പഴംപൊരിയും ഇഡ്ഡലിയും കഴിക്കാൻ സ്റ്റാലിൻ വീണ്ടും കൊച്ചിയിലെ അന്നപൂർണയിൽ എത്തി | Stalin | Annapoorna

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 438

  • @diyadiya5837
    @diyadiya5837 3 дні тому +36

    എന്തൊക്കെ രാഷ്ട്രീയം പറഞ്ഞാലും തമിഴ് നാട് ഒരുപടികൂടി മുന്നിലാണ് കേരളത്തെക്കാൾ ഏതുമേഖല നോക്കിയാലുഠ. സ്ത്രീകളുടെയുഠ പെൺകുട്ടി കളുടെയുഠ വൃദ്ധരുടെ ഉന്നമനത്തിന് വേണ്ടിചെയ്യുന്ന പദ്ധതികൾ അഭിനന്ദനങ്ങൾ അർഹിക്കുന്നവയാണ്. നല്ലൊരു മുഖ്യമന്ത്രി തന്നെയാണ്. ബഹുമാനമാണ് അദ്ദേഹത്തിനോട് .

  • @SajeevCR
    @SajeevCR 9 днів тому +232

    രാഷ്ട്രീപരമായി അങ്ങയോടു വിയോചിപ്പ് ഉണ്ടെങ്കിലും ഞങ്ങളുടെ അഥിതി ആയി വരുന്നത് വലീയ സന്തോഷം. ഇനിയും വരണം സർ. സ്നേഹാദരങ്ങളോടെ,
    മലയാളി 🙏💐💐

    • @kannanrs1326
      @kannanrs1326 8 днів тому +2

      Keralathil le political kaaru ullathu kondu rakshpetta state kallil orannam 👍🏾👍🏾👍🏾

    • @muhammedcp6293
      @muhammedcp6293 6 днів тому

      Rasteeyamayerum vekediparamayum madaravadeyum aya valara priyapeta v v p ana sadaranakaran big salooti

    • @krishnamp2521
      @krishnamp2521 4 дні тому

      ശെരിയാണ് ഇയാൾ pinungadiyekkal ഭേദം.. അയാളുടെ രാഷ്ട്രീയം എതിർപ്പാണെങ്കിലും വ്യവസായികളെ സഹായിക്കുന്ന ഭരണ പരിഷ്കാരങ്ങൾ നല്ലത് തന്നെ

    • @yamunadevi1836
      @yamunadevi1836 3 дні тому

      ഒരു വിയോജിപ്പ് വേണ്ട കാരണം ഇവിടെ റേഷൻ അരി ഫ്രീ ആണ് എല്ലാ ഗവണ്മെന്റ് ഹോസ്പിറ്റലിലും എല്ലാ മരുന്നും ഫ്രീ ആയി കൊടുക്കുന്നുണ്ട് ഞാൻ താമസിക്കുന്നത് തമിഴ്‌നാട്ടിലാണ് ഇതൊക്ക കിട്ടുന്നുമുണ്ട് ഇവിടെ എല്ലാവർക്കും അദ്ദേഹത്തോട് ആദരവ് മാത്രം ❤❤❤❤❤❤❤❤

  • @user-v2qdfg-v53e
    @user-v2qdfg-v53e 5 днів тому +30

    He is doing extraordinary job for tamilnadu. So much ideological difference with center still TN is the fastest growing big state in India economically speaking

    • @karthik4ever
      @karthik4ever 2 дні тому +1

      Unda....yaanu.. ivide ullavarku ariyam

  • @Djjsarrrrr
    @Djjsarrrrr 9 днів тому +692

    മുല്ലപ്പെരിയാർ ഡാം തകർന്നു പഴംപൊരി ഒഴുകി പോകുന്നതിനു മുൻപ് വേഗം വന്നു കഴിച്ചോ അണ്ണാച്ചി

    • @rishanleo3978
      @rishanleo3978 8 днів тому

      Iyaal maatram Vichaarichal mullaperiyaar polikkumoo, Mulla periyar illakil 1000 gramangalil Vella millatha pattini Aavum pinne court thanne alle parachathu ippo prashnam illan

