Bone fracture Healing Time| ഒടിഞ്ഞ അസ്ഥി ഹീംലിംഗ് സമയം

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 372

  • @RareDesknsd
    @RareDesknsd 6 місяців тому +2

    എൻ്റെ agle joint, ഒടിവും മുറിവും ഉണ്ട്, മാസം തെറിച്ച് പോയത് ആണ്, പ്ലാസ്റ്റിക് സർജറി വച്ച് സ്കിൻ പിടിപ്പിച്ച്, 2.yr 3 month's ആകുന്നു . തുടയെല്ലും angle 🦶 ജോയിൻ്റ് അതും അതിന് മുമ്പ് മുട്ടിന് തഴെ ഒടിഞ്ഞ് വേറെ ഭാഗത്ത് നിന്ന് എല്ല് വച്ച്.പിടിപ്പിച്ചതാണ്, സ്റ്റീൽ എല്ലാം remove ചെയ്തു, ഇപ്പോഴും angle side മുറിവും നീരും ആണ്, ഇനിയും സമയം എടുക്കുമോ?

  • @sreejithtr1383
    @sreejithtr1383 Рік тому +2

    ഡോക്ർ ക്രിക്കറ്റ്‌ കളിച്ചോണ്ട് ഇരുന്നപ്പോൾ ബോൾ എറിഞ്ഞപ്പോൾ തെന്നി വീണു.. അപ്പോൾ ഇടത് കൈ കുത്തി മടഗി പോയി.. അന്ന് തന്നെ കാണിച്ചു xray എടുത്തു.. കുറവ് ഇലേൽ 7 ഡേ കഴിഞ്ഞ് orthone കാണിക്കണം എന്ന് പറഞ്ഞു. കുറവ് ഉണ്ടായിരുന്നു. But വെയിറ്റ് ഒക്കെ എടുക്കുമ്പോൾ വേദന ആണ് 😞.. അതുകൊണ്ട് ഇന്ന് orthone കാണിച്ചു.. Xray പിന്നെയും എടുത്തു.. പ്ലാസ്റ്റർ ഇട്ടു.. മാറുമായിരിക്കുമോ 😞.. സംഭവം നടന്നിട്ട് 1 മാസം മിച്ചം ആയി.. വേദന ആയതുകൊണ്ട് ആ ഇന്ന് കാണിച്ചേ

  • @maheenbabu11
    @maheenbabu11 Рік тому

    ഡോക്ടർ എന്റെ ഇടതു കൈ
    ഷോൾഡർ ഡിസ്‌ലോക്കറ്റ് ആയി
    സർജറി ചെയ്തു.
    Screw ഇട്ടു bone ഗ്രാഫ്റ്റ് ആയിരുന്നു.. ഇപ്പോൾ ആറു മാസം ആയി. കൈക്ക് ബലം ഇല്ല
    കൈ പോകുമ്പോൾ എല്ലാം നല്ല pain ഉണ്ട്
    Muscle വിട്ടു പോകുന്നത് പോലെ വേദന. പിടുത്തം ഉണ്ട്.. ഇത് മാറുമോ dr.
    പിന്നെ അതിനു ശേഷം കൈയിലേക്ക് തരിപ്പ്‌ മരവിപ്പ് ഉണ്ടാകുന്നു
    പഴയത് പോലെ ആകുമോ ഡോക്ടർ 😥

    • @kishorkumar-yw5rj
      @kishorkumar-yw5rj Рік тому

      ഫിസിയോ ചെയ്യുന്നില്ലേ

    • @maheenbabu11
      @maheenbabu11 Рік тому

      @@kishorkumar-yw5rj
      ചെയുന്നുണ്ട്..
      ടൈറ്റ് ആണ് ഷോൾഡർ.
      ചെയ്തു വരുമ്പോൾ റെഡി ആകുമോ

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 місяці тому

      Yes. Physio.. Please subscribe

  • @babythomas2902
    @babythomas2902 14 годин тому +1

    ഡോക്ടറിൻ്റെ ചികിത്സയെ ഇല്ലിനോവ എന്നോ മറ്റോ ആണ് പറയുക. ( Ringകൾ പുറമേ യിട്ടു ഉറപ്പിക്കുക. മുട്ടിനു താഴെ കാൽ അസ്ഥിക്ക് 2-3പൊട്ടൽ പന്നിരുന്നു. 6 മാസം ring ഇട്ടിരുന്നു. ഇപ്പോൾ മുട്ട് വഴങ്ങുന്നില്ല. ഫിസിയോ തെറാപ്പി ചെയ്യുമ്പോൾ ഭായങ്കര വേദന. ഒരു വർഷക്കാലമാകുന്നു. കാർട്ടിലേജ് ഒരു വശത്ത് അല്പം പോയതായി ഫിസിയോ തെറുപ്പി ചെയ്യുന്ന ആൾ xray കണ്ടു പറഞ്ഞു. ഈ ring പ്രയോഗമില്ലായിരുന്നെങ്കിൽ കാൽ മടക്കാനു നിവർക്കാനും കഴിയുമായിരുന്നു എന്ന് ഇപ്പോൾ ശങ്കിക്കുന്നു. ഉള്ളിൽ Steel ഇട്ടാൽ മതിയായിരുന്നോ?

    • @HealthandLifebyAnaz
      @HealthandLifebyAnaz  14 годин тому

      @@babythomas2902 ഇഞ്ചുറിയുടെ ആഘാതം കൊണ്ടുള്ള complicated/compound fracture ആയതു കൊണ്ടാവാം dr ring ഇട്ടു ചികിൽസിച്ചത്... Ilizarov external fixator ആണ നിങ്ങൾ ഉദേശിച്ചത് എന്നാണ് മനസ്സിലാകുന്നത്... ഉള്ളിൽ കമ്പി ഇട്ടാരുന്നെങ്കിൽ better ആയിരുന്നേനെ എന്നൊന്നും ചിന്തിക്കേണ്ട.. അതൊക്കെ വെറുതെ നമുക്ക് തോന്നുന്നതായിക്കും... ഇനി physio ചെയ്തു മുട്ടിന്റെ പ്രവർത്തനം തിരികെ കൊണ്ടുവരാൻ ശ്രമിക്കുക... Xray എടുത്തു ortho dr റുടെ ഫോളോ up വീണ്ടും ചെയ്യണം... Healing ok ആണോ? Bone deformity ഉണ്ടോ എന്നെല്ലാം ഓർത്തോ dr ഓട് ചോദിച്ചു മനസ്സിലാക്കണം.. All the best.. എങ്ങനെ പോകുന്നു എന്ന് update ചെയ്ക

  • @renjayanam
    @renjayanam 2 роки тому

    സർ, എന്റെ മുട്ടിനു താഴെ ഒടിവുണ്ട്, 2 pieces ആയി, കമ്പി ഇട്ടു, നല്ല മുറിവ് ഉണ്ടായിരുന്നു അത് പ്ലാസ്റ്റിക് surgery ചെയ്തു, dr പറഞ്ഞു L ന്റെ piece missing ആണ്, ഇടുപ്പിൽ നിന്നു എടുത്തു വെക്കണം എന്നു.. അങ്ങനെ ചെയ്യണ്ട ആവശ്യം ഉണ്ടോ? തന്നെ heal ആകില്ലേ?

    • @Adi27721
      @Adi27721 Рік тому +1

      ഇപ്പോൾ എങ്ങനുണ്ട്. ഓക്കേ ആയോ

    • @renjayanam
      @renjayanam Рік тому

      @@Adi27721 ബോൺ ഗ്രാഫ്റ്റ് ചെയ്തു, ഇപ്പൊ 1 month ആയി. ഇന്നലെ ഹോസ്പിറ്റലിൽ പോയി, x ray എടുത്തു. ഇപ്പൊ ബോൺ ജോയിന്റ് ആയി തുടങ്ങി.. 🥰

    • @Adi27721
      @Adi27721 Рік тому +1

      @@renjayanam ഞാനും കാലൊടിഞ്ഞു കിടക്കുവാണ്.4 months ആയി 2 സർജറി കഴിഞ്ഞു. കാൽമുട്ടും മുട്ടിനു മുകളിലേക്കും ഒടിഞ്ഞു. ഇടിപ്പിൽ നിന്നും മറ്റേ കാലിൽ നിന്നും എല്ലെടുത്തു ബോൺഗ്രാഫ്ട് ചെയ്തിരുന്നു.
      ഇന്നലെ xray എടുത്തു നോക്കി ചെറിയ രീതിയിൽ എല്ല് join ആയി വരുന്നു.

    • @renjayanam
      @renjayanam Рік тому

      എനിക്ക് നവംബർ 27 ആയിരുന്നു.. ബൈക്കിൽ പോകുവായിരുന്നു, കാർ കാരൻ ഡോർ തുറന്നു, അതിൽ ഇടിച്ചു... 5 month... എല്ലാം അങ്ങ് സെറ്റ് ആകും ബ്രോ 💪..

    • @scorehero1997
      @scorehero1997 Рік тому

      ​@@renjayanam ..... Bro enitta cheyatho enika eppo aaa situation aa 2.5 months ayitta ollu joint ayittilla agannay cheyanaday kariyam ondo

  • @SuhailSuhail-w9c
    @SuhailSuhail-w9c Місяць тому

    Hlo..sir ente delivery timil kunjinte kalinte thudayell pottiyittund..2 week blaster ittu..ini athinu treatment venda baby aayathond pettenn ready aayikkolum dr paranju..sir ath angine ready aakumo?..bt pottiya bakath ponthi nilkknnund..matte kalil ninnum ithinu kurach thadipp ulla pole und..baby kk vedhana onnum thanne illa..matte kaline pole chalippikkunnund..
    Ipo 60 day kazhinju..ee month xray edukkanund..
    Ith ingine ready aakumo..atho vere treatment veno ..?
    Plz reply

    • @HealthandLifebyAnaz
      @HealthandLifebyAnaz  Місяць тому

      Plse subscribe
      വേറെ ട്രീറ്റ്മെന്റ് സാധാരണ വേണ്ടിവരാറില്ല... പ്ലാസ്റ്റർ കൊണ്ട് തന്നെ ആണ് ഇതു treat ചെയ്യുന്നത്.. പേടിക്കണ്ടാട്ടൊ!!! ബേബി bone easy ആയിട്ട് പഴയ നിലയിലേക്ക് വരും... Xray എടുത്തിട്ട് എങ്ങനെ ഇന്ടെന്നു dr ചോദിച്ചു മനസ്സുലാക്കണം.. All the best!

