹ് 😒😢😢🤲🤲🤲
പാവം അമ്മ😢😢😢 ഈശ്വരൻ കാക്കട്ടെ .......
Prayamalle ormakanilla kazhtam
ഈശ്വര മരണം നൽകി അനുഗ്രഹിക്കു അ അമ്മയെ.
Udane venda കുറച്ചു നാൾ സ്‌നേഹം അനുഭവിച്ചു കഴിഞ്ഞു മതി 🙏🏻
No.. നല്ല ജീവിതം നൽകട്ടെ 👍🏼👍🏼❤️❤️
അമ്മയെ സുരക്ഷിതമായി ഇവിടെ എത്തിച്ച എല്ലാവരയും ദൈവം അനുഗ്രഹിക്കട്ടെ
നല്ല കുടുംബത്തിൽ അത് വിട് എല്ലാവരും ഒരുപോലെ തമ്പുരാട്ടി ആയാലും ഇവിടെ എല്ലാവരും ഒരുപോലെ
തകർന്നുപോയ ആ അമ്മയുടെ മാനസീകാവസ്ഥയാണ് അവരുടെ സംസാരത്തിൽ പ്രതിഫലിക്കുന്നത് .ആ 'അമ്മ എത്ര ദേക്ഷ്യ പെട്ടിട്ടും വളരെ ക്ഷമയോടെ അതിനേ അഭിമുഖരിക്കുന്ന ആ താത്തയുടെ മുഖഭാവം കണ്ടപ്പോൾ സങ്കടം തോന്നി .അതുപോലെ തന്റെ ആരുമല്ലാഞ്ഞിട്ടും സ്വന്തം അമ്മുമ്മയെപോലെ ആ അമ്മയേ സ്നേകിക്കുന്ന ആ ചെറുപ്പക്കാരനെ ഒരിക്കലും മറക്കാൻ സാധിക്കില്ല . .എല്ലാം നഷപെട്ടിട്ടും ആരെയൊക്കെയോ വിളിക്കാ നു ണ്ടന്ന വിശ്വാസത്തിൽ ഒരു ടെലഫോൺ വളരെ ശ്രദ്ധയോടെ അവർ പിടിച്ചിരിക്കുന്നു .രോഗ ശയ്യയിൽ നിന്നും വിമുക്ത യായി തനിക്ക് വീണ്ടും പഴയ താമസ സ്ഥലത്തേക്കു പോയി ഒരു പുതുജീവിതം നയിക്കാൻ സാധിക്കുമെന്ന് അവർ ഇപ്പോഴും വിശ്വസിക്കുന്നു .
മലപ്പുറം, മുസ്ലിംകൾ, സ്‌നേഹ നിധികളാണ്, (❤️, പ്രായമുള്ളവർ, അനുഗ്രഹമാണ് )
Correct.
ഏതൊരു മനുഷ്യനും ഏതു നിമിഷവും സംഭവിക്കാവുന്ന ദുരന്തം ജീവിതത്തിൽ ഒറ്റപെട്ടു പോകുന്നതാണ് ഏറ്റവും വലിയ ദുഃഖം എന്ന് ഞാൻ വിശ്വസിക്കുന്നു അതുകൊണ്ട് തന്നെയാണ് അന്തർജ്ജനത്തിന്റെ മനോനില തെറ്റിയതും ഈ പുണ്യ പ്രവർത്തിയിൽ പങ്കു ചേർന്ന എല്ലാവർക്കും ദൈവം അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ എന്ന് മാത്രമേ പറയാനുള്ളു
അവരാ കാട്ടുന്ന ദേക്ഷ്യം അവരുടെ സങ്കടമാണ്❤
Yes careact
Sathyam❤❤
@@zubaidakb7929❤❤❤
Sathyam
14:28 @@zubaidakb7929
ഇതാണ് ഞങ്ങളുടെ മലപ്പുറം
ഗാന്ധി ഭവൻ കൊല്ലം പത്തനാപുരത്താണ്..
ഞങ്ങൾ പത്തനാപുരത്തുകാരുടെ അഭിമാനം 🙏🙏🙏
ഓർമ്മ ശക്തി ഉണ്ട് പാവം അമ്മുമ്മ 😭😭😭
ഇനി അമ്മ സുരക്ഷിതയാണ്,,,,, അതിൽ സന്തോഷിക്കുന്നു 👍❤️
Monu nallathu varattae,Thathakum❤
മനുഷ്യ മനസുകളിൽ സ്നേഹം വറ്റിയിട്ടില്ലാത്ത മനുഷ്യർ നമ്മുടെ നാട്ടിൽ ഇനിയും ഉണ്ട് എന്നതിൽ സന്ദോഷം.
