ഉപേക്ഷിക്കപ്പെടുന്ന അമ്മമാർക്ക് 19 വർഷങ്ങളായി അഭയം നൽകുന്ന ഗാന്ധി ഭവനിലെ സോമരാജൻ | Gnadhi Bhavan
Вставка
- Опубліковано 7 лют 2025
- Gandhi Bhavan located in Kollam district of Kerala is home for over 1300 destitutes including children and the elderly. In this video, we have Dr. Somarajan, founder and managing trustee, Gandhi Bhavan Pathanapuram walking us through the organization. The respect and love showered on him by the inmates is true reflection of the efforts he has put in for the care of those homeless, physically and mentally challenged people. Currently the organization is getting revamped with the help of Sri. M A Yusuf Ali, Chairman, Lulu Group.
If you wish to support the organization, you may contact Dr.Somarajan in the number below.
1) SUBSCRIBE MY UA-cam Channel!
www.youtube.co...
2) LET'S CONNECT!
-- / ebadurahmantech
-- / ebadurahmantech
-- / ebadurahmantech
3) My Cycling Activities
-- / strava
4) Our Cooking Page
-- / uppummulakum.malayalam
....................................................................................................
6) For Business Inquiry
ibadurahman@gmail.com , Whatapp Number 9746029915
....................................................................................................
കാരുണ്യ തീരത്തിന്റെ ഒരു വലിയ ലോകം ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഗാന്ധിഭവൻ ട്രസ്റ്റ് ചെയർമാൻ ശ്രീ സോമരാജൻ സാറിന് ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു❣️ വളരെയധികം സന്തോഷം
God bless to each,,& every inmates
💐
, സാറിന് അഭിനന്ദനങ്ങൾ 🙏🌹
🙏🙏🙏
❤️🙏🙏🙏
ആരോഗ്യമുള്ള സമയത്ത് ഇതേപോലുള്ള അഭയ കേന്ദ്രങ്ങൾ സന്ദർശിക്കുകയും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാനും ശ്രമിക്കുക ....അവസാന നാളുകളിൽ ചെന്നെത്തുന്നത് ചിലപ്പോൾ ഇതുപോലെയുള്ള ഇടങ്ങളിലാകും .....
സോമരാജൻ സാറിന്... ബിഗ് സല്യൂട്ട് ....
രാജ്യം ഈ മനുഷ്യന് പദ്മ പുരസ്‌കാരം നൽകി ആദരിക്കണം ........
♥♥
ഫോൺ നമ്പർ ചേർക്കണം
Phone. Number. Tharamo. Sir. Donation
സോമരാജൻസറിനും യൂസഫ് സാറിനും ബിഗ് സലൂട്ട്. ഭൂമിയിലെ ദൈവങ്ങൾ. ഈ മഹത് വയ്ക്തി കളെ യാണ് നമ്മൾ ആദരികണ്ടത്.
*2012 മുതൽ എന്റെ കുടുമ്പത്തിലെ ഓരോ വിശേഷ ദിവസങ്ങളിലും ഇവിടെ വന്ന് ഒരു നേരം ആഹാരം ഞങ്ങടെ വക ആയി ഇവർക്ക് നൽകി ഇവരെ കൂടെ ആഹാരം കഴിച്ചു ഇവരോടൊപ്പം സമയം ചിലവഴിക്കും* . *കുടുംബക്കാര്കും നാട്ടുകാർക്കും വെച് വിളമ്പി അവരുടെ കുറ്റം കേൾക്കുന്നതിനെക്കൽ നല്ലത് ആണ് ഇവരോടൊപ്പം നമ്മുടെ വിശേഷ ദിവസങ്ങൾ ആഘോഷിക്കുന്നത്* . *നിങ്ങളും ഒരു ദിവസം ഒരു നേരം ഇത് പോലെ ചെയ്താൽ വീണ്ടും വീണ്ടും നിങ്ങൾ ചെയ്യും* . *ഇത് എന്റെ അനുഭവമാണ്* .
♥♥
ഈ സ്ഥലം എവിടെയാണ്
@@lathikabalan1707 പത്തനാപുരം
@@ajitharunnithan4743 താങ്ക്സ്
Very good🙏🙏🙏🙏🙏
വളരെയതികം സന്തോഷമുണ്ട് ഇത്ര നല്ലൊരു മന്‍ഷ്യനെ പരിചയപ്പെട്ടതില്‍ ...ഇത്രയും വലിയ മനുസുള്ള ഒരാളെ പാരിജയപ്പെടുത്തിയത്തില്‍ താങ്കള്‍ക്കു എന്‍റ ഹൃദയം നിറഞ്ഞ നന്ദി god bless you
അല്ലയോ യൂസഫലി അല്ലാഹു ഗാന്ധി ഭവന് സഹായം ചെയ്തുകൊടുക്കാൻ താങ്ങളെ നിമിത്തമാക്കിയിരിക്കുന്നു അല്ലാഹുവിന്റെ അഭാരമായ കാരുണ്യം താങ്കൾക്ക് എല്ലായിപ്പോഴും ലഭിക്കട്ടെ.
