ഹോം സിനിമകളുടെ സൂപ്പര്‍ സ്റ്റാര്‍ | സിദ്ധീഖ് കൊടിയത്തൂർ | Mediaone

Поділитися
Вставка

КОМЕНТАРІ • 410

  • @karuppuss5828
    @karuppuss5828 2 роки тому +442

    എന്റെ മുത്തേ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്ത കാലത്ത് ഞങ്ങളെ ചിരിപ്പിച്ച മനുഷ്യ ഒരായിരം സലാം 🙏🙏🙏

  • @adhishchandran6732
    @adhishchandran6732 2 роки тому +82

    ഒരു കാലത്ത് ഈ മനുഷ്യൻ ചിരിപ്പിച്ച അത്രയും വേറെ ആരും ചിരിപ്പിച്ച് കാണില്ല അഭിനയമല്ല ജീവിക്കുന്ന കാഥാപാത്രം പോലെ തോന്നും 👌❤️❤️

  • @sunnyjoseph615
    @sunnyjoseph615 2 роки тому +54

    സിനിമയിലേക്കൾ മികച്ച കോമഡി ആയിരുന്നു ഇദ്ദേഹത്ിൻറെത്....Congratulations..

  • @p.k.abdulghafour5602
    @p.k.abdulghafour5602 2 роки тому +181

    പതിനായിരങ്ങളെ ചിരിപ്പിച്ച് ചിരിപ്പിച്ച് ചിരിപ്പിച്ച് സന്തോഷ പുളകിതരാക്കിയ നടൻ സിദ്ധീഖ് കൊടിയത്തൂരിന്ന് എല്ലാ ഭാവുകങ്ങളും. സിനിമ ഫീൽഡിൽ പുതിയ ഉയരങ്ങൾ കീഴടക്കാൻ ഈ ചേക്കു വിന്ന് സാധിക്കുമാറാകട്ടെ!

  • @salahudeenajisa5283
    @salahudeenajisa5283 2 роки тому +29

    എത്ര കണ്ടാലും മതി വരില്ല എന്ത് നല്ല അഭിനയം താങ്കൾക് ഇനിയും നല്ല കഴിവുകൾ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shanavasshanu7
    @shanavasshanu7 2 роки тому +105

    അവതാരികയുടെ ചോദ്യങ്ങൾക്ക് നല്ല നിലവാരമുണ്ട് 👏👏👏👏

  • @jaleelpz
    @jaleelpz 2 роки тому +35

    മീഡിയാ വൺ ജനിക്കും മുമ്പേ സലാം കൊടിയത്തൂരും, റസാഖ് വഴിയോരവും, സിദീഖ് കൊടിയത്തൂരുമെല്ലാം കലാ രംഗത്ത് ഏറെ യിസ്തെളിയിച്ചവരാണ് വൈകിയെങ്കിലും സിദീഖിനെ ഒരു അഭിമുഖത്തിലൂടെ പുറത്തെടുത്തതിൽ സന്തോഷം. എന്റെ വിദൂഷകസ്നേഹിതന് സന്തോഷങ്ങൾ അറിയിക്കട്ടെ.
    ഹോം സിനിമകളുടെ രാജാവായ സലാം കൊടിയത്തൂരിനെയും, അഭിനേതാവായ ബന്ന ചേന്ദമംഗല്ലൂരി നെ പോലുള്ളവരെയും വൈകാതെ ഇത്തരം പരിപാടികളിൽ ചേർക്കുമെന്നും ആശിക്കട്ടെ.

    • @harismp4975
      @harismp4975 2 роки тому

      ബന്ന സൂപ്പർ അഭിനയം ആണ് പക്ഷെ എപ്പോഴും അയാളുടെ റോൾ ഒരു വില്ലൻ കഥാപാത്രം ആയതു കൊണ്ട് ജനങ്ങൾ അയാളെ ശ്രദ്ധിക്കുന്നില്ല നിങ്ങളുടെ അയൽനാട്ടു കാരൻ ആണ് ലെ 👌👌