    • @Vaisakh287523
      @Vaisakh287523 8 днів тому +26

      ULTRA TECH CEMENT ഉപയോഗിച്ച് ബലപ്പെടുത്തി പുതിയ ഡാം നിർമ്മിക്കേണ്ട ആവശ്യം വരില്ല

    • @abbasrabbani2905
      @abbasrabbani2905 8 днів тому

      Waynadu durithathil Modi pinarayi myranmaar puluthiyallo

    • @kannanrs1326
      @kannanrs1326 8 днів тому +2

      😂😂😂😂😂

    • @manojmnj7151
      @manojmnj7151 8 днів тому +2

      😂😂😂😂😂

  • @Suryanarayanan_cg
    @Suryanarayanan_cg 8 днів тому +26

    ങേ പഴംപൊരിയും ഇഡ്ഡലിയും കഴിക്കാനോ? സ്റ്റാലിനോ? ഹൂ.. ഇത്രയും പെട്ടെന്ന് ഇത്തരം പ്രാധാന്യമർഹിക്കുന്ന വാർത്തകൾ എത്തിക്കുന്നതിന് നന്ദി.

  • @manus.pillai6296
    @manus.pillai6296 9 днів тому +358

    പറങ്ങാണ്ടി വിജയൻ ആയിരുന്നെങ്കിൽ ഹോട്ടലും പൂട്ടിച്ച്, സെൽഫിയെടുക്കാൻ ചെന്നവന്റെ പേരിൽ വധശ്രമത്തിന് കേസും എടുത്ത്, കൂടെ വന്ന സഖാക്കൾ ഹോട്ടലും തല്ലിത്തകർത്ത് പോയേനെ.

  • @isacpabraham7723
    @isacpabraham7723 9 днів тому +93

    ഇതും ഒരു മുഖ്യമന്ത്രി ആണ് ❤❤❤

  • @faslurahman669
    @faslurahman669 9 днів тому +217

    വിജയൻ ആണെങ്കിൽ ആ ഏര്യായിൽ കറുത്ത വസ്ത്രം കുട ഗ്യാസ് കത്തിക്കൽ എല്ലാം നിറുത്തി വെപ്പിച്ചേനെ 🤣🤣

  • @sojanjohnson6671
    @sojanjohnson6671 6 днів тому +6

    Thank sir ❤️ tamil nadu

  • @karuns.sekhar846
    @karuns.sekhar846 9 днів тому +55

    പഴം പൊരി കഴിപ്പ് മാത്രമേ നടക്കൂ മുല്ലപ്പെരിയാർ പഴയപടി തന്നെ തുടരും എന്ന് താലൈവർ😂

  • @lukman4971
    @lukman4971 9 днів тому +146

    പിണറായി പുറത്തു ഇറങ്ങുമോ 😂😂

    • @shajahaninshan867
      @shajahaninshan867 9 днів тому +2

      കോമഡി 🤣🤣🤣🤣🤣

    • @becareful-x7t
      @becareful-x7t 9 днів тому

      Satyam 😂
      സ്വന്തം പ്രജകളെ പേടിച്ചു നടക്കുന്ന..... കോമാളി വിജയൻ😅

    • @dibujohn5634
      @dibujohn5634 9 днів тому +2

      .andi. vijayan.pedithooran.alle.phoo.pannanayinte.mon

    • @praveenj926
      @praveenj926 9 днів тому +7

      Paranari vijayan pedichu thoorum

    • @Outspoke-c5y
      @Outspoke-c5y 9 днів тому +5

      എന്തായാലും മാധ്യമ പ്രവർത്തകരെയും പൊതു ജനങ്ങളെയും പേടിച്ചു നടക്കുന്ന മോങ്ങിജിയേക്കാൾ ഭേദം 😂

