Adoration Song...... പരിശുദ്ധ പരമ ദിവ്യകരുണ്യമേ എന്നേരവും സ്തുതി ആരാധന...

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 59

  • @athiraantonys.a9547
    @athiraantonys.a9547 6 місяців тому +14

    Ee song sherikkum dhaivathinte kayyopp pathinjathaan.njaan pregnant ayirunnappo kelkkukayum paadukayum cheyyumayirunnu delivery kazhinj ente mon rathrikalilulla karachil asvasthatha undakumbo ee paatt paadikodukkayo kelppikkayo cheyyumbo avan shaanthamaay urangunnu😊 Thank God ❤❤❤God bless you all ❤

  • @devudiyafans8836
    @devudiyafans8836 15 днів тому

    ഈശോയെ എന്റെ ജീവിതത്തിൽ മാറ്റാൻ പറ്റുന്ന കാര്യങ്ങളെ മറ്റുവാനുള്ള ശക്തിയും മാറ്റാൻ പറ്റാത്ത കാര്യങ്ങളെ അംഗീഖരിക്കുവാനുള്ള ശക്തിയും നൽകേണമേ ❤❤❤

  • @leondaslopez
    @leondaslopez Рік тому +31

    പരിശുദ്ധ പരമ ദിവ്യകാരുണ്യമേ
    എന്നേരവും സ്തുതി ആരാധന - 2
    1) ദൈവമേ നിൻപാതെ സർവ്വം അർപ്പിച്ചേകാൻ
    എന്നേരവും സ്തുതി ആരാധന
    കൺകുളിർക്കെ കാണാൻ മനം തുറന്നേകാൻ
    എന്നേരവും സ്തുതി ആരാധന
    എല്ലാമെല്ലാം അറിയും എൻ്റെ തമ്പുരാനെ
    എന്നേരവും സ്തുതി ആരാധന
    ആരാധന ആരാധന ആരാധന ആരാധന
    2) മർത്യനായി ഭൂവിൽ അവതരിച്ചവനെ
    എന്നേരവും സ്തുതി ആരാധന
    പുൽമെത്തയിൽ പിറന്ന പൊന്നുണ്ണി ഈശോയെ
    എന്നേരവും സ്തുതി ആരാധന
    തച്ചന്റെ മകനായി വളർന്ന ഈശോയെ
    എന്നേരവും സ്തുതി ആരാധന
    കന്യകാമേരി തൻ പ്രിയസുദനേശുവേ
    എന്നേരവും സ്തുതി ആരാധന
    ആരാധന ആരാധന ആരാധന ആരാധന
    3)ദൈവഹിതമലിവായി വ്യാഖ്യാനിച്ച ഗുരുവേ
    എന്നേരവും സ്തുതി ആരാധന
    ദൈവരാജ്യം ഭൂവിൽ സ്ഥാപിച്ച രാജാവേ
    എന്നേരവും സ്തുതി ആരാധന
    പാപികളെ അലിവായി ചേർത്തുവച്ചൊരിടയാ
    എന്നേരവും സ്തുതി ആരാധന
    രോഗികൾക്ക് സൗഖ്യം നൽകിയ നല്ലിടയാ
    എന്നേരവും സ്തുതി ആരാധന
    ആരാധന ആരാധന ആരാധന ആരാധന
    4)വഴിയും സത്യവും ജീവനു മാമേശുവേ
    എന്നേരവും സ്തുതി ആരാധന
    ലോകത്തിൻെറ ദീപമേ ഭൂമിതൻ ലവണമേ
    എന്നേരവും സ്തുതി ആരാധന
    ശിഷ്യരുടെ പാദങ്ങൾ കഴുകിയ ഗുരുവേ
    എന്നേരവും സ്തുതി ആരാധന
    സ്നേഹത്തിൻ പ്രമാണം പകർന്ന സദ്ഗുരുവേ
    എന്നേരവും സ്തുതി ആരാധന
    ആരാധന ആരാധന ആരാധന ആരാധന
    5)ഗദ്സമനി തന്നിൽ രക്തം വിർത്തവനെ
    എന്നേരവും സ്തുതി ആരാധന
    ശിഷ്യന്മാരാൽ പോലും തിരസ്കൃതനായവനെ
    എന്നേരവും സ്തുതി ആരാധന
    മാംസമറ്റിടുവോളം ചമ്മട്ടിഅടി ഏറ്റവനെ
    എന്നേരവും സ്തുതി ആരാധന
    മുൾമുടി തന്നവഹേളനം ശാന്തനായി സഹിച്ചവനെ
    എന്നേരവും സ്തുതി ആരാധന
    ആരാധന ആരാധന ആരാധന ആരാധന
    6)എൻ പാപങ്ങൾ പോക്കാൻ കുരിശു ചുമന്നവനെ
    എന്നേരവും സ്തുതി ആരാധന
    മൂന്നുവട്ടം കുരിശാൽ വീണു പിടഞ്ഞവനെ
    എന്നേരവും സ്തുതി ആരാധന
    കുരിശിന്റെ മാറിൽ തറയ്ക്കപ്പെട്ടവനെ
    എന്നേരവും സ്തുതി ആരാധന
    ചെന്നിണം വാർന്നു കുരിശിൽ മരിച്ചവനെ
    എന്നേരവും സ്തുതി ആരാധന
    ആരാധന ആരാധന ആരാധന ആരാധന
    7)മൃത്യുവിൽ നിന്നും മൂന്നാംനാൾ ഉയിർത്തവനെ
    എന്നേരവും സ്തുതി ആരാധന
    അപ്പ-മായി എന്നും കൂടെവാഴും ഈശോയെ
    എന്നേരവും സ്തുതി ആരാധന
    പരിശുദ്ധ പരമ ദിവ്യകാരുണ്യമേ
    എന്നേരവും സ്തുതി ആരാധന
    പരിശുദ്ധ പരമ ദിവ്യകാരുണ്യമേ
    എന്നേരവും സ്തുതി ആരാധന
    ആരാധന ആരാധന ആരാധന ആരാധന

