ഇവിടെ വില കുറവുണ്ട്.. ചെമ്പ്, പിച്ചള, വെങ്കലം | Brass, Copper, Bronze | Copper Bazar | Kozhikode

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 141

  • @AnilKumar-ts1nt
    @AnilKumar-ts1nt 3 роки тому +45

    ആലപ്പുഴ ജില്ലയിലെ മാന്നാർ, കേരളത്തിലെ വെങ്കല ഗ്രാമം എന്നാണ് അറിയപ്പെടുന്നത് ഏറ്റവും വിലക്കുറവും ഗുണമേന്മയുള്ള ഓട് അഥവാ വെങ്കല ഉരുപ്പടികൾ ഇവിടുന്ന് വാങ്ങാൻ സാധിക്കും.

    • @nidhinmc
      @nidhinmc 3 роки тому

      Etha vilakurav itho atho

    • @hishamsalim4908
      @hishamsalim4908 3 роки тому

      @@nidhinmc സംശയമെന്ത്..... അവിടെയാണ് മാന്നാറിൽ ആണ് വിലക്കുറവ് 550 മുതൽ കിലോക്ക് ലഭ്യമാണ് ഓട് ഉപകരണങ്ങൾ..... എന്നാൽ മറ്റിടങ്ങളിൽ ആയിരം രൂപയോളമാകും

    • @nidhinmc
      @nidhinmc 3 роки тому +1

      @@hishamsalim4908 750per kg

    • @hishamsalim4908
      @hishamsalim4908 3 роки тому

      @@nidhinmc ഒരുവർഷം മുൻപ് 500രൂപക്ക് കിട്ടുമെന്ന് അറിഞ്ഞിരുന്നു.... ഇപ്പോൾ വിളിച്ചപ്പോൾ 700 ആണ് സ്റ്റാർട്ടിങ് എന്നറിഞ്ഞു.... 😔😔😔😔

    • @ashrafchombalan
      @ashrafchombalan 3 роки тому

      @@hishamsalim4908 pls share phone & location

  • @hamzatmuhammed7116
    @hamzatmuhammed7116 3 роки тому +3

    പഴയമരപ്പെട്ടിയും പറയുംനാരായവുംപറയുംകെട്ടാനുപയോഗിക്കുന്ന പട്ട(തകിട്‌)കിട്ടുമോ?

  • @muralimurali-xs9hq
    @muralimurali-xs9hq Рік тому +1

    Nazhi. Edenghazhy para oroninum price ethrayakum

  • @bismibakerscookingvlogs
    @bismibakerscookingvlogs 3 роки тому +3

    Brass or Copper and tin coated biryani chembu for 5 kg rice photo and price post cheyamo?

  • @lchfrecipemalayalam2623
    @lchfrecipemalayalam2623 3 роки тому +6

    ആ സ്ട്രീറ്റ് ലൂടെ ചുമ്മാ കണ്ടു നടക്കാൻ തന്നെ ഇഷ്ടമാണ്

    • @hishamsalim4908
      @hishamsalim4908 3 роки тому

      എനിക്കും...... സ്വർണ നിറം എല്ലായിടത്തും..... കണ്ണ് മഞ്ഞളിക്കും

  • @nithyanandkezhakeveettil907
    @nithyanandkezhakeveettil907 3 роки тому +1

    Super Ethevedey okke kettumennarenjathil Santhosham

  • @ashiqashraf9804
    @ashiqashraf9804 Рік тому

    Enik 1 chemb venom kindiyum courier servce undo kindiyum

  • @photocatch9845
    @photocatch9845 3 роки тому +2

    Market Road Palakkad is also in this world only my dear saahib. You can find numerous brass & copper outlets here. Rates are very reasonable too.

    • @hishamsalim4908
      @hishamsalim4908 3 роки тому

      ഓട് enth rate ഉണ്ട് avde കിലോ

    • @sreehari3127
      @sreehari3127 Рік тому

      Angadi alle
      Town stand nte aduthu

  • @abdulraoof8409
    @abdulraoof8409 3 роки тому +1

    ചെമ്പിന്റെ വാട്ടർ സ്റ്റോറേജ് ഉണ്ടോ കുടി വെള്ളത്തിന്

  • @ajithakumari4127
    @ajithakumari4127 Рік тому

    Thonnivilakku Undo Yethra Roopayaannu Onnu Parayo

  • @aswakmoideen3844
    @aswakmoideen3844 Місяць тому

    samovor coper price

  • @shinoykvkv991
    @shinoykvkv991 2 роки тому +2

    3 1/2 അടി നിലവിളക്കു എന്താ വില.