  • @nasarnbr2965
    @nasarnbr2965 8 днів тому +11

    സ്റ്റാലിൻ ❤❤❤

  • @prasadkk185
    @prasadkk185 9 днів тому +159

    ലെ പിണു.
    ഹോട്ടൽ വേണമെങ്കിൽ ഇങ്ങോട്ട് വരട്ടെ 😂😂

    • @zaharaarts
      @zaharaarts 8 днів тому +6

      😂

    • @harrypotterince6484
      @harrypotterince6484 7 днів тому

      കൂടെ prasadkk യുടെ തള്ള ബസ് സ്റ്റാൻഡ് അമ്മിണിയും

    • @niranjanmaneesh8123
      @niranjanmaneesh8123 7 днів тому +3

      Curect😂😂😂😂😂😂😂😂

    • @akhilp095
      @akhilp095 7 днів тому +2

      നമ്മുടെ മുഖ്യമന്ത്രി rich ഡാ 😂😂😂

    • @ar_leo18
      @ar_leo18 4 дні тому

      Ara ee pinu. Ninte thantha ano

  • @Vimathan-r6f
    @Vimathan-r6f 9 днів тому +131

    പിണുവും പോകാറുണ്ട്.... മയോ ക്ലിനികിന്റെ കാന്റീനിലേക്ക് 😂😂😂🤣🤣🤣✊🏻✊🏻✊🏻

    • @Himanshu.1254
      @Himanshu.1254 8 днів тому +1

      😂😂😂

    • @balakrishnannairvn2324
      @balakrishnannairvn2324 5 днів тому +1

      നിന്റെ സൃഷ്ടവിന്റെ കാര്യമാണോ പറഞ്ഞത്.

    • @Vimathan-r6f
      @Vimathan-r6f 5 днів тому +4

      @@balakrishnannairvn2324 അല്ല... നിന്റെ സൃഷ്ടാവാണ് പറഞ്ഞത്

    • @ar_leo18
      @ar_leo18 4 дні тому

      Ninte thantha anoda maire kashu mudakiyath

  • @mjjoseph3302
    @mjjoseph3302 5 днів тому +1

    മുത്തു ചേട്ടൻ ♥️🤩

  • @crazymoments9430
    @crazymoments9430 9 днів тому +91

    ആരോടെങ്കിലും പറഞ്ഞാൽ അവിടെ തമിഴ്നാട്ടിൽ ആരെങ്കിലും ഉണ്ടാക്കി തരുമായിരുന്നല്ലോ പഴംപൊരി

    • @ejniclavose1897
      @ejniclavose1897 9 днів тому

      Pazham pori ennu solluve

    • @johnutube5651
      @johnutube5651 8 днів тому +6

      താനേത് കോത്താഴത്ത് കാരനാടോ. താൻ ചെന്നൈയിൽ ചെന്നാൽ അവിടുന്ന് ഒന്നും മേടിച്ച് തിന്നില്ലേ?

    • @JacksparroW73612
      @JacksparroW73612 7 днів тому

      Appo news aavumo bro? ?

  • @mohammedshaji9785
    @mohammedshaji9785 8 днів тому +2

    Very good....

  • @mohank.k7154
    @mohank.k7154 4 дні тому +5

    ഈ സ്നേഹ ബന്ധം കേരളവും തമിഴ് നാടും തമ്മിൽ എന്നും നില നിൽക്കണം

    • @tn-vp4vz
      @tn-vp4vz 3 дні тому

      😂

    • @sjsweet-vl9hn
      @sjsweet-vl9hn 3 дні тому

      ​@@tn-vp4vzഎന്താടോ ഒരു ആക്കിയ ചിരി??

    • @tn-vp4vz
      @tn-vp4vz 3 дні тому

      @@sjsweet-vl9hn മുല്ലപ്പെരിയാർ ഓർമയിൽ വന്നു പോയി.ക്ഷമിക്കണം.

  • @MujeebRahaman-g7g
    @MujeebRahaman-g7g 9 днів тому +17

    സ്റ്റാലിൻ 👍👍❤️

  • @binupk5295
    @binupk5295 6 днів тому +10

    ഇവിടെ ഒന്ന് ഉണ്ട് 41വണ്ടിയുമായി വായുഗുളിക വാങ്ങാൻ ഓടും

    • @balakrishnannairvn2324
      @balakrishnannairvn2324 5 днів тому

      അത് ആരാ. കെ. കരുണാകരൻ ആയിരിക്കും.😅

  • @9775-SS
    @9775-SS 9 днів тому +61

    0:55 മാസ്ക് വെച്ച് ഫോട്ടോക്ക് പോസ് ചെയ്ത പൊ10 😂

    • @RockyBhai-rh2dv
      @RockyBhai-rh2dv 9 днів тому +31

      Pavam pettennu oru avasaram kityapo mask maatan maranu poyi kanum

  • @VenuGopal-pd4tb
    @VenuGopal-pd4tb 6 днів тому

    Verrygood

  • @gvilla6605
    @gvilla6605 8 днів тому

    സൂപ്പർ.....