സോമരാജൻ സാറിന്റെ മനസ്സിന്റെ വിശാലതയാണ് ഓരോ മനുഷ്യന്നെയും ഗാന്ധിഭവന്നിലേക്ക് ആകർഷിക്കുന്നത് 👌👍🤝👏😍
Realy good
സോമരാജൻ സാറിന് ആയൂ സ്സv ആരേഹ്യം ഭഗവാൻ തരട്ടെ എന്നെയും ഗാന്ധി ഭവനിൽ സ്വീകരിക്കുമോ സാർ എന് ക്കു ആരും ഇല്ല🙏🙏🙏
J pop@@subhadrasenthil9589
സോമരാജൻ സാർ നമിച്ചിരിക്കുന്നു. കൂടെ യൂസഫലി സാറെയും..... വീഡിയോ കൊണ്ട് വന്ന സാറിനും അഭിനന്ദനങ്ങൾ 🙏🙏
ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്ന അശരണരായ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പത്തനാപുരത്തുള്ള ഗാന്ധിഭവൻ ട്രസ്റ്റ് ഒരു വലിയ കാരുണ്യഭവനമാണ്. ട്രസ്റ്റിന്റെ ചെയർമാൻ ശ്രീ സോമരാജൻ സാറാണ്. ഗാന്ധിഭവന്റെ പ്രവർത്തനം കാണുമ്പോൾ അത്ഭുതമാണ് നമുക്ക് അനുഭവപ്പെടുക. അത് വേറിട്ടൊരു ലോകമാണ് 🙏🙏🙏🙏🙏
സോമരാജൻ സാർ ഒരുപാട് കാലം അര്യോഗ്യവാനായിരിക്കാൻ ദൈവം തുണക്കട്ടെ. ഒരായിരം ആശംസകൾ
വീഡിയോ കണ്ടു... എന്തെന്നറിയില്ല കണ്ണ് നിറഞ്ഞു.... വാക്കുകളില്ല... നന്നായി ഇരിക്കട്ടെ...
ആകാശവും സമുദ്രവും കണക്കെ വിശാലമായ ആ മനസ്സിനുടമയായ സാറിനു പടച്ചോൻ ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ, ഭൂമിയിലെ മാലാഖ
ഇതാണ് യഥാർത്ഥ സ്നേഹ രാജ്യം ജാതി ദേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും ഒത്തൊരുമിച്ച് കഴിയുന്നു
കണ്ണ് നിറഞ്ഞുപോയി ഉബൈദ്ധിക്കാ... ♥️♥️
മദത്തിന്റെ പേരു പറഞ്ഞ് . എത്ര മദ ദൈവങ്ങൾ . കേരളത്തിലുണ്ട്. ഒരുത്തനും തോന്നാത്തത് . ഈ വലിയ മനുഷ്യന് തോന്നി.. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ഇത്തരമൊരു സംരംഭം നടത്തിയതിന് നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല...യൂസഫലി സാറിന് അഭിനന്ദനങ്ങൾ.
യൂസഫലി സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അത് പോലെ സോമരാജൻ സാറിനും നന്ദി
സോമേട്ടൻ ഒരുപാട് നനദിയുണ്ട് ഈ ലോകത്ത് നന്ദിയുടെ ഉറവിടം😊😊😊💐
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
എനിക്ക് ഇവിടെ ആ അമ്മ മാരെ കാണുബോൾ സന്തോഷം ആയി ആ അമ്മ മാരെ ദൈവത്തിന്റെ കൈയിൽ തന്നെ ആണ് കിട്ടിയത് എനിക്ക് ആ അമ്മ മാരെ കാണാൻ വല്ലാത്ത മോഹം ഞാൻ എങ്ങനെ ആയാലും ആ അമ്മ മാരെ കാണാൻ വരും ഞാൻ കാസറഗോഡ് ആണ് 🙏🙏🙏🙏ഈ അമ്മ മാരെ സഹായിക്കുന്നവർക്ക് പുണ്യം കിട്ടും 🥰🥰🥰🥰🥰🥰🥰🥰
ഞാൻ പത്തനാപുരത്ത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നാലോ അഞ്ചോ ഭിക്ഷക്കാരെ സംരക്ഷിച്ച് തുടങ്ങിയതാണ് ഗാന്ധിഭവൻ. അന്ന് ചെറിയൊരു വാടകവീട്ടിൽ ആയിരുന്നു. അന്ന് നടന്ന ചിത്രരചനാ മത്സരത്തിൽ ഞാനും ..
