ഇപ്പൊ ആ താക്കോൽ എവിടുണ്ട് | Kakkakuyil Movie Scene 4K | Jagadish | Cochin Haneefa

Поділитися
Вставка
  • Опубліковано 4 жов 2024
  • Kakkakuyil is a 2001 Indian Malayalam-language heist comedy-drama film written and directed by Priyadarshan and produced by Lissy.It stars Mohanlal and Mukesh, with Arzoo Govitrikar, Nedumudi Venu, Kaviyoor Ponnamma, Sucheta Khanna, Innocent, and Jagathy Sreekumar in pivotal roles.
    #kakkakuyil #4KRemastered
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 352

  • @sheamus7080
    @sheamus7080 4 роки тому +941

    എന്റെ അമ്മോ ജഗദിഷ് ഇതൊക്കെ എങ്ങനെ ആണാവോ ഇത്രയും കിടിലം ആയി ചെയ്യുന്നത്

    • @shahidkk2573
      @shahidkk2573 3 роки тому +17

      Daily vanam vittamathi ninakum cheyam😀😀😀😀😀

    • @jaseemjaz7623
      @jaseemjaz7623 3 роки тому +10

      @@shahidkk2573 🤢🤢🤢

    • @sheamus7080
      @sheamus7080 3 роки тому +12

      @FATHIMA M നീ പൊട്ടൻ എന്ന് നീ തന്നെ പറയുന്നു 😂😂

    • @pvsivan6781
      @pvsivan6781 3 роки тому +2

      @FATHIMA M 4rr4rr4rrrr4rrr4rrrrrrrrr

    • @rohitps2683
      @rohitps2683 3 роки тому +12

      @@shahidkk2573 ayye etha evan🤢🤢

  • @harikrishnanaravind8169
    @harikrishnanaravind8169 3 роки тому +963

    ഈ ഡയലോഗ് എഴുതിയ പ്രിയദര്‍ശന്‍ ആണ് real സൈക്കോ..🤣🤣

    • @APPU5938
      @APPU5938 3 роки тому +19

      😂😂🤣

    • @rahul-qg9dj
      @rahul-qg9dj 2 роки тому +54

      Kaziv aan..ith pole oke humour ezthaan angere kazinjee aalullu 🤣

    • @mhmdshafeeq2303
      @mhmdshafeeq2303 2 роки тому

      ഒലക്ക ഫുൾ കോപ്പി

    • @avintony2240
      @avintony2240 2 роки тому +6

      🤣🤣🤣😂😂😂

    • @Yodha278
      @Yodha278 Рік тому +4

      Ingane oru dialogue namuk thanne Priyadarshan enna directors psycho enn vilicha ningal aaraayi😂😂😂

  • @achuthp.k4567
    @achuthp.k4567 4 роки тому +820

    അവിടെ വച്ചേക്ക് . പോ പോ പോ . 😆😆😆😆 Haneefa ഇക്ക we miss you badly. ♥️♥️♥️♥️. നിങ്ങൾക്കൊന്നും പകരം വെക്കാൻ ആരുമില്ല. മലയാള സിനിമയുടെ തീരാനഷ്ടം . 😢😢😢

  • @shahinsha8047
    @shahinsha8047 2 роки тому +392

    ജഗദീഷ് and കൊച്ചിൻ ഹാനിഫ ഇജ്ജാതി രണ്ടെണ്ണം ചിരിപ്പിച്ചു മനുഷ്യനെ കൊല്ലും 🤣❤

    • @jazeeljazeel4961
      @jazeeljazeel4961 2 роки тому +12

      പിന്നെ നമ്മുടെ saleemkumar um.. 🔥🔥

    • @pranavpradeep9396
      @pranavpradeep9396 Рік тому +8

      @@jazeeljazeel4961 ayin pulli ee cinema illalo😂😂

  • @aswathyvk2418
    @aswathyvk2418 Рік тому +120

    കുറച്ചു നേരം ചിന്തിച്ചാൽ ജഗതീഷ് പറഞ്ഞതിലും കാര്യം ഇല്ലേ എന്നു തോന്നി പോകും. ഇജ്ജാതി കോമഡി 😂😁😁