    • @SuhailSuhail-w9c
      @SuhailSuhail-w9c Місяць тому

      @HealthandLifebyAnaz ok thnks

  • @_rs_creation_11
    @_rs_creation_11 3 роки тому +1

    കൈ തണ്ടയിൽ tendon 4 pcs ആയി പൊട്ടി കമ്പി ഇട്ടു ഏകദേശം എത്ര ടൈം എടുക്കും ശരി ആവാൻ

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 роки тому

      Tendon മാത്രം പൊട്ടിയാൽ കമ്പി ഇടാറില്ല... Bone കൂടി പൊട്ടിയിട്ടുണ്ടോ??

  • @div41
    @div41 3 дні тому

    Hii sir.eante motherinu heightil നിന്ന് veenu ribsinu fracture undayi 3 ribs affected pinne mild hemothorax ഉണ്ടായിരുന്നു but icd ഒന്നും edendi വന്നില്ല. Pinne vertebral fracturum ഉണ്ടായിരുന്നു eppo 6 weeks ആയി ഇപ്പോള്‍ but still pain ആണ്. Eathra naal eadukkum pain കുറയാന്‍.എന്തെങ്കിലും suggestion ഉണ്ടെങ്കില്‍ parayamo

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 дні тому

      @@div41 rib fracture kurach koiduthal samayam edukkum.. Regular aayi dr prescribe cheytha pain killer kodukkuka

  • @subhashh611
    @subhashh611 2 роки тому +3

    Dr...
    എന്റെ വലത്തേ കയ്യുടെ കുഞ്ഞു വിരലിന്റെ മുകളിലെ ഞരമ്പ് പൊട്ടി..2ആഴ്ചയായി.
    ഒരു കടയിൽ ജോലിക്ക് നിൽക്കുകയാണ്. എത്രനാൾ റെസ്റ്റെടുക്കണം . ഇപ്പോൾ പ്ലാസ്റ്റർ ഇട്ടേയ്ക്കുവാ..
    ഏതു ഫുഡ്‌ കഴിക്കണം ഇപ്പോൾ 39 വയസാണ്

  • @kpmon100
    @kpmon100 Рік тому +1

    സർ ,എനിക്ക് ബൈക്ക് ആക്‌സിഡന്റിൽ തുടയെല്ല് രണ്ടിടത്തു പൊട്ടൽ ഉണ്ടായി സര്ജറി ചെയ്തു നെയിൽ ഇട്ടിട്ടുണ്ട് .ഇപ്പോൾ 3 ആഴ്ചആയി ഇപ്പൊളും ബെഡ് റെസ്റ്റിലാണ് ,ഇനി എത്ര നാൾ എടുക്കും പഴയപോലെ നടക്കാൻ pls reply ✋

    • @kpmon100
      @kpmon100 Рік тому +1

      Ippol 7 week ayi
      Alhamdulilla Ippol walker pidichu atyawashyam Nadakkan kazhiyum und pain Walare kuracheullu

    • @kpmon100
      @kpmon100 Рік тому +1

      Ippol 3 month ayi single Stik upayogich nadakkan pattumnund

    • @qvw5698
      @qvw5698 Рік тому

      Eppo engane und

  • @Solution5988
    @Solution5988 11 місяців тому +4

    സർ എന്റെ തോൾ എല്ല് ആണ് പൊട്ടിയത്. ഇപ്പോൾ 3 mont ആവാൻ ആയി. ഇത്ര day റെസ്റ്റിൽ ആയിരുന്നു. ഇനി എനിക്ക് വീട്ടു ജോലികൾ ചെയ്യാൻ പറ്റുമോ.rpl sir

    • @ALLUADARSH11
      @ALLUADARSH11 5 місяців тому +3

      Same avstha 3month okkey ayppo okkey ayo. Enikku enjury ayittu 3 week avunathey ullu.atha chodhichathu

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 місяці тому

      Hope you recovered. Please subscribe.

    • @AzadAzadmu
      @AzadAzadmu 2 місяці тому +1

      Ok ayooo

    • @ALLUADARSH11
      @ALLUADARSH11 2 місяці тому

      @@AzadAzadmu ennikku 1½ month kondu joint ayi pakshey ippozhum restila cherthayittu oru pidithmindu athu exisice cheyathamathinnu dr paranju 3 month kazhinju wrk cheyth thudangiya mathinna dr paranjry

    • @AzadAzadmu
      @AzadAzadmu 2 місяці тому

      @@ALLUADARSH11 eniki pattiyatt 3 week ayi. 6 week rest venam enna parnjee.

  • @rameshsangukp
    @rameshsangukp 2 роки тому +10

    സർ എന്റെ കാലിൽ കാർ ഇടിച്ചു കാലിന്റെ മുട്ടിനു താഴെഉള്ള എല്ലു പൊട്ടി പ്ലൈറ്റ് ഇട്ടിരിക്കുകയാണ് ശരിയാകാൻ എത്ര സമയം ആകും

  • @afsalmuhammed7664
    @afsalmuhammed7664 Рік тому +1

    Sir എന്റെ കാലിൽ ഞെരിയാണിക്ക് മുകളിൽ എല്ലിന് പൊട്ടുണ്ട്. സർജറി വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. ചെറിയ പൊട്ടാണെന്ന് ആണ് പറഞ്ഞെ. ഇപ്പോൾ പ്ലാസ്റ്റർ ഇട്ടിരിക്കുവാന്. 4ആഴ്ച കഴിഞ്ഞു ചെറിയ രീതിയിൽ ചവിട്ടി നോക്കാൻ പറഞ്ഞു. പഴയ രീതിയിലെക്ക് വരാൻ എത്ര ടൈം എടുക്കും എന്ന് പറയാമോ. ഓടാനും ചാടാനും, ഫിസിക്കലി വർക്ഔട് ചെയ്യാനും എത്ര ടൈം എടുക്കണം. ഫോഴ്‌സിലേക്കു സെലെക്ഷൻ വേണ്ടി തയ്യാറെടുക്കാൻ വേണ്ടി ആണ്. പഴയ രീതിയിൽ ഇനി ആവൂലെ. Pls റിപ്ലേ

  • @papanzworld
    @papanzworld 7 місяців тому +2

    Thanks 🙏

  • @rafeeks3266
    @rafeeks3266 Місяць тому

    സർ. എന്റെ ഇടത്തെ തള്ളവിരൽ കുത്തി പൊട്ടൽ ഉണ്ടായി വിരലിൽ അല്ല പൊട്ടൽ തള്ള വിരളിന്റെയ് ഇടത്തെ ഭാകത് ആണ് അതായത് 4വിരലുകളുടെ position. Plaster ഇട്ടു 6 week remove ചെയ്തതിനു ശേഷം ഡോക്ടർ x ray എടുപ്പിച്ചു നോക്കിയില്ല,വേറെ oilment polum നിർദ്ദേശിച്ചില്ല 1വീക്ക്‌ കഴിഞ്ഞിട്ടും എനിക്ക് കാൽ കുത്തി നടക്കുമ്പോൾ നല്ല വേദന ഉണ്ട് ഞാൻ ഇതിൽ എന്താണ് ചെയ്യണ്ടത് ഒരു മറുപടി തരുമോ എനിക്ക് 31age aanu male aanu..

    • @HealthandLifebyAnaz
      @HealthandLifebyAnaz  Місяць тому

      Same ഓർത്തോ ഡോക്ടറെ പോയ് കാണൂ ഒന്നുകൂടി.. വേദനയുടെ കാര്യം പറയൂ..

  • @krishgodblessall
    @krishgodblessall Рік тому +3

    Sir , എന്റെ അമ്മക്ക് 63 age,
    അമ്മയ്ക്ക് ലെഫ്റ്റ് സൈഡിലെ ഹിപ്പിന് പൊട്ടൽ സംഭവിച്ചു. 1 month കഴിഞ്ഞപ്പോഴാണ് ഡോക്ടറിന്റെ ചികിത്സ തേടിയത്, dr. പറഞ്ഞൂ ഹിപ്പിനു പൊട്ടൽ ഉണ്ടെന്ന്,
    ഇപ്പോ 3 months ആയി,ഇപ്പൊ കാലിൽ boot ഇട്ടു 3 kg weight ittu കിടക്കുകയാണ്,
    Docter പറഞ്ഞത് ഒപ്പെറേഷൻ ചെയ്യാം അല്ലെങ്കിൽ 6 ആഴ്ച weight ഇട്ടു കിടക്കാം എന്നാണ് പറഞ്ഞത് ,
    ഇതിന് മുൻപ് അമ്മയ്ക്ക് accident ഉണ്ടായിട്ടു വലത് സൈഡിലെ hip ball പൊടിഞ്ഞു പോയിരുന്നു അവിടെ സ്റ്റീൽ ബോൾ ഇട്ടിരിക്കുകയാണ്,(അതിപ്പോ ചെയ്തിട്ട് 5 year aayi) അതിനും നടക്കാൻ പ്രയാസം ഉള്ളത് കൊണ്ട് ഞങ്ങൾ ഒപ്പേറേഷൻ വേണ്ടെന്ന് പറഞ്ഞ്, boot ഇട്ടു റെസ്റ്റ് ചെയ്തുള്ള ചികിത്സ മതിയെന്ന് പറഞ്ഞൂ,
    Docter, operation better treatment aanenkilum , boot ഇട്ടിട്ടുള്ള treatment കുഴപ്പമുണ്ടോ? ,
    കഴിഞ്ഞ ദിവസം ഗൂഗിളിൽ news njan കണ്ടിരുന്നു ,aged ആയവരിൽ hip frature വരുന്നവർ കൂടുതലും മരണമടയുന്നു എന്ന് , ( പ്രത്യേകിച്ചും surgery ചെയ്യാതെ ഉള്ള treatment)
    അത് നേരാണോ dr, ഇനിയും അമ്മയെ ഓപ്പെറേഷൻ ചെയ്യാൻ പറ്റുമോ?,
    വീഡിയോയിൽ പറഞ്ഞ ഫുഡ്സ് ഒക്കെ അമ്മക്ക് കൊടുത്താൽ കാലു better ആകുമോ ? അമ്മക്ക് sugar ഒന്നുമില്ല ,pressure und, Atten 50 tablet കഴിക്കുന്നുണ്ട് ,
    Plz reply docter😢,