    • @muhammedkutty8970
      @muhammedkutty8970 2 роки тому

      ഇവർക്ക് ഏഷ്യനറ്റിലേ മുൻഷി പോലെ ഒരു സ്ഥിരം പരിപാടി മീഡിയ വൺ ൽ കൊടുത്തു കൂടെ

  • @ponnuponnu5649
    @ponnuponnu5649 2 роки тому +133

    ജനമനസ്സിൽ നിറഞ്ഞാടിയ ജനപ്രിയ നായകൻ

  • @habeebp1106
    @habeebp1106 2 роки тому +78

    നമ്മുടെ ഹോം സിനിമയുടെ ജഗതി ശ്രീകുമാർ ഇനിയും ഇദ്ദേഹത്തിന്റെ ഓം സിനിമകൾ പ്രതീക്ഷിക്കുന്നു

    • @hussainbasheer4465
      @hussainbasheer4465 2 роки тому

      d

    • @hussainbasheer4465
      @hussainbasheer4465 2 роки тому

      സുഹൃത്തേ ആനയോട് അണ്ണാനെ ഉപമിക്കരുത് ,ജഗതിയെവിടെ ഇയാൾ എവിടെ ,വെറുതെയിരുന്ന് തള്ളുന്നതിന് പരിധി വേണ്ടേ

  • @riyaskdy2858
    @riyaskdy2858 Рік тому +1

    തീർത്തും അനുഗ്രഹീത ഒരു കലാകാരൻ ആണ്
    അത് പോലെ ഇദ്ദേഹത്തിന്റെ 2 സഹോദരന്മാരും
    3 കലാകാരന്മാരെ കേരളത്തിന്‌ സംഭവനചെയ്ത ആ വലിയ മാതാ പിതാക്കൾക് ഒരു ബിഗ് സല്യൂട്ട് 👍

  • @incredibleindia6305
    @incredibleindia6305 2 роки тому +21

    ടക ടക...... 🤣🤣
    ഈ മനുഷ്യൻ ഉണ്ടാക്കിയ ഓളം ചെറുതല്ല... 😂🥰😘

  • @shajirkaippinishajir4319
    @shajirkaippinishajir4319 2 роки тому +64

    ഇദ്ദേഹം മലയാള സിനിമ സിനിമകളിൽ വന്നാൽ പൊളിയായിരിക്കും 👍🏻

    • @dodo-zj8rw
      @dodo-zj8rw 2 роки тому +1

      സുഡാനിയിൽ ഉണ്ട്

  • @നെൽകതിർ
    @നെൽകതിർ 2 роки тому +145

    ഹോം സിനിമയിലെ ജഗതി ..ഇദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എല്ലാം മികച്ചതാണ് .ഈ ഹോം സിനിമയിൽ ഇദ്ദേഹത്തിന് ഒപ്പം അദ്രുക്ക ആയി അഭിനയിച്ച ആളും സൂപ്പർ ആണ് അത്തരം കെളവന്മാരെ പണ്ട് നാട്ടിൻപുറങ്ങളിൽ എമ്പാടും കാണാമായിരുന്നു

    • @abdu_rahiman_palottil
      @abdu_rahiman_palottil 2 роки тому +1

      ഇപ്പോള്‍ കാണാന്‍ ഇല്ല അല്ലേ 🥰

    • @santhoshbakery777
      @santhoshbakery777 2 роки тому

      🚩

    • @hussainbasheer4465
      @hussainbasheer4465 2 роки тому

      കുറേശ്ശെ തള്ള് ജഗതി പോലും ഹ ഹ ഹ

    • @Pvtil1
      @Pvtil1 Рік тому

      @@hussainbasheer4465 ഹോം സിനിമയിലെ ജഗതി!! Correct alle ?

  • @DriversFansClub
    @DriversFansClub 2 роки тому +69

    നല്ല നല്ല സിനിമകൾ ആണ് അദ്ദേഹത്തിന്റെ ഒരു രക്ഷയുമില്ല 🕊️🕊️🕊️

  • @janeestv2148
    @janeestv2148 2 роки тому +70

    ഇപ്പോഴെങ്കിലും mediaone ഇവരെയൊക്കെ കണ്ടല്ലോ, വളരെ നന്നായി

  • @maradonarafi
    @maradonarafi 2 роки тому +70

    ഒരു ഒട്ടിട്ടി മൂവി സലാം കൊടിയത്തൂർ സിദ്ദിഖ് കൊടിയത്തൂർ മൂവി പ്രദീക്ഷിക്കുന്നവർ 👍അടി 💥