  • @midhunmurali8772
    @midhunmurali8772 2 роки тому +194

    ഇത്രയും ക്ഷമയോട് കൂടി താക്കോൽ ഒളിപ്പിക്കാൻ പറഞ്ഞു കൊടുത്ത 😍ഹനീഫക്ക 😍

  • @sandeepsanthosh7461
    @sandeepsanthosh7461 4 роки тому +452

    ഹനീഫ് ഇക്കേടെ മുഖത്തെ കുഴികള്‍ വരെ കാണാം.ഇതെങ്ങനടേയ്....ഇജ്ജാതി ക്ലാരിറ്റി.
    നീങ്ക വേറെ ലെവല്‍

    • @muhammadafsalap4565
      @muhammadafsalap4565 4 роки тому +4

      Aarkkenkilum ariyoo...

    • @Sallunavas
      @Sallunavas 4 роки тому +10

      നെഗറ്റീവ് കോപ്പി ഉണ്ടെങ്കിക് remastered ചെയ്യാം

    • @midhunpm3167
      @midhunpm3167 2 роки тому +1

      Remastered anu bro.. adhyam ezhuthikanikkunnund

  • @sanjeevvasudevan1413
    @sanjeevvasudevan1413 Рік тому +79

    ശരിക്കും ജഗദീഷ് പറഞ്ഞത് ശരിയല്ലേ 😀 ഒളിച്ചു വെച്ചാ പിന്നെ പുള്ളീടെ കൈയിൽ ഉണ്ടാവില്ലല്ലോ 😂😂😂

  • @നെൽകതിർ
    @നെൽകതിർ 3 роки тому +70

    ഒരു കാലത്തും ഒരു മലയാളിയും മറക്കാത്ത കോമഡി രംഗം ..ഇത്തരം അനുഭവം ജീവിതത്തിൽ ഇല്ലാത്തവർ ചുരുക്കം ..ഇന്നത്തെ കഞ്ചാവ് പടങ്ങൾ വളിഞ്ഞ കോമഡികൾ ഇത് പോലെ കാലത്തെ ജയിക്കില്ല..ജയിലിൽ നിന്നും നിശ്ചിത സമയത് വേഗം വിഷയം പറയേണ്ട ഹനീഫിക്കയുടെ കഥാപാത്രത്തിന്റെ അവസ്ഥ ..ഹ ഹ

    • @midhunsmenonINDIAN
      @midhunsmenonINDIAN Рік тому +1

      These films puts a character in a specific terrible situation.Thus starts the comedy....

  • @akshayprasad2079
    @akshayprasad2079 4 роки тому +597

    "ഒളിപ്പിച്ചു കഴിഞ്ഞാ പിന്നെ എന്റ കയ്യിൽ കാണൂല്ലല്ലോ "
    "ഇപ്പോ താക്കോൽ എവടെ und"
    "മരുന്ന് ഡപ്പിയില് "
    "അവട വെച്ചേക്ക്, പോ പോ പോ "
    😂😂😂

  • @vipinvenugopal909
    @vipinvenugopal909 3 роки тому +35

    1:25 ശൂ.. ശൂ... 😆😆😃
    ജഗദീഷേട്ടൻ ഹനീഫ്ക്കയെ വിളിക്കുന്നത് കേട്ടോ 😆😆

  • @nimielias3397
    @nimielias3397 4 роки тому +90

    Wow Jegathish chettan entha acting... Superb.. Lv u 😘 😘

  • @anandhus5223
    @anandhus5223 4 роки тому +134

    ഇതു പോലെ remaster ചെയ്യാൻ ഒരുപാട് കഷ്ടപ്പാട് ഉണ്ടെന്നു അറിയാം ☺️ പക്ഷെ എത്രയും ക്വാളിറ്റിയിൽ ഒരു ചാനലിലും പഴയ വീഡിയോസ് കണ്ടിട്ടു ഇല്ലാ ♥️ ഇങ്ങനെ പോയാൽ സൈന മ്യൂസിക്കിന്‌ നിങ്ങൾ ഒരു ഭീഷണി ആകുമല്ലോ ☺️☺️ നല്ല നല്ല പാട്ടുകൾ ഇനിയും പ്രതീക്ഷിക്കു 🍁