  • @aboobacker_kottakkal
    @aboobacker_kottakkal Рік тому

    എൻ്റെ tibia,fibula എന്നിവ പൊട്ടി ഓപ്പൺ fracture ആയിരുന്നു.
    3 ആഴ്ച കഴിഞ്ഞപ്പോൾ ഡോക്ടർ സ്‌റ്റിച്ച് എടുത്തു, Walker സഹായത്തോടെ ഭാരം കൊടുത്ത് നടക്കാൻ പറഞ്ഞു. ഇപ്പൊൾ തന്നെ ഭാരം കൊടുക്കുന്നത് കേട് ആണോ, ഡോക്ടർ പറഞ്ഞു : നടന്നാലേ വേഗം എല്ല് കൂടൂ എന്ന്,
    എനിക്ക് നടക്കാൻ പേടിയും ആണ്. എന്തു ചെയ്യണം

    • @HealthandLifebyAnaz
      @HealthandLifebyAnaz  Рік тому

      Dr പറഞ്ഞപോലെ തന്നെ ചെയ്യുക.. ആദ്യം കുറച്ചു wait കൊടുത്ത് നടക്കണം.. പിന്നെ പതിയെ full weight കൊടുത്താൽ മതി.. All the best

    • @mohie_ye
      @mohie_ye Рік тому

      iam the same case dr tall me to walk after 5 weak but very tough sloly traying

  • @abhijith2177
    @abhijith2177 3 роки тому +5

    Sir എന്റെ ഇടത് കയ്യിൽ plate ഇട്ടിരിക്കുന്നത് ഒന്നര വർഷമായി remove ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു. Plate എടുത്തു കഴിഞ്ഞാൽ എത്ര നാൾ കൈ ബാഗ് തൂക്കണം

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 роки тому +2

      Please subscribe..2- 3 weeks..മുറിവ് ഉണങ്ങാൻ ഉള്ള താമസം ആണ് ഉള്ളൂ.. എല്ലിന് ബലക്കുറവ് ഉണ്ടാകാൻ സാധ്യത ഇല്ലാ! എന്നാൽ പ്ലേറ്റ് ഏത്ര easy ആയി remove ചെയ്യാൻ പറ്റി എന്നതിനെ അനുസരിച്ചു ചെറിയ വ്യത്യാസം വരാം...ഓപ്പറേഷന് ശേഷം സർജനോട് ഇത് പ്രത്യേകം ചോദിച്ചു മനസ്സിലാക്കണം..

    • @sandeepthekkath8425
      @sandeepthekkath8425 2 роки тому +1

      ഇത് ശരിയാവാൻ എത്ര കാലം എടുത്തു ജോലിയൊക്കെ ചെയ്യാൻ കഴിയുന്നുണ്ടോ വെയിറ്റ് എടുക്കുമ്പോൾ ഉണ്ടോ

  • @suneeshsukumaran378
    @suneeshsukumaran378 2 місяці тому

    Sir enik tibia fracture aayirunnu 3.5 month aayi , dr half weight aayi nadakkan paranju
    After 2 month kazhinjanu next review, athrayum days um half weight nadakkano?

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 місяці тому

      @@suneeshsukumaran378 plse subscribe
      plate ittarunno??first half weight bear for couple of weeks, then full weight bear if no pain or other problems that’s how its normally work..

  • @sharonmedia3091
    @sharonmedia3091 2 роки тому +1

    Sir ente kalil just onnu muscle keyari madangiyayirunnu.... Ippol cheruthayitt vedhana und... നടക്കുബോഴും ചെറിയ വേദന ഉണ്ട്... Onthi Onthi aanu nadakkunnathu... But kalu pokkanum thakkanum okke പറ്റുന്നുണ്ട്.. കുഴപ്പം വല്ലതും ഉണ്ടോ സാർ...

  • @paachoosvlog6351
    @paachoosvlog6351 2 роки тому +2

    ഡോക്ടറെ, എന്റെ കാലിന്റെ മുട്ടിനു താഴെ ഒടിഞ്ഞു പ്ലേറ്റ് ഇട്ടേക്കുവാ. ഇപ്പോൾ 2 മാസമായി.ഇനി മജ്ജ വെക്കാൻ ഒരു സർജറി ചെയ്യണം എന്ന് പറഞ്ഞു. പതിനഞ്ചു ദിവസം കഴിഞ്ഞു അഡ്മിറ്റ്‌ ആവണം. ഞാൻ ഇന്നലെ കസേരയിൽ കാൽ പൊക്കി വെച്ചിട്ട് കുളിക്കുമ്പോ ബാലൻസ് തെറ്റി ആ കാൽ തറയിൽ ചെറുതായി പ്രെസ്സ് ആയി. ചെറിയ വേദനയും തോന്നി. എന്റെ ഒരു ഡൌട്ട് ആകാൽ ചെറുതായി വളഞ്ഞൊന്നു. സർജറിക്ക് അഡ്മിറ്റ്‌ ആവുമ്പോ കുഴപ്പം ആകുമോ. Pls reply🙁

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 роки тому +1

      പ്രശ്നമില്ല.. അഥവാ അവിടെ movement ഉണ്ടെങ്കിൽ bonegraft ചെയ്യുന്ന സമയത്ത് സാധാരണ fix ചെയ്യും... All the best🙏🏻

    • @paachoosvlog6351
      @paachoosvlog6351 2 роки тому

      താങ്ക്സ് ഡോക്ടറെ. ഞാൻ പേടിച്ചു പേടിച്ചു ആണ് ഇരുന്നേ. ഇപ്പോഴാണ് ഒരു ആശ്വാസം ആയെ. 🙏🙏🙏.

    • @paachoosvlog6351
      @paachoosvlog6351 2 роки тому

      ഡോക്ടറെ എന്റെ bonograft കഴിഞ്ഞു. വീണ്ടും ഓപ്പോസിറ് സൈഡിൽ ഒരു പ്ലേറ്റ് കൂടി ഇട്ടു, പിന്നീട് പ്ലാസ്റ്ററും ഇട്ടു, 14 ഡേ കഴിഞ്ഞു പ്ലാസ്റ്റർ എടുത്തു. പക്ഷെ വളവു മാറിയില്ല. രണ്ടു കാൽ ചേർത്ത് വെക്കുമ്പോ പ്ലേറ്റ് ഇട്ട കാലിനു ഇത്തിരി നീളക്കുറവ്.ഞാൻ എന്താണ് ഡോക്ടറെ ചെയ്യണ്ടേ? ജൂനിയർ ആയ ഒരു ഡോക്ടറോഡ് ചോദിച്ചപ്പോ physiotherapy യിൽ മാറുമായിരിക്കുമെന്ന്. ഡോക്ടറെ plz reply തരുമോ

    • @sumeshlalchinnan3054
      @sumeshlalchinnan3054 2 роки тому

      Hallo... Kaalu seriyayo....? Ente kaalilum plete ittirikuva....

  • @sarasblog6820
    @sarasblog6820 3 роки тому +5

    Sir ente ankle jointin thott mele bone fracture undayi steel ittu pinne cement ittu vech 1monthin shesham cement eduth avde bone grafting cheyyanamenn parayunnu iduppellil ninn bone eduthan cheyyukayenn parayunnu angane cheythal avde bone valarumo pinne kalinte bone payayathu poleyavumo steel remove cheyyan patto pls reply

  • @shinuabhirami3625
    @shinuabhirami3625 2 роки тому +2

    Sir,
    എന്റെ കല്ലിന്റ മുട്ടിനു മുകളിൽ ഓടിവുണ്ട് സർജറി കഴിഞ്ഞു 2മാസം കഴിഞ്ഞു ചെന്നപ്പോൾ ഒന്നും ആയില്ല 2 മാസം കഴിന്നിട്ടു വരാൻ പറഞ്ഞു ഇനി പോകുപ്പോൾ നടക്കാൻ പറയുമോ pls reply

    • @kpmon100
      @kpmon100 Рік тому

      Endhayi ellu koodiyo

  • @muji-jb9rg
    @muji-jb9rg 3 роки тому +1

    എനിക്ക്.മുട്ടിനു.താഴെ ആണ്. പ്ലെയ്റ്റ് ഇട്ടു ഇപ്പൊ 37 ദിവസം ആയി. ഇപ്പൊ കെട്ടിയത് എല്ലാം കഴിച്ചു മുറിവ് ഉണങ്ങി വരുന്നു. Sir ഞാൻ. റൂമിൽ. നിന്നും ഒരു കാലിൽ ചാടിയാണ് നടക്കുന്നത് അപ്പോ പ്രശ്നം വരുമ്മോ. .. എത്ര ദിവസം കഴിഞ്ഞാൽ.ആണ്.എനിക്ക് നടക്കാൻ പറ്റിക

    • @muji-jb9rg
      @muji-jb9rg 3 роки тому +2

      എനിക്ക് 26 വയസ്സുണ്ട്

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 роки тому +1

      മുട്ടിന്റെ തൊട്ടു താഴെ tibial plateaue fracture ആണെങ്കിൽ xray എടുത്തതിനു ശേഷം plate ഇട്ട സർജനോട് ചോദിച്ച ശേഷമേ ബലം കൊടുക്കാവൂ.. ചിലപ്പോ 2-3 months ബലം കൊടുക്കതെ നടക്കേണ്ടി വരും... ക്രെട്ചെസ് വാങ്ങി നടക്കാൻ പഠിക്കുക... കുറച്ചു നാളത്തേക്ക്