  • @abdulrahoofrahoof8772
    @abdulrahoofrahoof8772 2 роки тому +35

    ഇദ്ദേഹത്തിന്റെ ഒരുപാട് ഹോം സിനിമകൾ കണ്ടിട്ടുണ്ട് പ്രവാസ ജീവിതം കഥ പറയുന്ന സിനിമകൾ കൂടുതൽ 👍

  • @FirozThurakkal
    @FirozThurakkal 2 роки тому +66

    ഇദ്ദേഹത്തിന്റ അഭിനയം വേറെ ലെവൽ 👌

  • @Anjooraan.07
    @Anjooraan.07 2 роки тому +225

    ഒരു കാലത്ത് ഗൾഫിൽ നിന്നും വരുന്നവരെല്ലാം ഇവരുടെ CD കൊണ്ട് വരുമായിരുന്നു.. 🥰

  • @rahilapv7737
    @rahilapv7737 2 роки тому +14

    ഇവർ തുടങ്ങിയ കാലം മുതൽ കാണുന്ന ഒരു കൂടു ബം മാണ് ഞങ്ങളുടെ കുടുബം . ഏററവും ഇഷ്ട്ടമുള്ള 2 പേർ. സിദ്ധി . സലാം . മറക്കില്ല. ഒരിക്കലും . സന്തോഷം ഒരു പാട് .♥️♥️♥️♥️♥️

    • @Aysha_s_Home
      @Aysha_s_Home 2 роки тому

      ❤❤❤❤💯💯💯💯💯

  • @noufalkl1020
    @noufalkl1020 2 роки тому +32

    ഞമ്മളെ കുഞ്ഞാക്ക 😍❤❤
    നമ്മുടെ ഒക്കെ കുട്ടികാലത്തു ഒരുപാട് ചിരിച്ച telefilm കളായിരുന്നു 👍👍

  • @muhammedshafi6913
    @muhammedshafi6913 2 роки тому +17

    വീണ്ടും കണ്ടതിൽ സന്തോഷം
    ♥️♥️

  • @hawkeye1427
    @hawkeye1427 2 роки тому +10

    അദ്രുക്കാ, ലീക്ക് ബീരാൻ, അളിയൻ,... ഒരു കാലത്തെ പാവപ്പെട്ടവരുടെ വീടുകളിൽ OTT റിലീസ് കൊണ്ടുവന്ന നല്ല കലാകാരന്മാർ.. എന്തെ നിങ്ങളൊന്നും മലയാള സിനിമയുടെ ഭാഗമായില്ല???

  • @hussainhussa1166
    @hussainhussa1166 2 роки тому +10

    ഒരു കാലത്ത് എല്ലാവരും ഒന്നിച്ചരിന്നു കണ്ട ഓർമ വരുന്നു 😁

  • @nibinjohn1431
    @nibinjohn1431 2 роки тому +2

    നല്ലൊരു അഭിനേതാവാണ് , കോമഡി ഒക്കെ വളരെ മികച്ചത് 👌

  • @shanibrahman1807
    @shanibrahman1807 2 роки тому +8

    ലീക്ക് ബീരാൻ..... ശരിക്കുള്ള.... ലുക്കിൽ... വന്നപ്പോൾ.... ഉഷാറായി.... ട്ടോ..... സംസാരം..... നല്ലരീതിയിൽ.......

  • @muhammadrashidpk6687
    @muhammadrashidpk6687 2 роки тому +11

    ഒരു രക്ഷയും ഇല്ലാത്ത അഭിനേതാവാണ്

  • @bestwiremanbest6404
    @bestwiremanbest6404 2 роки тому +1

    അദ്ദേഹത്തിന്റെ കോമഡികളൊക്കെ ഞങ്ങൾ ഇപ്പോഴും ചിരിച്ച് പറയാറുണ്ട്, ഞങ്ങളുടെ കുടുംബത്തിൽ നൊസ്റ്റാൾജിയാണ് അവതരിപ്പിച്ച പല കോമഡി കഥാപാത്രങ്ങളും വളരെ നല്ല നിലവാരമുള്ള കോമഡികളാണ്, സിനിമയെക്കാൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു കോമഡി കാരനാണ്