  • @mohammednabeel5326
    @mohammednabeel5326 8 днів тому +1

    Simple man❤

  • @vishnuvelmuruga2495
    @vishnuvelmuruga2495 6 днів тому +5

    ഇവിടെ ഉണ്ട് ഒരു കടക്കു പുറത്ത്

  • @sreelalnair5199
    @sreelalnair5199 6 днів тому

    Very good

  • @SumeshJ-dw4tz
    @SumeshJ-dw4tz День тому

    👌👌👌❤️❤️👍

  • @Gokpou
    @Gokpou 6 днів тому +2

    സ്റ്റാലിൻ സൂപ്പർ 🎉🎉

  • @JordMax-s8t
    @JordMax-s8t 5 днів тому

    Welcome

  • @binuchutm4727
    @binuchutm4727 9 днів тому

    Welcome Sir❤❤❤

  • @Master-g4z
    @Master-g4z 8 днів тому +6

    വിഗ്ഗ് കൊള്ളാം അഴിമതി വീരൻ അണ്ണാച്ചി 😅

  • @shiyancr7594
    @shiyancr7594 3 дні тому

    നല്ല മിനിസ്റ്റർ

  • @RashidaRinu-r8y
    @RashidaRinu-r8y 8 днів тому +4

    അതാണ് മന്ത്രി എന്നതിന്റെ അർത്ഥം..... He is great 🙏🙏🙏🙏🙏

  • @duncanfreeman1644
    @duncanfreeman1644 9 днів тому +37

    അത്രേയുള്ളൂ? നമ്മുടെ മുഖ്യൻ ബർഗർ കഴിക്കാൻ പോകുന്നത് അമേരിക്കയിലേക്കാണ്, എന്നിട്ടാ... 😂😅😊

    • @balakrishnannairvn2324
      @balakrishnannairvn2324 5 днів тому +1

      C P M വിരോധം മൂത്ത് ഭ്രാന്ത് ആയി. ഇനിയും ഇതു വർധിക്കുകയേ ഉള്ളൂ.

    • @duncanfreeman1644
      @duncanfreeman1644 5 днів тому

      അല്ലാതെ CPIM നെ ട്രോള് ചെയ്യുന്നത് കണ്ട് തനിക്ക് ഭ്രാന്തായതല്ല. അല്ലേ? 😅😁🤣😂

  • @Gregormg
    @Gregormg 9 днів тому +7

    ഹെയർ സ്റ്റൈൽ പൊളിച്ചു 😅😅

  • @hemanthkj5664
    @hemanthkj5664 6 днів тому +2

    പ്രിയ മാതൃഭൂമി,
    അത് പുതിയകാവ് അല്ല; S.Paravoor ആണ്. അല്ലെങ്കിൽ പുത്തൻകാവിനടുത്ത് S.Paravoor.

  • @ഗജകേസരി
    @ഗജകേസരി 9 днів тому +15

    മുതൽവൻ ♥️♥️♥️♥️

    • @vijay-oe7qh
      @vijay-oe7qh 9 днів тому +5

      ഉണ്ട. ഇവിടത്തെ പിണറായുടെ വേറെ വേർഷൻ 😂

    • @Ronaldo4321-b5l
      @Ronaldo4321-b5l 9 днів тому +6

      Comedy adikkathe

    • @sarathkalarikkal9713
      @sarathkalarikkal9713 9 днів тому +1

      ​@@vijay-oe7qhNo... Randum vesham aanu pakshe yettavum valiya vesham pinarayi vijayan aanu.
      Stalin kattalum kurachu baki vekyum pakshe pinu gajanavu motham thukkum😄.