    • @anandhus5223
      @anandhus5223 4 роки тому +5

      @@home1661 Audios re edit cheyyund sina music 😊😊

    • @jibinoffl
      @jibinoffl 4 роки тому +3

      👌

  • @ashrafkamban
    @ashrafkamban Рік тому +17

    നിനക്കറിയുന്ന വിവരം മറ്റാരും അറിയരുത് എന്ന ഒരു ഡയലോഗ് ആണ് ഇത്രയും വലിയ കോമഡി ആക്കി അവതരിപ്പിച്ചത് 😆

  • @Rebel-hv3fj
    @Rebel-hv3fj 3 роки тому +56

    Jagdish great. It's Priyan effect. This subject not that importance, but how priyan made with humour . He will do butter to rock. Clean sense of entertainment.

    • @vasudevkrishnan5476
      @vasudevkrishnan5476 Рік тому

      He recreated that scene a decade and half later in Oppam between Chemban and Mamukoya

  • @sreekanthguruvayoor1993
    @sreekanthguruvayoor1993 Рік тому +11

    ജഗദീഷ് അയാളുടെ അഭിനയം ഒരു സൂപ്പർ തന്നെയാ മനുഷ്യ രേ ചിരിപ്പിച്ചു പണിതീർത്തു🤣🤣🤣🤣🤣😆

  • @MalayalamTechOfficial
    @MalayalamTechOfficial 4 роки тому +142

    Devadoothan kandu ejjathi remastering 😍😍😍 #SreeMovies ❤

  • @avinash.p.j.2251
    @avinash.p.j.2251 3 роки тому +47

    Lovely acting from jagdeesh sir & Cochin Haneefa sir
    We miss you a lot dear Cochin Haneefa sir
    Malayala cinema yude teera nashtam

  • @vinumnr2339
    @vinumnr2339 4 роки тому +83

    the scene that will never old in even the next 20 years😍😍😍😍😍😍

  • @sajithsaji5236
    @sajithsaji5236 4 роки тому +109

    ജഗതിഷ് Rocks 🤣🤣😂

  • @sajanjoseph2896
    @sajanjoseph2896 4 роки тому +194

    ഇപ്പൊ താക്കോൽ എവിടെയുണ്ട് 🤣🤣🤣🤣🤣

    • @nirupama6720
      @nirupama6720 3 роки тому +11

      Marunnudappiyil

    • @nirupama6720
      @nirupama6720 3 роки тому +5

      @CREATIVE WIZARD appo thaakkol olippichu vekkande😂

    • @zaynmaliq7232
      @zaynmaliq7232 3 роки тому +5

      @@nirupama6720 vekkanam.
      Athavde ninn edkkumbol ninte kayyil alle undaava. Ath mattaarum ariyaruth enna avan paranjath😌😂😂

    • @nirupama6720
      @nirupama6720 3 роки тому +4

      @@zaynmaliq7232 ente kayyil engane undaavaana....njn olipichu vekkille😁

    • @zaynmaliq7232
      @zaynmaliq7232 3 роки тому +3

      @@nirupama6720 podaa potta kannaa. 😂 thendiiii😌. Ee cmnt boxil ninne kand pokaruth😂😂😂😂😂