  • @Faisal_Hussain.
    @Faisal_Hussain. 2 роки тому +3

    മീഡിയ വൺ നേരത്തെ അവസരം നൽകേണ്ട പ്രതിഭ. സിദ്ദീഖ്ക്കയ്ക്ക് ആശംസകൾ ❤️❤️❤️❤️

  • @_nabeel__muhammed
    @_nabeel__muhammed 2 роки тому +62

    Those days...CDക്ക് വേണ്ടി കാത്തിരിക്കുന്ന ദിവസം.. കണ്ടവർ കണ്ടവർ കൈമാറി കൈമാറി വൈറൽ ആയ ഹോം സിനിമകൾ

  • @user-dn1zq4xi9r
    @user-dn1zq4xi9r 2 роки тому +47

    ഈ ഇന്റർവ്യൂ virul ആവും 😁😁💯💯💯🔥

  • @sameehlatheefk4675
    @sameehlatheefk4675 2 роки тому +22

    കൊടിയത്തൂർ ന്റെ അഭിമാനം ❤️

  • @2000fathima
    @2000fathima 2 роки тому +6

    മലയാളകരയെ ഒന്നടങ്കം ചിരിപ്പിച്ച ഹാസ്യരാജാവ്

  • @peaceworldno1729
    @peaceworldno1729 2 роки тому +31

    ഇദ്ദേഹം ബിഗ് സ്‌ക്രീനിൽ വരട്ടെ 🙏🏼🙏🏼

    • @shuhaibrehman9482
      @shuhaibrehman9482 2 роки тому +3

      Sudani from nigeria enna moviyil und

    • @mohdarshaq8274
      @mohdarshaq8274 2 роки тому +1

      Halal love story ee movielum cheriya oru rolel und

  • @moideenkuttymoideenkutty1998

    ഒരു പാട് ചിരിപ്പിച്ച നല്ലൊരു കലാകാരൻ ഇപ്പൊഴും ഞാൻ അത് കണ്ട് ചിരികാരുണ്ട്🎉🎉🎉

  • @malappuramstories3193
    @malappuramstories3193 2 роки тому +9

    ഉറക്കം ഒഴിച്ചിരുന്ന് കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു 👍👍

  • @rahmathullat9968
    @rahmathullat9968 2 роки тому +2

    ഗൾഫുകാരെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറ്റിതിരുത്തുവാൻ "പരേതൻ തിരിച്ചു വരുന്നു" എന്ന ഹോം സിനിമക്ക് സാധിച്ചു.🙏🏻
    സലാം കൊടിയത്തൂർ, സിദ്ധീഖ് കൊടിയത്തൂർ, റസാഖ് വഴിയോരം.. ഒരാനുഗ്രഹീത കലാ കുടുംബം. 😍 ഇനിയും ഒരുപാട് നല്ല കുടുംബ സിനിമകൾ ഇവരിലൂടെ പിറവിയെടുക്കട്ടെ എന്നാശംസിക്കുന്നു 😊

  • @nikhilkrish5774
    @nikhilkrish5774 2 роки тому +7

    Ella eppisodum pwoliyaan ikkaaaa🥰🥰🥰🥰

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 2 роки тому +31

    സൗണ്ട് കേൾക്കുമ്പോഴേ ചിറി വരുന്നു 😂🤣🤣🤣😂🤣

  • @comrade7307
    @comrade7307 2 роки тому +3

    സിദീഖ് സർ 🥰 ഒരു കാലത്ത് നിങ്ങളായിരുന്നു എല്ലാം 🥰🥰

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Рік тому

    നിങ്ങൽ പുതിയത് ഇറക്കണം ഈ കാലത്തിൻ്റെ രൂപത്തിൽ ❤❤❤

  • @SHVajiVlog
    @SHVajiVlog 2 роки тому +3

    എത്ര കണ്ടാലും മതി വരാത്തതും മനസ്സിൽ മായാതെ നിലനിൽക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെക്തി
    സ്വന്തം ഇക്ക സലാം ഭായ് നെയും ഇവിടെ സിദ്ധീഖ് ഭായ് പറഞ്ഞു മറ്റു സഹോദരന്മാരെയും 👍