  • @gigimolm5222
    @gigimolm5222 5 днів тому

    ഈ ഗാനം ഒരു ദിവസം കേട്ടാൽ അ ദിവസം രാത്രിയിലും പകലും മുഴുവൻ ഉള്ളിൽ അലയടിച്ചുകൊണ്ടിരിക്കും ഈ ഗാനം❤❤❤

  • @selviasebastian8792
    @selviasebastian8792 2 роки тому +9

    പരിശുദ്ധ പരമ ദിവ്യകാരണ്യത്തിന് എന്നേരവും സ്തുതി ആരാധന❣️❣️❣️❣️❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @maggypj8255
    @maggypj8255 28 днів тому

    Really heart touching song... gracefull voice💪

  • @KrishnaDas-xc5ng
    @KrishnaDas-xc5ng 2 місяці тому +1

    ഇ പാട്ടു പാടിയത് ശരിക്കും ദൈവത്തിന്റെ മോൾ തന്നെ പാട്ടു എത്ര മനോഹരം

  • @minithomas1840
    @minithomas1840 20 днів тому

    Amen🙏🙏

  • @ushaprasanth8779
    @ushaprasanth8779 Рік тому +1

    ദിവ്യകാരുണ്യ നാഥാ.... അനുഗ്രഹിക്കണമേ ❤

  • @devudiyafans8836
    @devudiyafans8836 15 днів тому

    Eashoye angu kalpichathupole njan ninaku edayanmare nalkumennum avarninne vinjanathodum viveghathodum palikkumennathupole

  • @abbadasariroja5297
    @abbadasariroja5297 2 роки тому +3

    Very nice heart taching song, I love the song thank you lord

  • @maggypj8255
    @maggypj8255 28 днів тому

    🙏🙏🙏💪💪🌹🌹🌹

  • @valentinajacob512
    @valentinajacob512 2 роки тому +4

    I'm in love with this beautiful song..Hats off to the Singer Teena Mary you did justice to this song. Thank you for getting us more closer to Jesus.

  • @Anjalyscaria-r6d
    @Anjalyscaria-r6d Рік тому

    Parishudha parma diviyakarunaythinu ennarvum aradhanyum suthuthiyum pukazhachum unadyirikkata❤️

  • @maggypj8255
    @maggypj8255 Місяць тому

    🙏🙏🙏🙏❤️❤️

  • @jamesedayody1668
    @jamesedayody1668 3 роки тому +3

    Heart touching song
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Simijoshy114
    @Simijoshy114 5 місяців тому +1

    Please pray for me .....nashttappetta paisa thirichu kittan Vendi 🙏🙏🙏🙏😭😭😭

  • @Aleena-q5r
    @Aleena-q5r 2 місяці тому

    Parishuthaalmlmave നന്ദി ❤️❤️❤️

  • @RatheeshAdwaith-kv5bq
    @RatheeshAdwaith-kv5bq 3 місяці тому

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും സ്തുതി ആരാധന 🙏🙏🙏🙏🙏🙏🙏

  • @sisterangel1660
    @sisterangel1660 2 роки тому +5

    The song really gives healing.