  • @Godbless9244
    @Godbless9244 9 днів тому +8

    മന്ത്രിയായാലും ആമാശയം മുഖ്യം 😂😂😂

  • @AnsarPs-i2f
    @AnsarPs-i2f 6 днів тому

    Simple ❤ mukhyan from tn love you macha

  • @NoushadPk-it3ow
    @NoushadPk-it3ow 9 днів тому +8

    മൂപര് പഴം പൊരി തിന്നുന്നതും നോക്കി നടന്നോളി

  • @Sreeni75437
    @Sreeni75437 8 днів тому +3

    Tamilnadu arasu🙏🙏

  • @fathima8434
    @fathima8434 6 днів тому +7

    Favrt political leader ❤❤stalin😍

  • @sanoopkavu
    @sanoopkavu 9 днів тому +12

    അതിനാണോ ഇവിടെ വരേ വന്നത് 😂😂😂

    • @Sahad24
      @Sahad24 8 днів тому +4

      അല്ല. വൈക്കം സത്യാഗ്രഹ വാർഷികം പ്രമാണിച്ച്

  • @humanityiskey
    @humanityiskey 4 дні тому

    🖤♥️

  • @gopakumarkp
    @gopakumarkp 8 днів тому +8

    മോങ്ങിജി ആയിരുന്നേൽ ഫുഡിന്റെ മുൻപിൽ ഇരുന്ന് സെൽഫി എടുത്തു റൂമിൽ പോയി ലക്ഷം വിലയുള്ള കുണും കഴിച്ചു ബില്ല് കേരളത്തിന്റെ പേരിൽ തന്നേനെ

    • @GirishKt-x5f
      @GirishKt-x5f 8 днів тому

      😂😂😂

    • @2dtech1
      @2dtech1 8 днів тому +5

      പിണുങ്ങാണ്ടി കാരണം കേരളത്തിൽ credit കൊടുക്കില്ല. അമ്മാതിരി credit ഒണ്ട്

    • @abhinandashok5872
      @abhinandashok5872 8 днів тому

      Ninte thanda ano vijayan Thayoli vaname

    • @balakrishnannairvn2324
      @balakrishnannairvn2324 5 днів тому

      @@gopakumarkp 👍😄😁😍

  • @DheerajSivadas-q7o
    @DheerajSivadas-q7o 4 дні тому +1

    Tvk🔥vijay

  • @cbgm1000
    @cbgm1000 9 днів тому +9

    മുതല മച്ചാനെ.. മുല്ലപ്പെരിയാരിൽ പുതിയ ഡാം പണിയാൻ കനിവുണ്ടാകണം മുതല മച്ചാനെ

  • @manojparambath3841
    @manojparambath3841 6 днів тому +1

    പരിപ്പ് വടെ, ഉള്ളിവടെ, തുളവടെ തൈര് വടെ അണ്ണാച്ചി സ്പെഷ്യൽ ആമാ 😂😂😂

  • @manojkumarpm795
    @manojkumarpm795 8 днів тому +3

    പുതിയ കാവ് അല്ല, സൗത്ത് പറവൂർ ആണ്.

  • @Peter-du1rg
    @Peter-du1rg 3 дні тому

    Super cm ❤❤❤

  • @shanijaffer9332
    @shanijaffer9332 8 днів тому +2

    എനിക്ക് ഇഷ്ട്ടം ഉള്ള ഏക cm

  • @Cinema_123-w2z
    @Cinema_123-w2z 5 днів тому +1

    മുല്ലപെരിയാർ പൊട്ടുന്നതിനും മുൻപ് തിന്നിട്ട് പോകോ സ്റ്റലിൽ സാറെ

  • @timetothink8939
    @timetothink8939 7 днів тому

    CM ❤❤

  • @anandiyer3096
    @anandiyer3096 8 днів тому +20

    ഏഷ്യയിലെ തന്നെ ഏറ്റവും വല്യ കോടീശ്വര കുടുംബങ്ങളിൽ ഒന്ന് ആണ്‌ കരുണ നിധി കുടുംബം. തൊഴിൽ രാഷ്ട്രീയം

    • @ragubathyg9524
      @ragubathyg9524 6 днів тому

      Who told you?.. idiot do you have any proof...Periyar and kalaingar kicked your paaparan ass for all the injustice you done to Tamil society

    • @JordMax-s8t
      @JordMax-s8t 5 днів тому

      He protects poor tamils

  • @Kuttys-vlogs
    @Kuttys-vlogs 2 дні тому

    😊😊😊

  • @asharafm1241
    @asharafm1241 6 днів тому

    👍🏻

  • @omegaenterprises5997
    @omegaenterprises5997 4 дні тому +2

    അടുത്തത് നിന്റെ സ്ഥാനത് വിജയ്

  • @Manojkumarr-xu4jc
    @Manojkumarr-xu4jc 6 днів тому

    ഭയങ്കരം തന്നെ...