വാർഡ് മെമ്മ്പർക്കു സല്യൂട്ട്
ഇതുപോലെ എത്ര അമ്മമാർ ഇങ്ങനെ നരകയാതന അനുഭവിക്കുന്നു
അവരുടെ വിഷമങ്ങൾ ആണ് ഇങ്ങനെ ആക്കിയത് ജീവിതത്തിൽ കർത്താവിനെ കണ്ടെത്തുക
അമ്മാ കരയാതെ അമ്മാ. ഈ എല്ലാ നല്ല മനുഷ്യരും അമ്മയെ പൊന്നുപോലെ നോക്കുന്നല്ലോ. കരയാതെ അമ്മാ എന്റെ കരളും വിങ്ങുന്നു. അമ്മാ.
ചില നേരത്ത് ദൈവം ഭയങ്കര ക്രൂരനാ
ഞാൻ കുഞ്ഞു നാളിൽ ലെ കേട്ടി രുന്നു koolootta തമ്പു രാ ട്ടി
യുസുഫ് അലി സർ ന് 100 കോടി പുണ്യം കിട്ടട്ടെ.. ദീർഗായുസ് കൊടുക്കട്ടെ ദൈവം...
വാർഡ് മെമ്പർക്ക് ഒരു ബിഗ് സല്യൂട്ട്
Ammaye snehikkunna.Amma orikkalum kaanatha ennepolulla makkalude Sneham Ammakkoppamund.♥️♥️♥️🙏🙏🙏
ഈ അമ്മയുടെ കണ്ണുനീരിൽ കൊണ്ട് വന്നവർക്ക് സ്വർഗ്ഗം ഉണ്ട്
മനസ്സ് മരിച്ചു പോയ അമ്മച്ചി. 🙏🙏🙏
🙏🙏🙏അയ്യോ പാവം അമ്മ 😭😭
അമ്മമാർക്ക് തണലേകിയ യൂസഫലിസാറിനു നൂറു കോടി പുണ്യം . ഭൂമിയിലെ ദൈവം.❤
സോമരാജൻ സാറിന് അല്ലേ അഭിനന്ദനം കൊടുക്കേണ്ടത്.❤
Yusappaliye Pokkipidicho.
@@spkneera369ayal 15 kodiya muda kiyathu ayale po kiyathano kuttam
യൂസഫലി sir ആണ് ബഹുനില കെട്ടിടം നിർമ്മിച്ചത്,,,,, അതു ഈ അമ്മമാർക്ക് വേണ്ടിയാണ്,,,, കൂടാതെ വർഷം തോറും ഒരു വലിയ തുക കൊടുക്കും എന്നു ഉറപ്പ് കൊടുത്തിരിക്കുന്നു,,,,, പിന്നെ എന്തു വേണം,,,, ♥️😔
@@spkneera369 yusafali sir ulladu kondada patty gandi bavan poleyulla sthapanangal munottu.kondu pokan kayiyunadh ninte okke vargam dhahikunna manushinu pacha vellam polum kodukilla
അമ്മയെ സഹായിച്ച എല്ലാവർക്കും ഒരായിരം നന്ദി.🙏🙏🙏❤
പാവം അമ്മ എന്തോരു വിധി ആർക്കും ഇങ്ങനെ ഒരു ഗതി വരാതെ ഇരിയ്ക്കട്ടെ ഇത് ഞങ്ങളുടെ അടുത്ത സ്ഥലം വളാഞ്ചേരിയ്ക്കു് അടുത്ത സ്ഥലം🙏🏻
കുഞ്ഞു കുട്ടികളെ അറിയത്തിടത് ആക്കി പോകുമ്പോൾ ഉള്ള പോലെ ഉള്ള ഭയം ആണ് അമ്മയുടെ muhath.. ആരും സ്വന്തം മാതാപിതാക്കളെ സങ്കടപ്പെടുത്തരുജ് 😥
Sangadam vannupoi 🙏🙏🙏🙏❤ Maravi Ammakkum anugrahamakatte.