  • @abhilashka9767
    @abhilashka9767 11 місяців тому +11

    ഇതാ പറഞ്ഞേ അച്ചായൻ മണ്ടനാണെന്ന് വെറുതേയല്ല ജയിലിൽ കിടക്കുന്നത്.😂😂😂

  • @hirafathima1806
    @hirafathima1806 2 роки тому +149

    പണ്ടടെത്തെ നടന്മാരെ വെല്ലാൻ ഒരിക്കലും കഴിയില്ല ഇപ്പോഴുള്ള ബോറന്മാർക് 😎😎

  • @SK-rs2zt
    @SK-rs2zt 3 роки тому +69

    Epic Scene 🔥🔥

  • @shereefathavanad7900
    @shereefathavanad7900 4 роки тому +42

    ഇപ്പോ താക്കോൽ യെവിടെയുണ്ട് അവിടെ വെച്ചേക്ക് പൊപോപോപോപ്പോ

  • @Anu-gy4yj
    @Anu-gy4yj 3 роки тому +44

    ഇത് പോലെ തന്നെ ഒപ്പം മൂവിയിൽ ഉണ്ട് ഒരു സീൻ 🤣🙏

    • @ajayakumarajai2221
      @ajayakumarajai2221 3 роки тому +9

      Mammukkoyya 🤣🤣🤣

    • @muhammedshamalmahamood8459
      @muhammedshamalmahamood8459 2 роки тому +10

      ചെമ്പൻ വിനോദ് :ജയരാമൻ അല്ലെ ആദ്യം ബോഡി കണ്ടത്
      മാമുക്കോയ: ആദ്യം കണ്ടത് ഞമ്മള് 😂🤣

    • @Positiveviber9025
      @Positiveviber9025 Рік тому

      Director same alle

  • @brice9996
    @brice9996 4 роки тому +101

    Guys, as always, absolutely gorgeous 😍😍😍..ഒരിക്കലും HD യിൽ കാണാൻ സാധിക്കില്ല എന്നു വിചാരിച്ചിരുന്ന സിനിമയൊക്കെ ഈ print ഇൽ കാണുമ്പോ എന്താ പറയേണ്ടതെന്ന് എനിക്കറിയില്ല. This is the first time I'm seeing such a 4K master quality print of a 2001 malayalam movie. Only because of you Matinee Now.
    ഞാൻ എന്റെ ഒരു ആഗ്രഹം പറഞ്ഞോട്ടെ ? താഴെ പറയുന്ന സിനിമകളുടെ negatives ഉണ്ടെങ്കിൽ ഒന്ന് 4K remaster ചെയ്യുമോ ? Trust me there will be millions of views.
    1. ദേവാസുരം
    2. രാവണപ്രഭു
    3. ആറാം തമ്പുരാൻ
    4. നരസിംഹം
    5. വല്യേട്ടൻ
    6. സ്പടികം
    7. The King

    • @FitbitbyAB
      @FitbitbyAB 4 роки тому +6

      താഴ്വാരം , കിലുക്കം , തേന്മാവിൻ കൊമ്പത്ത് ,വസ്തുഹാര, മണിച്ചിത്രത്താഴ്

    • @Pablo-vw6jw
      @Pablo-vw6jw 4 роки тому

      Spadikam is releasing in 4k in theaters but OTT platformsil doubt aanu.

    • @FitbitbyAB
      @FitbitbyAB 4 роки тому

      @@Pablo-vw6jw OTT വരുവായിരിക്കും

    • @brice9996
      @brice9996 4 роки тому

      @@FitbitbyAB Yes...Those films too...

    • @akshaydinesh7577
      @akshaydinesh7577 4 роки тому +2

      @@FitbitbyAB കിലുക്കം വരില്ല
      അതിന്റെ ഒറിജിനൽ പ്രിന്റ് നഷ്ടമായി എന്ന് കേട്ടിട്ടുണ്ട്

  • @athifrohen
    @athifrohen 4 роки тому +82

    I am proud of such an amazing channel here in youtube.

  • @ajithkumaran9469
    @ajithkumaran9469 2 роки тому +5

    ഇതൊക്കെ ജഗദീഷിന് മാത്രമേ പറ്റുകയുള്ളു 😀😄

  • @sanjivsudevan8295
    @sanjivsudevan8295 3 роки тому +20

    Haneefa ikka fans here

  • @leowin869
    @leowin869 8 місяців тому +1

    പ്രിയന്റെ എല്ലാ പടത്തിലും ഇതു പോലുള്ള കോമഡി കൾ കാണും

  • @khaischelari7925
    @khaischelari7925 2 роки тому +5

    Ethra dheshyam ulla samayathum ithonnu kandal pariharamakum😂😂😂

  • @jaleesjalees503
    @jaleesjalees503 4 роки тому +43

    Enik mathram Aano jagadheesinte karanam nokki onn pottikkan thonniyath 😁😁😁

  • @SK-rs2zt
    @SK-rs2zt 4 роки тому +27

    Hollywood : We Have Nolan
    Malayalam : We Have Jagadish

  • @girisankargs6526
    @girisankargs6526 2 роки тому +7

    ഒളിപ്പിച്ചു കഴിഞ്ഞാൽ എന്റെ കൈയിൽ കാണൂലല്ലോ 🤣🤣🤣

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 4 місяці тому +2

    Thaakkol enghine olippikkanam ennu parajathinu sesham anghine chaithathu aarodum parayaruthu ennu maathram haneefa paranjaal jegadheeshinu kaaryam manassilaavum.😅