❤അത്രയും വേഗം sir നെയും അമ്മമാരെയും കാണാൻ വരും
അത്യത്ഭുതം തന്നെയാണ്
കുറ്റമറ്റ ഒരു കാരുണ്യഭവനം അശരണർക്ക് ഒരു ദേവാലയം തന്നെയാണ്.
ആ സ്ഥാപനത്തിന്റെ കടിഞ്ഞാൺ പിടിക്കുന്ന സോമരാജൻ സാറിനും കൂടെയുള്ള സാരഥികൾക്കും സർവ്വേശ്വരന്റെ കൃപ എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ആശംസകൾ.
ഒരപേക്ഷ കൂടിയുണ്ട്.
ഞാൻ താമസിക്കുന്ന വീടിനടുത്ത് 75 വയസ്സായ ഒരമ്മയും അവരുടെ മകൾ രണ്ടു കിഡ്നിയും പോയി ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്നു.6 വർഷമായി അയൽക്കാരുടേയും,മറ്റു പലരുടെയും സഹായത്താലാണ് ഇതുവരേയും ഡയാലിസിസ് ചെയ്തു വന്നത്.
ഇപ്പോ അവർക്ക് ആരിൽ നിന്നും സഹായം കിട്ടുന്നില്ല.
വളരെ സങ്കടകരമാണ് അവരുടെ അവസ്ഥ.
ഡയാലിസിസ് ചെയ്യുന്ന രോഗിയ്ക്ക് ഒരു മകനുണ്ട്
മാനസിക വൈകല്യമുള്ള കുട്ടിയാണ്.20 വയസ്സ് പ്രായമുള്ളതാണ്.
അവരെ മൂന്ന് പേരെയും അവിടെ എടുക്കാൻ കഴിയുമോ.
അല്ലെങ്കിൽ മറ്റെന്തെങ്കിലും അവർക്ക് വേണ്ടി ചെയ്യാൻ കഴിയുമോ.
എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
NanmaNiranja jeevitham🙏
ഇന്ന് ഞായറാഴ്ച ആയിട്ട് മനസിന് സന്തോഷം തരുന്ന വീഡിയോ ആയിട്ട് തന്നെ ഇബാദ് ഇക്ക എത്തിയല്ലോ.
Big salute to Sir 🙏
ദൈവം 💕അനുഗ്രഹിക്കട്ടെ 🥰🙏🙏sir 🌷🌷
സോമരാജൻ സാറിനും കുടുബത്തിനും ഒരു കോടി ജന്മം ഈ ഭൂമിയിൽ ജീവിക്കാനുള്ള ഭാഗ്യം ഈശ്വരൻ നൽകട്ടെ എന്ന് നമുക്ക് പ്രാത്ഥിക്കാം മനോജ് TVM
കഴിഞ്ഞാഴ്ച്ച അനിൽ ചേർത്തലയുടെ കൂടെ അവിടെ വരാൻ സാധിച്ചു. എന്ത് പറയണമെന്നറിയില്ല. ഒറ്റപ്പെടുന്നവരും ഉപേക്ഷിക്കപ്പെടുന്നവരും സത്യത്തിൽ നിർഭാഗ്യവാന്മാരാഞ്. പക്ഷെ അങ്ങിനെയുള്ളവർ ഗാന്ധി ഭവനിൽ എത്തുമ്പോൾ മഹാ ഭാഗ്യവാന്മാരായി മാറുന്നു.
പ്രാർത്ഥനകൾ ദൈവ കാരുണ്യമുണ്ടവനായി 🙏🙏🙏
Somaraj sir big salute May Jesus bless 🙏 you abantantly Amen
Excellent service to mankind 🙏🙏🙏👌👌👌👏👏👏God bless all the noble people involved in this mission.
അവിടുത്തെ bank details കൂടി കാണിക്കാമായിരുന്നു.... ജീവിതം അവസാനിപ്പിക്കണം എന്ന് തോന്നുന്ന എല്ലാവരിലേക്കും ഇതു എത്താൻ സാധിക്കട്ടെ 🙏🙏🙏🙏
എനിക്ക് മക്കൾക്കും അഭയം കിട്ടുമോ എന്ന് അറിയാൻ എന്ത് ചെയ്യണം..?