  • @sreejithanair9915
    @sreejithanair9915 8 місяців тому

    Sir ഞാൻ 2 ദിവസം മുന്നേ കാല് മടങ്ങി വീണു. മുട്ട് കുത്തിയിരുന്നു. എനിക്ക് മുട്ട് മടക്കാനും ഒക്കെ പറ്റുന്നുണ്ട്. അപ്പോ എല്ലിന് എന്തെങ്കിലും പറ്റി കാണോ? ചെറിയ നീര് ഉണ്ട് പിന്നെ ഒരു റെഡ് കളർ ഉം ഉണ്ട് blood clot ആയപോലെ. എന്തെങ്കിലും ഉണ്ടോ

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 місяці тому

      Hope you recovered. വേദനയും നീരും മാറിയില്ലെങ്കിൽ ഓർത്തോ dr കണ്ടു xray എടുത്തു നോക്കണം. Please suscribe.. 👍🏽

  • @shafeeksha8205
    @shafeeksha8205 4 місяці тому

    Sir എന്റ ഇടതു കാൽ ഒടിഞ്ഞിട്ടു 2വർഷമായി ഒടിഞ്ഞഭാഗത്തു എല്ലിൽ ഇന്ഫെക്ഷൻ ആയി but 1ഇയർ ആയപ്പോൾ ഞാൻ ജോലിക്ക് പോകൻ തുടങ്ങി എങ്കിലും പഴുപ്പ് ഉണ്ടായിരുന്നു ഇപ്പോൾ വീണ്ടും അവിടെ തന്ന ഒടിഞ്ഞു മാസം ആയി ഇന്ഫെക്ഷൻ ഉള്ളത് കൊണ്ട് കമ്പിഇടാൻ പറ്റില്ല പ്ലാസ്റ്റർ ചെയിതു but ഒടിഞ്ഞ ജോയിന്റിൽ ക്യാപ്പ് ഉണ്ട് അവിടം ഹീൽ ആകുമോ sir ഫോൺ നമ്പർ ഒന്ന് തരുമോ എവിടാണ് സ്ഥലം

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 місяці тому

      Consult a good ortho surgeon. You night need farther treatment

  • @paachoosvlog6351
    @paachoosvlog6351 2 роки тому +12

    ഡോക്ടർ സാർ, താങ്കളുടെ ഈ വിഡിയോയിൽ ഞാൻ ചോദിച്ച സംശയത്തിന് മറുപടി കിട്ടിയപ്പോഴാണ് ആശ്വാസം ആയെ. ഒരുപാട് ഒരുപാട് നന്ദി. 🙏🙏🙏.
    സർജറി കഴിഞ്ഞവർക്ക് റസ്റ്റ്‌ എടുക്കുന്നതും, കഴിക്കാൻ പറ്റുന്നതും പറ്റാത്തതുമായ വിറ്റാമിൻ കാൽസ്യം കിട്ടുന്ന ആഹാരത്തെ കുറിച്ചും, വാക്കറിൽ വെയ്റ്റ് കൊടുത്തു നടക്കുന്നത് എങ്ങനെ ആണെന്നും
    (പകുതി വെയ്റ്റ് & ഫുൾ വെയ്റ്റ് ) മറ്റുമുള്ള ഒരു ഡീറ്റൈൽ വീഡിയോ ഇട്ടാൽ സർജറി കഴിഞ്ഞിരിക്കുന്ന എന്നേ പോലുള്ളവർക്ക് ഒരു ഉപകാരമായേനെ. Plz sir🙏🙏🙏🙏

  • @malluhits7620
    @malluhits7620 2 роки тому +4

    Hi I’m 21 years now sir . I had surgical plates screw for the last 7 years . Do I have to remove it ? Or leave it . Ps I don’t have any pain or discomfort in fractured hand

    • @HealthandLifebyAnaz
      @HealthandLifebyAnaz  Рік тому +1

      Normally no need to remove.. It also depends on type of metal used.

  • @nissarkooloth1
    @nissarkooloth1 Рік тому

    സാർ എന്റെ കൈ മണികണ്ഠത്തിൽ മേലെ വെച്ചു പൊട്ടി സർജറി ചെയ്തു സ്റ്റീൽ ഇട്ടു ജോയിന്റ് ചെയ്തു. എനി പഴയ രീതിയിൽ എത്താൻ എത്ര നാൾ എടുക്കും. സ്റ്റീൽ അകത്തു ഉള്ളത് കൊണ്ട് പഴയതു പോലെ ചലിപ്പിക്കാൻ പറ്റാത്തവുമോ . വയസ്സ് 50. ബാത്ത് റൂമിൽ വീണതാണ്

    • @HealthandLifebyAnaz
      @HealthandLifebyAnaz  Рік тому +1

      പഴയ രീതിയിൽ ആവേണ്ടതാണ്!! പൂർണമായും പഴയ രീതിയിൽ എത്താൻ 6 മാസത്തിലധികം എടുക്കും

    • @nissarkooloth1
      @nissarkooloth1 Рік тому

      Thank you doctor

  • @cristinotherealking6391
    @cristinotherealking6391 2 роки тому +2

    Sir inta Kal muttinte adiyil
    Nariyaniyude korch mukalilayi bone potti verittu ippo opretion kazhinju 4 week ayi 16 age ayittollu anikk back to normal avumo sir foot ball kalikkan okke pattumo pain onnum illa angle Alla pottiyath

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 роки тому

      Correct ആയിട്ട് ചികിത്സ ചെയ്താൽ മതി..പഴയ രീതിയിൽ വരും . ഫുട്ബോൾ കളിക്കാൻ പറ്റും... കുറച്ചു നാൾ rest ചെയ്യണ്ടി വരും.. All the best

  • @athulyachandran4591
    @athulyachandran4591 2 роки тому +1

    Sir ente left hand modira viral inte hand inullile asthi odinjarunnu plate ittekuanu 1 mnth ayi. hand stiff ayi irikuanu. Plate kidakkumpol kayi move cheyithu rdy akkunnathil kuzhappam undo.?
    Kai full churutti edukan sadikkumo.?
    Njn oru body builder Anu. Wrk out cheyithal heavy wgt load cheyunnath kondum kuzhppm undo .?

  • @jdl9393
    @jdl9393 Місяць тому

    ഫിബുല ബോൺ ഫ്രാക്ച്ചർ ആണെങ്കിൽ റിമോഡലിംഗിന് എത്ര ദിവസം എടുക്കും??😊

    • @HealthandLifebyAnaz
      @HealthandLifebyAnaz  Місяць тому +1

      @@jdl9393 please subscribe 👍🏽
      it depends on the type of of fracture.. And also how it is fixed... Generally 6-12 weeks edukkum heal avaan..

  • @pianomaster465
    @pianomaster465 Рік тому

    Sir. Nte hand forearm aan fracture aaayath surgery kayinju ith maaraan ethre time edukkam 1 year aaavo 🙏🏻🙏🏻🙏🏻 sir plz replay

  • @vipinthekkethil7989
    @vipinthekkethil7989 2 роки тому +4

    Sir...
    എനിക്ക് 3 മാസം മുൻപ് ഒരു ആക്‌സിഡന്റ് ഉണ്ടായി. നട്ടെല്ലിലെ T12 ൽ ചെറിയ fracture ഉണ്ടായിരുന്നു... ബെഡ് റസ്റ്റ്‌ കഴിഞ്ഞ് ഇപ്പോൾ ചെറുതായി നടക്കാൻ തുടങ്ങി.
    കുറച്ച് നേരം നിന്നാൽ ചെറിയ പൈൻ വരുന്നുണ്ട്...
    ഇനിയും ബെഡ് റസ്റ്റ്‌ വേണ്ടിവരുമോ...
    അതോ exercise ലൂടെ മാറ്റാൻ പറ്റുമോ?

  • @shabeerthottassery5720
    @shabeerthottassery5720 3 місяці тому

    Sir,Base of 5 th metatarsal bone stess fracture,0ne week aayi,below knee slab undu …How many weeks does it take to heal?

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 місяці тому

      @@shabeerthottassery5720Please suscribe
      6 weeks ഒക്കെ കഴിയുമ്പോൾ heal ആയി തുടങ്ങും... അപ്പോളേക്കും check xray ചെയ്തിട്ട് പഴയ പോലെ എല്ലാം ചെയ്യാം all the best..

  • @soumyanandhus5492
    @soumyanandhus5492 Рік тому

    Dr ente friend nte കാല് ആക്‌സിഡന്റ് ൽ ഒടിഞ്ഞു ഇപ്പോൾ കമ്പി ഇട്ടേക്കുവാന്ന് അത് ശെരിയാകൻ എത്ര നാളെടുക്കും അവനു പഴയപോലെ നടക്കാൻ കഴിയുമോ. എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം പെട്ടന്ന് ശെരിയാകൻ please dr ഒന്ന് സഹായിക്കു

  • @Malu-k7i
    @Malu-k7i 10 місяців тому +1

    Enick accident ayi thuda ellu potti kambi idu njan ipol warkar use cheyth an nadakunth enick etra month kazinju വാക്കർ മാറ്റി nadanu thudagm pls reply dr

    • @Aesthetic_Aadhil
      @Aesthetic_Aadhil 10 місяців тому

      Hi bro.. bro entem thudayude ell odinjatt steel ittekken. Broyik steel ittitt ippo ethra naalaayi?

    • @Malu-k7i
      @Malu-k7i 10 місяців тому

      @@Aesthetic_Aadhil steel 2and half month ayi etra month kazinju wakar mati nadackan patum pls reply bro ala chetta ente name malu en an

    • @Malu-k7i
      @Malu-k7i 10 місяців тому

      @@Aesthetic_Aadhil namal caril pokubol accident ayth an husband and vandi odicha but husband oru problem ila enick and mon ayrinu problem mon kambi itu athe mati ipol kuzpam.ila enick an

    • @Aesthetic_Aadhil
      @Aesthetic_Aadhil 10 місяців тому

      @@Malu-k7i Enikk bike accident pattiyathaan. ee varunna 26th aavumbol correct 4months aavum. Njaan ith varem nadann thudangeettilla. Walkeril nadakkunnund, but.. ath steel itta kaal nilath kuthaatheyaan Walkeril nadakkunnath.