  • @MyWorld-ok4sy
    @MyWorld-ok4sy 4 дні тому

    GOOD MINISTER VERY GOOD

  • @mineeshbabukp2337
    @mineeshbabukp2337 2 дні тому

    ഹലോ ഇത് പുതിയകാവല്ല
    തെക്കൻ പറവൂർ എന്ന ഞങ്ങളുടെ നാടാണ്

  • @krishnakumarms994
    @krishnakumarms994 7 днів тому +1

    👍🙏🙏🙏വെൽക്കം to കേരള cm tn

  • @AbdulJabbar-nc3ll
    @AbdulJabbar-nc3ll 4 дні тому

    I love you Mr. Stalin

  • @vsmohananacharia3880
    @vsmohananacharia3880 8 днів тому

    ഇത് എന്തോന്നു സല്യൂട്ടാണ്.

  • @Premodpa
    @Premodpa 6 днів тому +1

    ചെന്നൈയിൽ ഇതുന്നും കിട്ടില്ലേ

  • @kadapakingstarwin
    @kadapakingstarwin 9 днів тому +2

    Our hero ❤ DMK FANS KERALA.

  • @blacklover7279
    @blacklover7279 8 днів тому

    👍🌷🌷🌹🌹🌹

  • @greengamer1359
    @greengamer1359 6 днів тому

    Good minister

  • @mohammedfouzudheen
    @mohammedfouzudheen 7 днів тому

    Paranja vagdanangalellam niravettunna mukyamanthriyanadheham❤❤

  • @chackoxavier5835
    @chackoxavier5835 4 дні тому

    🎉

  • @Gracy_d73
    @Gracy_d73 6 днів тому

    ഇവിടെ ആയിരുന്നെങ്കിൽ 😮

  • @geevarughesedaniel7564
    @geevarughesedaniel7564 7 днів тому

    How many he ate, anybody know ?

  • @latheefap8526
    @latheefap8526 8 днів тому

    🥰❤️❤️❤️❤️❤️❤️❤️

  • @Rajesh-s8
    @Rajesh-s8 4 дні тому

    ഇതിനെല്ലാം പേര് കേട്ട തമിഴ് നാട്ടിൽ നിന്ന് കൊച്ചിയിൽ വന്ന ഇത്രയും ഗതികെട്ടവൻ വേറെ ആരുണ്ടാകും 😂

  • @redpepper8913
    @redpepper8913 4 дні тому +1

    Dummy cm
    Wig cm
    Robot cm😂

  • @brk7796
    @brk7796 5 днів тому

    ഞൻ ഇന്നലെ രണ്ടു വെള്ളക്ക പറിക്കാൻ തെങ്ങിൽ കേറിയതും newskaru താഴെ നിക്കുന്നു

  • @arifahamad1635
    @arifahamad1635 5 днів тому

    നമ്മുടെ പിന്നുങ്ങാണ്ടി കേരളത്തിലെ മുഴുവന്‍ ജനങ്ങളെ വെള്ളം കുടിപ്പിക്കുണുണ്ട് പിന്നെയാണ് പരിപ്പുവടയും ഉരുളക്കിഴങ്ങും 😂😂😂😂😂😂😂😂