  • @jafarnanoth5938
    @jafarnanoth5938 2 роки тому +2

    ഒരിക്കലും marakkaan പറ്റാത്ത ഒരു ജീവിച്ച കലാകാരൻ ❤️

  • @aneeskanees9421
    @aneeskanees9421 2 роки тому +5

    ഇപ്പോഴും യൂട്യൂബിൽ കാണാറുണ്ട് 🤣 അടിപൊളി

  • @firoskhanzakkir6819
    @firoskhanzakkir6819 2 роки тому +1

    വളരെ നല്ല രീതിയിലുള്ള ജീവിത സന്തോഷങ്ങൾ നേരുന്നു... 👏😍

  • @asifpilathethvlogs
    @asifpilathethvlogs 2 роки тому +19

    ടീവി യിൽ cd കാസ്റ്റ് ഇട്ട് വീട്ടിൽ എല്ലാവരും ഒരുമിച്ച് ഇരുന്ന് കണ്ടിരുന്നു കാലം പോയി മറഞ്ഞു

  • @pansadik5591
    @pansadik5591 2 роки тому +30

    മനോരമ ചാനലിലെ മറിമായം എന്ന കോമെഡിയിൽ ലീക് ബീരാനെ ഉൾപ്പെടുത്തണം

  • @akheeshthadayil7571
    @akheeshthadayil7571 2 роки тому +10

    athoke oru kalam 🔥🔥🔥👏

  • @pradheeshv716
    @pradheeshv716 2 роки тому +1

    താങ്കളുടെ സിനിമ എന്തായാലും കാണും

  • @bestwiremanbest6404
    @bestwiremanbest6404 2 роки тому +1

    എത്രയും പെട്ടെന്ന് നല്ലൊരു സിനിമ ചെയ്യാൻ പറ്റട്ടെ👍👍👍👍

  • @naushadvk3498
    @naushadvk3498 Рік тому

    നല്ല ചോദ്യം കറക്റ്റ് ഉത്തരം ഇൻ്റർവ്യൂ അടിപൊളി,,,

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 роки тому

    സിദ്ദിഖ് കൊടിയത്തൂർ നമ്മുടെ സ്വന്തം മുത്താണ് ❤️❤️❤️❤️

  • @ഈസമയവുംകടന്നുപോവും-ഞ8ഢ

    ഗൾഫിൽ നിന്നും മൂത്താപ്പ കൊണ്ട് വന്ന CD കാസററിലൂടെ ആണ് ലീക്ക് ബീരാനെ ആദ്യമായി കാണുന്നത്.. 😁👍

  • @muneerudheenm2588
    @muneerudheenm2588 2 роки тому

    എൻ്റെ ഗൾഫ് ജീവിതത്തിൽ എന്നെയും കൂട്ടുകാരെയും ഒരുപാട് ചിരി പ്പിച്ച ലീക് ബീരാൻ 🌹🌹

  • @BADBOY-nh5nv
    @BADBOY-nh5nv 2 роки тому

    ഈൗ ഒരു ഇന്റർവ്യൂ കുറെ കാലങ്ങൾ പിറകോട്ടു പോയി ഫാമിലി എല്ലവരും ഒരുമിച്ചിരുന്നു കണ്ടിരുന്ന കാലം 🥰🥰

  • @petanimalvloger8021
    @petanimalvloger8021 2 роки тому

    എന്റെ മോനെ പണ്ട് കാസറ്റ് ഡിവിഡി പ്ലയെറിൽ ഇട്ടിട്ടായിരുന്നു കാണാറുള്ളത് ഇപ്പോൾ യൂട്യൂബ് വന്നതോടെ കാസറ്റ് പോയി. ജനാലക്ഷങ്ങളെ ചിരിപ്പിച് ഉപ്പാട് ഇളക്കിയ മഹാ മനുഷ്യൻ 😊😊😄

  • @Jupesh-d9m
    @Jupesh-d9m 2 роки тому +1

    സിദ്ദീഖ് കൊടിയത്തൂര്‍... Leak ബീരാന്‍, 👍😊😊

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 2 роки тому

    നല്ല കഴിവുള്ള നടനാണ് സിദ്ദിഖ്👍

  • @Kabeerkazhunkhil
    @Kabeerkazhunkhil 2 роки тому +14

    സിനിമയിൽ മാമുകോയക് പകരം വെക്കാൻ കഴിയുന്ന വളരെ കഴിവുള്ള മനുഷ്യൻ... പക്ഷെ.. ഭാഗ്യം കടക്ഷിക്കുന്നില്ല..