  • @shibees3612
    @shibees3612 2 роки тому +1

    Old uruli edkuo
    Matti edukana

  • @pushpalathasupal5788
    @pushpalathasupal5788 3 роки тому +2

    Do you have venkalam uruli

  • @pushpalathasupal5788
    @pushpalathasupal5788 3 роки тому +1

    Hi I am interested to buy some things from you

  • @nidhi18726
    @nidhi18726 10 місяців тому

    Online ayachu kodukkumoo

  • @jaseelashrafjm5459
    @jaseelashrafjm5459 3 роки тому +5

    Super video 😍😍

  • @vaidehidesigns4347
    @vaidehidesigns4347 3 роки тому

    1000rupaykakathulla guruvayoorappanante vigraham undo, paalukondo thulasi theerthamkondo abishekam cheythal cheethayaye pokatha..veetil ennum kazhuki..shudhamaki use cheyan pattunnathu ethu lohamaanu..nallathu..

  • @rajaniramesanranju2163
    @rajaniramesanranju2163 3 роки тому +2

    സൂപ്പർ.ഇക്ക കോഴിക്കോട് കൃത്യം സ്ഥലം ഒന്ന് പറയാമോ

    • @SulthanVibe
      @SulthanVibe  3 роки тому +1

      കോഴിക്കോട്. മേലെ പാളയം

    • @sankarank2530
      @sankarank2530 2 роки тому

      @@SulthanVibe 7sulthan viba phone no

  • @tanziljawadhassan7681
    @tanziljawadhassan7681 3 роки тому +2

    Nice video...Informative..
    Our shop. ...

  • @sumamenon8370
    @sumamenon8370 Рік тому

    Edly chemb undo

  • @MINIkKMINI
    @MINIkKMINI 2 роки тому

    പൂജ സാധങ്ങൾ എല്ലാം ഉണ്ടോ

  • @abdullaothayoth9305
    @abdullaothayoth9305 3 роки тому +2

    Good information.

  • @bagyalakshmi3531
    @bagyalakshmi3531 3 роки тому +4

    Onlinla order ondo bro

  • @ratheeshmani5030
    @ratheeshmani5030 2 роки тому +1

    കെട വിളക്ക് ചെറുതിനു എത്ര വില വരും ഓൺലൈൻ കിട്ടുമോ? ഫോട്ടോസ് കാണാൻ പറ്റുമോ?

  • @Mul1594
    @Mul1594 3 роки тому +2

    ചെമ്പിന്റെ പത്രത്തിൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നു കേട്ടിട്ടുണ്ട്....

    • @mannarmetals8455
      @mannarmetals8455 3 роки тому

      8075523183 mannar metals.. Contact.. For online and direct buy. Copper available

  • @pushpalathasupal5788
    @pushpalathasupal5788 3 роки тому +1

    Will you courier any products If we buy from other states

  • @hassanmanzoor4844
    @hassanmanzoor4844 3 роки тому +2

    It's really helpful

  • @prabithapraveen1480
    @prabithapraveen1480 3 роки тому +1

    സൂപ്പർ വീഡിയോ.

  • @muhiyudheenkk2453
    @muhiyudheenkk2453 3 роки тому +1

    Really interesting and informative video.

  • @ashiqashraf9804
    @ashiqashraf9804 Рік тому

    Nalla shop

  • @indian1134
    @indian1134 3 роки тому

    kalippikala aakada

  • @96mrinal
    @96mrinal 3 роки тому +8

    ഈ കടയിൽ ഞാൻ ഇന്നലെ പോയി.ഒരു നിലവിളക്കും കിണ്ടിയും വാങ്ങിച്ചു.നല്ല discountഉം കിട്ടി.
    Thank you sulthaan ikkaa..

    • @SulthanVibe
      @SulthanVibe  3 роки тому +1

      💞💞💞

    • @sindhuthanduvallil4011
      @sindhuthanduvallil4011 Рік тому

      എനിക്ക് കുറച്ചു ചെമ്പു പാ ത്രങ്ങൾ, ഓട് പാത്രം വാങ്ങാം എന്നുണ്ട്. ഇവിടെ ok ആണോ. അവിടെ പോയി എന്ന് പറഞ്ഞത് കൊണ്ടാണ് ചോദിച്ചത്. പ്ലീസ്

  • @kareemkanchippura_fcbayern1521
    @kareemkanchippura_fcbayern1521 3 роки тому

    Njaan ente veed housewarming nilkan,,ningal last cheytha ella videosum enikkupakaramullthan ...tnx bro,,,,,

  • @sreehari3127
    @sreehari3127 Рік тому +1

    3:00 Goa?