    • @Aesthetic_Aadhil
      @Aesthetic_Aadhil 10 місяців тому

      @@Malu-k7i Ningal Walkeril nadakkunnath steel itta kaal nilath kuthiyittaano?

  • @hameedpk9108
    @hameedpk9108 2 роки тому +1

    സർ എന്റെ കൈ ഒടിഞ്ഞ് പ്ളാസ്റ്റർ ഇട്ട് 42 ദിവസത്തിന്ന് ശേഷം എടുത്തു. ഇപ്പോൾ നല്ലവണ്ണം നീര് ഉണ്ട് ഇത് കുറയുന്നതേ ഇല്ല. ഇത് കാരണം ഭയങ്കര ടെൻഷനാണ്. പിന്നെ എനിക്ക് എന്ന് മുതൽ ജോലിക്ക് പോയി തുടങ്ങാം. കൂലിപ്പണിയാണ്. പി ക്കാസും തൂമ്പയും ഒക്കെ എടുക്കേണ്ട ജോലിയാണ്. ദയവായി മറുപടി തരണം

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 роки тому

      ഓപ്പറേഷൻ വേണമെന്ന് dr പറഞ്ഞാരുന്നോ??

  • @thamburan9470
    @thamburan9470 2 роки тому +4

    Sir എന്റെ പാദത്തിന്റെ മുകളിൽ എല്ലു പൊട്ടി പ്ലേറ്റ് ഇട്ടു.1wk കഴിഞ്ഞു നല്ല pain. എത്ര days കഴിഞ്ഞാൽ എനിക്ക് നടക്കാൻ പറ്റും. Pls reply.

    • @keralagirl_dubzgaming3327
      @keralagirl_dubzgaming3327 2 роки тому +1

      Ipo koravunda

    • @thamburan9470
      @thamburan9470 2 роки тому +1

      2. Mnth കഴിഞ്ഞപ്പോൾ നടന്നു. Now 7mnth ആയി നീരുണ്ട്. Plate ഉള്ളത് കൊണ്ടാണോ എന്തോ തേരി ഇറക്കം ഒന്നും നടക്കാൻ പറ്റില്ല. വേദന ഉണ്ട്. 2mnth കഴിയുമ്പോൾ plate എടുത്തിട് ഫിസിയോതെറാപ്പി ചെയ്യ്തു നോക്കണം

  • @jasvattayal
    @jasvattayal 2 місяці тому +1

    Acetabulum fracture vannal appol nadakkan pattum

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 місяці тому

      Operatio/Fixation cheytho?

    • @jasvattayal
      @jasvattayal Місяць тому

      Plate fix cheythu sir right posterior acetabulum fracture

  • @JomonMathew-d2c
    @JomonMathew-d2c 6 місяців тому +1

    Sr ente leg facture ayye surgery kazhiju one moth ayye surgery kazhij one week kazijapooul thane nanadakkan paraju walkaril but allathe nadakkan pattunud. Eppoul agane annu nadakkane eniy ethara masam venamm rest onu parayavo

  • @Dr.win2023
    @Dr.win2023 10 місяців тому

    Tks

  • @sulthanasulu6537
    @sulthanasulu6537 2 роки тому +2

    Sir entye right legil frature indayi steel ittakyuva 3 yrs aaayi 5 mnthinu munp steel remove cheyyan surgery cheythu but remove cheyyan mattyilla doctors maximum nokki but pattyillannu paranju but steelil ittirunna screw remove cheythu ithinu sesham leg nalla pain varunnund drive cheyyappoyakka pinnya nikyumpl step kerumpozhakkaa oru sdhalath irunnit enittyu nadakkumpozhakka vedhana chilappl vedhana vannal 2 days leg tharayil chavattan pattatha avasthayannu enthitta engana ee surgeryky seshamannu

  • @favaspp8855
    @favaspp8855 3 роки тому +2

    Sir.. എന്റെ കാലിന്റെ എല്ല് ഒടിഞ്ഞ് nile Surgery ആണ് ചെയ്തത് ഇപ്പോ 10 week ആയി ഡോക്ടറെ പറഞ്ഞു ഇനി മെല്ലെനടക്കന് പറ്റുമെന്ന പറഞ്ഞു. പഴയ പോലെ ഓടാനും നടക്കാന് എത്ര മാസം വേണ്ടിവരുമ്..?

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 роки тому

      പലർക്കും പല രീതിയിലാണ്.. ഇനി പതിയെ നടന്നു പഴയരീതിയിലേക്ക് വരണം.. അതിനു എത്രയും വേഗം കഴിയട്ടെ 🙏🏻

    • @favaspp8855
      @favaspp8855 3 роки тому

      Tnx sir

  • @rabimedia1753
    @rabimedia1753 10 місяців тому

    എന്റെ വലത്തേ കാലിന്റെ തുട എല്ല് പൊട്ടി റാട് ഇട്ടിട്ടുണ്ട് 2മാസം കഴിഞ്ഞ് എക്സ്ര എടുത്തപ്പോൾ പൂർണമായി കുടിട്ടില്ല dr പറന്നു മുകൾ ഭാഗത്തെ സ്ക്രു ആയിക്കാൻ അയിച്ചു ഇനി കൂടുമോ തായേ കാൽ നടക്കുമ്പോൾ നടക്കുംഞോളും വേദന ഉണ്ട്

  • @vivektv7486
    @vivektv7486 2 роки тому +1

    Sir, enteleft hand elbow (radial head) fracture aayi, plasterittu 4weak kazhinju plaster remove cheydhu innale. Ippol elbow stiff aanu ethra dhivaasam edukkum ith sariyakan

    • @Jaseer619
      @Jaseer619 2 роки тому

      Bro enthayirunnu sambaviche

  • @rajaninair3712
    @rajaninair3712 10 місяців тому +2

    ചിരട്ട പൊട്ടി സർജറി കമ്പി ഇട്ടത് എത്ര ദിവസം എടുക്കും റെഡി ആകും

    • @teekey5864
      @teekey5864 5 місяців тому

      Entey ippoyathe avastha😢

    • @muhammadarshadchulliyode7959
      @muhammadarshadchulliyode7959 3 місяці тому

      Ente idathu kalinte elliot potti Steel ittirikkukayanu.l month aayi.ippo vedanayonnoolla.enikku ennu nadakkanavum Dr?

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 місяці тому

      Hope you recovered. Please subscribe.

  • @suchithrajose8811
    @suchithrajose8811 3 місяці тому +1

    Tibyal condyl fracture aanu 27 ദിവസം ആയിട്ടുണ്ട്. ഇത് ശരിയാവാൻ എത്ര ദിവസം എടുക്കും

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 місяці тому

      Fix ചെയ്തോ? Please subscribe

    • @suchithrajose8811
      @suchithrajose8811 3 місяці тому +1

      2 Screw ഇട്ടിട്ടുണ്ട്

    • @suchithrajose8811
      @suchithrajose8811 3 місяці тому

      പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 місяці тому

      @@suchithrajose8811 2-3 months edukkum. 4-6 weeks kazhiyumbol xray eduthu nokkanam. heal avunnundonnu. Dr appointment thannittille. all the best

    • @suchithrajose8811
      @suchithrajose8811 3 місяці тому

      Ok sir

  • @SCJoD7
    @SCJoD7 2 місяці тому

    Ende monde muttinu thaze ulla ellinu pottal undayi steel ititund .3yrs aayi..athu remove chayyan time aayitund.edthu kazinjal etra days rest edkanm avan ipo dubayil any ullath .joli und.pls reply?

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 місяці тому

      Please subscribe!!
      Eduth kazhinjaal 1 week okke rest mathiyaavun...pakshe prashnam onnum illankil edukkande karyam illaa...steel ittapol Dr edukkanamennu paranjo?

  • @Uday-Kumar458
    @Uday-Kumar458 2 роки тому

    സർ ,എന്റെ സുഹൃത്തിന് ഇടുപ്പിന്റെ ബോൾ തെറ്റി ,,, കാല് ശരിയായ രീതിയിൽ വലിച്ചിട്ടന്ന് പറഞതിനു ശേഷം ബോളിന് ചെറിയ പൊട്ടലുണ്ടെന്ന് സ്ക്രു ചെയ്യാൻ ഓപ്പറേറ്റ് ചെയ്തു എത്ര നാൾ കൊണ്ട് എഴുന്നേറ്റ് 'നടക്കാൻ പറ്റും Please ,, മറുപടി പ്രതീക്ഷിക്കുന്നു

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 роки тому +1

      Screw ആണ് ഇട്ടതെങ്കിൽ ഉടനെ തന്നെ നടക്കാം

    • @Uday-Kumar458
      @Uday-Kumar458 2 роки тому

      @@HealthandLifebyAnaz Thank u Sir

  • @cachuzvlog4340
    @cachuzvlog4340 8 днів тому

    Sir ente hand ellu potti kai muttu cheariya maravippu undu plaster ettu enthelum issue undo

    • @HealthandLifebyAnaz
      @HealthandLifebyAnaz  7 днів тому

      മുട്ടിനു ഇഞ്ചുറി പറ്റിയാൽ മരവിപ്പ് സാധാരണമാണ്... Nerve ഇഞ്ചുറി ഇല്ലെങ്കിൽ സാധരണ 5-6 weeks ഒക്കെ കഴിയുമ്പോളേക്കും കുറയും...
      ഏതു bone ആണ് fracture എന്നറിയാമോ?

  • @arunvibin9132
    @arunvibin9132 2 роки тому +10

    Sir എന്റെ ഇടതു കൈ ഒടിഞ്ഞു പ്ലേറ്റ് ഇട്ടിട്ട് ഇപ്പൊ ഒരു മാസം ആയി എനിക്ക് എത്ര ദിവസം കഴിഞ്ഞു എനിക്ക് കൈ പഴയ സ്റ്റിതി വരാൻ എടുക്കും

  • @GOKULcS-b9t
    @GOKULcS-b9t 5 місяців тому

    Hi sir,
    എന്റെ തോൾ എല്ല് പൊട്ടി ഇപ്പൊ 5 weeks ayi ethra time edukkum ready avaan 😢

  • @cinipedia5575
    @cinipedia5575 3 роки тому

    സാർ ഇന്നലെ ഫുട്ബോൾ കളിക്കുമ്പോൾ ബോൾ കൈവിരലിൽ കൊണ്ടപ്പോൾ പെയിൻ അനുഭവപ്പെട്ടു ഇന്നും കൈമടക്കുമ്പോൾ വേദന ഉണ്ട് ഇത് പൊട്ടിയതാവാനോ കോച്ചിയതാവാനാണോ സാധ്യത

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 роки тому

      Please subscribe.. കൈ സാധാരണ പോലെ movement എല്ലാം ok ആണ്... നീർവീകവും ഇല്ലാ എങ്കിൽ fracture ആവാൻ സാധ്യത കുറവാണ്... വേദന കുറയുന്നില്ലെങ്കിൽ ഓർത്തോ dr റേ കണ്ടു xray ചെയ്തു നോക്കണം.