  • @noufalm902
    @noufalm902 2 роки тому +2

    ഒരുപാട് ചിരിപ്പിച്ച ഹാസ്യ നാടൻ ആണ്

  • @abdullamm2913
    @abdullamm2913 2 роки тому +3

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം കത്ത് വായിച്ചിട്ട് വല്യപ്പക്ക് 10000 അമ്മാവന് 10000 ഇതാണ്

  • @ra_mi3375
    @ra_mi3375 2 роки тому +6

    ഇദ്ദേഹം അല്ലേ സുഡാനി ഫ്രം നൈജീരിയയിൽ ബ്രോക്കർ ആയി അഭിനയിച്ചത്

  • @jawadjazz3594
    @jawadjazz3594 2 роки тому +2

    നമ്മുടെ ഇഷ്ട്ടം കുഞ്ഞaക്ക 💯♥️♥️🥰🥰

  • @gestointernationalonlineen5723
    @gestointernationalonlineen5723 2 роки тому +2

    Standard reply for each question

  • @Abbe.y
    @Abbe.y 2 роки тому +26

    The anchor has nailed the show. Hope she will be seen in prominent exhibits of MediaOne in future. Siddiq Kodiyathur is one of the best-talented artists.

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz 2 роки тому

    അവസാനം കലക്കി സിദ്ധീഖ് s

  • @abdulnizar9415
    @abdulnizar9415 2 роки тому +31

    നല്ല കഴിവുള്ള വെക്തിയാണ് അദ്ധേഹം

  • @fasalurahmana
    @fasalurahmana 2 роки тому +10

    കുഞ്ഞാക്ക 👌🏻👌🏻👌🏻

  • @rayeestk1027
    @rayeestk1027 2 роки тому +11

    എന്റെ മുത്തേ❤❤❤❤

  • @travelandtrekingharispulik3587
    @travelandtrekingharispulik3587 2 роки тому +5

    Wow നമ്മുടെ നാടിലെ star

  • @niyasniyas1770
    @niyasniyas1770 Рік тому

    സിദ്ധിക്ക് കൊടിയത്തൂർ സൂപ്പർ കോമഡി ആണ്

  • @monjathisistersofficial123
    @monjathisistersofficial123 2 роки тому +14

    കോമഡി ഏത് കൊടുത്താലും തകർത്തഭിനയ്ക്കും ലീക് ഭീരാൻ 😍

  • @v2vwell676
    @v2vwell676 2 роки тому +1

    നല്ല ഒരു കലാകാരൻ ആണ് 💞

  • @A_Rider1918
    @A_Rider1918 2 роки тому +2

    You're A Great Maann🙏🏻🙏🏻🙏🏻

  • @fsp4641
    @fsp4641 2 роки тому +1

    ഞാൻ ഈ ഇൻ്റർവ്യൂ കണ്ട് കഴിഞ്ഞതിൻ്റെ ശേഷം ചേക്കു വിൻ്റെ ഹോം സിനിമ കണ്ടു...

  • @shihabudeenm526
    @shihabudeenm526 2 роки тому +4

    വരട്ടെ ഇനിയും ഹോം സിനിമ 😄😄😄

  • @sethumadhavan5447
    @sethumadhavan5447 Рік тому

    നല്ല അവതരണം. 👏🌹

  • @majeedseenath9191
    @majeedseenath9191 2 роки тому +1

    ഒരു കാലത്തെ ഞങ്ങളുടെ hero

  • @gafoorpt2
    @gafoorpt2 2 роки тому +5

    "കിയൊക്കെ നന്ന് പക്ഷെ വിളമ്പിയത് കോളാമ്പിയിലായി പോയി " ബീരാൻ്റെ തഗ്ഗ് ഡയലോഗ് മറക്കില്ല

  • @nmrwdr6792
    @nmrwdr6792 2 роки тому +3

    ഹോം സിനിമയുടെ വിജയത്തിൽ ഗൾഫുകാരെ മറന്നതിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു.