ഞാൻ തനിച്ചായിരുന്നെങ്കിൽ ആത്മഹത്യ ചെയ്യാമായിരുന്നു..
മക്കളെ കൊല്ലാനോ ഉപേക്ഷിക്കനോ കഴിയില്ല. 🙏😭ആരെങ്കിലും അദ്ദേഹത്തിന്റെ നമ്പർ തരാമോ 🙏🙏
@@GouthamGoutham-wh2tv search in Google gadhi bhavan pathanapuram
ഇദ്ദേഹമാണ് മുഖ്യമന്ത്രി ആയി വരേണ്ടത്❤
എൻ്റെ മോനു ജോലി കിട്ടിയാൽ ഒരു മാസ ശബളം ഞാൻ അവർക്ക് ഭക്ഷണം ത്തിന് കൊടുക്കും ഇൻഷാ അള്ളാ
മനസ്സ് നിറഞ്ഞ കാഴ്ച്ച god bless you ❤❤❤
ദൈവം അനുഗ്രഹിക്കട്ടെ....🤲❤️😍🥰
Dear Sir God bless you. A lot of mothers blessings are with you.
ThankaludeCharityPravarthanathinuBigSalute🙏🙏✌️🌙🇮🇳👍🙋🙌
ഈ വലിയ മനസ്സിന്🙏🙏🙏🙏
A very big salute to Somarajan sir👏👏👏
Excellent social work 👍
Njanum vannotte sir...ottapettu poyi ...marikyanum jeevikyanum pattatha awasthayil...avideyullavare kandappol varanamennu aagraham....allavarum ullathu manasinu santhosham....safety important
ഇപ്പോ താൻ ഓക്കേ ആണോ???
YUSAFFALI SR..SOMARAJAN SR...NINGALUDEYOKKE JEEVITHAM DHANNYAMAYI...ORUPADU NIRALAMBARAYA MANUSHYARKU ASWOSSAM NALKUVANUM AVARE SUMRAKSHIKUNNATHINUM NINGALKU KAZHINJU...NINGALUDE PRAVARTHIKALKOTHU DAIVAM ANUGRAHIKATTE...THANKS
A big salute Somasekharen sir
Great job congratulations sir,god bless u .
മാനവസേവ മാധവസേവ 🙏🙏🙏🌹🌹🌹🌹🙏❤❤❤❤❤
Heartiest congrats ..soman..sirjee
അവർ ഒരു ലോകം തന്നെ സൃഷ്‌ടിച്ചിരിക്കുന്നു
Narayana Narayana Narayana Narayana Narayana Narayana Narayana
SomaRajanSirinuBigSalute🙏🙏🌙🇮🇳👍🙌
Somarajan sir, salute
ദൈവം അനുഗ്രഹിക്കട്ടെ 😍.
ജാതി മത ഭേദമന്യേ നിസ്സഹായരായ എല്ലാവർക്കും തണലാകണം സ്നേഹഭവൻ.യൂസഫലി സാറിനും സോമരാജൻ സാറിനും ബിഗ് സല്യൂട്ട്.
Ethre nalla manushyasnehiyanu personally ariyam sankadapettu varunnavarku eppolum ashwasamanu Somarajan sir
Arhamaya prathifalam allahu kodukkatte
God bless you all .
namaste rajesh sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ammaa uyiar ❤️❤️❤️
Deivam iddehatte poleyulla manushyar muhandaramaanu bhoomiyil avadarikkunnath❤🙏
Great somaraj sir
Somarajan sir❤
Nalla Manas sir
Somarajan Sir & GB reserved Padma Awards on or refer to Nobel Prize
great...ee അച്ഛന് എൻ്റെ നമസ്കാരം.
Avarudea sandhosham mathiyallo sir manassu nirayaan 🙏💖❣️❣️
സാറിനും ഇബാദിനും 🌹🌹
Nalla manushyan mashalah 💞
Vidieo kanadappol vallathe manazu vethanikunnu 😪😪🙏🙏🙏🙏
GB is Ocean of Love
It is not that easy to run this house. Somarajan sir your heart is soooookind.
Great man🥰
God bless all🙏
ഇത് ഒരു മഹത്തായ കാര്യം തന്നെ.
പക്ഷേ മുതൽമുടക്കില്ലാതെ ഒരു കുടുംബത്തിന്റെ പക്കാ ബിസിനസ്. ഇത് കാണാതെ പോകരുത്.
Manasilayilla
തന്നെ പോലെയുള്ളവർ ആണ് ഈ നാടിന് ശാപം .