  • @SaheerKichu
    @SaheerKichu 4 роки тому +9

    Amazing visual ക്വാളിറ്റി 👌👌👌

  • @zmedia2876
    @zmedia2876 4 роки тому +93

    ഇനിയും ഒരുപാട് സിനിമകൾ 4K "Remastered print Quality" യിൽ കാണാൻ ആഗ്രഹിക്കുന്നു....
    1.ലേലം
    2.പത്രം
    3.ഹൈവേ
    4.ദേവാസുരം
    5.സൂപ്പർമാൻ
    6.കഥാനായകൻ
    7.സ്‌ഫടികം
    8.അഭിമന്യു
    9.ആറാം തമ്പുരാൻ
    10.ന്യൂ ഡൽഹി

    • @MatineeNow
      @MatineeNow  4 роки тому +30

      continue the support

    • @zmedia2876
      @zmedia2876 4 роки тому +6

      കട്ട സപ്പോർട്ട് ആയി കൂടെ ഉണ്ടാവും....

    • @ρλλ-β1π
      @ρλλ-β1π 4 роки тому +1

      Spadikam $$

    • @chandrikaviswam5236
      @chandrikaviswam5236 4 роки тому

      Support cheyyam pakshe plzz upload full movie
      Plzzzz

    • @bossdeva5255
      @bossdeva5255 4 роки тому

      @@MatineeNow The king venam

  • @ajayknair-kj4qv
    @ajayknair-kj4qv 2 роки тому +14

    Legendary comedy scene😁😁😁

  • @shyjulifeismusiqqq34
    @shyjulifeismusiqqq34 2 роки тому +8

    വെക്കണം... സമാധാനം 😂😂😂😂

    • @VKP-i5i
      @VKP-i5i 4 місяці тому +1

      😂

  • @levijihn4536
    @levijihn4536 3 роки тому +5

    അവിടെ വെച്ചേക്കു അവിടെ ഇരിക്കട്ടെ അവിടെ ഇരിക്കട്ടെ..😂😂😂😂

  • @rafeeqm8518
    @rafeeqm8518 3 роки тому +10

    Haneef'ka"oru"nalla"kalam"😪

  • @movieworld2700
    @movieworld2700 3 роки тому +2

    ഇപ്പൊ വന്ന് വന്ന് ഒരു പടം പോലും കാണാൻ പറ്റാത്ത അവസ്ഥയാ ഫുൾ തുണ്ട് പരസ്യം മാത്രം

  • @sugendh
    @sugendh 3 роки тому +6

    Kochin haneefa 🥰🥰🥰🥰🥰🥰

  • @DuckODuckProductions
    @DuckODuckProductions 4 роки тому +57

    ONCE AGAIN, YOU HAVE PROVEN YOU ARE THE PREMIERE LEADER IN TAKING MALAYALAM CINEMA RENOVATION TO THE NEXT, WORLD-CLASS LEVEL!
    I bow down to you, Matinee Now! You have my utmost, dying respect! Thank you, thank you, thank you!
    This may be a bit premature to ask, but I simply CANNOT help myself from asking this: When is the full movie coming out? And what other film negative remasters do you have on your pipeline?
    Thank you, and again, YOU ARE THE WORLD LEADER IN THIS -- KEEP IT UP! Much love from USA!

    • @MatineeNow
      @MatineeNow  4 роки тому +5

      Thank you, keep Supporting...