  • @najmanisar1483
    @najmanisar1483 Рік тому

    വളരെ ഇഷ്ടപ്പെട്ട ഇഷ്ടപ്പെട്ട കോമഡി മാൻ

  • @muhammadsadiksadi2115
    @muhammadsadiksadi2115 2 роки тому +7

    Siddiqui sir super acters aanu 😍😍😍

  • @mansoormp3346
    @mansoormp3346 2 роки тому +8

    ഇതിൽ ഒരുപാട്പേർ അവതാരകയുടെ സംസാരരീതിയെ കുറ്റപ്പെടുത്തുന്നത് കണ്ടു എന്തിനാണ് എന്നറിയില്ല ഒരാൾ ശുദ്ധ മലയാളത്തിൽ പറയണം എന്ന് നിർബന്ധം ഉണ്ടോ

    • @freshlog8409
      @freshlog8409 2 роки тому

      ഒരു നിര്ബന്ധവും ഇല്ല, വടക്ക് ഭാഗത്തു ഉള്ളവർ അങ്ങനെ ആണ് സംസാരിക്കാർ

    • @rasheedk3718
      @rasheedk3718 2 роки тому

      ഒരിക്കലും മറക്കാൻ പറ്റാത്ത അഭിനയം
      വളരെ സന്തോഷം 🙏🙏🙏

  • @Aaziyan
    @Aaziyan 2 роки тому +3

    അത് ഒരു കാലം ❤❤❤❤❤

  • @dreambuzzmalayalam5088
    @dreambuzzmalayalam5088 2 роки тому +1

    ലീക്ക് ബീരാൻ, അതെൻ്റെ ബാല്യകാലത്തിൽ നിറഞ്ഞ് നിൽക്കുന്ന സുന്ദരയോർമകൾ... 😀😀😀

  • @musthafamusthafa2514
    @musthafamusthafa2514 2 роки тому +2

    വളരെ നല്ല അവതരണം

  • @anasca2506
    @anasca2506 2 роки тому +2

    ഒണക്കൽ അന്റെ വാപ്പാക്ക് കൊണ്ട് പോയി കൊടുക്ക്‌, ഞങ്ങൾ പച്ച മീൻ തിന്നാൻ കഴിവുള്ളവരാണ്

  • @Baboocha
    @Baboocha 2 роки тому

    Headphone ഇട്ട് കേൾക്കുമ്പോൾ Play Back Singer Mr.Afsal ന്റെ ശബ്ദം മാതിരി തോന്നുന്നു...

  • @itz.ente_rooh_nee_ya
    @itz.ente_rooh_nee_ya 2 роки тому

    എങ്ങനെ മറക്കാൻ നമ്മുടെ ഇക്കാനെ 🥰🥰🥰

  • @shanavasshanu7
    @shanavasshanu7 2 роки тому +4

    കൊടിയത്തൂർ സിദ്ധീഖായുടെ സിനിമ സഫലമാകട്ടെ ആമീൻ

  • @thamannahasnath5763
    @thamannahasnath5763 Рік тому

    ഈ മനുഷ്യന് മമ്മൂക്കനെ പോലെ വയസ്സൊന്നും ആവുന്നില്ലേ ന്റെ ചെറുപ്പത്തിലും ഇങ്ങനെ തന്നെ ഇപ്പോഴും ഇങ്ങനെ തന്നെ

  • @abdulmuneer7204
    @abdulmuneer7204 2 роки тому +6

    Amazing performance

  • @iqbalmadavoor5430
    @iqbalmadavoor5430 2 роки тому

    സിദ്ദീഖ് അടിപൊളിയാണ്

  • @daredevil4012
    @daredevil4012 2 роки тому +22

    ലീക് ഭീരാൻ 🤩

  • @Dravidian-Secularism
    @Dravidian-Secularism 2 роки тому +7

    പൊളി ആക്ടർ

  • @majeedseenath9191
    @majeedseenath9191 2 роки тому

    വീണ്ടും കണ്ടതിൽ സന്തോഷം

  • @mubashirp5846
    @mubashirp5846 2 роки тому +8

    Nostalgia 🔥

  • @thaslinajamshid2942
    @thaslinajamshid2942 2 роки тому

    ഞാൻ എല്ലാ വീഡിയോസും കണ്ടിട്ടുണ്ട് അടിപൊളിയാണ്

  • @mohiyaddeenAli
    @mohiyaddeenAli Рік тому

    Priya Siddiq kooduthal Uyarangalilekethan Allahu Anugrahikate Aameen

  • @blacklover7279
    @blacklover7279 2 роки тому +1

    ലീക് ബീരാൻ &kunjaakkkaa
    സലാം കൊടിയത്തൂർ
    സിദ്ധിഖ് കൊടിയത്തൂർ
    🌹🌹🌹❤️❤️❤️❤️❤️