    • @cinipedia5575
      @cinipedia5575 3 роки тому

      @@HealthandLifebyAnaz നീർവീക്കം അൽപ്പമുണ്ട്
      Movements സാധ്യമാവുന്നുണ്ട് ചെറിയ ഒരു വേദനയെ ഉള്ളു

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 роки тому

      @@cinipedia5575 please subscribe..
      Movement നോർമൽ ആയിട്ടുണ്ട്..വേദന യും കുറയുന്നുണ്ടെങ്കിൽ fracture ഉണ്ടാവാൻ സാധ്യത കുറവാണ്!! നീര് കുറയുന്നുണ്ടോ എന്നതും പ്രധാനമാണ്

  • @krishnakurup1327
    @krishnakurup1327 3 місяці тому +2

    സർ , ഏണി യില് നിന്നും വീണു കാലിൽ പരിക്ക് ഉണ്ടായിരുന്നു. Calcaneus Fracture എന്നാണ് ഡോക്ടർ പറഞ്ഞത്.പൊട്ടൽ ഉണ്ടെങ്കിലും അസ്ഥി അടർന്നു പോയിട്ടില്ലാതത്തിനാൽ ഓപ്പറേഷൻ വേണ്ടന്നു ഡോക്ടർ പറഞ്ഞു. പ്ലാസ്റ്റർ ഇട്ടു വിട്ടു. ഇന്നത്തേക്ക് 21 ദിവസം ആയി..ct report ല് സിവിയർ fracture എന്നാണ് കൊടുത്തിരിക്കുന്നത്.ഏകദേശം എത്ര നാൾ എടുക്കും എനിക് നോർമലയി നടക്കുവാൻ.

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 місяці тому +1

      ഏകദേശം 42 days ഒക്കെ kazhiyumbolekkum heal ആയി തുടങ്ങും. ഇടയ്ക്കു appontment തന്നിട്ടില്ലേ ഡോക്ടർ.4 weeks ഒക്കെ കഴിഞ്ഞു . Xray എടുത്തു നോക്കുമ്പോൾ അറിയാമായ heal ആവുന്നുണ്ടോന്നു.. Please subscribe

    • @krishnakurup1327
      @krishnakurup1327 3 місяці тому

      @@HealthandLifebyAnaz thank you. Subscribed

  • @tobyjoseph1505
    @tobyjoseph1505 2 роки тому

    സർ എന്റെ ഇടതു കയ്യുടെ ഹ്യൂമറസ് ആദ്യം ഒടിഞ്ഞു 2 പ്ലേറ്റ് ഇട്ടു 2 വർഷം കഴിഞ്ഞാണ് പ്ലേറ്റ് എടുത്തത്. പക്ഷേ എല്ല് ഒന്നും ശെരിയായ രീതിയിൽ അല്ല ജോയിന്റ് ആയത്... പ്ലേറ്റ് എടുത്ത് ഒരു 8 മാസം കഴിഞ്ഞപ്പോൾ വീണ്ടും ഒടിഞ്ഞു .. ആദ്യം 3 ഒടിവ് ഉണ്ടായിരുന്നു... ഇപ്പോൾ 1 ഒടിവ്.. പക്ഷേ ഈ കഴിഞ്ഞ 3 വർഷം ആയിട്ടും എന്റെ കൈ നേരെ നുവർക്കാനോ ഫുൾ ആയി മടക്കുവാനോ സാധിക്കില്ല... ഇനി പഴെയപോലെ കൈ നുവർക്കുവാൻ എന്തെങ്കിക്കും വഴി ഉണ്ടോ?(ആയുർവേദം)?ഇപ്പോൾ ഉണ്ടായ ഹ്യൂമറസ് ഫ്രക്ചർ നേരെ ആകുവാൻ എത്ര സമയം എടുക്കും? പ്ലീസ്‌ റിപ്ലൈ......

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 роки тому +1

      ആയുർവേദം കൊണ്ട് മാത്രം ഇത് പരിഹരിക്കാൻ പറ്റില്ല...ചില surgery കഴിഞ്ഞു ചിലപ്പോൾ bone പഴയ രീതിയിൽ കൂടി ചേരാതെ വരും.. .ചിലപ്പോൾ അത് സർജറി ശെരിയായ വിധത്തിൽ ചെയ്യാത്ത തിന്നാലും ആകാം..നേരത്തെ ഓപ്പറേഷൻ ചെയ്ത dr. നല്ല ആളാണ്‌ എന്ന് തോന്നുന്നെങ്കിൽ (professionally ) അദേഹത്തിന്റെ അടുത്ത് തന്നെ വീണ്ടും ചികിത്സ തേടുക... അല്ലെങ്കിൽ മികച്ച ഒരു ഓർത്തോ സർജനെ ഉടൻ കാണുക... Surgery വീണ്ടും ആവശ്യമയി വരും.. കൈ നിവരുകയും വളയുകയും പണ്ടത്തെ പോലെ തന്നെ വരും.. പക്ഷെ കുറച്ചു നാൾ physio ചെയ്യണം.. After സർജറി
      All the best.. 👍🏻

    • @sanjuthomas3212
      @sanjuthomas3212 2 роки тому

      Randamatu enganeyanu odinjatu?

    • @tobyjoseph1505
      @tobyjoseph1505 2 роки тому

      @@sanjuthomas3212 ആദ്യം ഒടിഞ്ഞു നേരെ ആയ എല്ലിന് ചില ഭാഗത്തു ബലം ഇല്ലായിരുന്നു... വീണ്ടും ബൈക്കിൽ നിന്ന് വീണു.... എല്ലിന് ബലം ഇല്ലാത്തത്കൊണ്ട് ഒടിഞ്ഞു... വീണ്ടും പ്ലേറ്റ് ഇട്ടു..... 😑

    • @sanjuthomas3212
      @sanjuthomas3212 2 роки тому

      @@tobyjoseph1505 ente monum eppol surgery kazhinjittu irikkuva right hand

    • @sanjuthomas3212
      @sanjuthomas3212 2 роки тому

      @@tobyjoseph1505 ellinte balakkuravinu enthenkilum treatment undo?

  • @shameershameer6010
    @shameershameer6010 7 місяців тому +2

    എന്റെ കാൽ വിരൽ പൊട്ടിയിട്ടു ഒന്നര മാസം കഴിഞ്ഞു റെഡിയാകുന്നില്ല.. നീര് വെക്കുന്നു കാൽ.. എന്ത് ചെയ്യണം ഇനി

  • @AshilA-sl6zl
    @AshilA-sl6zl 8 місяців тому

    Dr 4 yr aaya kuttinde kaalinde muttine thaye aanu pot ippo 3 week aayi 4 week aanu plaster idan paranjadh appoyekkum refiyavumo dr pls reply

  • @linipk18
    @linipk18 Рік тому +1

    Sir ente leg step iragiyappol onne madagitte veenu appol kalinte padhathil cheriya neere unde valare cheriya pottal ane xrayil kanunnathe dr.marunnonnum thannila oilment vagi bandage cheythal mathinna paranje vere enthegilum cheyyano

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 8 місяців тому +1

    Nanni sir

  • @Achu_Achu-s6k
    @Achu_Achu-s6k 3 місяці тому

    Doctor tibia bone fracture ayi ipo one month kazhiju eni ethra naal venam ready avan plaster ittekuva operation vendanu paranju

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 місяці тому

      പ്ലാസ്റ്റർ തന്നെ ആണ് എങ്കിൽ 6-8 weeks ആണ് സാധാരണ. ഇടയ്ക്കു ഓർത്തോ ഡോക്ടർ xray എടുത്തിട്ട് ഒപിയിൽ കാണാൻ പറഞ്ഞിട്ടില്ലേ? അപ്പോൾ bone heal ചെയ്യുന്നു ണ്ടോ.. Position മാറിയിട്ടുണ്ടോ എന്നൊക്കെ നോക്കും.. അതനുസരിച്ചു പ്ലാസ്റ്റർ ഇടുന്ന കാലാവധി അല്ലെങ്കിൽ മറ്റു ചികിത്സകൾ പറയും.. 👍🏽 Please subscribe

  • @navyanavya-kn4tz
    @navyanavya-kn4tz 6 місяців тому +1

    Thank you sir... njan thiranju ndanna oru video aayirunnu.. 🙏🙏

  • @Anurajkm17
    @Anurajkm17 2 роки тому

    nte clavicle bone potti 6 week kazhiju belt ellam uri eniki hand mukalilekk pokkan pattunila muscle tight aanu njn physiotherapyist kanano plzz reply

  • @MalluMougly
    @MalluMougly Рік тому

    Non displaced fracture time edukkumo

  • @MX-tk4nd
    @MX-tk4nd 2 роки тому +4

    എന്റെ കൈ 8 വർഷം മുമ്പ് ഒടിഞ്ഞിരുന്നു അതിനു ശേഷം ഇപ്പോഴും കൈക്ക് അടി കൊള്ളുമ്പോൾ വേദന വരുന്നു

    • @Raisteryuot
      @Raisteryuot 4 місяці тому

      Opration cheytho ninte

  • @sarathg6659
    @sarathg6659 2 роки тому +1

    എനിക്ക് ടിബിയ ഫ്രക്ചർ ആയി 6 മാസമായി 2 എല്ലും പൊട്ടി മാറി. അദ്യം3മാസം നെയിൽ ഇട്ട് പഴുത്തു കമ്പി എടുത്തു് പിന്നെ 1 മാസം പുറത്ത് കമ്പി ഇട്ട് പിന്നെ പ്ലാസ്റ്ററിട്ടു 6archa എനിക്കു കാല് പൈയിനും പെരുപ് നീറ്റൽ പുകച്ചൽ ഉണ്ട് ഇത് മാറാൻ അത്ര സമയം വേണm plese reply nadakkan atra samayamvanam

  • @OthuSharafu
    @OthuSharafu Рік тому +1

    Sir ente patella fracture aayi.undisplaced vertical fracture aanu .id plaster ittal sheriyavumo.