    • @hishamsalim4908
      @hishamsalim4908 6 місяців тому +1

      കൊങ്കണി ക്രിസ്ത്യാനികൾ....

    • @sreehari3127
      @sreehari3127 6 місяців тому

      ​@@hishamsalim4908👌👌👌👌👌👌👌👌👌

  • @durgaunnikrishnan7149
    @durgaunnikrishnan7149 3 роки тому +1

    ഓട് ന്റെ കുറച്ച് ഉയരത്തിലുള്ള പീഠം ഉണ്ടോ? ദൈവങ്ങളെ വെക്കാനുള്ള.

  • @najmasulaiman6672
    @najmasulaiman6672 3 роки тому +2

    Good usefull vidio

  • @sunilsatheesh7318
    @sunilsatheesh7318 3 роки тому

    Oh kozhikode chembinu ithrayum vila undooooooo.........an old merchant haha .kg vila ariyatha pavangale nannayi patticholuuuuu......kachavadam alla kachakapadam

  • @sheejasasi3645
    @sheejasasi3645 3 роки тому +1

    എനിക്ക് ഒരു ഓട്ടുരുളി വാങ്ങണം വലിയ ആഗ്രഹമാണ്..

    • @UshaKumari-lt4us
      @UshaKumari-lt4us 3 роки тому

      Original otturuli vilkkanund veno?

    • @sheejasasi3645
      @sheejasasi3645 3 роки тому

      @@UshaKumari-lt4us
      എത്ര രൂപ ആവും

    • @anwarhydrose1547
      @anwarhydrose1547 3 роки тому

      @@UshaKumari-lt4us rate parayamo

    • @prakasamnair4254
      @prakasamnair4254 2 роки тому +1

      ഉരുളി വാങ്ങുമ്പോൾ വെള്ളോട്ടുരുളി
      തന്നെ വാങ്ങാൻ നോക്കണം copper 750%, tin 200%, zinc 50% ഇതിൽ ക്ലാവ് വരില്ല, lead free ആണ് health
      ഏറ്റവും നല്ലത് ഇതാണ്
      Thyroid, എല്ലു തെയ്മനം, joint pain ഒന്നും വരില്ല, അതു പോലെ anti oxident ആണ്, improve digest, control gas trouble, for children sharp brain, so on, human body need
      every day copper 3 mg, tin 1mg

  • @akakak4788
    @akakak4788 2 роки тому

    പിച്ചള ന്നുള്ള മെറ്റൽ എന്താണ് ശെരിക്കും... ഇംഗ്ലീഷിൽ മെറ്റൽ name ഒന്ന് പറഞ്ഞു തരാമോ

    • @nidhik6958
      @nidhik6958 2 роки тому +1

      brass

    • @hishamsalim4908
      @hishamsalim4908 6 місяців тому

      പിച്ചള എന്നാൽ brass (copper + zinc(നാകം ))
      ഓട് /വെള്ളോട് /വെങ്കലം എന്നാൽ bronze /bellmetal (copper+ tin (വെളുത്തീയം ))

    • @ushanair1413
      @ushanair1413 4 місяці тому

      വിളക്കുകൾ ഓടാണോ പിച്ചളയാണോ ? ഓട് വിളക്കിനു വില കൂടുതൽ അല്ലേ ?

  • @ananyaananya2633
    @ananyaananya2633 3 роки тому

    നല്ലൊരു വീഡിയോ ആയിരുന്നു

  • @lallyappoose4586
    @lallyappoose4586 2 роки тому

    Valare nalla video

  • @TastyFryDay
    @TastyFryDay 3 роки тому +2

    നമസ്ക്കാരം... സുൽത്താനാണെ 😍😍

  • @bvskitchen1045
    @bvskitchen1045 3 роки тому

    Masha allah allahu kairakatte. AMEEN

  • @thenthullikal7154
    @thenthullikal7154 2 роки тому

    എനിക്ക് ഒരു സാധനം വേണം ആയിരുന്നു... ചിലമ്പ്

  • @malayalamislamicspeech5468
    @malayalamislamicspeech5468 3 роки тому +1

    Kannur und istam pole

    • @ratheesh8610
      @ratheesh8610 3 роки тому +1

      കണ്ണൂരിൽ എവിടെയാ ഷോപ്പ്..,
      Pls

    • @prabithapraveen1480
      @prabithapraveen1480 3 роки тому +1

      എവിടെയാ സ്ഥലം കണ്ണൂരിൽ.