  • @jensonthomaskalluveettil4374
    @jensonthomaskalluveettil4374 5 місяців тому

    Parisudha parama divyakarunyathinu🙏🏻🙏🏻🙏🏻

  • @molyfrancis5275
    @molyfrancis5275 2 роки тому +1

    O,god on one house

  • @bennyclement5234
    @bennyclement5234 10 місяців тому

    " [1 ദിനവൃത്താന്തം 4 : 10 - 10]
    " [ജ്ഞാനം 9 : 10 - 10] amen Hallelujah 🙏

  • @wardhacarmel957
    @wardhacarmel957 2 роки тому +3

    Very anointing song and voice may God bless you chechi.... Acha pattinte lyrics nalla devotional....

  • @maryrappai4499
    @maryrappai4499 Рік тому

    Praise the lord,

  • @rosilylonappan6535
    @rosilylonappan6535 Рік тому

    Lokathinde deepam bhoomithan lavaname

  • @smithajohn4948
    @smithajohn4948 Рік тому +1

    Pray for all the students who are writing maths exam

  • @alicekuriakose6566
    @alicekuriakose6566 20 днів тому

    N എന്റെ മകൾ അഞ്ജന കുടുംബമായിട്ട് ഡിപ്രഷൻ ആണ് പ്രാർത്ഥിക്കണം അക്രമ സ്വഭാവമാണ് കുടുംബം മാനസിക പ്രയാസത്തിലാണ് കാലുപിടിച്ച് പ്രാർത്ഥിക്കാൻ അപേക്ഷിക്കുകയാണ്

  • @sajinsaji4304
    @sajinsaji4304 10 місяців тому

    Aradhana❤️

  • @ninap.augustine8815
    @ninap.augustine8815 Рік тому

    Amen

  • @SpandhanaAugust1
    @SpandhanaAugust1 4 місяці тому

    Addicted💞💞💞

  • @bijubiju2782
    @bijubiju2782 7 місяців тому

    Anugrahikkane eyshoo bijuvine

  • @JoicyMajo
    @JoicyMajo 7 місяців тому

    Praise the Lord

  • @giftofmygod4365
    @giftofmygod4365 2 роки тому +1

    🙏🏼🙏🏼🙏🏼🙏🏼
    🌹🌹🌹🌹

  • @anil.285
    @anil.285 4 місяці тому

    ❤❤❤❤

  • @elsygeorge3166
    @elsygeorge3166 2 роки тому

    🙏🙏🙏

  • @neenukulachirayil265
    @neenukulachirayil265 2 роки тому

    Praise the lord....

  • @lissyponnan5605
    @lissyponnan5605 Рік тому +2

    Pls upload full lyrics

  • @johncyjej8302
    @johncyjej8302 2 роки тому

    💕

  • @sisterangel1660
    @sisterangel1660 2 роки тому

    🙏🙏🙏🙏🙏

  • @jessyjoseph1382
    @jessyjoseph1382 2 роки тому +1

    Thank you for uploading this . If you could upload the words it can be used for adoration by us

  • @srteena9274
    @srteena9274 Рік тому +1

    കരോക്കേ കിട്ടുമോ

  • @artisticdimples
    @artisticdimples 8 місяців тому

    Karoke tharumo. Plz

  • @lissyponnan5605
    @lissyponnan5605 Рік тому

    Lokathinte deepame boomi----------?

  • @maggypj8255
    @maggypj8255 29 днів тому

    🙏🙏🙏🙏💪💪🫶❤

  • @jancykurisuveettil8751
    @jancykurisuveettil8751 Рік тому +1

    Karaoke

  • @maheshmarri4415
    @maheshmarri4415 2 роки тому

    Telugu plz

  • @delphnvs5776
    @delphnvs5776 2 роки тому

    🌹🙏🙏🙏🌹

  • @ancymary6823
    @ancymary6823 2 роки тому

    🙏🙏🙏

  • @jisnashaju8927
    @jisnashaju8927 Рік тому

    🙏🙏🙏

  • @valsathimothi4675
    @valsathimothi4675 4 місяці тому

    🙏🙏🙏

  • @AlphyjosephAlphyjoseph
    @AlphyjosephAlphyjoseph Місяць тому

    🙏🙏🙏🙏🙏🙏