  • @vinayangs7604
    @vinayangs7604 3 роки тому +1

    Sir എന്റെ മുട്ടിന്റെ തായേ എല്ലു പൊട്ടി കമ്പി ഇട്ടിരിക്കുവാണ് ഇപ്പോൾ നടക്കാൻ പറഞ്ഞിട്ടില്ല sir പഴയത്ത്പോലെ നടക്കാനോ ഓടാനോ കഴിയോ

  • @jameelailliyan3535
    @jameelailliyan3535 19 днів тому

    സാർ എന്റെ കയ്യിന്റെ വള ഇടുന്ന ഭാഗത്തെ ജോയ്ന്റ ആണ് പൊട്ടിയെ എത്ര ദിവസം എടുക്കും ശെരിക്കു മാറി ജോലി ചെയ്യാൻ

  • @mavisrosi2308
    @mavisrosi2308 Рік тому

    My sisters thigh bone is broken now 8 months still she i

  • @khalidkumbala1813
    @khalidkumbala1813 Рік тому +1

    കൈ കാൽ ഒടിഞ്ചാൽ ഏറ്റവും നല്ല ഡോക്ടറെ കാണുക ഉ :മംഗലാപുരം aji പോലുള്ള ഹോസ്പിറ്റലിൽ പോകുക കാശ് പോയാലും ഗുണം ഉണ്ടാകും

  • @hari-mn2sc
    @hari-mn2sc 2 роки тому

    Sir ente right hand oru oduvvu Patti.
    Steel rood itatund . Enik ithuvare remove cheyan patillla . Late aayound enthakilim issues undakumo. Enik pain onum illla agane 7 years operation kazinjattt studies karanam enik pinae remove cheyan patillla

    • @HealthandLifebyAnaz
      @HealthandLifebyAnaz  Рік тому

      സാധാരണ remove ചെയ്യണ്ട ആവശ്യം ഇല്ല.. But it also depends on what metal used... വൈകിയത് കൊണ്ട് കുഴപ്പമൊന്നും ഇല്ല...operation ചെയ്ത ഹോസ്പിറ്റലിൽ തന്നെ കാണിക്കുക ആണ് നല്ലത്

  • @husaibanh737
    @husaibanh737 2 місяці тому

    Sir yente radius and ulna fractor aayi yethra masam kazhinjal weight yedukkan pattum

  • @amalvenugopal8746
    @amalvenugopal8746 2 роки тому +1

    Sir എന്റെ left tibia fracture ആയി സ്റ്റീൽ ഇട്ടു.ഇപ്പോ 2 മാസം ആയി. കാൽ ശരിയാകാൻ എത്ര നാൾ എടുക്കും

    • @fyzisvlog7124
      @fyzisvlog7124 Рік тому

      Bro ethra samayam kondu ready ayi ningalku

  • @prabinaprajeesh5767
    @prabinaprajeesh5767 Рік тому

    Sir
    Ende Idathu Kayil plate ittitt 16 varshamay .ippo jobinde avashathin ath oru thadasaman athukond disc edukkan pattumo eduthal Pinned budhimutt undakumo pls reply sir

    • @Malu-k7i
      @Malu-k7i 10 місяців тому

      ഈ കഴിഞ്ഞ ജനുവരിയിൽ ആക്സിഡൻറ് ആക്സിഡൻറ് ആയി ആക്സിഡൻറ് ആയി തുടയെല്ല് പൊട്ടിപ്പോയി ഇപ്പോൾ സർജറി കഴിഞ്ഞ് കമ്പി ഇട്ടിരിക്കുന്നു മൂന്നുമാസമായി സർജറി കഴിഞ്ഞിട്ട ഇപ്പോൾ ഡോക്ടർ പറഞ്ഞു വാക്കർ മാറ്റിയിട്ട് നടന്ന തുടങ്ങാൻ ആദ്യം ആദ്യം നടക്കുമ്പോൾ ചെറിയൊരു mondal കാണുമോ എത്ര മാസം കഴിഞ്ഞ് മണ്ടൻ ഇല്ലാതെ നോർമൽ ആയിട്ട് നടന്ന് തുടങ്ങാൻ പറ്റും pls reply

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 місяці тому

      Please subscribe!! Why you wants to remove it..If no surgeon advised it or no pain or issues better leave it! എന്തിനാണ് ജോബിന് വേണ്ടി അത് റിമോവ് ചെയുയണേ എന്ന് മനസിലായില്ല

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 місяці тому

      Plse subscribe...Yes.. ആദ്യം ചെറിയ മോഡന്തേല കാണും... പിന്നീട് ശെരിയാവും

  • @abdunisar5476
    @abdunisar5476 3 роки тому +22

    sir ,, എനിക്ക് മുട്ടിന് താഴെ ചെറിയൊരു പൊട്ടാണ് ഉള്ളത് ,, ഇപ്പോൾ 6 ആഴ്ച്ച ആവാറായി ഫസ്ററ് രണ്ടായ്ച്ച മുറിവ് ഉണങ്ങാൻ എടുത്തു ,എത്ര എടുക്കും നടക്കാൻ എന്നാണ് അറിയേണ്ടത് ,നടക്കാൻ ശ്രമിച്ചിട്ടൊന്നും വേദന ഇല്ല but dr പറഞ്ഞു നടക്കരുതെന്ന് ,, എത്രയെടുക്കും നടക്കാൻ തുടങ്ങാൻ

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 роки тому +6

      മുട്ടിനു താഴെ bone ആണോ പൊട്ടിയത്??

    • @PradeepKumar-fe1wv
      @PradeepKumar-fe1wv 3 роки тому +5

      എല്

    • @misabmisab5635
      @misabmisab5635 Рік тому

      2masam

    • @misabmisab5635
      @misabmisab5635 Рік тому

      Utharam parayu

    • @fairosbabu
      @fairosbabu Рік тому +1

      എനിക്കും മുട്ടിന് താഴെ ചെറിയൊരു പൊട്ട്😪
      ഇപ്പോൾ 3 weak ആയി🙏🏻
      ബലം കൊടുക്കാതെ കാല് കുത്തുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ 😢

  • @adishkp8709
    @adishkp8709 Рік тому

    Sir. കൈയിന്റെ മുട്ടിന്റെ ചെറിയൊരു പൊട്ടലാണ് എത്ര ദിവസം എടുക്കും മാറാൻ കൈ കെട്ടിയതാണ്

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 місяці тому

      പ്ലാസ്റ്റർ ആണോ ഇട്ടതു. Hope u recovered please subscribe

  • @shareefc4
    @shareefc4 3 місяці тому

    5th metatarsal bone cracked stil I can’t walk normal style now 4week

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 місяці тому

      It will heal.. But takes time.. Please follow wht your ortho dr advice

  • @scienceclassroom9988
    @scienceclassroom9988 Рік тому +3

    ഒന്ന് വേഗം പറഞ്ഞു ടെ or എഴുതി കാണിക്കാം

  • @roushanakv2704
    @roushanakv2704 3 місяці тому

    Ente kaal muttinu thazhe 2 pottal und surgery kazhinju 17 days aayi kaal thazhthiyidan pattumo

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 місяці тому

      Please subscribe..നീരുണ്ടോ? നീരു ണ്ടെങ്കിൽ തലയണയിൽ പൊക്കി വച്ചു ഉറങ്ങുക...നീര് കുർക്ഞ്ഞെങ്കിൽ താഴ്ത്തി ഇടുന്നത് കൊണ്ട് കുഴപ്പം ഇല്ലാ... ഓപ്പറേഷൻ കഴിഞ്ഞതല്ലേ

    • @roushanakv2704
      @roushanakv2704 3 місяці тому

      @ neeronnumilla nadakkan kurekalam edukkuvo

  • @Rasheed.9833
    @Rasheed.9833 2 роки тому +2

    Sir എന്റെ കൈ പടത്തിന്റെ അവിടെ ജോയ്ന്റ്റ് ഇളകി
    3 ആഴ്ച പ്ലാസ്റ്റർ ഇട്ടു
    ഇപ്പോൾ പ്ലാസ്റ്റർ ഊരി
    കൈ തിരിക്കുബോൾ വേദന എന്ത്‌ ചെയ്യുണം

  • @gamingvibes1032
    @gamingvibes1032 2 роки тому +1

    കയ്യിൽ പ്ലാസ്റ്റർ ഇട്ടിട്ട് ഉണ്ട്
    വിരൽ ഒടിഞ്ഞതാണ് കാരണം
    പ്ലാസ്റ്റർ ലൂസ് ആയിട്ട് ഫീൽ ചെയ്യുന്നു
    വേദന കുറവില്ല വീക്കവും കുറവില്ല
    What will i do?

  • @maimuismail748
    @maimuismail748 Рік тому +2

    Sir..
    കയ്യിൽ കുഴ തെന്നിട്ടു വലിച്ചിട്ടതാ അപ്പോൾ എത്ര ടൈം പ്ളാസ്റ്റർ ഇടണം

  • @sherlyabraham3294
    @sherlyabraham3294 2 роки тому +1

    Sir entea husband scooter kalil veenu tibia bone fracture vereouru bone Potaluma unde surgery cheythu steel ettirikkane screw cheythittunde 5 week aitunde eppolum pain unde pukachilane ennum paraya engnea undavuo 6 week adikumbol chteckup unde. Ennu nadakkan pattum 63 years. Black coulor ane surgery cheytha leg. Enthukondane . Sariyaittundavo urakkam kurava.