    • @sajirmohammed9874
      @sajirmohammed9874 2 роки тому

      തലശ്ശേരി ov road 👍👍👍

  • @muneeramuneera3219
    @muneeramuneera3219 2 роки тому

    വീട്ടിക്ക് കൊടുന്നു തരുമോ 🤔

  • @padmajaravindran3303
    @padmajaravindran3303 Рік тому

    Ottukamundo

  • @hishamsalim4908
    @hishamsalim4908 3 роки тому +4

    കാര്യം എന്തൊക്കെ പറഞ്ഞാലും ആലപ്പുഴ ജില്ലയിലെ മാന്നാർ ആണ് ഓട് വ്യവസായത്തിന് ഈറ്റില്ലം..... ബാക്കി എല്ലാ ഇടങ്ങളിലും ഓട് കിലോ ആയിരം രൂപ പറയുമ്പോൾ ഇവിടെ 750 മുതൽ ലഭ്യമാണ്

    • @vijishavenugopal
      @vijishavenugopal 2 роки тому

      Aalappuzhayi proper ethu bhagathaaya ee maannar

    • @vijishavenugopal
      @vijishavenugopal 2 роки тому

      @@hishamsalim4908
      Thanks for ur vsluable reply.

    • @subingeorge598
      @subingeorge598 2 роки тому +2

      @@vijishavenugopal parumala church google search cheith pokuka. church kazhinju oru Bridge avidam muthal orupadu kadakal und njangal ellamm avidunnanu vangunne.

    • @vijishavenugopal
      @vijishavenugopal 2 роки тому

      @@subingeorge598
      Thanks a lot

    • @BijuPallypuram
      @BijuPallypuram Місяць тому

      Annal. Odu. Nallathalla. Athanu. Avide. Vilakkuravu. ..mosm. Odu. Mannaril..

  • @dialoguebox6870
    @dialoguebox6870 3 роки тому +1

    First like and comment

  • @ashrafthazhathkalathil9645
    @ashrafthazhathkalathil9645 3 роки тому

    Super video

  • @samroodkv558
    @samroodkv558 3 роки тому +1

    Rate kuravin petrol kittune sthalam adhenkilum undho 😁

  • @thenthullikal7154
    @thenthullikal7154 2 роки тому

    Halo

  • @sherinshalu09
    @sherinshalu09 3 роки тому +1

    👌🏻

  • @ushakumari-ix9qy
    @ushakumari-ix9qy 11 місяців тому

    ഫോൺ നമ്പർ പോസ്റ്റ്‌ ചെയ്യാമോ

  • @sajeemsami2801
    @sajeemsami2801 3 роки тому

    Super

  • @underratedboy5010
    @underratedboy5010 3 роки тому +1

    Jawad bro 😍

  • @shajiravindran7951
    @shajiravindran7951 3 роки тому +1

    എന്ത് bangi

  • @roopeshv6112
    @roopeshv6112 3 роки тому

    Number. Plse

  • @sirajpk278
    @sirajpk278 3 роки тому +2

    bell ന്റെ വിലകൂടി പറയാമായിരുന്നു

  • @thenthullikal7154
    @thenthullikal7154 2 роки тому

    ഇവരുടെ നബർ ഉണ്ടോ

  • @roopeshv6112
    @roopeshv6112 3 роки тому +1

    Mobile. Number. Tharu

  • @leemabaluleematuj5690
    @leemabaluleematuj5690 3 роки тому

    ഓട് ചീന ചട്ടി വേണം

    • @mannarmetals8455
      @mannarmetals8455 3 роки тому

      8075523183 mannar metals.. Contact.. For online and direct buy

  • @noufalriza8130
    @noufalriza8130 2 роки тому

    Mobile no ഉണ്ടെങ്കിൽ അയക്കൂ ലൈകും susbscrib ഉം കമന്റും bell അയ്ക്കെണും ഒക്കെ ചെയ്തു

    • @SulthanVibe
      @SulthanVibe  2 роки тому

      ❣️❣️❣️ Discription നിൽ ഉണ്ട്

    • @thenthullikal7154
      @thenthullikal7154 2 роки тому

      ഞാൻ കണ്ടില്ല

  • @പൗരൻ-ഘ7വ
    @പൗരൻ-ഘ7വ Рік тому

    ഒരു സംശയം ചെമ്പ് ന് ഇയ്യം പൂശൽ നിർബന്ധം ആണോ അല്ലാതെ കുക് ചെയ്‌തു കൂടെ???

    • @hishamsalim4908
      @hishamsalim4908 6 місяців тому

      ചെമ്പും പിച്ചളയും ഈയം പൂശി ആണ് കുക്കിംഗ്‌ ചെയ്യാറ്

  • @muhiyudheenkk2453
    @muhiyudheenkk2453 3 роки тому +3

    Really interesting and informative video.