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc 4 дні тому

    ഇതാവണം മുഖ്യൻ സൂപ്പർ

  • @mohammedmarzook839
    @mohammedmarzook839 8 днів тому +14

    അടുത്ത തമിഴ്നാട് ദളപതി വിജയടാ വിജയ് വണക്കം

  • @ksanu129
    @ksanu129 8 днів тому +4

    സ്റ്റാലിൻ ഇവിടെ എന്തിനാ വനത് ആർക്കെങ്കിലും അറിയുമോ

    • @ai66631
      @ai66631 7 днів тому

      To eat and enjoy tourism

    • @godbutcher164
      @godbutcher164 7 днів тому

      വൈക്കം സത്യാഗ്രഹ നായകൻ
      പേരിയോറിൻ്റെ പ്രതിമ അനാച്ഛാദനത്തിന്

  • @sajimathew2772
    @sajimathew2772 9 днів тому

    ❤️

  • @Aromal__Chekavar
    @Aromal__Chekavar 8 днів тому +2

    നമ്മളുടെ കേരള സ്റ്റാലിൻ അൻവർ DMK നെ അവിടെ അടുപ്പിച്ചില്ലല്ലോ പുള്ളി 😂

  • @HakeemHakeem-jk1gz
    @HakeemHakeem-jk1gz 9 днів тому +1

    👍👍😄

  • @paperdragon48
    @paperdragon48 8 днів тому

    അതെന്താ ബീഫ് വേണ്ടയോ

  • @kannanrs1326
    @kannanrs1326 8 днів тому +1

    Keralathil le political kaaru ullathu kondu rakshpetta state kallil orannam 👍🏾👍🏾👍🏾

  • @PradeepSK1978K
    @PradeepSK1978K 7 днів тому +1

    Rice based crabs 😅

  • @Gkm-
    @Gkm- 4 дні тому

    സ്റ്റാലിന്റെ വിഗും തലയും 😂😂😂😂 പഴം പൊരിയും ബീഫ് പോലെ നല്ല ചേർച്ച

  • @rafeekvs6393
    @rafeekvs6393 6 днів тому

    Sar,keralavumkoodibharikumo,pleas,ee,kallanmarekondu,poruthimutti

  • @sreekumar1013
    @sreekumar1013 4 дні тому

    Tamilnad il ullorkku pazham poriyum iddali yum undaakkaan ariyille..?

  • @VigneshVignesh-vg6kh
    @VigneshVignesh-vg6kh 9 днів тому +1

    Mullaiperiyar dam is ours engaluku sontham from
    TAMIL NADU ❤🎉

  • @praveenpp2057
    @praveenpp2057 4 дні тому

    Ethokkeyanode news kazhtam...

  • @Ladybunny-n3g
    @Ladybunny-n3g 6 днів тому +1

    Keralathil vanit kerala hotelil keeranm tamizhanmaardelkeeriyath sheriyayilla

  • @Aaajjx123
    @Aaajjx123 8 днів тому +1

    ഇനി ഈ പട കണ്ടു തിരുട്ടു ഫാമിലിലെ തിരുട്ടു മുണ്ടം പടയാളികളുടെ എണ്ണം കൂട്ടുമോ എന്തോ

  • @Sreeni75437
    @Sreeni75437 8 днів тому

    🙏🚩🚩🚩

  • @bijupavara2335
    @bijupavara2335 8 днів тому +1

    Welcome Thalaiva❤

  • @coffeetableaudios6010
    @coffeetableaudios6010 9 днів тому +5

    ഇൻഡ്യയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ അഴിമതി നടത്തിയ രണ്ട പാർട്ടികൾ ആണ് dmk and aidmk

    • @siyope4450
      @siyope4450 9 днів тому +5

      ശരിയാണ്, ലോറിക്കണക്കിനു അവര് കട്ട് വാരുന്നുണ്ട്. പക്ഷേ ലവന്മാര് അവരുടെ ജനങ്ങളെ പട്ടിണിക്കിടാറുമില്ല. ഒരുപാട് വിദേശ നിക്ഷേപം കൊണ്ടുവന്നു, ജിഡിപി കൂട്ടാറുണ്ട്. തൊഴിലില്ലായ്മയും അതുകൊണ്ടു കുറവാണ്. ഇവുടുത്തെ പോലല്ല.

    • @remamt3993
      @remamt3993 6 днів тому

      ​@@siyope4450I ottum azhimathi illatha party ethanavo?

  • @beruski89
    @beruski89 8 днів тому +1

    the cost of pazham pori😂

  • @deepudubai1629
    @deepudubai1629 9 днів тому +3

    ഇതൊന്നും തമിഴ് നാട്ടിൽ ഇല്ലേ

  • @binojkumarm
    @binojkumarm 4 дні тому

    Photo edithvar mask mattan marannu

  • @thejrtraveloguekochi4332
    @thejrtraveloguekochi4332 6 днів тому

    കേരളത്തിനോട് ഇത്രയും പ്രിയപ്പെട്ട ആൾക്ക് ബീഫും പോറോട്ടയും ആരും കൊടുത്തില്ലെ 😢😢😢😢

  • @salam4043
    @salam4043 5 днів тому

    Keralathil ethra vahnam akanpadi venam