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 роки тому +1

      6 weeks ചെക്ക് up കഴിഞ്ഞു കുഴപ്പം ഒന്നുമില്ലെങ്കിൽ കുറച്ചു weight കൊടുത്ത് നടക്കാൻ പറ്റും.. All the best..

    • @sherlyabraham3294
      @sherlyabraham3294 2 роки тому

      @@HealthandLifebyAnaz 🙏🏻🙏🏻💗

    • @riyas..edappally
      @riyas..edappally 2 роки тому

      ഞാനും ഇതേ അവസ്ഥ 😔യിൽ ആണ്

    • @sherlyabraham3294
      @sherlyabraham3294 2 роки тому

      @@riyas..edappally chek up kazhinju . Pakuthy wight kodutheniu nadkkkan paranju. Eppo pain ella. 1.1/2.month kazhinj e.chekup.

    • @riyas..edappally
      @riyas..edappally 2 роки тому

      @@sherlyabraham3294 എന്നോടും അതാ പറഞ്ഞെ ന്നാലും കാല് കുത്തുമ്പോ വേദന യ 😔

  • @googleuser-fe3ou
    @googleuser-fe3ou 2 роки тому +1

    Sir medial malleolar fracture surgery illathe maarumo. 7 days ayi plaster ittitu. Plaster itta bhagam bayangara chuttu neerunnu.kidakkumpol kaal pillow ku mugalil vekkamo. Waiting for your valuable reply

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 роки тому

      അതികം തെന്നി മാറാത്ത ഒടിവ് ആണെങ്കിൽ പ്ലാസ്റ്റർ മതി... കാലു പില്ലോയിൽ ഉയർത്തി വക്കുന്നത് നല്ലതാണ്

    • @googleuser-fe3ou
      @googleuser-fe3ou 2 роки тому

      @@HealthandLifebyAnazthank you sir

  • @jayanthisanthosh6581
    @jayanthisanthosh6581 11 місяців тому

    Sir. Ente. Kalnte. Kunju. Viralinte. Ellu. Potti. Epol. , 2.week.ayye.raset..

  • @nandhug9928
    @nandhug9928 2 роки тому +1

    Sir enta kalil metatarsal fracture patti ippoze one 2omth aavn ponnu ini Ethra week edukk redy aav plz reply

  • @sreekalaajitha6369
    @sreekalaajitha6369 2 роки тому +1

    Sir enikku muttinu thazhe 3 odivanullathu surgery kazhinju pazhayathupole nadakkanamekil ethra masam edukkum

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 роки тому

      Fracture ഏത്ര complicated ആണെന്ന് അനുസരിച് ഇരിക്കും സുഖപ്പെടാനുള്ള സമയം.... Generally 6 weeks ന് ശേഷം cretches ഉപയോഗിച്ച് ചെറിയ wait കൊടുത്ത് നടന്നു തുടങ്ങാൻ പറ്റും...1 year ഒക്കെ എടുക്കും ഇതുപോലത്തെ complex fractures പൂർണമായും heal ആവാൻ.. All the best 👍🏻

    • @thetrackhacker3168
      @thetrackhacker3168 Рік тому

      Heal ayo?

  • @bindut.v4607
    @bindut.v4607 4 місяці тому

    Ente ankle joint dislocation and fracture ayi pazhaya pole enikku nadakkan pattumo ippol 2 masam ayi please reply

  • @nidhin133
    @nidhin133 3 місяці тому

    Dr ente facial bone pottalundu avde nerum undu tablet kazhikuvanu ethra time edukkum maran

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 місяці тому

      Not sure about facial bone.. You need to cosult a maxillo facial surgeon

  • @muhammadashique5511
    @muhammadashique5511 3 роки тому +2

    സർ ഫുട്‌ബോൾ കളിക്കുമ്പോള് ഗോളി നിന്നു നല്ല സ്പീഡിൽ ബോൾകയിൽത്തട്ടി ഒന്നരമസമായി ഇപ്പോഴും കൈ കുടയുമ്പോളും ബൈകിന്റെ ക്ലച്ചു പിടിക്കുമ്പോളും കൈ കുത്തുമ്പോളും വേദനയുണ്ട് കുരെ മുൻപ് ഇതുപോലെ ഉണ്ടായി അതു രണ്ടു ആഴ്ച കൊണ്ട് മാറി ithu ഡോക്ടർ കാണിക്കാനോ

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 роки тому

      Plse subscribe and like.ഒന്നര മാസമായിട്ടും മാറിയില്ലെങ്കിൽ തീർച്ചയായും dr കാണിച്ചു x ray എടുത്ത് നോക്കണം. ചിലപ്പോൾ കോശങ്ങൾക് ചതവോ, ligamentsnu infalamation ഒക്കെ ആകും. അത് തന്നെ മാറും.. പക്ഷെ പൊട്ടോ, മേജർ ഇഞ്ചു റി ഒന്നും ഇല്ലെന്നു ഉറപ്പു വരുത്തണം. Good luck 🙏🏻

  • @ManjuSree-f3r
    @ManjuSree-f3r 3 місяці тому

    Sir nde kaipathi de joind aanu pottiyirikkunnu 10 days aayi innu enikkedhra week wyt cheyyanderum

  • @cyrilbabu8552
    @cyrilbabu8552 2 роки тому +11

    Cominuted fracture in tibia & fibula..titanium rod+3 screw ആണ്. Recovery ക്കു നോർമൽ time എത്രയാണ്

    • @annmanna8937
      @annmanna8937 2 роки тому

      Four

    • @HealthandLifebyAnaz
      @HealthandLifebyAnaz  Рік тому +1

      പൂർണമായും recover ചെയ്യാൻ more than 6 months എടുക്കും... Physio തെറാപ്പി ഒക്കെ ചെയ്യണ്ടി വരും

  • @gireeshkumarv3630
    @gireeshkumarv3630 8 місяців тому

    Dr. എൻ്റെ ഉപ്പൂറ്റിയിൽ മുടിനാരി പെട്ടൽ സംഭവിച്ചു xray യിൽ പൊട്ടൽ കാണാൻ സാധിച്ചില്ല CT സ്കാനിൽ അറിയാൻ സാധിച്ചു പ്ലാളസ്റ്റർ എത്ര നാൾ ഇടണ്ണം

  • @MA2964
    @MA2964 8 місяців тому

    Sir ente ummada edupellu potti sargari kazhinju 1 month kazhinju ennu nadakan kazhiyum

  • @reenapr4504
    @reenapr4504 2 роки тому

    Sir njan scootyl ninnu veenittu ente kalinte thudayellu potti kambi ittitund ippam 6month aai ,2,3 month thottu korchoke nadakund ippam swandham karyam oke Cheyan pattunud pakshe ippam 2weeks aai enk vayankara vedana nadakumbam kaalu ulukiya pole thonunu chila timil mathram aanu ee prashnam edk normal aanu athu ndharikum ndhelum problem undakumo sir plss rply ,enk 20years aanu

    • @joh-23
      @joh-23 2 роки тому +1

      Ipo engane ind ok ayo 🙂

    • @chi_yan_.
      @chi_yan_. 2 роки тому

      Hlo ippo ഓക്കേ ആണോ... എന്റെയും തുടയെല്ല് ആണ് പൊട്ടിയെ ഇപ്പോൾ 4മാസമായി

    • @sahirabasheer5382
      @sahirabasheer5382 2 роки тому

      Yante thuda yallu potiyitt 8 mnth aayi ippozhum sheriyayitlla ni yadu dr adthinnanh cheided

    • @sahirabasheer5382
      @sahirabasheer5382 2 роки тому

      Heloo yaadu dr athinnanh cheided

  • @AbhishekAbhishek-vc6mn
    @AbhishekAbhishek-vc6mn Місяць тому

    Shin born fracture ayi ethra days edukkum....? Army trening povan aa

    • @HealthandLifebyAnaz
      @HealthandLifebyAnaz  Місяць тому

      @@AbhishekAbhishek-vc6mn pls subscribe.. Surgery ചെയ്തോ??

    • @AbhishekAbhishek-vc6mn
      @AbhishekAbhishek-vc6mn Місяць тому

      ​@@HealthandLifebyAnazSurgery cheyyan docter parnj ella 6 week rest aa patanje

    • @HealthandLifebyAnaz
      @HealthandLifebyAnaz  Місяць тому

      @@AbhishekAbhishek-vc6mn ok 6 weeks കഴിയുമ്പോ xray എടുക്കും.. അപ്പോൾ heal ayonu അറിയാൻ പറ്റും 👍🏽

  • @jimbroottan143
    @jimbroottan143 2 роки тому

    Ente ഇടത് കയ്യിലെ വലത് ബോൺ 7 varsham munne 2 തവണ ഒടിഞ്ഞതാണ് 2ആം തവണ സർജറി ചെയ്തില്ല ഇപ്പൊ 23 വയസ്സായി കയ്‌കുഴ വേദനയും വളവും എല്ലു അങ്ങോട്ടും ഇങ്ങോട്ടും ആയി പൊരുന്തി ഇരിക്കുവ.. സർജറി ചെയ്താൽ എങ്കിലും ശേരിയാക്കാൻ പറ്റുമോ

  • @asaruzan1154
    @asaruzan1154 2 роки тому

    Dr ente muttin thazhe ell odinju ippo 2 months ayi Dr pakuthi weyt koduth nadakkan paranju ini eppoya full weyt kodth nadakkan kayiyal

  • @abhinavkrishna7195
    @abhinavkrishna7195 3 роки тому +2

    Sir
    എന്റെ കാലിൽ മുട്ടിനു താഴെ മുറിവ് ഉണ്ട്.. എല്ലു ഒടിഞ്ഞട്ടുണ്ട്. കാലിന്റ പുറത്ത് കൂടി 4 കമ്പി ഇട്ടേക്കുവാന്.. നടക്കാൻ എത്ര നാൾ പിടിക്കും.. ഇപ്പോ 8 ആഴ്ച ആയി

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 роки тому

      Xray എടുത്തു നോക്കിയോ heal ആകുന്നുണ്ടോ എന്ന്. Xray നോക്കിയിട്ട ok ആണെങ്കിൽ പകുതി weight കൊടുത്ത് നടന്നു തുടങ്ങാം