കണ്ണ് നിറഞ്ഞു 😔😔😔
Ethanu sneeham mappilamaray kuttam prayounnavar pavam amma
പാവം അമ്മ ഞാൻ കരഞ്ഞു poyi😢😢
കോ ലോത്ത് ജനിച്ചാലും, തെരുവിൽ ജനിച്ചാലും പെറ്റമ്മയ് അച്ഛനേയും ആ നാഥ ലത്തിൽ കൊണ്ടാകുന്ന മക്കൾ ഓർക്കുക നാളെ നിങ്ങളുടെ ഗതി ഇതു തന്നെ
ചെറുപ്പകാലം എല്ലാ സന്തോഷത്തോടെയും ജീവിച്ച ഈ അമ്മയ്ക്ക് ജീവിതത്തിന്റെ പകുതി ആയപ്പോൾ വിധി കൊടുത്ത ശിക്ഷ കടുത്തുപോയി, പാവം അവസാനകാലം ആരോഗ്യവും നശിച്ചു മനോവേദനകൾ സഹിച്ചു ഇങ്ങനെ ഒരു ജീവിതം, എങ്കിലും ഇവിടെ എത്തിയതുകൊണ്ട് അമ്മയ്ക്ക് കഷ്ടപ്പാട് ഇല്ല, എങ്കിലും നഷ്ട്ടപെട്ടുപോയ ഭർത്താവിനെയും ആകെയുണ്ടാരുന്നു കുഞ്ഞിനേയും ഓർക്കാതെ ഒരു നിമിഷം കാണില്ല,മരണം വരെ അതൊരു തീരാ വേദനയായി അവശേഷിക്കും, ഈ അമ്മയെ കാണുമ്പോൾ ജോൺസൻ മാഷിന്റെ ഭാര്യയെ ഓർത്തുപോകുന്നു, അവരും ഈ അമ്മയും അനുഭവിക്കുന്ന വേദന ഒന്നുതന്നെ, മനുഷ്യ ജീവിതത്തിൽ ഇങ്ങനെ ഒരു വിധി ഒരു അമ്മയ്ക്കും താങ്ങാൻ സാധിക്കില്ല,
Cheruppakalathu engne jeevicha ammayanu. ❤❤❤❤
Amme♥️❤️
അമ്മ നമ്മുടെ എല്ലാവരുടെയുംഅമ്മ❤
യുസഫ് അലി sir 🙏🙏🙏🙏🙏🙏🙏
10000thanks
അമ്മ ❤❤❤❤❤❤❤
Praise the lord 🙏🏼🙏🏼🙏🏼🙏🏼
rഅമ്മയുടെ ഓരോ ആവിശ്യത്തിന് കൂടെ നിന്ന ആ ചേട്ടനോട് ഇടയ്ക്കു ചെന്ന് കാണാൻ പറയു ആ അമ്മയെ... അമ്മയുടെ സ്നേഹം പ്രാർത്ഥനയും ആ ചേട്ടന് കൂടെ ഉണ്ട് അതുകൊണ്ട് അല്ലെ ഇടയ്ക്കു ആ അമ്മ പറഞ്ഞെ ഒരുമോനെ ഉണ്ട് കൂടെ വന്നേ അ മോൻ നിന്നാൽ മതി എന്ന് 😥😥😥😥😥
Aa Ammayude veshamam paavam ❤❤❤
Paavam aa ammede vidhi avare orupadu novichu..ini oru santhosham kodukkane bhagavane narayana🙏🙏🙏
പാവം അമ്മ 😢 ഇതാണ് വിധി എന്നുപറയുന്നത്
Sagadam vannu Kure karanjhupoyi thamburatti ayi jeevichavaranu gandibhavanum nalla manusharum God is gift
അമ്മയെ ഗന്ധിഭവനിൽ എത്തിച്ച എല്ലാവർക്കും നന്ദി
അവരുടെ അവസ്ഥ ആണ് അവരെ അങ്ങനെ ദേഷ്യം ആക്കിയേ. എല്ലാവരോടും വെറുപ്പ് 😭😭😭
അമ്മേ🙏
Let God give her peace 🙏🙏
അമ്മ.😭❤🙏
❤❤❤അമ്മ സുഖംപൃവികെടടേ
യൂസഫലി സാർ ❤❤❤❤
❤GET WELL SOON ❤
❤❤❤അമ്മ സുഖംപൃവികെടടേ
❤
Nala kalathe kure podichathe ayirikum. Sarikum anufavikum
തകരില്ല നമ്മൾ!
Ellaavareyum dheivam othiry anugrahikkatte enne praarthikunnu 🙏🙏🙏
Pavam amma orupad visamam sagicha amma god bless you amma
Pavam jeevitham avarey anganey aakkiyathayirikkum
എല്ലാവരും ഉണ്ടാവുമെന്ന നമ്മുടെ സ്വപ്നങ്ങൾ വീണുടയുന്ന സമയം... ആരും ഉണ്ടാവില്ല..... ആ യാഥാർഥ്യം ഉൾക്കൊണ്ട് ജീവിക്കുന്ന ഞങ്ങൾ... ഇങ്ങനെ ഒരു സ്ഥാപനം ഉണ്ടല്ലോ എന്ന സമാധാനവും 🙏
Lack of love from your people is cause for these poor souls. Do not ignore the elderly and financially weak people.
ഇതൊന്നു സഹിക്കാൻ പറ്റുന്നില്ല
നമ്മുടെ നാട്ടിൽ ഇത് പോലുള സംഭവങ്ങൾ കാണ് മ്പോൾ സന്തോഷിക്കണമോ പോട്ടിക്കരയണമോ എന്ന് അറിയാൻ പറ്റ്ന്നില്ല
ജീവിതത്തിൽ ഒരുപാട് അനുവഭിച്ചു 🌹..
സനാതന ധർമ്മത്തിന്റെ മറ്റൊരുഇര പാവം വായോധിക..... എല്ലാവരും ആദാമിൽനിന്ന് ആദമോ? മണ്ണിൽനിന്നും
Nalla manasinu nanni