പോയി ചത്തൂടെ
Beautiful
word of the Lord will not return void but accomplish that which he sends it to do. Isaiah 55:11
Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.
Sir.enikkuveedilla.samrakshikkan
Arumilla. Avidenikkuabayamtarumoo
Enthoru avasthaya daivame😢😢😢
Big salute Mr. Somarajan sir . ❤️❤️❤️❤️
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
Oru pathma sreeeeeeeeee
അൽഹംദുലില്ലാഹ്
സ്വർഗം❤️
Gandhibhavanu nandhi...
Good job bro 👌🤝
സാറിനെ എങ്ങനെ വാഴ്ത്തണം 🙏🏻
Sir .aniku ivide thamasikanamennund...njan ottapettu kazhyunnu....allavarum undayirunu...ippol kidakan place illa...ippol 5 month aayitu ladies hostelill palarudeyum sahayam kondu kazhyunu....safe place athukondanu Gandhi Bhavanil aahrahikune ....chance tharaavo sir...
Njanum vannotte ottapettupoyi
Masha allah
Njan oru paapi anu. Orikalum pratheekshichilla ammaik inganoru avastha undaknam enn... Ente ammene ivade cherkkan pattumo. Njan ennaal aakunna pole ammene nokkunnund. Angalamar nokkunnilla baryamark vellam polum kodukkandda ennanu vaadham. Enik husband nte veetil ninnum presure husbamd nte koode jeevikkanam enn. Adheham mumbai lanu. Enik ammaik 3 neram bakshanavum marunnum kazhikkanam kanneer illaathey .. daivam enne sapichotte.nashipichotte ath vare enkilum ente ammaye avar nokkumallo. Kidney prasnam ind. Kannu kaanilla .. nadakkan budhimuttund.. enik sonthamaayi varumanam illaathathkond oru paruthi vare ammene sahayikkan pattunnullu.. medicine oke njan vangikoduth kollaam. Dayavaayi number tharu. Njan contact cheyyam..
Mr usafali 🌹👍
Evde varanamennundayirunnu ethra vayassavanam avde varanamenkil
Godblessyou
സർ ഒരുപാട് പ്രയാസ o അനുഭവിക്കുന്ന ഒരുപാർട്ടി ഉണ്ട് ആരു o നോക്കുവാൻ ഇല്ല വീടില്ല t
വരാൻ പറയട്ടെയോ
Great
സാർ മറുപടിപ്രതീഷിക്കുന്നു എന്താ പരിഹാരം
Nice video 😊👍
Thank you 👍
🙏🙏🙏
പ്ലീസ് കോൺടാക്ട് നമ്പർ തരുമോ, കണ്ണ് നീരോടെ കഴിയുന്ന ഒരു അമ്മച്ചി ഒണ്ട്. മക്കൾ എല്ലാവരും പിണക്കം ആണ്
E gandi bhavan enna sthabanam evideyanu adrassu onnu ayachu tharu
സാർ എനിക്ക് മറുപടി തരു ഞാനും അമ്മും അവിടെ വരും ഉടനെ മറുപടി തരു സാർ
സാർ എന്റെ വീട് ആലപ്പുഴ ചേർത്തല കുത്തിയതോട് പഞ്ചായത്തിൽ 5. വാർഡിൽ താമസക്കാരിയാണ് ഞാൻ എന്റെ വീടിന്റ അടുത്തായിട്ട് ഒരു കുട്ടിയുണ്ട് അവൾക്ക് അമ്മയും അച്ഛനും ഇല്ല ആ കുട്ടിയ്ക്ക് മാനസികമായിട്ട് എന്തോ പ്രശ്നം ഉണ്ട് ആ കുട്ടിയെ കൂടെ ഗാന്ധിഭവനിൽ സ്വീകരികുമോ എന്റെ ഒരു അപേക്ഷ ആണ് അതിന് നോക്കാൻ ആരും ഇല്ല 25വയസ്സ് ഉണ്ടാകും 🙏🙏🙏
Ammayiammayum....bharthavum.......chernnu....kollan....thudangiyappol...2vayasullamolumayi...abhayamthedi...njanum...somarajan..sarinodu...abhayam...thedichennitind....kurachu..divasamanengilum.....as.karuthalum..karunyavum..ariyankazhinju...enikku..bharthavu...upadravichu..samsarikanpolum...kazhiyillayirunnu....vaidya...sahayavum...abhayavum..annavum...nalki....pinne..bharthavine...vilichuvaruthi....othu..theerpakki...cherthuvittu...veettilethichittanu...pravarthakar..poyathu...🙏🙏🙏🙏🙏
പറയുമ്പോൾ എത്ര ചെറുത് 🙏🙏🙏