  • @maluzz1381
    @maluzz1381 3 роки тому +16

    one of my fav comedyscene

  • @deepakkkkkk9293
    @deepakkkkkk9293 11 місяців тому +4

    One of the epic comedy scene of malayalam cinema❤

  • @vijeeshkv3303
    @vijeeshkv3303 Рік тому +1

    എത്ര കണ്ടാലും mathiyavatha scene😄😄

  • @SarathAs-cd2rp
    @SarathAs-cd2rp 4 місяці тому +3

    Oppam സിനിമയിലെ ഡയലോഗ് കണ്ട് വന്നവർ കൈ പോക്ക്

  • @nandhu5271
    @nandhu5271 3 роки тому +8

    എന്റമ്മോ poli🤣🤣🤣🤣🤣

  • @kailas733
    @kailas733 2 роки тому +6

    Ee vikku dialogue ezhuthiye priyadarshanum ithu screen abhinayicha jagatheeshetanum ente
    namovakam

  • @kichuraj7611
    @kichuraj7611 4 роки тому +12

    ജഗദീഷ് 😂

  • @nirajjanaarun8158
    @nirajjanaarun8158 3 роки тому +4

    😅😅Inte ponnee yejjathi ippo Aare konddeggilum pattumo iggane cheyyan. Pakaram vekkanillatha nadanmar.. Raddalum kattak..haneefkka miss you

  • @AncilBiju
    @AncilBiju 3 роки тому +6

    ചിരിച് ചിരിച് ചത്തു 🤣🤣🤣🤣

  • @dibujohn5634
    @dibujohn5634 3 роки тому +4

    .jagadeesh.kochin.haneefa.enna.comedy.enteponne.enikkuvayya.

  • @pradeeshs6073
    @pradeeshs6073 4 роки тому +6

    Absolutely superb sound and video hd quality.. Waiting for the full movie...

  • @AdhilAramam
    @AdhilAramam 4 роки тому +4

    Wow ❣️❣️❣️
    Thank You for remastering.
    Waiting for more

  • @muhammadafsalap4565
    @muhammadafsalap4565 4 роки тому +11

    ഇതു എങ്ങനെ യാണ് സാധ്യമാവുന്നത് എന്നു ആർക്കെങ്കിലും അറിയോ...
    😇
    4k

  • @sureshnechooly9974
    @sureshnechooly9974 4 роки тому +27

    വരാൻ പോകുന്ന സിനിമയുടെ പേര് മുൻകൂട്ടി പറയാമോ....?

  • @nisanthk4971
    @nisanthk4971 4 роки тому +7

    Nice clarity. We expect old cinemas from you.plz plan for 80s and 90s Movies

  • @faisalkv3999
    @faisalkv3999 3 роки тому +2

    അപ്പോൾ താക്കോൽ എന്റെൽ കാനൂലാലോ 😛😛

  • @Nayan557
    @Nayan557 2 роки тому +2

    Miss you ഹനീഫക്ക ❤️❤️❤️

  • @SreeHari777
    @SreeHari777 Рік тому +3

    Bala-aratt annan😂😂

  • @Babu-mq2zf
    @Babu-mq2zf 4 роки тому +4

    ഒളിപിച്ചു കഴിഞ്ഞാൽ എന്ടെൽ kanoolalloo
    മരുന്ന് guppeel 😀😀😝

  • @akshaydinesh7577
    @akshaydinesh7577 4 роки тому +2

    ഇങ്ങനെ ഇടക് ഇടക്ക് ഇടു
    സൂപ്പർ 🥰😍

  • @rumcyjohnrumcy9287
    @rumcyjohnrumcy9287 2 роки тому +4

    ഒളിപ്പിച്ച് വെച്ചില്ലേ 😂

  • @jyothilakshmi8438
    @jyothilakshmi8438 Рік тому +1

    This never gets old! XD

  • @mohammedmubarakmubarak148
    @mohammedmubarakmubarak148 Рік тому +2

    Kochin haneef ikka💔💔💔💔

  • @Dmedia_2020
    @Dmedia_2020 Рік тому +2

    എന്റെ കയ്യിൽ ഉണ്ടെങ്കിലല്ലേ അച്ചായാ.. എന്റെ കയ്യിൽ കാണു,.. Jagadish ബ്രോ നമിച്ചു 🙏🙏🤣🤣🤣

  • @sarathc1382
    @sarathc1382 2 роки тому +7

    1:42😂😂

  • @thanoojks2261
    @thanoojks2261 Рік тому +2

    വെക്കണം 🙏🏼😄😄

  • @mr.mindhacker8534
    @mr.mindhacker8534 4 роки тому +1

    ഇജ്ജാതി പൊളി മാസ്മരികം work

  • @amrutheshk.r271
    @amrutheshk.r271 2 роки тому +4

    1:17 🤣🤣🤣🤣🤣

  • @user-gw4zg1qm8m
    @user-gw4zg1qm8m 4 роки тому +1

    Dey itengane ithra clarity.... Full movies indenke upload chyy guyss

  • @ThenNowForeverOnline
    @ThenNowForeverOnline 4 роки тому +4

    Waiting... Awesome ❤️👍

  • @HappySad547
    @HappySad547 2 роки тому +2

    Chirich chirich kili poyi🤣🤣

  • @artandcraftvideo8263
    @artandcraftvideo8263 4 роки тому +1

    Super quality 👌👌👌Upload full movie in 4k

  • @shinojvyshathkandy5669
    @shinojvyshathkandy5669 4 роки тому +1

    supper comedy! haneefa ikka ummaaaaa!

  • @vaisakhpavaratty880
    @vaisakhpavaratty880 4 роки тому +7

    Veruthe Alla jailil kidakunnathe😂

  • @riyastir
    @riyastir 4 роки тому +17

    When you upload this movie in 4K?

  • @badarubaju2554
    @badarubaju2554 4 роки тому +5

    Please upload full movie 😍🥰

  • @littlejoyscreation
    @littlejoyscreation 4 роки тому +8

    Brooo.. Please upload full movie

    • @anusreemedias9176
      @anusreemedias9176 4 роки тому +2

      ua-cam.com/video/eqZTWmIAsuI/v-deo.html
      ഇതാണ് കണ്ടോള്ളൂ ❤️

  • @catface97-b8l
    @catface97-b8l 4 роки тому +8

    🤣🤣🤣pwolii scene

  • @THALA-hv3de
    @THALA-hv3de 4 роки тому +3

    matiniee now fans 🔥🔥

  • @nikhil_mp_
    @nikhil_mp_ 3 роки тому +2

    😂😂😂😂😂😂😂appo ente khhaiyyil khhaanoolallo

  • @the_alpha10
    @the_alpha10 4 роки тому +1

    ha anthas.. poli quality video..olippichu vechekuvaruno ithrem nalum

  • @JohnWick-pp4uy
    @JohnWick-pp4uy 3 роки тому +3

    Ente kayyil illallo 😃😃😃

  • @cinemastreet4743
    @cinemastreet4743 4 роки тому

    Ellavidha supportum ndavm iniyum pratheekshikkunnu... thanks for this.

  • @anandhurprasannan
    @anandhurprasannan 4 роки тому +1

    Video quality ഒര് രക്ഷയില്ല

  • @sreekumar7106
    @sreekumar7106 3 роки тому +4

    My fav😂

  • @ashikff836
    @ashikff836 10 місяців тому +1

    2023 il kaanunnvar adi ❤

  • @raeesanakkara3031
    @raeesanakkara3031 3 роки тому +2

    Marana mass😂😂😂😂😂

  • @jicksonthomas6940
    @jicksonthomas6940 4 роки тому +1

    good video and audio quality superb keep going matinee now

  • @muhammadpheroor2658
    @muhammadpheroor2658 3 роки тому +1

    Super comedy....chiriyo chiri...😃😃

  • @hareesht5961
    @hareesht5961 4 роки тому +3

    അനിയത്തി പ്രാവ് ഇത് പോലെ ചെയ്യുമോ? എന്തായാലും അടിപൊളി ആയിട്ടുണ്ട്... all the best...🥰🥰🥰🥰🥰🥰

  • @ajaykrishnank8897
    @ajaykrishnank8897 4 роки тому

    Matinee now great works
    all the very best

  • @maheshcv3884
    @maheshcv3884 Рік тому

    വെറുദെയല്ല ജെയിലിൽ കിടക്കണത്... 😄😊

  • @cutlet7127
    @cutlet7127 3 роки тому +2

    മരുന്ന് ഘപ്പി 😂👌🏻

  • @gr8vijay
    @gr8vijay 4 роки тому

    Extremely good quality. Please remaster all movies :)

  • @medilive8509
    @medilive8509 3 роки тому +1

    ജഗദീഷ് 🔥🔥🔥